Тёмный

കല്യാണത്തിന് ദിവസങ്ങൾ മാത്രം. പുതുമാരനാവാൻ കാത്തുനിൽക്കാതെ ഡാനിഷ് യാത്രയായി 

visal media
Подписаться 672 тыс.
Просмотров 26 тыс.
50% 1

VISAL MEDIA
കല്യാണത്തിന് ദിവസങ്ങൾ മാത്രം പുതുമാരനാവാൻ കാത്തുനിൽക്കാതെ ഡാനിഷ് യാത്രയായി

Опубликовано:

 

13 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 88   
@Usmanmundott
@Usmanmundott Месяц назад
ഡാനിഷ് മോന് അല്ലാഹു മഗ്ഫിറത്തും മാർഗം നൽകി അനുഗ്രഹിക്കട്ടെകുടുംബത്തിന് അല്ലാഹു ക്ഷമയുംസഹിക്കാനുള്ള ശക്തിയും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@shammas1023
@shammas1023 Месяц назад
റബ്ബേ എന്റെ മോൻ പോയിട്ട് എനിക്ക് ഇപ്പോഴും കണ്ണീർ ആണ് ഇത് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ റബ്ബേ ഖബർ സ്വർഗം നൽകി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
@Muhammadyaseen-uo1qq
@Muhammadyaseen-uo1qq Месяц назад
Ameen
@riyarifa3581
@riyarifa3581 Месяц назад
Engine marich etre vayasarnnu
@MuthuMon-zz9dx
@MuthuMon-zz9dx Месяц назад
Ameen🤲😭
@afnanrazy5951
@afnanrazy5951 Месяц назад
ആമീൻ
@Usmanmundott
@Usmanmundott Месяц назад
ഡാനിഷിനെ മരണം അള്ളാഹുആഖിറത്തിലും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആ കുടുംബത്തിന് ക്ഷമ നൽകട്ടെ ആമീൻ
@MufilaUmmer
@MufilaUmmer Месяц назад
കേട്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല കബർ ജീവിതം സന്തോഷം ആകട്ടെ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ ആമീൻ
@-shefna780
@-shefna780 Месяц назад
ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ 😥റബ്ബ് സ്വർഗം കൊടുക്കട്ടെ 🤲കുടുംബങ്ങൾക് ക്ഷമ കൊടുക്കട്ടെ 🤲😥
@alhamdhulillah1232
@alhamdhulillah1232 Месяц назад
ഇപ്പോ മരണവീട്ടിൽ നിന്നും എത്തിയുള്ളു 😢. അല്ലാഹ് സഹിക്കുന്നില്ല.
@Chemmu.Uppa.Vlog.
@Chemmu.Uppa.Vlog. Месяц назад
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😢😢😢😢😢 കുടുംബത്തിന് അല്ലാഹു ക്ഷമ നൽകട്ടെ അവന്റെ കബറിടം അള്ളാഹു വിശാലമാക്കി😢😢 കൊടുക്കട്ടെ
@4K.DEMO_YT
@4K.DEMO_YT Месяц назад
സഹിക്കാൻ ആവുന്നില്ല അല്ലാഹു കബറിടം സ്വർഗം ആക്കി കൊടുക്കട്ടെ
@user-du9xl7iq1z
@user-du9xl7iq1z Месяц назад
😢😢😢ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ അള്ളാഹു മഹ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲😢😢😢
@shaheedhaashraf2168
@shaheedhaashraf2168 Месяц назад
കബർ ജീവിതം റാഹത്തിൽ ആകട്ടെ 🤲ആ കുടുംബത്തിന് ക്ഷമയും സമാധാനവും കൊടുക്കട്ടെ ആമീൻ 🤲🤲
@RaseenaRasi-wj4ky
@RaseenaRasi-wj4ky 27 дней назад
Aa ponnusahotharanente kabarinevisalamakki swrgapoothoppakki kodukatte ameen ameen
@junaidjunu2375
@junaidjunu2375 Месяц назад
Allah, ആ മോന്ക് പൊറുത്തു കൊടുക്ക് അല്ലാഹ് 🤲🏻മാതാ പിതാക്കൾക്കും കുടുംബത്തിനും ആ മോൾക്കും ക്ഷമ നൽകണേ 🤲🏻
@kadheejauppala9803
@kadheejauppala9803 Месяц назад
ഖബർ വിശാലമാക്കി കൊടുക്കട്ടെ 😢🤲 കുടുംബത്തിന് ക്ഷമ നൽകട്ടെ ആമീൻ
@MunnaNoora-uc5fz
@MunnaNoora-uc5fz Месяц назад
കബറിടം വിശാലമാക്കട്ടെ ആമീൻ
@AshrafPazhanchira
@AshrafPazhanchira Месяц назад
ആകുടുമ്പത്തിന് പടച്ചവൻ ക്ഷമനൽകട്ടെ..
