Тёмный

കല്ല്യണം കഴിഞ്ഞ ഒരു പെണ്ണിനെ പ്രണയിക്കുംബോൾ Self Motivation strong woman bandhangal malayalam 

Nipin Niravath
Подписаться 396 тыс.
Просмотров 123 тыс.
50% 1

Self Motivation strong woman bandhangal malayalam by nipin niravath
relationship advice
www.nipinniravath.com
/ nipin.niravath
/ nipinniravath
simple.wikiped...
Show Link : • Mentalist I Official T...
+91 9995560116

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 367   
@vishnunataraj1612
@vishnunataraj1612 Год назад
ഇയാളെന്തു തേങ്ങയാ ഈ പറയുന്നേ ? വിവാഹം കഴിച്ചവർ പ്രണയിക്കുന്നത് സെക്സിനു വേണ്ടി മാത്രമാണോ ? ഇനി അഥവാ അവർ പ്രണയിച്ചാൽ പോലും രണ്ടുപേർക്കും രണ്ടുപേരുടെയും ലിമിറ്റേഷൻഷ് അറിയില്ലേ .... താൻ കെട്ടിയതാണെന്നും മറ്റവൻ കെട്ടിയതോ കെട്ടാത്തവനോ ആണെന്നും രണ്ടുപേർക്കുമറിയാനുള്ള വകതിരിവൊക്കെ ഇന്നത്തെ ആൺ പെൺ സൗഹൃദങ്ങൾക്കിടയിൽ ഉണ്ടെന്നാണ് ഞാൻ കരുതുന്നത് ..... മാത്രവുമല്ല , ഈ പുള്ളിയുടെ പറച്ചിലിൽ പെണ്ണുങ്ങളോട് മാത്രമാണ് സഹതാപം , താക്കീത് ....പുള്ളിയുടെ അഭിപ്രായത്തിൽ പെണ്ണുങ്ങൾ മാത്രമാണ് ശ്രദ്ദിക്കേണ്ടത് ...(കഷായം ഗ്രീഷ്‌മയെയും , സൂപ്പ് ജോളീയേയുമൊക്കെ ഇയാൾ അറിയില്ലന്ന് തോന്നണു ) പുള്ളിയുടെ അഭിപ്രായത്തിൽ ആണുങ്ങളെല്ലാം പരിശുദ്ധർ , വീടിനുവേണ്ടി , മക്കൾക്കുവേണ്ടി,ചിട്ടികെട്ടാൻ വേണ്ടി പണിയെടുക്കുന്നവർ.... പെണ്ണുങ്ങൾ, അവരിങ്ങനെ വീട്ടിൽ ചുമ്മാ ഇരുന്നു ചൊറികുത്തുന്നു... അതിനാൽ ഇങ്ങനത്തെ ഇൻഫോർമേഷൻ വല്യ സംഭവമായി പെയിന്റടിച്ചു കാണിക്കുന്ന ആളോട് ഒരു വാക്ക് .... ഒരാൾ ഒരാളെ വിവാഹം ചെയ്തുവെന്നതിനർത്ഥം വിവാഹം ചെയ്തു എന്ന് മാത്രമാണ് ...അല്ലാതെ അയാൾ മരിച്ചുവെന്നല്ലല്ലോ ? ജീവനുള്ള ഒരാൾക്കൊരാളോട് എപ്പോൾ വേണമെങ്കിലും ഇഷ്ടം തോന്നാം, ചിലർ അതിനെ കൺട്രോൾ ചെയ്യുന്നു, മറ്റു ചിലർ ത്രിശങ്കു സ്വർഗത്തിൽ പെട്ടപോലെ മറ്റുള്ളവരെ പേടിച്ചു അടങ്ങിയിരിക്കുന്നു , ഇനി മറ്റുചിലർക്ക് അവരുടെ കൺട്രോൾ പോകുന്നു , ഒളിച്ചോടുന്നു ചർച്ച വിഷയമാകുന്നു . .... അല്ലാതെ ഈ പഹയൻ പറയുന്നത് പോലെ ഒരാണും പെണ്ണും മിണ്ടി നടക്കുമ്പോളേയ് അവൻ സെക്സിനും ഇവൾ തലയിലാകാനും വേണ്ടി നടക്കുന്നവരല്ല.... സേട്ടനെന്നെ പീഡിപ്പിച്ചില്ലേ എന്നെ കെട്ടാമോ ചേട്ടാ എന്നെ കെട്ടാമോ ചേട്ടാ എന്നും പറഞ്ഞു മൂക്കള ഒലിപ്പിചു നടക്കുന്ന പെണ്ണുങ്ങളുടെ കാലമൊക്കെ പോയി .... മാത്രവുമല്ല ഇവർ രണ്ടുപേരുടെയും സ്വകാര്യ സമയങ്ങളിൽ വരുന്ന സംസാരങ്ങൾ, കളിതമാശകൾ,കഥകൾ അവ ഇനി എന്ത് തന്നെയുമായിക്കൊള്ളട്ടെ അത് അവർ രണ്ടുപേരും ഒരേ പോലെ എൻജോയ് ചെയ്യുന്നില്ലേ . പിന്നെ ഒരാൾ മറ്റൊരാളെ ചതിക്കുന്നത് എങ്ങനാണ് ? ആരും ആർക്കും ജീവഹാനി വരുത്താതെ നമ്മുടെ മൊറാലിറ്റി / ധാർമ്മികത കീപ്പ് ചെയ്തു ജീവിക്കുക ..... ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️
@suhadmuhammed3378
@suhadmuhammed3378 11 месяцев назад
വിവാഹ കഴിഞ്ഞവർ മറ്റു ബന്ധങ്ങളിലേക്ക് പോകരുത് അത് ഭാര്യയായാലും ഭർത്താവായാലും. ഒന്നിച്ചു പോകാൻ കഴിയുന്നില്ലെങ്കിൽ ബന്ധം വേർപെടുത്തി മറ്റൊരാളെ കണ്ടെത്തുക എന്നാണ് അദ്ദേഹം പറയുന്നത്....
@westantalent1724
@westantalent1724 11 месяцев назад
Appo.. Vivaham kazhinja oru purushani sthreeyo... Areyum vayinokkinnillennano... 😂😂😂😂 1:51
@reejavarghese5899
@reejavarghese5899 11 месяцев назад
Good replay ഓരോരുത്തരുടെയും സാഹചര്യം അറിഞ്ഞ് വേണം ഇതെല്ലാം പറയാൻ ഇന്നത്തെ 70% സ്ത്രീകളുo വീടിനും ഭർത്താവിനും മക്കൾ വേണ്ടിയും ജോലിയ്ക്ക് പോയിയും വീട്ടിലെ ജോലികൾ ചെയ്തും തന്നെ യാണ് ജീവിക്കുന്നത് പണ്ടത്തെ പോലെ ഭർത്താവ് കൊണ്ട് വരുന്ന തും നോക്കിയിരിക്കുകയല്ല. 27 വർഷമായി ഒരു ദിവസം പോലും ഫ്രീയായി ഇരിയക്കാൻ പറ്റാത്ത അവസ്ഥയുണ്ട് ബന്ദ് ഹർത്താൽ വിശേഷങ്ങൾ ഇവയൊക്കെ വന്നാൽ പോലും സ്ത്രീകൾക്ക് വീട്ടുജോലി ചെയ്യണം. ആണുങ്ങൾ Tv മൊബൈൽ ഉറക്കം ഇതൊക്കെ ചെയ്ത് സുഖമായിരിക്കും.
