Тёмный

കളിയിക്കാവിളയിലെ ക്രൂര കൊലപാതകം; നടുക്കം മാറാതെ നാട് | Kaliyikkavilai Murder | Deepu 

Manorama News
Подписаться 10 млн
Просмотров 490 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 295   
@AliMuhammad-y9p
@AliMuhammad-y9p 3 месяца назад
ആരായാലും പുറത്ത്‌ കൊണ്ടുവന്ന് മുഖം കാണിക്കണം,, പിന്നെ വധ ശിക്ഷ നാട്ടുകാര്‍ ക്ക് മുന്നില്‍ വെച്ച് ചെയ്യണം,, 😡😡😡😔😔😔
@tanmayjampala9178
@tanmayjampala9178 3 месяца назад
Endhe Saudi Arabia polathe punishment india yil illa🤬🤬😡😡
@NihadNihad-h2e
@NihadNihad-h2e 3 месяца назад
Mm കിട്ടും കിട്ടും കാത്തിരിക്ക ഇത് ഭരണം വേറെ ആണ് ഇവിടെ കൊലകൾ നടന്നു കൊണ്ടേ ഇരിക്കുന്നു നശിപ്പിച്ചു ഭരണം
@AliMuhammad-y9p
@AliMuhammad-y9p 3 месяца назад
@@tanmayjampala9178 I know,, but,, നടപ്പാക്കണം ഇത് പോലുള്ള ചെറ്റ കള്‍ ക്ക് spottil 😡😡എങ്കില്‍ നാട് നന്നാവൂ,, 😡😡😡
@ShebeerChinju
@ShebeerChinju 3 месяца назад
Daivangalude samrakshanam urapikkunna....oo.ya rashtreeya bharana samvidanam ulla nattil myru nadakkum
@salmanismail7590
@salmanismail7590 3 месяца назад
ഇപ്പോ ചെയ്യും നോക്കി ഇരുന്നോ
@muneermc8955
@muneermc8955 3 месяца назад
പത്തു ലക്ഷം രൂപ ക്യാഷ് ആയി കൊണ്ടു പോകുന്നത് അപകടം 👍🏻
@anithagomathydamodaran7567
@anithagomathydamodaran7567 3 месяца назад
ENGANE OLLORU ONNUM KONDU POVATHIRUNNALUM UNDENNA THONNALIL VAGAVARUTHUM KOLLUNNORUDE REKSHAKAN AALOOR ULLONDU KUTTAVAALIKALKU ARIYAAM ONNUM CHEYILLENNU😢
@DivineLights63
@DivineLights63 3 месяца назад
​@@anithagomathydamodaran7567Well said
@HasainarHasainar-fb1ir
@HasainarHasainar-fb1ir 3 месяца назад
P0p0000000000p0pppppppppppppppppppppppppppppppppppppppppppppppppl​@@anithagomathydamodaran7567
@stranger69pereira
@stranger69pereira 3 месяца назад
*21:10** നല്ല രീതിയിൽ വാർത്ത അവതരിപ്പിക്കുമ്പോൾ ഈ വൃത്തികെട്ട ബാഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കുക.* 🤒🤬😵🤧😑😵🙏🙏🙏🙏🙏❌❌
@njanameen2673
@njanameen2673 3 месяца назад
അടുത്തറിയാവുന്ന ആരോ ആണ് ഇതിനു പിന്നിൽ
@anithagomathydamodaran7567
@anithagomathydamodaran7567 3 месяца назад
SHOPPILULLE STAAFFUKALE QUESTION CHEYANAM AA MANUSHIYANE OTTU KODUTHU KAANUM 😢
@leenak6917
@leenak6917 3 месяца назад
അതെ
@HananKp-ir9zf
@HananKp-ir9zf 3 месяца назад
​h
@Chethu-fj4rn
@Chethu-fj4rn 3 месяца назад
😢ഒരു കുടുംബത്തിൻ്റെ ആശ്രയം ഇല്ലാതെ പോയി. ഇവനൊക്കെ സ്വയം നശിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ പ്രാണനും കൂടെ എടുക്കും😡😡😡😡😡😡
@sharafudheenkavungal2917
@sharafudheenkavungal2917 3 месяца назад
അറബി നാടുകളിലെ ശിക്ഷ നമ്മുടെ രാജ്യത്തും കൊണ്ടുവന്നെങ്കിലും മാത്രമേ ഇതിനൊക്കെ ഒരു അറുതി ഉണ്ടാവുകയുള്ളൂ😢. അല്ലാത്തോടത്തോളം കാലം മനുഷ്യജീവന് പുല്ല് വിലയാണ് നമ്മുടെ നിയമവും സമൂഹവും കൊടുക്കുന്നത്. ദിവസേന എത്രയെത്ര കൊലപാതകങ്ങൾ 😢😢😢.
