Тёмный

'മഞ്ജു എന്റെ സുഹൃത്താണ് .. എങ്ങനെയുണ്ടായി ഈ പണം ? | dnanewsmalayalam 

DNA NEWS MALAYALAM
Подписаться 204 тыс.
Просмотров 235 тыс.
50% 1

#manjuwarrier #hemacommittee #mohanlal #malayalamfilmindustry #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 572   
@manikakkara7992
@manikakkara7992 21 день назад
സർ, ഞങ്ങൾ കേൾക്കണ്ടത് മു ല്ലപ്പെരിയാറിൽ നിന്ന് മൂന്നുനാലു ജില്ലക്കാർ എങ്ങനെരക്ഷപ്പെടും എന്നാലോചിച്ചാണ് ഉറക്കം നഷ്ടപ്പെടുന്നത്. മന്ത്രിമാർക്കും MLA മാർക്കും തിരുവനന്തപുരത്ത് കിടക്കാം എന്ന പ്രത്യാശയുണ്ട്. ഞങ്ങളുടെ കുട്ടികാളാണ് പറയുന്നത് ഞങ്ങൾക്ക് ജീവിക്കണ്ടേ....? ഈ കൊച്ചു പ്രായത്തിൽ അറിഞ്ഞുകൊണ്ട് ഒഴുകിപ്പോകണോ? എന്തെങ്കിലും പോം വഴി കണ്ടെത്തണ്ടേ? എന്നാണ്. ഇനിയും ഭരണകർത്താക്കൾ പണം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. മുല്ലപ്പെരിയാർ മാറ്റി പണിയാൽ മുഴുവൻജനങളും പണം തരാൻ തയ്യാറാണ്. കുട്ടികളുടെ നിലവിളി ഒന്ന് കേൾക്കാൻ പറയു....പ്ലീസ്
@satishnarekkat613
@satishnarekkat613 21 день назад
😅😅😅
@beenap1566
@beenap1566 21 день назад
Prekruthikku monthri malika enno pavapettavante kudil enno idukkiyenno thiruvananthapuram enno vyathiasamilla. Athevid3tum eppol veanam3nkilum sambavikkam. Mullaperiyar pottiyallalli vayanadu duranrham undayathu.
@user-be2wl8dw5g
@user-be2wl8dw5g 21 день назад
എങ്കിൽ അടുത്ത പിരിവു നടത്താം. മുല്ലപെരിയാർ. ഇഷ്യൂ. കഫർ ഇഷ്യൂ ഞങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വിട്ടു മിഡിയ. പോത്തു ജനം അതിന്റെ കൂടെ ആയി
@sreedithikrishnakumar6930
@sreedithikrishnakumar6930 21 день назад
Satyam😢
@shymakishore7387
@shymakishore7387 21 день назад
എന്ത്‌ മുല്ലപെരിയാർ? Manju ഉണ്ടാക്കുന്ന കോടികൾ ആണ് ഇപ്പോൾ ഷാജഹാന്റെ പ്രശ്നം 😅
@seenajamal4209
@seenajamal4209 19 дней назад
അവരെ വെറുതെ വിടൂ. നല്ലൊന്നാംതരം തേപ്പു കിട്ടി എല്ലാം നഷ്ടപ്പെട്ട് കുടുംബവും സ്വത്തും ഒരുമിച്ച് നഷ്ടപ്പെട്ടു അതിൽനിന്നും അത്ഭുതകരമായി വിജയിച്ച സ്ത്രീയാണ് മഞ്ജു. ഒരുവശത്തു തകർന്ന കുടുംബവും സ്വത്തും, ഒരുവശത്തു നഷ്ടപ്പെട്ട മകൾ. ഇതൊക്കെ അടക്കിവെച്ചു മാന്യമായി ജോലിചെയ്ത് ജീവിക്കുന്ന ഒരു സ്ത്രീയെ എന്തിനു വേട്ടയാടുന്നു? അവർക്ക് പണിയെടുത്തു ജീവിക്കണ്ടേ?
@vijayKumar-eo6kk
@vijayKumar-eo6kk 18 дней назад
മഞ്ജു ഭയങ്കര പുണ്ണ്യവതി അല്ലെ... പണ്ടൊരുത്തന്റെ കൂടെ ഒളിച്ചോടി വന്നിട്ടു ലാസ്റ്റ് ലോഹിദാദാസിന്റെ കൂടെ കൂടിയ കാര്യം ഒന്നും ആരും മറന്നിട്ടില്ലാ... ഇപ്പോൾ നല്ല ക്യാഷ് അല്ലെ... പീഡനകാര്യം പുറത്തു പറയുമോ?? കാരണം അവളൊക്കെ ക്യാഷ് ആണ് വേണ്ടത് 😂😂😂
@abilashkumaran7810
@abilashkumaran7810 16 дней назад
Agreed
@user-zf5cu5jm5o
@user-zf5cu5jm5o 11 дней назад
അതിന് എന്നും അവർ അങ്ങനെ ജീവിക്കണോ 🤔🤔🤔മനുഷ്യൻ ഓരോ വർഷം കഴിയും തോറും ജീവിതത്തിൽ നിന്നും ഓരോന്നും പഠിച്ചു കൊണ്ടേയിരിക്കും. അപ്പോഴാണ് അവർക്ക് ബോധം വരുന്നത്. അങ്ങനെ അവർ ജീവിച്ചു വിജയിക്കാൻ ശ്രമിക്കുന്നു താൻ. ദിലീപിന്റെ ഗുണ്ട ആണോ ഡാ... ഊളെ. തന്റെ ചെറുപ്പത്തിലേ സ്വഭാവം ആണോ തനിക്ക് ഇപ്പോൾ. തന്റെ ചരിത്രം എടുത്താൽ അറിയാൻ പറ്റും താനും പരിശുദ്ധ ആണോ എന്ന്. ഈശ്വരന്റെ മുൻപിൽ അതികം ഞെളിയണ്ട കേട്ടോ.... 👍🏻👍🏻👍🏻👍🏻
@sindhukamalamma1594
@sindhukamalamma1594 День назад
അതിന് മറ്റുള്ളവരെ ചതിച്ചും ഒറ്റിയും പണം ഉണ്ടാക്കണോ
@praveenakrishnan4581
@praveenakrishnan4581 День назад
@@sindhukamalamma1594 ആരെ ചതിച്ചു?
@geethae2453
@geethae2453 21 день назад
മഞ്ജു അവരുടെ carierile 14 വർഷം വിവാഹ ജീവിതം എന്നു പറഞ്ഞു മാറിനിന്നു ഒടുവിൽ ചതിക്കപ്പെട്ടു. വെറുംകയ്യോടെ തിരികെ ക്യാൻസർ രോഗികളായ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്. അറിയാവുന്ന തൊഴിൽ സിനിമഭിനയം. അതിനു തടയിടാൻ ദിലീപ് നടത്തിയ ശ്രമം എല്ലാവർക്കും അറിയാം തടസങ്ങൾ മറികടന്നു അതിജീവനം തുടങ്ങിയപ്പോൾ വീണ്ടും പ്രശ്നങ്ങൾ അതിജീവത്തക്കോപം ഉറച്ചുനിന്നു എന്നിരുന്നാലും ജീവിക്കാൻ ഫീൽഡിൽ പിടിച്ചുനിൽക്കാൻ ശ്രേമിച്ചിട്ടുണ്ട്ടാകാം അല്ലാതെ ആത്മഹത്യ ചെയ്യാൻ പറ്റില്ലല്ലോ അവരെ ഒറ്റപ്പെടുത്താതെ ഇരിക്കുക
@Frommoonlightwithlove
@Frommoonlightwithlove 20 дней назад
ooh kollallo kandu pidutham
@UshaDutt-d1x
@UshaDutt-d1x 20 дней назад
അച്ചോടാ.. നിങ്ങൾ ഇതൊക്കെ ഇപ്പോൾ ഹേമക്കമ്മീഷനോടും പറഞ്ഞു മഞ്ജുവിനെ രക്ഷിക്ക്..
@Frommoonlightwithlove
@Frommoonlightwithlove 20 дней назад
@@UshaDutt-d1x angane paranju kodukku... oroororo nyaayeekaranangalaayittu vannekkunnu... koode nlkkunnavare support cheyyathathu orikkalum seriyalla.. swantham kaaryam maatram nokkunna oraaloodu aarrkku enthu respect thonnanaanu
@mcprasanth76
@mcprasanth76 17 дней назад
What hema have to do with this?​@@UshaDutt-d1x
@Aaradhya14553
@Aaradhya14553 13 дней назад
അവരെ ആർക്ക് ഒറ്റപ്പെടുത്താൻ പറ്റൂം ഇരയും വേട്ടക്കാരും എല്ലാം ഇവരുടെ കൂടെയില്ലേ. അവരുടെ കൂടെ കൊല്ലാത്ത ഒരു കുഞ്ഞ് മീനാക്ഷി മാത്രമില്ല
@green8grass
@green8grass 18 дней назад
No matter what anybody says, dileep owns the film industry. manju is a true warrior, to fight and establish herself as an actress again in the male dominated film industry. she seemed like she was in an abusive relationship, in which she stayed only for her daughter. how ever the daughter is brainwashed by the father, which is typical in these kind of cases
@user-cx3ls3xv4d
@user-cx3ls3xv4d 21 день назад
നമ്മുടെ ആത്മാവ് നഷ്ടപ്പെടുത്തിയിട് എത്ര പണം നേടിയിട് എന്തു കാര്യം
@sandhyas1292
@sandhyas1292 20 дней назад
വേണ്ട പ്പെട്ടവർ ശത്രുക്കൾ, സ്വന്തം മകളെ വെച്ച് വരെ ഭീഷണി. അവർ ജീവിച്ചു പൊക്കോ ട്ടേ. അവരും, അതിജീവിതയും അത്മ ഹത്യ ചെയ്യ്തു കാണാൻ ആഗ്രഹിക്കുന്നവർ ആണ് ഏറെയും.
