Тёмный

കണ്ണുനിറയാതെ ഈ വീഡിയോ കണ്ടിരിക്കാൻ ആവില്ല..ദുരന്തത്തെ തോൽപ്പിച്ച ഹാനിക് 

visal media
Подписаться 703 тыс.
Просмотров 293 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 356   
@KishorjahanKishorjahan
@KishorjahanKishorjahan 2 месяца назад
ഈ മോനു ഇനിയുള്ള ജീവിതം സന്തോഷം ആക്കണേ റബ്ബേ 🤲🤲🤲
@thomasmathew5043
@thomasmathew5043 2 месяца назад
മോനേ നിൻ്റെ മുഖവും സംസാരവും മനസ്സിൽ നിന്ന് മാറുന്നില്ല. വേദന ഉണ്ട്. മോനോട് ഒപ്പം ഉണ്ട്.❤
@ramlaabdulsalim1389
@ramlaabdulsalim1389 2 месяца назад
ആ പൊന്നുമോന് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ
@MuhammadAli-sw3re
@MuhammadAli-sw3re 2 месяца назад
Aameen aameen aameen yarabbal alameen
@thomasmathew5043
@thomasmathew5043 2 месяца назад
പൊന്നു മോൻ്റെ ഹൃദയത്തിൽ ദൈവം സമാധാനം നല്കട്ടെ .എല്ലാ അനുഗ്രഹവും നല്കട്ടെ
@naseema1113
@naseema1113 2 месяца назад
അല്ലാഹ് ആ മോനു ക്ഷമ നൽകണം അല്ലാഹ്
@Hassi400
@Hassi400 2 месяца назад
Yaa allah മരണം മുന്നിൽ കണ്ട അവസ്ഥ ആ മോന് ക്ഷമ കൊടുക്കണേ റബ്ബേ ആമീൻ ഞങ്ങൾ ഇത് പോലൊരു അവസ്ഥ മരണം മുന്നിൽ കണ്ടിരുന്നു ഞങ്ങൾ സന്തോഷത്തോടെ കല്ല്യാണവീട്ടിൽ ഒരു ബസ്സ്‌ കുടുംബക്കാരും ഒന്നിച്ചു പോയതായിരുന്നു രാത്രി ബസ്സ്‌ മറിഞ്ഞു ഒരു നിമിഷം എല്ലാം തീർന്നെന്ന് തോന്നി പോയി ഭാഗ്യം ഒന്ന് കൊണ്ട് മാത്രം ആരുടെയും ജീവൻ പോയില്ല
@UbaidullaUbaidullakt
@UbaidullaUbaidullakt 2 месяца назад
Music 😢😢 നിങ്ങൾ ഒരു മദ്രസ അധ്യാപകൻ ആയിരുന്നില്ലേ അതിൽ നിന്നും മാറിയപ്പോൾ മ്യൂസിക് ഹലാലായി
@musthafap9393
@musthafap9393 2 месяца назад
ആ മോന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ണു നീർ വറ്റിപോയി അള്ളാഹു ക്ഷമ നൽകട്ടെ ആമീൻ
@geethaep7322
@geethaep7322 Месяц назад
ഈശ്വരാ മോന് ദൈവം സമാധാനവും സന്തോഷവും നൽകട്ടെ
@Saludheenky
@Saludheenky 2 месяца назад
മ്യൂസിക് വല്ലാത്തൊരു ഇറിറ്റേഷൻ തന്നെ.
@haseenasalam1538
@haseenasalam1538 2 месяца назад
ഇതുപോലുള്ള അവസ്ഥയിൽ മ്യൂസിക് ഇടാതിരിക്കാൻ ശ്രമിക്കുക
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 месяца назад
ഓകെ
@FathimaHussain-xw5st
@FathimaHussain-xw5st 2 месяца назад
എല്ലാവരെയും അള്ളാഹു കാക്കട്ടെ മരിച്ചദിൽ ബാക്കി ഉള്ള വർക് സമാദാനം ധൈര്യം കൊടുക്കട്ടെ ആമീൻ 🤲🏻
@SafiyaEbrahim-h4w
@SafiyaEbrahim-h4w 2 месяца назад
Ameen
@SafiyaEbrahim-h4w
@SafiyaEbrahim-h4w 2 месяца назад
Ameen
@SafiyaEbrahim-h4w
@SafiyaEbrahim-h4w 2 месяца назад
Ameen
@rajisworld2494
@rajisworld2494 2 месяца назад
സാറേ സാറിനോട് ഒരു കാര്യം പറയട്ടെ ആ ട്ട്യൂൺ ഒന്നു മാറ്റുമോ ആ പൊന്നുമോൻ പറയുന്നതൊന്നും ട്യൂൺ കാരണം മനസ്സിലാവുന്നില്ല.
