Тёмный

Secret Tips for Ladies to get ready in minutes | Renju Renjimar's Beauty Tips | EP 01 | Makeover 

Kaumudy
Подписаться 5 млн
Просмотров 2,3 млн
50% 1

Transperson makeup artist Renju Renjimar has opened her beauty studio, Dora Beauty World at Angamaly on May 6. She brings with her 23 years experience as makeup artist as she opens her dream salon.
#RenjuRenjimar #CelebrityMakeupArtist #BeautySecrets

Хобби

Опубликовано:

 

9 фев 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@jubileesagi4080
@jubileesagi4080 4 года назад
പൗഡറും ഒരു പൊട്ടും മാത്രം ഇട്ടു മേക്കപ് ചെയ്യുന്നവർ ഒന്ന് like ചെയ്യണേ
@asna346
@asna346 4 года назад
😊 adu madi . cream,powder,kajal . !! endna korye makeup?? skin damage avile. natural beauty anu etum best !!
@tinumariyajoy5702
@tinumariyajoy5702 3 года назад
@@asna346 ee powder athra organic aayittulla kaaryam onnum alla😅. Pinne make up idunnathu ororutharude ishttam alle. Oralkku pottu thodan ishttamanennu paranja athu pole thanne alle lipstick idan ishttam aanennu parayunavarum🙂. Ellam ororutharude ishttagal aanu. Chilappo presentable aayi oru sthalathekku poovunathu chilarude confidence aavum.
@asna346
@asna346 3 года назад
@@tinumariyajoy5702 enk makeup ishtam ilathad inte reason njan paranjane ulu. ente thoughts anu. makeup idunavar mosham onum ala, adoke orotharde ishtam. eniku natural beauty anu koodual ishtam. pakshe enk aryam makeup verum beauty purpose inu vendi mathram ala, fashion sense ilum adu verum. orotharde ishtam 😊
@tinumariyajoy5702
@tinumariyajoy5702 3 года назад
@@asna346 I felt your comment was a lil offensive towards the people who use make up. Thank you for clearing it🙂. Have a great day😄
@fathimakp4328
@fathimakp4328 3 года назад
Ffitjhfytttryur Huygiytit in jtkpypuoppii out to ujllk🤦🏼‍♀️🙍🏾‍♀️🙎‍♂️🚴🏾‍♀️🤼‍♀️💃🏼👯‍♂️👫👩🏿‍🏫👰🏼🎅🏾🤶🏽💅🏼👌🏻
@mygarden9861
@mygarden9861 4 года назад
Ranjummaye എനിക്ക് പെരുത്തി ഷ്ടം.....മറ്റുള്ള ആൾക്കാരെ പൊലെ അല്ല ranjumma....ഉറക്കെ സംസാരിക്കാറില്ല....ഒരാളെയും കുറ്റപ്പെടുത്തി സംസാരിക്കാറില്ല.... attractive dress ധരിക്കാറില്ല... എപ്പോഴും ചിരിച്ചു കൊണ്ടുള്ള സംസാരം....ഒരു പെണ്ണിന്റെതായ ഗുണങ്ങൾ കിട്ടാൻ പെണ്ണായി ജനിക്കണം എന്നില്ല എന്ന് കാണിച്ച് തന്ന ranjumma ...so cute.... അവതാരക സൂപർ...അലമ്പ് വർത്തമാനങ്ങൾ പാടെ ഒഴിവാക്കി അറിയേണ്ട കാര്യങ്ങൽ എല്ലാം ഓവർ ആക്ടിംഗ് ഒന്നും ഇല്ലാതെ ചോദിച്ചറിഞ്ഞ മിടുക്കി കുട്ടി.... എല്ലാം കൊണ്ടും നല്ലതുപോലെ ഇഷ്ടപ്പെട്ട ഒരു ഇന്റർവ്യൂ....
@bernysebastian8595
@bernysebastian8595 4 года назад
She is very kanning bad lady ; I hate her
@haihah6275
@haihah6275 4 года назад
@@bernysebastian8595 ranju. Or. Avadaraka
@vivek6297
@vivek6297 4 года назад
Superb
@titupriyav
@titupriyav 4 года назад
which sunscreen is using
@muhammedsajeer786
@muhammedsajeer786 4 года назад
ശെരിയാണ് അവതാരിക കൊള്ളാം അവതരണം കൊള്ളാം
@hussainmuhammed5294
@hussainmuhammed5294 4 года назад
അവതാരിക എലീനയെ പോലെ തോന്നുന്നവർ അടി like ആ സൗണ്ടും അതെ പോലെ ഇല്ലേ ഫ്രണ്ട്‌സ്.. 👍
@sivanandita2561
@sivanandita2561 4 года назад
Look mathramalla soundum 👍🏻
@sruthisruthi7917
@sruthisruthi7917 4 года назад
Attitude also
@dreamofunicorn7156
@dreamofunicorn7156 4 года назад
Thanveera Shafi illa
@hussainmuhammed5294
@hussainmuhammed5294 4 года назад
@@dreamofunicorn7156 എന്റെ ഒരു opinion പറഞ്ഞതാണെ
@hussainmuhammed5294
@hussainmuhammed5294 4 года назад
@@sivanandita2561 s dear
@asdf-ed3wt
@asdf-ed3wt 4 года назад
Ed ഒന്നും use ചെയ്യാതെ full ഇരുന്നു കാണുന്ന ഞാൻ 🤩😍
@edakkadkitchen
@edakkadkitchen 4 года назад
😀njanum
@Mohammedyaseen-nf4fw
@Mohammedyaseen-nf4fw 4 года назад
njanum
@remjithr9897
@remjithr9897 4 года назад
Njnum😁
@hibuhiboos9960
@hibuhiboos9960 4 года назад
Nghanum
@azaanansari2864
@azaanansari2864 4 года назад
Njanum....powder polum use cheyyilla
@SafisHomeDiary
@SafisHomeDiary 4 года назад
ഈ അടുത്ത കാലത്ത് കണ്ട ഇത്തരം പരിപാടികളിൽ വെച്ച് ഏറ്റവും നല്ല അവതാരക. വളരെ നല്ല അവതരണം. അനാവശ്യമായ സംസാരമില്ല എന്നാൽ എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കി 😍😍😍👍👍. രഞ്ജു അമ്മ പിന്നെ പറയേണ്ടല്ലോ 🥰🥰🥰😘😘
@soumiskitchen6593
@soumiskitchen6593 4 года назад
Piz subscribe me soumis kitchen ഞാനും cheyam
@vijayvijaykumar7247
@vijayvijaykumar7247 4 года назад
കറക്റ്റ് ,അവതാരിക എന്നല്ല അവതാരക എന്നാണ് ,,
@SafisHomeDiary
@SafisHomeDiary 4 года назад
@@vijayvijaykumar7247 sorry😃 sheriyakkiyittund👍
@smithasnair5339
@smithasnair5339 4 года назад
നല്ല അവതാരക..എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കി.എനിക്ക് തോന്നിയ സംശയങ്ങൾ തന്നെ ചോദിച്ചു
@soumiskitchen6593
@soumiskitchen6593 4 года назад
Piz subscribe me soumis kitchen
@swayambhuvallyc5716
@swayambhuvallyc5716 4 года назад
ഓഫീസിൽ പോകാൻ ഒരു സിംബിൾ മേക്കപ്പ് പറഞ്ഞു തന്നെ ങ്കിൽ
@soumiskitchen6593
@soumiskitchen6593 4 года назад
@@swayambhuvallyc5716 piz piz piz subscribe me soumis kitchen
@amrithajineesh8753
@amrithajineesh8753 4 года назад
.
@royalstage33
@royalstage33 4 года назад
പറ്റുമെങ്കിൽ എന്റെ ചാനല് ഒന്ന് സബ് ആക്കാമോ... സബ് വളരെ കുറവാണ് 😊😊
@sijinanasar9975
@sijinanasar9975 4 года назад
Adipoli aayitund...👌👌 Renju chechii fans like adiii....
@royalstage33
@royalstage33 4 года назад
പറ്റുമെങ്കിൽ എന്നെ ഒന്ന് സബ് ചെയ്യുമോ..
@vargheseti6291
@vargheseti6291 Год назад
0❤
@noufiansar9087
@noufiansar9087 4 года назад
Anchor എലീന യെ പോലെ ഉണ്ട്, bt നല്ല ഒതുക്കം ഉള്ള കുട്ടി ആണ്
@merin9298
@merin9298 4 года назад
E odukkam adakkam okke parayunna enthina...athippo palarum Pala reethiyarikkum...athoru mosham karyam onnum alla
@snehamarry7216
@snehamarry7216 3 года назад
Chechy super
@beenakk2091
@beenakk2091 4 года назад
മുല്ലപ്പൂ വയ്ക്കുന്നത് ഇങ്ങനെയാണെന്നു അറിയാതെ തലയിൽ നിറയെ ഹെയർ പിൻ കുത്തിക്കേറ്റിയിരുന്ന ഞാൻ
@mylifetube2387
@mylifetube2387 4 года назад
😂
@hannahsfavoritezone7088
@hannahsfavoritezone7088 4 года назад
Beena Kk 😂😂
@adithilakshmi1841
@adithilakshmi1841 4 года назад
Same
@smithaa1203
@smithaa1203 4 года назад
Beena Kk 🤣🤣🤣njanum
@priyaakhil4941
@priyaakhil4941 4 года назад
Beena Kk njnum
@ajithaajithaachu5667
@ajithaajithaachu5667 4 года назад
അവതാരക സൂപ്പറായിട്ടുണ്ട് പിന്നെ രഞ്ജിയുടെ മേക്കപ്പ് സൂപ്പർ ആണ് എനിക്ക് മുല്ലപ്പൂ വെക്കാനുള്ള ഐഡിയ വളരെ ഇഷ്ടപ്പെട്ടു താങ്ക്യൂ രഞ്ജി ഇത് എല്ലാവർക്കും പ്രയോജനപ്പെടും
@soumiskitchen6593
@soumiskitchen6593 4 года назад
Piz subscribe me soumis kitchen pizzzzzz
@user-ug7zc1pb8i
@user-ug7zc1pb8i 4 года назад
*Renjuamma ഇസ്‌തം* ❤️❤️ *Anchor ശ്രീനിധി vere level* 😍👌
@pavithra........3491
@pavithra........3491 4 года назад
Ranju അമ്മ ഇങ്ങൾ വലിയ ഒരു ആൾ തന്നെ ഒരു ബിഗ് സല്യൂട്ട്. What a makeup
@prasannauthaman7764
@prasannauthaman7764 4 года назад
സാധാരണ ഒരു Beautieion ഇതൊന്നും പറഞ്ഞു തരില്ല.. അവതാരികയും കൊള്ളാം സംസാരത്തിൽ എലീനയുടെ ഒരു ടെച്ച് ഉണ്ട്.
@azaanansari2864
@azaanansari2864 4 года назад
Enikum tonni
@fazzafazza876
@fazzafazza876 4 года назад
Aleena melinjadann vijarch 😝😝
@raeesrushi4298
@raeesrushi4298 4 года назад
Anikkum thonni
@shanthwanifrancis292
@shanthwanifrancis292 4 года назад
Yaa even I felt
@arya3264
@arya3264 4 года назад
Ethrem neram thonnilla... eppol thonni
@reshmisreejith1814
@reshmisreejith1814 4 года назад
സാധാരണകാർക് കൂടി പറ്റിയ മേക്കപ്പ് ആണ് രഞ്ജു 'അമ്മ പറഞ്ഞു തന്നത്. അതു പോലെ തന്നെ നല്ല അവതാരിക
@ishuishooz5352
@ishuishooz5352 4 года назад
Avatharikade sound aleena de athe sound
@user-gl9dn5ip8y
@user-gl9dn5ip8y 4 года назад
@@ishuishooz5352 enikm thonni.. 😊
@sreesworld6758
@sreesworld6758 4 года назад
Enikum thonni
@soumiskitchen6593
@soumiskitchen6593 4 года назад
Enikm piz subscribe me soumis kitchen pizzzzzz.....
@bindhusubhash3812
@bindhusubhash3812 4 года назад
Sari usukkan padipppikamo
@swathiparanjathu100seriyaa4
@swathiparanjathu100seriyaa4 4 года назад
... എന്ത് വിനയത്തോടെയുള്ള സംസാരം....
@parakatelza2586
@parakatelza2586 4 года назад
A simple Beautician.. Humble lady. Beautiful... Thanks..
@sarathks2430
@sarathks2430 4 года назад
നല്ല വ്യക്തമായ ഭാഷയിൽ കാര്യങ്ങൾ പറഞ്ഞു തരുന്ന നല്ല അവതാരിക... നല്ല അവതരണ ശൈലി ഇങ്ങനെയുള്ള ആൾക്കാര് വേണം.. പ്രേക്ഷകരെ കയ്യിലെടുക്കാൻ പറ്റിയ വാക്ക് ചാതുര്യം
@bijijose3345
@bijijose3345 4 года назад
Good anchor...sincere talk by Renju..mullappoo tip very useful
@renjuyadhu1322
@renjuyadhu1322 4 года назад
Love u renjummmaaa.. supper.. കണ്ണെഴുതി കണ്ടതിൽ ഒരുപാട് സന്തോഷം.
@oof8078
@oof8078 4 года назад
പെട്ടെന്ന് ഒരുങ്ങാൻ എന്ന് കണ്ട് നോക്കിയപ്പോ 28 മിനിട്ട് വീഡിയോ 😀
@foodiegardener1732
@foodiegardener1732 3 года назад
Ha ha ha അതെ അതെ
@prasannaajith9917
@prasannaajith9917 3 года назад
😂😂😂😂
@fabnamusthafa4743
@fabnamusthafa4743 3 года назад
Ath explain cheyyumbool aanu tyn edukkunnath ithokke cheyyan 10 mnt mathii
@ananthuk3718
@ananthuk3718 4 года назад
Makeover ....പുതിയ പുതിയ പരിപാടി കൾ കൊണ്ടുവരുന്ന കൗമുദി tv ക് ഒരായിരം ആശംസകൾ...Day with a star നിർത്തരുതേ...i love that prgrme
@vaishvisworld2244
@vaishvisworld2244 4 года назад
Dear Team,such a good program! Renju mam, as alwys❤️അവതാരക കുട്ടിക്ക് 100 മാർക്ക്‌......
@ShabnasDesigns
@ShabnasDesigns 4 года назад
Nannayi paranjuthannu... Useful 👌😊👍poovu vekkunna idea kalakki... Make up tipsum superb 👍😊
@pushpa9796
@pushpa9796 Год назад
എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള പ്രസന്റേഷൻ. താങ്ക് you💐💐💐
@sherry7242
@sherry7242 4 года назад
Just love her. She with her hard work has earned a name. But sadly people like me cannot afford her..wish I could take a personal grooming lessons from her. She is awesome!
@mygarden7764
@mygarden7764 4 года назад
മുല്ലപ്പൂ വെക്കുന്നത് എത്ര simple ആയിട്ടാ super
@muhsinwyn2552
@muhsinwyn2552 4 года назад
0\ ffggfffgggggg
@remyabijuarcha6346
@remyabijuarcha6346 4 года назад
Renju amma my fav.... the real warrior....
@avittam
@avittam 3 года назад
അവതാരക 👌👌👌👌എല്ലാം ചോദിച്ചു മനസ്സിലാക്കി തന്നു
@vijaytp7320
@vijaytp7320 4 года назад
സൂപ്പർ എന്റെ സംശയങ്ങൾ എല്ലാം തീർന്നു വളരെ നന്ദി
@ananthuscreations6021
@ananthuscreations6021 4 года назад
ആ മുല്ലപ്പൂ വെക്കുന്ന ട്രിക്ക് അറിയാൻ ആഗ്രഹിച്ചതായിരുന്നു.. Thank you രഞ്ജു മമ്മി 😍
@soumiskitchen6593
@soumiskitchen6593 4 года назад
Piz subscribe me soumis kitchen pizzzzzz
@shameema6107
@shameema6107 Год назад
Renju great! No hesitation to tell frankly from her heart.Anchor's question cleared our doubts.Thanks to both.
@afsanaameer8649
@afsanaameer8649 4 года назад
Eyeliner ittal nte makeup theerum...make-up idan thalpparyam illanjittalla.. cheyyan ariyilla. 😁😁nnalum kaanan nalla rasand.. avatharika pwolichuu
@zumisworld8661
@zumisworld8661 4 года назад
Hi dear... plz look on my channel..... verum 3 products use cheythitula oru simple makeup njan cheythitund onnu kandu noku.. just click on my profile pic
@afsanaameer8649
@afsanaameer8649 4 года назад
@@zumisworld8661 sure dear
@zumisworld8661
@zumisworld8661 4 года назад
@@afsanaameer8649 😘😘😘
@zumisworld8661
@zumisworld8661 4 года назад
@@afsanaameer8649 da product onum use cheyan ishtamilathadu kondano?
@afsanaameer8649
@afsanaameer8649 4 года назад
@@zumisworld8661eyy alla.. eath product enghane use cheyyanam ennonnum ariyathilla.. athonda..
@rolahamir7843
@rolahamir7843 4 года назад
രെഞ്ചുമ്മയുടെ സംസാരത്തിലെ ഒരു എളിമ. അവധാരികയെ കാണാൻ എലീനയെ പോലെയുണ്ട് . Good program.
@triketacollections3388
@triketacollections3388 4 года назад
Simple person with lovely charector ♥️♥️♥️
@mufeedanoushu423
@mufeedanoushu423 4 года назад
ഇത് വരെ കാണാത്ത നല്ലൊരു ഇന്റർവ്യൂ.ഓവർ സംസാരം ഇല്ല.സൂപ്പർ പൊളിച്ചു 👌renjuchechi😍😍😍😘😘
@alisworld6048
@alisworld6048 4 года назад
രഞ്ജു ചേച്ചി പെരുത്തിഷ്ടം 😍. ചേച്ചിടെ മേക്കപ്പ് വീഡിയോസ് കണ്ട് ഫാൻ ആയതാ. സിമ്പിൾ personality.
@sindhuajay9084
@sindhuajay9084 4 года назад
എനിക്ക് കാണാനും കൂടെ സെൽഫി എടുക്കാനും ഇഷടമുള്ള വ്യക്തിയാണ് എനിക്ക് ഒരു പാട് ഇഷടമാണ് രഞ്ജി മ മോളൂ
@lechukasi1424
@lechukasi1424 4 года назад
Enikkkkum
@bindusudarshan33
@bindusudarshan33 4 года назад
Njanum eppozhum agrahikunna oru karyam aanu. Entu easy makeup tips aanu kanichu tannatu.So beatiful humanbeing.😍
@sisnak8570
@sisnak8570 4 года назад
Njan kanditund.selfi eduthittumund😁😁👍
@adheenaarun9818
@adheenaarun9818 4 года назад
Love you. Amma....
@sree4607
@sree4607 4 года назад
Enikkum
@munnirock7457
@munnirock7457 4 года назад
Poovu vekkunna tip super.....ranju amma love u......aa chiri othiri ishtam....
@renjuajesh301
@renjuajesh301 4 года назад
Renju ചേച്ചി i am renju.. enik വളരെ ഇഷ്ട്ടമാണ് ചേച്ചിയെ.. your attitude സംസാരം
@shijilamsajith9322
@shijilamsajith9322 4 года назад
നല്ല അവതാരിക. നല്ല സംസാരം അവതരണം .guest ന് സംസാരിക്കാൻ നല്ല Space കൊടുത്തു. Keep it up. Good job. Ranjummma always cute 😘😘😘
@sradha6666
@sradha6666 4 года назад
Beautiful!! The one person to whom i always feel respect!!!
@mallikarajendran3275
@mallikarajendran3275 4 года назад
Really Renju chechy u are awesome stay blessed with all good vibes and all the very best for your thundering success
@beenamuralidhar9838
@beenamuralidhar9838 4 года назад
Great lady ,she over came lot of pain....🙏🏻
@rejireji2029
@rejireji2029 4 года назад
.Interview adipoli and Mullapoo section super. Thank you renjumma
@mininair896
@mininair896 4 года назад
Renju Chechi, your big fan from Dubai.. Really loved your simple make up and valuable tips.. Thank you..
@anuthomas2075
@anuthomas2075 4 года назад
It is my dream to get make up done by Ranju Renjimar
@aseenataj2254
@aseenataj2254 4 года назад
എന്തെന്നറിയില്ല രഞ്ജുഅമ്മ വളരെ ഇഷ്ടം 😘
@rengu1712
@rengu1712 4 года назад
Sherikkum
@user-uv2qv7gq5m
@user-uv2qv7gq5m 4 года назад
Wow superb ... പൂ വയ്ക്കൽ ഐഡിയ... Super അവതാരിക, super Ranjummaaaa.. love you..
@Angel-ky1lb
@Angel-ky1lb Год назад
What a graceful makeup artist ❤
@keerthanasandeep
@keerthanasandeep 4 года назад
മുല്ലപ്പൂ വെക്കുന്ന രീതി 😍😍😍👌👌👌👌👌👌👌
@soumiskitchen6593
@soumiskitchen6593 4 года назад
Piz subscribe me soumis kitchen pizzzzzz 🙏🙏🙏
@KeralaKitchenMomsRecipes
@KeralaKitchenMomsRecipes 4 года назад
👌👌👌👌👌👌
@prameelagopalakrishnan295
@prameelagopalakrishnan295 4 года назад
good evening, adyam enikum transgender ennal pucham ayirunnu, filmukal angane okyalle kanikunnath, but ippo Ranju enna personod, enik vallatha or u aradhana thanneyanu, the most successful lady, or u karyam koodi jhangale pole sadaranakark pattumo bridal makeup cost?
@royalstage33
@royalstage33 4 года назад
@@prameelagopalakrishnan295 എന്റെ ചാനല് ഒന്ന് സബ് ആക്കാമോ 😊😊😊
@sheejasCookingdiary
@sheejasCookingdiary 4 года назад
വളരെ ഉപകാരപ്രദം ആയ വീഡിയോ, ഒരുപാട് ഇഷ്ടം ആണ് രഞ്ജുവിനെ, thank u so much dr😍❤️❤️
@oystersworld....1136
@oystersworld....1136 4 года назад
Foundation mathram ullu. Compact powder idande
@shijevarghese4238
@shijevarghese4238 3 года назад
@@oystersworld....1136 bbye
@Meharu
@Meharu 4 года назад
നിങ്ങൾ പൊളിയാണ് രഞ്ജുമ്മ😍😍, എനിക്കൊന്നു നേരിൽ കാണാൻ ആഗ്രഹം ഉണ്ട്, എന്ന് നടക്കുമോ എന്തോ🙄🙄
@soumiskitchen6593
@soumiskitchen6593 4 года назад
Piz subscribe soumis kitchen pizzzzzz
@soumiskitchen6593
@soumiskitchen6593 4 года назад
Renjumar love uuuuuuu
@Meharu
@Meharu 4 года назад
@@renjurenjimar8232 thankuu for the reply Ranjumma 😍😍
@geethusajith9565
@geethusajith9565 4 года назад
@@renjurenjimar8232😘😘😘
@hanimabijin1110
@hanimabijin1110 4 года назад
@@renjurenjimar8232 phone number Instagram il vanna personal aayi tharamo?
@roshnynair
@roshnynair 3 года назад
Loved the anchor and the artist..Both are just genuine.. I was smiling watching this video. Thank you for sharing Kaumady
@shobaravi8389
@shobaravi8389 4 года назад
Orupadu orupadu thanks. Valaray useful aerunnu. Valare beautiful aettud. Ethra easy aettu orugam ennu padippichathinu orukodi thanks. Raju raji mare onnu kanan thonni
@rose_29833
@rose_29833 4 года назад
Your bridal makeover on actress bhavana was simply awesome.. she was the prettiest bride in malayalam film industry so far.
@merin9298
@merin9298 4 года назад
Yes!!
@shabnashabu3090
@shabnashabu3090 3 года назад
പേർളി യും
@pivotauh9197
@pivotauh9197 7 месяцев назад
Pinne bhavana and curly, it means you r not seen outside
@bettyjose1220
@bettyjose1220 4 года назад
വളരെ ഉപകാരപ്രഥമായ വീഡിയോ . പല ചോദ്യങ്ങളും ഞാൻ അറിയാൻ ആഗ്രഹിച്ചതായിരുന്നു. പിന്നെ, രഞ്ജുമ്മ എനിയ്ക്ക് ഒത്തിരി ഇഷ്ട്ടമാണ്. വളരെ സിംപിളായി കാണിച്ചു തന്നു. ഇനി try ചെയ്യണം. രജജുമ്മ 😘😘😄😄👌👍
@NamithaManoj
@NamithaManoj 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ .ഒരുപാട് ഇഷ്ടമാണ് രഞ്ജുവിനെ .
@subip7409
@subip7409 4 года назад
പൂവ് വെയ്ക്കുന്നത് സൂപ്പർ ടിപ്പ്
@saraswathigopakumar7231
@saraswathigopakumar7231 4 года назад
രഞ്ജി, വളരെ ഉപകാരപ്രദമായ വീഡിയോ വളരെ ഉപകാരം. പിന്നെ, makeover ചെയ്യാൻ നിങ്ങളെ കാണാൻ appointment കിട്ടാൻ ..
@prass_dmp34
@prass_dmp34 4 года назад
Enikum
@aryavineeth9452
@aryavineeth9452 4 года назад
Valare simple aayit ellam paranju thannu. Renju chechi orupaad ishtam❤️❤️❤️
@ajithapramod4660
@ajithapramod4660 4 года назад
Ranju chechi orupadu thanks ethrayum simple ayit makeup cheyan paraju thannathinu..... Anchor sooo sweet
@ruksanaiqbal4765
@ruksanaiqbal4765 4 года назад
Cheevedipole kidann ochayillathe...midhamaya samsaram, body language okkeyum....super anchor....😍
@Ammutty273
@Ammutty273 4 года назад
Real personality ..proud of you renjumma.
@smithajay3927
@smithajay3927 4 года назад
renju,you are an amazing lady,beautiful,this tutorial really helped me,thanks a lot.
@ivysnestvlog8819
@ivysnestvlog8819 2 года назад
please watch and subscribe my new channel for beauty tips
@sajidhamehaboob4115
@sajidhamehaboob4115 4 года назад
Ranjumma എനിക്ക് ഒരു പാട് ഇഷ്ടമാണ്. എന്റെ ഉമ്മയെ പോലെ........ ആരോഗ്യത്തോട് കൂടിയ ദീർഘായുസ്സ് ദൈവം നൽകട്ടെ
@rekhatnair9776
@rekhatnair9776 4 года назад
Ithu polum illathe.. Ithu kanunna njan
@salmathasneemp5
@salmathasneemp5 4 года назад
അവതരണം വളരെ നന്നായിരുന്നു. രെഞ്ചു അമ്മ തകർത്തു
@vilsudask.a.6750
@vilsudask.a.6750 4 года назад
Dear madam,nerittu kanuvaan othiri aagrahamundu,beauty tips othiri thanks... With lot of love and prayers
@shanathomas1697
@shanathomas1697 4 года назад
Thank you Renjumaa for the tips. Easy and no need to go search a beauty parlor... i was looking gorgeous and my friends appreciated me when I used your tips for yesterday's function...
@ivysnestvlog8819
@ivysnestvlog8819 2 года назад
please watch and subscribe my new channel for beauty tips
@aishv1673
@aishv1673 4 года назад
Ranju mam please start a channel for beauty tips and all types of make up we would like to know more from you. Ur presentation is so good. 🥰🥰🥰👌👌
@ivysnestvlog8819
@ivysnestvlog8819 2 года назад
please watch and subscribe my new channel for beauty tips
@ligimoljoseph3987
@ligimoljoseph3987 4 года назад
Love you ranjumma, I like your way of talking and attitude 😘😘😘
@farhan.v.9913
@farhan.v.9913 4 года назад
Chechide hair extension and mullapoovu choodunna tips kidu. Thank you chechi 😍
@achukannan1061
@achukannan1061 4 года назад
Mullapoo session supr.. Thank u soo much♥👏
@nadeerashanavas1615
@nadeerashanavas1615 4 года назад
I love Renjuma...I will respect u....
@ayurinfo1395
@ayurinfo1395 4 года назад
Wipe, sunscreen, vit c serum, concealer, sticky foundation,eyeshadow, eyebrow,kajal, lip liner lipstick, lip balm, mascara
@anish.o.solickal1358
@anish.o.solickal1358 2 года назад
സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല സ്ത്രീകൾക്ക് അത്യാവശ്യം ആയിട്ടുള്ള കാര്യമാണിത് വളരെ നന്നായി ചേച്ചി
@sulabhapgrajesh6797
@sulabhapgrajesh6797 7 месяцев назад
സൂപ്പർ ഞാൻ അതിശയിച്ചുപോയി. എന്റെ എപ്പോഴും ഉള്ള സംശയം തീർന്നു. നന്ദി
@archanaka3066
@archanaka3066 4 года назад
Mullappovu tip super
@jaicyphilip3515
@jaicyphilip3515 4 года назад
Superb video. I always wanted to see Renju doing make-up. Many of us dream of having a make up by Renju. By watching this video, I felt like Renju giving me a makeover. Thanks a lot for this beautiful video.
@fiyaskolangarakatha5723
@fiyaskolangarakatha5723 4 года назад
Good interview....orupad doubts clear cheythu....
@Sreelekshmijayasree
@Sreelekshmijayasree 4 года назад
Renju chechi adipoli.. super character.. endu mild nature.. enik Bhayankara istamayi
@rajalakshmipremachandran9450
@rajalakshmipremachandran9450 3 года назад
Renju you are really really great. Prayathe vayya tto.😘👍keep it up. Ennum Ewaran koode undavatte. All the very best for your Dora new parlour.
@soumyachandran5827
@soumyachandran5827 4 года назад
Anchor did her job well 5/5🤝
@smilewithremya6957
@smilewithremya6957 4 года назад
Sathyam 🥰👍
@revanth3508
@revanth3508 3 года назад
True but one suggestion would be not to interrupt the lady being interviewed when she is talking
@tigireji2237
@tigireji2237 2 года назад
@@smilewithremya6957
@nidhinair7085
@nidhinair7085 2 года назад
@@revanth3508 that's right
@swapnarajeev7078
@swapnarajeev7078 3 года назад
Thank you Amma it's very helpful 🙏
@dreamgirl7772
@dreamgirl7772 4 года назад
Renju chechiye orupad ishtay.symple aay ellavarkkum manasilavunna tharathil paranj thannu.avatharikayum poli.overakkunna mattulla avatharikamaril ninnum vyathyasthayay😍
@prajitham1301
@prajitham1301 4 года назад
Such a beautiful person you are Ma'm.
@athirapraveen5351
@athirapraveen5351 4 года назад
Ankamalilo.....ohhh adipoli.....
@somithasomithasomi955
@somithasomithasomi955 4 года назад
Renju ammaye kaananamennu ente valiya agrahaaanu ....orupadu useful tipsaayirunnu
@Dr.SabariSurendran
@Dr.SabariSurendran 4 года назад
Thanks for the tip renju chechi❣ And anchoring was too good👌
@devadathhariharan7055
@devadathhariharan7055 4 года назад
താങ്ക് യു വളരെ ഉപകാരമുള്ള ഒരു വീഡിയോ 👍👍👍
@anoopkmanoopkm2174
@anoopkmanoopkm2174 4 года назад
സുപ്പർ ചേച്ചി എനിക്ക് ഇഷ്ട്ടം ആയി
@bindus4221
@bindus4221 4 года назад
Renju is looking so pretty. lovely and simple make up. 😘
@roopaprabha6288
@roopaprabha6288 4 года назад
Eshoyaaee..othiri helpful aya video...prethykaich mullappu vekyanath
@sujav2017
@sujav2017 4 года назад
Ethra simple aya chechi samsarikunne. Love you checheee🥰🥰🥰
@ancyg7401
@ancyg7401 4 года назад
She looks so cute 💜
@ponnusgallery.ponnusgaller250
@ponnusgallery.ponnusgaller250 4 года назад
അവതാരക സൂപ്പർ ഗേൾ.. രഞ്ജു mam ബ്രില്ലിയൻറ്
@muhsinakt1895
@muhsinakt1895 4 года назад
Ranjumma.. a respectful person from trans... hats of you ammaa....
@shanihameed9763
@shanihameed9763 Год назад
Thank you..... മുല്ലപ്പൂ വക്കുന്നത് എത്ര easyyyyy 🥰🥰🥰
@lachulachmi1577
@lachulachmi1577 4 года назад
Woww so simple elegant makeup look 💕💕💕 thank you ranjumma 🥰♥️
@smithaa1203
@smithaa1203 4 года назад
മുല്ലപ്പൂ വയ്ക്കാൻ കാണിച്ചു തന്നതിന് നന്ദി. നല്ല അവതരണവും.
@shindecherian250
@shindecherian250 3 года назад
Wow, well explained&very adorable.
@aedansvenicekitchen1691
@aedansvenicekitchen1691 4 года назад
Your such a bold and inspiring orikal Kanan agraham undu always keep smiling
Далее
MY MAKEUP SECRETS !!! | RIMI TOMY OFFICIAL
20:08
Просмотров 1 млн
My Makeup Routine |Sindhu Krishna
24:11
Просмотров 262 тыс.
Вечный ДВИГАТЕЛЬ!⚙️ #shorts
0:27