Тёмный
No video :(

മൂന്നാം ദിവസം വഴിയിൽ തന്നെ| Nepal Trip | |EPI -03| Jelaja Ratheesh| Puthettu Travel Vlog| 

Puthettu Travel Vlog
Подписаться 393 тыс.
Просмотров 507 тыс.
50% 1

കർണാടകയിലെ മുന്തിരിത്തോട്ടവും ബന്ദിതോട്ടവും .
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

30 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 455   
@anilchandran9739
@anilchandran9739 Год назад
വണ്ടി വഴിയിൽ പെട്ട് പോയിട്ടും അത് സൗമ്യതയേടെ മറികടക്കുന്ന മൂന്ന് പേരും സൂപ്പറാ.😍👌😊
@shajugangadharan3275
@shajugangadharan3275 Год назад
വണ്ടി വഴിയിൽ കിടന്നിട്ടും വളരെ സമാധാനത്തോടുകൂടി അത് റിപ്പയർ ചെയ്തു യാത്ര വീണ്ടും തുടങ്ങിയത് വളരെയധികം സന്തോഷം🎉🎉
@bijuchacko6585
@bijuchacko6585 Год назад
ദേഷ്യപെട്ടിട്ടു വല്ല കാര്യവും ഉണ്ടോ.
@Ashoksarc
@Ashoksarc Год назад
Complaint kand pidikkan samayam kodukkathe nammal deshyapettit vella karyam undo ?? Cheriya complaints aakum but diagnosing eppalum eluppam aakanam enn illa….
@mukeshgangadharan1519
@mukeshgangadharan1519 Год назад
സത്യം ഞാൻ ആണെങ്കിൽ മൂഡ് out ആയി കൊളമാക്കിയെനെ
@sidharthankesavan9546
@sidharthankesavan9546 Год назад
​@@Ashoksarc 4
@simonjohn2414
@simonjohn2414 Год назад
ഇത്രയും ബുദ്ധിമുട്ടുകൾ വന്നിട്ടും നിങ്ങളുടെ ആറ്റിറ്റ്യൂഡ് റിയലി appreciate ചെയ്യുന്നു 👍
@rajanknb
@rajanknb Год назад
എത്ര ടെൻഷനിലും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ചേച്ചിക്ക് ബിഗ് സല്യൂട്ട്. രാവിലെ 10 മണി തൊട്ട് 3.30 വരെ ഒന്നും കഴിക്കാതെ ആ വെയിലത് നിൽക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. All the best to the trio. 👍👍👍
@philipmathew9024
@philipmathew9024 Год назад
എന്തായാലും ഇന്ത്യ യിലെ റോഡ് കാഴ്ചകൾ എല്ലാം കാണാൻ പറ്റുന്നു 😄 നന്ദി 🌹
@francislobo9216
@francislobo9216 Год назад
എല്ലാം ശരിയാക്കി യാത്ര തുടർന്നപ്പോൾ നിങ്ങളെക്കാൾ സന്തോഷം എനിക്കു്. ഒരു തടസ്സവും ഇല്ലാതെ നേപ്പാൾ പോയി വരു. All the best for a safe and good journey. God bless all of you. 👍👍
@dRzChAnnel-if8np
@dRzChAnnel-if8np 7 месяцев назад
നിങ്ങളെ രണ്ടു പേരെയും വല്ലാതങ്ങനെ ഇഷ്ടപ്പെട്ടു പോകുന്നു. അദ്ധ്യാനിച്ചു ജീവിതം ആസ്വദിച്ചു ജീവിക്കുന്ന പ്രിയ സഹോദരങ്ങൾ ഈശ്വരാ അനുഗ്രഹവും അഭിവൃദ്ധിയും ഉണ്ടാവട്ടെ❤❤❤
@mohanpt7110
@mohanpt7110 Год назад
എപ്പോഴും വണ്ടിക്ക് റസ്റ്റ് കൊടുത്തു സ്റ്റാർട്ക്കുന്നതിന് മുൻപേ ഓയിലും, വെള്ളവും ചെക്ക് ചെയ്യാൻ മറക്കരുത് ❤️
@harisankaravilasam3475
@harisankaravilasam3475 Год назад
പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിടുന്ന puthettinu എത്ര അഭിനന്ദിച്ചാലും മതിയാകില്ല.. 🙏❤
@girishampady8518
@girishampady8518 Год назад
🚛വണ്ടിക്ക് പണിവരുന്നത് സ്വാഭാവികം 😄.. കുഴപ്പം പരിഹരിച്ചല്ലോ. 👍🏻💃🏻💃🏻..