@aosnpuramkrishibhavan2724
@aosnpuramkrishibhavan2724 13 дней назад
paramathmavinte aduthu pokunnathu vare jeevikkam
@movietechmusicbuzz9328
@movietechmusicbuzz9328 21 день назад
മഞ്ജു വാര്യര്‍ ആദ്യം മുന്നോട്ട് വന്നതാണ് പ്രതിഷേധം അറിയിച്ചു കൊണ്ട് പിന്നീട് അവര്‍ക്കു അവരുടെ തൊഴിൽ നഷ്ടം ആവാതെ ഇരിക്കാൻ വേണ്ടി അവര്‍ക്ക് നിശബ്ദത പാലിക്കേണ്ട തായി വന്നു. എന്തിന്‌ അധികം പറയണം അവരുടെ തൊഴിൽ നഷ്ടം ആവാതെ ഇരിക്കാൻ മോഹന്‍ലാലിന്റെ കാലു പിടിക്കേണ്ട അവസ്ഥ പോലും ഉണ്ടായി ആ ഫോട്ടോ നല്ല പോലെ viral ആയതാണ്. മഞ്ജു വാര്യരുടെ അവസ്ഥ ഇങ്ങനെ ആണെങ്കില്‍ മറ്റു നടി മാരുടെ situation ഒന്ന് ചിന്തിച്ചു നോക്കൂ. പ്രത്യേകിച്ചും junior artist ആയ നടി മാരുടെ അവസ്ഥ തികച്ചും പരിതാപകരം ആണ്. എല്ലാം പുറത്തു വരണം മറച്ചു വെച്ച പേരുകൾ പുറത്ത് വരണം ആ power group ആരാണ് എന്ന് നമ്മുക്ക് ഒക്കെ അറിയാം കാരണം അതൊരു പരസ്യമായ രഹസ്യം ആണ്. ഈ Power ഗ്രൂപ്പ് 2000 ത്തിനു ശേഷമാണ് ഇവിടെ വന്നത് അതിനു ശേഷം അവർ കാണിച്ചു കൂടിയത് എല്ലാം തന്നെ ആഭാസകരമായ കാര്യങ്ങൾ ആണ്. മഞ്ജു ചേച്ചിക്ക് അറിയാം അവരുടെ ex husband സുഹൃത് ബന്ധങ്ങൾ. ആ സുഹൃത്ത് ബന്ധങ്ങളുടെ പോക്കും എല്ലാം തന്നെ അവര്‍ക്കു അറിയാമായിരുന്നു. അതിലെ ചില വ്യക്തികൾ കാണിച്ചു കൂട്ടുന്ന പരാക്രമങ്ങള്‍ ഒന്ന് പുറത്ത് വന്നാൽ നന്നായിരിക്കും എന്ന് തിലകന്‍ സർ ne പോലെ മഞ്ജു ചേച്ചിയും കരുതി കാണും അതായിരിക്കും അവരും ഒരു കൈ ശ്രമിച്ചു നോക്കിയത് പക്ഷേ എല്ലാം തന്നെ അവരുടെ എല്ലാം പ്രതീക്ഷകള്‍ക്കു അപ്പുറമായിരുന്നു. ഈ കാരണങ്ങളാല്‍ തന്നെ മഞ്ജു എന്ന സ്ത്രീയെ ഇനിയും ഇതില്‍ വലിച്ചു ഇഴക്കുന്നത് തീരെ ശെരിയല്ല അതിജീവിച്ച ആ നടിക്ക് പോലും അറിയാം അവരുടെ situation എന്തായിരുന്നു എന്ന്. തിലകന്‍ സർ ന്റെ ആത്മ ധൈര്യം മഞ്ജു ചേച്ചിക്ക് ഇല്ലാതെ ആയി പോയി. നമ്മൾ കണ്ടതാണ് അമ്മ സമിതിയില്‍ ഉള്ള എല്ലാ പോരായ്മകളും അതിൽ വന്നു ചേര്‍ന്ന മാഫിയ സംഘത്തിന്റെ പ്രവര്‍ത്തനവും പുറത്തു പറഞ്ഞ തിലകന്‍ sir ne അമ്മ യില്‍ നിന്ന് പുറത്താക്കിയതും തുടർന്നു അദ്ദേഹത്തിന് അഭിനയിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതും. ഇതൊക്കെ നമ്മുടെ മുന്നില്‍ തന്നെ നടന്ന സംഭവങ്ങൾ തന്നെ അല്ലെ പിന്നെ എന്തിനാണ് ആ പാവം സ്ത്രീയെ ഇതിൽ പിന്നെയും വലിച്ച് ഇഴക്കുന്നത്. കഷ്ടം തന്നെ
@Krishna__2.0
@Krishna__2.0 21 день назад
You are right..... 💐
@sindusreenivas9051
@sindusreenivas9051 21 день назад
Correct
@Frommoonlightwithlove
@Frommoonlightwithlove 20 дней назад
bakki veere nadimaar ellarum sathyam paranju... angane veenamaayirunnu.. athaanu aatmaarthatha
@user-bc4ez8zv7n
@user-bc4ez8zv7n 20 дней назад
Correct
@anniepallicken5693
@anniepallicken5693 20 дней назад
Very true ❤❤❤
@renupr8842
@renupr8842 21 день назад
ഇവിടെ മഞ്ജു പറയാത്തത് ആണ് എല്ലാവരുടെയും പ്രശ്നം അല്ലാതെ മറ്റുള്ളവർ പറഞ്ഞത് ആരെ കുറിച്ച് ആണ് എന്ന് ആർക്കും അറിയേണ്ട ഇതാണ് പറയുന്നത് സ്ത്രീ കളെ കുറ്റം പറയാനും തേജോവധം ചെയ്യാനും എല്ലാവർക്കും നല്ല ഉത്സാഹം ആണ് അതിൽ ഇങ്ങനെ ഉള്ളവർ സന്തോഷം കണ്ടെത്തുന്നു ഇത്രയും അറിവ് ഉള്ളവർ ആണ് ഇവർ എങ്കിൽ ഇതിൽ ഒരു വേട്ടക്കാരൻ ന്റെ പേര് പറയാൻ ധൈര്യം ഉണ്ടോ ഇവർക്ക് ഉണ്ടെങ്കിൽ പറയട്ടെ അല്ലാതെ മഞ്ജുവിന്റെ നെഞ്ചത്തോട്ടു പൊങ്കാല ഇടാൻ ഇവർക്ക് നാണം ഇല്ലേ ഇത് തന്നെ ആണ് സ്ത്രീകൾ ഇങ്ങനെ ഉള്ള കാര്യങ്ങൾ തുറന്നു പറയാൻ ധൈര്യം കാണിക്കാത്തത് ഇറകൾക്കൊപ്പം എന്ന് പറയുവേം ചെയ്യും എന്നിട്ടു ഇതു കൂട്ടു പോക്രിത്തരം പറയുവേം ചെയ്യും താൻ പോടോ ഉളെ
@smithakrishnan1882
@smithakrishnan1882 21 день назад
മഞ്ജു വാര്യർ ചെയ്തത് ചെറ്റത്തരം തന്നെ.... അതിന്റെ ചിലവിൽ ദിലീപിനെ വെളുപ്പിക്കാൻ നോക്കണ്ട സുമേഷേ.. വെളുക്കില്ല
@Reality-kj5rk
@Reality-kj5rk 21 день назад
Yss
@user24-f3b
@user24-f3b 21 день назад
Correct
@Krishna__2.0
@Krishna__2.0 21 день назад
100% 🎉🎉
@harikrishnanm6713
@harikrishnanm6713 21 день назад
നീ കണ്ടോ ദിലീപ് ചെയ്യുന്നത്.? മഞ്ജു വിന്റെ ഊള സ്വഭാവം ഞങ്ങൾ ആലുവ ക്കാർക്ക് നന്നായിട്ട് അറിയാം
@jyothynair2768
@jyothynair2768 21 день назад
Aashikkinte aalalle
@blessyjoseph454
@blessyjoseph454 21 день назад
Manju warrior ❤
@dhannyasyam
@dhannyasyam 21 день назад
ഇയാൾ എന്തൊക്കെ ആണ് പ്രസംഗിക്കുന്നത്..?? അവനവന് അനുഭവം ഇല്ലാത്തത് ഇല്ല എന്ന് പറയാതെ ഉണ്ടെന്ന് പറയണമോ???
@msrknair
@msrknair 18 дней назад
Ayalkku nall sukhamillaannu thonnunnu.....enthinu aa kuttiye ethilekku valichizhakkunnu
@user-ig4cq1oc9z
@user-ig4cq1oc9z 21 день назад
മഞ്ജുവിനെ ഒരുപാട് ഇഷ്ടം ആയിരുന്നു, but ഇപ്പോ ഇത്രയും ദുഷ്ട ആയിരുന്നോ, മഞ്ജുവിന് പണം ഉണ്ടാക്കാൻ ഇത്രയും തരം താഴാൻ പാടില്ലായിരുന്നു,
@geethap4404
@geethap4404 21 день назад
Eniyum pokki kond nadakk 😂😂😂
@SujathaGopi-lq8si
@SujathaGopi-lq8si 21 день назад
Shajahan will guess anything.
@Salma-wd9bk
@Salma-wd9bk 21 день назад
Sathyamanonn urappundo
@deepaspillai4049
@deepaspillai4049 21 день назад
Manju anganeyalla
@firecracker2275
@firecracker2275 21 день назад
സത്യം ഞെട്ടി ഇരിക്കുന്നു മഞ്ജു ഇങ്ങനെ ഒരുത്തിയോ
@Sreejaprasad-jr4bz
@Sreejaprasad-jr4bz 19 дней назад
ഇതൊന്നും ഒരു പീഡനം ആയിട്ട് ഇപ്പോഴുള്ള സിനിമാക്കാർ അംഗീകരിക്കുന്നില്ല ഇതെല്ലാം സിനിമയുടെ ഒരു ഭാഗമായിട്ടാണ് അവരുടെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലാവുന്നത് എന്തൊരു ഭയാനകമായ അവസ്ഥയാണിത്😢
@hakkeemworlds8216
@hakkeemworlds8216 21 день назад
എല്ലാവരും lady superstar എന്നും പറഞ്ഞു തലയിൽ ഏറ്റി നടക്കുന്ന കുറെ പേരുണ്ട്..ഒരേ സമയം ഇരയോടപ്പവും വെട്ടക്കറോഡപ്പവും..
@rachelsara3431
@rachelsara3431 21 день назад
Manjuvinte uyarchayil ettavum asooya ulla aalinodulla kadappadu ee interview nannayi velippeduthunnu.
@cinia.s7138
@cinia.s7138 21 день назад
സുഹൃത്തായിരുന്നെങ്കിൽ മഞ്ജു വാര്യരോട് തന്നെ ചോദിച്ച് ഇതിൻ്റെ സത്യാവസ്ഥ മനസ്സിലാക്കാമായിരുന്നല്ലോ ഇങ്ങനെ ഊഹാപോഹം പറയണ്ടല്ലോ
@shymakishore7387
@shymakishore7387 21 день назад
എന്ത്‌ സുഹൃത്? വഴിയിൽ കണ്ടപ്പോൾ ചിരിച്ച ബന്ധം ആയിരിക്കും... സുഹൃത്ത് ആയിരുന്നെങ്കിൽ ആദ്യം manju നോട് സംസാരിച്ചു കാര്യങ്ങൾ അറിയണമായിരുന്ന എന്നിട്ട് വേണം ഇങ്ങനെ ഒക്കെ പടച്ചു വിടാൻ
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 21 день назад
Oooja poham onnum alla thelinallo kuju variyer
@Reality-kj5rk
@Reality-kj5rk 21 день назад
​@@shymakishore7387ini enthariyan
@Krishna__2.0
@Krishna__2.0 21 день назад
അയാൾ അവരും ആയി കൂട്ടു വെട്ടുവാണ് പോലും... മഞ്ജു ഉടനെ ദുഃഖം കൊണ്ട് മരിക്കും 😂😂😂😂😂😂 ഇയാൾ ആരാന്നാ
@merlin3515
@merlin3515 21 день назад
പിന്നേ ഇപ്പോൾ പറയും വായിൽ പാര വെച്ച് കുത്തിയാൽ പോലും വാ തുറക്കാത്ത വ്യക്തിയാണ് അവർ ജീവിക്കാൻ പഠിച്ചതാണ്.മണ്ടിയല്ല😮
@vimalasreedharan4455
@vimalasreedharan4455 21 день назад
ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടാണ്..ഒരു കുടുംബം തകർന്ന സ്ത്രീ യാണ്..എന്തിനാ വെറുതെ കുറ്റം പറയുന്നത്??? കഷ്ടം തന്നെ...