@safuskitchensafus5332
@safuskitchensafus5332 11 месяцев назад
iyalenth chakkaya parayunnath adheham parayunath 100%corrct alle.namalude life angne aytundengil athin pariharam namal thanne kanugayan vendath thande pangali shariyillangil ayale ang upekshikanam ennit vere thanikk inangunna thande agrahathinotha aalude kude sugamayi jeevikanam allathe thande jeevitham ingne aayi enn paranj thaan thande sugathinum sandoshathinum vendi matoru penninde kude kanner veezhtharuth athan avihitham enn parayunath . Kalyanam kahzjitillatha aalude kudeyan pognengil kuzhapamila.opposit side ulla jeevane kudi think cheyanm. Frst devorce akkuga thaan parayumpole ipozhathe penn othungi kudendavaralla ella freedathodeyum jeevikendavalan athin adyam dhairyamayi devorce cheyugayan vendath ennit nalla oru pankaliye thiranjedukuga apol ellavrudeyum life adipoliyagum areyum vedhanipikathe.🔥
@geethumathew9545
@geethumathew9545 11 месяцев назад
Correct
@najithanajitha3683
@najithanajitha3683 11 месяцев назад
ഭാര്യയുംഭർത്താവും പരസ്പരം ആത്മാർത്ഥമായി സ്നേഹിക്കുന്നു എങ്കിൽ ഒരു അവിഹിതം ഉണ്ടാവില്ല ഇന്നും അടിമകളെ പോലെ ഭർത്താവിന്റെ കൂടെ ജീവിക്കുന്ന ഒരുപാട് സ്ത്രീകൾ ഇവിടെ ഉണ്ട് ഒരു വിഷമം പോലും തുറന്നു പറഞ്ഞാൽ അതു കേൾക്കുവാൻ പോലും മനസ്സ് കാണിക്കത്ത ഭർത്താവ് ഇവരെ കുറിച്ച് ഒരു വിഡിയോ ചെയ്യുന്നത് നന്നാവും
@saheerabanu748
@saheerabanu748 11 месяцев назад
, 👍🏻👍🏻👍🏻👍🏻👍🏻👍🏻
@sarithajithesh2417
@sarithajithesh2417 9 месяцев назад
സത്യം
@sarojinilakshman8765
@sarojinilakshman8765 9 месяцев назад
All.d facts r true..
@deepasibi1022
@deepasibi1022 9 месяцев назад
Seriyanuuuu
@saleenasaleem163
@saleenasaleem163 8 месяцев назад
Satyam
@jyothik9234
@jyothik9234 11 месяцев назад
ചെറിയ കാര്യങ്ങൾ ചോദിക്കാൻ Hus ന് മനസ്സുണ്ടായാൽ മതി. ഏത് കഷ്ട പടിലും വൈഫ്‌ ഒപ്പമുണ്ടാകും. എപ്പോഴും ചേർത്ത് നിർത്തുക. Hus തന്നെ യാണ് എല്ലാത്തിനും കാരണം.
@JismShaji
@JismShaji 8 месяцев назад
Very true
@niyaskhankhan6454
@niyaskhankhan6454 6 месяцев назад
അത് പണ്ട് ഇന്നത്തെ പെണ്ണ് വേറെ ആണ്
@KiraDei-x8h
@KiraDei-x8h 2 месяца назад
True
@SwapnaPauly-qy6ij
@SwapnaPauly-qy6ij 10 месяцев назад
ചേട്ടൻ hus മാരെ മാത്രം സപ്പോർട്ട് ചെയ്തു സംസാരിക്കുന്നു, ഒരു പെണ്ണ് അങ്ങനെ പോകുന്നെങ്കിൽ അത് ആ ഭർത്താവിന്റെ കുറവ് ആണ് പണിയെടുക്കുന്ന യന്ത്രം മാത്രം ആവരുത് ഭർത്താവ്, ഭാര്യ യെ അത്യാവശ്യം സ്നേഹിക്കുക, കരുതുക ഭൂരിപക്ഷം പെണ്ണും പോവില്ല
@ChippyfrancisChippy
@ChippyfrancisChippy 5 месяцев назад
Kastam
@BenitoAdolf
@BenitoAdolf 2 месяца назад
🤣 നിങ്ങൾ പൊക്കൊ... പക്ഷെ ഒഴിവാക്കിയിട്ടു പോവുക. ചോർ ഇവിടെ പൂ* അവിടെ. അത് അനുവദിക്കാൻ പറ്റില്ല.
@BenitoAdolf
@BenitoAdolf 2 месяца назад
"ഭാര്യയെ അത്യാവശ്യം സ്നേഹിക്കുക" എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്??? സ്നേഹിക്കുക കൊണ്ട് എന്താണ് നിങ്ങൾ പ്രദീക്ഷിക്കുന്നത്???
@asmabeevi7778
@asmabeevi7778 11 месяцев назад
നിങ്ങൾ പറയുന്നത് എല്ലാം അങ്ങികരിക്കൻ പറ്റില്ല ശരിണ് ഭർത്താവ് കുടുംബത്തിന് വേണ്ടി പണിടുക്കുന്നു അവർക്ക് വേണ്ടി ജീവിക്കുന്നും അതുപോലെ തന്നെ ആണ് ഭാര്യയും ഭർത്താവിനും മക്കൾക്കും വേണ്ടി അടുക്കള യിൽ കിടന്നു കരിയും പുകയും ആണെങ്കിലും ഒരു പത്തു മിനിറ്റ് ഭാര്യ ഭർത്താവിനും ഭർത്താവ് ഭാര്യക്കും വേണ്ടി മാറ്റി വെക്കാൻ കഴിയാണം പരസ് പരം സംസാരിക്കാണം സദോഷവും സങ്കടവും തുറന്നു പറയണം അല്ലാതെ ഞാൻ കുടുംബം നോക്കുന്നുണ്ട് എന്ന് പറഞ്ഞു എവിടെ എങ്കിലും ചുരുട്ട് കിടന്നൽ സ്നേഹം കിട്ടുന്നിടതോക്ക് ചായും
@SwapnaPauly-qy6ij
@SwapnaPauly-qy6ij 10 месяцев назад
സത്യം
@seemav4009
@seemav4009 10 месяцев назад
Correct 👍👍
@najmunajmudheen1829
@najmunajmudheen1829 8 месяцев назад
Sathyam
@banukk5836
@banukk5836 8 месяцев назад
👍👍
@Passion-c5v
@Passion-c5v 5 месяцев назад
Yes 👍👍👍
@nilinamknilinamk7736
@nilinamknilinamk7736 Год назад
ആണായാലും പെണ്ണായാലും സ്നേഹം കിട്ടുന്നിടത്തേയ്ക്ക് ചായും... അതിനിപ്പോൾ ഭർത്താവോ കാമുകനോ വ്യത്യാസം കാണില്ല. ശ്രെധയ്ക്കേണ്ടത് പങ്കാളികൾ തമ്മിലാണ്.