@repozit6524
@repozit6524 Год назад
കർണാടക ഉദ്യോഗസ്ഥനൊ പ്പം മലയാളികളുടെ ഒരു salute കൂടി.
@paulytk204
@paulytk204 Год назад
വണ്ടി കമ്പ്ലൈന്റ് ആവുന്നത് സ്വാഭാവികമാണ് ഒരു പ്രശ്നവുമില്ല ഡോണ്ട് വറി എല്ലാം ശരിയാവും 👍👍👍
@o.saneesh5777
@o.saneesh5777 Год назад
ഇനി പ്രതിസന്ധികൾ ഒന്നും ഇല്ലാതെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിയ്ക്കട്ടെ 👍🙏
@muneerkalithodi2346
@muneerkalithodi2346 Год назад
🤲🤲🤲🤲🤲🤲🤲
@Antony-pn3tw
@Antony-pn3tw Год назад
ഒരുവിധ നെഗറ്റീവും ഇല്ലാതെ പോസറ്റീവ് മാത്രം നൽകുന്ന 3 പേര്. നന്ദി 👍👍👍
@gangadharanvk2571
@gangadharanvk2571 Год назад
ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോസ് കാണാൻ.. ഞാൻ സ്ഥിരം കാണുന്ന ഒരാളാണ് ❤❤
@venugopalankp7917
@venugopalankp7917 Год назад
ലോങ്ങ്‌ ട്രിപ്പ് യാത്ര അതിനിടക്ക് വണ്ടി കേടായി വല്ലാത്ത കാത്തിരിപ്പു തന്നെ നിങ്ങളെ സമ്മതിക്കണം ♥️👍
@manojankodakkal4755
@manojankodakkal4755 Год назад
💕ഒരുദിവസം വൈകിയാലും. വണ്ടിയുടെ കേടുപാടുകൾ മാറി യാത്രതുടരാൻ കഴിഞ്ഞല്ലോ.💕 വണ്ടി രണ്ടാം വട്ടവും കേടു പറ്റിയപ്പോൾസങ്കടമായി 🙏🙏🙏🙏
@varkeycherian3678
@varkeycherian3678 Год назад
വഴിയിൽ കിടന്നതിൽ ഒരുപാട് ദുഃഖം ഉണ്ട് ഈശ്വരൻ കാക്കട്ട്
@afsalma9431
@afsalma9431 Год назад
ചെറിയ അശ്രദ്ധ കൊണ്ട് ഒരു ദിനം അങ്ങ് പോയി ചിക് ബല്ലാപൂർ ബ്ലാക്ക് മുന്തിരി ഒരു പാട് ലോഡ് കയറ്റി ഒടിയതാണ്. ഒന്നു കൂടി നിങ്ങൾ കാണിച്ചു തന്നതിൽ വളരെ സന്തോഷം ജലജ ഉള്ളതു കൊണ്ട് RTO മറ്റുള്ള ചെക്കിങ്ങിൽ നിന്നും വളരെ ആശ്യാസമുണ്ട്. എന്തായാലും നേപ്പാൾ യാത്ര കാണാൻ കട്ട വെയ്റ്റിങ്ങ്❤❤
@mujeebpk4868
@mujeebpk4868 Год назад
സൂപ്പർ യാത്ര ചേട്ടൻ ചേച്ചി മക്കൾ ❤
@alleppeypalliative
@alleppeypalliative Год назад
ട്രാവലിംഗ് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ പക്ഷേ നമുക്ക് ഇതുപോലെ ട്രിപ്പ് പോകാൻ സാഹചര്യം ഇല്ലാത്തതുകൊണ്ട് പരമാവധി വീഡിയോസ് കാണാൻ ശ്രമിക്കാറുണ്ട് അപ്പോഴാണ് ഈ വീഡിയോയിൽ എനിക്ക് ഇഷ്ടപ്പെട്ട ഒരു part മുന്തിരിത്തോട്ടം ഞാൻ കണ്ടത് അപ്പോൾ രതീഷ് ഭായിയെ വിളിച്ചു എനിക്ക് തൃപ്തികരമായ മറുപടി ആണ് കിട്ടിയത് ഞാൻ പറഞ്ഞത് വ്ലോഗ് കാണുന്നതുകൊണ്ട് പരസ്പരം ഒരുപാട് ഉപകാരങ്ങൾ ഉണ്ടാകും
@shajeerali2520
@shajeerali2520 Год назад
എന്തായാലും ready ആയല്ലോ.... അത് മതി 😍😍😍പിന്നെ കഴിഞ്ഞ വീഡിയോ യിൽ രതീഷ് ഏട്ടൻ പോയപ്പോ മുന്തിരി അതികം വളർന്നിട്ടില്ല... ഇപ്പൊ എന്തായാലും മുന്തിരി യുടെ next സ്റ്റേജ് കൂടി കാണാൻ പറ്റി 😁... Waiting for coming days... 😍
@rajendhrankp3857
