Transperson makeup artist Renju Renjimar has opened her beauty studio, Dora Beauty World at Angamaly on May 6. She brings with her 23 years experience as makeup artist as she opens her dream salon. #RenjuRenjimar #makeover #kaumudy
എന്തൊരു നല്ലരു സ്ത്രീ ആണ് നിങ്ങൾ നല്ല തമാശ പറഞ്ഞു പിന്നെ പാട്ടും പാഡി നല്ല നല്ല ഓരോ വിഡിയോ ആയി വരുന്നു കാണാൻ തന്നെ എന്ത് രസം ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് 💋❤❤
❤രഞ്ജി ചേച്ചി..... ഒരുപാട് ഇഷ്ടമാണ് സംസാരം...... Love you...... ❤.... ഞാൻ കറുത്ത സുന്ദരിയാണ്..... എ ന്നിരുന്നാലും ഇതു ഞാൻ മുഖത്തു ഉപയോഗിച്ചു നോക്കും തീർച്ചയായും ചേച്ചി....... 😄😄😄❤❤❤❤❤👍👍🙏🙏
Chechiude videos ellam ഞാൻ kanarundu nallathanu സാധാരണക്കാർക്കു പറ്റുന്ന karyagalanu ഒരു pattodukoodi thudangunnathukondu kandirikan thonnum keep it up
Love...you....chechi......chechinte ella vedio kanumbozhum eniku sandhosham anu super......ella vedio help full anu...pimble kudi kudi varunnu....chechi....super tip onnu paranjutharumooo
രഞ്ജു ഒത്തിരി നന്നായി എളുപ്പം ചെയ്യാവുന്ന ഒരു ടിപ്സ് ആണ്, രഞ്ജു എന്തെല്ലാം കാര്യങ്ങൾ പറയുന്നു, പല വീഡിയോസും ഞാൻ കണ്ടിട്ടുണ്ട്, ഹെൽത്ത് കാര്യങ്ങളും പറയുന്നു നല്ല ആത്മാർത്ഥത യോട്, പ്രവർത്തിക്കുന്നു, എല്ലാവർക്കും ഏറെ പ്രയോജനം ചെയ്യുന്നു 😍😍😍
I just happened to see this video....I mostly like to watch ur video...just becuase I like to see u again and again....but here I liked Ur tip.... wanted to without egg is it ok to do this on the face.... Please if u tell me I will b really obliged with lots of love from Mumbai😊
Hi mam eante name nisha.ഞാൻ ഒരു beauty product companiyil join cheythu.ഒരു productum sale cheyyan pattunnilla.mam parler നടത്തുന്നുണ്ടല്ലൊ product vangy സഹായിക്കാമോ?വീട്ടിലെ ബുദ്ധിമുട്ട് കാരണം ചേർന്നതാണ്.pls pls mam