Тёмный

കല മറ്റൊരാൾക്കൊപ്പം പോയെന്ന് പറഞ്ഞത് നുണ!! വീട് പുതുക്കിയിട്ടും ശുചിമുറി പഴയതുതന്നെ; വഴിത്തിരിവ് 

Mathrubhumi News
Подписаться 4,8 млн
Просмотров 28 тыс.
50% 1

കല മറ്റൊരാൾക്കൊപ്പം പോയെന്ന് പറഞ്ഞത് നുണ!! വീട് പുതുക്കിയിട്ടും ശുചിമുറി പഴയതുതന്നെ; വഴിത്തിരിവ്
#MurderCase #mannar #keralapolice #Alappuzha
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@susanpalathra7646
@susanpalathra7646 2 дня назад
സെപ്റ്റിടാങ്കിൽ യാതൊരു ആരോഗ്യ പരിരക്ഷയും നല്കാതെ ഒരു മനുഷ്യനെ ഇറക്കി കൈയിട്ടുവാരിക്കുന്നു. മാസ്ക്, ഗ്ലൗസ്സ്, ക്യാപ്പ് & കോട്ട് അങ്ങനെ യാതൊന്നും ധരിപ്പിച്ചില്ല. കലയുടെ മകനെ ദൈവം കാക്കട്ടേ. കുറ്റവാളികൾക്ക് കനത്ത ശിക്ഷ നല്കണം. ശുചിമുറിയും മാന്തണം.
@nila7860
@nila7860 2 дня назад
ആമകനെ ഓർത്ത് സഹിക്കാൻ വയ്യാ ഇത്രയും കാലം അമ്മയെപ്പറ്റിമോശമായ ഒരു ചിത്രമായിരിക്കും ആ കുട്ടിക്കിട്ടിയത്. ഇത്ര കാലം വളർത്തിയവർ തന്നെയാണ് അമ്മയെ കൊന്നത് എന്നറിയുമ്പോൾ അതിന് താങ്ങാൻ പറ്റുമോ?
@SathyaVindya-kw5es
@SathyaVindya-kw5es 2 дня назад
എത്ര രൂപ കൊടുക്കുമൊ എന്തൊ
@SunilKumar-ih9fj
@SunilKumar-ih9fj 2 дня назад
എത്ര മൂടിവച്ചാലും സത്യം ഒരുനാൾ തെളിയും...
@user-tq2cn3oj6r
@user-tq2cn3oj6r 2 дня назад
കസ്റ്റഡിയിൽ എടുത്തവരെക്കൊണ്ടുതന്നെ മാന്തിക്കുക.
@jaimyandrew8100
@jaimyandrew8100 2 дня назад
🤣🤣🤣🤣
@mhb-zm8xx
@mhb-zm8xx 2 дня назад
​@@jaimyandrew8100കള്ളുകുടി പരദൂഷണ സംഘം ആണോ? കള്ള് കുടിച്ചു നാട്ടിലുള്ള സകലതിനേയും പട്ടി കഥ പറഞുണ്ടക്കുന്ന ഒരു സ്വഭാവം മണ്ടൻ മലയാളികൾക്ക് ഉണ്ടെ.
@Ashasreejith612
@Ashasreejith612 2 дня назад
Athe sathyamaanu thankal paranjath
@praveenprasad3911
@praveenprasad3911 2 дня назад
Carect
@user-nx8tx2ek4l
@user-nx8tx2ek4l 2 дня назад
രഘു നല്ല റിപ്പോർട്ടർ....
@Dare5
@Dare5 2 дня назад
അവരുടെ തിരോധാനം ഉണ്ടായപ്പോൾ പോലീസിന് ഭർത്താവിനെയും മറ്റും സംശയം തോന്നിയില്ലേ?
@notout7913
@notout7913 2 дня назад