@rajendhrankp3857 Год назад
വണ്ടി തകരാറായി വഴിയിൽ കിടന്നതിന് ലൈക്ക് ബട്ടൻ കുത്തിയമർത്തിയത് ആദ്യമായി ഈ വീഡിയോക്കായിരിക്കും! പരസ്പര വിശ്വാസത്തോടെയും, സ്നേഹത്തോടെയും മുന്നോട്ടു പോകുമ്പോൾ പ്രതിസന്ധികളിൽ അത് കരുത്ത് നൽകും.
@zachariamammen8194
@zachariamammen8194 Год назад
രതീഷ് മുതലാളി ഉടനെ ഒരു പുതിയ വണ്ടി വാങ്ങണം, പാവം മെയിൻ ഡ്രൈവറെ അധികം കഷ്ടപ്പെടുത്തല്ലേ! Wish you all a safe and happy journey. KL04.
@devadasdevan8335
@devadasdevan8335 Год назад
വണ്ടി റെഡി ആയല്ലോ 👍🏻👍🏻👍🏻 . നിങ്ങളുടെ ഒരു വണ്ടി തലശ്ശേരി വെച്ച് കണ്ടിരുന്നു ഞാൻ. 👍🏻👍🏻
@muhammedrafi3362
@muhammedrafi3362 Год назад
നിഷ്കളങ്കമായ മനസിനുടമ ജലജ മാഡം..... Hats of to you 🙏🏻
@bijuantony7512
@bijuantony7512 Год назад
ചേട്ടൻ ചേച്ചിയെ ശരിക്കും മുതലാകുന്നുണ്ട്, ഒന്നുമില്ലെങ്കിലും ചേച്ചി ചോറും കറിയും സമയാ സമയങ്ങളിൽ വച്ചുതരുന്നതല്ലേ ആപരിഗണന വേണം 👍👏👏
@bijuantony7512
@bijuantony7512 Год назад
ഇതൊന്നുമല്ല നമ്മുടെ ലക്ഷ്യം നേപ്പാളാണെ മറക്കല്ലേ , മുന്തിരി തോട്ടം സൂപ്പർ 👏👏👏
@abdulkabeerktakabeer5542
@abdulkabeerktakabeer5542 Год назад
കേരളത്തിൽ ആണെങ്കിൽ 😄അതിലേറെ സല്യൂട്ട് തന്നേനെ 👌👌
@haridasank.5539
@haridasank.5539 Год назад
Glad to see you could overcome the hurdles on the way. Since you are moving as couples its more comfortable and peaceful. Praying for youe safe and trouble free journey ahead. 👍
@ajaykumarkgajay9890
@ajaykumarkgajay9890 Год назад
ഒരുപാട് ഇഷ്ടപ്പെടുന്നു നിങ്ങളുടെ വീഡിയോ
@rajeshvijayan3474
@rajeshvijayan3474 Год назад
യാത്ര സുഗമമാകട്ടെ ❤
@jophythomas1519
@jophythomas1519 Год назад
8787 നമ്പർ വണ്ടിയാരുന്നു നല്ലത്
@savachandrasekhar499
@savachandrasekhar499 Год назад
Very hard working lorry field take care go head God bless you great brand ambassador of lorry drivers in India respect your family ❤🎉
@bhaskaranm.v.2161
@bhaskaranm.v.2161 Год назад
She is a rolemodel to all women in India. I have seen many videos of lady drivers from west. Energetic and courageous like her in jeans and jacket. Since she had traveled through J & K there wouldn't be any problem with muddy roads in Nepal. Road to Kathmandu is prone to landslides. Sometimes it is closed for 3~4 days. So it is better to keep enough food items for that purpose. Roads are very narrow and one side is deep gorge.
