Тёмный
No video :(

കളരി അഭ്യാസ പ്രകടനം| Mesmerizing Kalari Performance | | ഒതേനന്റെ തറവാട് ക്ഷേത്ര മുറ്റത്ത്| Manikkoth 

Connect Digital Media
Подписаться 102 тыс.
Просмотров 65 тыс.
50% 1

#othenan #manikkothtemple #kalarippayattu #kalari #martialarts
കളരി,കളരി പഠനം,ആചാര്യ കളരി,കളരി ചുവട്,കളരി പൂട്ട്,കളരി അടവുകൾ,കളരി പയറ്റ്,കളരി ഗുണങ്ങൾ,കളരി വടി വീശൽ,കളരി പരിശീലനം,കളരി ഉഴിച്ചിൽ,കളരി അടിസ്ഥാനം,കളരി മർമ്മങ്ങൾ,കളരി മർമ്മ ചികിത്സ,കളരി എങ്ങനെ പഠിക്കാം,കാക്കയങ്ങാട്ടെ കളരി,കളരിപ്പയറ്റ്,കളരിപ്പയറ്റ് പഠനം,കളരിപ്പയറ്റ് മലയാളം,കളരിപ്പയറ്റ് അഭ്യാസം,കളരിപ്പയറ്റ് പരിശീലനം,കളരിപ്പയറ്റ് ചുവടുകള്,മണ്ണ് വാരി,പൂട്ടും പിരിവും,#കളരി ##kalari #kalarippayattu #kalaripayattu #martialarts #martial #meythari
thacholi othenan,thacholi othenan movie scene,thacholi othenan malayalam full movie,othenan,thacholi othenan movie,thacholi othenan scene,thacholi othenan full movie,thacholi othenan movie song,thacholi othenan movie songs,thacholi othenan songs,thacholi othenan film songs,othenante makan full movie,tacholi othenan,othenan theyyam,vellattu othenan,othenante makan,tacholi othenan kurup,thacholi othenan's,othenante makan songs,othenante makan movie
theyyam,theyyam videos,theyyam kerala,theyyam kannur,pottan theyyam,theyyam festival,theyyam dance,theyyam attack,#theyyam,theyyam 2024,theyyam fire,fire theyyam,theyyam vlog,theyyam vibes,kannur theyyam,kerala theyyam,theyyam status,gulikan theyyam,teyyam,theyyam malayalam,theyyams kerala,kaitha chamundi theyyam,theyyam video,verity theyyam,theyyam make up,theyyam vlogger,theyyam dancing,naga kali theyyam,nagakali theyyam
thacholi othenan,thacholi manikkoth temple,thacholi,thacholi manikkoth,thacholi manikoth,thacholi manikoth temple,india. thacholi manikkoth temple,sree thacholi manikoth temple,thacholi manikoth temple vadakara,manikkoth temple,thacholi manikkoth kavu,sree thacholi manikoth house,tacholi manikothu,temple,sree thacholi manikoth vellattam,manikkoth,sree thacholi manikoth kalaripayattu,thacholi othenanvellattam,manikoth,thacholi othenan's

Опубликовано:

 