@lifemalayalamyoutube7192
@lifemalayalamyoutube7192 21 день назад
Satyam. Avrk mosam anubhavam elanaan paranjath. E wcc tanne orupad groupisamula sanghadanaya. Arm parayunapole ella sthrikalem irupole support cheyuna sanghadanayalla. Palrm ath paranj atinn resign cheythitumund.
@user-ul7oj9mf9q
@user-ul7oj9mf9q 21 день назад
അതിനി അവരും കാരണ കാരിയാണ് അവളുടെ സമ്പത്ത് എങ്ങനെ ഉണ്ടായി
@mathewjoseph193
@mathewjoseph193 21 день назад
കുടുംബം തകർന്നു.....എന്തു കൊണ്ടു?
@UshaDutt-d1x
@UshaDutt-d1x 20 дней назад
അവൾക്കു പതിനഞ്ചു വയസ്സുമുതൽ കണ്ടവന്റെ ഒക്കെക്കൂടെ പോകാം അല്ലേ?
@gijithomasgio7586
@gijithomasgio7586 21 день назад
ദിലീപിന് വെളുപ്പിക്കാൻ വേണ്ടി പലതും പറയും
@shymakishore7387
@shymakishore7387 21 день назад
മറ്റുള്ളവരെ ഒക്കെ ഒഴിവാക്കി manju നെ പിന്നാലെ കൂടിയിരിക്കുകയാണ്... WCC ലെ ഒരാൾ പോലും അവരെ തള്ളി പറഞ്ഞിട്ടില്ല...അതെന്താ അങ്ങനെ? ഇപ്പോഴും അവരൊക്കെയായി manju ആത്മബന്ധം പുലർത്തുകയും ചെയ്യുന്നു... ഇന്നലെ റീമ കല്ലിങ്ങൽ മഞ്ജുന്റെ പുതിയ ചിത്രത്തെ പറ്റിയും മഞ്ജുന്റെ അഭിനയതെപ്പറ്റി ഒക്കെയും പുകഴ്ത്തി പറയുന്നത് എല്ലാരും കേട്ടതല്ലേ... അതെന്താ അങ്ങനെ? ഒറ്റു കൊടുത്തെങ്കിൽ wcc അംഗങ്ങൾ എന്ത്‌ കൊണ്ട് പറയുന്നില്ല... താങ്കൾ കരഞ്ഞത് കൊണ്ട് കാര്യമില്ല... 6 കൊല്ലം കൊണ്ട് 14 ചിത്രങ്ങളിൽ അഭിനയിച്ചെങ്കിൽ അത് അവരുടെ കഴിവ് കൊണ്ട് മാത്രമാണ്.. അവരുടെ star value ഇവിടെ മാറ്റാർക്കാണ് ഉള്ളത്? കഴിഞ്ഞ ഒന്നൊന്നര വർഷമായി അവർക്ക് ഒരൊറ്റ മലയാളം പടം പോലും ഉണ്ടായിട്ടില്ല... Mammootti യുടെ കൂടെ ഒരു റോൾ പോലും ഇതുവരെയും കിട്ടിയിട്ടില്ല... Priest ൽ ഒരു സീൻ പോലും ഒരുമിച്ചു ഉണ്ടായിട്ടില്ല..manju last അഭിനയിച്ചത് സ്വന്തം പ്രൊഡക്‌ഷൻ ആയിരുന്നു... ഇനി വരുന്നതും സ്വന്തം production ആണെന്ന് kettu.... എന്തിനാടോ അവരുടെ ജീവിതത്തെ കീറി മുറിക്കുന്നത്... ദിലീപൻ കാശ് തന്നോ? സ്വയം പ്രതിരോധിക്കാൻ അറിയാതെ വാതിലിൽ മുട്ടി ശല്യം ചെയ്യുമ്പോൾ താമസിക്കുന്ന ഹോട്ടലിന്റെ reception ഇൽ വിളിച്ചു പോലീസിനെ അറിയിക്കാൻ പറയാൻ പോലും കഴിയാത്ത പെൺകുട്ടികൾ ഈ ജോലി ക്ക് പോകരുത്.. പീഡനങ്ങൾ സ്വയം ഏറ്റു വാങ്ങി പിന്നെ മോങ്ങി കരഞ്ഞിട്ട് കാര്യമില്ല...കൂടെ കിടക്കാൻ നിർബന്ധിക്കുമ്പോൾ പോടാ പുല്ലേ എന്ന് പറഞ്ഞു പുറത്തു വരാതെ കമ്മിറ്റി മുൻപാകെ പറഞ്ഞിട്ട് എന്ത് കാര്യം നാട്ടിൽ മാന്യമായി ചെയ്യാവുന്ന എത്രയോ ജോലികൾ ഉണ്ട്... അപ്പോൾ അവർക്കും പേരും പ്രശസ്തിയും തന്നെ ആണ് വേണ്ടത്.. ഇപ്പോൾ താങ്കളും ചെയ്യുന്നതും അത് തന്നെ... മഞ്ജുനെ ഇതിലേക്ക് വലിച്ചിട്ടു ചാനലിന്റെ റീച് കൂട്ടാൻ ശ്രമിക്കുന്ന താങ്കളും ആ വാതിലിന് മുട്ടിയവനും തമ്മിൽ എന്താ വ്യത്യാസം? Manju ഒരുപാട് പടത്തിൽ അഭിനയിച്ചെങ്കിൽ കണക്കായിപ്പോയി... അവരുടെ കഴിവ് കൊണ്ട് തന്നെ ആണ് മുൻപന്തിയിൽ നിൽക്കുന്നത്... ചാരത്തിൽ നിന്നുയർന്നു വന്ന ഫീനിക്സ് പക്ഷിയെ പോലെ ആണ് manju... നമ്മൾ ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമായവൾ ആണ്... അവർ അവരുടെ കഴിവ് 100% കൊടുക്കുന്നു... റീമ ആയാലും രമ്യ ആയാലും manju ന്റെ talent ആർക്കുമില്ല...അവർ cash ഉണ്ടാകുന്നതിനു താങ്കൾ എന്തിന് അസൂയപ്പെടണം? ചവിട്ടി താഴ്ത്താൻ ശ്രമിക്കുമ്പോൾ ഉയർത്തെഴുന്നേറ്റ് വന്നവൾ ആണ്.. അവർ മാന്യമായി മാത്രംഎല്ലാവരോടും ഇടപെടുന്നു അത് industry അവർക്ക് തിരിച്ചു കൊടുക്കുകയും ചെയ്യുന്നു.. അവർക്ക് മോശം അനുഭവം ഇല്ലാതിരിക്കെ ഉണ്ടെന്നു പറയണമോ
@Reality-kj5rk
@Reality-kj5rk 21 день назад
But now can't love her ,hearing the report
@sonythomas9772
@sonythomas9772 21 день назад
താങ്കക്കിതിന് മാസ ശമ്പളം ആണോ അതോ ദിവസക്കൂലിയോ? ആ പ്രമുഖയും (പേര് പറയാൻ ഉദ്ദേശിക്കുന്നില്ല )അവരുടെ മുൻ ഭർത്താവ് ജനപ്രിയനും പക്കാ fraudukal ആണ്. ഇവർക്ക് പേരും, പ്രശസ്തിയും, പണവും മാത്രംമതി, അതിനു വേണ്ടി ഇവർ എന്തും ചെയ്യും, ആരുമായും ചങ്ങാത്തം കൂടും, ആരെയും ചതിക്കും ചേരുംപടി ചേരുന്നവർ ആയിരുന്നു, പക്ഷേ....... 😜
@shijisuzanne6497
@shijisuzanne6497 21 день назад
W cc മഞ്ജുവിനെ എപ്പോഴേ തഴഞ്ഞു നാണക്കേട് കൊണ്ടാണ് അവർ ഒന്നും മിണ്ടാത്തത് അല്ലാതെ മഞ്ജു പുണ്യാളത്തി ആയതു കൊണ്ട് അല്ല
@seema09ify
@seema09ify 21 день назад
Well said
@Athi-le4so
@Athi-le4so 19 дней назад
Enthinanu ellarum manjune target cheyyunnathu.mattullavarae koodi ulppeduthu......vathilil muttiyavarkkum,vathil thurannu koduthavarkkum oru complaint polum illa.arudeyum peru polum velippeduthunnilla.ethekkeyo chanalil vannirunnu enthokkeyo vilichu parayunnu,athum varshangalkku munpu nadanna karyam.athrakku manathinu vila undayirunmel annu thannae avarude mugham moodi valichu samoohathinu munnil kanikkanamayirunnu.
@minimolpk5286
@minimolpk5286 21 день назад
Aareyum തകർക്കാൻ മലയാളീസ്നെപ്പോലെ മിടുക്കർ ആരാണ് ഈ ഭൂമിയിൽ ഉള്ളത്
@sheenalakshmanan4641
@sheenalakshmanan4641 21 день назад
മഞ്ജുവിനെ മനഃപൂർവ്വം കരിവരിത്തേക്കാനുള്ള ശ്രമം. ആർക്കാണ് മനസിലാകാത്തത്
@smithaanoop447
@smithaanoop447 21 день назад
Correct
@Krishna__2.0
@Krishna__2.0 21 день назад
Yes
@UshaDutt-d1x
@UshaDutt-d1x 20 дней назад
ഇത്‌ നിങ്ങൾ ഹേമക്കമ്മീഷനോട് കൂടി ഒന്നു പറയ്‌..