@dreamgirl-pn2cx
@dreamgirl-pn2cx 2 месяца назад
​@@SafiyaEbrahim-h4wvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv'vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvcvvvvvbvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv
@സയനു
@സയനു 2 месяца назад
അല്ലാഹുവേ കേൾക്കാൻ ഉള്ള ശക്തി ഇല്ല അപ്പോൾ അനുഭവിച്ചവരുടെ അവസ്ഥ 😔
@-shefna780
@-shefna780 2 месяца назад
പാവം 😢പൊന്നുമോൻക് നല്ല ക്ഷമ കൊടുക്കട്ടെ 🤲
@moidum7984
@moidum7984 2 месяца назад
മ്യൂസിക് സൗണ്ട് ആണ് കൂടുതൽ
@saajifamilycreations
@saajifamilycreations 2 месяца назад
അല്ലാഹുവേ നിന്റെ സൃഷ്ടികൾക്ക് ഉപദ്രവം വരുത്തുന്ന മഴ നൽകല്ലേ 🤲🤲😭😭നിന്റെ അനുഗ്രഹ ത്തിന്റെ മഴ നൽകണേ yaarabbee 🤲🤲സഹിക്കാൻ പറ്റുന്നില്ല മോന്റെ വാക്കുകൾ കരഞ്ഞു പോയി 😭..77ആമത്തെ സ്വാതന്ത്ര്യദിനം ആണ് നാളെ എല്ലാവർക്കും സ്വതന്ത്ര ദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@crstiano_edittz4609
@crstiano_edittz4609 2 месяца назад
Aameen
@SafiyaEbrahim-h4w
@SafiyaEbrahim-h4w 2 месяца назад
Ameen
@SafiyaEbrahim-h4w
@SafiyaEbrahim-h4w 2 месяца назад
Ameen
@rahmathriyas6429
@rahmathriyas6429 2 месяца назад
ആർക് എന്ത് സംഭവിച്ചാലും ലോകം പോയാലും മ്യൂസിക് ഒഴിവാക്കല്ലേ
@r7gaiming706
@r7gaiming706 2 месяца назад
ഈ മ്യൂസിക് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് കേൾവി ക്കാർക്ക് ആർക്കും ഇഷ്ട മില്ല എന്ന് കമെന്റ് കണ്ടാൽ അറിയാം
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 месяца назад
😢
@Aflah_786
@Aflah_786 2 месяца назад
Correct
@Haan-d6u
@Haan-d6u 2 месяца назад
അതെ
@DTR_ZIDANE
@DTR_ZIDANE 2 месяца назад
ശരി ക്ക് കെയ്ക്കാൻ പറ്റുന്നില്ല ഒലക്ക 🤣
@rabiyakuniyil3302
@rabiyakuniyil3302 2 месяца назад
ഇങ്ങനത്തെ അനുഭവങ്ങൾ പറയുമ്പോൾ മ്യൂസിക്ക് ഇടരുത് നല്ലപോലെ കേൾക്കാൻ പറ്റുന്നില്ല
@rajujohn4005
@rajujohn4005 2 месяца назад
മ്യൂസിക് കാരണം വ്യക്തമല്ല 😢
@SoudaMadakkal
@SoudaMadakkal 2 месяца назад
എല്ലാ ദുരന്തത്തിൽ നിന്ന് പടച്ചോൻ കാക്കട്ടെ ആമീൻ ഇന്ത്യക്ക് സ്വാദന്ദ്ര്യം കിട്ടിയദ് 78വർഷം
@majeedjaseela771
@majeedjaseela771 2 месяца назад
ഈ മ്യൂസിക് വേണ്ടായിരുന്നു. വെക്തമായി കേൾക്കുന്നില്ല
@muhammedkoolan4207
@muhammedkoolan4207 2 месяца назад
