Тёмный

'കല്ലെറിഞ്ഞവരാണ്.. ഒടുവിൽ ദുൽഖറിന് നല്ല നടനാവാൻ തിലകന്റെ കൂടെ അഭിനയിക്കേണ്ടി വന്നു' | Radhakrishnan 

REPORTER LIVE
Подписаться 2,6 млн
Просмотров 364 тыс.
50% 1

'കല്ലെറിഞ്ഞവരാണ്.. ഒടുവിൽ ദുൽഖറിന് നല്ല നടനാവാൻ തിലകന്റെ കൂടെ അഭിനയിക്കേണ്ടി വന്നു'; മമ്മൂട്ടിക്കെതിരെ ​ഗുരുതര ആരോപണവുമായി തിലകന്റെ സുഹൃത്ത് അമ്പലപ്പുഴ രാധാകൃഷ്ണൻ | Actor Thilakan Friend Ambalapuzha Radhakrishnan alleged against Actor Mammootty
#cradhakrishnan #mammootty #thilakan #ammaassociation #hemacommiittee #wcc #malayalamcinema
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@nouman2332
@nouman2332 22 дня назад
ഞാൻ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം ഇനിമുതൽ മലയാള സിനിമ കാണാൻ തിയേറ്ററിൽ പോയി ചിലവാക്കില്ല സത്യം സത്യം സത്യം..... യോചിക്കുന്നവർ ലൈക്‌ അടി 👍🏻
@jinshadppk791
@jinshadppk791 22 дня назад
അങ്ങനെ സേവ് ചെയുന്ന പണത്തിൽ നിന്നും ഒരു 10,000 രുപ എനിക്ക് തരുമോ ചേട്ടാ,ഹിമാലയത്തിലേക്ക് ഒരു ട്രിപ്പ് അടിക്കാൻ ആയിരുന്നു 🙂
@nouman2332
@nouman2332 22 дня назад
​@@jinshadppk791 അതിച്ചിരി കൂടിപ്പോയില്ലേ ജിൻഷാദേ. എന്നാലും നീയ്യ് ചോയിച്ചതല്ലേ അനക് ഒരു പയിനായിരം തരാം. പോയി നല്ല കാഴ്ചകൾ കാണു.
@visualizer6000
@visualizer6000 22 дня назад
Njan theere yojikunnilla. Njan cinema kanan theatre il thanne kanum
@jinshadppk791
@jinshadppk791 22 дня назад
@@nouman2332 😊
@jinshadppk791
@jinshadppk791 22 дня назад
@@nouman2332 thengs🙌
@ajeesh3952
@ajeesh3952 21 день назад
പേരിൽ മാത്രമാണ് AMMA അടുത്തു കഴിഞ്ഞാൽ UMMA രാത്രിയായാൽ MAMA എല്ലാം കഴിഞ്ഞാൽ CHUMMA🤣🤣🤣
@arunarvind0004
@arunarvind0004 21 день назад
Poliiii
@SudhiSudhi-k6k
@SudhiSudhi-k6k 21 день назад
Kalakkie
@jollyvarghese-px5st
@jollyvarghese-px5st 21 день назад
😂😂😂😂😂😂
@saranyakn8263
@saranyakn8263 21 день назад
😂😂😂😂😂❤
@vismavs2338
@vismavs2338 21 день назад
😂😂😂
@jahangeerjahan4334
@jahangeerjahan4334 22 дня назад
ഒറ്റ തന്തക്കു ജനിച്ച, കരളുറപ്പുള്ള .. നിലപാടുള്ള പ്രതിഭകൾ തിലകൻ സർ വിനയൻ ❤❤❤
@pp-od2ht
@pp-od2ht 21 день назад
Vinayan nairaa Otta Thandayo nairkku Conedy
@ajithmohan8071
@ajithmohan8071 21 день назад
Don't spread hatred among good people..mind your words..this is not about caste it's about power all cast creed and religion included in power group they used Nair narrative as a shade to simplify things​@@pp-od2ht
@maneesh-jh7pd
@maneesh-jh7pd 21 день назад
തിലകൻ 🔥മറഞ്ഞുപോയിട്ടും പവർ പോവാത്ത നടൻ 🔥
@sadgamaya2168
@sadgamaya2168 22 дня назад
തിലകൻ്റെ മുന്നിലഭിനയിക്കുമ്പോൾ മമ്മുട്ടി ചെറുതായിപ്പോകുന്നു. അതാണ് പ്രശ്നം.. ഈഗോ.....
@dipusreedhar5717
@dipusreedhar5717 22 дня назад
ഇതാണ് സത്യം.. വെൽ said bro 👍
@tiyaanpsy4130
@tiyaanpsy4130 22 дня назад
Ath maathramalla pulli set il irunnu madyapikunna aal aayirunnu ..... Mammootty kk ath ishtamalatht kondum pala aasaya paramaaya prasnangaumaan mammotty aaytola prasnma ennu shammi thilakan parayunna video u tubil kidappnd😊
@vishnur4776
@vishnur4776 22 дня назад
​@@tiyaanpsy4130മമ്മൂട്ടി കുടിയും വലിയും ഉള്ള ആളാണല്ലോ... തിലകന്റെ മുന്നിൽ മമ്മൂട്ടി അഭിനയിച്ച പടങ്ങൾ കണ്ടാൽ മതി.. രണ്ടാളുടെയും റേഞ്ച് അറിയാം... തിലകൻ ഒരു പ്രതിഭ ആണ്
@knowledgeboosters639
@knowledgeboosters639 22 дня назад
Thilakan munnil pidich nilkkan aarayalum onn viyarkkum
@sebastianta7979
@sebastianta7979 22 дня назад
പിന്നെ പിന്നെ 😂😂😂മമ്മൂട്ടി അഭിനയിച്ച മൃഗയ ഒക്കെ തിലകൻ നോക്കി നിൽക്കുന്ന ആവറേജ് നടൻ മാത്രം ആണ്...
@sreejithkv7337
@sreejithkv7337 21 день назад
ഞാൻ 20 വർഷമായി ട്രെയിനിലും ഫ്ലൈറ്റിലും ഇന്ത്യമുഴുവൻ ജോലി സംബദ്ധമായി യാത്ര ചെയ്യുന്നു. പല നടന്മാരെയും യാത്രയിൽ കാണുന്നു. പക്ഷെ ഇതുവരെ അവന്മാരെ അടുത്ത് പോയി ഫോട്ടോ എടുക്കാനോ കൈ പിടിക്കാനോ എന്തിന് അവരുടെ മുഖത്തുപോലും ശ്രദ്ധിക്കാറില്ല.
@Akhil4044
@Akhil4044 20 дней назад
Good job bro..me too like that..but I don't know how to educate our people in Kerala regarding this.
@littlelamp5982
@littlelamp5982 18 дней назад
Good 👍
@rahidb1605
@rahidb1605 22 дня назад
നിയമത്തിന്റെ കോടതിയിൽ എത്തിച്ചില്ലെങ്കിലും ഈ power group നെ. ജനങ്ങളുടെ കോടതിയിൽ എത്തിക്കണം. കാരണം ഒന്നുമല്ലാതായിരുന്ന ഇവരെ വളർത്തി കൊണ്ട് വന്നത് ഞങ്ങൾ ജനങ്ങളാണ്
@user-vs4dx1hy5d
@user-vs4dx1hy5d 21 день назад
അതെ സത്യത്തിൽ നമ്മൾ അറിയാതെ തന്നെ പെൻവാനിഭത്തിനും സ്ത്രീ പീഡനത്തിന് suport ചെയ്യാന്... നമ്മൾ സിനിമ കണ്ട് വിജയിപ്പിച്ചാണ് ഇവനൊക്കെ star ആവുന്നത്... കാണാൻ ആളില്ലെങ്കിൽ ഇവർ ഒക്കെ സാദാ നടൻ മാത്രം ആണ്... അങ്ങനെ ഉയർത്തിയവൻ ആ പദവി വച്ചാണ് ഈ സ്ത്രീകളെ ചൂഷണം ചെയ്യുന്നത്... ഒരു സാദാ നടന് ഇത് ഒരിക്കലും ചെയ്യാൻ പറ്റില്ല കാരണം അവന്റെ കൈയ്യിൽ പണം ഇല്ല മാർക്കറ്റ് വാല്യൂ ഇല്ല.. മാർക്കറ്റ് വാല്യൂ വച്ചാണ് ഇവരുടെ കളി.. പ്രൊഡ്യൂസറും ഡൈരെക്ടറും വെറും പാവ മാത്രം ആണ്
@pravi_KL9girl
@pravi_KL9girl 21 день назад
അതെ.... ഇനി അവന്മാരുടെ സിനിമ കാണണോ വേണ്ടയോ എന്ന് ഇനി നമ്മൾ തീരുമാനിക്കും
@soulsoul1110
@soulsoul1110 22 дня назад
സത്യത്തിൽ മലയാളത്തിൽ തിളകനോളം അഭിനയിക്കാൻ കഴിവ് ഉള്ള ഒരാളും ഇല്ല..അതിന്റെ കടി ആണ് സൂപ്പർ സ്റ്റാർ കൾക്ക്
@vysakhp6810
@vysakhp6810 22 дня назад
ജഗതി, നരേന്ദ്ര പ്രസാദ്
@shabuka4994
@shabuka4994 22 дня назад
​@@vysakhp6810തിലകനോളം വരില്ല
@avatar1272
@avatar1272 21 день назад
Urach nokkiyo😂
@therealsenator
@therealsenator 21 день назад
Jagathy myran peedana veeran​@@vysakhp6810
@abubakker25
@abubakker25 17 дней назад
Talagano ara ayal oru avaard polum kettata nadan
@SJ-zo3lz
@SJ-zo3lz 22 дня назад
കേട്ടിടത്തോളം Don Mecca star മമ്മുട്ടി, മോഹൻലാൽ, ദിലീപ്, മുകേഷ്, ഗണേഷ് കുമാർ, സിദ്ദിഖ്,ഇന്നസെൻ്റ്, ഇടവേള ബാബു, B Unnikrishnan ഏതാണ്ട് ഉറപ്പായി... മറ്റുള്ളവർ ?
