Тёмный

കല്ലെടുക്കാൻ , തമിഴ്‌നാട്ടിലെ മടയിലേക്ക് | Jelaja Ratheesh | Puthettu Travel vlog | 

Puthettu Travel Vlog
Подписаться 426 тыс.
Просмотров 198 тыс.
50% 1

ടിപ്പറുമായി തമിഴ്നാട്ടിലെ പാറമടയിലേക്ക് - Part 01
ഇടുക്കി ജില്ലയിലെ കൂട്ടാറിനും തമിഴ് നാട്ടിലെ തേനിക്ക് അടുത്ത വൈഗ ഡാമിനടുത്തുള്ള പാറമടയിലേക് കല്ലെടുക്കാൻ പോകുന്ന കാഴ്ചകളും. കമ്പം മെട്ട് മുതൽ കമ്പം വരെ ചുരം ഇറങ്ങിയുള്ള യാത്ര.
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 477   
@thomasmuringasseril6493
@thomasmuringasseril6493 Год назад
🌹ഇതാണ് യാത്ര. ഇതാണ് ജീവിതം. നല്ല മനസ്സുള്ളവർക്ക് എപ്പോഴും ജീവിതം മനോഹരമായിരിക്കും.🌹
@anilchandran9739
@anilchandran9739 Год назад
ടിപ്പർ ഓടിക്കുന്ന ഷോർട്ട് വീഡിയോ കണ്ടപ്പോൾ തന്നെ ത്രില്ലടിച്ചതാ. ചേച്ചി സൂപ്പറാ. കട്ട സപ്പോർട്ട് ചെയ്യുന്ന രതീഷേട്ടന് ബിഗ് സല്യൂട്ട്.👌💐💖
@vinodkumark6121
@vinodkumark6121 Год назад
എല്ലാ തരത്തിലും ഉള്ള വണ്ടികളും ഓടിക്കാൻ സാധിക്കും എന്ന് നമ്മുടെ ധീര വനിത തെളിയിച്ചു കഴിഞ്ഞു.. 👍👍👍👏👏
@nachikethus
@nachikethus Год назад
വനിതകൾക്ക് സ്വാതന്ത്ര്യം നൽകിയത് സർക്കാർ അല്ല ടെക്നോളജി ആണ്. ഹൈഡ്രോളിക്‌സ് ഉം mechanics ഉം കൂടി പുരുഷന്റെ കായികബലത്തിന് പ്രാധാന്യം ഇല്ലാതാക്കി. ഒരു ഹൈ tech കാർ ഓടിക്കുന്നതിന്റെ ലാഘവത്തിൽ ഇത് ഓടിക്കാം
@geogeorge2047
@geogeorge2047 11 месяцев назад
ശരിയാണു പറഞത്
@bijuantony7512
@bijuantony7512 Год назад
കുറച്ചു ദിവസം വീഡിയോ കാണാത്തത്കൊണ്ട് വിഷമിച്ചിരിക്കുകയായിരുന്നു , നമുക്ക് ലോങ്ങ്‌ ട്രിപ്പ് മതി അതാണ് കാണാൻ നല്ലത്, പുതിയ ലോങ്ങ്‌ ട്രിപ്പ്‌ പ്രതീക്ഷിക്കുന്നു 👏👏
@User34578global
@User34578global Год назад
ചേച്ചിയോട് വളരെയധികം ബഹുമാനം ഇഷ്ടം എല്ലാം ഉണ്ട് കേട്ടോ ചേട്ടനോട് പിന്നെ പറയേണ്ടല്ലോ ഇതുപോലെ ആയിരിക്കണം ജീവിതം
@sajithomasthomassaji6644
@sajithomasthomassaji6644 Год назад
എന്തായാലും ചേട്ടനും ചേച്ചിയും ഒരുമിച്ചുള്ള യാത്ര അനുഭവം പങ്കു വെക്കുന്നതിൽ അതിയായി സന്തോഷിക്കുന്നു ഗോഡ് bless
@sivanandk.c.7176
@sivanandk.c.7176 Год назад
ഹോ ! Great ! ഇപ്പൊ, സീരിയലിലെ നിറുത്ത് പോലെയായിപ്പോയി. അടുത്ത ഭാഗം കാണാൻ കാത്തിരിയ്ക്കുന്നു.
