Тёмный

കല്ലുമായി ചുരം കയറി കേരളത്തിലേക്ക് | Jelaja Ratheesh | Puthettu Travel vlog | 

Puthettu Travel Vlog
Подписаться 421 тыс.
Просмотров 2,3 млн
50% 1

കല്ലുമായി, കേരളത്തിലേക്ക്- Part -02
തമിഴ്നാട്ടിലെ വൈഗ ഡാമിനടുത്തുള്ള ക്വാറിയിൽ നിന്നും കല്ലുമെടുത്ത് തേനി, കമ്പം, കമ്പംമേട്ട് വഴി ചുരം കയറി കേരളത്തിലേക്ക്.
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@tvarghese5433
@tvarghese5433 Год назад
എല്ലാ പെൺകുട്ടികൾക്കും കണ്ടു പഠിക്കാൻ പറ്റിയ പാഠം. ഈശ്വരൻ എന്നും തുണയായിരിക്കട്ടെ. 🌹🌹🌹🌹🙏🙏🙏👍👍👍
@Maharajastudiorajan
@Maharajastudiorajan 5 месяцев назад
❤️🙏
@muhammedkunhikadekara9711
@muhammedkunhikadekara9711 2 месяца назад
Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa😅aaaaaaaa😅aaa😊😮 use no V CT​@@Maharajastudiorajan
@tulunadu5585
@tulunadu5585 Год назад
ആസ്വദിച്ചു കണ്ട ഒരു വീഡിയോ ആണ്, lady ഡ്രൈവർ റെക്കോർഡുകൾ ഭേദിച്ചു കൊണ്ടിരിരിക്കുന്നു. Hats of you ജലജ, കൂട്ടത്തിൽ കട്ട സപ്പോർട്ട് നൽകുന്ന രതീഷിനും അഭിനന്ദനങൾ ❤👍👌👌
@Usersd-n5o
@Usersd-n5o Год назад
അതാണ്. സത്യം.
@Maharajastudiorajan
@Maharajastudiorajan 5 месяцев назад
🙏
@radhakrishnanek7196
@radhakrishnanek7196 Год назад
ഇത്രയും ധൈര്യം ചാൾസ് ശോഭരാജിന് മാത്ര ഉണ്ടാകും 🙏🏾🥰 പാറമടയിലെ വളവുകൾ കാണുമ്പോൾ തന്നെ പേടി തോന്നുന്നു കായിക താരങ്ങൾക്ക് കൊടുക്കുന്ന പോലെ ഒരു അവാർഡ് മേഡത്തിനെ കൊടുക്കണം എന്നാണ് എൻ്റെ അഭിപ്രായം. പിന്നെ നിങ്ങൾ ഷൊർണൂർ കടന്നുപോകുന്ന ദിവസം അറിഞ്ഞിരുന്നില്ല അതിനടുത്ത് ഒറ്റപ്പാലത്താണ് എൻ്റെ വീട് congratulation blessing all ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 🙏🏾🥰❤️
@vineethviswanathanvineethv4114
ധൈര്യം ആണങ്കിൽ അത് ചാൾസ് ശോഭരാജാണ് ഭായ്
@radhakrishnanek7196
@radhakrishnanek7196 Год назад
@@vineethviswanathanvineethv4114 എഴുതിയപ്പോൾ പിശകു പറ്റിയതാണ് ബോസ് 🙏🏾😀
@anilchandran9739
@anilchandran9739 Год назад
ടിപ്പർ യാത്രയുടെ ബാക്കി കാണാൻ കാത്തിരിക്കുവായിരുന്നു. വറൈറ്റി Vlog എന്നൊക്കെ പറഞ്ഞാൽ ഇതാണ്.👌💐
@Laljoh
@Laljoh Год назад
ആന്ന്..അടിപൊളി...
@sandeepkl8969
@sandeepkl8969 Год назад
ജലജ ചേച്ചി വീണ്ടും റെക്കോഡുകൾ ഭേദിച്ചു കൊണ്ടിരിക്കുന്നു ഡ്രൈവിങ് ഫാമിലിക് എൻെറ അഭിനന്ദനങ്ങൾ ഭാര്യയെ ഇതു പോലെ സ്നേഹിച്ച് കൂടെ കൊണ്ടു നടക്കുന്ന രതീഷ് ചേട്ടൻ നിങ്ങള് പൊളിയാണ് 😊😊😊👌😍😍
@SaiKumar-wk4mk
@SaiKumar-wk4mk Год назад
ഒന്നും പറയാനില്ല. ജലജ ഒരു ധീരവനിത തന്നെ. ശരിക്കും സ്ത്രീ ശാക്തീകരണത്തിൻ്റെ ഒരു പ്രതീകം. താങ്കളുടെ രതീഷും ഒരു വലിയ മനുഷ്യൻ തന്നെ. രണ്ടു പേർക്കും അഭിവാദ്യങ്ങൾ.
@saidmuhammed9738
@saidmuhammed9738 Год назад
Jalaja kku shambalam Kittaarundo?
@rktheteam3445
@rktheteam3445 Год назад
Pak youtube channel vare chechi vandi odichath kanikunnund
@rktheteam3445
@rktheteam3445 Год назад
Pak youtube channel vare chechi vandi odichath kanikunnund
@kmgeo8391
@kmgeo8391 Год назад
lokam kanathathu kondanu
@SaiKumar-wk4mk
@SaiKumar-wk4mk Год назад
@@kmgeo8391 ശരിയാരിക്കാം. പക്ഷേ ഞങ്ങളുടെ ചെറിയലോകത്തിൽ ഇതു വേറിട്ട ഒരു കാഴ്ച തന്നെയാണ്. നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികളിൽ ഇവരുമുണ്ട്.