@Weekenddiaries23
@Weekenddiaries23 22 дня назад
Mohanlaline kettanda
@justinjainmathew9684
@justinjainmathew9684 22 дня назад
മുകേഷ്
@SJ-zo3lz
@SJ-zo3lz 22 дня назад
​​@@Weekenddiaries23I am also a Lal fan and hardcore Hindu/ Vedantist. But see AMMA meeting video during Dileep issue.
@SJ-zo3lz
@SJ-zo3lz 22 дня назад
​@@justinjainmathew9684Yes.. adding..Who are remaining?
@vishnuvishnukottakkal9630
@vishnuvishnukottakkal9630 22 дня назад
ആന്റണി
@wonderjo007
@wonderjo007 22 дня назад
ഇക്ക കൊള്ളാലോ .. പകൽ മാന്യൻ ചമഞ്ഞു നടക്കുവാ ..അപ്പൊ ഇക്ക തന്നെ ബിംബം
@abdulazeez548
@abdulazeez548 22 дня назад
മമ്മൂക്ക തെറ്റുകാരനല്ല പക്ഷെ എതിർക്കേണ്ടതിനെ എതിർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, അദ്ദേഹം എപ്പോഴും മൗനം പാലിക്കുന്നയാളാണ്, ദിലീപിൻ്റെ കാര്യത്തിൽ അദ്ദേഹം ഒന്നും മിണ്ടിയിരുന്നില്ല കാരണം അദ്ദേഹത്തിന് അദ്ദേഹത്തിൻ്റെ കരിയർ കഴിഞ്ഞേയുള്ളൂ ബാക്കി എന്തും , അദ്ദേഹം പൊതുവേ മൗനിയാണ്
@SJ-zo3lz
@SJ-zo3lz 22 дня назад
​@@abdulazeez548അയാൾ ഒരു പുസ്തകത്തിൽ വിശ്വാസമില്ല എന്ന് പറഞ്ഞാൽ നിങ്ങളിങ്ങനെ ന്യായീകരിച്ച് മെഴുകുമോ ? ഉണ്ട സംവിധായികയുടെ ഭർത്താവുൾപടെ എത്ര പേർ പറയണം ? വല്ലാത്ത മതഭ്രാന്ത് തന്നെ!
@rajeshkuttan8111
@rajeshkuttan8111 22 дня назад
​@@abdulazeez548പവർ ഗ്രൂപ്പിൽ ഉള്ളതല്ലേ മമ്മൂക്ക ഒന്നും അറിയാതെ ഇരി കുമോ നല്ല ബുദ്ധിയും വെളിവും ഉള്ള നടൻ ആല്ലെ ഇതൊക്കെ അദ്ദേഹത്തിന് അറിയാതെ ഇരിക്കോ
@Arashida-gp5ll
@Arashida-gp5ll 22 дня назад
pedikendaa mattu channelil laleten parayunnundu
@user-bz2nr6si4q
@user-bz2nr6si4q 22 дня назад
​@@SJ-zo3lz അദ്ദേഹം ശാഖാ കമ്മിറ്റിയിൽ പോവാറില്ല എന്നത് ഒരു മഹാ പാതകം ആണ്... ഹേ
@vineethaav6652
@vineethaav6652 22 дня назад
മമ്മൂട്ടി, ഗണേഷ്, മുകേഷ് സർക്കാരിന്റെ പ്രിയപ്പെട്ടവർ, ഇവിടം ഒന്നും സംഭവിക്കാൻ പോണില്ല, കുറച്ചു ദിവസം ചീഞ്ഞു നാറും അത്ര തന്നെ 😂
@RathishRa-w3h
@RathishRa-w3h 22 дня назад
സത്യം 👍
@JJ-hi4gh
@JJ-hi4gh 22 дня назад
ഗണേഷിനെ തൊട്ടാല്‍ ലെവന്‍ സരിതാക്കേസില്‍ പിണറായീടെ കളസം കീറും. അതുകൊണ്ട് നടത്താന്‍ പോണ കോണ്‍ക്ലേവിന്റെ നടത്തിപ്പ് ചുമതല തന്നെ ശണേശന് ആയിരിക്കും
@ShameerSha-ig7gm
@ShameerSha-ig7gm 22 дня назад
Mohanlal undallo
@muhammedali7934
@muhammedali7934 21 день назад
വിവാദങ്ങൾ ഉണ്ടാക്കുക ,അതിലൂടെ നാലാളുകൾ അറിയുക .മറ്റുള്ളവരുടെ അഭിമാനത്തിന് ക്ഷതമേറ്റിട്ടാണങ്കിലും കുറച്ചു കാലത്തേക്കെങ്കിലും Famous ആകാലോ 😅😅😅 പ്രശസ്തരെ കുറിച്ചായാൽ പിന്നെ പറയുകയും വേണ്ട .
@ajayvas112
@ajayvas112 21 день назад
Mohanlaal Pennu cas ind Veran pokunne ullooo
@jayarajk7211
@jayarajk7211 21 день назад
തിലകൻ്റെ മുന്നിൽ മമ്മുട്ടി വട്ടപൂജ്യം
@pp-od2ht
@pp-od2ht 21 день назад
Adu tannayaanu shariyaaya orashnam
@rabiyasaheer1624
@rabiyasaheer1624 18 дней назад
പിന്നെ അയാൾ എവിടെ
@naturebeuty2790
@naturebeuty2790 16 дней назад
സത്യം
@muhammedshareefshareef229
@muhammedshareefshareef229 21 день назад
Thilakan ചേട്ടനന് പകരം വെക്കാൻ ഇന്ന് മലയാള സിനിമയിൽ ആരും ഇല്ല
@TheSpidyfire
@TheSpidyfire 20 дней назад
എത്രയും കലാകാരൻ മാർ ഉണ്ടായിട്ടു ഈ തിലകൻ എന്ന ഒരാൾക്ക് മാത്രം പ്രശ്നം ഉള്ളത് എന്താകും?
@vishnujain7645
@vishnujain7645 17 дней назад
​@@TheSpidyfirenattel ullathunond ?😂 Parvathy kk m preshnangalindavinindallo . Vinayan , Mala ivarkokke... Common factor is they pointed out the issues in the industry. Report ith sheri vechu. Athil parayunna power teaminum preshnangal illarunnu😂
@mmohan623
@mmohan623 22 дня назад
Thilakan ന്റെ കൂടെ അഭിനയിച്ചാൽ കൂളിംഗ് ഗ്ലാസ്സ് starന് പിടിച്ച് നിൽക്കാൻ പറ്റില്ലായിരിയ്ക്കും😅
@FaisalFaisal-im5zy
@FaisalFaisal-im5zy 22 дня назад
തിലകനും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച എല്ലാ മൂവിയിലും മമ്മൂട്ടി തിലകനെക്കളും brillant ആയിട്ടാണ് അഭിനയിച്ചത്. പിന്നെ തിലകൻ്റെ സ്വഭാവം വളരെ മോഷ്മാണെന്നു പലരും പറയുന്നത് കേട്ടിട്ടുണ്ട്. അത് കൂടാതെ ഷൂട്ടിങ്ങിന് വരുമ്പോൾ വള്ളമടിച്ചിട്ടാണ് വരിക എന്നും പല ഡയറക്ടീസും പറഞ്ഞിട്ടുണ്ട്.
@mmohan623
@mmohan623 22 дня назад
@@FaisalFaisal-im5zy . സൂപ്പർ സ്റ്റാർ fans നെ വേദനിപ്പിയ്ക്കാൻ പറഞ്ഞതല്ല bhai. തിലകനെ മൂലയ്ക്കിരുത്തിയില്ലെങ്കിൽ ഇപ്പോഴും അദ്ദേഹം ഉണ്ടാകുമായിരുന്നു.
@jacobjacob6334
@jacobjacob6334 22 дня назад
​​​@@FaisalFaisal-im5zyno. Role nallathanengil thilakan mammotty ye outshine cheyyum. Kauravar example aanu. Thilakan mammotty ye kalum valare mikacha nadan aanu.
