Тёмный
No video :(

കല്യാണ ബ്രോക്കർക്ക് കിട്ടിയ എട്ടിന്റെ പണി | sreekanth vettiyar 

sreekanth vettiyar
Подписаться 728 тыс.
Просмотров 208 тыс.
50% 1

Опубликовано:

 

24 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 323   
@NoName-ql2lf
@NoName-ql2lf Год назад
കളക്ടറോട് പറയാൻ.. പ്രൊഫഷണൽ കോളേജിന് അവധി കൊടുക്കാൻ പറയണം 😂😂😂😂
@MisterYoTalker
@MisterYoTalker Год назад
ബ്രോക്കർ: ഇവിടെ മുതിർന്നവർ ആരുമില്ലേ... അമ്മ: മുതിർന്നത് ഞാനുണ്ട്.... പിന്നെ ഒന്നിനും മുതിരാത്ത മോനുണ്ട്..😂😂😂😂😂
@BADUSHA.400
@BADUSHA.400 Год назад
ചിരിച്ചു ചത്തു 😄😄😄😄😄😄😄
@beenaabraham2243
@beenaabraham2243 11 месяцев назад
​@@BADUSHA.400😂😂😂
@anupmajic
@anupmajic 11 месяцев назад
എത്ര തവണ കണ്ടെന്നു എനിക്ക് പോലും അറിയില്ല 😂😂😂 പൊളി സാനം...
@enthellaa4956
@enthellaa4956 Год назад
വെട്ടിയാർ ജി ❤️ back with ഹെവി ഐറ്റം😂😂😂 ആ intro 😂
@aburazan1807
@aburazan1807 Год назад
05:03 അമ്മവരെ ചിരിച്ച് പോയി അച്ഛന്‍റെ അവസ്ഥ കേട്ടിട്ട് 😂😂😂😂
@faisaleshan4057
@faisaleshan4057 Год назад
ഷോർട്സ് കണ്ടു, ഫുൾ വീഡിയോ കാണാൻ വന്നതാണ് 😂😂😂 വളരെ നന്നായിട്ടുണ്ട്
@backleader2888
@backleader2888 Год назад
അമ്മയുടെ ചിരിയാണ് ഇതിന്റെ വിജയം ബാക്കിയുള്ളത് ഞങ്ങട വകയും 😂😂😂
@ASWINPKUMAR
@ASWINPKUMAR Год назад
ഈ പുതിയ ചേട്ടൻ നന്നായിട്ടുണ്ട്. ബ്രോക്കർ ആയാലും നന്ദനതിലെ ഉന്നിയെട്ടനായുമോക്കെ പുള്ളി സൂപ്പർ ആക്കി👏😃
@safwan__kp
@safwan__kp Год назад
ഞാൻ ബ്രോക്കർ, " ബ്രോ "എന്ന് വിളിച്ചോ...🤣💯
@lijinjose4339
@lijinjose4339 Год назад
അത്രേം കഷ്ടപ്പെട്ട് വന്ന broker ചേട്ടന് 50 രൂപ കൊടുത്ത മനസ്സ്...😂
@GreenmarkDC
@GreenmarkDC Год назад
"ഞാൻ ഏത് ലോകത്താണ് നിൽക്കുന്നത് "😅😅😅😅
@user-mx8gk3st2m
@user-mx8gk3st2m 7 месяцев назад
*സുലു മാൾ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ആയത്...!!! വമ്പന്മാർ മാത്രം അല്ല സാധാരണക്കാരനും ജീവിക്കട്ടെ...!!!* 😊😊
@MathewsPJohn
@MathewsPJohn Год назад
... അടിപൊളി വളരെ ശാന്തമായി സംസാരിക്കുന്ന വെറൈറ്റി കോമഡി.👍
@susant9844
@susant9844 Год назад
ചിരിപ്പിച്ചു, subscribe ചെയ്യിച്ചു. ഓരോ ഡയലോഗും ഗംഭീരം. 😂😂
@SubashMaya-eh2ev
@SubashMaya-eh2ev Месяц назад
എന്റെ ബ്രോ ഒരു രക്ഷയും ഇല്ലാത്ത കോമഡികൾ ഇതൊക്കെ എവിടുന്ന് വരുന്നു കണ്ണിമാ വെട്ടി തീരുന്നതിനു മുമ്പ് അടുത്ത കോമഡി ഒരു രക്ഷയും ഇല്ല സൂപ്പർ സൂപ്പർ കിടു പൊളിച്ചു അടിച്ചു കേറി വാ ഡാ മോനെ
@BADUSHA.400
@BADUSHA.400 Год назад
ആദ്യമായി പോലീസിനെയും പ്രതികളെയും കണ്ടപ്പോൾ ബ്രോക്കറിന്റെ കിളി പോയി 😂😂
@faisaleshan4057
@faisaleshan4057 Год назад
തീർച്ചയായും നല്ലൊരു സിനിമയ്ക്ക് കോമഡി സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതണം. വിജയിക്കും 100% ഉറപ്പാണ്. അത്രയും നല്ല കഴിവുണ്ട്
