Тёмный

കല്ല്യാണം കൂടാനെത്തിയ മക്‌ലാരൻ 720S; കോടികളുടെ കാര്‍ കേരളത്തില്‍ ഇതാദ്യം | Mathrubhumi.com 

Mathrubhumi
Подписаться 774 тыс.
Просмотров 450 тыс.
50% 1

ഇന്ത്യയില്‍ തന്നെ മക്‌ലാരൻ കാറുകള്‍ വിരലിലെണ്ണാവുന്നവയാണ്. എന്നാല്‍, കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ നിരത്തുകളിലും ഒരു മക്‌ലാരൻ ഓടുന്നുണ്ട്. നോവിടെക് കിറ്റുമായി എത്തിയിട്ടുള്ള മക്‌ലാരൻ 720 എസ് എന്ന ഈ സ്പോര്‍ട്സ് കാര്‍ കേരളത്തില്‍ ആദ്യത്തേതാണ്. ഒരു വിവാഹം കൂടുന്നതിന് ഒമാനില്‍ നിന്ന് കപ്പലേറി വന്ന മക്‌ലാരൻ 720S-നെ അടുത്തറിയാം.
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
#Mathrubhumi

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 853   
Далее