ആ പാ ട്ട് കൊ ണ്ട് ശ രി കും കേ ൾ ക്കു ന്നി ല്ല
@ismayilnechikkattil6905
@ismayilnechikkattil6905 2 месяца назад
അല്ലാഹു എല്ലാ പ്രകൃതിദുരന്തങ്ങളെ തൊട്ട് ഞങ്ങളെ കാക്കണേ അള്ളാ വയനാട്ടിലുള്ള ആളുകൾക്ക് നീ സമാധാനം നൽകണേ അള്ളാ നിങ്ങൾ ചോദിച്ച ചോദ്യത്തിന് ഉത്തരം 77ആമത്തെ സ്വാതന്ത്ര്യ ദിനമാണ് നാളെ നടക്കാൻ പോകുന്നത് ഇൻഷാ അല്ലഹ് 🤲
@crstiano_edittz4609
@crstiano_edittz4609 2 месяца назад
Aameen
@ramlathvk1030
@ramlathvk1030 2 месяца назад
അള്ളാഹുവെ സഹിക്കാൻ കഴിയുന്നില്ല ആമോന് ക്ഷമനൽകണേ
@SafiyaEbrahim-h4w
@SafiyaEbrahim-h4w 2 месяца назад
Ameen
@saleenakt2956
@saleenakt2956 2 месяца назад
ആമീൻ 🤲🤲🤲
@roulapeekey9055
@roulapeekey9055 2 месяца назад
😥ആമീൻ
@SafiyaEbrahim-h4w
@SafiyaEbrahim-h4w 2 месяца назад
Ameen annreyya taggllude duhil afhyyteen ulpedutamo 2016il 22vayyssl gefin strook vanu tallarnnt veetllan pereepoourna afhyyteen duhil ulpedutamo siyad chapparapedavs grfin sarjryk mounb Dr duhk psrnntont waysapil duhik post കോട്ടൺ ടാളർന്നത് ജീവവ്വാൻ കിട്ട്രേറ്റയൻ പ്ലാസ് ഇക്ക പെരീപ്യേർണ്ണ afhyyteen ഡബ്തിൽ ഉൾപെടുതമോ സിയാദ് സ്പ് ചപ്പാരപ്പടവ് പ്ലാസ് duh nsmmasskars time duh plss gefin sarjryk mund watsapil duhk post ittatontan jeevan kiteeyyad plas duh
@christaldhanam8491
@christaldhanam8491 2 месяца назад
You will be a living testimony rest of your life
@Rabeesworld
@Rabeesworld 2 месяца назад
പടച്ചോനെ കരഞ്ഞു പോയി ആ മോന്റെ വാക്കുകൾ കേട്ട്
@safiya7444
@safiya7444 2 месяца назад
ബാഗ്രൗണ്ട് മ്യൂസിക് വളരെ അരോചകമാണ് ഭായ്. ഇനി ആവർത്തിക്കരുത്.
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 месяца назад
തീർച്ചയായും
@fathimjafnahabeeba8802
@fathimjafnahabeeba8802 2 месяца назад
Shariyane😊
@SubairaBeevi
@SubairaBeevi 2 месяца назад
Bm, karanam parayunnath kelkkan kazhiyunnilla
@safiyasafiya421
@safiyasafiya421 2 месяца назад
❤❤😅 an 0lll pp 0 Miu m,.okk LLCp no n❤ ji ko😮​@@fakrudheenpanthavoor1933
@Haan-d6u
@Haan-d6u 2 месяца назад
അതെ 🙄
@saeerkp3740
@saeerkp3740 2 месяца назад
അല്ലാഹ് 😢..... എന്താ... ലെ നെടുവീർപ് കൊണ്ട് അല്ലാതെ കേൾക്കാൻ പറ്റിയില്ല അല്ലാഹ് കര ഞ്ഞ് പോയി 😢ആ മോന്റെ അനുഭവം 🤲🤲.....