@mohammedrijas6563
@mohammedrijas6563 Год назад
വീട്ടിൽ പിള്ളേരുണ്ടോ എന്നാ ഈ കിണ്ടർ ജോയ് കൊടുക്ക്‌ 😊
@jibinjerry1796
@jibinjerry1796 Год назад
0:47 അൽഫോൻസ് പുത്രന് വെല്ലുവിളി ആകും എന്ന് തോന്നുന്നു താങ്കളുടെ ഈ ഡയറക്ടർ ബ്രില്ലിൻസ്... 🎬🎥
@shammym8749
@shammym8749 Год назад
I think I watched this like 50 times already and I laughed the same 50 times !!! That's something :)
@JayaJohn-fy3qt
@JayaJohn-fy3qt Год назад
ആരും കാണാതെ ചിരി അടക്കാൻ പെട്ട പാട് എനിക്കെ അറിയൂ..😂😂ഇല്ലേൽ ഞാനും ആ പ്രതികളിൽ ഒരാൾ ആയാലോ 😂😂
@rmck7988
@rmck7988 Год назад
Broker ടെ അഭിനയം ഒരു രക്ഷേം ഇല്ല.. 🤭
@VishNu-iz7yp
@VishNu-iz7yp Год назад
Last... ചിരിച്ച് ചിരിച്ചു കരഞ്ഞു 🤣🤣🤣🤣..
@vishnu_vk7316
@vishnu_vk7316 Год назад
എന്റെ പൊന്നെടാ ഉവ്വേ ചിരിച് ഒര് വഴിയായി 🤣🤣🤣🤣🤣😃
@linsu_chacko
@linsu_chacko Год назад
പൊളിച്ചു. മഹാഗണിടെ എല 2000 മാ😂😂😂😂
@bijukumar-hw3sx
@bijukumar-hw3sx 5 месяцев назад
അടിപൊളി 🤣🤣🤣🤣🤣അമ്മ തന്നെ ചിരി അടക്കാൻ പാട് പെടുന്നത് കണ്ടു അവസാനം 🤣🤣
@laijumohanmohan128
@laijumohanmohan128 Год назад
ഒന്നും പറയാനില്ല സൂപ്പർ, ചിരിച്ചു ചത്തു 😍😍😍👌👌👌👍🏻👍🏻
@Aravind..1999
@Aravind..1999 Год назад
5:04 amma vare chirichu poi😆😆
@harikrishnancpharikrishnan6179
അമ്മയുടെ ചിരി 🤣🤣👍👍👍
@GK-fj9pw
@GK-fj9pw Год назад
Ithuvare Kandathil vachu Attom super episode Pazhaya ormakal ❤❤ Thank ❤you amma and bro
@nikhilbk94
@nikhilbk94 Год назад
ക്രിയേറ്റിവിറ്റി level 😂😂😂😂🥳🥳🥳🔥🔥🔥🔥🔥
@john_honai__
@john_honai__ Год назад
90 model single owner 😂😂
@renjithmathewpsc
@renjithmathewpsc Год назад
🤣 ഞാൻ ഏതെങ്കിലും ഒരു വീഡിയോ കണ്ടു ഒരുപാട് നാളുകൾ കൂടി ആണ് നന്നായി ചിരിക്കുന്നത് 🤗🙏🏻
@renjithkumar25
@renjithkumar25 Год назад
ഇങ്ങനെ മനുഷ്യനെ ചിരിപ്പിക്കണോ 😂😂🤣🤣🤣🤣🤣
@achuslifestyle3103
@achuslifestyle3103 Год назад
പൊളിച്ചു ഒന്നും പറയാനില്ല ❤❤❤😂😂
@vishnusadhasivan8671
@vishnusadhasivan8671 9 месяцев назад
ഒരു രക്ഷയും ഇല്ലാത്ത വീഡിയോസ് ആണ് നിങ്ങടെ. അടിപൊളി 🥰
@Mr_stranger_23
@Mr_stranger_23 Год назад
ബ്രോക്കർ.. ബ്രോ ennu വിളിച്ചോ 😂
@jojoseph377
@jojoseph377 6 месяцев назад
കാണുമ്പോൾ കാണുമ്പോൾ ചിരിച്ചു ചിരിച്ചു മരിക്കും
@VishnuPorkulam
@VishnuPorkulam Год назад
😅😅😅😂😂
@rinkuct
@rinkuct Год назад
Great comeback brother. Sarikkum chirichu😂😂
@commontidra4988
@commontidra4988 Год назад
evideya poyath
@infopluse5609
@infopluse5609 Год назад
Ethinte 2nd part vennam powliyayirikum 👍👍👍👍
@thresya6224
@thresya6224 Год назад
ചിരിച്ച് ചിരിച്ച് ശ്വാസംമുട്ടലായി.