@arunbalakrishnan4414
@arunbalakrishnan4414 Год назад
എത്ര ശ്രെദ്ദിച്ചാണ് ടിപ്പർ ഓടിക്കുന്നത്. ഇതുപോലെ ലോറി ഓടിച്ചാൽ അപകടങൾ ഉണ്ടാവില്ല. എല്ലാ ഡ്രൈവർ മാരും കണ്ടു പഠിക്കണം. അഭിനന്ദനങ്ങൾ
@zainlifeonlineshopeepvtltd4235
ജോലി ചെയ്യുന്ന എല്ലാ സഹോദരി മാരോടും എന്നും സ്നേഹവും ബഹുമാനവും 🌹🌹😃👍👍
@ammeesworld
@ammeesworld Год назад
സംസാരത്തിലും പെരുമാറ്റത്തിലും ഒരു പാവം വീട്ടമ്മ.. ഡ്രൈവിംഗ് സീറ്റിൽ പുപ്പുലി 💕❣️🤩
@abhilashpv5844
@abhilashpv5844 Год назад
💯 Seriyaanu bro.... Support cheyyunna chettanum mass
@muhsinmuhsi2252
@muhsinmuhsi2252 Год назад
Correct
@mrjacksparow6782
@mrjacksparow6782 Год назад
Pedal views pls show
@VijeeshP-lu1nu
@VijeeshP-lu1nu Год назад
താങ്കൾ പറഞ്ഞ കാര്യം ശരിയാണ് പക്ഷേ ഈ മന്നിന്റെ വണ്ടിയൊക്കെ ഓടിക്കാൻ വളരെ എളുപ്പമാണ്.. പകരം ഈ കോറയിൽ ഒരു എസി ലോറി കൊടുത്താൽ ആണ് ശരിക്ക് പറയാൻ പറ്റുള്ളൂ ഈയടുത്ത് വരെ അങ്ങനെയാണല്ലോ ഓടിക്കൊണ്ടിരുന്നത്.. അംബാസഡറും ഇന്നോവ തമ്മിലുള്ള വ്യത്യാസം ആണ് ഉണ്ടാവുക അറിയുന്നവർക്ക് അറിയാം അല്ലാത്തവർക്ക് ഉദാഹരണം പറഞ്ഞതു മാത്രം.
@rajapandiansivalingam8058
@rajapandiansivalingam8058 Год назад
@@abhilashpv5844 pppl
@bijoychandran2096
@bijoychandran2096 Год назад
എന്റെ പൊന്നു പെങ്ങളേ, ചങ്കിടിച്ചു പോയി. ഹോ. മൊയലാളി അടുത്ത് ഉള്ളതാണ് ധൈര്യം, എന്നാലും. തകർത്തു 🥰
@valsamma1415
@valsamma1415 Год назад
Yes
@muhammedrafi3362
@muhammedrafi3362 Год назад
പാറ കയറ്റി ചുരം കയറി...... സമ്മതിച്ചു..🙏🏻 ഈശ്വരാനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ട് ഞങ്ങളുടെ പ്രാർത്ഥനയും 👍🏼👍🏼👍🏼👍🏼
@sukumarannair6241
@sukumarannair6241 Год назад
🙏♥️🎇🙏🙏🙏omshanti 🙏🎇♥️omshanti ♥️🎇🙏♥️omshanti ♥️🙏🎇🙏♥️♥️sivaparamathmalovefullgod knowledge fullgod congratulations sweetistsivaparamathmablessinges sweetistthankes god. susi sukumaran ♥️🙏🎇♥️♥️♥️
@vijayankk572
@vijayankk572 Год назад
Jalaja medam God bleseyou
@ajith4009
@ajith4009 Год назад
Jana ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന puthethu vlog. Thank you രതീഷ് and ജലജ മാഡം
@VIJAYANT-vp4zj
@VIJAYANT-vp4zj Год назад
Ppppp0ppp😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@sajikumar5174
@sajikumar5174 Год назад
ഇതുവരെ ഇത്ര സ്നേഹമായി എന്നെ ആരും ഓടിച്ചിട്ടില്ലല്ലോ എന്ന് ടിപ്പർ ആലോചിച്ചു കാണും.😃😃
@ranipm4535
@ranipm4535 Год назад
😄😄
@Haran23
@Haran23 Год назад
😄
@syamkumar4876
@syamkumar4876 Год назад
😂😂👌👌
@ggsgsbhshshd959
@ggsgsbhshshd959 Год назад
തമിൾ മക്കൾ എണീറ്റ് നിന്ന് ബഹുമാനിച്ചു....... അത് തമിഴ് നാടിൻറെ മാത്രം പ്രത്യേകതയാണ്
@rajasekharanpillaivg3617
@rajasekharanpillaivg3617 Год назад
ജലജ താങ്കളുടെ വീടാണോ പുത്തേട്ട് അതോ അദ്ദേഹത്തിന്റെ താണോ
@ggsgsbhshshd959
@ggsgsbhshshd959 Год назад
@@rajasekharanpillaivg3617 ചോദ്യം ആള് മാറിപ്പോയോ എന്നൊരു സംശയം
@ChandrasekharanC
@ChandrasekharanC Год назад
സ്ത്രീകൾ ഇതുപോലെ മുഖൃധാരയിലേക്ക് ഉയരണം😊😊❤ . Big . Salute😊😊
@bhadrakumaras2943
@bhadrakumaras2943 Год назад
അടുക്കളയിൽ നിന്നും പാറമടയിലേക്ക് എത്തിയ,.,...... ജലജയ്ക്ക് യ്ക്ക് അഭിവാദ്യങ്ങൾ
@sivanpillai8914
@sivanpillai8914 Год назад
നമഃശിവായ മോളു, സമ്മതിച്ചിരിക്കുന്നു, ഒരു ധീര വനിത, എല്ലാം ഭാവുകങ്ങളും നേരുന്നു ❤❤❤
@akrrak194
@akrrak194 Год назад
ശ്രദ്ധ വിടാതെ നല്ല driving. വണ്ടിയിൽ ഇരുന്ന് സംസാരിക്കുന്ന ചേട്ടന്റെ റോഡിലെ ശ്രദ്ധയും സമയസമയങ്ങളിൽ ചേച്ചിക്ക് ഓരോ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതും കണ്ടിരിക്കാൻ തോന്നും. ഉണ്ണാൻ പോകമ്പോൾ മറ്റേ ചേച്ചിയുടെ സ്നേഹവും വണ്ടി നന്നായി നോക്കും എന്ന് പറഞ്ഞ ചേട്ടനും എത്രയോ നല്ല മനുഷ്യർ. ചേച്ചിയുടെ വലിയ വണ്ടികൾ ഓടിക്കുന്ന കഴിവിനെ അഭിനന്ദിക്കുന്നു. ഇതിലും വലിയ ട്രെയിലറുകളും ജെസിബി കളും ഓടിക്കണം. ഏതായാലും ചേച്ചിയുടെ ഈ വീഡിയോ നമ്മുടെ പെൺകുട്ടികൾക്ക് ഒരു പ്രചോദനം ആകും. തീർച്ച.
