ഈ വണ്ടിയുടെ owner എന്റെ ഫ്രണ്ട് ആണ്. എന്നെ ഈ കാറിൽ കയറ്റി കുറെ ഓടിച്ചു പാവം. കുഴികൾ ഒന്നും അറിയായതെ യാത്ര ഞാൻ ഒരുപാട് enjoy ചെയ്തു. ഇൻസ്റ്റായിൽ ഇട്ട് പടങ്ങൾ ധാരാളം ആളുകൾ കണ്ടു . Really Happy.
ഇടിവെട്ട് പോലെയുള്ള exhaust സൗണ്ടും , മൂക്ക് പോലെയുള്ള പിൻ എക്സ്ഹോസ്റ്റുകളും , butterfly ഡോറുകളും , striking ലുക്കും എല്ലാം അടിവരയിട്ട് പറയുന്നു....❤️ A unique headturner....✨️✨️⚡️⚡️
@@NCMJOEL bruh it's "vorsteiner Nero" , anyway bodykit looks depends upon specific persons perspective,and novitec isn't so bad ,but I'm more of a novitec man myself specifically speaking the novitec Senna GTR kit on the 720s..and of course the Darwin pro sen^2a aerowide kit
Wow the only McLaren 720 s in Kerala. The McLaren 720S is one of the best super cars that blows our mind. Its hell of car. It looks fantastic, has aerodynamic design yet looks cool. Then performance from that V8 engine is incredible. Its fast, 0-100 in 2.8 seconds wow. Overall a piece of art, engineering and excitement that's what i call this Beast. The owner of machine is Lucky guy🎉🎊😄. Thanks for bringing video of this amazing machine.
Williams (9) has the 2nd Most Constructor's Titles in F1! 😊 McLaren is on a tie with Mercedes in the 3rd place (8 titles)! Doesn't make this any less of a beast though! 🧡
19:15 james annan 🥰😂 This is everything you need to know to get up to speed on The Mclaren 720S Babyy 😂 Enik mathram aano aale kandapo chiri vannath 🤭😂
@@vivekpookkad366 bro ath different segment anu, appo aventador, speedtail, gt3r okke verum the specified two cars sit in different power and engine configuration.
മക്ലാരെൻ 720 S ,ഇതിന്റെ കസ്റ്റമൈസ്ഡ് വേർഷൻ അനവധി നിരവധി എണ്ണം ഡ്രൈവ് ചെയ്തിട്ടുണ്ട് .ചിലതൊക്കെ ഇടിച്ചു പൊളിച്ചിട്ടുമുണ്ട് !! .............. ............... ............... NFS ൽ ആണെന്ന് മാത്രം !! 😘
അങ്ങനെ mclaren review vare എത്തി ഹാനിക്ക നാളെ ചെലപ്പോ buggati ആവാം എന്നാൽ ഒരുവണ്ടി പ്രാന്തനെന്ന നിലക്ക് വർഷങ്ങളയിട്ട് ഞാൻ ഒരുപാട് കാലം തൊട്ട് ഒരു sportscar review കാണണമെന്ന് വല്ലാതെ ആഗ്രഹിച്ചിട്ടുണ്ട് but ആ ഒരു sportscar malayalam എന്നല്ല english auto enthusiasts വരെ review ചെയ്യുന്നത് ഇന്നേവരെ കണ്ടിട്ടില്ല എന്നതാണ് സത്യം ഇനി കഴിയുമെന്ന് ഞാൻ വിഷ്വസിക്കുന്നൂം ഇല്ല്യ, ലോകത്ത് ആകെ ആ ഒരുമൊതല് 20 എണ്ണമേ നിർമിച്ചിട്ടുള്ളു എന്നുള്ളത് മറ്റൊരു സത്യം കുറെ വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ആ വണ്ടിയുടെ പേരിൽ ഒരുവിവാതം വരെഉണ്ടായിട്ടുണ്ട് വണ്ടി ഏതാണെന്നു മനസ്സിലായവർ ഒന്ന് കമന്റ് ചെയ്യൂ
poli video❤️❤️🥰👌👌👏🏻👏🏻 same type Bugatti Chiron video njangada channel il undu, athinte detailed engineering side and all...educational videos aneeee🙏🏽❤️❤️❤️❤️❤️❤️
ഹിലാലിൻ്റെ wedding കയിഞ്ഞത് മുതൽ എല്ലാവരും വന്നു ഇൻ്റർ്യൂവിനു കൊണ്ട് പോകാണ് ... ഓന് ഒന്നും ഫ്രീ ആവൻ ഈ അടുത്ത് സാധിക്കണം എങ്കിൽ വണ്ടി അങ്ങോട്ട് തന്നെ കയറ്റി വിടണം 😄