@midukkan2532
@midukkan2532 10 месяцев назад
ഒന്നും പറയാനില്ല അസാധ്യ സാധനം ചിരിച്ചു ചിരിച്ചു വയ്യാണ്ടായി.....😂😂😂😅
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
അടിപൊളി ഐറ്റം ♥️♥️
@syamparayil563
@syamparayil563 6 месяцев назад
ഒരുപാട് സന്തോഷം കുറച്ചു സമയം നിങ്ങൾ എന്നെ നല്ല പോലെ ചിരിപ്പിച്ചു❤❤❤
@AVbettas
@AVbettas Год назад
Excellent ❤❤
@adv.unnikrishnansreedharan5680
വെട്ടിയാരെ..... ഒരു രക്ഷയും ഇല്ല... സൂപ്പർ... ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു 😂😂
@texa0471
@texa0471 Год назад
മുതിർന്ന ഞാനും ഒന്നിനും മുതിരാത്ത എൻ്റെ മോനും😂😂😂😂😂😂 അടിപൊളി ഒരു രക്ഷയുമില്ല
@MSEditzz_
@MSEditzz_ Год назад
Kinderjoy.....എന്റെ സാറേ ❤❤❤❤😂😂😂😂😂😂😂
@jafarnest8057
@jafarnest8057 Год назад
Brocker chetta...SUPERB ACTING
@ganeshknair
@ganeshknair Год назад
😄😄😄 2:29 athu shariya
@mercyraju5991
@mercyraju5991 21 день назад
ബ്രേറ നിങ്ങളുടെ വീഡിയോ എത്ര തവണ കണ്ടാലും മതിവരില്ല😂😂😂😂 സൂപ്പർ
@MixtureMix935
@MixtureMix935 Год назад
😂😂 shorts kandappa arinjillaa full video athinelum supervaayirikkumnn
@ashish9387
@ashish9387 10 месяцев назад
അമ്മയുടെ ചിരി കാണാൻ വീണ്ടും വീണ്ടും കണ്ട ഞാൻ 😂😂
@vishagk7701
@vishagk7701 Год назад
മഹാഗണിയുടെ ഇല രണ്ടായിരമാ... 😆
@RegiNC
@RegiNC Год назад
സൂപ്പർ, കൊറേ ചിരിക്കാൻ ഉണ്ട്‌ 😊😊😊😊😊😊😊😊😊😊😊😊😊😊😊
@nithinas93
@nithinas93 Год назад
അച്ചാർ manager😄 full poli saanam😄
@Devika-akhil2016
@Devika-akhil2016 Год назад
Adipoli😂😂😂😂dialogue deliveryy👏👏👏👏
@nishadnishad5375
@nishadnishad5375 Год назад
സൂപ്പർ ബ്രോ ❤👍🏻
@selvisolomon5668
@selvisolomon5668 Год назад
ചിരിച്ചിരിച്ചു ഞാൻ സത്തെ 😄😄😄😄😄😄😄😄😄😄❤️🥰❤️🥰🥰🥰
@alphinabhilashbenoy9193
@alphinabhilashbenoy9193 Год назад
സൂപ്പർ 👌
@rvsh236
@rvsh236 Год назад
ബ്രോക്കർ ചേട്ടൻ സൂപ്പർ.....😊😂
@alwynthomas3431
@alwynthomas3431 Год назад
എന്റെ പൊന്നെ ചിരിച്ചു ചത്തു
@nandhanamentertainments1615
🤣🤣 nice chetta😍
@Mahee664
@Mahee664 Год назад
Chirich chirich chath pandaaram.... Biggboss kaanunna ende ammaayiyamma enne thanne nokki irikkuvaa ......😂😂😂😂😂
@reshmasatheesh8128
@reshmasatheesh8128 Год назад
ഞാൻ ബ്രോക്കർ, ബ്രോ എന്ന് വിളിച്ചോ 😂😂
@arunkannan5792
@arunkannan5792 Год назад
Ejjathi item..new members elam.powli😂
@RahulAdukkadan
@RahulAdukkadan 5 месяцев назад
ഞാൻ ബ്രോക്കർ. ബ്രോ എന്ന് വിളിക്കും 😂😂😂😂😂😂
@sunithasunil7545
@sunithasunil7545 3 месяца назад
സൂപ്പർ
@vimalvarghese3569
@vimalvarghese3569 Год назад