@jintojacob1632
@jintojacob1632 22 дня назад
@@FaisalFaisal-im5zy thilakante kundi manakkan ulla yogyatha mammadinu Ella ne adikan pukazhthathee 😂😂😂
@sumeshvp489
@sumeshvp489 22 дня назад
​@@FaisalFaisal-im5zy തിലകൻ വെള്ളം ആണെങ്കിൽ മമ്മു മയക്ക് മരുന്ന് ആയിരിക്കും 😀😀😀
@kidd9393
@kidd9393 22 дня назад
Mammooty mohanlal dileep ganesh kumar mukesh interval babu ഇവരൊക്കെ തന്നെയാണ് മലയാള സിനിമ മേഖല ഭരിക്കുന്നത് . ഇങ്ങനെ ഒരു റിപ്പോർട്ട് വന്നത്കൊണ്ട് ഒരു മാറ്റവും വരാനും പോവുന്നില്ല
@anshifnilambur4420
@anshifnilambur4420 22 дня назад
ബി ഉണ്ണികൃഷ്ണൻ മെയിൻ
@pallavikaraokestudio2707
@pallavikaraokestudio2707 21 день назад
ഈ പറഞ്ഞവരുടെ കാല്‍ക്കീഴിലായിരുന്നോ മലയാള സിനിമ....അപ്പോള്‍ പഴയ കാലഘട്ടത്തില്‍ ഏത് നടന്മാരുടെ കാല്‍ക്കീഴിലായിന്നു ഈ മലയാള സിനിമ.......
@sajithalathurstories
@sajithalathurstories 21 день назад
Interval babu nthu cheyyana😝😝😝
@ajayk1432
@ajayk1432 21 день назад
Power groupinte mathulan anu ayal @@sajithalathurstories
@madx123
@madx123 21 день назад
Thilakan sir nte athmavinu aathmavinu santhi kittatte....❤Eeee paranarikalude cinemakal Kanan pokunna keralathile janangalanu yathartha komaalikal....Nadi akramikkapetta ann muthal njan mathiyakki..😂
@NARAYANA711983
@NARAYANA711983 22 дня назад
Bilal പഴയ ബിലാൽ തന്നെയാ . മാറ്റം ഒന്നുമില്ല 😅😅
@nimmybabu7823
@nimmybabu7823 21 день назад
😂😂😂😂
@user-bd4yw7jr5d
@user-bd4yw7jr5d 21 день назад
Athinakathum oru lal mayam😅😅 bee...lal....najanum njaunument alum aa13 ...pearum ....kathakil...mutty..,..😂😂😂
@illuilluilluillu6500
@illuilluilluillu6500 21 день назад
പഴേ ബിലാൽ ഇപ്പോ ബലാൽ ആണ് 😂😂
@TheVijeshvijay
@TheVijeshvijay 21 день назад
​@@user-bd4yw7jr5d ഒരു രക്ഷയില്ല പ്രേജണ്ട കുടുംബ PR വർക്ക്‌ മോനെ. അങ്ങൊട് white wash ചെയ്താലും രക്ഷയില്ല മതേതര മോനെ.. 🤣🤣
@jibicena6630
@jibicena6630 21 день назад
🤣🤣🤣🤣correct 🤣🤣🤣🤣🤣
@mubashirsha1230
@mubashirsha1230 22 дня назад
എല്ലാം നക്ഷത്രങ്ങളും തിളങ്ങുന്നില്ല ❤️
@sudheeshkumar6227
@sudheeshkumar6227 21 день назад
തിലകൻ The Great actor ❤❤❤. തിലകനെ കല്ലെറിയാൻ മാത്രം വളർന്നിട്ടില്ല കേരളത്തി😢ലെ ഒരു----നടൻ മാരും❤❤❤
@abdulpaarijath1988
@abdulpaarijath1988 21 день назад
കുറച്ചു കാലമെങ്കിലും സിനിമ തീയേറ്ററിൽ പോയി കാണില്ല എന്ന് ഇവിടുത്തെ സാധാരണക്കാർ ഉറച്ച തീരുമാനമെടുത്താൽ തീരും ഇവന്മാരുടെ അഹങ്കാരവും ഹുങ്കും, അത് നമ്മൾ ചെയ്യണം സുഹൃത്തുക്കളെ, ഇല്ലെങ്കിൽ നമ്മളൊക്കെ മണ്ടന്മാരാകും, നമ്മളെയൊക്കെ വെറും കീടങ്ങളായിട്ടാണ് ഇവന്മാർ കാണുന്നത്, ഞാനും എന്റെ കുടുംബവും തീരുമാനിച്ചു ഇനി കുറച്ചു കാലമെങ്കിലും സിനിമ കാണില്ല, അനുകൂലിക്കുന്നവർ ലൈക്‌ ചെയ്തോളു
@jalaltailor8691
@jalaltailor8691 22 дня назад
തിലകൻ ചേട്ടൻ ഇങ്ങനെ ഒരു ദുരാവസ്ഥ ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും ചിലപ്പോൾ ജീവിച്ചിരുന്ന
@muhammedafsal3518
@muhammedafsal3518 21 день назад
Mamootty is a silent killer
@MahroofaliYouTube
@MahroofaliYouTube 22 дня назад
ആാാാ പവർ ഗ്രൂപ്പിന്റർ... എംഡി മമ്മുട്ടി തന്നെ
@Godofficialkeralam
@Godofficialkeralam 22 дня назад
അയിന്? കേസ് കൊടുക്ക്
@jobincleetus007
@jobincleetus007 22 дня назад
ആരും കേസു കൊടുക്കണ്ട കാര്യമില്ല... കാണാൻ ആളുണ്ടെങ്കിലേ ഇവർക്ക് സിനിമ കിട്ടൂ... ആരും ഇവരുടെ സിനിമ ഇനി കാശു കൊടുത്ത് കാണാൻ പോകുന്നില്ല
@luke_456
@luke_456 22 дня назад
​@@jobincleetus007 right choice
@vichuz021
@vichuz021 22 дня назад
​@@jobincleetus007satym
@user-pr3yq4bo9n
@user-pr3yq4bo9n 22 дня назад
Super 😊
@jayakrishnanr3030
@jayakrishnanr3030 22 дня назад
മമ്മൂട്ടി ഇക്കയ്ക്ക് അഭിനന്ദനങ്ങൾ 👍👍👍. ഇനിയും ഇതു തുടരണം.
@GOLDENSUNRISE-369
@GOLDENSUNRISE-369 22 дня назад
തിലകൻ സർ അവസാനിക്കാത്ത പോരാട്ട വീര്യത്തിന്റെ ജ്വലിക്കുന്ന ഓർമ്മയാണ്. 🔥🔥🔥
@jackson5250
@jackson5250 22 дня назад
Myraanu....ee thilakan athra nalla aalonnum alla
@Shaluvlogs123
@Shaluvlogs123 22 дня назад
മമ്മൂട്ടി ഗജ ഫ്രോഡ് ആണ്.. എന്റെ പെങ്ങൾ കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ഹോസ്പിറ്റലിൽ ജോലി ചെയുമ്പോൾ ആണ് ഇവർ തമിഴ് നടൻ ആര്യ യുടെ കൂടെ ഷൂട്ടിംഗ് ന് വന്നത്..മമ്മൂട്ടി യുടെ കൂടെ ഇരുന്നവർ പെങ്ങളോട് ലൈംഗിക ചുവയോടെ സംസാരിച്ചപോൾ ഈ മമ്മൂട്ടി യും അത് കേട്ട് അവരുടെ കൂടെ ഇരുന്ന് ആസ്വദിച്ചു... വെറും ഫ്രോഡ് ആണ് മമ്മൂട്ടി
@entertainingmedia1499
@entertainingmedia1499 21 день назад
മെഗാ സ്റ്റാർ ആയിരുന്ന ഇക്കാച്ചി ഇനി മുതൽ പവർ സ്റ്റാർ എന്ന് അറിയപ്പെടും ❤️ തിലകനേ യും വിനയനെയും അടക്കം പലരെയും അന്ന് സെക്രട്ടറി പദവി ഉണ്ടായിട്ട് ആണ് പുറത്താക്കിയത് എങ്കിൽ ഇന്ന് അതില്ലാതെ പറ്റും ഞങ്ങൾടെ പവർ സ്റ്റാർ ഇക്കാച്ചിക്ക് 😏😏 വിമർശിക്കാൻ ഒരുത്തനും വരണ്ട 😏 തിലകൻ അന്ന് പറഞ്ഞത് ആണ് ദിലീപ് ഉം മമ്മുട്ടിയും ലോക ഫ്രോഡ് ആണ് എന്ന് 😏😏
@abinsebastian1500
@abinsebastian1500 21 день назад
Ikka power 😂😂
@globalentertainerms4694
@globalentertainerms4694 21 день назад
അതു ഇക്കച്ചി ഫൺ ആണ് ഹേ 😂... വേണേൽ ഇക്ക രണ്ട് കോമഡി അങ്ങ് കീച്ചു.. അത് എന്തു അവരാതം ആണേലും അങ്ങ് ചിരിച്ചോണം... അല്ലേ ഇക്ക യുടെ പവർ നീ അറിയും.. Power star മമ്മുക്ക 🔥😂
@shajanshanavasps8215
@shajanshanavasps8215 21 день назад
പെങ്ങള്ക്ക് സുകിച്ചു കാണും ഒന്നു പൂടാപ്പ😂
@muhammadshafeeq1808
@muhammadshafeeq1808 21 день назад
തന്നെ വേറെ എന്തൊക്കെ ഉണ്ട് നീ ഭൂലോക ഫ്രോഡ് ആണ്‌ എന്ന് ഞാൻ പറയും
@rajeevraju3585
@rajeevraju3585 22 дня назад
എന്റെ "ഹിക്ക" നിങ്ങൾ ഇത്ര വൃത്തികെട്ടവനായിരുന്നോ? 😔😔😔😔😔
@jomonabraham2556
@jomonabraham2556 22 дня назад
Mega Star Mammoty has important Role in this wicked works. Late , Thilakan sir was a Good Man .