@raheemchami5456
@raheemchami5456 Год назад
ഈ യാത്ര എത്ര മനോഹരം മാതൃകാ കുടുംബം... അല്ലേലും തമിഴ് നാട് കാണാൻ നല്ല രസമാണ്
@shajeerali2520
@shajeerali2520 Год назад
ഒരു രണ്ട് മൂന്നു പ്രാവശ്യം channel ന്റെ പേര് നോക്കി 😂ഇത് Puthettu തന്നെ ആണോന്ന്... ടിപ്പറും കൊണ്ട് നിങ്ങൾ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല 😍😍😍 ജലജ ചേച്ചീ ഉള്ളത് പറയാലോ... ഇത് ഒരിക്കലും നിങ്ങളെ പുകഴ്ത്തി പറയുന്നതോ പൊക്കി അടിക്കുന്നതോ അല്ല... നിങ്ങൾ ആ ഇടുങ്ങിയ വഴിയിൽ ലോറിക്ക് side കൊടുത്തതും ആദ്യമായി പാറമടയിൽ ആ കുത്തനെ ഉള്ള ഇറക്കം ഇറങ്ങി വരുന്നതുമൊക്കെ എത്ര കൂൾ ആയിട്ടാണ്.. ഒട്ടും വെപ്രാളം ഇല്ലാതെ ശ്രദ്ദിച്ചു ഓടിക്കുന്നു... ഞാൻ ഒരു Boy ആണ് but ആ situation ൽ ഞാൻ അൽപ്പം tension ഓട് കൂടി ആയിരിക്കും നേരിടുന്നത് first പ്രാവശ്യം ഒക്കെ... But അത്തരം സന്ദർഭങ്ങളുലൊക്കെ അതിനെ cool ആയി നേരിടാനുള്ള മോട്ടിവേഷൻ നിങ്ങൾ തന്നെ ആയിരിക്കും... ഈ visuals just ഒന്ന് ഓർത്താൽ മതി.... Big Salute😍
@preethidileep668
@preethidileep668 Год назад
ഡ്രൈവിംഗ് ഒരിക്കലും ടെൻഷൻ ആകരുത് 😍ആയാൽ എല്ലാം poy 💪ധൈര്യം ആണ് വേണ്ടത് ശ്രെദ്ധ 🙋‍♀️അനുഭവം 😜
@jayachandran.a
@jayachandran.a Год назад
She is a great motivator and cool as a cucumber.
@jayalalb6388
@jayalalb6388 Год назад
.. Mo
@geethaskitchen166
@geethaskitchen166 Год назад
കാണികൾ ഭയത്തിന്റെ മുൾമുനയിലാണെങ്കിലും ഡ്രൈവറുടെ മുഖത്ത് ആത്മവിശ്വാസത്തിന്റെ മന്ദഹാസം മാത്രം എല്ലായ്പ്പോഴും . great !
@muraleedharanbhaskaran8580
@muraleedharanbhaskaran8580 Год назад
ഈന്ത്യയിലെ പ്രകൃതി രമണി കാണിക്കുന്ന മിത്രങ്ങൾക്ക് നന്ദി ഇന്ത്യയിലെ നല്ല നല്ല റോഡുകൾ കാലാവസ്ഥ ഭക്ഷണം എല്ലാം സൂപ്പർ
@anilckcherukattillam3637
@anilckcherukattillam3637 Год назад
കല്ലെടുക്കാൻ വൈഗ വരെ പോകേണ്ട സ്ഥിതിയായിന്നു മനസ്സിലായി. നന്നായി അവതരിപ്പിക്കുന്നു. 45 വർഷത്തിനു ശേഷം വൈഗ ഡാം കാണാനും പറ്റി. നന്ദി.
@mathewthomas5168
@mathewthomas5168 Год назад
എൻ്റെ അഭിപ്രായത്തിൽ ടിപ്പറുകൾ ഓടിക്കാൻ ജലജയേ പോലെയുള്ള വനിതകൾ മുന്നോട്ട് വരണം . വളരെ പക്വതയോടും സൂക്ഷിച്ചും ഡ്രൈവ് ചെയ്യുന്നു . അങ്ങനെ ആണെങ്കിൽ ടിപ്പർ ലോറികൾ ധാരാളം അപകടം വരുത്തുന്നു എന്ന ആക്ഷേപം മാറിക്കിട്ടും . ആശംസകൾ ❤️❤️
@harisankaravilasam3475
@harisankaravilasam3475 Год назад
വണ്ടിയുടെ പേര് "puthettu"എന്ന് അല്ലാതിതിന്റെ പ്രതിഷേധം അറിയിക്കുന്നു 😁😁..
@puthettutravelvlog
@puthettutravelvlog Год назад
😃
@rijilkuttan6142
@rijilkuttan6142 Год назад
Vandi puthettu ales?
@SumeshkichuVlogs
@SumeshkichuVlogs Год назад
വണ്ടി ഏതായാലും chechi ഓടിക്കാൻ പുലി അന്നെന്നു വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുവാ.. ❤️
@suseelannair810
@suseelannair810 Год назад
Very good. Congrats.Go ahead.