0:29 rolex lite 😂
@shiy123
@shiy123 Год назад
ഞാൻ ബ്രോക്കർ ബ്രോ എന്ന് വിളിച്ചോ😅😅
@roadsailor79
@roadsailor79 Год назад
Ammmayk polum nalllonam chiri varunnund.. Super video 🤣🤣
@radhaviswam3679
@radhaviswam3679 4 месяца назад
ചിരിച്ച് ചിരിച്ച് ശ്വാസം വരെ മുട്ടിപ്പോയി😅
@aswinbinod3978
@aswinbinod3978 Год назад
Pwoli Sanam
@abe523
@abe523 Год назад
അടിപൊളി
@visual_machaan
@visual_machaan Год назад
ningalk enth anna...🤣😂
@vishnugurudev7071
@vishnugurudev7071 Год назад
🤣🤣🤣😂😂😀ഈ അമ്മേം മോനും ചിരിപ്പിച്ചു ഒരു വഴിയാക്കും 😀😀😀
@sajinraj143
@sajinraj143 Год назад
എന്റെ പൊന്നണ്ണാ…🙏🙏🙏😂😂😂😂😂
@sajeerhussain6011
@sajeerhussain6011 Год назад
Aliyo kidu
@Thomas-kl6gv
@Thomas-kl6gv Год назад
എജ്ജാതി 🤣🤣🤣🤣 കോട്ടുമുക്രി ഒരുപാട് ഇഷ്ടം ❤
@mrchannel3332
@mrchannel3332 Год назад
🤣🤣🤣 vettiyar ji 🔥
@thakkidumundanthaaramma9848
പൊളിയെ 😁😁
@ohmsree1829
@ohmsree1829 Год назад
Ayyyoooooo🤣🤣🤣poliyeee🤣🤣🤣chirichu vayyathai chetta🤣🤣
@infopluse5609
@infopluse5609 Год назад
It's amazing skit
@achu9071
@achu9071 Год назад
പൊളി ഐറ്റം 😂😂😂😂
@jomz4831
@jomz4831 Год назад
കിടു ആശാനെ കികിടു...😂😂😂😂😂😂😂😂😂
@SunilSuni-bb4qs
@SunilSuni-bb4qs Год назад
ഒന്നും പറയാനില്ല... കിടു 😁😁😁
@nishaohm2105
@nishaohm2105 Год назад
ammede chiri super
@ammalayalamvlogs3962
@ammalayalamvlogs3962 Год назад
അമ്മ super
@Diya65228
@Diya65228 Год назад
കിണ്ടർജോയ് കൊള്ളാം 🤭👌👌
@JijuAntonyG
@JijuAntonyG Год назад
03:24 😂😂😂
@ponnuUnni1998
@ponnuUnni1998 Год назад
ചിരിച്ചു മടുത്തു ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😂😂😂😂
@sajithkumar3703
@sajithkumar3703 3 месяца назад
Sathyamayittum kore chiri chirichu, pandu bobanum moleem vayichu ithupole ksrtc bus lokke irunnu chirichittondey.... ❤
@sandhyasasidharan1433
@sandhyasasidharan1433 Год назад
അമ്മച്ചി അടിപൊളിയാ ട്ടോ..കട്ടയ്ക്ക് കൂടെ നിക്കുന്നുണ്ട്..
@xyz1690
@xyz1690 Год назад
Best so far
@sreerajsr916
@sreerajsr916 Год назад
Kindarjoy പൊളിച്ചു
@a..2..z249
@a..2..z249 10 месяцев назад
എത്ര പിടിച്ചിരുന്നാലും ചിരിപ്പിച്ചേ അണ്ണൻ പോവൂ
@anasnaz1352
@anasnaz1352 Год назад
Ammmayude chiri 5:10
@dinkan1512
@dinkan1512 Год назад
0:47:00 Alphonse Puthren Reference 😮💥
@newgen663
@newgen663 Год назад
Kinderjoy😂😂😂
Далее
кукинг с Даниилом 🥸
01:00
Просмотров 2,2 млн
would you eat this? #shorts
00:23
Просмотров 1,6 млн
кукинг с Даниилом 🥸
01:00
Просмотров 2,2 млн