@Hassi400
@Hassi400 Месяц назад
കബർ ജീവിതത്തിൽ സന്തോഷം കൊടുക്കട്ടെ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ ആമീൻ
@nisara2177
@nisara2177 Месяц назад
Allahu ellare thottum kakkatte
@junaidk4119
@junaidk4119 Месяц назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ . ഫക്രുക്കാ. ദാനിഷ് എന്റെ പ്രിയ സുഹൃത്തും അയൽവാസിയും ആണ്. രാവിലെ അവന്റെ മരണ വാർത്ത കേട്ടുകൊണ്ടാണ് അബുദാബി യിൽ നിന്നും ഞാൻ എണീക്കുന്നത്. എന്റെ വീട്ടിൽ വിളിച്ചപ്പോൾ അറിഞ്ഞത് ഉറക്കത്തിൽ അറ്റാക് ആയി മരണപ്പെട്ടു എന്ന് ആണ്. സുബ്ഹി നിസ്കാരത്തിനു വേണ്ടി അവന്റെ ഉപ്പാ വിളിച്ചപ്പോൾ അവൻ എണീറ്റില്ല. അവൻ നല്ല ഉറക്കത്തിൽ ആണെന്ന് വിചാരിച്ചു ഉപ്പ നിസകരിക്കാൻ പോയി. പിന്നീട് ഉപ്പ വന്നു വിളിച്ചപ്പ്പോഴും എണീക്കാതെ വന്നപ്പോഴാണ് അവൻ മരണപ്പെട്ടു എന്ന് അറിയുന്നത്. അവന്റെ engagement കഴിഞ്ഞിട്ട് ഒരു ആഴ്ചയായി. വൈകാതെ തന്നെ നികാഹ് നടക്കേണ്ടതായിരുന്നു.
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Месяц назад
റബ്ബേ
@raseenakp2736
@raseenakp2736 Месяц назад
Allah sorgam kodukkanneee
@MariyakuttyMariyakutty-xo3qh
@MariyakuttyMariyakutty-xo3qh Месяц назад
ഞങ്ങളെ അയൽവാസിയാണ്. മൂന്നു മക്കളിൽ മൂത്തവൻ. അല്ലാഹുവേ സ്വർഗം നൽകി അനുഗ്രഹിക്കണേ. കുടുംബത്തിന് ക്ഷമ നൽകണേ. നല്ല മോനായിരുന്നു. മരണവീട്ടിൽ പോയിരുന്നു
@panineer-wm8mo
@panineer-wm8mo Месяц назад
😢😢😢
@naseemapareed9046
@naseemapareed9046 Месяц назад
😢🤲🏻
@ayishaayisha4102
@ayishaayisha4102 29 дней назад
നിക്കാഹ് ഉറപ്പിച്ച പെണ്ണ് എൻ്റെ അടുത്ത ഫാമിലി ആണ് 😢😢😢
@thinkpositive007
@thinkpositive007 Месяц назад
ആമീൻ...