28 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@indirap5331
@indirap5331 5 месяцев назад
തകർത്തു പ്രദർശിപ്പിച്ചു ഗംഭീരം അതിഗംഭീരം കേരളത്തിൻറെ തനത് കലയെ മാറോടുചേർത്ത് കളരി അഭ്യാസി കൾക്കും ഹൃദയത്തിൽ തൊട്ട് അനുമോദനം
@sivajits9267
@sivajits9267 5 месяцев назад
കടത്താനാടിന്റെ.. യോദ്ധാക്കൾക്ക്.. നമസ്കാരം.. നടക്കട്ടെ. മുറപോലെ..🎉🎉🎉🎉
@user-tt1vh6ny7s
@user-tt1vh6ny7s 5 месяцев назад
💖 ഒതേനനും,ആരോമലും അരിങ്ങോടരും പയറ്റിത്തെ ളിഞ്ഞ ഈ മണ്ണിൽ അതി ഗംഭീരമായ അഭ്യാസ മുറ കൾ അവതരിപ്പിച്ച് കടത്തനാടിന്റെ കരുത്ത്അല്പം പോലും കുറഞ്ഞു പോയിട്ടില്ല എന്നു തെ ളിയിച്ച കുഞ്ഞു മക്കൾ ഉൾപ്പെടയുള്ള എല്ലാ അഭ്യാസികൾക്കും ,അവരെ ഇത്ര നന്നായി , മികവുറ്റ , കറതീർന്ന കരുത്താർന്ന , അഭ്യാസികളായി പരിശീലിപ്പിച്ച ,ആദരണിയനായ ഗുരുക്കൾക്കും എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകണമെയെന്ന്ദൈവത്തിങ്കൽ പ്രാത്ഥിക്കുന്നു.❤❤❤❤
@praseetha5607
@praseetha5607 4 месяца назад
പന്തി പഴുത് കണ്ടപ്പോഴൊക്കെ പരിചക്ക് വെട്ടി ഒഴിഞ്ഞതാണെന്ന പഠിപ്പെങ്കിലും തി കഞ്ഞില്ലേ മക്കളെ നിങ്ങൾക്ക്👍🙏❤️
@JoshyKJ3
@JoshyKJ3 4 месяца назад
Super performance 🎉🎉🎉🎉🎉🎉🎉
@cmgopi3949
@cmgopi3949 4 месяца назад
കടത്തനാടൻ കളരികളും, അഭ്യാസികളായ ഗുരുക്കന്മാരെയും പ്രോത്സാഹിപ്പിക്കാൻ ❤ ❤മോദിജി❤ തന്നെ വേണം. ഇത്തരം സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ ഏറെടുക്കണം.... കേന്ദ്ര സർക്കാർ തന്നെ ഗുരുക്കമാരുടെ പ്രയാസങ്ങൾ തീർക്കുന്നതായിരിക്കും... അതിനിവിടെ❤ BJP❤ വരണം തുടർന്നും വരും.... കേരളത്തിലും അതിന്റെ അലയൊച്ചകൾ ഉണ്ടാക്കും..'' ഉണ്ടായിരിക്കും'.... ഉണ്ടായിരിക്കണം'.... ഗുരുക്കൾക്കും, ശിഷ്യന്മാർക്കും അഭിവാദ്യങ്ങൾ
@jayarajannelloli981
@jayarajannelloli981 5 месяцев назад
എന്റെ കുട്ടിക്കാലത്ത് കളരി കൊല്ലത്തിൽ ആകെ മൂന്ന്, നാല് മാസം കഷ്ടി കാലത്ത് മാത്രം പ്രവൃത്തി ക്കും. അത് കൊണ്ട് തന്നെ കളരി ഗുരുക്കന്മാർക്ക് അവരുടെ ജീവിതവും പ്രയാസം നിറഞ്ഞ തായിരുന്നു. ഇന്ന് കളരി വർഷം മുഴുവൻ രാത്രി പോലും പ്രവർത്തിക്കുന്നു. അത് കൊണ്ട് ഗുരുക്കൾ ക്കും ശിഷ്യർക്കും ഗുണം കിട്ടുന്നു. ഈ ഗുരുക്കൾ നല്ല പോലെ ശിഷ്യരെ അഭ്യസിപ്പിച്ചിട്ടുണ്ട് .. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@venugopalank8551
@venugopalank8551 4 месяца назад
Super performance. Thrilling and dangerous
@VINODKUMARGANDHARWA
@VINODKUMARGANDHARWA 5 месяцев назад
നമ്മുടെ സംസ്ക്കാകരത്തനിമകൾ ...
@manoharank6312
@manoharank6312 4 месяца назад
ഗംഭീരം
@gang1319
@gang1319 5 месяцев назад
സ്വാമിജിക്ക് ബിഗ്സലൂട്ട് ❤
@rajakrishnanr3039
@rajakrishnanr3039 4 месяца назад
It should be introduced to Indian army
@SunilKumar-fv5mb
@SunilKumar-fv5mb 5 месяцев назад
Good to see kslaripayattu in action. Youngsters should study this art to be healthy and for self protection.Govt must make facilities to make this happen for an active and healthy society.
@achuthanpisharody5806
@achuthanpisharody5806 5 месяцев назад
Very very proud of kalari 🎉🎉🎉🎉🎉
@_ETh4LMoZHi_
@_ETh4LMoZHi_ 5 месяцев назад
super super👌👌👌👌👌👌👌
@padmakumarb1877
@padmakumarb1877 5 месяцев назад
Super Performance
@sudharmanvn6661
@sudharmanvn6661 4 месяца назад
രണ്ടാമത് ആണും പെണ്ണും ആദൃത്തെ മുചാൺ നന്നായി
@legeshkumarmk7515
@legeshkumarmk7515 5 месяцев назад
🔥 KEREALA WARRIORS
@sainanac852
@sainanac852 5 месяцев назад
പതിനെട്ടടവും പിന്നെ പുഴിക്കട കനു ........
@toketeam2703
@toketeam2703 5 месяцев назад
🔥🔥❤️
@rajeevannair7493
@rajeevannair7493 5 месяцев назад
😊 very good
@kamalamreshmy2753
@kamalamreshmy2753 5 месяцев назад
Ee gurukkal wayanad vannu edukkukayanenkil nannayirunnu
@sudharmanvn6661
@sudharmanvn6661 4 месяца назад
വാൾ പയറ്റിൽ രണ്ടു പേരും ശ്രദ്ധിക്കുന്നു
@-._._._.-
@-._._._.- Месяц назад
🙏
@chandranvkeralal400
@chandranvkeralal400 4 месяца назад
Eniku kalaripayattil arivullathu kondu comment illa
@dhaneshkc4956
@dhaneshkc4956 5 месяцев назад
അഭിനന്ദിക്കുന്നു. പക്ഷെ ഒരു വടക്കൻ വീരഗാദ്ധയിൽ മമ്മൂട്ടി ക്ലൈമാക്സ്‌ സീനിൽ ആരോമൽ ചേകവരുടെ മകനോടും, ഉണ്ണിയാർച്ചയുടെ മകനോടും പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ഇതോ മക്കളെ നിങ്ങളുടെ കളരി അഭ്യാസം.
Далее
до/после Знакомо?
00:16
Просмотров 13 тыс.