@anilanvanparambil2251
@anilanvanparambil2251 Год назад
"പിന്നെ... പാക്കലാം...".. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഡയലോഗ് പോലെ തോന്നി.... അടിപൊളി... നിങ്ങളോടൊപ്പമുണ്ട്.... ❤
@sandeepsathyan3132
@sandeepsathyan3132 Год назад
ചേച്ചി ഞാൻ ഇടുക്കി ജില്ല കട്ടപ്പനയിലാണ് താമസിക്കുന്നത് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ചേട്ടനും അതുപോലെ മുത്തിനെയും അന്വേഷിച്ചതായി പറയണം നിങ്ങൾക്ക് ഒരുപാട് നന്ദി ഇതുപോലുള്ള യാത്രകളുടെ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിനും കൂടുതൽ സ്ഥലം ഞങ്ങളിലേക്ക് എത്തിക്കുന്നതിനുംഅവിടുത്തെ കാഴ്ചകളും ഞങ്ങളിലേക്ക് എത്തിക്കുന്നതിനും ഒരുപാട് നന്ദി ചേട്ടന്റെയും ചേച്ചിയുടെയും മുത്തിന്റെ ഒപ്പം എന്നെങ്കിലും ഒരു ദിവസം നേരിട്ട് കാണുമ്പോൾ ഒരു സെൽഫി എടുക്കണം എന്ന് ആഗ്രഹമുണ്ട് ഇതുപോലെ ഹാപ്പി ആയിട്ട് മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു ദൈവം എല്ലാവിധ അനുഗ്രഹങ്ങളും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈ വീഡിയോയുടെ ബാക്കി ഭാഗവും കണ്ടു ഇതുപോലെ ഒരു ചേട്ടനെ കിട്ടിയ ചേച്ചി ഭാഗ്യവതിയാണ് ഒന്നുകൂടി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💕💕💕💕💕💕
@shylajakumaris9513
@shylajakumaris9513 Месяц назад
God...bless.you..jalaja
@mujeebmujeeb3432
@mujeebmujeeb3432 Год назад
കേരളത്തിലേക്ക് എത്തി എന്ന് പറയേണ്ട ആവശ്യമില്ല റോഡ് കണ്ടപ്പോൾ മനസ്സിലായി🏃🏻‍♂️😁😁
@gopalanpradeep64
@gopalanpradeep64 Год назад
😁😁😁
@mohan02
@mohan02 Год назад
🤣🤣
@manjuts5150
@manjuts5150 Год назад
Great, Super Evaluation ❤🎉
@vinaymadhavan6000
@vinaymadhavan6000 6 месяцев назад
കേരളം നമ്പർ 1 ആണെന്ന കാര്യത്തിൽ ഇനി സംശയമൊന്നുമില്ലല്ലോ
@Storyofisraziyarath
@Storyofisraziyarath Год назад
ജലജ ചേച്ചിയെ വല്ലാത്ത ഇഷ്ട്ടവും ബഹുമാനവും തോന്നി 👍🙏🌹🥰 എന്നും നല്ലതു വരട്ടെ
@noufalm902
@noufalm902 Год назад
ടിപ്പറിൽ ലോഡ് കയറ്റുന്നതും അവിടന്ന് വണ്ടി എടുക്കുന്നതും കാണാൻ കാത്തിരിക്കുവായിരുന്നു... 👍👍👍 ഡ്രൈവിംഗ് ഫാമിലി അഭിനന്ദനങ്ങൾ 🌹🌹🌹
@usmankadalayi5611
@usmankadalayi5611 Год назад
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അതുകൊണ്ട് തന്നെ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു... ഞാൻ വളരെ ആസ്വദിച്ചു കണ്ട ഒരു വീഡിയോ...... താങ്കൾ ഉരുക്കു വനിത എന്ന് തന്നെ പറയാം.... നിങ്ങളുടെ എളിമ നിലനിർത്തി കൊണ്ടുള്ള സംസാരം 🙏 അല്ലാഹു താങ്കൾക്കും കുടുംബത്തിനും സർവ്വേ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🙏💐💐💐
@santhagopinathan2041
@santhagopinathan2041 4 месяца назад
❤❤❤❤❤❤7❤❤❤❤❤❤
@varghesethomas2444
@varghesethomas2444 Год назад
യാതൊരു ടെൻഷനുമില്ലാതെ ചിരിക്കുന്ന മുഖവുമായി ഇത്രയും റിസ്ക്ക് പിടിച്ച ഡ്രൈവിംഗ് ഇത്രയും വലിയ ലോഡോടുകൂടി അനായാസം ഓടിക്കാൻ ധൈര്യം ഉളള ഈ സഹോദരിക്ക് അഭി വാദനം
@pushparajanc.a7974
@pushparajanc.a7974 Год назад
ഒരുപാട് വനിതകള്‍ക്ക് ധൈര്യപൂര്‍വ്വം നിരത്തിലേക്കിറങ്ങാന്‍ മാതൃകയാണ് ജലജ. ജലജയെ കരുത്തുറ്റ വനിതയാക്കിയ രതീഷിന് ബിഗ് സല്യൂട്ട്. പുരുഷന്മാരുടെ വിജയത്തിനു പിന്നില്‍ ഒരു ഉണ്ടായിരിക്കും. എന്നാല്‍ ഈ സത്രീയുടെ വിജയത്തിന് പിന്നില്‍ രതീഷ് എന്ന കരുത്തനായ പുരുഷനാണ് . ഇതാണ് ശരിയായ സ്ത്രീ ശാക്തീകരണം. ആശംസകള്‍ അഭിനന്ദനങ്ങള്‍. നിങ്ങളുടെ രണ്ടുപേരുടെയും ഈ പാരസ്പര്യം പുതുതലമുറക്കൊരു മാതൃകയാണ്.