@gopi3193
@gopi3193 Год назад
ഓയിലോ ഡിസലോ വെളളമോ ലീക്കായി പോകുന്നത് അറിയാം കഴിയുമായിരുന്നു വണ്ടി സ്റ്റാർട്ടാക്കുന്നതിനു മുൻപ് തുടച്ച് എടുക്കുക എന്നിട്ട് സ്റ്റാർട്ടാക്കി ഫുൾ ആക്സിലെറ്റർ കൊടുത്തു നോക്കണം പിന്നെ എപ്പോഴെങ്കിലും പൈപ്പുകൾ ലിക്ക് ഉണ്ടെങ്കിൽ ബലൂൺ അല്ലെങ്കിൽ മറ്റെന്തെങ്കിലും വലിച്ചു ചുറ്റാൻ ഉള്ളത് പിന്നെ മൈക്കോ അല്ലെങ്കിൽ ബാർ സോപ്പ് വണ്ടിയിൽ കരുതിവെയ്ക്കുക. വണ്ടിയെല്ലെ കംപ്ലെറ്റ് വരും അതിനു കുഴപ്പമില്ല ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🥰🥰🙏
@maheshc8644
@maheshc8644 Год назад
ഏറ്റുമാനൂരപ്പൻ വണ്ടിയിൽ ഉണ്ടല്ലോ എല്ലാ തടസവും മാറും 💖💪👍 ഞങ്ങൾ പെരിങ്ങ ള്ളൂരപ്പനോടും പേരൂർ കാവിലമ്മയോടും പറയാം 💖💖🙏by Achu... Mahesh..Thushara😊😊😊
@puthettutravelvlog
@puthettutravelvlog Год назад
🙏❤
@achusvlog2703
@achusvlog2703 Год назад
🙏
@user-il8sg3ml6e
@user-il8sg3ml6e Месяц назад
നിങ്ങളിലൂടെ കാണാൻ ആഗ്രഹികുന്ന സ്ഥലങ്ങൾ കാണാൻ കഴിയുന്നതിൽ വളരെ സന്തോഷം
@santhoshp1273
@santhoshp1273 Год назад
പതിവ് അംഗങ്ങൾക്ക് ഹായ്
@manojtd9168
@manojtd9168 Год назад
Oru ദിവസം waste ആയാലും മുന്തിരി തോട്ടവും വെന്തി തോട്ടവും കണ്ടല്ലോ. അടുത്ത വീഡിയോയിൽ കൂടുതൽ kazhchakalkkaayi കാത്തിരിക്കുന്നു.
@abdulkabeerktakabeer5542
@abdulkabeerktakabeer5542 Год назад
നമ്മുടെ co ഡ്രൈവർ,,,, വല്ലിയ സംസാര 😄പ്രിയനല്ല എന്നാ തോന്നുന്നു 🤔❤️❤️❤️
@aneeshks4906
@aneeshks4906 Год назад
No
@jayachandran.a
@jayachandran.a Год назад
He is a bit taciturn nowadays.
@babuchellappan1932
@babuchellappan1932 Год назад
നേപ്പാൾ ട്രിപ്പ്‌ കിട്ടുവാൻ പ്രാർത്ഥിക്കുന്നു ആശംസകൾ 👍💐💐💐
@zakariya7589
@zakariya7589 Год назад
നിങ്ങളുടെ എല്ലാ വിഡിയോസും അവസാനം വരെ അറിയാതെ കണ്ടിരുന്നു പോവും. All the best 🥰🥰🥰
@harikumarkg9708
@harikumarkg9708 Год назад
അഭിനന്ദനങ്ങൾ..ആശംസകൾ..
@manikantanp7258
@manikantanp7258 Год назад
They are realy enjoining their trip as travellers .