@shivanyavineeth1998
@shivanyavineeth1998 11 месяцев назад
Kitunidatheku pokubol avasanam athum ithum elandakum
@jithu__1474
@jithu__1474 11 месяцев назад
Fake love thirichariyan ulla kazhivum venam
@ponnu89863
@ponnu89863 11 месяцев назад
​​@@shivanyavineeth1998ഇവിടെ സ്നേഹം ഉണ്ടായിരുന്നു എങ്കിൽ വേറെ പോകേണ്ട കാര്യം ഇല്ലല്ലോ... അപ്പോ പിന്നെ ഇവിടെ ഉള്ളത് പോയാലും കുഴപ്പമില്ല... സ്നേഹം ഉള്ളിടത്തു നഷ്ട്ടതിനു വേദന ഉണ്ടാകൂ..😊
@shivanyavineeth1998
@shivanyavineeth1998 11 месяцев назад
@@suryavraghavan9008 ചിലർ kityalum പോകും
@shivanyavineeth1998
@shivanyavineeth1998 11 месяцев назад
@@ponnu89863 എത്ര സ്നേഹിച്ചാലും ചില ചെറ്റകൾ പോകും
@advaith2006
@advaith2006 11 месяцев назад
താങ്കൾ പറഞ്ഞ ഇതേ ഭർത്താക്കന്മാർ തന്നെയാണല്ലോ സഹോദരാ മറ്റുള്ളവരുടെ ഭാര്യമാരോട് Good morning, good night ഒക്കെ അയച്ച് അവരോട് ബന്ധം സ്ഥാപിക്കുന്നത്. ഞാനീ പറഞ്ഞതിന് ഒരു എതിർവശം ഇതേ തരത്തിൽ ഉണ്ട്.. I hope you got me
@seemav4009
@seemav4009 10 месяцев назад
Correct👍
@GanganPk
@GanganPk 9 месяцев назад
Satyam
@shameenashemi6773
@shameenashemi6773 3 месяца назад
ആണുങ്ങൾ ക്ക് എന്തും ആവാല്ലോ
@naughty7708
@naughty7708 3 месяца назад
അത് ഉടയ്പ് ഭർത്താക്കന്മാർ 😊
@altharasini956
@altharasini956 5 месяцев назад
എന്റെ ഭർത്താവ് എന്നോട് മിണ്ടാറെ ഇല്ല അവർക്ക് എന്റെ ശരീരം ആവശ്യമുള്ള ഒരു 10 മിനിറ്റ് മതി എന്നെ 20 വർഷമയി ഇത് തന്നെ ആവർത്തിക്കുന്നു
@Anamika-l2v
@Anamika-l2v 11 месяцев назад
സ്വന്തം അനുഭവം കുടി യാവും 😊കാരണം സ്വന്തം കാര്യം നോക്കി പോകുന്ന ഭാര്യ യെ നോക്കാതെ അവളുടെ ആവിശ്യങ്ങൾ നോക്കാതെ 🤔ഭാര്യഉണ്ടെന്ന് പോലും നോക്കാതെ പല സ്ത്രീ കളെ തേടുന്ന ഭർത്താവ്. എല്ലാം സഹിച്ചു നിൽക്കുന്ന ഭാര്യ അവളെ പറ്റി തങ്ങൾക്ക് എന്താണ് അഭിപ്രായം
@Savithri-h3h
@Savithri-h3h 10 месяцев назад
💯
@DhanyaDhanya-v3u
@DhanyaDhanya-v3u 10 месяцев назад
Parayu
@SubairSubair-er6jv
@SubairSubair-er6jv Месяц назад
ഇത് ഭർത്താവല്ല കോഴിയാ
@sumaraj5213
@sumaraj5213 7 месяцев назад
പുരഷന്മിർ ഇങ്ങനെ കാണുന്ന പെണ്ണുങ്ങളുടെ കൂടെ പോയിട്ട് തിരിച്ച് വരുമ്പോൾ സ്വീകരിക്കുന്ന ഒരുപാട് ഭാര്യമാരുണ്ട്. അത് ശരിയുള്ളകാര്യമാണോ. ഭർത്താവ് ഭാര്യയെതിരിച്ച് സ്വീകരിക്കുന്നതുമാത്രം ശരിയുള്ള കാര്യമല്ല. അതെവിടുത്തെ ന്യായം? 90%പുരുഷന്മാരും ഇങ്ങനെ ചെയ്യുന്നവരാണ്. 10%സ്ത്രീകളെ പുരുഷന്മാരോട് അങ്ങനെ ചെയ്യുന്നുള്ളൂ.
@vijiviyagparambil7038
@vijiviyagparambil7038 8 месяцев назад
പിന്നെ. വീട്ടുകാർ അവരുടെ ഇഷ്ടത്തിന് പിടിച്ചു കല്യാണം കഴിപ്പിച്ച് ഒന്ന് രണ്ട് വർഷത്തിന് ശേഷം ആയിരിക്കും ഞാൻ ഉദ്ദേശിച്ച ആളല്ല ഇതെന്ന് ഒരു പെൺകുട്ടി realise ചെയ്യുന്നത് പോലും. ആദ്യം തന്റെ ലൈഫ് പാർട്ണറെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ മനുഷ്യനും സ്വന്തമായിട്ടുണ്ടെന്ന് അംഗീകരിക്ക്
@noushadabdulkareem6411
@noushadabdulkareem6411 11 месяцев назад
പ്രണയം കല്യാണം കഴിഞ്ഞ വരെന്നോ കഴിയാത്തവരെന്നോ ഇല്ല..... പ്രണയം ..... അത്രേയുള്ളു ..... പ്രണയം .... സ്നേഹം+ കാമം .... അത് കൊടുക്കാനും വാങ്ങാനുമുളള മനോവികാരം ..... ഇത് പ്രായപൂർത്തിയാവുന്നതിന് മുന്നേയില്ല ..പ്രായപൂർത്തിയായ ശേഷം മനസുകളിൽ രൂപപ്പെടുന്ന ഒന്ന് .... അത് ഏത് പ്രയക്കാരോടും തോന്നാം 😂😂😂😂 ഈ മോട്ടിവേട്ട ർക്ക് അല്ലേൽ സ്വന്തം വീട്ടിൽ പണി കിട്ടിക്കാണും ...😂
@ManifestFaith888
@ManifestFaith888 11 месяцев назад
അതെ സ്നേഹം ഉള്ളിൽ വെച്ച് നടന്നിട്ട് എന്ത് കാര്യം മരിക്കുമ്പോൾ കുഴിയിൽ ഇടാൻ ആണോ അപ്പോ ആക്ടിംഗിലൂടെ ഉള്ള സ്നേഹം കാണുമ്പോൾ പറ്റുന്നതാ അത് ആണായാലും പെണ്ണായാലും കണക്കാ🎉
@shameeredamulackal9684
@shameeredamulackal9684 7 месяцев назад
കല്യാണം കഴിഞ്ഞ സ്ത്രീകൾ മറ്റുള്ളവരെ പ്രണയിക്കുന്നതും പണി നടത്താൻ വേണ്ടി തന്നെയാണ്
@sreejaramesan1780
@sreejaramesan1780 8 месяцев назад
പുരുഷൻമാരെ എല്ലാരേം അങ്ങനെ പുകഴ്ത്തി പറയാൻ നിക്കണ്ട. കാരണം എത്രയേറെ സ്നേഹിച്ചാലും അതൊന്നും മനസിലാക്കാതെ കല്യാണം കഴിയാത്ത പെണ്ണുങ്ങളുടെ പുറകെ പോകുന്ന ഭർത്താക്കന്മാരും ഉണ്ട്.സ്നേഹം, വിശ്വാസം ഇതൊന്നും ആരോടും പറഞ്ഞു തോന്നേണ്ട ഒന്നല്ലല്ലോ അവരവർക്ക് സ്വയം തോന്നണം.
@JJ-1010
@JJ-1010 Год назад
അതേ! വേണ്ടാങ്കിൽ അന്തസായി വിടപറഞ്ഞ് പോകുക! പോയി നല്ലചതികുഴിയിൽ വീണ് തുലയണം! അതാ അന്തസ്! അല്ലാതെ ഒന്നും അറിയാതെ ജീവിക്കുന്ന കുട്ടികളുടേയും, ഇണയുടേയും ജീവിതം കൂടി നശിപ്പിക്കാതെ! പഞ്ചാരവാക്കിൽ പലരും വീണ് ഇല്ലാതാകുന്ന കാഴ്ച്ചയാണ് ദിനംപ്രതി കാണുന്ന വാർത്തയിൽ! Yes or No നന്നായി പറയാൻ പഠിക്കണം!