@varghesethomas2444
@varghesethomas2444 Год назад
അപാര ധൈര്യം ആണല്ലോ എന്ത് ആത്മാർത്ഥതയുള്ള ജോടികൾ
@santhoshkumarml
@santhoshkumarml Год назад
എപ്പിസോഡ് കിടുക്കി 🥰🥰 ഒരു വെറൈറ്റി ട്രിപ്പ് 🥰
@gaibisahabnagure2137
@gaibisahabnagure2137 Год назад
മാഡം നിങ്ങൾ വീഡിയോ അപ്‌ലോഡ് ചെയ്‌ത് എത്ര ദിവസങ്ങൾക്ക് ശേഷം കഴിയുന്നത്ര വേഗത്തിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് തുടരുക
@preethidileep668
@preethidileep668 Год назад
അമ്പോ 😍😍💪💪പെൺ പുലി🥰🥰ഇന്നലെ ഞാൻ മെട്രോയിൽ കേറിയപ്പോൾ അത് oodikkunnathu ഒരു പെണ്ണ് 🥰🥰എല്ലാ മേഖലയിലും നമ്മൾ അത് അഭിമാനം തോന്നും, സന്തോഷവും 🤗💪💪ധൈര്യം അതാണ് ഏറ്റവും വേണ്ടത് 🤩
@jayachandran.a
@jayachandran.a Год назад
Driving the metro is nothing compared to truck driving. It just goes smoothly over the rails, stopping at stations on the way.
@preethidileep668
@preethidileep668 Год назад
@@jayachandran.a 👍🏼👍🏼എല്ലാ മേഖലയിലും ഉണ്ടല്ലോ ആഒരു രീതിയിൽ പറഞ്ഞു എന്ന് ഉള്ളു 🙏
@SanthoshKumar-mh6oe
@SanthoshKumar-mh6oe Год назад
Cinemail makeup women ondoo
@girishkaimal1
@girishkaimal1 Год назад
super,,, just brilliant ,, Guruvayoorapanttae anuugraham ennum undavatte. Inspiration for all those who want to take wife as a partner in the driving field.
@kavilpadikkal1962
@kavilpadikkal1962 Год назад
Nice to see you all again. I really appreciate the guts you have to drive Tipper truck ,that too in a hilly route with 18 hairpin bends and all credit goes to your husband who gives you immense of courage and support. Nice route also. Best wishes and regards. Good luck and drive safe.❤❤❤👍
@reenapaul4728
@reenapaul4728 Год назад
വനിതകളെ ട്രക്ക് ഡ്രൈവർമാരാക്കാൻ പരിശീലനം കൊടുക്കാൻ പോകുന്നതായി വാർത്ത കണ്ടല്ലോ. ജലജക്ക് ഇനി കൂട്ടാകുമല്ലോ. ലതീഷ് അനിയനാണോ .ആശംസകൾ.രണ്ടാൾക്കും.
@sivanandk.c.7176
@sivanandk.c.7176 Год назад
ഹസ്
@reenapaul4728
@reenapaul4728 Год назад
ഹസ്ബൻ്റ് രതീഷാണ്. ലോറി ഓണേഴ്സ് അസോസിയേഷൻ്റെ ആളാണ് ലതീഷ്.
@puthettutravelvlog
@puthettutravelvlog Год назад
ലതീഷ് അല്ല അനിയന്റെ രാജേഷ്‌ ആണ്
@ajeeshkannan7907
@ajeeshkannan7907 Год назад
ജലജ ചേച്ചി രതീഷ്ട്ട സൂപ്പർ വീഡിയോ. ഇനി ലോങ്ങ് ട്രിപ്പ് വല്ലതും അടുത്തെങ്ങാനും ഉണ്ടാകുമോ ചേട്ടാ കാണാൻ ആഗ്രഹം ഉള്ളതുകൊണ്ടാണ് രതീഷ് ഏട്ടാ. എന്നാലും ഈ വീഡിയോ തകർത്തു ചേച്ചി ചേട്ടാ.👌👌👌
@puthettutravelvlog
@puthettutravelvlog Год назад
Udane varum🥰
@minetravelsureshckonnallur7832
രതീഷ് ഏട്ടാ ഫാമിലിയെ കൂട്ടി മാത്രം യാത്ര ചെയ്യുക അതാണ് ഇഷ്ടം ❤️
@minetravelsureshckonnallur7832
ചേച്ചിയും ചേട്ടനും മാത്രം വണ്ടി ഓടിയാൽ മതി അതാണ് ഞങ്ങൾക്കും ഇഷ്ടം
@bijupappachan4720
@bijupappachan4720 Год назад
അടിപൊളി ചേച്ചി അല്ലപിന്നെ ട്ടിപ്പർ ഓടിക്കുന്ന ചെറിയ ഷോട്ട് കണ്ടപ്പോൾ ഈ എപ്പിസോടിനു വേണ്ടി കാത്തിരിക്കുവായിരുന്നു 👍👍👍💪💪💪
@moideenkuttysulaimanhaje6884
ടിപ്പർ ഓടിക്കാൻ സീറ്റ് ബെൽറ്റ് വേണ്ട എന്ന് തോന്നണു
@haridasank.5539
@haridasank.5539 Год назад
Very nice to see Jalaja confidently driving this huge MAN tipper and managing easily the hair oin bends and down hill travel. The forests and scenery are splendid. Appreciating Ratheesh for the video and instilling confidence to his wife. Blessings for your Successful journey ahead both on road and in life.