@akshayageorge3022
@akshayageorge3022 19 дней назад
Dileep ne enthelum paranjal veluppikkal🤣🤣 manju warrior ne paranjal karivary thekkal.... Entha alleeeee
@moncypauldanieldaniel149
@moncypauldanieldaniel149 18 дней назад
​,
@adithyanshinoj5831
@adithyanshinoj5831 21 день назад
കോടികൾ ഉള്ളതുകൊണ്ട് എല്ലാവരും രക്ഷപ്പെടും but നമ്മൾ ഇങ്ങനെ ഉള്ളവർ ആരായാലും അവരെ വെറുതെ വിടരുത്
@DEV_FF_444
@DEV_FF_444 21 день назад
അമ്മ എന്ന സംഘടന എന്നാൽ വെടിപുര സംഘടന എന്നാണ് 😅😅😅😅😅
@jessyeaso9280
@jessyeaso9280 17 дней назад
ഈ പാഷാണത്തിൽ കൃമി കാശു വാങ്ങി ആർക്കുവേണ്ടിയാണ് കുരയ്ക്കുന്നത് എന്നു ബോധമുള്ള എല്ലാവർക്കും അറിയാം.. കാശിനോട് ഇത്ര ആക്രാന്തം ഉണ്ടായിരുന്നുവെങ്കിൽ ജീവിതത്തിന്റെ വിലപ്പെട്ട 14 കൊല്ലം അവർ വീട്ടിലിരുന്ന് നഷ്ടപ്പെടുത്തുകയില്ലായിരുന്നു.. മഞ്ജുവിന് അനുഗ്രഹിക്കപ്പെട്ട ഒരു ഭാവി നേരുന്നു..🙏🏻❤️
@user-ig1fq3sc9f
@user-ig1fq3sc9f 21 день назад
മഞ്ജു എന്ന പെണ്ണിന് ഇത് അതിജീവനത്തിന്റ കാലം അപ്പോൾ ഒറ്റയടിക്ക് കുറ്റം പറയാമോ. ഏതൊരു മേഖലയിലായാലും പീഡനം ഉണ്ടാകുമ്പോൾ പല്ലും നഖവും ഉപയോഗിച്ച് എതിർത്തു നിൽക്കുകയും പരസ്യമായി പറയേണ്ടതും സ്ത്രീകളല്ലേ അതിന് ഒരു കമ്മീഷൻ വരുന്നത് വരെ കാത്തു നിന്നതെന്തിന്
@Krishna__2.0
@Krishna__2.0 21 день назад
അതേ
@BaburajEp
@BaburajEp 20 дней назад
പതിനല് വയസ്സിൽ നീറ്റൽ! അതൊരു!ഒന്നാഒന്നര നീറ്റൽ പിന്നീട് നിറിയിട്ടില്ല അതാണ്.....
@benzvzvz9956
@benzvzvz9956 21 день назад
പണ്ടേ മഞ്ജുവിന്റെ കള്ളത്തരം ഒരിക്കൽ വെളിയിൽ വരും എന്നു കാത്തിരുന്ന ഒരാളാണ് ഞാൻ. അതു വന്നു. Thanks.
@VineeshNarayanan-x2i
@VineeshNarayanan-x2i 21 день назад
എനിയും എന്തൊക്കെ വരാനിരിക്കുന്നു, പലർക്കും മാന്യത വിട്ടു ഒന്നും പറയാൻ പറ്റാത്തത് കൊണ്ടാണ്.
@user-ul7oj9mf9q
@user-ul7oj9mf9q 21 день назад
ഞാനും
@Frommoonlightwithlove
@Frommoonlightwithlove 20 дней назад
kooduthal varaan kaathirikkunnu
@sheejasaro
@sheejasaro 19 дней назад
സത്യം 😂😂
@sheejasaro
@sheejasaro 19 дней назад
ഞാനും
@babuea5154
@babuea5154 День назад
ഇപ്പോൾ ഒരു കാര്യം മനസിലായി മഞ്ജു wcc വിട്ടത് വെറുതെ അല്ല അവിടെ മൊത്തം കഞ്ചാവ് ആണ്‌ അത്‌ പുള്ളികാരിക്കു പറ്റില്ല അപ്പോൾ നൈസ് ആയിട്ട് മാറിയതാണ്
@shmilanna4911
@shmilanna4911 18 дней назад
മഞ്ജു എന്താ ഉദ്ദേശിച്ചത് എന്ന് അവർ തന്നെ പറയും അവർ അനുഭവിച്ചതിനു അപ്പുറം ഒന്നും ഇനി വരാനുണ്ടാകില്ല. അവർക്ക് ദിലീപിനെ നാറ്റിക്കാൻ ആണെങ്കിൽ ഒരു തുറന്നു പറച്ചിൽ മതിയല്ലോ. ഇത്ര കഷ്ടപ്പാട് ഇല്ല. അവർ അന്നിം ഇന്നും തിരക്ക്കുള്ള നടിയാണ്. നൃത്തം മാത്ബ്രാം മതി അവർ ലൈമേ ലൈറ്റിൽ നിൽക്കാൻ. അവരുടെ നിലപാട് അവർ പറയട്ടെ
@Indian.20244
@Indian.20244 День назад
തുറന്നു പറഞ്ഞാൽ മുൻഭർത്താവും മകളും വന്നു തുറന്നു പറയും. പിന്നെ അവർക്കു പുറത്തിറങ്ങാൻ പറ്റില്ല. അപ്പോൾ തുറന്നു പറയുന്നതിനേക്കാൾ നല്ലതു മിണ്ടാതിരുന്നു അവസരം വരുമ്പോൾ തലയ്ക്കടിക്കുക എന്നതാണ് എന്ന് മഞ്ജുവിന് അറിയാം. ദിലീപ് കേസിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ട് എന്ന് ആദ്യം പറഞ്ഞയാൾ മഞ്ജു വാരിയർ ആണ്. അത് അവർക്കെങ്ങനെ മനസ്സിലായി എന്ന് നേരായവണ്ണം ചോദ്യം ചെയ്താൽ ഞെട്ടിക്കുന്ന പല കഥകളും പുറത്തു വരും. മുൻഭർത്താവിന്റെ പത്തിക്കടിക്കാനുള്ള ഒരവസരമായിരുന്നു മഞ്ജുവാരിയർക്കു ആ കേസും ഡബ്ല്യൂസിസിയും എല്ലാം. അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ അവർ ഡബ്ല്യൂസിസി വിട്ടു. ഇപ്പോൾ കൈ നിറയെ അവസരങ്ങൾ. കൂടെ നിന്ന പെണ്ണുങ്ങളെ ഒറ്റിയതിന്റെ ഫലമായിട്ടാണ് മഞ്ജുവിന് കിട്ടിയ ഈ അവസരങ്ങൾ എല്ലാം.
@manjushabiju2955
@manjushabiju2955 21 день назад
മഞ്ജു നന്നായി പീഡിക്കപെട്ടു.. പക്ഷേ ഒന്നും പുറത്ത് പറയില്ല. കാരണം അവസരങ്ങൾ നഷ്ടപെടും😂😂😂😂😂
@anniepallicken5693
@anniepallicken5693 20 дней назад
If she told anything happen ….. nothing going to happen…. I don’t believe this ….. Manju is a strong lady …. Let live her life …. Full support Manju ❤❤❤❤
@njsoumya90
@njsoumya90 20 дней назад
നീയാണോടി പീഡനത്തിൻ്റെ സാക്ഷി നീയും ഒരു പെണ്ണല്ലേ. വെറുതെ ഇങ്ങനെ പറഞ്ഞാൽ നാളെ നിൻ്റെ മക്കൾക്കും ഈ ഗതി വരും. തീർച്ച
@user-ob7hr1ng8b
@user-ob7hr1ng8b 20 дней назад
കഷ്ടം ഒരു ജഡ്ജ് ആണ് റിപ്പോർട്ട് എഴുതിയത അവർക്ക് തെറ്റു പറ്റില്ല കാരണം അവർ അവരുടെ മേഖലയിൽ എന്നും നന്നായി ജോലി ചെയ്ത മാഡം ആണ്. മലയാളികളേ ഒരിക്കലും പ്രത്യേകിച്ചു ഒരു സ്ത്രീ പെട്ടന്ന് 200 കോടി ആസ്തി ഉണ്ടാക്കണമെങ്കിൽ ഒന്നുങ്കിൽ സഹകരിക്കണം അല്ലേൽ ചാര പണി ചെയ്യണം. ഒന്ന് ചിന്തിച്ചാൽ മനസ്സിലാകും . ഒരു സംവിധാനയകൻ ശ്രീകുമാർ അയാൾക്ക് ഇവരോട് ഭയങ്കര ആരാധന മൂത്ത് വീട്ടിൽ നിന്ന് ഇറങ്ങാനും അയാളുടെ പങ്ക് ഉണ്ടെന്ന് പറയുന്നു , കോവാലൻ ശരിയാണന്നു പറയുന്നില്ല എന്നാൽ ഈ സംവിധായകനെ ഇവര് അടുത്തക്കാലത്ത് തേച്ച് ഒട്ടിച്ചു . അയാൾ പറഞ്ഞത് ഒരു രൂപ പോലും ഇല്ലാതെ എൻ്റെ മുന്നിൽ നിന്ന മഞ്ജു എന്ന് വളരെ വേദനയോടെ ഇതിൻ്റെ പേരിൽ ഫാമിലി പ്രശ്നങ്ങൾ ഉണ്ടായെന്നു സോഷ്യൽ മീഡിയ പറഞ്ഞു. ഇയാള് മഞ്ജുനെ രക്ഷിക്കാനായി ഒരു പാട് പ്രയത്നിച്ചു കല്യാണിൻ്റെ ഒരു ഭാഗമാക്കി അവരുടെ പരസ്യങ്ങളിലൂടെ വീട്ടമ്മയായിരുന്ന മഞ്ജുവിനെ വീണ്ടും ഫീൽഡിൽ എത്തിച്ചു . പരസ്യങ്ങൾ ലക്ഷ്യം വച്ച ശ്രീകുമാർ മഞ്ജുനെ കേന്ദ്ര കഥപ്രാത്രമാക്കി സിനിമകൾ ചെയ്തു . അയാൾ വല്ല ഗ്ലാമർ ഒന്നുമല്ല എന്നാൽ ഒട്ടി നിന്ന് സ്ഥാനം കൈവന്നപ്പോൾ അവർ കേസ് കൊടുത്തു അന്ന് സോഷ്യൽ മീഡിയയിൽ പറഞ്ഞത് മഞ്ജുവിൻ്റെ ഫുൾ അധികാരം അയാളുടെ കൈയ്യിലായി പണം ആയപ്പോൾ മറ്റൊരിടം തേടി, ഇതു മാത്രമല്ല ഒളിച്ചോട്ടങളുടെ കഥകൾ, പൈസയോട് അടുത്തപ്പോഴും, കോപാലനെ ജയിലിൽ അടച്ചപ്പോഴു അവേശം തീർന്നു തന്നോട് സഹകരിക്കുന്ന സൂപ്പർ സ്റ്റാറിൻ്റെ നായികാ ആവാൻ കൂടെ നിന്നവരിൽ നിന്നും അമ്മയിൽ ചേർന്നു കിലുക്കത്തിൽ രേവതി പറയുന്നതു പോലെ അത്രേ ചെയ്തുളു അതിനാ ഇവരെന്നെ തെറി വിളിക്കുന്നേ . നിങ്ങൾക്കൊന്നും കണ്ണില്ലേ നന്നായി സഹകരിക്കുന്നവർ അവരുടെ പ്രിയപ്പെട്ടവർ ,കൈയ്യ് നിറച്ചു സിനിമാ , പണ്ടേ മറ്റുള്ളവരുടെ ആദരവ് വാങ്ങാൻ മിടുക്കിയായ പെൺകുട്ടി, എന്തേലും പ്രശ്നങ്ങളെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചാൽ അതിൻ്റെ ആവിശ്യമില്ല , ഞാനും ഒരു പാട് സഹുമാനിച്ചു എന്നാൽ ഇവർക്ക് മാത്രം ഇത്ര സിനിമകൾ,ഇവരെ സപ്പോർട്ട് ചെയ്യാൻ മലയാള സിനിമയിലെ ആൺ സുഹൃത്തുക്കൾ ,wcc യിലെ മറ്റ് എല്ലാ അംഗങ്ങളെയും ജോലി ഇല്ലാതായി അവർക്കെതിരെ സംസാരിച്ചതിന് കോപാലനയെ ജയിലടക്കാൻ മാത്രമേ മഞ്ജുത് ആവശ്യ മുള്ളായിരുന്നു എന്ത് കൊണ്ട് ബാക്കി പെൺകുട്ടികൾ അനുഭവിക്കുന്ന യാതന കണ്ടില്ല. എല്ലാരിൽ നിന്നും അകന്ന് അവർ ഉണ്ടാക്കിയ സംഘടന സുഹൃത്തുക്കളുമായി ചേർന്ന് രാജി വച്ചു . പാവം മഞ്ജു അതിനു ശേഷം വേട്ടക്കാരുടെ മാമ്മ സംഘടനയിൽ ചേർന്ന് സഹകരിച്ച് സൂപ്പർ സ്റ്റാറായി പാവം കൂട്ടു നിന്നവർ കാക്ക പോലും ഇത്രയും കൗശലം കാണിക്കുമോ സേച്ചി? മഞ്ജു എന്ന നടിക്ക് മാർക്കറ്റിങ് നന്നായി അറിയാം, കേരളത്തിൽ വരുമ്പോൾ full Cover dress ഇട്ട് ഒരു ചിരി ഇത് കാണുമ്പോൾ പാവം കുട്ടി , കഷ്ടം ചതിച്ചു എന്ന് എന്നാൽ ഫോറിനിൽ ഇടയ്ക്ക് ട്രിപ്പ് പോകും അടിച്ചു പൊളിക്കാൻ അതൊന്നും പോസ്റ്റ് ചെയ്യില ,