@suhadmuhammed3378
@suhadmuhammed3378 11 месяцев назад
Currect ❤
@ShymashijuShymashiju
@ShymashijuShymashiju 10 месяцев назад
ഇതിൽ one side പറയരുത്..2സൈഡും ഉണ്ട്
@achooz5836
@achooz5836 10 месяцев назад
ഒരു ആണും പെണ്ണും സുഹൃത്തുക്കൾ ആവാൻ പറ്റില്ലേ... ഈ നൂറ്റാണ്ടിലും ഇങ്ങനെ ചിന്തിക്കുന്നവർ ഉണ്ടോ....
@fastbro303
@fastbro303 6 месяцев назад
Anungalude intentions vereyanu mostly athanu problem
@vineesh8757
@vineesh8757 Год назад
കാമുകന്റെ പുറകെ പോയവരുടെ. ഇപ്പോളത്തെ അവസ്ഥ.... പെട്ട് പോയവർ 😅😅😅😅
@shajicthomas
@shajicthomas Год назад
വളരെ sincere ആയിട്ടുള്ള നിർദേശങ്ങൾ 🙏🏻👌👍🙋‍♂️ May God bless
@stephyannah6391
@stephyannah6391 Год назад
Sir, ഈ topic എടുത്ത് സംസാരിച്ചത് വളരെ നല്ലത് 👏🏻👏🏻 ഇന്നത്തെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒന്നാണിത്. ഞാൻ married അല്ല പക്ഷെ പലരുടെയും ജീവിതത്തിൽ ഇതുപോലെ ചിലത് നടന്നുകൊണ്ടിരിക്കുന്നത് ഞാൻ കണ്ട് മനസിലാക്കിയിട്ടുണ്ട്. ഒരാളെ ചതിച്ചും വഞ്ചിച്ചും കിട്ടുന്ന സന്തോഷവും സുഖവും ഒന്നും തന്നെ അധിക കാലം നിലനിൽക്കില്ല. 💯😌 എല്ലാം താൽക്കാലികം മാത്രം.
@alandonsaji6673
@alandonsaji6673 11 месяцев назад
കല്യാണം കഴിക്കാത്ത ആളുകൾ പ്രണയിക്കുന്നത് സെക്സിന് വേണ്ടി മാത്രമല്ല പക്ഷേ വിവാഹം കഴിച്ചവർ പ്രണയിചാൽ അത് സെക്സിന് വേണ്ടി മാത്രമാകുന്നു എന്ന് പറയുന്നത് എങ്ങനെ..? കല്യാണം കഴിച്ചവർ നിങ്ങളുടെ അടുത്ത് വന്ന് പറഞ്ഞിട്ട് ആണോ പോകുനുന്നത്..?
@beenanair2170
@beenanair2170 11 месяцев назад
Correct
@safuskitchensafus5332
@safuskitchensafus5332 11 месяцев назад
@@alandonsaji6673 allathe enth thenga undakkan aan do athin mathram thanneyan.thanik snehikkan nilavil oru barya ullapol aa baryaye chathich kond vere pennine bakkil pogunnath athinde peran kamam kamapishach angne cheyunath.allathe snehikan anengil adyam snehikunath thande baryaye ayirikum aa baryaye athmarthamayi snehikunundengil ee paranja avihithathilek pogan kazhiyilla. 100 %
@muhammadibshar9906
@muhammadibshar9906 Год назад
ഞാൻ ഒരു ലോഡ്ജ് ൽ ആണ് ജോലി ചെയ്യുന്നത് 60 % സ്ത്രീകളും എക്സ്ട്രാ maraital affair ഉള്ളവരാണ്. പക്ഷെ പുരുഷൻമാർ 20% affair ഉള്ളത് ...... അപ്പോൾ നിങ്ങൾ പറയും കണക്ക് റെഡി അല്ലല്ലോ... എന്ന് ? ഈ 60 % സ്ത്രീകളെ അടക്കി വച്ചിരിക്കുന്നത് വെറും 20% പുരുഷൻമാർ ആണ് ........ അതായത് ഒരാൾ തന്നെ 2 or 3 or 4 സ്ത്രീകളെ ആണ് കൊണ്ടു നടക്കുന്നത് ...... ഈ 20% പുരുഷൻമാർക് നങ്ങൾ പറഞ്ഞപോലെ ഒലിപ്പിച്ച് സംസാരിക്കാന് ചാറ്റിംഗ് അങ്ങനെ ഉള്ളവരാണ് ഇവർക്ക് ഇത് ഒരു ഹോബി ആണ് .... പക്ഷെ സ്ത്രീകൾ ഇവരെ പോലെ ഉള്ളവരിൽ പെട്ടെന്ന് വീഴും .....
@suhadmuhammed3378
@suhadmuhammed3378 11 месяцев назад
Exactly
@shivanyavineeth1998
@shivanyavineeth1998 11 месяцев назад
Shari anu
@Tuttu-k4h
@Tuttu-k4h Год назад
എന്നെ കുറിച്ച് ഒരു concern num ഇല്ല. എൻ്റെ birthday ഓർക്കാറില്ല. മൊത്തം മറവി ആണ് എന്നാണ് പറയുന്നത്. ഞാൻ വിളിക്കുമ്പോൾ മാത്രം എൻ്റെ വർത്തമാനം കേൾക്കും. എന്നോട് ഒന്നും പറയാനില്ല. എന്നിട്ടും, ഞാൻ ആ മനുഷ്യനെ ഒത്തിരി സ്നേഹിക്കുന്നു.😅 എന്നെങ്കിലും എന്നോടുള്ള സ്നേഹം express cheyyumaayirikkum അല്ലേ
@AaziVlog
@AaziVlog Год назад
🤲🏻🤲🏻
@nipinniravath
@nipinniravath Год назад
🙏
@weekend_mediaMalayalam
@weekend_mediaMalayalam Год назад
Hi
@somanathank9251
@somanathank9251 Год назад
സ്നേഹം ചിലപ്പോൾ ഉണ്ടായേക്കാം അത് നിങ്ങൾ ഉദ്ദേശിച്ചത് പോലെ പ്രകടിപ്പിച്ചു എന്ന് വരില്ല അയാളെ അയാൾ ആയി കണ്ടു അമിത പ്രതീക്ഷ ഇല്ലാതെ കഴിഞ്ഞാൽ മനസമാധാനം എങ്കിലും ഉണ്ടാകും
@nilinamknilinamk7736
@nilinamknilinamk7736 Год назад
Never
@highclips922
@highclips922 6 месяцев назад
എല്ലാവരും ഒരു പോലെ അല്ല ബ്രോ അത് തെറ്റായ ധാരണ മാത്രം ആണ് ഈ വീട്ടിൽ ഉള്ള അവന്മാർ പലകള്ളങ്ങൾ പറഞ്ഞു അവളെ ചതിക്കുന്നത് അറിഞ്ഞു കൊണ്ട് തന്നെ അവന്റെ കുഞ്ഞുങ്ങളെയും നോക്കി വീട്ടിൽ ഇരിക്കുന്ന എത്ര പെണ്ണിനെ ബ്രോ ക്ക് അറിയാം എന്റെ അറിവിൽ എന്റെ കൂട്ടുകാരികൾ അനുഭവിക്കുന്ന വേദന കേട്ടപ്പോൾ ഞാൻ വിചാരിച്ചു എല്ലാവരും ഇങ്ങനെ ആയിരിക്കും എന്ന് പക്ഷേ നല്ല നട്ടെല്ല് ഉള്ള ആണും ഉണ്ടെന്നു ആ മനുഷ്യൻ ആണ് എനിക്ക് കാട്ടിതന്നത് എന്നെ വഞ്ചിച്ച ഒരുത്തന്റെ കൂടെ ആണ് എന്നും ഞാൻ ജീവിക്കുന്നെ എന്റെ മോന് വേണ്ടി മാത്രം
@lijaraj6869
@lijaraj6869 9 месяцев назад
എല്ലാം തന്ത്രമല്ലേ ഈ ലോകത്ത്...മനസാക്ഷിയെ പനയപ്പെടുത്തി ജീവിക്കുന്നു ഒരു കൂട്ടർ, നേരം പോക്കാവുന്നു ചില കൂട്ടർക്ക്, വെറും ആവിശ്യങ്ങൾ മാത്രം ആകുന്നു ചില കൂട്ടർക്ക്, അങ്ങിനെ അങ്ങിനെ ഒടുവിൽ മനസ്സിലാവും പലതും പൊള്ളയാണെന്. അത് മനസ്സിലാക്കി ജീവിക്കാൻ തുടങ്ങുമ്പോൾ, "ഞാൻ എന്നെ " സ്നേഹിക്കാൻ തുടങ്ങുന്നു. അപ്പൊ പിന്നെ ഒരു ദുഃഖവും സ്പർശിക്കില്ല. അങ്ങിനെ അങ്ങ് മനോഹര മായ ലോകത്ത് ഒറ്റയ്ക്ക് happy ആകാൻ പഠിക്കും 👌🏻