@mohamedmoosa9916
@mohamedmoosa9916 Год назад
രണ്ടുപേർക്കും ആദ്യം തന്നെ നമസ്കാരം നയൻ പ്ലസ് വൺ പത്ത് ഗിയറുള്ള വണ്ടി ഓടിക്കാൻ ധൈര്യം കാണിച്ചതിന് വളരെ നന്ദി പിന്നെ കാണാൻ ആഗ്രഹമുള്ള സ്ഥലങ്ങളെല്ലാം നല്ല ഭംഗിയോടും നിർത്തിയോടും കാണിച്ചുതന്നു അതിനു വളരെ നന്ദി കൂട്ടത്തിൽ മറ്റൊരു കാര്യം ആ വണ്ടിയും ആയിട്ട് കോറിമടയിലേക്ക് ഇറങ്ങിപ്പോകാൻ ഉള്ള ഒരു ധൈര്യം അത് വല്ലാത്തൊരു ധൈര്യം തന്നെയാണ് അങ്ങോട്ടു പോകുമ്പോൾ ഉള്ള ആ കാഴ്ചകളൊക്കെ മനോഹരമായി കാഴ്ചകൾ ആയിരുന്നു തിരിച്ചുള്ള കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ദിവസേന നോക്കും ഓരോ വീഡിയോ കാണുമെന്ന് പ്രതീക്ഷയോടെ കുറച്ചു വൈകിയാണെങ്കിലും വീഡിയോ കാണിച്ചു തന്നതിന് വളരെ നന്ദി. ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം
@abdunasar2638
@abdunasar2638 Год назад
ടിപ്പർ വണ്ടിയും ഉണ്ടോ നിങ്ങൾക്ക് കോറിയിലെ വഴികാണുമ്പോൾ പേടി തോന്നുന്നു ഓടിക്കുന്നവർക്ക് അത് അറിയില്ല ഏത് വാഹനമാണെങ്കിലും
@sajithomasthomassaji6644
@sajithomasthomassaji6644 Год назад
Man വണ്ടിക്കു 10 ഗിയർ അല്ലാലോ ഫ്ലെക്സ് ഗിയർ കൂടി ഉണ്ടാകുമല്ലോ എനിക്ക് നാട്ടിൽ ഉള്ള വണ്ടിയുടെ കാര്യം അറിയില്ല കെട്ടോ
@puthettutravelvlog
@puthettutravelvlog Год назад
ഇവിടെ 10 ഗിയറെ ഉള്ളു
@moncy3691
@moncy3691 Год назад
ഈ ട്രിപ്പില ചേച്ചി കൂടുതൽ സ്മാർട്ട്‌ ആയത് 👍👍👍
@dineshav1002
@dineshav1002 Год назад
Hai..... good morning....ടിപ്പർ ട്രിപ്പ്....അടിപൊളി
@parambilclicksbyajan4943
@parambilclicksbyajan4943 Год назад
ഒരിടവേളക്ക് ശേഷം വീണ്ടും മറ്റൊരു കാഴ്ചകളുമായി എത്തിയ സഹോദരിക്ക് 💪🏻🙋‍♂️🥰🥰🥰🥰
@binishmalloossery1
@binishmalloossery1 Год назад
എല്ലാ യാത്രകളും നിങ്ങൾക്ക് ശുഭകരമാകട്ടെ👍❤️👥
@TEB64161
@TEB64161 Год назад
Driving a Tipper is not a joke and that too along ghat roads. Superb. Wishing you a happy and safe driving. Nice to see Gotham with you. Hi Gotham! Enjoy your trip. God Bless You All 🙏
@inezdecruz2707
@inezdecruz2707 Год назад
Hats off 2 U Jalaja. Blessings of d Almighty is with U. Very proud of U. Shining star of d roadways. Tkcr n prayers 4 U. 👏👏♥️♥️💐💐
@subraneg6384
@subraneg6384 Год назад
Man L87 3:22 ഞാൻ 29വർഷം parts ഡീൽ ചെയ്ത product.. ഒമാനിൽ Easy ആയി handle ആയി ചെയ്യാം.. നിങ്ങളുടെ video എല്ലാം കാണാറുണ്ട്.. Exciting videos..