@ShahulHameed-gw3ec
@ShahulHameed-gw3ec 2 месяца назад
Sahodara eniningal ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇങ്ങനെയുള്ള വാർത്തകൾക്കിടയിൽ ഇടരുത്. പ്ലീസ്
@KishorjahanKishorjahan
@KishorjahanKishorjahan 2 месяца назад
ഈ സങ്കടം പറയുമ്പോഴും മ്യൂസിക് 😢😢😭😭
@Jayasree-y1g
@Jayasree-y1g 2 месяца назад
ദൈവം അനുഗ്രഹിക്കട്ടെ
@sajithakaladath4299
@sajithakaladath4299 2 месяца назад
Ponnumone 😭😭😭😭😭 Allahuvite Vithiye Tadukan Aarkum Kaiyillallo Eannalum Pareekchannagalil Patharthe Mon Pidichu Nikanulla Manakaruthum Thanna Allahuvinn Sthuthi Alhamthulilla 🤲😭😭😭 Sarvashakthanaya Nathan Ee Ponnumone Ealla Anugrahagalum Nalki Anugrahikate 🤲🤲😭😭😭😭😭😭😭😭
@ShibutiShibuti
@ShibutiShibuti 2 месяца назад
വളരെ ദുഃഖകരമായ കാര്യം തന്നെയാണ്... പക്ഷേ അതിന് പിന്നിൽ മ്യൂസിക് ഇടുന്നത് എന്തിനാണ്? കൂടാതെ ഈ അവതരിപ്പിക്കുന്ന ആളുടെ മുഖം 24 മണിക്കൂറും കാണിച്ചു കൊണ്ടിരിക്കുന്നത് എന്തിനാണ്??? വെറും കച്ചവടം മാത്രമാണ് ലക്ഷ്യം... കഷ്ടം 👎
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 месяца назад
😮😢
@subaidacp2939
@subaidacp2939 2 месяца назад
😭😭😭. Vakkugalella ياالله ياالله ياالله امين آمين آمين يارب العالمين 🤲🕋🤲😭😭😭
@crstiano_edittz4609
@crstiano_edittz4609 2 месяца назад
Aameen
@younasabu6717
@younasabu6717 2 месяца назад
മ്യൂസിക്ക് തീർത്തും അരോചകം
@ShahulhameedHameed-o5g
@ShahulhameedHameed-o5g 2 месяца назад
I like your chanel miserable story
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 месяца назад
നന്ദി
@SajnaSajna-kq8ki
@SajnaSajna-kq8ki 2 месяца назад
😊 സഹിക്കാൻ പറ്റണില്ല റബ്ബേ, ഈ മോന്റെ വാക്കുകൾ കേട്ടിട്ട്, ഇനിയൊരു ദുരന്തം താങ്ങാൻ കേൾപ്പില്ല റബ്ബേ, കാക്കണേ nee allah നിന്റെ പടപ്പുകളെ
@ashraftkkarthikappally3773
@ashraftkkarthikappally3773 2 месяца назад
മോന്റെ കൈ ഒന്ന് തൊടാൻ കൊതി തോന്നുന്നു 😢
@nassernajran9923
@nassernajran9923 2 месяца назад
എ ന്തങ്കിലും ഒര് കര്യം പറയും ബോം മ്യ സി കെന്തിനാണ് ഇടുന്നത് അപ്പോൾ കര്യം വൃക്തമായി അറിയാൻ കഴിയു ല
@Thahira-ee2tn
@Thahira-ee2tn 2 месяца назад
👍
@AsiaVp-e6i
@AsiaVp-e6i 2 месяца назад
വാർത്ത പറയുമ്പോഴും ഇത്രയൊക്കെ ദുഃഖ വാർത്ത പറയുമ്പോഴും ഈ നാശം പിടിച്ച മ്യൂസിക് എന്തിന്
@Rainbow12320
@Rainbow12320 2 месяца назад
മ്യൂസികിനിടയിൽ ഈ പാവം മോൻ പറയുന്നതൊന്നും കേൾക്കുന്നില്ല. അവന്റെ ഉമ്മയെ... വല്ല്യമ്മയെ കുഞ്ഞനുജത്തിയെ ഒക്കെ അവന് കിട്ടിയോ... അതോ എല്ലാവരും അവന് നഷ്ടപ്പെട്ടോ. ഒന്നും അറിയില്ല. ആ പോന്നു മോന് എന്ത് സംഭവിച്ചു എന്നറിയാൻ... ആ വൃത്തികെട്ട സംഗീതം അനുവദിച്ചില്ല.ഇതൊന്നും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും കരോക്കെയും തബലയും വച്ച് കേൾപ്പിക്കാനുള്ള അവസരങ്ങളല്ല.