@rajithanbrchandroth4043
@rajithanbrchandroth4043 22 дня назад
Marich ayalude swabhavam mosamayittella😂😂
@MahroofaliYouTube
@MahroofaliYouTube 22 дня назад
അള്ളാഹ് ബിലാലിക്ക പുതിയ ബിലാല്ക 😂
@TheBonlessTongue
@TheBonlessTongue 22 дня назад
😂
@floccinaucinihilipilification0
@floccinaucinihilipilification0 22 дня назад
😜😜
@Peaces123
@Peaces123 22 дня назад
😂😂
@arunkc5627
@arunkc5627 22 дня назад
😂😂
@Nnss-yb6vb
@Nnss-yb6vb 21 день назад
😂😂😂 Big B ippo Big D ayi
@user-et3oq4xx4t
@user-et3oq4xx4t 21 день назад
മലയാളസിനിമ പ്രേക്ഷകർ മനസുകൊണ്ട് അംഗീകരിച്ച. സിനിമയിൽ ജീവിച്ചു കാണിക്കുന്ന ഒരു നടൻ. അതാണ് തിലകൻ സാർ ❤
@jinuknr999
@jinuknr999 21 день назад
മോഹൻലാൽ സ്വന്തം മകനെ അയാളെന്നേ വിളിക്കൂ കണ്ടവന്റെ മക്കളെ "മോനേ"ന്നും മോളേ ന്നും വിളിക്കും.. അഭിനയം എജ്ജാതി അഭിനയം
@johnjoseph1573
@johnjoseph1573 21 день назад
Cooling glass and carum Maattum elle 🤔
@Muhammed_4
@Muhammed_4 19 дней назад
The complete actor😂
@rphroopesh470
@rphroopesh470 19 дней назад
😂😂😂😂
@blinkeu85
@blinkeu85 21 день назад
Prithviraj, Fahad ഫാസിൽ, ടോവിനോ, ആസിഫ് അലി, ജയസൂര്യ, കുഞ്ചാക്കോ ബോബൻ...നടന്മാരിൽ ഇവരെ മാത്രം വിശ്വസിക്കുന്നു...ആരൊക്കെ ആരോപണങ്ങളിൽ ഉണ്ടെന്ന് അറിയില്ല..എങ്കിലും ഇവരെ വിശ്വസിക്കാൻ തോന്നുന്നു🥺
@thankgodsecret4973
@thankgodsecret4973 21 день назад
പീഡനം മാത്രമല്ല മയക്കു മരുന്ന് ഉപയോഗത്തിന്റെ കാര്യവും ഉണ്ട് റിപ്പോർട്ട്‌ ൽ.. അതിൽ ഈ പറഞ്ഞവരിൽ ആരൊക്കെ ഉണ്ടെന്ന് ആർക്കറിയാം
@25athulmr26
@25athulmr26 17 дней назад
Jayasurya pettu enn kelkunnu
@nishadma4822
@nishadma4822 22 дня назад
The innocent man SG🙏🙏🙏
@selina6564
@selina6564 21 день назад
Yes
@user-wh1np8mv9v
@user-wh1np8mv9v 21 день назад
Pakshe കിട്ടിയ മണപ്പിക്കും, കെട്ടിപ്പിടിക്കും , കൈ വെക്കും, ഇതെല്ലാം ഒരു അച്ഛൻ്റെ വാത്സല്യം.
@Binu0505
@Binu0505 22 дня назад
എന്താ ഈ കേൾക്കുന്നത്. എല്ലാവന്റെയും യഥാർത്ഥ മുഖം തുറന്നു കാട്ടി....മെഗാ നടന്റെ അളിഞ്ഞ മുഖം കേരളത്തിന്‌ പിടികിട്ടി... ഗ്ലാമർ, സുന്ദരൻ,,പൌരുഷം. ജനത്തിന് മനസിലായി....
@shamnasa1385
@shamnasa1385 21 день назад
പക്ഷെ അവർ ഇതിന് എതിരെ ഒന്നു പ്രതികരിക്കില്ല, അത് അവരുടെ ട്രിക്ക് അല്ലെ😂😂
@akashu7754
@akashu7754 22 дня назад
ഏതു റിപ്പോർട്ട്‌ വന്നാലും അതിൽ ഇക്ക കണ്ണില്ല എന്ന് പറഞ്ഞിട്ട് first വന്നത് ഇക്കയുടെ പേരാണല്ലോ rubbe😅
@arunkc5627
@arunkc5627 22 дня назад
സത്യം 😂😂
@sherif2018
@sherif2018 21 день назад
റിപ്പോർട്ടിൽ മമ്മൂട്ടി യുടെ പേര് ഉണ്ടെന്ന് ആരു പറഞ്ഞു...? അതിൽ ആരുടെയെല്ലാം പേര് ഉണ്ടെന്ന് ഇതുവരെ പുറത്തു വിട്ടിട്ടില്ല... പിന്നെ നാട്ടിൽ പലരും പലതും പറയുന്നു.. തിലകൻ പറഞ്ഞത് പോലും തിരുത്തി പറയുന്നു... വെള്ളം കലങ്ങിക്കിട്ടി.. ഇനി ആർക്കും മീൻ പിടിക്കാം.....
@amal.369
@amal.369 21 день назад
😂😂
@79Dnivara
@79Dnivara 21 день назад
@sherif2018 തിലകൻ അന്ന് പറഞ്ഞ മാഫിയ തന്നെയാണ് റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പ്. അതിന്റെ നേതാവ് ഹിക്കയാണെന്ന് അന്നേ പുള്ളി പറഞ്ഞതാണ്. വെളുപ്പിക്കാൻ നല്ലോണം കഷ്ടപ്പെടും.
@vazhipokkaN1
@vazhipokkaN1 21 день назад
മമ്മദ് ആണ് main പ്രശ്നം❤
@rabiyasaheer1624
@rabiyasaheer1624 18 дней назад
ആണോ പുണ്യ
@sajeerbabu4327
@sajeerbabu4327 22 дня назад
മമ്മദ് നെ പറഞ്ഞാൽ ഒരു കൂട്ടർക്ക് ഇഷ്ട്ടപെടില്ല 😂
@basheerkadayan7716
@basheerkadayan7716 22 дня назад
അമ്മക്ക് സുഖല്ലേ
@sajeerbabu4327
@sajeerbabu4327 22 дня назад
@@basheerkadayan7716 നിന്റെ ഉമ്മച്ചിക്കോ 😊
@vichuz021
@vichuz021 22 дня назад
​@@basheerkadayan7716nirth polayaadi moneeee
@jintojacob1632
@jintojacob1632 22 дня назад
@@sajeerbabu4327 pulliyodulla sneham kondalla matham thalakku pidichittaa😂😂😂
@sreekuttan2004
@sreekuttan2004 22 дня назад
Thilakan ini muthal sanghi ...Sudapigaluide karachil udane thudangunnathanu !!
@sainulabid9191
@sainulabid9191 22 дня назад
N.N പിള്ള സാറിനെ പോലുള്ളവർ , ഒരു പക്ഷെ ഇതുകൊണ്ടായിരിക്കും ഈ നശിച്ച മേഘലയിലേക്ക് വരാൻ മടിച്ചത് 😢😢😢
@SherlockHolmesIndefatigable
@SherlockHolmesIndefatigable 22 дня назад
എല്ലാ കൊള്ളരുതയിമ്മയും ദുര്യോധനൻ അയ മോഹൻലാലിനെ ഉപദേശിക്കുന്ന ശകുനി അണ് മമ്മുട്ടി.....😂
@iphone9217
@iphone9217 21 день назад
mohanlal എന്താ. പൊട്ടനോ 😂
@entertainingmedia1499
@entertainingmedia1499 21 день назад
മെഗാ സ്റ്റാർ ആയിരുന്ന ഇക്കാച്ചി ഇനി മുതൽ പവർ സ്റ്റാർ എന്ന് അറിയപ്പെടും ❤️ തിലകനേ യും വിനയനെയും അടക്കം പലരെയും അന്ന് സെക്രട്ടറി പദവി ഉണ്ടായിട്ട് ആണ് പുറത്താക്കിയത് എങ്കിൽ ഇന്ന് അതില്ലാതെ പറ്റും ഞങ്ങൾടെ പവർ സ്റ്റാർ ഇക്കാച്ചിക്ക് 😏😏 വിമർശിക്കാൻ ഒരുത്തനും വരണ്ട
@iphone9217
@iphone9217 21 день назад
@@entertainingmedia1499 പെണ്ണ് പിടിയൻ lingettan നായർ... കണ്ട പെൺപുള്ളേരുടെ door മുട്ടി കളി ചോദിക്കുന്ന lingettan നായർ എനി knock star lingesh or pavada star ⭐️എന്നറിയപ്പെടും 😂
@entertainingmedia1499
@entertainingmedia1499 21 день назад
@@iphone9217 പെണ്ണ് പിടിയൻ ഹിക്ക ഷിയാ ആണോ സുന്നി ആണോ അതോ ഒസാൻ ആണോ മരക്കാർ ആണോ കോയാസ് ആണോ പുസലൻ ആണോ അതോ മാപ്പിള ആണോ എന്നത് ജനങ്ങൾ ചോദിച്ചില്ലല്ലോ കോയാ 😂😂 എന്തായാലും പകൽ മാന്യൻ ഹിക്കയുടെ പെണ്ണ് പിടി ചരിത്രം ജനങ്ങൾ അറിഞ്ഞു 😂😂 പകൽ മാന്യൻ ആയി ജീവിതത്തിൽ അഭിനയിക്കുന്ന ഹിക്കക്ക് വേറെ ഒരു മുഖം കൂടെ ഉണ്ടോ 😂😂 തനിക്ക് കളിയാക്കണം എങ്കിൽ വ്യക്തി പരമായി കളിയാക്കണം , അല്ലാതെ മതപരമായി അല്ല 😏
@SherlockHolmesIndefatigable
@SherlockHolmesIndefatigable 21 день назад
​@@iphone9217 ദുര്യോധനനെ മുന്നിൽ നിർത്തി ചുത് കളിച്ചു രസിച്ചത് ബുദ്ധിമാൻ അയ ശകുനി തന്നെ ആയിരുന്നു ... അതെ ദുര്യോധനൻ പൊട്ടൻ ആയിരുന്നു.... അവസാനം പഴി ദുര്യോധനന് മാത്രം... പക്ഷേ കാലം ഒരുപാട് updated അയ്ത് കൊണ്ട് ശകുനിയേ തന്നെ അധ്യം കിട്ടി.. എന്ന് വെച്ച് ദുര്യോധനൻ നല്ലവൻ അനെന്ന് ഞാൻ ഒരിക്കലും പറയുന്നില്ല... എല്ലാം കണക്ക ahh....