@sheejasaro
@sheejasaro 19 дней назад
😂😂
@user-gr3vs6rn3g
@user-gr3vs6rn3g 21 день назад
സൂപ്പർ സർ മഞ്ജുവിന് ലേഡി സൂപ്പർസ്റ്റാർ എന്ന് പറഞ്ഞുകൊണ്ട് ഒരുപറ്റം ആൾക്കാർ അവരെ തലയിൽ ഏറ്റു നടക്കുകയായിരുന്നു സാർ അവരുടെ തനിനി റം പുറത്തുകൊണ്ടുവന്നതിന് നന്ദി പാവം ദിലീപേട്ടനും മോളും അവരെ കൊണ്ട് ഒരുപാട് ബുദ്ധിമുട്ട്ടിയിട്ട് ഉണ്ടാകും അതാവും മകൾ പോലും അമ്മയെ തിരിഞ്ഞു നോക്കാത്തത് അന്നും ഇന്നും എന്നും ദിലീപേട്ടനൊപ്പം❤❤❤❤
@sandhyas1292
@sandhyas1292 20 дней назад
ഇവൻ ദിലീപ് ന് വേണ്ടി കുരക്കുന്നു. ഒരു സ്ത്രീ എങ്ങനെ യൊക്കെ blackmail ചൈയ്യപ്പെട്ടു എന്ന് ഇയാൾക്ക് എന്തറിയാം
@girigireeshm8048
@girigireeshm8048 21 день назад
Manju🙏🙏🙏🙏
@rejishvr2850
@rejishvr2850 14 дней назад
Manju❤️❤️❤️❤️❤️
@jithathankachan8322
@jithathankachan8322 12 дней назад
Manju💖🔥🔥🔥
@aanvics894
@aanvics894 21 день назад
ആർക്കോ വേണ്ടി ആരെയോ ടാർഗറ്റ് ചെയ്യുന്നു എന്ന് തോന്നുന്നു.
@moniebaby5944
@moniebaby5944 21 день назад
Yes
@Krishna__2.0
@Krishna__2.0 21 день назад
ഇന്നലെ തന്നെ മനസ്സിൽ ആയി 😂😂😂😂 കാശ് വാങ്ങിയിട്ടുണ്ട്.. പീഡനം നടത്തിയവർക്ക്‌ കുറ്റം ഇല്ല... ഒരു മൊഴി കൊടുത്തു പ്രശ്നത്തിൽ നിന്ന് ഊരിയ മഞ്ജു കുറ്റക്കാരി...
@reshmikuriakos6114
@reshmikuriakos6114 21 день назад
😂yes Enthino veendi thilakkunna saambar
@ushababu62
@ushababu62 21 день назад
സത്യയാവസ്ഥ എന്ത് എന്ന് അറിയാതെ ആരെയും വില ഇരുത്താൻ പാടില്ല.ഇതിനെകാൾ എത്രയോ വലിയ കാര്യം കിടക്കുന്നു. ജനങ്ങൾ പറയുന്നപോലെ മുല്ലപെരിയാർനെ കുറിച്ചു ചർച്ച ചെയ്യു. ഹേമ കമ്മറ്റിക്ക് കൊടുത്ത പരാതി എന്താ പോലീസിൽ കൊടുക്കാത്തത്.
@Reality-kj5rk
@Reality-kj5rk 21 день назад
Ha ha ha ,sathyavastha ariyathavar 😅
@sandhyas1292
@sandhyas1292 20 дней назад
മഞ്ചു നെ പറഞ്ഞാൽ ദിലീപ് pr പൈസ കൊടുക്കും, മുല്ല പ്പേരിയാർ പറഞ്ഞാൽ ആർ കൊടുക്കും
@beenaknair4666
@beenaknair4666 20 дней назад
അയ്യോ athariyille ഹേമ കമ്മിറ്റി ആണ്‌ മുല്ലപ്പെരിയാര്‍ തങ്ങി നിര്‍ത്തുന്നത്,അത് കൊണ്ട്‌ അവരുടെ കാര്യം നോക്കണം ഇല്ലെങ്കില്‍ മുല്ലപ്പെരിയാര്‍ താഴെ ഇടും
@rajisivan2384
@rajisivan2384 13 дней назад
❤️❤️manju
@nikhithamneji8869
@nikhithamneji8869 19 дней назад
I love always manju whatever u said
@radhamonyvenugopal8348
@radhamonyvenugopal8348 20 дней назад
മഞ്ജു എന്ത് ചെയ്യണം, നിങ്ങൾ എന്തിനാണ് അവരുടെ തലയിലോട്ടു കേറുന്നത്, അവരുടെ അഭിപ്രായം അവർ പറഞ്ഞു, നിങ്ങള്ക്ക് ഇഷ്ടമുള്ളത് പോലെ പറയണം എന്നാണോ? നിങ്ങളൊക്കെ ആരപ്പാ ? ദൈവത്തിന്റെ അവതാരങ്ങളോ? ചുമ്മാതെ വന്നിരുന്നങ്ങ് വിളമ്പിക്കോളും.
@jessymariamalexander
@jessymariamalexander 21 день назад
വിവിധ ഷോകളിലും വന്നു ഇവരുടെ ആർട്ടിഫിഷ്യൽ ചിരി കാണുമ്പോൾ അറിയാം ഇവർ ആരാണെന്ന്.
@sheelanandini5046
@sheelanandini5046 18 дней назад
Artificial enn thonniyitilla
@thankammalakshmiamma4095
@thankammalakshmiamma4095 3 часа назад
തീർത്തും ശരിയാണ് ശരി മാത്രം വൻചതി തന്നെ ഇരയ്ക്കൊപ്പം എന്നു ഭാവിച്ച് വെട്ടക്കാരനെ സഹായിക്കു' റന്നത് തനി വേട്ടക്കാരനാകുന്നതെക്കാൾ അധമം തന്നെ ആണ്
@beenaram2639
@beenaram2639 20 дней назад
I think she had threat from somewhere.. During her divorce day s she behaved very recently means decency is there in her blood
@smithaanoop447
@smithaanoop447 21 день назад
Ini manjuchechy ye kari vaari thekkanulla sramam athrathannee.. manjuchechy ❤❤❤
@bindujy7766
@bindujy7766 21 день назад
ദിലീപിനെ കുടുക്കാൻ നോക്കി യവർ തന്നെ ഇപ്പോൾ സ്വയം കുടുങ്ങിയിരിക്കുവാ 😅
@varalakshmiadithyan7396
@varalakshmiadithyan7396 21 день назад
Manju...🎉❤🎉❤🎉❤🎉❤
@lissymathew1622
@lissymathew1622 20 дней назад
എന്തു cunning ആയസ്ത്രീ. കാര്യസാധ്യത്തിനുവേണ്ടിഅവർഎന്തുംചെയ്യും. ഇവർ ഇത്തരക്കാരിയോ. അതുകൊണ്ട് super lady star എന്നപദവികിട്ടി.
@KSubash-yy3ki
@KSubash-yy3ki 21 день назад
മഞ്ചു ഒരു പെണ്ണ് മാത്രമാണ്... പണവും, പ്രശസ്തിയും നേടാൻ വിട്ടുവീഴ്ചകൾ ചെയ്യാൻ തല്പരകളാണ് സ്ത്രീകൾ എന്ന പൊതുബോധത്തിന് പുറത്തല്ല മഞ്ചുവും.....
@jollyjolly8035
@jollyjolly8035 21 день назад
Ella sthreekalum angane alla Nadichikal mathram 😂
@Frommoonlightwithlove
@Frommoonlightwithlove 20 дней назад
ella pennungaleyum adachu kuttam parayaruthu.; ellaru oru pole alla
@aksharasbtsaccount-th6wj
@aksharasbtsaccount-th6wj 18 дней назад
That general thinking is the main problem
@hummingleaves3120
@hummingleaves3120 5 дней назад
So is it ok to say that every men are potential rapists?
@mercyantony3322
@mercyantony3322 21 день назад
Anyone in Manju"s situation would have likely done the same , she was left alone with no money , struggling to survive even for daily bread , her circumstances were dire and she had no choice but to make tough decisions , unlike other WCC members who had support of family and financial stability , manju was bankrupt and had no money to rely on , however i disagree with the statement she made to the the Hema Committee . Instead of saying others had no problem , she could have expressed that she was not aware of the issues others were facing .