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 Год назад
ആശംസകൾ 🌹🌹🌹
@gopinair6075
@gopinair6075 Год назад
Jelaja looks forward when you drive and talk!
@shaikshanu614
@shaikshanu614 Год назад
എന്തെല്ലാം പ്രശ്നങ്ങൾ വന്നാലും ചെറു പുഞ്ഞിരിയോട തരുണം ചെയ്യുന്ന നിഞ്കളാണ്. 🔥🔥🔥
@vinodmenon3783
@vinodmenon3783 5 месяцев назад
I really appreciate Rateesh , Jaleja and kids. The Almighty found the right couple with the right attitude. May the Almighty be with the family always.
@jeswin501
@jeswin501 Год назад
ഷോപ്പിംഗ് അടിപൊളായിട്ടുണ്ട് 👍👍👍
@KL50haridas
@KL50haridas Год назад
ഇത്തവണ വഴിയിൽ പെട്ടുപോയല്ലോ ചേച്ചി?..ഏതായാലും ശരി ആയി സന്തോഷം 🥰❤❤❤
@gireeshkc5942
@gireeshkc5942 Год назад
നല്ല വിഡിയോ 🙏🙏🙏
@forever2789
@forever2789 Год назад
ക്യാമറ മാൻ ഭർത്താവ് ചേട്ടാ.... ചേച്ചി ഇപ്പോൾ ചേട്ടനെ ക്കാളും തഗ് ആണ്. വിട്ടു കൊടുക്കരുത്.... ചേട്ടൻ ഫാൻസ്‌ ❤❤
@ashokanvediyil1292
@ashokanvediyil1292 Год назад
ട്രക്കിന്റെ വശത്തോ പുറകിലോ ഒരു ടി വി എസ് 50 സെറ്റ് ചയ്താൽ ഉപകാരപ്പെടും
@The.famous.house.of.mutton
@The.famous.house.of.mutton Год назад
ഇതൊരു നല്ല നിർദേശമാണ്, 👌
@malluchankz
@malluchankz 11 месяцев назад
ഇവരുടെ കൂടെ ഇപ്പോൾ യാത്ര ചെയുന്ന ഫീൽ 😍😍😍🎉🎉🎉🎉🎉🎉🎉പൊളിച്ചു
@krishnakumarmannil1526
@krishnakumarmannil1526 Год назад
Kannu thatti, drushti dosham , Eswaran anugrahikkate.
@lissywilson6258
@lissywilson6258 Год назад
നേപ്പാൾ കാണുവാൻ വേണ്ടി കാത്തിരിക്കുകയാണ് ഞാൻ
@lissywilson6258
@lissywilson6258 Год назад
വേഗം തന്നെ പണി യെല്ലാം കഴിഞ്ഞു പോകാൻ കഴിയും
@bullrider2551
@bullrider2551 Год назад
Great lady of Kerala keep it up
@mujeebrahman7380
@mujeebrahman7380 Год назад
അണ്ണാ ഇനി കുറച്ചു ദിവസം രാവിലെ ഓയിൽ ഒന്ന് ചെക്ക് ചെയ്യണം
@narayananchandhanakavu9423
@narayananchandhanakavu9423 11 месяцев назад
മൂന്നുപേർ സൂപ്പറാണ് ട്ടോ ലൈവ് കണ്ടിരുന്ന ഒരു ബോർ തോന്നില്ല ഒരുപാട് സ്ഥലങ്ങളിൽ ലൈവ് ആയി കാണാം 👍👌🏿👌🏿🌹🌹🙋
@kamarudheenmelethil7392
@kamarudheenmelethil7392 Год назад
സൂപ്പർ വീഡിയോ
@sadiqsadiq-kb4xm
@sadiqsadiq-kb4xm 10 месяцев назад
0:42 oil ചെക്ക് ചെയ്യുന്ന രീതി തെറ്റാണ് ഓയിൽ കേജ് താഴത്തേക്ക് തന്നെ പിടിക്കണം അല്ലെങ്കിൽ ഓയിൽ ഒലിച്ചിറങ്ങി ലെവൽ കറക്റ്റ് അറിയാൻ പറ്റില്ല😮
@g.girishdevaragam2438
@g.girishdevaragam2438 Год назад
പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടു പോകുക❤
@ajithnair7991
@ajithnair7991 Год назад
Big Salute Mam
@sureshnair2393
@sureshnair2393 Год назад
Thanks for nice informative video. It is good to see problem solving in very soft ways
@sreejithraju2853
@sreejithraju2853 Год назад
Nannayite Enjoy cheyununde video Njangal
@spradeepkumarschandrasheka672
Super vlog mam watching from Mysore Karnataka
@josethomas672
@josethomas672 Год назад
Adipole kalavande enne kushapam onnumkudathe yathra thudanguka god bless you and your family 🙏🏻🙏🏻🙏🏻🙏🏻❤️uuuu
@maniammaks942
@maniammaks942 3 месяца назад
എവിടോട്ട് നോക്കിയാലെന്താ കുടുംബം വിട്ടൊരു നോട്ടവും നിങ്ങൾ ക്ക് ഇല്ല,❤
@PriyaE330
@PriyaE330 8 месяцев назад
എത്രയും പെട്ടന്ന് ലോഡ് കിട്ടി നാട്ടിലേക്കു തിരിക്കട്ടെ
@dollrajkumar
@dollrajkumar Год назад
Praying for safe journey ahead.