@sreeramcs4436
@sreeramcs4436 Год назад
Madam u r very lucky to drive such heavy vehicles, long drives across the length and breadth of our country.
@alexjoseph6985
@alexjoseph6985 Год назад
കുട്ടാർ നല്ലപോലെ തെളിഞ്ഞു പോയി സിറ്റി മനസിലാകുന്നില്ല
@vishnuprasad1999
@vishnuprasad1999 Год назад
കുടിലിൽ നിന്നും കൊട്ടാരത്തിലേക്കു എന്ന് പറയുംപോലെ ലെയ്‌ലാന്റിൽ നിന്നും മാൻ ലേക്ക് 🎉🎉🎉🎉
@noufalm902
@noufalm902 Год назад
ചേച്ചി അല്ലേലും പുലിയാണ് 👍👍
@sajikumar1513
@sajikumar1513 Год назад
സൂപ്പറായിട്ടുണ്ട് അടിപൊളി👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 എത്രയും പെട്ടെന്ന് അടുത്ത വീഡിയോയ്ക്ക് ആയി കാത്തിരിക്കുന്നു❤❤❤
@sahadevanvijayakumar3198
@sahadevanvijayakumar3198 Год назад
എല്ലാ തരത്തിലും ഉള്ള വണ്ടികളും ഓടിക്കാൻ സാധിക്കും എന്ന് നമ്മുടെ ധീര വനിത തെളിയിച്ചു കഴിഞ്ഞു..ഒരിടവേളക്ക് ശേഷം വീണ്ടും മറ്റൊരു കാഴ്ചകളുമായി എത്തിയ സഹോദരിക്ക് ബിഗ് സല്യൂട്ട്. കുറച്ചു ദിവസം വീഡിയോ കാണാത്തത്കൊണ്ട് വിഷമിച്ചിരിക്കുകയായിരുന്നു , നമുക്ക് ലോങ്ങ്‌ ട്രിപ്പ് മതി അതാണ് കാണാൻ നല്ലത്, പുതിയ ലോങ്ങ്‌ ട്രിപ്പ്‌ പ്രതീക്ഷിക്കുന്നു. Kanniyakumari, Sahadevan Vijayakumar.
@sakthidharans1146
@sakthidharans1146 Год назад
അങ്ങനെ പാറ മടയിൽ പോയി നല്ല പ്രകൃതി ഭംഗി അടിപൊളി മഴയും കൂടെ ആയപ്പോൾ 👍👍👍👏
@raghucg8106
@raghucg8106 Год назад
പുതിയ യാത്രയ്ക്ക് ആശംസകൾ സ്നേഹപൂർവ്വം
@musthafamuthu4046
@musthafamuthu4046 Год назад
HAI MUSTHAFA.MUTHU ABUDHABI THIRUNAVAYA
@geeta4222
@geeta4222 Год назад
You are just WOW Jalaja....so cool n confident...appreciate Ratheesh too
@josephvelliam658
@josephvelliam658 Год назад
ചേച്ചി നേരെ മാത്രം നോക്കൂ കാമറയിലേക്ക് നോക്കി സംസാരിക്കുമ്പോൾ ഞങ്ങൾക്ക് ഒരു പേടി
@asnairsreelayam7579
@asnairsreelayam7579 Год назад
ഇനി ജലജ സിസ്റ്റർ അടുത്തത് ഒരു ട്രൈലെർ കൂടി റിവേഴ്‌സ് ഇട്ടാൽ ഡബിൾ okok
@vishnuvlogs8495
@vishnuvlogs8495 Год назад
Horn Super 😍
@madhumsmadhums3573
@madhumsmadhums3573 Год назад
Lovely family good luck God blessing 💕
@praveeng4249
@praveeng4249 Год назад
രതീഷ് ചേട്ടാ ജലജ ചേച്ചി പൊളിച്ചു ഈ റൂട്ടിൽ മെട്ടിൽ RTO വരുന്നതിന് മുൻപ് അപ്പോളോ നിധിന്റെ വണ്ടിയിൽ ഒരുപാട് പോയിട്ടുണ്ട്
@binumakkar6894
@binumakkar6894 Год назад
MAN സൂപ്പർ വണ്ടിയ. ഞാൻ MAN ഫുൾ ഓപ്ഷൻ ഓട്ടോമാറ്റിക് ബസ് ഓടിച്ചിട്ടുണ്ട്.MAN എനിക്ക് ഇഷ്ടപ്പെട്ട വണ്ടിയ 😍😍👍👍
@bijuantony7512
@bijuantony7512 Год назад
ചേച്ചി അടിപൊളിയായി ടിപ്പർ ഓടിക്കുന്നുണ്ടല്ലോ 👌 പിന്നെ പാറമടയിലേക്കു വണ്ടി ഇറക്കുന്നത് കണ്ടപ്പോൾ ചെറിയ പേടി തോന്നി 👏👏
@amalanandamal5016
@amalanandamal5016 Год назад
ExcaVator ഉയിർ
@dileeppanicker7944
@dileeppanicker7944 Год назад
Congratulations Jalaja ji👏👏👏 appreciate your skills👍👍👍
@bees8107
@bees8107 Год назад
മുൻപ് ആ വഴി പോകുമ്പോൾ തമിഴ് നാട്ടിൽനിന്നും അരി കടത്തു നടത്തുന്നുണ്ടോ എന്ന് കർശന പരിശോധന ആയിരുന്നു
@rajashekaranachary5758
@rajashekaranachary5758 Год назад
സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ ഒരു കയർ എടുത്ത് വലിച്ച് കിട്ടും
@forever2789
@forever2789 Год назад
കാക്കി ചുരിദാർ
@pcveeran5436
@pcveeran5436 Год назад
ജലജ ക്ക് പേടി ഇല്ലാ.... ചേട്ടായി luckyman...