@jayanthijayanthi7722
@jayanthijayanthi7722 21 день назад
ഇത്രയ്ക്കും സ്വാർത്ഥ യാ യിരുന്നോ? സിനിമ മേലാളൻമാരുടെ മുന്നിൽ കണ്ണ് മഞ്ഞളിച്ച് ലേഡീ സൂപ്പർ സ്റ്റാർ ആകാൻ വെമ്പൽ കൊണ്ടായിരിക്കും സഹപ്രവർത്തകരെ ഒറ്റിയത്
@Krishna__2.0
@Krishna__2.0 21 день назад
ജോലി നിലനിർത്താൻ വേണ്ടി... മാഫിയ വരെ ഇതിനു പിന്നിൽ കളിക്കുമ്പോൾ വെറുതെ എതിർത്തു നില്കാൻ പോയാൽ പണി പോകും....
@binduss3796
@binduss3796 20 дней назад
Joli vendennu vakkanam.. Manjune vella poosunnu
@UshaDutt-d1x
@UshaDutt-d1x 20 дней назад
മഞ്ജു കാണിക്കുന്ന ചെറ്റത്തരം എല്ലാവരും അറിഞ്ഞതാണ്... കുറെ സ്ത്രീകൾ അവളെപ്പൊക്കി പൊക്കി ലേഡീ സൂപ്പർ സ്റ്റാർ പദവി ചാർത്താമോന്നു നോക്കുന്നു..
@sheelanandini5046
@sheelanandini5046 18 дней назад
Nee aareda joli vendennu vaykkan parayan . Kure manda budhikal undu enthenkilum kett vizhungan
@deepthikrishna9377
@deepthikrishna9377 20 дней назад
Manju 🥰
@satheesans7722
@satheesans7722 21 день назад
Sir, what about Mohan Lal and Manju Warrier?
@girijajohn6844
@girijajohn6844 20 дней назад
സിനിമാ ഫീൽഡിൽ വരുമ്പോൾ എല്ലാവരുടേയും നിറം മാറുന്നു ക്രിമിനൽ മൈൻഡ് ആകുന്നു. അതെന്താണ്😢😢😮😮😮
@renukasivadas3117
@renukasivadas3117 15 дней назад
Manju മോശം അനുഭവം തനിക്ക് നേരിടേണ്ടി വന്നിട്ടില്ല എന്ന് പറഞ്ഞു, അതിനെന്താ എന്തൊരു മനുഷ്യർ... ഇത് കിട്ടിയ അവസരം മുതലാക്കുന്ന dileep fans
@vinoymj7575
@vinoymj7575 21 день назад
Manju... Very cunning
@Krishna__2.0
@Krishna__2.0 21 день назад
Diplomatic
@Easypeasy74
@Easypeasy74 18 дней назад
This proves how complex human beings can be individually. So how much more when they come together as a whole big group!
@rubyreshmi8229
@rubyreshmi8229 21 день назад
ആ പാവം മീനാക്ഷിയെ തെറി വിളിക്കുന്നവർ അവളോട് സോറി പറയണം
@firecracker2275
@firecracker2275 21 день назад
എന്താ പറ്റി നല്ലവൾ അല്ലയോ മഞ്ജു ,, തേവി,,,,,,,,, മോൾ ആണോ
@SujathaGopi-lq8si
@SujathaGopi-lq8si 21 день назад
This interview of Shajahan is only an effort to tarnish Manju. He is guessing things. Same way we also can guess that he wants to support someone. Useless
@Krishna__2.0
@Krishna__2.0 21 день назад
​@SujathaGoyes... He got money from dilippi-lq8si
@sankarannairm3316
@sankarannairm3316 21 день назад
അത്പോലെയല്ലെ കലാഭവൻ മണിയുടെ കൊലപാതകവും അതിന്ശേഷം ഉയർന്ന്വന്ന നാലാകിടക്കാർക്കുമൊക്കെ മണിയുടെ ഭീകരവളർച്ചയിൽ കരടായിരുന്നില്ലേ
@moniebaby5944
@moniebaby5944 21 день назад
Ente sir Avarkku maranabhayam untu
@thressiam.j4778
@thressiam.j4778 21 день назад
ഇതിനുമുമ്പും പൾസർ സുനി ഒരു നടിയെ പ്രശസ്തയായ ഒരു നടിയെ ആക്രമിച്ചപ്പോൾ ഇവൾ എന്തുകൊണ്ട് ഗൂഢാലോചന ഉണ്ടെന്നു പറഞ്ഞില്ല
@ramyachithra6
@ramyachithra6 21 день назад
അവള് തന്നെയാണ് പറഞ്ഞത്
@sunijohn3435
@sunijohn3435 21 день назад
Manju aane kali
@shirlyvincentvincent9659
@shirlyvincentvincent9659 21 день назад
Manju thanne alle paranjathu ethu criminal goodalochana aanennu..
@thressiam.j4778
@thressiam.j4778 21 день назад
@@shirlyvincentvincent9659 അത് ദിലീപിനെ വെച്ച് പറഞ്ഞപ്പോഴാണ് പറഞ്ഞത് മറിച്ച് മുമ്പുള്ള നടിആക്രമിക്കപ്പെട്ടപ്പോൾ ഇവളുമാർ ഒന്നും മിണ്ടിയിട്ടില്ല
@thressiam.j4778
@thressiam.j4778 7 дней назад
@@ramyachithra6 ഇപ്പറഞ്ഞത് രണ്ടാമത്തെ കേസാണ് അതിനുമുമ്പ് ഒരു കേസ് ഉണ്ടായിട്ടുണ്ട് രണ്ട് കേസുകളിൽ സുനി പ്രതിയാണ്
@harinedumpurathu564
@harinedumpurathu564 21 день назад
മണ്ജു +1 വൺ വ ഒളിച്ച് ഓടിയവളാണ് ഇവൾ എന്ന് പണ്ട- പറഞ്ഞു കേട്ടിട്ടുണ്ട്.
@Salma-wd9bk
@Salma-wd9bk 21 день назад
Ath vivekamillayma
@ramyachithra6
@ramyachithra6 21 день назад
So what athum ithum തമ്മിൽ എന്ത് ബന്ധം.
@bijus3396
@bijus3396 21 день назад
​കറക്റ്റ്
@user-ul7oj9mf9q
@user-ul7oj9mf9q 21 день назад
ആരോ സംവിധായകനോടൊപ്പം
@sheelanandini5046
@sheelanandini5046 18 дней назад
Lohitha das nte veettilanu poyath. Safe aayi veettil ethichu. 14 vayassil nadanna karyamann. Avar kudumbathinu veendi carrier kalanjavaranu. Athu marakkenda. Ippozhum manyamayi ariyunna thozhil cheythu jeevikkunnu.
@bindhunisha8588
@bindhunisha8588 20 дней назад
എന്തുവാടെ ഞാൻ പീഡിക്കപ്പെട്ടു എന്ന് ആരെങ്കിലും വന്ന് മഞ്ചുവിനോട് പറഞ്ഞാൽ അല്ലെ അവർക്ക് പേര് വെളിപ്പെടുത്താനോ അല്ലെങ്കിൽ ആളുകൾ പീഡിപ്പിക്കപെടുന്നു എന്ന് പറയാൻ കഴിയൂ വെറുതെ ആരെയെങ്കിലും ചൂണ്ടി കാണിക്കാൻ പറ്റുന്ന കാര്യം ആണോ ഇത്
@madhusoodanan5990
@madhusoodanan5990 20 дней назад
വയനാടും മുല്ലപെരിയാറും എല്ലാം തീർന്നു.. ഇപ്പൊ ഇതാ പൈസ ഉണ്ടാക്കാൻ പറ്റിയ വിശേഷം
@malimali20
@malimali20 21 день назад
*2024 ൽ ഒളാരും സിനിമ കാണുകയില്ല എന്ന് വിചാരിച്ചാൽ ഇവന്മാരുടെ അഹങ്കാരം താനെ കുറയും.ഇല്ലെങ്കിൽ നിങ്ങൾ പറഞ്ഞപോലെ ഞാൻ ചെയ്യാം.*
@sandhyanc2867
@sandhyanc2867 19 дней назад
ഒരു മകൾ ഒരമ്മയെ തള്ളിപറയണമെങ്കിൽ അതിന് പിന്നിൽ ശക്തമായ കാരണം ഉണ്ടായിരിക്കും, അതിവിനയം ഒരാളുടെ മുഖം മൂടിയാണ്.
@sheelanandini5046
@sheelanandini5046 18 дней назад
Makale achan brain wash cheythirikkayaanu. Kavyaye kettan aval paranjathre. Avane veluppikan nokkanda.WCC members Manju ne thalliparanjittilla. Pinne ningalkk enthanu. Ippo oru karyam kandu pidichiruikkunnu. Oru Paisa nasta pariharam vangathe irangi poyatha avar. Born artist aann avar. Aarkkum nishedikkan kazhiyilla ath. AMMA yil thudaraathe avarkk engane film kittum. Kurachokke maryada venam vimarsikkumpol. Dileep Kure sremichu avare film fieldil ninnum out aakan. Mohanlal help cheythenkil avarodulla bahumanam kondavum.
@green8grass
@green8grass 18 дней назад
Not always true, dileep owns the film industry, in that aspect manju is a true warrior, to fight and establish herself as an actress again in the male dominated film industry. she seemed like she was in an abusive relationship, in which she stayed only for her daughter. how ever the daughter is brainwashed by the father, which is typical in these kind of cases
@paulkj8340
@paulkj8340 18 дней назад
നടി ആക്രമിക്കപ്പെട്ട കേസിൽ ഇവർ വേട്ടക്കാരനൊപ്പം നീൽക്കണമായിരുന്നോ
@bindusivadas6640
@bindusivadas6640 18 дней назад
എന്തൊക്കെയോ സത്യം തമ്പുരാനറിയാം 😮😂😂
@UshaDutt-d1x
@UshaDutt-d1x 20 дней назад
വളരെ കഷ്ടപ്പാടിൽ നിന്നു വന്നു ഇപ്പോൾ 160 കോടി ഉണ്ടാക്കി എടുത്തു എന്നായപ്പോൾ അവൾ വന്ന വഴി മറന്നു.. വാടകയ്ക്ക് താമസി ക്കുമ്പോൾ വാടക പോലും കൊടുക്കാൻ ബുദ്ധിമുട്ടിയ ഇവർ നൃത്തം പഠിക്കാനുള്ള ആഗ്രഹം കൊണ്ടു സെലിൻ (പിന്നീട് ധന്യ എന്ന പേരിൽ സിനിമ യിൽ വന്നിരുന്നു )എന്ന സ്ത്രീ സൗജന്യമായി ഡാൻസ് പഠിപ്പിച്ചിരുന്നു... അതൊക്കെ ഇവർ ഓർക്കുമോ ഇപ്പോൾ? ഒരു വിധം നന്നായി ഇവർ അഭിനയിക്കും എന്നുള്ളത് അംഗീകരിക്കുന്നു.... എന്തായാലും ഹേമ കമ്മീഷനിൽ ഇവരെ സദാചാര വാദിയായ ചെറ്റ എന്ന പേര് തന്നെ കൊടുത്തിട്ടുണ്ട്. മഞ്ജു അല്ലെങ്കിലും ബുദ്ധിമതിയാണെന്നുള്ളതിനുള്ള തെളിവാണ് മകളെ ദിലീപിനൊപ്പം താമസിപ്പിച്ചിരിക്കുന്നത്...