@basheerbashi2503
@basheerbashi2503 2 месяца назад
Uppaum ummayum sahodarangalum poyi
@ThahaPothadys
@ThahaPothadys 2 месяца назад
ഇതിനകത്ത് മ്യൂസിക് കയറ്റിയ താങ്കളുടെവല്ലാത്തൊരു സംപ്രേഷണം ആയിപ്പോയി
@muhammedashraf2013
@muhammedashraf2013 2 месяца назад
@sabeenasabi2868
@sabeenasabi2868 2 месяца назад
പ്രകൃതി ദുരന്തത്തിൽ നിന്ന് പടച്ചോൻ എല്ലാവരേയും കാത്ത് രക്ഷിക്കട്ടെ ആമീൻ
@LANDCRUISER-le9gl
@LANDCRUISER-le9gl 2 месяца назад
ആമീൻ
@sherifathayyil1141
@sherifathayyil1141 2 месяца назад
അല്ലാഹുവേ😮😮😮😢😢😢
@haneefackcherumba4421
@haneefackcherumba4421 2 месяца назад
ഇന്നലെ കണ്ടിട്ട് ഒരുപാട് കരഞ്ഞു പോയി അല്ലാഹ്
@AjmalYaasin
@AjmalYaasin 2 месяца назад
എന്തിനാണ് ഒരു മ്യൂസിക് പറയുന്നത് മൗനമായി കേക്കാതിരിക്കാനാണോ പറയുമ്പോൾ അറിയാം എത്രത്തോളം വേദനയും സങ്കടവും നിറഞ്ഞതാണെന്ന് അതുകൊണ്ട് അങ്ങനെ ഒരു സൗണ്ട് കൊടുക്കേണ്ടതില്ല
@swafvantc1255
@swafvantc1255 2 месяца назад
അനാവശ്യ മ്യൂസിക്ക്. കുട്ടി പറഞ്ഞത് ഒന്നും മനസ്സിലായില്ലാ.
@MaimoonaMaimoona-zw9pl
@MaimoonaMaimoona-zw9pl 2 месяца назад
78 സ്വാതന്ത്ര്യ ദിനം
@christaldhanam8491
@christaldhanam8491 2 месяца назад
God has given vision. 😢😢😢
@raihanthm1293
@raihanthm1293 2 месяца назад
കരയാതെ ഇത് കാണാണോ കേൾക്കാനോകഴിയില്ല
@SiluAdhi
@SiluAdhi 2 месяца назад
78 മത്തെ സ്വാതന്ത്രദിനം
@hadhizzvlog4864
@hadhizzvlog4864 2 месяца назад
മോനേ നീ അല്ലാഹുവിനെ വിളിച്ചു നിൻറെ വിളിക്ക് അല്ലാഹു ഉത്തരം തന്നതാണ് നീ ഇന്ന് ഇതൊക്കെ പറയാൻ നിനക്ക് കഴിഞ്ഞത് അല്ലാഹുവിൻറെ കാരുണ്യം കൊണ്ടാണ് അല്ഹമ്ദുലില്ല അല്ലാഹുവാണ് എല്ലാം അറിയുന്നവൻ
@mayavs5338
@mayavs5338 2 месяца назад
മനുഷ്യൻ്റെ സങ്കടം കാണാതിരിക്കാൻ നീയും ഒരു മനുഷ്യനല്ലേ ആ പൊന്നുമോൻ്റെ സങ്കടം കണ്ടിട്ട് നെഞ്ച് പൊടിഞ്ഞ് പോണു
@ashraf3638
@ashraf3638 2 месяца назад
ആ മ്യൂസിക് കാരണം ഒന്നും മനസ്സിലാവുന്നില്ലാ
@NabeesaNabiya-rw4rz
@NabeesaNabiya-rw4rz 2 месяца назад
78. സ്വതന്ത്ര ദിനമാണ്
@binunandhikattupadavil140
@binunandhikattupadavil140 2 месяца назад
എന്തോ പറയുന്നു മ്യൂസിക് ഒന്നും കേൾക്കാൻ പോലും പറ്റുന്നില്ല
@AjiO-pg8hd
@AjiO-pg8hd 2 месяца назад
ഇത്രയേ. ഉള്ളൂ. ഈ. ഭൂമിയിൽ. മനുഷ്യന്റെ. വില.