@pushpabharathan9142
@pushpabharathan9142 11 месяцев назад
സാർ പറയുന്നത് നല്ല അറിവാണ് സമൂഹത്തിൽ നടക്കുന്നതും ഇതാണ് 👍👍
@KavyasuryaSurya
@KavyasuryaSurya 6 месяцев назад
സത്യസന്ധമായ സ്നേഹം എന്നും സ്നേഹം തന്നെയാണ് സത്യം തന്നെയാണ് ചില ജീവിതത്തിലെ സാഹചര്യങ്ങൾ അങ്ങനെ ആയി പോവുകയാണ് അല്ലാതെ വെറും പ്രേമം മാത്രമല്ല രണ്ട് ഭാഗത്തെയും സാഹചര്യം കൊണ്ട് അങ്ങനെ ആയി പോവുകയാണ്
@unniakhilesh8151
@unniakhilesh8151 5 месяцев назад
ആണോ
@LLDeepa10
@LLDeepa10 8 месяцев назад
Men and woman needs love,care and concern. It must be expressed, conscientiously make the partner feel it. Create a platform of mutual respect and open sharing,give and take time to understand and the interests of each other,that makes the togetherness beautiful. Let there be soulful commitments around.❤
@PriyaJose-t2j
@PriyaJose-t2j 8 месяцев назад
100% correct
@anuanil7618
@anuanil7618 9 месяцев назад
Wife presavichu kidakumbol vere thedi pokunnavaneyokkee enthu parayum?? Presavam kazhinju pitte divasam kidannu kodukathathanoo kaaranam?? Kochinem noki cs nte vedanem sahichu ethra naal kazhinjaanu athil ninnonnu purathu varika..... Ayaalde phl ninnu samshayaspadamaayi enthelum kand choichaalooo nammalk samshayarogi pattam chaarthi tharum. Athu kelkunna ayalde vtkaarum parayum samshayarogamaanennu. Ithil ninn purathu kadakamenn vechaal swantham vtl polum chennu nilkaan sammathikathavarum. Angane nivarthiyillatheee ayaalde vtl thannee ellaam kandum kettum maranam vare kidakananam. Koode nammalod snehamundennu mattullavare kaanikaanulla snehaprekadanavum.
@sajithaantony1111
@sajithaantony1111 Год назад
Marriage kazhinjalum boys Anelum girls anelum sneham , caring Ellam pratheeshikkum . Ethonnum angotum engotum kodukathe responsibility, busy ennoke paranju ooodiyal ellarum athu kitunna edathotu pokum . . Ethenna husband mar onnum pokarille ? Ladisine matram parayunnathu
@RatesReviewtimes-ie1rl
@RatesReviewtimes-ie1rl Год назад
husband മാർ പോകുമെന്ന് എങ്ങിനെ നിനക്ക് അറിയാം ?. അങ്ങനെ പോയാൽ തന്നെ അവർ കുടുംബം, കുട്ടികൾ എന്നിവ ഇട്ടെറിഞ്ഞ് പോകില്ല. എന്നാൽ സ്ത്രീകൾ ശരീരവലുപ്പമുള്ളവനെ കിട്ടിയാൽ കുട്ടികളെ ഉപേക്ഷിക്കും. ഭരത്താവിനെ കൊന്ന് സ്വത്ത് തന്റെ പേരിലാക്കും സ്ത്രീകൾ ജോലിക്കു പോകുന്നത് തന്നെ കരുത്തരായ ആണുങ്ങളെ കണ്ടെത്തി അവരുമായി ലൈംഗികമായി ബന്ധപ്പെട്ട് സൗന്ദര്യം ഉണ്ടാക്കാനാണ്.
@sajithaantony1111
@sajithaantony1111 Год назад
@@RatesReviewtimes-ie1rl 😂😂😂😂😂 nalla kandupidutham ayi ellarum oru pole ano
@RatesReviewtimes-ie1rl
@RatesReviewtimes-ie1rl Год назад
@@sajithaantony1111 എല്ലാ പെണ്ണുങ്ങളും ഇങ്ങനെയാണ്. പൊട്ടന്മാരായ ആണുങ്ങൾ ഇത് മനസ്സിലാക്ക ന്നില്ല.
@sajithaantony1111
@sajithaantony1111 Год назад
@@RatesReviewtimes-ie1rl nalla kariyam ayi poyi Eni enghilum boys vivarathode jeevik Pottanmar aanennu sammadhichallo athu konda 🤣
@SanahSanah-k2c
@SanahSanah-k2c Год назад
​@@sajithaantony1111😂
@rasbihari172
@rasbihari172 11 месяцев назад
Sincere aayi barthavine snehikkukayum vishwasikkukayum cheyyunna wife ne vanjikkunna husbandum ee lokathu undu .gents ne kurichu mathram parayathe both sidum vishakalanam cheythirunnenkl koodithal nannayene
@malu6881
@malu6881 3 месяца назад
ഈ കാമുകന് ഭാര്യ ഇല്ലേ....
@jayasaniyo2567
@jayasaniyo2567 Год назад
Good words Nipin chetta..... We should live in reality. Remember no one can make us happy...... We should create happiness in ourself...... We have a lot to do in our life. Don't surrender our life in front of anyone. Thanks a lot to remind these reality.....🙏🏼♥️👌💯👏
@nipinniravath
@nipinniravath Год назад
@ushak3061
@ushak3061 Год назад
Adhyaytanu vedeo kanunadh.....paraja oro vakugalum...valare...sheryanu.... nice...👍👍👍👍
@nipinniravath
@nipinniravath Год назад
🙏
@rahmathv6488
@rahmathv6488 22 дня назад
ഏത് ബന്ധത്തിനും ഗൃരണ്ടി പറയാൻംകഴിയില്ല കാമുകനായാലും ഭർത്താവായാലും മറ്റൊരു ബന്ധമായാലും എപ്പോഴും ംകൂടെയുണ്ടാവുമെന്ന് പറയാൻ കഴിയില്ല അവരുടെ സ്നേഹമെല്ലാം കളന്കമില്ലാത്ത സ്നേഹമാണെന്നും പറയാൻ കഴിയില്ല
@mariyarajan9418
@mariyarajan9418 8 месяцев назад
💯 correct. ഇന്ന് പല ബന്ധങ്ങളും ശിഥിലമാകുന്നതും ഇത് തന്നെ. ഒരുത്തനെ വർഷങളോളം പ്രേമിച്ച് അവനിൽ നിന്ന് എല്ലാം തട്ടിയെടുത്ത് ഇന്നലെ കണ്ട ഒരുത്തനെ തേടി പോകുന്നവരെ ആണ് ഇന്ന് കാണുന്നത്. അവർക്ക് ഇത് ഒരു പ്രയോജനമായിരുനനു എങ്കിൽ.