@jameelahamza5316
@jameelahamza5316 11 дней назад
മഞ്ജുവിനെ കരിവരിതേക്കാനുള്ള വ്യഗ്രത, ഇയാൾ വിയർക്കുന്നു, മഞ്ജുവിന് പീഡനം സിനിമഫീൽഡിൽ നിന്നും ഉണ്ടായിട്ടില്ലെന്നു പറഞ്ഞിരിക്കാം, അതിനു ഈ വിധമൊക്കെ വ്യാഖ്യാനം കൊടുക്കുന്നത് കഷ്ടം, മഞ്ജുവിനെ wcc യിലുള്ളവർ പറയുന്നില്ലല്ലോ, ദിലീപിനെ വെളുപ്പിച്ചു, മഞ്ജുവിനെതിരെ ജനങ്ങളെ തിരിച്ചു വിടാനുള്ള വ്യഗ്രത പ്രകടം
@thankgodsecret4973
@thankgodsecret4973 21 день назад
ദിലീപ് case ന്റെ details കൂടുതൽ മനസ്സിലാക്കിയവർക്ക് മനസ്സിലാകും ഇത് ദിലീപിനെ കുടുക്കിയതാണെന്ന്.. സ്വന്തം മകൾ വിളിച്ചത് പോലും പരാതി ആയി കോടതിയിൽ പറഞ്ഞു കുറ്റവാളി ആണോ എന്ന് യാതൊരു ഉറപ്പുമില്ലാത്ത ആളെ ജാമ്യം റദ്ദ് ചെയ്ത ജയിലിൽ ആക്കാൻ നോക്കിയ ഒരൊറ്റ സംഭവം മതി ദിലീപിന്റെ case നു പിന്നിൽ അവര് ഉണ്ടെന്ന് ഉറപ്പിക്കാൻ.. Case എന്തായാലും തീരാറായി.. സത്യം തെളിയുമ്പോൾ ബാക്കി മനസ്സിലായിക്കൊള്ളും.. ദിലീപിന് എന്തായാലും പിന്നിൽ കളിക്കുന്നവരെ കുറിച് നല്ല ബോധ്യമുണ്ടെന്ന് അഡ്വക്കേറ്റ് ഫെനിയുടെ interview ൽ നിന്ന് തന്നെ മനസ്സിലാക്കാം.. അതുപോലെ ബാലചന്ദ്രകുമാർ ഉം പറഞ്ഞിട്ടുണ്ട് അവരോടൊക്കെ ദിലീപ് പറഞ്ഞിട്ടുണ്ട് തന്നെ കുടുക്കിയത് മഞ്ജു വും മോഹൻലാലും ചേർന്നാണ് എന്ന്..
@padmaunnithan8371
@padmaunnithan8371 18 дней назад
ആണോ. കഷ്ടം അല്ലെ
@sheelanandini5046
@sheelanandini5046 18 дней назад
Avan punyalan aano. Oru kuttiye rape cheythal daivam vidumo.
@indhusomy6052
@indhusomy6052 20 дней назад
മഞ്ജു വാര്യർ പറഞ്ഞത് ശരിയല്ലേ അവർക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാവില്ല . കാരണം അവസരം ചോദിച്ച് പോകേണ്ട ഒരു സാഹചര്യം അവർക്കില്ല . ഇപ്പോൾ ദിലീപിനെ വെള്ളപൂശാൻ കുറെയെണ്ണം വന്നിട്ടുണ്ട് , അവർ അവരുടെ കാര്യം നോക്കി കാരണം അവർക്കറിയാം അവർക്ക് അവർ മാത്രമേ ഉള്ളു എന്ന് ❤ ഇതൊക്കെ ഒരു മാസം കഴിയുമ്പോൾ മഞ്ഞുപോകും
@UshaDutt-d1x
@UshaDutt-d1x 20 дней назад
മഞ്ജു പറഞ്ഞതൊക്കെ നിങ്ങൾ ഹേമക്കമ്മീഷന്റെ അടുത്ത്‌ പറയ്‌. ഡിവോഴ്സ് ചെയ്ത സദാചാര ചെറ്റ എന്നാണ് കമ്മീഷൻ അവരെ പരാമർശിച്ചത്..
@praveenakrishnan4581
@praveenakrishnan4581 18 дней назад
​@@UshaDutt-d1x ഹേമ കമ്മീഷൻ റിപ്പോർട് ആദ്യം വായിക്കു
@anoopk4918
@anoopk4918 21 день назад
ധാർമികത നമ്മൾ ദിലീപും ആയുള്ള വിവാഹത്തിന് മുമ്പ് തന്നെ കണ്ടതല്ലേ.
@Faseela.kFaseela
@Faseela.kFaseela 19 дней назад
പണത്തിനു മീതെ പരുന്തും പറക്കില്ല സോദരേ... എന്തൊക്കെ കേൾക്കണം 😮😮😮
@salindas3887
@salindas3887 17 дней назад
സിനിമയിൽ വരുന്നതിനു മുൻപ് തന്നെ മഞ്ജു വാര്യർ എന്ന ട്രാക്ടർ കൃഷി തുടങ്ങിയതാ 😊😊
@minislearningworld6040
@minislearningworld6040 21 день назад
ചാനലിൽ വന്നിരുന്നു മാന്യമായി ജീവിക്കുന്നവരേ കുറ്റം പറയുന്നതാണോ മാന്യത ദിലീപ് പറഞ്ഞയച്ചതാവും ഈ സമയത്തു എല്ലാരും വിശ്വസിക്കുമെന്ന് വിചാരിച്ചു അല്ലേ ആരാണ് perfect ആരെയെങ്കിലും കാണിച്ചു തരാൻ പറ്റുമോ പുറം കാഴ്ച്ചയിൽ എല്ലാരും വിശുദ്ധരാണെന്നു തോന്നും
@rajendrababub6973
@rajendrababub6973 21 день назад
സ്ഥിരമായി അച്ഛൻ എന്ന ഒരു വ്യക്തി ഇല്ലാത്ത ആളാണു മഞ്ജു എന്നു വ്യക്തമായി.
@geethap4404
@geethap4404 21 день назад
🇮🇳Adhu 🇮🇳📽️🎬🎞️currect sincerely talking 📽️🎬🎞️
@chandrasekharb9157
@chandrasekharb9157 21 день назад
Kashtam nalla character ulla sthreeye insult chaiyunnthe nirthikude
@seema09ify
@seema09ify 21 день назад
Good culture.... keep it up
@Athi-le4so
@Athi-le4so 19 дней назад
Kashttam.....
@Athi-le4so
@Athi-le4so 19 дней назад
​@@chandrasekharb9157inganullavar nirthilla...avar athu mathramae cheyyu........ mullaperiyar..vayanad....ithonnum ivarku prashnamilla.
@teenamolbinoy1202
@teenamolbinoy1202 2 дня назад
പ്രായം കൂടുമ്പോൾ വട്ടാകുന്നു കേട്ടിട്ടുണ്ട്, ഇപ്പോൾ കണ്ടു, നിങ്ങൾക്കു എന്തു യോഗ്യതനുള്ളത് മഞ്ജു നെ കുറ്റം പറയാൻ, അവർ മണിമായി ജോലി ചെയ്‍തു ജീവിക്കുന്നു, അവർക്കു ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ല എന്നല്ലേ അവർ പറഞ്ഞത്,. മഞ്ജു ഒറ്റക് പോരാടി വന്നതാ, dont jelous of her, Leave her alone.
@valsalasaseendran7667
@valsalasaseendran7667 18 дней назад
Ladies superstar urvasi
@anandhavally7982
@anandhavally7982 21 день назад
വലിച്ച് നീട്ടി പല വിധകമന്റ്കൾ എന്തിനാ മഞ്ചു നേരിട്ട് സംസാരിക്കട്ടെ ഒറ്റപ്പെട്ടപ്പോൾ എല്ലാവരുടയും പിൻ തുണയിൽ ജീവിച്ച്‌ ഉയർച്ചയും ഉണ്ടായി അതിന്റ പേരിൽ പലവിധത്തിൽ തരം താഴ്ത്തലും ഉണ്ടായി ഇപ്പോൾ തെറ്റ്കൾ ചൂണ്ടികാണിക്കുന്നതിനെ തുടർന്നു രംഗത്ത് വരട്ടെ പൊത് ജനങ്ങളോട് പറയേണ്ടത് പറയുവാൻ മടി കാണിക്കേണ്ടതില്ലല്ലോ
@sundarinettath6382
@sundarinettath6382 21 день назад
അവൾക്കല്ലാതെ വേറെ ആക്കു അറിയാം.. അവളുടെ ഫ്രണ്ടിനും.... ക്രിമിനൽ ഗൂഢാലോചനയെപ്പറ്റി.....ദിലീപിന്റെ കാശു അടിച്ചു മാറ്റിയതിനു ഭാവനയോട് ദിലീപിന് ദ്വേഷ്യം... അവൾ അന്ന് ലഹരിയിൽ.. അടുത്ത ദിവാസം പേടിപ്പിച്ചു വിടാൻ പറിച്ചവർ അവളെ ആക്രമിച്ചു.. പീഡിപ്പിച്ചിട്ടേയില്ല.. ദിലീപിന്റെ സിനിമജീവിതം നശിപ്പിക്കാൻ ഇവൾ ണ്ഫ്രണ്ടിനോട് ചേർന്നു അയാളെ 8 മാസം ജയിലിൽ ആക്കി.. എപ്പോഴും കേസ് തീർന്നിട്ടില്ല.. ഇനിയിപ്പോൾ ദിലീപ് അവളെ പീഡിപ്പിക്കാൻ കൊട്ടെഷൻ കൊടുത്തിട്ടുണ്ടെങ്കിൽ അയാൾ അനുഭവിക്കട്ടെ...