@blessonjenish6600
@blessonjenish6600 Год назад
നല്ല കാര്യപ്രാപ്തിയുള്ള ഒരു വനിത "ജലജാ" 🔥🔥🔥🔥🔥🔥
@ajithas141
@ajithas141 Год назад
ഞാനും ഈ വണ്ടിയാണ് മടയിൽ കല്ലെടുക്കാൻ കൊണ്ടുപോകുന്നത് അതിന്റെ കഷ്ടപ്പാട് ശെരിക്കും എനിക്ക് അറിയാം അതൊന്നും നിസാരവൽക്കരിച്ചു ഇവനെ മടയിൽ നിന്നും കയറ്റികൊണ്ട് വരാനും വേണം ഒരു റേഞ്ച് 🫶🏻🔥ആശംസകൾ ചേച്ചി proud of u 🔥♥️
@filominavarghese8523
@filominavarghese8523 5 месяцев назад
Congratulations Madam 👍👍👍👍👍
@acliabrary
@acliabrary Год назад
ഇതൊക്കെയാണ് ജനങ്ങൾ കാണേണ്ടത് --അഭിനന്ദനങ്ങൾ
@shariefmgn8700
@shariefmgn8700 Год назад
ഒന്നും പറയാനില്ല super ഡ്രൈവിംഗ്. താങ്ക്സ് ചേച്ചി
@manikandanvdr3308
@manikandanvdr3308 Год назад
പുരുഷൻമാർ ചെയ്യുന്ന ഏത് ജോലിയും സ്ത്രീകൾക്കും ചെയ്യാൻ സാധിക്കും എന്ന് ഈ സഹോദരി തെളിയിച്ചു. വളരെ നന്നായി വണ്ടി ഓടിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ.
@ranjithmp2257
@ranjithmp2257 Год назад
ഭയനാണ് വാഹനം ഓടിക്കുന്നത്
@SukanyaSukanyaP
@SukanyaSukanyaP 2 месяца назад
🎉🎉
@kalathilkunhimon954
@kalathilkunhimon954 4 месяца назад
ജലജ മാഡത്തിനെ കാണാൻ കൊതിയായിരിക്കുന്നല്ലോ ഒരുപാട് കാലമായല്ലോ രംഗത്ത് കണ്ടിട്ട് ഇപ്പോൾ എന്താ വീഡിയോ ഒന്നും ചെയ്യാത്തത് ഇതിനുമുമ്പ് പല നാടുകളും കാട്ടിത്തന്ന അങ്ങക്ക് രണ്ടുപേർക്കും നന്ദി രേഖപ്പെടുത്തുകയാണ് അതുകൊണ്ട് ഇനിയും കുറച്ചു നാടുകളെല്ലാം കാട്ടിത്തന്ന കൊള്ളാമെന്നുണ്ട്
@sgmentors1963
@sgmentors1963 Год назад
കേരളത്തിലെ ആദ്യത്തെ വനിതാ ടിപ്പർ ലോറി ഡ്രൈവർക്കു ബിഗ് സല്യൂട്ട് ❤
@subraneg6384
@subraneg6384 Год назад
Man truck. Handle easy... ഞാൻ 29വർഷം spares ഡീൽ ചെയ്തത് ഈ വണ്ടിയുടെ..നന്നായി drive ചെയ്യുന്നു ഈ സ്ത്രീ കരുത്തു.. അഭിനന്ദനങ്ങൾ 🌹🌹
@rakesh20101
@rakesh20101 Год назад
ജലജ ചേച്ചി ഇനി വേറെ ലെവൽ 👍👍💪💪💪
@hemarajn1676
@hemarajn1676 Год назад
മഴ നനഞ്ഞ വളഞ്ഞു പുളഞ്ഞ റോഡിൽക്കൂടി ഇത്രയും ഭാരം വഹിച്ച ഈ വലിയ വാഹനം ഓടിച്ചു പോകുന്നത് കാണുമ്പോൾ കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടും. ഇവർ നമ്മുടെ വനിതകൾക്ക് ഒരു റോൾ മോഡൽ ആണ്. പുരുഷ മേധാവിത്വത്തിന്റെ ഈ മേഖലയിലേക്ക് സധൈര്യം കടന്നു ചെന്നു. വിജയക്കൊടി നാട്ടിയ ജലജക്ക് ഹൃദയപൂർവ്വം എന്റെ അഭിനന്ദനങ്ങൾ.
@rajuvalsa3481
@rajuvalsa3481 Год назад
ജലജ മേഡത്തിന് എന്റെ ബിഗ് സല്യൂട്ട് 👌👌🌹🙏🙏🙏
@stantopious1641
@stantopious1641 Год назад
ജലജ ചേച്ചി ടിപ്പർ യാത്ര സൂപ്പർ,
@muraleedharaneradath3119
@muraleedharaneradath3119 Год назад
I am proud of you and your husband
@kuruvillajacob4553
@kuruvillajacob4553 Год назад
പറയേക്കാൾ ഉറപ്പുള്ള ആ മനസ്സിന്, പെൺ കരുത്തിന്, സ്ത്രീ ശക്തിക്ക്, എളിമ ഉള്ള വാക്കുകൾക്ക് ആയിരം നമോവാകം.