@Suheb_paarol
@Suheb_paarol 21 день назад
തിലകനെ കുറിച്ച് അറിയാൻ അനിയനോടും മകനോടും മകളോടും അല്ല ചോതിക്കേണ്ടത്.. കൂടെ അഭിനയിച്ച ആളുകളോട് ചോതിക്കു.. അപ്പൊ അറിയാം തിലകൻ്റെ കുറവുകൾ.. ക്യാപ്റ്റൻ രാജു ഉൾപ്പെടെ ഉളളവർ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്..
@manu1530
@manu1530 21 день назад
സത്യം... 😂 ഇപ്പൊ പുള്ളി പുണ്യാളൻ... KPAC ലളിതാമ്മ 5 വർഷത്തോളമാണ് തിലകനോട് മിണ്ടാതെ ഇരുന്നത്....ഇതിനിടയിലാണ് സ്ഫടികം പോലൊരു സിനിമയിലും ഒന്നിച്ച് അഭിനയിച്ചത്... എന്നിട്ടും ലളിതാമ്മ പുള്ളിയോട് മിണ്ടിയില്ല... അപ്പൊ തന്നെ അറിയാല്ലോ പുള്ളിടെ കയ്യിലിരുപ്പ്... ഒടുവിൽ അനിയത്തിപ്രാവ് set ൽ വച്ച് ശ്രീവിദ്യ ma'm ആണ് അത് സംസാരിപ്പിച്ച് മാറ്റിയത്... പിന്നെ, വായിൽ കോലിട്ട് കുത്തിയാൽ പോലും ആരോടും ഒരു പ്രശ്നത്തിനും പോകാത്ത സത്യൻ അന്തിക്കാട് sir പോലും വീണ്ടും ചില വീട്ടുകാര്യങ്ങൾ set ൽ വച്ച് തിലകനുമായി സംസാരിക്കേണ്ടി വരുകയും ബാക്കി ഉണ്ടായിരുന്ന സീനുകൾ cut ചെയ്ത് ഒടുവിൽ അദ്ദേഹം തന്റെ സിനിമകളിൽ പോലും വിളിക്കാതെ ആയി.... രണ്ടാം ഭാവം set ൽ വച്ച് lal ജോസ് sir നെ കൊല്ലാകൊല ചെയ്തില്ലേ... 🤷‍♂️ ഇപ്പൊ തിലകൻ പുണ്യാളൻ...
@79Dnivara
@79Dnivara 21 день назад
ഹാ ഇക്കച്ചിയെ വെളുപ്പിക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കിയ സ്ഥിതിയ്ക്ക് ഇനി തിലകനെ കറുപ്പിക്കാം😂
@MikeVijayan-2.0
@MikeVijayan-2.0 21 день назад
പക്ഷെ മെഗാ പവർസ്റ്റാർ മൂക്കൻ മമ്മദ് മാന്യൻ ആണ്, 😂😂😂😂
@chefbibinlalvlog4667
@chefbibinlalvlog4667 21 день назад
E പറഞ്ഞ 2 മൂവീയും തിലകൻ ആക്ടിങ് സ്കില്ല് കൊണ്ട് വിജയ്ച്ചത് ആണ്
@manu1530
@manu1530 21 день назад
@@79Dnivara ഇക്കച്ചി ആയാലും ആരായാലും കുറ്റം ചെയ്താൽ അകത്ത് കിടക്കണം... 🤞 പിന്നെ ഒരാൾ ചെയ്തതൊക്കെ സൗകര്യപൂർവ്വം മറന്നു ബാക്കി ഉള്ളോരെ മാത്രം പഴി ചാരുന്നതുകൊണ്ട് പറഞ്ഞെന്നെ ഉള്ളൂ lal sir fen boy
@jishnuvasudev5655
@jishnuvasudev5655 22 дня назад
പവർ ഗ്രൂപ്പിന്റെ CEO ഞമ്മന്റെ ഇക്ക തന്നെ
@NihalNihu-fs9ud
@NihalNihu-fs9ud 22 дня назад
Mammotty Aan ithoke cheyythathenkil dq oke eth level Aayane Malayalathil ithra naal evideyaayirunu iyaal 😂
@amljj9752
@amljj9752 21 день назад
മമ്മൂട്ടിയുടെ മനസിന്റെ ജീർണാവസ്ഥ പുഴു സിനിമയുടെ ഇഷ്യൂ ഉണ്ടായ സമയത്ത് മനസിലായതാണ്... അല്ലാതെ അഹങ്കാരി എന്ന സൽപ്പേര് മുൻപേ മമ്മൂട്ടി ഉണ്ടാക്കിയിട്ടുണ്ട്. ഈ 15 അംഗ ഗ്രൂപ്പിനെ പൊതുസമൂഹത്തിൽ നിന്നും അകറ്റി നിൽക്കണം...
@AbidrahmanAbidrahman-dk8hc
@AbidrahmanAbidrahman-dk8hc 21 день назад
മലയാള സിനിമ നമ്മൾ ജനങ്ങൾ ബഹിഷ്കരിക്കണം നമ്മൾ ജനങ്ങൾ ആണ് ഇവന്മാരെ സൂപ്പർ സ്റ്റാറും മെഗാ സ്റ്റാറും ഓക്കേ ആക്കിയത് നമ്മൾ കാണില്ല എന്നാ തീരുമാനം എടുത്താൽ സിനിമ ഫീൽഡ് ഔട്ട്‌ സ്ത്രീകളെ ബഹുമാനിക്കാത്ത ഇവന്മാരെ നമ്മൾ ജനങ്ങൾ വീട്ടിൽ ഇരുത്താം നമ്മുടെ പണത്തിന്റെ ഹുങ്ഗിൽ ആണ് ഇവന്മ്മാര് ഇജാതി നാറിയ കളി കളിക്കുന്നത് ബഹിഷ്കരിക്കൂ I RESPECT Women 🔥🔥🔥🔥🔥
@user-vs4dx1hy5d
@user-vs4dx1hy5d 21 день назад
🔥🔥🔥🔥🔥👍👍👍
@rabiyasaheer1624
@rabiyasaheer1624 18 дней назад
നിങ്ങൾക്കൊക്കെ ഭ്രാന്ത് ആണ്
@Reality_of_real
@Reality_of_real 21 день назад
മമ്മൂട്ടിയും മോഹൻലാലും മലയാളത്തിന്റെ അഭിമാനമാണെന്ന് നിരന്തരം പറഞ്ഞ്(അല്ലെങ്കിൽ പറയിപ്പിച്ച് ), അവരെ ഒരാൾക്കും സമൂഹമധ്യത്തിൽ വിമർശിക്കാൻ പറ്റാത്ത രീതിയിൽ well place ചെയ്തതിൽ വലിയൊരു പങ്ക് നിങ്ങൾ മാധ്യമങ്ങൾക്കാണ്.
@user-rj5ed8uq8q
@user-rj5ed8uq8q 21 день назад
Correct
@karthikt776
@karthikt776 22 дня назад
OMG Mammootty🧐
@user-df7ze4sw4y
@user-df7ze4sw4y 21 день назад
തിലകൻ ചേട്ടൻ ' അച്ഛൻ' എന്ന സംഘടന തുടങ്ങളമായിരുന്നു.