@sheelanandini5046
@sheelanandini5046 18 дней назад
Dileep kavya avihitha bandam aann karanam. Avane Vella poosan Kure alavalathikal
@sundarinettath6382
@sundarinettath6382 17 дней назад
@@sheelanandini5046 ഇവളുടെ അവിഹിതമാണ് ആദ്യം.. ശ്രീകുമാര മേനോന്റെ കൂടെ ഓടിപോയത്...ഓട്ട പ്പന്തയത്തിൽ ഫസ്റ്റ് മഞ്ജുവിന് തന്നെയാണ്.. ദിലീപും കാവ്യയും പരസ്യമായി വിവാഹം കഴിച്ചു ജീവിക്കുന്നതിനു ഇവൾക്കെന്താ.. എത്രപേരുടെ കൂടെ അവൾ ജീവിച്ചു.. മാലാഖയാണോ അവൾ.. ഇവളും ഇവളുടെ ഫ്രണ്ട്സും ചേർന്നു ദിലീപിനെയാണ് ഫിനാൻഷ്യൽ ആയി ചതിച്ചു നടുറോഡിലാക്കി ജയിലിൽ ആക്കി.. ഭാവനയുടെ പേരിലുള്ള ദിലീപിനെ സ്വത്തു.. ഭാവന ബിനാമിയായിരുന്നു.. തിരിച്ചു ചോദിച്ചതിൽ പിന്നേ പ്രശ്നങ്ങൾ.. അവളെ ഉ പ ദ്രവിച്ചു എന്ന് പറയുമ്പോൾ അവൾ കഞ്ചാവിലായിരുന്നു... ഇ ന്നും ഗോവയിൽ രണ്ടു ഫ്രണ്ട്സും തുണിയില്ലാതെ വിലസുകയാണ്‌ ഇനി ദിലീപ് കോറ്റേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ അയാൾ അനുഭവിക്കട്ടെ... ഇതുവരെ അനുഭവിച്ചതിൽ മേലെ ഒന്നുമില്ല ഇനി പുതിയതായി അനുഭവിക്കാൻ.. അയാൾ ഭാവനയെ പീഡിപ്പിച്ചിട്ടില്ല.. പീഡനങ്ങൾ ഓരോന്നായി വെളിയിൽ വരുന്നുണ്ട്.. നോക്കാം.. അലവലാതികളുടെ കൂട്ടത്തിൽ എന്നെ പെടുത്തണ്ട.
@bijubhaskaran4116
@bijubhaskaran4116 21 день назад
മരണ ഭയം അല്ലാതെ മറ്റൊന്നുമല്ല. മറ്റൊന്ന് മകൾ കൊല്ലപ്പെടും എന്ന് പറഞ്ഞപ്പോൾ അവർക്കങ്ങിനെ ചിന്തിക്കാൻ മാത്രമേ കഴിയു.
@leenaashok8026
@leenaashok8026 21 день назад
😂
@moniebaby5944
@moniebaby5944 21 день назад
Yes Manjuvinu bheeshani Üntakam makkalkku vallathum sambhavichal sir kanilla
@VineeshNarayanan-x2i
@VineeshNarayanan-x2i 21 день назад
'നിന്നെ പെറ്റത് കൊണ്ടാണ് എന്റെ സൗന്ദര്യം നഷ്ടപ്പെട്ടത്.'
@akshayageorge3022
@akshayageorge3022 19 дней назад
​@@moniebaby5944makale athinu pullikkary ano nokkune....
@feminajoseph6931
@feminajoseph6931 21 день назад
She is so cheap 😮
@raveesbrahma1834
@raveesbrahma1834 21 день назад
She might have been threatened by concerned people.
@prabhakc2033
@prabhakc2033 21 день назад
Padicha kalliyanalle
@geethap4404
@geethap4404 21 день назад
Allegil pennea. Nalloru Muthu poleayulla. Oru magalea veandaann vaekkoo My friend 🙋🏻🙋🏻🌹🤝🌹
@Krishna__2.0
@Krishna__2.0 21 день назад
​@@geethap4404ശോ... അവർ ഒന്നും ഇല്ലാതെ തെരുവിലോട്ട് ആണ് ഇറങ്ങിയത്... ജോലി കിട്ടാതെ ഇരിക്കാൻ ദിലീപ് ഒത്തിരി കളിച്ചിരുന്നു.. കുഞ്ചാക്കോ യോട് മഞ്ജുവിന്റെ കൂടെ അഭിനയിക്കാൻ പാടില്ല എന്ന് വരെ വിളിച്ചു പറഞ്ഞു... അവരെ തളർത്താൻ നോക്കി
@shihabshamsudheen2992
@shihabshamsudheen2992 21 день назад
Avarkku avarude thozhil avasarangal nashtappettal avarku jeevikkan vere enth cheyum..avarku vere thozhil onnum aroyillennaanu avar thanne parannitullath...kayyil ullathellam upekshich irangi pinnu onnil ninnum thudangi... Malayaligalku avarodulla ishtam kondum Mohanlal,prithviraj,sathyan anthiiad,kunchako etc ennee sahaprabaryhagarude support kondum avar pidichu ninnu...oru brand aayi maari... Dileep avare jeevikkan anuvadikkathe avasarangak illaathaakkiyappo Ivarokkeyaanu aage support undayirunnath...mainly Mohanlal..aa Mohanlal ne kurich mosham comments parayaan thudangiyappolum senior nadanmaarkethire cheli vaari eriyan thudangiyappolum Manju WCC yil ninnumnagannu...abiprayavyathyasamundaayi...ithokke annu thanne news undayirunnu...Bhavanayumayi ipozhum nalla sauhridayhil...enthengilum onnu kittiyaal athinu kure oohaapohangalumaayi irangikkolum attention seekers...kadhtam thanne
@user-zf5cu5jm5o
@user-zf5cu5jm5o 11 дней назад
അവർക്ക് എല്ലാം തിരിച്ചു പിടിക്കണമെങ്കിൽ എന്തെങ്കിലും നഷ്ടപ്പെടുത്തണം. അല്ലെങ്കിൽ ഇപ്പൊ വീട്ടിൽ അടുക്കള പണിചെയ്ത് ഇരിക്കേണ്ടി വന്നേനെ... അവർ ജീവിക്കട്ടെ 👍🏻👍🏻എന്തിനു ദ്രോഹിക്കുന്നു.അവർ അനുഭവിച്ച വേദന തനിക്ക് പറഞ്ഞാൽ മനസിലാവില്ല. അവർ ഒന്ന് സന്തോഷിക്കട്ടെ ഇത്രയും നാൾ ഒരു തടവറ ജീവിതം ആയിരുന്നു 😢😢😢
@Nithin-q7y
@Nithin-q7y День назад
valare satyam
@padmakumar6677
@padmakumar6677 21 день назад
VERY CORRECT. DILEEP നെ തേയ്ച്ചു
@user24-f3b
@user24-f3b 21 день назад
Ennittanu kavya kettiyatu manju anallo. Pettan fans edayiloode kuthittirippundakkan erangiyekkuva
@deepaspillai4049
@deepaspillai4049 21 день назад
Manju nu Dileep ne nannayi ariyam athanu angane paranjathu, ippo valachu odikkunnu
@thankgodsecret4973
@thankgodsecret4973 21 день назад
Case ന്റെ details അറിയാൻ നോക്കു.. മീഡിയ ചർച്ചകൾ വെച്ച് മാത്രം case മനസ്സിലാക്കിയതിന്റെ problem ആണ്..
@ravendradasdevadas8082
@ravendradasdevadas8082 21 день назад
Brother you are very correct.
@MichiMallu
@MichiMallu 21 день назад
തലയ്ക്കു വെളിവില്ലാത്ത ഇയാളെ വിളിച്ചിരുത്തി എന്തൊക്കെയാണ് ചോദിക്കുന്നത്, എന്തൊക്കെയാണ് ഇയാള് പറയുന്നത്, ഇയാൾക്ക് സിനിമയുമായി എന്താണ് ബന്ധം, ആരാണ് ഇയാളെ അടുപ്പിക്കുന്നത്? ചുമ്മാ ഓരോന്ന് സങ്കൽപ്പിച്ചു പറയുകയാണ്!
@ITACHIUCHIHA-n9v
@ITACHIUCHIHA-n9v 14 дней назад
താങ്കൾ കഷ്ടപ്പെട്ട് മഞ്ജുവിന്റെ കോടികൾ അന്വേഷണം നടത്തിയ സമയത്ത് പാവങ്ങളുടെ കഷ്ടതക്കു എന്ത് പരിഹാരം ചെയ്യാൻ കഴിയും എന്ന് nokku
@rosammababu3602
@rosammababu3602 19 дней назад
Manju is a powerful lady also she is a mother of a daughter. So she forgive and silent talk about her ex husband. Manju stand and turn about to the real truth.
@Helen.5k
@Helen.5k 13 дней назад
ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നപ്പോൾ മീഡിയ ചോദിച്ചിട്ട് മിണ്ടാതെ ഇരുന്നത് ഇതാണല്ലേ 😮
@iranithomas4016
@iranithomas4016 21 день назад
Spent time for vaynadu people. Why are you after her.
@Reality-kj5rk
@Reality-kj5rk 21 день назад
But cheating is not good
@padmaunnithan8371
@padmaunnithan8371 18 дней назад
നിങ്ങൾ ഇനി മഞ്ജു വിന്റെ ഫ്രണ്ട് അല്ലെ. അയ്യോ അങ്ങനെ പറയല്ലേ
@sreevidyaroger728
@sreevidyaroger728 8 дней назад
ഹേമ കമ്മിറ്റി യിൽ മഞ്ജു വിന്റെ പേര് മാത്രമേ ഉള്ളോ... ആണുങ്ങളുടെ പേര് എവിടെ?
@maheswaryg6063
@maheswaryg6063 21 день назад
മഞ്ചു എങ്ങനെയൊക്കെ ചെയ്തെങ്കിൽ മഞ്ചു വളരെ ചീപ്പാണ്. എനിക്ക് വളരെ ഇഷ്ടമായിരുന്നു
@pjroy5052
@pjroy5052 21 день назад
ഈ പ്രെസ്റ്റിട്യൂട് പ്രോഗ്രാം മതി ...മുല്ലപ്പെരിയാർ മറക്കുന്നു
@iranithomas4016
@iranithomas4016 21 день назад
Don't spoil somebody image God is watcjing you. Sh o you have children why are you jealous with hardworking ladies.
@Krishna__2.0
@Krishna__2.0 21 день назад
ദിലീപ് കാശ് കൊടുത്തു ഇയാൾക്ക്...
@padmaunnithan8371
@padmaunnithan8371 18 дней назад
അവരുടെ സ്വത്തിന്റെ കണക്ക് വീണ്ടും വീണ്ടും പറയുന്നുണ്ടാല്ലോ. നിനക്ക് കുറച്ചു തരാൻ പറയ്
@rajaniskitchen
@rajaniskitchen 20 дней назад
മഞ്ജു വാര്യർ ഇത്രയും സിനിമയിൽ അഭിനയിച്ചു പക്ഷേ ഏതൊക്കെ പടം വിജയിച്ചു ഒരൊറ്റ പടം പോലും വിജയിച്ചില്ല ഇവളെ ലേഡീസ് സൂപ്പർസ്റ്റാർ എന്നല്ല വിളിക്കേണ്ട ബാക്കി പറയുന്നില്ല
@Athi-le4so
@Athi-le4so 19 дней назад
Aranu lady superstar ennu vilichathu?manju paranjittilla.lady super star urvasi anennanu ellarudeyum thannae abhiprayam. Manju actress mathramanu.
Далее
Cute
00:16
Просмотров 5 млн
Cute
00:16
Просмотров 5 млн