@zachariamammen8194
@zachariamammen8194 Год назад
പാറ മടയിലെ പുലി എന്ന് ഞാൻ നേരത്തേ പറഞ്ഞത് എത്ര ശരി! അസ്സൽ പുലി, "പുത്തേട്ട് പുലി" 🐯 KL04
@omanakuttankuttan4420
@omanakuttankuttan4420 Год назад
Super
@Thankamani.P
@Thankamani.P 5 месяцев назад
അതെ. തമിഴ്മക്കൾ എണീറ്റുനിന്നു ബഹുമാനം അറിയിച്ചു. അത് തമിഴ് മക്കൾക്ക്‌ മാത്രം അവകാശപ്പെട്ടത്. നമ്മുടെ നാട്ടിലാണെങ്കിൽ എടീ പോടീ വാടീ, നീ എന്നൊക്കെ സംബോധന ചെയ്യാനേ അറിയൂ. എന്തായാലും ജലജ മാഡം അഭിമാനം. എന്റെ സിവിൽ സർവീസിന് പഠിക്കുന്ന മോൻ അതായതു 24വയസ്സ് പ്രായമുള്ള മോൻ ഇതുവരെയും ഒരു ബൈക്കിൽ പോലും കയറിയിട്ടില്ല. മോൾക്ക്‌ ദൈവം എപ്പോഴും കൂടെയിരിക്കട്ടെ. സ്തോത്രം.
@muhsinmuhsi2252
@muhsinmuhsi2252 Год назад
Lady drivers ഒരുപാട് ഉണ്ട് ബട്ട്‌ എല്ലാരും റീൽസിന് വേണ്ടി ആണ് ഇങ്ങനെ ജോലി ആയിട്ട് ചെയ്യുമ്പോയെ പ്രയാസങ്ങൾ അറിയുകയുള്ളു Grate ചേച്ചി
@jayachandran.a
@jayachandran.a Год назад
Great
@ashokkumare3407
@ashokkumare3407 Год назад
എട്ട് വർഷത്തോളമായി കാർ ഡ്രൈവ് ചെയ്യുന്നുണ്ട്. റോഡ് അല്പം മോശമായാൽ പോലും വല്ലാത്ത ഭീതിയോടെയാണ് വണ്ടിയോടിക്കുന്നത്. വളരെ നിസ്സാരമായി ശ്രീമതി ജലജ വലിയ വാഹനവുമായി കുന്നും മലകളും, കുണ്ടും കുഴികളും താണ്ടുന്നത് കാണുമ്പോൾ ശരിക്കും അസൂയ തോന്നുന്നു. ബിഗ് സല്യൂട്ട്.
@bijupulichakkul7882
@bijupulichakkul7882 Год назад
ആ നോട്ടവും ആ ഒടിയും എനിക്ക് ഒത്തിരി ഇഷ്ടായി ❤️❤️❤️❤️
@binukjacob3322
@binukjacob3322 Год назад
അടിപൊളി ...എങ്ങോട്ടാ കയറ്റിട്ടികൊണ്ടെ പോകുന്നേ? ജീപ്പ്കരനെ കണ്ടവാഴി ഓടിച്ചു....
@rajuthomas1505
@rajuthomas1505 Год назад
വൈക നിന്നും കമ്പം തേനി വഴിയുള്ള Man ഡ്രൈവിംഗ് സൂപ്പർ. നിഷ്കളങ്കമായ സൈഡ് നോക്കിയുള്ള ആ ചിരി വേറെ ലെവൽ ആണ്. പിന്നെ ആ റൂട്ടിലെ പെൻസ്റ്റോക്ക് പൈപ്പ് ഒന്നും കാണിച്ചില്ല?
@ratheeshp.ssreedharan6409
@ratheeshp.ssreedharan6409 Год назад
പെൻസ്റ്റോക് പൈപ്പ് കുമളി റൂട്ടിലാണ്
@User34578global
@User34578global Год назад
പരദൂഷണവും പറഞ്ഞ് മൊബൈലിൽ കുത്തി കൊണ്ടിരിക്കുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി സമർപ്പിക്കുന്നു
@VinodKumar-sm3cp
@VinodKumar-sm3cp Год назад
Dialogue of the year.. 😁😁😁
@User34578global
@User34578global Год назад
@@sahadpaachi6651 തലയും വാലും മുറിച്ചു അഭിപ്രായം പറയരുത് എല്ലാ സ്ത്രീകളെയും എന്നാ ഞാൻ പറഞ്ഞത് അല്ലല്ലോ മൊബൈലിൽ കുത്തി കൊണ്ട് പരദൂഷണം പറയുന്ന എല്ലാ സ്ത്രീകളെയും എന്നല്ലേ? ഇങ്ങനെയൊക്കെ തെറ്റിദ്ധരിക്കരുത്
@sahadpaachi6651
@sahadpaachi6651 Год назад
@@User34578global i am sorry sorry
@sandratiles9827
@sandratiles9827 Год назад
⁰0this lĺĺ⁰
@ganeshannair4931
@ganeshannair4931 Год назад
@@User34578global ////
@sajeevanmenon4235
@sajeevanmenon4235 Год назад
🎉🎉🎉🎉❤❤❤🙏🏻🙏🏻❤ നമസ്തേ മാഡം വല്ലാത്ത കഴിവ് തന്നെ ഈശ്വരൻ സദാ കൂട്ടായിരിക്കട്ടെ, എന്നും എപ്പോഴും ശ്രദ്ധയോടുകൂടി ഈശ്വരൻ സാധാ കൂട്ടായിരിക്കും❤🙏🏻
@benedictmathai2888
@benedictmathai2888 Год назад
കൊള്ളാം വളരെ നല്ല രീതിയിൽ വണ്ടി ഓടിക്കുന്നുണ്ട് വണ്ടി തിരിക്കുന്ന സമയത്ത് സിഗ്നൽ ഇട്ടില്ല പിന്നെ സീറ്റ് ബെൽറ്റ്‌ ഉപയോഗിച്ചില്ല അത് ശ്രദ്ധിക്കുക
@p.chandramohan9810
@p.chandramohan9810 Год назад
മോളേ., അടിപൊളി ഡ്രൈവിംഗ്. മോൾക്ക്‌ നല്ല ധൈര്യമുണ്ട്. ദൈവം എപ്പോഴും കൂടെയുണ്ട്. സധൈര്യം മുന്നേറുക. ഹരേകൃഷ്ണ.