@jimshjerry187
@jimshjerry187 22 дня назад
ഇത്രയും നേരം മോഹൻലാൽ ആയിരുന്നു എന്നാണ് ചിലർ പറഞ്ഞു നടന്നത്.മമ്മൂട്ടിയെ പറഞ്ഞപ്പോൾ....ഇനി ഇപ്പോൾ വെളുപ്പിക്കൽ 🤣🤣 നിങ്ങൾക്ക് സിനിമ സംഗീതം ഒക്കെ പ്രശ്നം അല്ലെ
@noushadrv6
@noushadrv6 21 день назад
നിങ്ങൾക്കൊന്നും വേറെ പണി യില്ലേ? ഇതിപ്പോൾ കുറെ ആളുകൾ വൈറൽ ആകാൻ വേണ്ടി പലതും പറയും.. നല്ല കാലത്ത് ഒന്നും മിണ്ടാതെ എല്ലാ സൗഭാഗ്യ ങ്ങളും അനുഭവിച്ചു ഇപ്പോൾ കിടന്നു മുരളുന്നു.. അതിന്റ പിന്നിലെ ഉദ്ദേശം എന്താണ്?
@shamilpk7434
@shamilpk7434 21 день назад
😢😢😢​@@noushadrv6
@sudhakarant5189
@sudhakarant5189 21 день назад
അയാളുടെ പേര് മമ്മൂട്ടി എന്നല്ല മമ്മട്ടി എന്നാണ്, ഒരു മഹാനടൻ
@shamisDairy
@shamisDairy 21 день назад
മമ്മൂട്ടി ഇത്രയും ചെയ്ത നല്ല കാര്യങ്ങളെല്ലാം വെറുതെയായി
@rabiyasaheer1624
@rabiyasaheer1624 18 дней назад
E പൊട്ടൻ പറയുന്നത് വിശ്വാസം വേണ്ട
@SagamadhanisaSagamadhanisa
@SagamadhanisaSagamadhanisa 22 дня назад
എനിക്ക് മനസിലാകാത്തത് എന്തുകൊണ്ട് ഇത്ര ആരോപണം ഉന്നയിച്ചിട്ടും ഈ നടന്മാർ എവടെ പോയി ഇരിക്കുന്നു. അവരെന്താണ് പ്രതികരിക്കാത്തത് എന്നാണ്.
@smartoverseas-k8r
@smartoverseas-k8r 21 день назад
ഈ കഴമ്പില്ലാത്ത സ്ട്രീറ്റ് ഡോഗ്സ് കുറക്കുന്നത് കേൾക്കാനാണോ അവരുടെ സമയം
@user-vs4dx1hy5d
@user-vs4dx1hy5d 21 день назад
അന്വേഷിക്കാൻ മനോരമ പോയിട്ടുണ്ട് 😂സിദ്ധിക്ക് വെള്ള ഷർട്ട്‌ ഇട്ടില്ല എന്ന് പറഞ്ഞു കരച്ചിലായിരുന്നു രമ 😂😂
@LoneWolf-lu2fp
@LoneWolf-lu2fp 21 день назад
Thilakante makkal parayunath mammootty aayit prblm ila ennu..pne hema committee parayunath cinema actors allatha group of members ennu..streets dogs kittiya ell kashnam aan ith....indian cinema il eladth nandakumar karym aan ith
@jintojacob1632
@jintojacob1632 22 дня назад
Mamad fans evideee common 😂😂😂
@ajeeshs9907
@ajeeshs9907 22 дня назад
Apol mohanlaloo
@UdaySooraj
@UdaySooraj 22 дня назад
മെഴുകലോട് മെഴുകൽ 😂
@jintojacob1632
@jintojacob1632 22 дня назад
@@ajeeshs9907 avan janmama udaippaa
@jinshadppk791
@jinshadppk791 22 дня назад
Jacobinu sugamalle jinto
@bbsbaHhsha
@bbsbaHhsha 22 дня назад
​@@jinshadppk791ninte thantha mammotyk sugam aano😂
@shisep1
@shisep1 21 день назад
സിനിമയിൽ നിന്ന് ഔട്ടായ ഒരു പണിയും ഇല്ലാത്ത അസൂയ മൂത്തവർ അവരുടെ ഫ്രസ്ട്രേഷൻ തീർക്കാൻ വീണുകിട്ടിയ അവസരം 😅
@akashsnair2358
@akashsnair2358 21 день назад
Da Mammootty original Id il vaada 😂
@millionshades3888
@millionshades3888 21 день назад
😂😂​@@akashsnair2358
@Akshay-mi4iv
@Akshay-mi4iv 20 дней назад
😂😂​@@akashsnair2358
@usmanpookkatt
@usmanpookkatt 21 день назад
സർക്കാർ ആദ്യം ചെയ്യേണ്ടത് 15 അംഗ ഗ്രൂപ്പിന്റെ പേര് വെളിപ്പെടുത്തുക അതിനുശേഷം അമ്മ എന്ന സംഘടനയെ നിയമ വിദേയമായി പിരിച്ചു വിടുക.. എത്ര വലിയ കൊമ്പന്മാരായാലും വമ്പന്മാരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു തക്കതായ ശിക്ഷ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. പൂച്ചക്ക് ആര് മണി കെട്ടും!!!
@user-vs4dx1hy5d
@user-vs4dx1hy5d 21 день назад
സർക്കാരിനെ പരസ്യമായി തന്നെ സപ്പോർട്ട് ചെയ്യുന്ന കൈരളി ചാനലിന്റെ md മമൂട്ടി ഉള്ളപ്പോഴോ 😂😂
@mr_wanderlust_7215
@mr_wanderlust_7215 21 день назад
എല്ലാം ഓരോന്നോരോന്നയി അഴിഞ്ഞ് വീഴ്വാണല്ലോ 🥲😁
@entertainingmedia1499
@entertainingmedia1499 21 день назад
മെഗാ സ്റ്റാർ ആയിരുന്ന ഇക്കാച്ചി ഇനി മുതൽ പവർ സ്റ്റാർ എന്ന് അറിയപ്പെടും ❤️ തിലകനേ യും വിനയനെയും അടക്കം പലരെയും അന്ന് സെക്രട്ടറി പദവി ഉണ്ടായിട്ട് ആണ് പുറത്താക്കിയത് എങ്കിൽ ഇന്ന് അതില്ലാതെ പറ്റും ഞങ്ങൾടെ പവർ സ്റ്റാർ ഇക്കാച്ചിക്ക് 😏😏 വിമർശിക്കാൻ ഒരുത്തനും വരണ്ട
@RadhikaRajeev-xp6nn
@RadhikaRajeev-xp6nn 21 день назад
വിനയൻ പടത്തിലെ നയികയാണ്‌ മയൂരി ആതിര മയൂരിയുടെ മരണം വിനയേന്റ പേര് പറഞ്ഞിരുന്നു
@KrishnaDas-hh4bq
@KrishnaDas-hh4bq 21 день назад
ദീനിയായ മെക്ക സ്റ്റാർ ഇക്ക😂😂😂
@pp-od2ht
@pp-od2ht 21 день назад
Ayyo Ayalkum deenamaayo Andu oaatti Andaa asukham Arabi sukaadaano
@rabiyasaheer1624
@rabiyasaheer1624 18 дней назад
മോഹൻലാലിനെ പറയാത്തത് ജാതി chova കളഞ്ഞു നല്ല. Manution ആകാൻ നോക്കു
@Manufarali
@Manufarali 21 день назад
അമ്പട മരമുട്ടി....
@anilkumarthulasi9055
@anilkumarthulasi9055 21 день назад
കാലത്തിനു മുന്നേ സഞ്ചരിച്ച അതുല്യ കലാകാരൻ ആണ് തിലകൻ...
@musthafamusthafa897
@musthafamusthafa897 21 день назад
Mayiranu, tilakan, settilannum, prashnakkaran, vellamadich, alambunddakkunnavan, satyanandikkadinoduchodikku, satyamariyam
@VibeOnly997
@VibeOnly997 22 дня назад
Megachar 🔥
@snitzky7535
@snitzky7535 22 дня назад
ചുമ്മാ കൊണ കൊണ അടിച്ചു നിക്കാതെ നട്ടെല്ലിന് ഉറപ്പുണ്ടേൽ ആ 15 പേരുടെ പേര് പുറത്തുകൊണ്ടുവാ റിപ്പോർട്ടറെ..
@entertainingmedia1499
@entertainingmedia1499 21 день назад
@@snitzky7535 പുറത്തു വന്നു.. ദിലീപ് മമ്മൂട്ടി മുകേഷ് ഗണേഷ് 3 പേരെ നേരത്തെ ജനങ്ങൾക്ക് അറിയാം , ഇപ്പോൾ തിലകന്റെ സുഹൃത്തുക്കൾ അടക്കം എല്ലാവരും മമ്മൂട്ടിയുടെ പേര് പറയുന്നുണ്ട്..