ഭർത്താവ് മാത്രമാണ് കാണാനില്ല എന്ന പരാതി കൊടുത്തത്..കല തന്നെ അതിന് ശേഷം പാലക്കാടുളള സൂരജിൻെറ കൂടെ പോയതാണെന്നും അന്വേഷീച്ച് വരേണ്ടെന്നും സഹോരൻെറ ഭാര്യയോട് ഫോൺ വീളിച്ച് പറഞ്ഞിരുന്നു....''ഒളിച്ചോടിയ'' കേസായത് കൊണ്ടും '' കല '' തന്നെ അതിനൊരു സ്ഥിരീകരണം ഫോൺ വഴി നടത്തിയത് കൊണ്ടുമായിരിക്കാം തുടർ അന്വേഷണം ഇഴഞ്ഞത്.. കലയുടെ ബന്ധുക്കളും ആ ഫോൺ കോൾ വിശ്വസിക്കുകയാണ് ചെയ്തത്...കാരണം ഫൗൺ ചെയ്തത് കല തന്നെ ആയിരുന്നു..എവീടെയോ ജീവിച്ചിരിക്കുന്നുണ്ട് എന്നാണ് ബന്ധുക്കളും കരുതിയത്.. സത്യത്തിൽ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് കലയെ പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും ആയിരിക്കാം അങ്ങനെ ഒരു ഫോൺ കോൾ ചെയ്യിപ്പിച്ചത്..സൂരജ് പോലും സാങ്കൽപ്പിക കഥാപാത്രമാണ്....
@daisyjacquiline2579
@daisyjacquiline2579 2 дня назад
ക്കുട്ടനാട്ടിൽ യാത്രയെക്കുമ്പോൾ കാറിൽ വെച്ച് കൊല്ലന്നു ശ്വാസം മുട്ടിച് തന്നെ പക്ഷെ ബോഡി തിരികെ വീട്ടിൽ കൊണ്ട് വന്ന് സെപ്ടിക് ടാങ്കിൽ തള്ളുമോ
@aroundmyworldwithajitha5781
@aroundmyworldwithajitha5781 2 дня назад
സത്യം ഒരുനാൾ പുറത്തുവരും
@rosethomas738
@rosethomas738 2 дня назад
Pavam! Aa manushyanu oru maskum/shoes kodukkarunnu😮
@satheesh5652
@satheesh5652 2 дня назад
അയാൾ കാവൂംഭാഗത്തുകാരനാണ് എന്തു കൊടുത്താലും ഇടില്ല. ഒന്നുമില്ലിതിരിക്കുന്നതാണിഷ്ടം
@daisyjacquiline2579
@daisyjacquiline2579 2 дня назад
ഇനി ക്ലീനിങ് ജോബ് ആണോ
@remamt3993
@remamt3993 2 дня назад
Safety tank?Septic tankalle?
@Shyamshyam-jw4sh
@Shyamshyam-jw4sh День назад
Safety tank anu . Yellarum septic tank yennu paranju padichu poyi
@aboobackersiddique1864
@aboobackersiddique1864 2 дня назад
😢😢😢😢😢
@francisviji6903
@francisviji6903 2 дня назад
Kastadiyileduthavarekondu. Manthickanam
@sudhesanparamoo3552
@sudhesanparamoo3552 2 дня назад
അവർ നിരപരാധികളാണെങ്കിലോ?
@daisyjacquiline2579
@daisyjacquiline2579 2 дня назад
ഫോട്ടോ കൊടുക്ക
@athwifhanas131
@athwifhanas131 День назад
തീട്ടത്തിൽ തരി പെറുക്കുക എന്ന് കേട്ടിട്ടുണ്ട്, ഇപ്പോൾ അതും കണ്ടു.
@user-hq1yr9pf8g
@user-hq1yr9pf8g 2 дня назад
ഒളിച്ചോടിയ കല മൃതദേഹമായി എങ്ങനെ ഭർത്താവെന്ന് പറയുന്നവന്റെ കക്കൂസ് ഡാങ്കിലെത്തി
@ranimolj9010
@ranimolj9010 День назад
അപ്പൊ ee റിപ്പോർട്ട്‌ പറയുന്ന ആൾ ആയിരിക്കും കലയെ സെപ്റ്റിക് ടാങ്കിൽ തള്ളിയത് 😡😡😡😡😡😡😡😡😡😡😡
@daisyjacquiline2579
@daisyjacquiline2579 2 дня назад
എല്ല് കിട്ടുന്നുണ്ടല്ലോ
@user-jk8ly4dz7c
@user-jk8ly4dz7c 2 дня назад
15 വർഷം കക്കൂസ് ടാങ്കിൽ വീണ മാപ്രകൾ, പിണറായി രാജി വെക്കണം (mai dear Sayeesan)
Далее