@zainachu719
@zainachu719 3 месяца назад
Eey aaram nootttand ennum parnju verun😂
@sharafudheenkavungal2917
@sharafudheenkavungal2917 3 месяца назад
@@zainachu719 എടോ ഊളെ. ആറാം നൂറ്റാണ്ട് നോക്കണ്ട ഈ നൂറ്റാണ്ട് തന്നെ നോക്കൂ. ആ രാജ്യങ്ങളിൽ നടക്കുന്ന കൊലപാതകവും നമ്മുടെ നാട്ടിൽ നടക്കുന്ന കൊലപാതകങ്ങൾ തമ്മിലുള്ള വ്യത്യാസം🙄.
@anoshAntonykj
@anoshAntonykj 3 месяца назад
എടോ അറബി നാട്ടിൽ ഉണ്ടായതിനേക്കാൾ ശിക്ഷ ഇവിടെ ഉണ്ടായിരുന്നു തനിക് അറിഞ്ഞുകൂടാത്തത് കൊണ്ട് ആണ് പിന്നെ ഇ നാട് റിപ്പബ്ലിക് കൺട്രി ആണെന്ന് ഓർക്കുക അല്ലാതെ മത രാജ്യം അല്ല സുഹൃത്തേ അത് ആഗ്രഹിക്കുകയും വേണ്ട ഇപ്പോൾ മത രാജ്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു മത രാജ്യങ്ങൾ എന്ത് മൂല്യം ആണ് മനുഷ്യന് നൽകുന്നത് ചിന്തിക്കുക വെറുതെ നീട്ടി തള്ളരുത് കേട്ടോ
@notforclapsnt8631
@notforclapsnt8631 3 месяца назад
Well said, time to change old laws.
@akhilrkrishnan7772
@akhilrkrishnan7772 3 месяца назад
അറബികളുടെ നിയമം വേണം 🙏🙏
@Anandasahasram
@Anandasahasram 3 месяца назад
10 ലക്ഷം രൂപക്ക് ഒരുത്തനെ കൊന്നു.. പോലീസ് പിടിച്ചാൽ ആ പണവും കൊണ്ട് എന്ത്‌ പ്രയോജനം 😡.
@shandrykj6365
@shandrykj6365 3 месяца назад
ശരിയാണ്.
@shijothomas8016
@shijothomas8016 3 месяца назад
കയ്യിൽ കാശ് വെക്കുന്നത് danger ആണ്...... ഇത് അടുത്ത് അറിയാവുന്നവർ ആണ് പണി നടത്തിയത്
@arjunvlogsmedia
@arjunvlogsmedia 3 месяца назад
6.30 to 10.13 3 hours 43 minutes ,malayam to kaliyikkavila 50 minutes balance hours?
@niyasniyas1770
@niyasniyas1770 3 месяца назад
കേരളം മുംബൈ അണ്ടർ വേർഡ് മോഡൽ ആയി മാഫിയ ഗാങ് സ്റ്റാർ സെക്സ് കഞ്ചാവ് മയക്കു മരുന്നു മാഫിയ അങ്ങനെ എല്ലാ മാഫിയ ഉണ്ട് ക്രിമിനൽ ഗ്രൂപ്പ്‌ ഉണ്ട് കേരളത്തിൽ പോലീസ് രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉണ്ട് കമ്പനി ആയി കൂടെ
@VIPERSettan-cy8pv
@VIPERSettan-cy8pv 3 месяца назад
😢
@imailathbeevi3377
@imailathbeevi3377 3 месяца назад
കാലിലെ മുടന്ത് ആളിനെ തിരിച്ചറിയാതിരിക്കാൻ കാണിക്കുന്നതായിരിക്കാം
@NazimAhamed33
@NazimAhamed33 3 месяца назад
Enekum angane oru samshayam.
@Anandasahasram
@Anandasahasram 3 месяца назад
ചിലപ്പോൾ അയാളെ കