Тёмный

കല കൊലക്കേസ്; ചോദ്യം ചെയ്യലിനിടയിലും നാസറിനെ തേടി അനിലിന്റെ കോൾ | Mannar | Police Patrol 

News18 Kerala
Подписаться 3,1 млн
Просмотров 50 тыс.
50% 1

Mannar Kala Murder Case : Alappuzha മാന്നാർ കല കൊലപാതക കേസിൽ അന്വേഷണസംഘം അതി സങ്കീർണമായ വെല്ലുവിളികളാണ് നേരിടുന്നത്. കേസിൽ മുഖ്യപ്രതി അനിൽകുമാറിനായി Police Lookout Notice പുറപ്പെടുവിച്ചു. അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ കോടതിയിൽ അപേക്ഷയും നൽകി. അനിൽകുമാറിന്റെ സുഹൃത്ത് നാസറിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു .കല കൊല്ലപ്പെട്ട കാലയളവ് മുതൽ അനിൽകുമാർ നാസറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകൾ വ്യക്തമാക്കുന്നു. പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനിടയിലും നാസറിനെ തേടി അനിലിന്റെ കോൾ എത്തി.
#kalamurdercase #mannarkalamurdercase #alappuzhamissingcase #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@jessyvarghese519
@jessyvarghese519 6 дней назад
Very good.. അങ്ങനെ കുറ്റം ചെയിതിട്ടു ഇനിയും ഇങ്ങനെ മിടുക്കൻ ആകണ്ട..
@sreejasunil46
@sreejasunil46 6 дней назад
സത്യം തെളിയട്ടെ
@SamSam-wd3ci
@SamSam-wd3ci 3 дня назад
കൊലപാതകത്തിലും തെളിവ് നശിപ്പിക്കാനും നാസർ കൂട്ട് നിന്നിട്ടുണ്ട് എന്ന് ഈ ബന്ധം തെളിവ് നൽകുന്നു.
@SunShine-wu1eo
@SunShine-wu1eo 8 дней назад
Bring him and put him jail .dont let visit out country .
@LUCK8434
@LUCK8434 8 дней назад
Yes 🙏
@shajukm-bu2ix
@shajukm-bu2ix 7 дней назад
❤❤​@@LUCK8434
@SanthoshVP-jx8cw
@SanthoshVP-jx8cw 6 дней назад
Car kandathukayo athinte podipolum undavilla😂😂😂😂
@banvatoi-kg2zn
@banvatoi-kg2zn День назад
E karyathil police inu valiya madatharam an kanikunadhu rahasyamae anil ineh pidikanamaerunu inu avaneh evidenu kitan ... Septic tankil body itekunu enu paraunu 15 varshathil oruthavana polum septic tank clean cheyadhirikan patumo? Apo ah body adhunil undakumo avashishtanghal anenkil polum
@MrMsJomol
@MrMsJomol 8 дней назад
Haha
Далее
Суши из арбуза?!
00:34
Просмотров 678 тыс.
МНЕ ИСПОРТИЛИ МАШИНУ #shorts
00:30