@faizallerivage7451
@faizallerivage7451 Год назад
പൊളി 🌹
@fasalurahman-uj1on
@fasalurahman-uj1on Год назад
ജലജ ചേച്ചി സൂപ്പർ ആണ് ട്ടോ മറ്റു സ്ത്രീ കൾക്ക് ഇല്ലാത്ത സ്കിൽ ഉണ്ട് എല്ലാ ബാവുകളും നേരുന്നു god bless you family
@leopardtiger1022
@leopardtiger1022 Год назад
I am very proud of this efficient daring intelligent confident charming educated Malayali Chechi. We have to give credit also to the M. A. N German heavy duty truck for driving perfection safety and drivers comfort.
@ajayakumar746
@ajayakumar746 Год назад
രാജമാണിക്കം സിനിമയിൽ മമ്മൂക്ക പറയുന്നത് പോലെ 'ഇനി അൽപ്പം ഗമയൊക്കെ ആവാം'!
@rajansk4045
@rajansk4045 Год назад
നമസ്കാരം ജലജ രതീഷ് എനിക്ക് വളരെ ഇഷ്ട്ടം ഉള്ള രണ്ടുപേർക്കും നല്ലൊരു ആശംസകൾ മാൻ സൂപ്പർ ആണെന്ന് തോന്നുന്നു വീഡിയോ കാണുമ്പോൾ നല്ല സുഖം ആണ് കുറെ സ്ഥലം കാണാൻ പറ്റുന്നു ഡ്രൈവിംഗ് ഒരു കിടക്കാച്ചി പണിയാണ് അതിൽ രണ്ടുപേരും വിജയം കാണുന്നു ഹാപ്പിയല്ലേ 👍🌹👍🙏💯💯
@vinodpr433
@vinodpr433 4 месяца назад
നിങ്ങളുടെ വീഡിയോ കാണുന്നത് മുടങ്ങാതെ സീര്യൽ കാണുന്നതുപോലെ ആയി ചേച്ചി എന്നും ഞങ്ങൾക്ക് ധീരവനിതയാണ്.
@prabhaspillai7261
@prabhaspillai7261 Год назад
Most our ladies are not flourishing in the society just because of lack of opportunities and support from their husbands. Here my hearty congratulations to Ratheesh bro and only for Ratheesh bro for giving exposure to our beloved sister Jalaja. Love you Ratheesh for this wonderful idea.
@thankamdamodaran9853
@thankamdamodaran9853 Год назад
Sure, my hearty congratulations to Ratheesh, this is woman empowerment, his talk is so loving to her
@anoopprabhakar2500
@anoopprabhakar2500 Год назад
കൊള്ളാം ജലജ അഭിനന്ദനങ്ങൾ.👌 രതീഷിന്റെ ധൈര്യത്തിനും🦾 അഭിനന്ദനങ്ങൾ❤️❤️❤️
@jayaprakashkk1717
@jayaprakashkk1717 Год назад
Hats off to you sister, സമ്മതിച്ചു ഒരു ബിഗ് സല്യൂട്ട്!
@sumathym8585
@sumathym8585 Год назад
ഡ്രൈവ് ചെയ്യുന്നത് വളരെ കൊതിയോടെ കണ്ടു വീഡിയോ രണ്ട് ചക്രവാഹനം ഓടിക്കും ലൈസൻസ് ഉണ്ട് ഫോർവീലർ പക്ഷേ ഓടിക്കാൻ തുടങ്ങിയിട്ടില്ല ഭയങ്കര ആഗ്രഹമുണ്ട് എത്ര ഈസിയായിട്ടാ ഇത്രയും വലിയ വണ്ടി ഓടിക്കുന്നത് ശ്വാസം വിടാതിരുന്ന വീഡിയോ കണ്ടു
@neethajohn7482
@neethajohn7482 Год назад
no words to say jalaja you are indeed a pride to women.
@malluchankz
@malluchankz Год назад
ജലജ ചേച്ചി 🔥🔥😍😍😍 puthettu കൊമ്പന്മാരുടെ വളയം പിടിച്ചു കശ്മീർ വരെ പോയത് 😍😍😍😊
@PradeepKumar-re5fs
@PradeepKumar-re5fs Год назад
സത്യത്തിൽ പുത്തേത്തുവിന് എത്ര വാഹനമുണ്ട്, കഴിഞ്ഞ ഒരു ദിവസം മാന്നാർ എന്നിടത്തുവച്ചു ഒരു NP കണ്ടു
@jayachandran.a
@jayachandran.a Год назад
26
@sherinpuliyoor1264
@sherinpuliyoor1264 Год назад
ഇതുപോലെ മറ്റു വണ്ടികളും ഓടിച്ചു കാണാൻ ആഗ്രഹിക്കുന്നു....👌
@ambedkarkittu9214
@ambedkarkittu9214 Год назад
P T ഉഷ യെ പോലെ മലയാളിയുടെ അഭിമാനം. 👌👍.
@babukomath8070
@babukomath8070 6 месяцев назад
ചേച്ചി ഡ്രൈവിംഗ് കണ്ടിട്ട് പേടി. ഈ പണിക് ഇനി pokada. We proud of ഉ. ♥️
@bold7351
@bold7351 Год назад
Congrats dear driver. Stay blessed ❤. Really appreciating your effort.🎉🎉
@bijupappachan4720
@bijupappachan4720 Год назад
ഞങ്ങടെപ്രിയപ്പെട്ട ചേച്ചി വീണ്ടും കാണാം 👍👍👍🙏🙏🙏🙏💪💪
@nagarajr7114
@nagarajr7114 Год назад
Jalaja madam and Ratheesh sir. Both of you are great. Madam driving Tipper and Truck in a superb manner. Many congratulations 👏👏👍👍🙏🙏
@sureshbabu668
@sureshbabu668 Год назад
ജലജേച്ചി അഭിനന്ദനങൾ ദൈവം അനുഗ്രഹിക്കട്ടെ 🤍🤍🤍🤍🤍🙏
@commentred6413
@commentred6413 Год назад
സൂപ്പർ driving ജലജ ♥ 😍 🥰🥰 കുഞ്ഞിക്കണ്ണൻ വണ്ടിയുടെയും റോഡിന്റെയും a-z കാര്യങ്ങൾ വലിയച്ഛനോട് ചോദിച്ചു പഠിക്കണം 💕💕💕
@pencilwaniya5317
@pencilwaniya5317 Год назад
Man നല്ല വണ്ടിയാ ജര്‍മ്മന്‍ മോഡൽ ഇവിടെ വന്നിരുന്നെങ്കില്‍ ഒരുപാട് പേർ ഈ മാന്‍ വണ്ടി എടുത്തേനേം നല്ല കൃാളിറ്റി വണ്ടിയാണ്....
@wilsonkr976
@wilsonkr976 Год назад
Congratulations for both Jalaja and Ratheesh
@baijujohn7613
@baijujohn7613 Год назад
കാലി ടിപ്പറും കൊണ്ട് അങ്ങോട്ട് പോയപ്പം അത്ര വലിയ കാര്യമൊന്നും തോന്നിയില്ല😏 പക്ഷേ ലോഡും വണ്ടിയും കൊണ്ടു തിരിച്ചുള്ള വരവുണ്ടല്ലോ... അതൊരു ഒന്നൊന്നര വരവായീട്ടോ.... കൊടു കൈ.....🤝🤝🤝🤝🤝🤝🤝🥰🥰🥰🥰🥰💐💐💐💐💐
@sreedharanp.p6080
@sreedharanp.p6080 Год назад
ചേച്ചിക്ക് ഒരു കൂസലും ഇല്ല ചേച്ചി ശ്രദ്ധിക്കണേ മറ്റു സഹോദരിമാർക്ക് ചേച്ചി ഒരു മാതൃകയാണ് അഭിവാദ്യങ്ങൾ നന്മകൾ ഉണ്ടാവട്ടെ
@NNP1952
@NNP1952 Год назад
പഴയ ഓർമ്മകൾ.പുറ്റടി-കന്പംമെട്ട്-കന്പം, സൈക്കിളിൽ 1987ൽപോയത് ഓർക്കുന്നു. നിങ്ങളുടെ വ്ലോഗ് ആകർഷണീയം.ആശംസകൾ
@vijigishv2789
@vijigishv2789 Год назад
ഏറ്റുമാനൂരപ്പനാണ് നിങ്ങളുടെ ശക്തിയും അനുഗ്രഹവും. ഓരോ മഹാദേവക്ഷേത്രത്തിൽ എത്തുമ്പോഴും അത് അനുഭവപ്പെടും.
@sunilsunilpalakkad5307
@sunilsunilpalakkad5307 Год назад
ഏറ്റുമാനൂർ അപ്പന്റെ endi പ്രളയം വന്നപ്പോ ഊ... പോയോ അപ്പൻ
@GopakumarGopan-g1y
@GopakumarGopan-g1y Год назад
ൈഡ്രവർ കുട്ടിക്ക് അല്പം പോലും അഹങ്കാരമില്ല. നല്ല പക്വതയുള്ള കുട്ടി. സന്തോഷം . ഇനിയും ഞങ്ങളെ വണ്ടി ഓടിച് കാണിക്കണം. നല്ല കുട്ടി.
@chnadranpk
@chnadranpk 8 месяцев назад
Enthu parayanam, engane parayanam ennu ariyilla. Karanam Jelaja madam ellavarudeyum manassil sthanam pidichu. Ithinanu manobalam, courage, fearless ennokke parayunnathu. Ithrayum heavy load, churam kayari ulla yatra!!!!! Asadhyam. Eswara, God, Allahu, ee sahodhariye eppozhum protect cheyyename. We pray for you madam Jelaja. Continue your journey successfully.
@noufalm902
@noufalm902 Год назад
സഞ്ചാരിക്കുന്ന ഫാമിലി putthett
@Dhaneeshchundi
@Dhaneeshchundi Год назад
നല്ലൊരു അമ്മയെ വഴിയിൽ കണ്ടു ❤️❤️❤️
@vijayanp1062
@vijayanp1062 Год назад
വലിയ അഭിമാനം തോന്നുന്നു. ഗ്രേറ്റ്‌ ലേഡി!!
@retnakumaridas6749
@retnakumaridas6749 Год назад
Paramadayilekku irangipokunnathum Keri varunnathumokke Kandappol pedi thonni. Kannat ghat okke odichayalalle . Pinne Katta support ayi chettayi undallo Congratulations dear!
@sobharejin9029
@sobharejin9029 Год назад
എല്ലാത്തിനും ലൈക്ക് അടിക്കും 👍💐
@sajeeshunni4775
@sajeeshunni4775 Год назад
ഇതുപോലെ സ്ത്രീകൾ ഇനിയും ഒരുപാട് വണ്ടി ഓടിക്കുന്ന ധൈര്യം ഉണ്ടാകട്ടെ... കാലം അവർക്ക് മുമ്പിൽ തുറന്നു തരുന്നു..