@rahmathv6488
@rahmathv6488 22 дня назад
പല ഭർത്താക്കന്മാരും പറയും അവർക്കെന്താ കുറവ് എല്ലാം വാങ്ങികൊടുക്കുന്നില്ലെ അതു മാത്രമല്ലല്ലോ ജീവിതം അവരെ കേൾക്കുന്ന സ്നേഹിക്കുന്ന ആൾക്കാരെയാ ആണായാലും പെണ്ണായാലും ഇഷ്ടപെടൂ വിവാഹം കഴിഞ്ഞാൽ ഭാരൃയുടെ കാരൃങ്ങൾ നോക്കാൻ സമയം കണ്ടത്തണം
@RajeshAnchal-k7c
@RajeshAnchal-k7c 11 месяцев назад
, സ്ത്രീകൾക്കും അതു തന്നെ ആവശ്യം. അതല്ലേ അവർ ആ പ്രണയത്തിൽ വീഴുന്നത്
@rahmathv6488
@rahmathv6488 22 дня назад
പക്ഷേ ഭാരൃയോട് നാലും അഞ്ജും ദിവസം മിണ്ടാതിരിക്കുന്പോൾ അവരുടെ മനസ് മാറുന്നതിന് കുററം പറഞ്ഞിട്ട് കാരൃമില്ല എന്ത് തിരക്കാണെന്കിലു. സമയം കണ്ടെത്തണം ചിലർ സ്നേമില്ലാത്തത് കൊണ്ടല്ല ടൈംപാസിന് വേണ്ടി തുടങ്ങുന്നതായിരിക്കും പിന്നെ സീരിയസ് ആവും വിവരമില്ലാത്ത സ്ത്രീകളാണ് ഇറങ്ങി പോകുക ചിന്തിച്ചാൽ അറിയാം വിവാഹം കഴിക്കാത്ത ചെക്കൻമാർ അവരെ കെട്ടില്ലെന്ന് അറിയില്ലേ ചില ആണ്പിള്ളേര് കെട്ടുന്നവരുണ്ട രണ്ട് പേർക്കും ബോധമില്ല പ്രത്യേകിച്ച് ഭർത്താവില്ലാത്ത സ്ത്രീകളെ ആണ്കുട്ടികളുടെ മേൽ കണ്ണ് ആവശൃമാണ് ലാസ്ററ് വഴി തെററ് പോയീന്ന്ംപറഞിട്ട് കാരൃമില്ല
@ajasgaming1766
@ajasgaming1766 11 месяцев назад
Sorry, nigal parayunnadh complete, sheriyallaa nnu thonnunnu, but oru 19 vayasukaran, oru 40 vayasullaa oru penninnee sneehikkunathil endhaa abhipraayam, endhaanenna thagal vijaarikkunnee, eee relationship, oru video cheyyannee pleasee
@aida891
@aida891 11 месяцев назад
Ith sexual desire thanne
@mariyarajan9418
@mariyarajan9418 8 месяцев назад
💯 correct. ഇന്ന് പല ബന്ധങ്ങളും ശിഥിലമാകുന്നതും ഇത് തന്നെ. ഒരുത്തനെ വർഷങളോളം പ്രേമിച്ച് അവനിൽ നിന്ന് എല്ലാം തട്ടിയെടുത്ത് ഇന്നലെ കണ്ട ഒരുത്തനെ തേടി പോകുന്നവരെ ആണ് ഇന്ന് കാണുന്നത്. അവർക്ക് ഇത് ഒരു പ്രയോജനമായിരുനനു എങ്കിൽ.
@AnjuT-r1n
@AnjuT-r1n 11 месяцев назад
Sahacharyam athanu manasine matan karanm .arinjukondu arum thettaya vazhiku pokilla...
@PrinceRajan-tu1me
@PrinceRajan-tu1me 8 месяцев назад
Nalla sound 😊❤
@abvvc574
@abvvc574 4 месяца назад
വിവാഹം കഴിച്ചു 2 മക്കൾ ഉള്ള പുരുഷൻ അവിവിവാഹിത ആയ സ്ത്രീടെ പുറകെ നടക്കുന്നത് എന്തിനാ, അറിയുന്ന ആരെങ്കിലും ഒന്ന് പറയുമോ 😢
@dreamtrue915
@dreamtrue915 19 дней назад
Sexual issu or mentally d srder
@rejnarasheed4846
@rejnarasheed4846 18 дней назад
വിവാഹേതാ ര ബന്ധം സ്വന്തന് മക്കളെ നഷ്ടപ്പെടുത്തും
@safoolapurayil-gh6cw
@safoolapurayil-gh6cw Год назад
അതു കരറ്റ് ആണ് സാർ അതൊക്കെ മനസിലാകുന്നു
@lalisa1664
@lalisa1664 8 месяцев назад
തനിക്കു ഒരു പണിയു ഇല്ലേ,,,,, ആരെങ്കിലും എങ്ങനെ എങ്കിലും ജീവിക്കട്ടെ ഡോ...,
@Radhika-xw8nf
@Radhika-xw8nf 10 месяцев назад
സങ്കല്പ ലോകത്ത് ജീവിക്കാതെ സയൻസും ഇന്ത്യൻ ചരിത്രവും അടങ്ങുന്ന അറിവുകൾ നേടി നല്ല വ്യക്തികൾ ആകൂ.തിരിച്ചറിവ് നേടൂ...
@praveenaprakash6184
@praveenaprakash6184 8 месяцев назад
അഖിലക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു. എന്റെ ഭർത്താവ് ഒരിക്കൽ നിന്റെ കാമുകൻ ആരുന്നു. നിന്റെ ഭർത്താവിനെ നീ ചതിച്ചു
@praveenaprakash6184
@praveenaprakash6184 8 месяцев назад
ഞാൻ കണ്ടുപിടിച്ചു അവളുടെ hus നേ വിളിച്ചു പറഞ്ഞു.
@sameera.k6143
@sameera.k6143 9 месяцев назад
Sir paranjath correct eppoyum ath thirich ariyatha sthreegal undu avarudey Kariyam orkumbol sagadam 😢😢😢
@vineesh8757
@vineesh8757 Год назад
കാമുകന്റെ കൂടെ പോയവരുടെ. ഇപ്പോളത്തെ അവസ്ഥ.... പെട്ട് പോയവർ 😅😅😅😅
@suhadmuhammed3378
@suhadmuhammed3378 Год назад
കട്ട പൊഹ 😢😢
@noushadabdulkareem6411
@noushadabdulkareem6411 11 месяцев назад
Mentalism മറ്റുള്ളവരെ ചില രീതിയിൽ മാത്രം മനസിലാക്കാനുളള .... കുറുക്കു വിദ്യ ..... അത് എല്ലാവരും സ്വയം പ്രൊമോട്ടിംഗിനും .... പബ്ളിസിറ്റിക്കും പബ്ളിസിറ്റി വഴി യൂടൂബർ ....അതിൽ😮 നിന്നുള്ള വരുമാനം ...... പബ്ളിസിറ്റിക്കായും വരുമാനത്തിനായുമാണെന്ന് .... ഒരു രീതിയിൽ ആർക്കും മനസിലാക്കാവുന്നതല്ലേ
@noushadabdulkareem6411
@noushadabdulkareem6411 11 месяцев назад
ക പട സ്നേഹ ധാരികളെ മനസിലാക്കുക .... അത് ആണായാലും പെണ്ണായാലും അതിൽ പെട്ട് പണി വേടിച്ച് പലതും നഷ്ടപ്പെട്ട ആണും ഉണ്ട് പെണ്ണ്യം ഉണ്ട്😂😂😂😂😂 മോട്ടിവേട്ടർ അളിയോ ..... അളിയനിങ്ങനെ യൂടുബിൽ കുത്തിയിരുന്നു കൃത്തിയിരുന്നു ... വൈഫ് ചാടിപ്പോയാ😂😂😂 അങ്ങനെയുണ്ടാകാതിക്കട്ടെ ...