@ramlaabdulsalim1389
@ramlaabdulsalim1389 2 месяца назад
78 ആം സ്വാതന്ത്ര്യദിനം
@muneespk2122
@muneespk2122 2 месяца назад
ഞാൻ ഇന്നലെ കണ്ടിരുന്നു ഈ വിഡിയേ ഞാൻ കരഞ്ഞു
@saidalavi91
@saidalavi91 2 месяца назад
ബാക്ക് ഗ്രൗണ്ടിൽ മ്യൂസിക് വെച്ച ത് ബോറായി
@colourcrushbyzabu1
@colourcrushbyzabu1 2 месяца назад
Background music kondu kelkkunnilla chila ഭാഗങ്ങൾ
@Rahan-wi5rg
@Rahan-wi5rg 2 месяца назад
77 മത്തെ സ്വാതന്ത്ര്യ ദിനം
@shazzp8748
@shazzp8748 2 месяца назад
Alhamdulillah alhamdulillah alhamdulillah
@Travel.point_24-gk5zu
@Travel.point_24-gk5zu 2 месяца назад
പാവം 😢ഓരോ വിധി 😢
@faihhaa__
@faihhaa__ 2 месяца назад
77th to 78❤
@Shahanmn
@Shahanmn 2 месяца назад
കുട്ടി പറയുന്നത് കേൾക്കാൻ pattunnilla, മ്യൂസിക് kondu
@shanuworld5017
@shanuworld5017 2 месяца назад
കഷ്ടമാണ് ഈ മ്യൂസിക് വെറുപ്പിക്കുന്നുണ്ട് ആ കുട്ടി പറയുന്നത് ഒന്ന് കേൾക്കാൻ പോലും പറ്റുന്നില്ല
@jaasijaass4079
@jaasijaass4079 2 месяца назад
78 സ്വാതന്ത്ര്യ ദിനാഘോഷം
@ramlap8381
@ramlap8381 2 месяца назад
എന്തിനാ ഈ സമയത്തും മ്യൂസിക് ഇടുന്നത് അത് ഒന്ന് നിർത്തിക്കൂടെ
@NaseemaRafique
@NaseemaRafique 2 месяца назад
78th independence day
@navamis4754
@navamis4754 2 месяца назад
ഇതെന്തിനാ BGM high volume വച്ചത്. കേൾക്കുന്നില്ല
@sidheekvm3905
@sidheekvm3905 2 месяца назад
ഇതിൽ ഈ കുട്ടി പറയുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല ഒരു വെറുപ്പിക്കുന്ന മ്യൂസിക് കൊണ്ട് വെച്ചിട്ട്
@ismayiltp6826
@ismayiltp6826 2 месяца назад
എന്തിനാ മ്യൂസിക്ക്
@alonaskitchen128
@alonaskitchen128 2 месяца назад
Ya Allah 😢😢😢😢😢😢😢😢😢😢😢😢😢
@NoushadVarankuth
@NoushadVarankuth 2 месяца назад
78 independence day 🎉🎉🎉❤❤❤❤
@razak7043
@razak7043 2 месяца назад
അസ്സലാമുഅലൈക്കും 😭😭
@shamsiyap3082
@shamsiyap3082 2 месяца назад
Music kond onnum kalkunnilla
@Rainbow12320
@Rainbow12320 2 месяца назад
മ്യൂസിക് കൊണ്ട് ഒന്നും മോൻ പറഞ്ഞത് ഒന്നും കേട്ടില്ല
@ashrafmoulavi9694
@ashrafmoulavi9694 2 месяца назад
ഫക്രുദ്ദീൻ മ്യൂസിക് കാരണംപറയുന്നത് കേൾക്കുന്നില്ല.ദയവുചെയ്ത്മ്യൂസിക് കട്ട്ചെയ്യുക
@faihhaa__
@faihhaa__ 2 месяца назад