@sebastianchacko1274
@sebastianchacko1274 Год назад
We made the mandipathar-Kampamettu Road in 1974.It was done under the NSS programme.I was second year at SB college Changanacherry.Dr.Babu Paul was the Idukki dist collector.Nostalgic memories.
@palakkaran
@palakkaran Год назад
Great
@johnsmedia1757
@johnsmedia1757 Год назад
Thankyou for the effort. I am daily using this road.
@threyakrishna
@threyakrishna Год назад
ഇതിന്റെ. എല്ലാ അഭിനന്ദനങ്ങളും. ഭർത്താവ്. രാജിവിനാണ്. ഉയരങ്ങളിൽ. എത്തട്ടെ
@vijayaraghavancr7634
@vijayaraghavancr7634 5 месяцев назад
നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. അധ്വാനിച്ച് അഭിമാനമായി ജീവിക്കുന്ന നിങ്ങളോട് എപ്പോഴും ബഹുമാനം മാത്രം. ഈശ്വരൻ നിങ്ങൾക്കും കുടുംബത്തിനും എന്നെന്നും നന്മകളും സന്തോഷവും അനുഗ്രഹവും കാരുണ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@tkrajan4535
@tkrajan4535 Год назад
🙋🙏🙏🙏🙏👌💪👍ഒരു പാവം വീട്ടമ്മ ജീവിതം നാടകം അല്ല കരുത്താണ് വലുത് 🤝എന്നും കൈ വിടാതെ ജീവിത്തിൽ മുന്നോട്ട് മാത്രം ബിഗ്‌ സല്യൂട്ട് ചേച്ചിക്ക്🤝
@minnoosworld85
@minnoosworld85 Год назад
Shalaja nalla ഒരു അച്ചടക്കം ഉള്ള നല്ല സ്ത്രീ.. കുടുംബത്തിന് നല്ലത് വരട്ടെ
@jayachandran.a
@jayachandran.a Год назад
Jelaja
@vijayknair
@vijayknair 5 месяцев назад
ഇത് പുലിയാ വേറെ എന്തിനാ പുലി 😃സൂക്ഷിച്ചു ഓടിക്കണേ ദൈവം നിങ്ങ്ങൾക്കൊപ്പം ഉണ്ടാകും ഉറപ്പാ.. നന്മകൾ നേരുന്നു 👏👏🩷🩷😃😃🙏🙏
@rajendrank817
@rajendrank817 4 месяца назад
ആശംസകൾ... ധൈര്യമാണ് എല്ലാത്തിനും കരുത്തു പകരുന്നത്... ഭയന്നു പോയാൽ ഡ്രൈവിംഗ് പാളും...
@nandakumarkarumathil152
@nandakumarkarumathil152 Год назад
Super driving. Hands off to both of you. 👍👍👌👌🌹
@stardigitalshotsstudio
@stardigitalshotsstudio Год назад
ഡ്രൈവർ മേടത്തിനും, ഗുരുവിനും സല്യൂട്ട്. ഹോ ഒരു കാറുപോലും ഓടിക്കാനറിയാത്ത ഞാൻ. വീഡിയോ ഷൂട്ടിലേക്കുനോക്കുമ്പോൾ ശ്രദ്ധ പോവരുതേ. എത്ര കൂൾ ആയ ജലജയുടെ വണ്ടി ഓടിക്കൽ. കൊറച്ചു അസൂയ തോന്നുണ്ട്.
@jayaprakashkunhiparambath4155
Very nice to see you in this role 👏. Best wishes.
@geethababu3582
@geethababu3582 Год назад
I love you mysister😍😍😍
@hemantraut5502
@hemantraut5502 8 месяцев назад
Brave yet modest Malyalam women drives loaded multi axle dumper on hill roads in rainy season is really admireable 🙏🌹
@agvijayan6432
@agvijayan6432 Год назад
അഭിനന്ദനങ്ങൾ. സ്ത്രീ അബലയാണെന്നു പുലമ്പി നടക്കുന്നവർക്ക് ഒരു മറുപടി
@kcvarghese5508
@kcvarghese5508 6 месяцев назад
ജലജക്ക് അഭിനന്ദനങ്ങൾ ഒരു പെൺ പുലി
@madhuputhoorraman2375
@madhuputhoorraman2375 Год назад
നാട്ടിൽ വന്നപ്പോൾ കുറിച്ച് ഗ്ലാമർ കുടി ചേച്ചിക്ക് താമസിയാതെ ഫ്ലവേസ്സ് ഒരു കോടിയിൽ പ്രതിക്ഷിക്കുന്നു
@praveens7700
@praveens7700 Год назад
മിഥുൻ ചേട്ടനോട് പറയണം
@007vikatan
@007vikatan Год назад
MAN ഓടിക്കുന്ന WOMAN... 🙂
@jayachandran.a
@jayachandran.a Год назад
Good comment.
@MuhammedAnas-bq3ei
@MuhammedAnas-bq3ei 2 месяца назад
​@@jayachandran.aap
@faizalpp9229
@faizalpp9229 Год назад
ചേച്ചീ നെഞ്ചിടിപ്പ് ഇപ്പയും മാറിയിട്ടില്ല എനി മേലാൽ ഇമ്മാതിരി സാഹസികമൊന്നും കാണിക്കല്ലേ നിങ്ങളോടുള്ള സ്നേഹം കൊണ്ടാണേ
@vishnuvlogs8495
@vishnuvlogs8495 Год назад
Nice Vedio 😍❤️
@manoharancm9382
@manoharancm9382 Год назад
വീണ്ടും കണ്ടതിൽ സന്തോഷം, ഇനി Nilambur വഴി വരുമ്പോൾ പറയണം
Далее
FATAL CHASE 😳 😳
00:19
Просмотров 193 тыс.