@prasanthkumarpc1
@prasanthkumarpc1 6 месяцев назад
പരസ്പരം ഇഷ്ടപ്പെട്ടവർ സ്നേഹിക്കും, ആ വ്യക്തി ആരായാലും ഒരിക്കൽ ഇഷ്ടം തോന്നിയാൽ മരണം വരെ ഇഷ്ടം തന്നേ ആയിരിക്കും.... എന്ന് കരുതി ശരീരികമായി ബന്ധം ഉണ്ടാകണം എന്നില്ലല്ലോ....ഇതൊക്കെ തലവര ആണ് മാഷേ..... എത്ര തൂത്താലും പോകില്ല...
@renjurenju4057
@renjurenju4057 8 дней назад
😔 sathyam aarum pettu pokaruth🙏
@rekhaanoop8664
@rekhaanoop8664 11 месяцев назад
Sathyamann thangal paranjath. Njan married ann. Ente husbandine njan ente jeevanekkal snehikkunnu. Ningal paranja pole sneham paranja oralod njan onnu mathram chodichu, ente husbansdine vanjich enik ningale snehikkan kazhiyila. Oru karyam cheyyam ningal enne ente husbandinekkal snehikkunnuvenkil ellam ozhivaki njan ningalude koode varamenn, 😂😂😂pinne ayyalude podi polum kandila,
@itk983
@itk983 13 дней назад
Good 🌷
@user-mi7yz8sg4p
@user-mi7yz8sg4p 11 месяцев назад
Correct aanu Etta. Good topic . Congrats ❤
@sijusiju6670
@sijusiju6670 10 месяцев назад
സത്യങ്ങൾ വിളിച്ചു പറയലെ bro👏 അവൾ ഈ vdo കണ്ടാലുള്ള അവസ്ഥ 🤦🏻‍♂️
@BindhuJoseph-z8k
@BindhuJoseph-z8k 8 месяцев назад
Sir purushan mare mathram neikarikaruth
@minik8441
@minik8441 2 месяца назад
ഒരേ ഒരു ചോദ്യം ചോദിക്കട്ടെ sir.. ഇതൊരു സൈക്കോളജിക്കൽ imbalance ആണോ?? Opposit gender നോടുള്ള attraction... മനഃപൂർവം sir പറയുന്ന പോലെ കബലിപ്പിക്കുന്നവരും ഉണ്ട് അല്ലാത്ത ഒരു വിഭാഗം ഇല്ലേ
@aryaaryaaryaarya4860
@aryaaryaaryaarya4860 Год назад
നല്ല വീഡിയോ. 👍
@sujaraveendran8556
@sujaraveendran8556 11 месяцев назад
വേറെ പണി ഒന്നും ഇല്ലെടെ
@rathipr2098
@rathipr2098 10 месяцев назад
Ys it right I know some ppl like this
@SunithaPuzhinkunath
@SunithaPuzhinkunath 11 месяцев назад
സത്യം ❤
@BablooAsokan
@BablooAsokan 5 месяцев назад
ഈ വീഡിയോ ചെയ്യുന്നതിന് മുമ്പ് നല്ല homework ചെയ്തിട്ടുണ്ട്... അല്ലെ...
@chandanasanakan4801
@chandanasanakan4801 Месяц назад
കാമുകനെ പോലെ ഭാര്യയെ സ്നേഹിച്ചാൽ മതി ഒരു കുഴപ്പവും ഇല്ല
@CelineKochappan
@CelineKochappan Год назад
Oru good. Wife orikkalum insane Chetan padullatalla
@suhadmuhammed3378
@suhadmuhammed3378 11 месяцев назад
ഭർത്താവിനും ബാധകമാണ്
@dsanu4205
@dsanu4205 9 месяцев назад
കെട്ടിയവൻ നല്ലതാണെങ്കിൽ ഭാര്യ വേറെ പോവില്ല.
@sreejithsree7978
@sreejithsree7978 Год назад
Chetta... Oru doubt chodichotte... Ithupole wifene husband chathichalo... Onnumariyathe oru wife.... Avlde mental state entharikkum😔
@nipinniravath
@nipinniravath Год назад
🙏
@suhadmuhammed3378
@suhadmuhammed3378 11 месяцев назад
വൈഫിനെ ഹസ്ബൻഡ് ചദിക്കരുത് . ഹസ്ബന്റിനെ വവൈഫും
@sivaprasadsivaprasad.k9570
@sivaprasadsivaprasad.k9570 11 месяцев назад
Ellarum......Angineyano....Brother
@saifanna7917
@saifanna7917 Год назад
സത്വം
@aashisvlog1818
@aashisvlog1818 11 месяцев назад
Et ഫുൾ ശരി ആണ് enik tonnunilla, ഞാൻ കണ്ടു കല്യാണം കഴിച്ച ഇന്നും സുഗയി jeevikkunu
@Rahul-ei1pd
@Rahul-ei1pd Год назад
പണത്തിന്റെ പുറകെ പോകുമ്പോൾ പായുമ്പോൾ അതൊക്കെ ഉണ്ടാകും... കാമുകന്മാർക്ക് കട്ട സപ്പോർട്ട് 🔥 എത്ര റിസ്ക് എടുത്തിട്ടാണ് അവർ ഇങ്ങനെ ഒക്കെ ചെയുന്നത് 😊
@nipinniravath
@nipinniravath Год назад
🙏
@Rahul-ei1pd
@Rahul-ei1pd Год назад
🤣🤣
@fg4513
@fg4513 Год назад
Ningade achanum ningale ee reethiyil padipich prapthrakan kashtapett panam undaki kanum veed education etc
@suhadmuhammed3378
@suhadmuhammed3378 Год назад
വിവാഹം കഴിഞ്ഞ പെൺകുട്ടികളെ വളക്കാൻ നോക്കുന്ന കാമുകന്മാർ ഉണ്ട് അവർക്കു സപ്പോർട് ചെയ്യുന്ന വിരുതൻ മാരും ഉണ്ട് അവരെ യൊക്കെ അക്ഷരം തെറ്റാതെ... പരമ നാറി എന്ന് വിളിക്കാം....
@Rahul-ei1pd
@Rahul-ei1pd 11 месяцев назад
@@fg4513 neeyetha myre ayinu
@ajayvm8312
@ajayvm8312 Год назад
Nice explanation sir
@nipinniravath
@nipinniravath Год назад
🙏
@prakashanmp8175
@prakashanmp8175 4 месяца назад
സംഭവാമി യുഗേ യുഗേ സംഭവിക്കേണ്ടത് കാലകാലങ്ങളിൽ സംഭവിക്കും
@divyanair9858
@divyanair9858 Год назад
U select good topic.....
@കവിത-പാട്ട്
ചേട്ടൻ പറഞ്ഞത് ശരിതന്നെ 👍
@shobashoba5205
@shobashoba5205 Месяц назад
Dehati
@MurshiMufi-e8o
@MurshiMufi-e8o Месяц назад
💯
@sreelekhachandrakumari2185
@sreelekhachandrakumari2185 Год назад
Good video... 👍🏼
@aarshamohandas2499
@aarshamohandas2499 Месяц назад
Girls kurich mathram specify cheyenda karyam undo boys tettu cheyuna varannu so athu loode cherthu parayam
@akhilaanujan3153
@akhilaanujan3153 11 месяцев назад
Really truth sir.