@lovedalestudios
@lovedalestudios Год назад
Chechippenninte fan aanu....! Deivam kudumbamaayi അനുഗ്രഹിക്കട്ടെ....
@karmavinayak
@karmavinayak Год назад
Seat belt ഇല്ലാ എന്ന് MVD കേള്‍ക്കേണ്ട
@jagadishchandran
@jagadishchandran Год назад
🌹🌍🎸🎷🎁🏆🌏🌹 Good novel idea and Information for the Special Vehicle for carrying the Karinkallu. Good Happy happy happy wishes & BLESSINGS TO YOU BOTH FROM JAGADISH JAGADISH CHANDRAN SIR ON 29 01 2023 @19:32
@leopardtiger1022
@leopardtiger1022 Год назад
So beautiful wonderful I have forwarded to my friends in India and Germany Canada USA. They should know how beautiful bright intelligent capable and simple are our people in Kerala and see the wonderful forests and nice roads of Kerala. Thank you and request you to upload more such quality video in the contents. God bless you all.
@puthettutravelvlog
@puthettutravelvlog Год назад
🙏🏾🙏🏾❤️
@Laljoh
@Laljoh Год назад
യഥാർഥമായിട്ടും നമുക്ക് തോന്നുന്ന കാര്യം, നമ്മക്ക് കുത്തിപൊളിച്ചാലോ എന്ന്, ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് മനുഷ്യർക്ക് ഉള്ളതല്ല.. അതിൽ ഉള്ളവർ????? സോറി...
@MrSreeharisreekumar
@MrSreeharisreekumar Год назад
ജലജാ മാഡത്തിന് മന്ത്രി നിർമലാ സീതാരാമന്റെ ഒരു ഛായ ഉണ്ട് ... ചില ആംഗിളുകളിൽ .....
@shijusasi3851
@shijusasi3851 Год назад
ധീരവനിത ചേച്ചി സൂപ്പർ ഞാനും ഒരു ഡ്രൈവർ ആണ്.. കട്ട സപ്പോർട്ട്...😍😍😍😍😍😍
@cbgm1000
@cbgm1000 Год назад
ചേട്ടാ.. MAN ആണോ ഭാരത് benz ആണോ മെച്ചം.. MAN വില കൂടുതൽ ഉണ്ടോ.. പിന്നെ നിങ്ങൾ ഒരു ഡ്രോൺ ക്യാമറ കൂടി വെച്ച് shoot ചെയ്യണം
@puthettutravelvlog
@puthettutravelvlog Год назад
MAN ഇന്ത്യയിൽ ഇപ്പോൾ ഇല്ല. നിർത്തി
@ismailolippil1351
@ismailolippil1351 Год назад
ചാട്ടം കൂടുതലാണ് ഓടിക്കാൻ എളുപ്പമാണ് അസാധ്യ ഡ്രൈവിംങാണ് ജലജയുടെ.....ശ്രദ്ധിക്കുക
@pradeepv3953
@pradeepv3953 11 месяцев назад
ഇത്രയും ഭംഗിയായി ഇന്ത്യ മുഴുവൻ കാണിച്ചുതരുന്ന നിങ്ങൾക്കും കുടുംബത്തിനും, വേറെ നിങ്ങളുടെ മക്കൾക്കും വരും തലമുറക്കും നല്ലത് വരും,,,,
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Год назад
അടിപൊളി ടിപ്പർ യാത്ര 👌👌👌👍🏻👍🏻👍🏻🙏🏼🥰👏🏻🌹
@prasannan9934
@prasannan9934 Год назад
ഷിംല. യാത്ര കഴിഞ്ഞു നാട്ടിൽ വന്നിട്ടു യാത്ര പറഞ്ഞപ്പോൾ നമ്മുടെ കുടുoബത്തിലെ ആരെക്കെയോ പോകുന്നത് പോലെയാണ് തോന്നിയത്.വീണ്ടും ട്ടിപ്പറുമായ് കണ്ടതിൽ വളരെയധികം സന്തോഷമുണ്ട്.. ചേച്ചി പുലിയാ. അണ്ണനെയും. നമിക്കുന്നു.