Padachone 😢😢😢allah
@najumudheenncr346
@najumudheenncr346 2 месяца назад
ഇത്തരം മെസേജുകൾ ചെയ്യുമ്പോൾ മ്യൂസിക് ഒഴിവാക്കുക
@basheec9448
@basheec9448 2 месяца назад
ഈ മ്യൂസിക് എന്തിനാ
@Sidheeq-h6i
@Sidheeq-h6i 2 месяца назад
78ത് സ്വതന്ത്ര്യദിനം
@najumudheenncr346
@najumudheenncr346 2 месяца назад
മ്യൂസിക് വല്ലാതെ വെറുപ്പിച്ചു
@DTR_ZIDANE
@DTR_ZIDANE 2 месяца назад
മ്യുയൂസിക് ഒഴി വാക്ക്
@sabirakolath3895
@sabirakolath3895 2 месяца назад
പടച്ചോനെ കാക്കണേ
@Fathima-p1v
@Fathima-p1v 2 месяца назад
Music.😬🥶
@Rainbow12320
@Rainbow12320 2 месяца назад
ഇനി മേലിൽ ഈ വൃത്തികെട്ട ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഇടരുത്. എന്തൊരു വൃത്തികേട്. ആ കുട്ടി നാടകം അഭിനയിക്കുകയാണോ. കഷ്ടം.
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 месяца назад
😢😢
@fadhilvlog8885
@fadhilvlog8885 2 месяца назад
കരഞ്ഞു പോയ്‌ ആരും കരയും കേൾക്കാനും കാണാനും കഴിയുന്നില്ല അല്ലാഹ്
@saphiyamajeed9003
@saphiyamajeed9003 2 месяца назад
78 മത് സ്വാതന്ത്ര ദിനം
@shamsuak123
@shamsuak123 2 месяца назад
78ാം സ്വാതന്ത്ര്യ ദിനം
@സയനു
@സയനു 2 месяца назад
77ആം സ്വതന്ത്ര ദിനം
@RasheedaPm-h3x
@RasheedaPm-h3x 2 месяца назад
❤78
@proxygamerboy
@proxygamerboy 2 месяца назад
Ee monde manasil ninnum idhu apazha allah maanju pokunnadhu😢😢😢😢😢
@SunithaBabu-k4z
@SunithaBabu-k4z 2 месяца назад
എന്താ മ്യൂസിക്
@nmrasheednmrasheed2498
@nmrasheednmrasheed2498 2 месяца назад
😭😭😭😭😭
@faisalkv4393
@faisalkv4393 2 месяца назад
Halo ആനി മോൻ ഇപ്പോൾ ഏത് കേമ്പിൽ ആണ് ഉള്ളത് ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു കൊണ്ടാക്ട് നമ്പർ kitto
@AsiaVp-e6i
@AsiaVp-e6i 2 месяца назад
വിശാൽ മീഡിയ ഞാൻ ആദ്യമൊക്കെ കാണാറുണ്ടായിരുന്നു ഇവരുടെ മീഡിയയിൽ ഇങ്ങനെ ഫുള്ള് മ്യൂസിക് ആണ് ഉണ്ടാവാറ് അതുകൊണ്ട് ന്യൂസ് ശരിക്ക് കേൾക്കൂല അതുകൊണ്ട് ഞാൻ കാണാൻ നിർത്തിയിരുന്നു നിർത്തിക്കൂടെ മ്യൂസിക് ഒന്ന് നിർത്തിക്കൂടെ ന്യൂസ് കേൾക്കാനല്ല വരാറ് ന്യൂസ് കേൾക്കുന്നില്ല മ്യൂസിക് കൊണ്ട്
@anuvava2995
@anuvava2995 2 месяца назад
78 സ്വതന്ത്ര ദിനം
Далее
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн