നമ്മക്ക് വേണ്ട കോട്ടുകൾ Sponsor ചെയ്തിട്ടുള്ളത് wedfittconc... ഷോപ്പ് കൊണ്ടോട്ടിയിലാണ്, എന്ത് ആവശ്യമുണ്ടെങ്കിലും അവരുടെ ഇൻസ്റ്റാഗ്രാമിൽ Message അയക്കാം 😁♥️
11:20 😂😂 That dialogue 😂🔥 ഞാൻ മാസ്സാണ് ഇവനെൻ്റെ സ്റ്റാഫാണ്....😂😂 ഓനെക്കൊണ്ടേ ഇതൊക്കെ പറ്റൊള്ളൂ... ചിരിച്ച് ചിരിച്ച് ഒരു വഴിയായി ഇനി ചിരിച്ചാൽ വടിയാകും ഉറപ്പ്😂😂😅😅 ബാസ്സിലിക്കാ.....🫶🏻🔥
അല്ല ഹനോ ഇയ്യ് എന്തിനാ ആ കോട്ടിന്റെ ബട്ടൻസൊക്കെ ഇട്ടിരിക്കുന്നത് വേറെ ആരും ഇട്ടിട്ടില്ല അങ്ങനെയായിരുന്നെങ്കിൽ ഒന്നുടെ സൂപ്പർ ആയേനെ ❤️ ജിംഷാദിന്റെ dress കാണാൻ ജിംഷാദിനെ തെരഞ്ഞ ഞാൻ 😊