@travellife8294
@travellife8294 Год назад
MAN vandiyikke ok but spare pards kittunilla ath seen
@ArunPiravomvlog
@ArunPiravomvlog Год назад
ചേച്ചി.. Man ആണോ bharath benz ആണോ ഓടിക്കാൻ സുഖം.. Sttiing exprencs എങ്ങനെയുണ്ട്
@puthettutravelvlog
@puthettutravelvlog Год назад
MAN ആണ് ഓടിക്കാൻ സുഖം 🥰
@ArunPiravomvlog
@ArunPiravomvlog Год назад
Powali
@ancy1175
@ancy1175 Год назад
ഒരു പാവപ്പെട്ടവന്റെ ചാനൽ പോയി azzi adoor community guidelines strike kitti 25 ലക്ഷം subscribers ulla ചാനലാണ് പോയത് എല്ലാവരും അവന്റെ പുതിയ ചാനൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയുക ചേച്ചി നിങ്ങള ചാനലും പോവാതെ നോക്കുക എനിക്ക് അത്രേ പറയാൻ ഒള്ളു. യൂട്യൂബിനു ഒന്നും നോട്ടം ഇല്ല എന്തെങ്കിലും തെറ്റ് കാണിച്ചാൽ അവര് ചാനൽ എടുത്ത് ചവറ്റു കുട്ടേല് ഏറിയും
@pradeepv3953
@pradeepv3953 11 месяцев назад
ഞാൻ നാട്ടുകാരനാ കേട്ടോ, കിടങ്ങൂർ, എന്നും, കാണുന്നുണ്ട്
@ravilion9670
@ravilion9670 Год назад
ഹായ് ജലജ രതീഷ് 20 ദിവസം നാട്ടിലായിരുന്നു അതുകൊണ്ട് വീഡിയോ കാണാൻ പറ്റിയില്ല എന്നാണ് കണ്ടത് പാറമട യിലേക്ക് പോകുമ്പോൾ മോളെയും കൂട്ടാമായിരുന്നു മോളെ കണ്ടിട്ട് കുറേ നാളായി മോളോട് മാമൻറെ ഒരു ഹൈ പറയൂ
@varghesemathew4613
@varghesemathew4613 Год назад
തേനിവരെയല്ല ബോഡിനായ്ക്കനൂർവരെ റെയിൽവേ ലൈൻ ഉണ്ട്
@kareemkareem9044
@kareemkareem9044 Год назад
സൂപ്പർ ചേച്ചി ച്ചേച്ചിയുടെ ഈ മനസിനെ സമ്മതിച്ചു ഞാനും ഒരു ട്രൈ വർ ആണ് നിങ്ങളുടെ യൂ ട്ടൂമ്പ് വീഡിയോ ഞാൻ എന്നും കാണും ലാസ്റ്റ് കണ്ടത് നേപ്പാൾ
@prajishakthantp9753
@prajishakthantp9753 Год назад
ഞാൻ ഈ റൂട്ടിൽ മൂന്നാർ വരെ വന്നിട്ടുണ്ട് എന്റെ റൂട്ട് ട്രിച്ചി, ദിടികൾ, വെട്ടിലേക്കുണ്ട്, പെരിയകുളം, തേനി, ബോഡിമേറ്റ്, പൂപ്പാറ
@nazeervsyed7682
@nazeervsyed7682 Год назад
Long trip pratheeshikkunnu ❤
@mohanpt7110
@mohanpt7110 Год назад
ആനയെ മെരുക്കുന്ന മാഡത്തിനാണോ ബോസ്സേ ആടിനെ മെരുക്കാൻ പഠിപ്പിക്കുന്നത് 🙏നമിച്ചു
@spgroup5562
@spgroup5562 Год назад
ചേച്ചിയെ സമ്മതിക്കണം..ഇത്രേം കൂൾ ആയി വണ്ടികൾ ഓടിക്കുന്നത്..👌 പിന്നെ വീഡിയോ യിൽ സീറ്റ് ബെൽറ്റ് കംപ്ലൈൻ്റ് ആണെന്നോക്കെ പറയുന്നത് ആർടിഒ കണ്ടാൽ പണി തരും.പ്രത്യേകിച്ച് കേരള ആർടിഒ. ഇദ്ദേഹം ഇടക്കിടക്ക് പുറത്തിറങ്ങി വീഡിയോ എടുക്കുന്നതാണോ..അതോ...