@user-wi5vm7us3s
@user-wi5vm7us3s 21 день назад
സർകാർ പുറത്ത് വിട്ടല്ലേ റിപോർട്ടറിന് കൊടുക്കാൻ pattu... പേര് ഒഴിവാക്കി ആണ് റിപ്പോർട്ട് സർകാർ പുറത്ത് വിട്ടത്...😂😂😂
@humbletomsandeep
@humbletomsandeep 21 день назад
Mammooty, Mohanlal, Mukesh, Kamal, Siddique, Vijay Babu, Idavela Babu, Innocent, Dileep, Priyadarshan, Suresh Kumar, Antony Peruvavoor, UnniKrishnan, Jagathi Sri Kumar, Ganesh Kumar
@o.saneesh5777
@o.saneesh5777 22 дня назад
ഹിക്ക തന്നെ ആള് ഉറപ്പാ...😂
@Namesbs
@Namesbs 22 дня назад
Mamooty verum chetta
@ajeeshs9907
@ajeeshs9907 22 дня назад
Mohanlaloo
@Myname_iskhan_
@Myname_iskhan_ 22 дня назад
Ellarum ind oral alla
@entertainingmedia1499
@entertainingmedia1499 21 день назад
മെഗാ സ്റ്റാർ ആയിരുന്ന ഇക്കാച്ചി ഇനി മുതൽ പവർ സ്റ്റാർ എന്ന് അറിയപ്പെടും ❤️ തിലകനേ യും വിനയനെയും അടക്കം പലരെയും അന്ന് സെക്രട്ടറി പദവി ഉണ്ടായിട്ട് ആണ് പുറത്താക്കിയത് എങ്കിൽ ഇന്ന് അതില്ലാതെ പറ്റും ഞങ്ങൾടെ പവർ സ്റ്റാർ ഇക്കാച്ചിക്ക് 😏😏 വിമർശിക്കാൻ ഒരുത്തനും വരണ്ട 😏
@mallupagan
@mallupagan 21 день назад
PR Star Mammooty
@vijayakumarkknr
@vijayakumarkknr 22 дня назад
തിലകൻ്റെ മുന്നിൽ സുഡൂട്ടിയൊക്കെ എന്ത്😂
@harshadkc3721
@harshadkc3721 21 день назад
അപ്പൊ ലാലപ്പനോ 😂എല്ലാം കണക്കാ
@mithunrajms3338
@mithunrajms3338 21 день назад
മമ്മൂട്ടി അണ്ണൻ കൊള്ളാല്ലോ......
@hrxmedia2635
@hrxmedia2635 22 дня назад
Pakshe ath ikkachi version 2.0 aayirunu. Ippo updated 3.0 version aanu. So ikkaye vittu pidi mekkale
@remeshchandroth1404
@remeshchandroth1404 21 день назад
നമ്മൾ സിനിമ കാണുകയില്ല എന്ന് തീരുമാനം എടുത്താൽ തീർന്നു. സാധാരണ ജനങ്ങൾ തിയേറ്ററിൽ പോയി കാണുന്നത് കൊണ്ടാണ് ഈ വ്യവസായം ഇവിടെ നിലനിൽക്കുന്നത്.
@jacobandco2319
@jacobandco2319 21 день назад
Mammuty is a mammu... He plays all the dirty game .... Thilakan was a great person
@renjithkumark7057
@renjithkumark7057 21 день назад
തിലകൻ ചേട്ടന് മുന്നിൽ എബി നയിക്കുമ്പോൾ മമ്മൂട്ടിക്ക് ചെറുതായി ഒരു മുട്ടു ഇടിവ് ഉണ്ട്.
@arunji419
@arunji419 21 день назад
മെഗാ നക്ഷത്രം പെട്ടല്ലോ GUYS😂
@user-bz2nr6si4q
@user-bz2nr6si4q 22 дня назад
മമ്മുക്ക എവിടെ ഇരിക്കുന്നു തിലകൻ എവിടെ ഇരിക്കുന്നു....തിലകൻ്റെ പ്രശ്നം ജാതീയ വിവേജനമായിരുന്നു ... അതിന് നായന്മാരാണ് മറുപടി പറയേണ്ടത് ..
@abijith4383
@abijith4383 22 дня назад
ഡാ മമ്മൂട്ടി പാനേ. 😂😂
@dailyvlogs7379
@dailyvlogs7379 22 дня назад
Thakkiya😂
@vishnur4776
@vishnur4776 22 дня назад
തിലകന്റെ മുന്നിൽ എന്ത് മണ്ണുന്നി... നെഞ്ചത്തടിച്ചു mezhuki കരയുന്ന അഭിനയം തിലകന് ഇഷ്ടമല്ല
@MikeVijayan-2.0
@MikeVijayan-2.0 22 дня назад
അയ്യോ... മൂക്കൻ മമ്മദ് മാന്യൻ 🌈🤣🌈🤣🌈🤣
@amalnarayan9397
@amalnarayan9397 22 дня назад
മമ്മൂക്ക സുഖമല്ലേ 😂😂😂
@berryy8811
@berryy8811 22 дня назад
തിലകന്റെ കയ്യിലിരിപ്പുകൊണ്ടാണ് തിലകനെ മലയാള സിനിമയിൽ അവഗണിച്ചത്
@fridaymatineee7896
@fridaymatineee7896 21 день назад
100%അത് ആരും പറയുന്നില്ല
@KrishnaKumar-bo6nh
@KrishnaKumar-bo6nh 21 день назад
Oothalle
@dd-pv1hp
@dd-pv1hp 21 день назад
പക്ഷേ വിലക്കുന്ന പരിപാടി വളരെ മോശം
@muthalifyoosuf
@muthalifyoosuf 21 день назад
കൈയ്യിലിരിപ്പ് മോശമായ ഒരാൾക്ക് 30 വർഷത്തോളം മലയാള സിനിമയിൽ മിന്നി നിൽക്കാൻ കഴിയില്ലല്ലോ പുട്ടിയടിക്കാരാ,നിങ്ങളൊക്കെ എത്ര ന്യായീകരിച്ചാലും ഒന്നും വെളുക്കാൻ പോകുന്നില്ല
@feather3006
@feather3006 21 день назад
thilakan was a bad ass his acting skills set aside.
@MuhammadShaijalAT
@MuhammadShaijalAT 21 день назад
Mamooty shame on you😏
@sealescobar7498
@sealescobar7498 21 день назад
അയ്യേ മമ്മൂട്ടി 😂😂😂
@Forzenchicken
@Forzenchicken 22 дня назад
തെറ്റായ വാർത്തകൾ കൊടുക്കരുത്... അമ്മ എന്ന സംഘടന വിലക്കിയതിന്ന് മമ്മൂട്ടിയെയോ മോഹൻലാലിനെയോ പ്രതി സ്ഥാനത് നിർത്തരുത്... വ്യക്തിപരമായ വിദ്വേഷം ഇയാളുടെ സംസാരത്തിൽ തന്നെ ഉണ്ട്.മുൻ ശുണ്ടിയില് തിലകനും ഒട്ടും മോശം ആയിരുന്നില്ല. കുറെ റീച് കിട്ടാൻ എന്തെങ്കിലും ഛർദ്ദിക്കുന്നത് നിങ്ങൾ തന്നെ നക്കേണ്ടി വരും. ഒരുതരം മഞ്ഞ ചാനൽ ന്റെ നിലവാരം തോന്നി
@vinodvinu3691
@vinodvinu3691 21 день назад
Currect...thettudhaaranamaathramaanithe...
@natureindian88
@natureindian88 21 день назад
Yes....
@sandhyaanil9322
@sandhyaanil9322 21 день назад
Paraspara vairagyam ullavar engane paryum evarkkokke epozhano ithu parayane thonniyathu. Mattulllavarude jeevitham kuttichorkkan. Vayand durantham vittu mari ini mediakarkku adutha onasadya kitti
@Abc76353
@Abc76353 21 день назад
ഇവറ്റകളെയൊക്കെ ആരാധിദിച്ചു നടന്ന സമയത്തു സ്വന്തം മാതാപിതാക്കളെ ആരാധിച്ചിരുന്നെങ്കിൽ 😢
@vipinchand9371
@vipinchand9371 21 день назад
എങ്കിലും എന്റെ ഇക്കാ 😌
@jideshrajan787
@jideshrajan787 21 день назад
Ha
@lazimisra147
@lazimisra147 22 дня назад
മമ്മുട്ടിയെയും മോഹലാലിനെയു തെരുവില്ലിട്ട് കൈകാര്യം ചെയ്യണം
@farookmakkar7530
@farookmakkar7530 22 дня назад
പെട്ടെന്ന് ചെല്ല്😀
@RasheedRasheed-xl7sk
@RasheedRasheed-xl7sk 22 дня назад
,,, 🥴,, ഉടനെയുണ്ടാവുമോ മ്യോനെ....
@dipusreedhar5717
@dipusreedhar5717 22 дня назад
സത്യത്തിൽ അതാ ചെയ്യേണ്ടേ
@vanithasree9633
@vanithasree9633 22 дня назад
മമ്മൂട്ടി നല്ല ഹൃദയത്തിനുടമ തന്നെയാണ് but അദേഹത്തിന്റെ വിശ്വാസം നേടിയാൽ അത് മുതലെടുക്കാനും കഴിയും അങ്ങനെ ദിലീപ് ഒറ്റ ഒരാൾ കാരണമാണ് മമ്മൂട്ടി പലർക്കും അയിത്തം കല്പിച്ചത്. അത് തിലകന് മാത്രമല്ല... മഞ്ജുവാര്യർ, ഭാവന ഇങ്ങനെ കുറച്ചു പേരുണ്ട്.