@praveenoa12
@praveenoa12 Год назад
Daily വരുന്നത് കണ്ടു തീർത്തിലേൽ ഒരു സുഖല്യ 😊
@gopalgi9543
@gopalgi9543 Год назад
Vazhiyil nikkeedi vannu santhoshathode ellam marikadannu 👌👌
@sajanthomas1300
@sajanthomas1300 Год назад
സൂര്യാഘാതം ഏൽക്കില്ല. വാഹനാ ഘാതം ഏൽക്കാതെ നോക്കണേ.
@pramodshet9473
@pramodshet9473 Год назад
Best wishess happey journey jalaja madam
@kumarreena8096
@kumarreena8096 3 месяца назад
Big salute sister
@subithnair186
@subithnair186 Год назад
ഇപ്പേ ശര്യാക്കിത്തരാം....
@sajikumar1513
@sajikumar1513 Год назад
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 ഹാപ്പി ജേണി
@ninanke5272
@ninanke5272 Год назад
Mola nalla voice . nalla program
@johnsonpalathara1323
@johnsonpalathara1323 Год назад
Jalaja very good driving
@soumyak.s610
@soumyak.s610 Год назад
Chechikk cheriya cheriya aagrahangal aannu allo🤪🤪 athu angu sadhichu koduthekku ratheesh ettaa😍😍 chandhana kuri thottappol chechi sundari aayaallo 🤪😍 Vandi de complaints sheri aayappol thanne valiya aaswasam aayiii🙏🏻🙏🏻🥰🥰 Happpy journey chechi😍 ratheesh ettan 😍&:Chayi chetta😍
@loomer_gaming
@loomer_gaming Год назад
വണ്ടി നന്നായല്ലോ ഇപ്പഴാണ് സമാധാനമായത്
@vasanthcheriyachanassery5621
ബാംഗ്ലൂർ ദേവനഹള്ളി എയർപോർട്ടി നു അടുത്ത് പുതിയ സ്ഥലപ്പേര് വന്നു ചിക്കജാലഹള്ളി എന്നത് ചിക്ക ജലജ എന്നാക്കി.😂😂😂
@puthettutravelvlog
@puthettutravelvlog Год назад
😂
@mohennarayen7158
@mohennarayen7158 Год назад
While moving to long trip. Be make sure ..the vehicle is very good condition..anyway take it easy
@muhamedkoduvalli6473
@muhamedkoduvalli6473 Год назад
അല്ല ഞാൻ അറിയാത്തതുകൊണ്ട് ചോദിക്കുകയാണ് വണ്ടി കാലത്ത് എടുക്കുമ്പോൾ മണ്ണ് എൻജിനീ നോക്കാറില്ലേ ഓയിൽ ലീക്ക് ഉണ്ടോ എന്താണ് എൻജിൻ ഭാഗത്ത് എന്തെങ്കിലും കമ്പ്ലൈന്റ് ഉണ്ടോ എന്നൊക്കെ ചെക്ക് ചെയ്യണ്ടേ എന്തുകൊണ്ടാ അങ്ങനെ ഓയിൽ ലീക്ക് വരുന്നത് എന്ത് എന്താ പ്രശ്നം എന്നൊക്കെ ഒന്ന് ചെക്ക് ചെയ്യണം എപ്പോഴും ദിവസം രാവിലെ വണ്ടിയൊക്കെ നല്ലപോലെ ചെക്ക് ചെയ്തിട്ട് എടുക്കണം ഞാൻ രണ്ടു കൊല്ലം ട്രെയിലർ ഉപയോഗിച്ചതാണ് ഈ വണ്ടിനെപ്പറ്റി എനിക്ക് അറിയുന്നതുകൊണ്ട് ചോദിക്കുകയാണ് രാവിലെ വെള്ളം എഞ്ചിൻ ഭാഗത്ത് എന്തെങ്കിലും കമ്പ്ലൈന്റ് ഉണ്ടോ എന്നൊക്കെ ചെക്ക് ചെയ്തിട്ട് യാത്ര തുടരാൻ വലിയ വണ്ടിയുടെ പ്രശ്നം ഇതൊക്കെ തന്നെയാണ് എത്രയോ എപ്പോ നോക്കിയാലും എന്തെങ്കിലും ഒരു കമ്പ്ലൈന്റ് വന്നുകൊണ്ടിരിക്കും ലോഡ് എടുത്ത് ഓടുമ്പോൾ വാഹനമാണല്ലോ കമ്പ്ലൈന്റ് ഇല്ലാതെ ഇരിക്കില്ലല്ലോ ഏത് നല്ല കമ്പനിയുടെ വണ്ടി ആയിരുന്നാലും ഇതിങ്ങനെ ലോടെടുത്ത് ഓടിക്കൊണ്ടിരിക്കുമ്പോൾ ചൂടാവുന്നതല്ലേ എന്തെങ്കിലുമൊക്കെ കമ്പ്ലൈന്റ് വരും
@bineeshragam1844
@bineeshragam1844 17 дней назад
Ethra nannayittanu karyangal cheyyunne🙏
@SunilKumar-vf5cl
@SunilKumar-vf5cl Год назад
എന്തായാലും നിങ്ങളെക്കാൾ ധൃതി കാഴചക്കാരനായ എനിക്കാണ്, എത്രയും പെട്ടെന്ന് ഹൈദ്രാബാദിലെത്തി അങ്ങ് നേപ്പാളിന് പോയാമതി😊..
@mathanpandiyan1780
@mathanpandiyan1780 Год назад
Nice.anna
@shibuak3643
@shibuak3643 Год назад
ചേച്ചി ഒരുപാട് കഷ്ടപ്പെട്ട് അല്ല ഇന്ന് ❤️❤️
@lakshmivishwanathan1909
@lakshmivishwanathan1909 Год назад
Mundirithottam was adipoli! Good experience, Jalaja, u r doing great. Good opportunity for you to learn many languages too!😊
@balasubramaniamb9572
@balasubramaniamb9572 Год назад
Because of vehicle problem you lost 1 day .Good shopping and safe journey. Chikkaballapur is a fertile area and flowers vegetables grown there
@abdaljalill7829
@abdaljalill7829 Месяц назад
സൂപ്പർ. ഫാമിലി
@Travelvideosbysujith
@Travelvideosbysujith Год назад
👍
@asharafasharaf4018
@asharafasharaf4018 6 месяцев назад
നിങ്ങളോ എല്ലാവരേയും ഇഷ്ടം
@ishakishakiishakishaki5083
@ishakishakiishakishaki5083 Год назад
പാവം സഹോദരി പ്രാഥമിക ആവശ്യങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിച്ചു കാണും
@Abrahammathew289
@Abrahammathew289 Год назад
ചിക്ക്ജാല ആണ്..
@Thankan9876
@Thankan9876 Год назад
Shopping 🛒🛒🛒🔥🔥🔥😍😍
@shiju100
@shiju100 Год назад
Jelaja അമമ അച്ഛൻ Vlogs 👌🏻👌🏻👌🏻
@satheeshsarovaramsatheeshs617
Lylend aa nallathu avan verelevel
@user-nm3dz7td5c
@user-nm3dz7td5c Год назад
മരത്തിൽ കണ്ട പൂക്കൾ ചെറി blossoms ആണ്
@neethajohn7482
@neethajohn7482 Год назад
hope you all safely without any hurdles.
Далее