@gopinathangopinathan2820
@gopinathangopinathan2820 Год назад
ഞാൻ കൂട്ടാറു കാരനാകൂ റ്റാറ്റിൽ ഏതാ വീട് ഞാൻ മതിയ ത്തെ യാ
@SMTT2023
@SMTT2023 Год назад
സൂപ്പർ അടിപൊളി ❤️👍🌹😘👌😍😊
@abdulrahmanedappully7427
@abdulrahmanedappully7427 Год назад
ചേച്ചിക്ക് ഒരു അവാർഡ് കിട്ടാൻ ചേൻസുണ്ട്, ഒന്നും പറയാനില്ല, ഡ്രൈവർ സൂപ്പർ പൊളിയാണ്
@n.padmanabhanpappan510
@n.padmanabhanpappan510 Год назад
On 27.01.22 night crew of a KSRTC bus coming from Kozhikodu to Chalakkudi was attacked by an antisocial. The driver is Sheela, the only female bus driver in KSRTC attached to Chalkkudy depot. Sheela was attacked when she try to save the Conductor from the Hands of antisocial. Smt.Jalaja is driving for a fancy and Sheela is for a living. Sheela is alone behind the steering, no body to navigate her or give courage. She keeps the life of many passengers daily.
@puthettutravelvlog
@puthettutravelvlog Год назад
Sheela chechi supper anu 🙏🏾
@jayachandran.a
@jayachandran.a Год назад
Jelaja is not driving for fancy. She too is doing it for a living. It is their family business.
@muhammedrafi3362
@muhammedrafi3362 Год назад
വൈഗൈ ഡാം ഞാൻ പോയിട്ടുണ്ട് .. ഒന്ന് കേറി കാണുക മനോഹരം.....
@manojcs98
@manojcs98 Год назад
എന്റെ നാട്ടിലൂടെ വന്നിരുന്നു അല്ലേ. ഞങ്ങൾ സ്ഥിരം പോകുന്ന കമ്പംമെട്ട് - കമ്പം റോഡ് ടിപ്പറിന്റെ ക്യാബിനിൽ നിന്നും കണ്ടപ്പോൾ ഒരു പ്രത്യേക സൗന്ദര്യം
@vijayanvr1658
@vijayanvr1658 Год назад
Vijayan.v R
@nalinithomas8839
@nalinithomas8839 Год назад
ജലജയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് വളരെ ഇന്നോസ്ന്റ് ആയിട്ട് സംസാരിക്കും. വ്ലോഗ് എല്ലാം ഞാൻ കാണാറുണ്ട് ❤
@renjithrd6005
@renjithrd6005 Год назад
സീറ്റ്‌ ബെൽറ്റ്‌ ഇടാതെ ലോറി അടിച്ചതിനു തെളിവ് വേറെ വേണ്ട, rto പണി തരും ഉറപ്പ്
@sevenhills4651
@sevenhills4651 Год назад
Drive the Bus on highway and upload vedios
@sajithomasthomas6085
@sajithomasthomas6085 Год назад
ടിപ്പർ ഫുൾ വീഡിയോ ഇല്ലേ
@angeljohn4763
@angeljohn4763 Год назад
Tipper ne overtake cheitha endeavour chechi de aano....
@nairrs6030
@nairrs6030 Год назад
അങ്ങനെനമ്മള്‍ വീണ്ടും കാണുന്നു. സന്തോഷം.yatraamangalangal
@unnikrishnanmahendran3950
@unnikrishnanmahendran3950 Год назад
ചേട്ടാ without ലോഡ് നനഞ്ഞ റോഡിൽ exaust ബ്രേക്ക്‌ യൂസ് ചെയ്യരുത്. വെഹിക്കിൾസ് റുൽ ആണ്
@AjitKumar-ci6re
@AjitKumar-ci6re Год назад
Hello Jelaja n Ratheesh, Do you own Tipper vehicles also in your fleet ? Great going. One day you will be recognized as "Leaders of Character" for breaking several glass ceilings where men dominates. Hope Modji n Pinarayi will taking note of and one day you will be recognized.
@shajijoseph315
@shajijoseph315 Год назад
നെടുംകണ്ടം ആണ് എന്റെ നാട് ഒന്നുടെ കൂട്ടാറും കരുണപുരം എല്ലാം സൗദിയിൽ ഇരുന്ന് കാണാൻ പറ്റി 🌹🌹🌹
@aagneyafiresolution2596
@aagneyafiresolution2596 Год назад
Congratulations. അടിപൊളി എന്ന വേർഡ് ഇനി പറയല്ലേ അതിനു പകരം സൂപ്പർ എന്ന വേർഡ് പറയുക
Далее