@abdulazeez548
@abdulazeez548 21 день назад
@@vanithasree9633 മമ്മൂക്ക തെറ്റുകാരനല്ല പക്ഷെ എതിർക്കേണ്ടതിനെ എതിർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, അദ്ദേഹം എപ്പോഴും മൗനം പാലിക്കുന്നയാളാണ്, ദിലീപിൻ്റെ കാര്യത്തിൽ അദ്ദേഹം ഒന്നും മിണ്ടിയിരുന്നില്ല കാരണം അദ്ദേഹത്തിന് അദ്ദേഹത്തിൻ്റെ കരിയർ കഴിഞ്ഞേയുള്ളൂ ബാക്കി എന്തും , അദ്ദേഹം പൊതുവേ മൗനിയാണ്
@Akshay-mi4iv
@Akshay-mi4iv 20 дней назад
​@abdulazeez548 andiyanu 😂 mammoty ahnu loka tharikida 😂
@subhashsubhash1120
@subhashsubhash1120 22 дня назад
chetta..mammootty
@NisarNisaa
@NisarNisaa 22 дня назад
Onu poda sangi 🤮
@2432768
@2432768 21 день назад
കേട്ടിടത്തോളം ഈ മാഫിയ യുടെ തലവൻ മമ്മൂട്ടി ആണ് 🤷🏻‍♂️
@sureshshivani88
@sureshshivani88 21 день назад
മമ്മൂട്ടി മഹാനടനല്ല. മഹാചെറ്റ
@muhammedshajahan2677
@muhammedshajahan2677 22 дня назад
വെള്ളമടി ആരും പ്രോത്സാഹിപ്പിക്കാറില്ല... സെറ്റിൽ അടിച്ചു കൊണ്ടുവരുന്നവരെയും.. ഒഴിവാക്കും...വരണ്യവർഗം... 😀😀...
@MalayalamVoiceOver
@MalayalamVoiceOver 21 день назад
🤣 dq വിന്റെ ഉള്ളിൽ കെയറി അഭിനയിക്കുന്നതും തിലകൻ ആണ് 🤣.. വലിയ അമ്മാവൻ ആകാൻ നോക്കിയ ആൾ ആദ്യം പെർഫെക്ട് ആകണം.. ലൊക്കേഷനിൽ വെള്ളം അടിച്ചു മറ്റുള്ളവരെ തെറി വിളിച്ചാൽ ആരെങ്കിലും തോലെത് എടുത്തു വെയ്ക്കുമോ.. നല്ല നടൻ ഒരിക്കലും നല്ല വ്യക്തി ആകണമില്ല.. തിലകൻ നെതിരെയും മുൻപ് കൂടെ അഭിനയിച്ച സ്ത്രീകൾ പബ്ലിക് ആയിട്ട് പരാതി പറഞ്ഞിട്ടുണ്ട്.. അതും ഓർക്കണം
@ajithav6673
@ajithav6673 21 день назад
Yeah,yeah thilakan was pretty bad guy and others are pretty good more over thilakan was one of a cherumaa guy
@feather3006
@feather3006 21 день назад
the nemesis between thilakan and nedumudi venu was quite public.
@anjalybabu9789
@anjalybabu9789 21 день назад
​@@ajithav6673എന്തോന്ന്
@Sushitha_shinil
@Sushitha_shinil 21 день назад
Kpac lalitha,kaviyur ponnamma ivar ellam thilakan ne kurich paranjittund...bad character..vellamadi...
@feather3006
@feather3006 21 день назад
@@Sushitha_shinil true..and a bigot in nature..Ayaalde swabhaavam kondaanu ayaalkk avasarangal kuranjathu.
@raseenraseen9052
@raseenraseen9052 22 дня назад
MAMMOOTTY ethil endayalum pedilla💯
@shabuka4994
@shabuka4994 22 дня назад
@@raseenraseen9052 മമ്മൂട്ടി എല്ലാർക്കും മേലെ 😂
@arunkc5627
@arunkc5627 21 день назад
😂😂പിന്നെ
@abhishekpm2912
@abhishekpm2912 21 день назад
അതെ മമ്മൂട്ടി വേറെ കേസ് ആണ്
@jaseenasiraj7348
@jaseenasiraj7348 21 день назад
Hmm nokiyirunno. Night kathak thattan poyathum megachar thanneyanu.
@NndjKejdj
@NndjKejdj 21 день назад
Face of indian cinema😂
@jibicena6630
@jibicena6630 21 день назад
കൂളിംഗ് ഗ്ലാസ്‌ മാറ്റിവെക്കുന്ന മെഗാചാർ 🤣🤣🤣
@Desipeople143
@Desipeople143 22 дня назад
മോഹൻലാലിന്റെ പൈസ എല്ലാ മാപ്രാകൾക്കും കിട്ടി ബോധിച്ചു ഇനി മമ്മൂട്ടിയുടെ കിട്ടണം 😂
@jayarajantherayil468
@jayarajantherayil468 21 день назад
കാലം എത്ര കടന്നുപോയാലും, കണക്ക് ചോദിക്കും. ഉടഞ്ഞു പോയ വിഗ്രഹങ്ങളെ, നന്ദി. ഒരു ഒറ്റുകാരിയുണ്ട് എന്ന് പറഞ്ഞു കേട്ടു. അവളെയും തിരിച്ചു അറിയുന്നു. J. Hema comiitte റിപ്പോർട്ട് വ്യാജം എന്ന് പറഞ്ഞുവരാൻ നിങ്ങളാരും ധൈര്യപ്പെടില്ല. അതാണ് ഞങ്ങളുടെ ആശ്വാസവും.
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 21 день назад
മമ്മൂട്ടിക്ക്.. കേരള.. ബെസ്റ്റ്... മാമ... അവാർഡ്.. കൊടുക്കണം...😂😂
@sudhipalat9069
@sudhipalat9069 16 дней назад
ഒരു കുടുംബത്തിലെ രണ്ടു കുട്ടികളെ അശ്രദ്ധമായി വണ്ടി ഓടിച്ചു അപകടത്തിൽ പെട്ടു ജീവൻ കളഞ്ഞത് തിലകൻ ആണ്, തിലകന്റെ സ്വഭാവം ആണ് അദ്ദേഹത്തെ സംവിധായക്കാർ ഒഴിവാക്കിയത് സിനിമാ സെറ്റിൽ മദ്യപിച്ചു അലമ്പുണ്ടാക്കിയാൽ ക്ഷമിക്കുന്നതിനും ഒരു അതിരു ഉണ്ടല്ലോ
@AsgerAkku
@AsgerAkku 22 дня назад
മമ്മൂട്ടി കഷ്ട്ടം ഉണ്ട് ട്ടോ.
@sreerajvk232
@sreerajvk232 21 день назад
ഇതു പുറത്തു വരുന്നത് വരെ തിയാട്ടോർ ഭാഹിഷിക്കരിക്കണം ജനങ്ങൾ നീതി എല്ലാവർക്കും വേണം
@srj5097
@srj5097 22 дня назад
Time has exposed the real characters of many masked stars.Lets stand with only transparent real heroes.
@AnishKumar-yk8sc
@AnishKumar-yk8sc 22 дня назад
Thilakante bhagathum thettu undu
@moideenkuttykalladeth1907
@moideenkuttykalladeth1907 21 день назад
ഇതു കേട്ടാൽ തോന്നും മമ്മുട്ടിയുടെ പടത്തിൽ തിലകൻ അഭിനയിച്ചിട്ടേ ഇല്ല എന്ന്... കുറച്ചു കൂടി മാന്യത ആവാം റിപ്പോർട്ടറെ
@robinsoncrusoe3318
@robinsoncrusoe3318 22 дня назад
തിലകന്റെ സ്വഭാവത്തിന് അർഹിച്ചത് അയാൾക്ക് കിട്ടി😅
@niyaschenganath3798
@niyaschenganath3798 22 дня назад
സത്യം 😂 അങ്ങേരു ഒരുപാട് സംവിദായകരെ ബുദ്ധിമുട്ട് ആകിണ്ട് വെള്ളമടി ബഹളം
@fridaymatineee7896
@fridaymatineee7896 21 день назад
Yes
@babythomas942
@babythomas942 21 день назад
ആരാധിച്ചവർ പുണ്യം ചെയ്തവരല്ല 🙏
@nurhudamadeena3234
@nurhudamadeena3234 22 дня назад
നിങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിന് വെറും തിലകണ്ണിലേക്ക് ചേർത്ത് ഒതുക്കല്ലേ.. സിനിമയിലെ കള്ള വെടികളെ കുറിച്ച് സംസാരിക്കുക അതാകുമ്പോൾ കേൾക്കാൻ ഒരു രസമുണ്ട് 😂😂😂
@Tiger-b2h
@Tiger-b2h 22 дня назад
പക്ഷേ തിലകൻ വേറൊരു ഇന്റർവ്യൂവിൽ പറഞ്ഞല്ലോ മമ്മൂട്ടി നല്ലവനാണെന്ന്...
@shabuka4994
@shabuka4994 22 дня назад
പെണ്ണ് പിടിക്കും പക്ഷേ റേപ്പ് ചെയ്യില്ലന്നാ പറഞ്ഞത്
@abhilashk6476
@abhilashk6476 21 день назад
White cement vangikko.nallonamveluppikkam
Далее
iPhone 16 для НИЩЕБРОДОВ!
00:51
Просмотров 1,1 млн
iPhone 16 для НИЩЕБРОДОВ!
00:51
Просмотров 1,1 млн