@thusharapt3291
@thusharapt3291 11 месяцев назад
Clear ayi message koduthu societyk ❤
@AthikaBasheer
@AthikaBasheer 11 месяцев назад
Nalla talk
@BlasterGAMING-dp7el
@BlasterGAMING-dp7el 8 месяцев назад
ഭർത്താവ് കണ്ടവളെ തേടി പോയാലോ. ഭാര്യ അവൾക്ക് ഇഷ്ടം ഉള്ളവന്റെ കൂടെ സംസാരിച്ചു എന്ന് കരുതി ഒരു കുഴപ്പവും ഇല്ല. വേണ്ടാത്ത rellation ആകാതിരുന്നാൽ മതി. നല്ല സഹൃദങ്ങൾ ആ ൺ പെൺ വ്യത്യാസം ഇല്ല. നല്ലത് എന്നും നല്ലത് തന്നെ. ചീത്ത കൂട്ട് കെട്ട് തെറ്റും.
@prasithakv1529
@prasithakv1529 8 месяцев назад
U explained well. But there are some husband's who go after girls and break their heart
@VrindhaVrindha-r6p
@VrindhaVrindha-r6p 6 месяцев назад
🙏❤👍
@smithathamara
@smithathamara 7 месяцев назад
Thirichu angeekarikunna bharthakan mar avarude makkale yorthu kshemikunnathsyirikam. Athum oru thettanu. Parasparam manasi katha jeevitham enthinu
@fathimabeevi6422
@fathimabeevi6422 4 месяца назад
എൻ്റെ ഒരു സുഹൃത്തിന് വേണ്ടി ആണ് ഈ വീഡിയോ കണ്ടത്. ഇതിൽ പറഞ്ഞ കുറെ കാര്യങ്ങൾ ശെരിയാണ്. കല്യാണം കഴിഞ്ഞ ഒരു സ്ത്രീയെ സ്നേഹിക്കുന്ന പുരുഷൻ അയാൾക്ക് അവളോട് ഉള്ളത് ഉദാത്തമായ സ്നേഹം ഒക്കെയാണ് എന്നത് വെറും മണ്ടത്തരം ആണ് എന്ന് ചിന്തിക്കാൻ കഴിയാത്ത ഒരുപാട് സ്ത്രീകൾ ഉണ്ട്. അങ്ങനെ ഉള്ളവർ പെട്ടെന്ന് ചതിക്കുഴികളിൽ വീഴുന്നു. ഇത്തരം ബന്ധങ്ങളിൽ പുരുഷന്മാർ ഒരിക്കലും അവരുടെ ഫോണിൽ അവളുടെ നമ്പർ പോലും സേവ് ചെയ്തു വെക്കില്ല. ഇതൊന്നും മനസ്സിലാക്കാതെ വിഡ്ഢികളായ സ്ത്രീകൾ അവരുടെ വലയിൽ പോയി കുരുങ്ങും. ആദ്യം ഒക്കെ കുറെ പഞ്ചാര വർത്താനങ്ങൾ ഒക്കെ കാണും കാര്യം സാധിക്കുന്നത് വരെ. അവരുടെ കാര്യം നടന്നു കഴിഞ്ഞാൽ പിന്നെ വിളിച്ചാൽ ഫോൺ എടുക്കില്ല, നമ്പർ ഒക്കെ ബ്ലോക്ക് ചെയ്യും.കാരണം ചതിയിൽ വീണ പെണ്ണിന് ഇത് വേറെ ആരോടും പോയി പറയാൻ ആവില്ല എന്ന വിശ്വാസം. സമൂഹം അവളെ കുറ്റപ്പെടുത്തും എന്ന വിശ്വാസം..... പ്രിയപ്പെട്ട സ്ത്രീകളെ ആരും ഇതിൽ ഒന്നും പോയി വീഴാതെ ഇരിക്കൂ....... മിക്ക പുരുഷന്മാരും അവരുടെ വീടുകളിൽ നല്ല പിള്ള ചമയും. പുറത്ത് എത്തിയാൽ വേറെ സ്വഭാവം ആയിരിക്കും. ഇങ്ങനെ ഉള്ളവര്ക്ക് ഒരു ഇരയെ കിട്ടിയാൽ കുറച്ചു കാലം അതിനെ ഓമനിച്ചു നടക്കും പിന്നെ കശാപ്പു ചെയ്യും...... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.... ഏത് ബന്ധവും അത് പരിധിക്കപ്പുറം പോയാൽ അതിന് ഫുൾ സ്റ്റോപ്പ് ഇടാനുള്ള ബുദ്ധി എല്ലാവർക്കും ഉണ്ടാവണം.....good video...keep going.🎉🎉🎉
@Dlittle10
@Dlittle10 2 месяца назад
Correct, sneham nadich veetil iruththum
@ramsisalumonoos7459
@ramsisalumonoos7459 11 месяцев назад
Ee husband namukk vendiuanu kashyapedunnath or nammale athrem. Snehikkunnu ennu patanjalloo... Ath edakkengilum bharyamarod parayukayoo prakasippikkukayoo cheyynam. Manusyatalle.. Theytanennarinjalum oriyhiri careni vendi kothikkillee
@mariya8509
@mariya8509 11 месяцев назад
ഞാൻ husbendinte പിറകെ എപ്പോഴും കൊഞ്ചികൊണ്ട് നടക്കും. അച്ഛാച്ച അച്ഛാച്ച വിളിച്ചു കൊഞ്ചും.. കുട്ടികൾക്കില്ലാത്ത കൊഞ്ചൽ ആണ് എനിക്ക്. പാവം എന്റെ കെട്ടിയോൻ ഇതൊക്ക സഹിക്കുന്നു.. ചിലപ്പോൾ പറയും എടി ആരേലും കേൾക്കും നീ കൊഞ്ചുന്നതെന്നു 😂😂😂
@nechunechu6953
@nechunechu6953 11 месяцев назад
അയിന്?
@mariya8509
@mariya8509 11 месяцев назад
@@nechunechu6953 neeyum poyi konchikko
@prathyush4039
@prathyush4039 11 месяцев назад
കിലുക്കത്തിലെ രേവതി യെ പോലെ നടക്കട്ടെ നടക്കട്ടെ 😅
@mymedia3900
@mymedia3900 11 месяцев назад
എൻ്റെ സുഹൃത്തിൻ്റെ ഭാര്യയും ഇത് പോലെ തന്നെ ആയിരുന്നു.പാവം രണ്ട് വർഷം മുന്നേ വീടിൻ്റെ വർക്ക പണിക്ക് വന്ന ബംഗാളിയുടെ കൂടെ ഒളിച്ചോടിപോയി
@mariya8509
@mariya8509 11 месяцев назад
@@mymedia3900 അവളുടെ ഭർത്താവ് നിന്നെ പോലെ നട്ടെല്ല് കാണില്ല. അതാകും.. പോയ്‌ രക്ഷപെടട്ടെ പാവം
@Rubi-to1ob
@Rubi-to1ob 11 месяцев назад
Good video
@safeerapk9106
@safeerapk9106 6 месяцев назад
Appol aarthmaratha sneham anakilo appol enth cheyyum kaliyanam kazhija pennina marage kazhiyatha oru boy ishttapedunnath
@binusreelekha8474
@binusreelekha8474 5 месяцев назад
Super motivation ❤️❤️💕💕💕
@prasithakv1529
@prasithakv1529 8 месяцев назад
😊 exactly 😂. But ladies believe it.
@Farseenan-nm5sy
@Farseenan-nm5sy Год назад
Good vlog , ... babys ulla divorse ne patti samsarikkumo ?
@ShaikMuhammedmuha-pq8lm
@ShaikMuhammedmuha-pq8lm 11 месяцев назад
Alla ee pennunghale mathramendina thazthi samsarikunnad yendha aanunghal thikannavaro
@pushpabharathan9142
@pushpabharathan9142 3 месяца назад
സാർ പറയുന്നത് കറക്ട് ഇന്ന് സമൂഹത്തിൽ നടക്കുന്ന തും
@rohinisanal903
@rohinisanal903 Год назад
🌹
Далее