@saeerkp3740
@saeerkp3740 Месяц назад
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
@Ameerjan123-le4hy
@Ameerjan123-le4hy Месяц назад
ആ കുടുംബത്തിന് പടച്ചവൻ ക്ഷമ നൽകുമാറാകട്ടെ
@nazeerabeevi1965
@nazeerabeevi1965 Месяц назад
Ameen. Ya. Rabil Alameen
@muhammadshibily5546
@muhammadshibily5546 Месяц назад
കല്യാണം തന്നെ പേടി ആണ് റബ്ബ് കബറിടം വിശാലമാക്കി കൊടുക്കട്ടെ ജീവിതം ഇത്ര ഉള്ളു ഇന്ന് കിടന്നാൽ നാളെ ഉണ്ടോ എന്ന് അറിയില്ല റബ് നല്ല മരണം തരട്ടെ കല്യാണം കഴിക്കാതെ തന്നെ എന്നെ ഇത് പോലെ യാത്ര ആക്കണേ നാഥാ 😔
@ridergirl4642
@ridergirl4642 Месяц назад
🥺🥺
@SuharaSmt-ud3uz
@SuharaSmt-ud3uz Месяц назад
ന്ത് പറ്റി
@subeetha5888
@subeetha5888 26 дней назад
ആമീൻ ആമീൻ 🤲🏼🤲🏼🤲🏼😥😥😥
@user-xd3rx7pm8b
@user-xd3rx7pm8b Месяц назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@jashidhafaisal9121
@jashidhafaisal9121 Месяц назад
Njangade aduthaan
@soudahaneefa1554
@soudahaneefa1554 Месяц назад
Ameen yarabbal alameen
@user-hv5hu3or2v
@user-hv5hu3or2v Месяц назад
Aameen yarabbal alameen 🤲🤲
@mumthasazeez7266
@mumthasazeez7266 Месяц назад
Ameen
@saeerkp3740
@saeerkp3740 Месяц назад
സെക്കന്റ്‌ 👍
@abdulhakeem1835
@abdulhakeem1835 Месяц назад
Aameen 🤲🤲
@maroofxtns
@maroofxtns Месяц назад
*إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ* 🤲 ഒരു വലിയ ചങ്ങലയിലെ ശക്തമായ ഒരു കണ്ണി നമ്മിൽ നിന്നും വേർപെട്ടുപോയി 😔 നമ്മുടെ എല്ലാവരുടെയും പ്രിയ Danish 🫂 നമ്മൾ എല്ലാവരോടും ഒരുപോലെ സ്നേഹവും ഇഷ്ടവും പങ്കുവെച്ചിരുന്ന നമുക്കെല്ലാവർക്കും പ്രിയപ്പെട്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു നമ്മുടെ ഡാനി. കുട്ടികളിൽ നിന്ന് മുതിർന്നവരിലേക്ക് വരെ, എല്ലാവർക്കും ഒരുപോലെ പരിഗണനയും ആദരവും കാണിച്ചും. മൂത്തവരോട് എപ്പോഴും ആദരവും, കുട്ടികളോട് സ്നേഹവും കാണിച്ചിരുന്ന നമ്മുടെ ഡാനി, കുടുംബത്തിലും സമൂഹത്തിലും ഒരുപോലെ പ്രിയങ്കരനായിരുന്നു. ഡാനി ജീവിതം പ്രകൃതിയോട് ചേർന്ന് ജീവിക്കുകയായിരുന്നു. കൃഷിയും വളർത്തു മൃഗങ്ങളും ഇവയോടുള്ള പ്രിയവും അവന്റെ ആത്മാവിന്റെ ഭാഗമായിരുന്നു. ഇത്തവണ നാട്ടിലേക്ക് പോയി ഇനി ഖത്തറിലേക്ക് തിരിച്ചു വരില്ല എന്ന് പറയുന്നതിൽ ഡാനിക്ക് അവൻറെ നാടിനോടും കുടുംബത്തോടും ഉള്ള സ്നേഹം വ്യക്തമായിരുന്നു. നാട്ടിൽ അവൻ്റെ കൃഷിയും അവൻ്റെ വളർത്തു മൃഗങ്ങളോടും ഒപ്പമുള്ള ഒരു ജീവിതമായിരുന്നു ദാനിയുടെ എപ്പോഴത്തെയും സ്വപ്നം. ദീനി കാര്യങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഞങ്ങൾക്കെല്ലാവർക്കും പ്രചോദനവും നാട്ടിലെ എല്ലാ സൽപ്രവർത്തനങ്ങളിലും നമ്മോടൊപ്പം മുമ്പന്തിയിൽ ഉത്സാഹിച്ച് എപ്പോഴും ഡാനിഷ് നിലകൊണ്ടിരുന്നു. എപ്പോഴും എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ഡാനിഷിന്റെ മുഖമാണ് എല്ലാവരുടെയും ഓർമ്മയിൽ. ഡാനിയുടെ നഷ്ടം നമുക്ക് ഒരിക്കലും നികത്താനാവാത്തതാണ്. അവന്റെ ഓർമ്മകൾ എന്നും നമ്മളോടൊപ്പം ഉണ്ടാവും. ഒരു കരുത്തനായ കുടുംബാംഗമായിരുന്ന ഡാനി, എല്ലാവർക്കും പ്രിയങ്കരൻ. സൗദ കുഞ്ഞിമ്മാക്കും കബീർ കുഞ്ഞിപ്പാക്കും, ഫാരിസിനും ഹിബക്കും മറ്റെല്ലാ പ്രിയപ്പെട്ടവർക്കും അല്ലാഹു മനക്കരുതും സമാധാനവും നൽകട്ടെ. ഡാനി സ്വർഗത്തിൽ ആണെന്ന് അല്ലാഹു സുബ്ഹാനവുതാല അറിയിച്ച് കണ്ണ് കുളിർമ നൽകട്ടെ. നമ്മുടെ പ്രിയ ഡാനിയുടെ ആത്മാവിന് സമാധാനം ലഭിക്കട്ടെ. അവൻ നൽകിയ സ്നേഹവും സ്‌നേഹത്തിന്റെ ഓർമ്മകളായി എന്നും നമ്മളോടൊപ്പം ഉണ്ടാകട്ടെ. അല്ലാഹു സുബ്ഹാനവുതാല അവനെ ഉന്നതമായ സ്വർഗ്ഗസ്ഥാനം നൽകട്ടെ, അവന്റെ കബറിടം സ്വർഗ്ഗ പൂങ്കാവനമാക്കട്ടെ 🤲 آمیــــــــــــن يَا رَبَّ الْعَالَمِيْن 🤲
@haseenakunjimon8327
@haseenakunjimon8327 Месяц назад
ആമീൻ ആമീൻ 🤲😢
@zayanmoosa6887
@zayanmoosa6887 Месяц назад
Aameen
@roohi832
@roohi832 Месяц назад
Aameen
@basilafahad915
@basilafahad915 29 дней назад
Aameen
@user-fh6xv3tg1c
@user-fh6xv3tg1c Месяц назад
Ameen ameen
@alink5346
@alink5346 Месяц назад
എന്റെ അമ്മാവന്റെ മകളെ ആ യിരുന്നു കല്ലിയാണം കഴിക്കാൻ ഉറപ്പിച്ചിരുന്നത്
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Месяц назад
😢😢😢
@panineer-wm8mo
@panineer-wm8mo Месяц назад
😢😢😢
@riyarifa3581
@riyarifa3581 Месяц назад
Allah 😢😢🤲🏻🤲🏻
@MuthuMon-zz9dx
@MuthuMon-zz9dx Месяц назад
Allah 😭😭🤲🤲
@KabeerPni-p9d
@KabeerPni-p9d Месяц назад
ആമീൻ
@surusumu2002
@surusumu2002 Месяц назад
Innalillahi wa inna ilaihi rajo 😭 😭 😭 ameen 🤲🤲
@ShajahanSasco
@ShajahanSasco 26 дней назад
🙏🙏🙏
@jashidhafaisal9121
@jashidhafaisal9121 Месяц назад
Yente veed marancheri aan
@shaheeda3400
@shaheeda3400 Месяц назад
ആമീൻ 🤲😥
@asoklal
@asoklal Месяц назад
😢😢😢😢
@amnafathimap.m7376
@amnafathimap.m7376 Месяц назад
ഡാനിഷ് അല്ല ധാനിഷ് ആണ്
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Месяц назад
@ShareefaMohamed-kz4jy
@ShareefaMohamed-kz4jy Месяц назад
Ameen🤲🏻🤲🏻
@fidhashereenfaisal3144
@fidhashereenfaisal3144 Месяц назад
Njagalde ayalvasiyaa engajment kazhinju😢
@subaidasubaida-mr3cp
@subaidasubaida-mr3cp Месяц назад
ഇന്നാലില്ലാ വഇന്നാ ഇലൈഹി റാജിഊൻ
@brinshaibrahim5096
@brinshaibrahim5096 Месяц назад
Nikkah nadakandathayirunu but ummak chicken pox aayathond neeti vechathaaan😢
@aflah8194
@aflah8194 Месяц назад
😂😂😂😂
@junaid1953
@junaid1953 Месяц назад
❤🎉
@KamaruneesaKamaruneesa-wp4ox
@KamaruneesaKamaruneesa-wp4ox Месяц назад
😭😭😭😢😢😢
@MuthuMon-zz9dx
@MuthuMon-zz9dx Месяц назад
Ameen🤲🤲
@Muheez-i1t
@Muheez-i1t 29 дней назад
Ameen 😭
@Faizuu_brl
@Faizuu_brl Месяц назад
Danish ink ariaa😢
@mallikaparakkode1744
@mallikaparakkode1744 Месяц назад
🙏🏻🙏🏻🙏🏻😢😢😢😢😢
@abdulraoof7181
@abdulraoof7181 29 дней назад
🤲🤲🤲
@asiyaasiya9003
@asiyaasiya9003 Месяц назад
❤😢😮🕋🌃🥺🤲🥲🥺
@mashoodmashood2721
@mashoodmashood2721 Месяц назад
*ഈ പേര് തന്നെ ഒരു ബറകത് ഇല്ലാത്ത പേരാണ് പരിഷ്കാരികളായ മാതാ പിതാക്കൾ ഇട്ട പേര്*ഇവിടെ എത്ര നല്ല പേരുകൾ ഉണ്ട് എന്നിട്ട് എന്തിനാണ് മണ്ണും ചാണവും അല്ലാത്ത ഷാജി ഡാനിശ് etc പേരുകൾ മക്കൾക്ക് വെക്കുന്നത്?!*
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Месяц назад
വിവരക്കേട് പറയാതെ
@mashoodmashood2721
@mashoodmashood2721 Месяц назад
@@fakrudheenpanthavoor1933 *നിസാമി ഉസ്താദേ ഈ പേര് ഇട്ടത് കൊണ്ട് മരിച്ചു എന്നല്ല പറയുന്നത് മറിച് മക്കൾക്ക് നല്ല പേര് ഇടാനാണ് നബി തങ്ങൾ പഠിപ്പിച്ചത് അല്ലാതെ കണ്ണിൽ കണ്ട പേര് ഇടരുത് മോശമായ ധാരാളം പേരുകൾ നബി തങ്ങൾ മാറ്റാൻ കല്പ്പിചിരുന്നു*
@mashoodmashood2721
@mashoodmashood2721 Месяц назад
ഞാൻ നിസാമിയൊന്നും അല്ല
@mzvlogs4922
@mzvlogs4922 Месяц назад
ഡാനിഷ് നല്ല പേരാണ് ഹേ, അത് മലയാളത്തിലെ ഉച്ചാരണത്തിൽ വരിമ്പോഴാണ് എന്തോ പോലെ തോന്നുന്നത്, ദാ നിശ് ന്നാ പറയേണ്ടത്
@brinshaibrahim5096
@brinshaibrahim5096 Месяц назад
🙄😏
@fayizarazak7910
@fayizarazak7910 Месяц назад
Ameen
@ShajahanSasco
@ShajahanSasco 26 дней назад
🙏🙏🙏
@rubeenavp6291
@rubeenavp6291 Месяц назад
ആമീൻ
@NazarChekku
@NazarChekku Месяц назад
Ameen Ameen ya rabbal alameen
@naseeramv374
@naseeramv374 28 дней назад
Ameen
@suharasideek
@suharasideek Месяц назад
Ameen
Далее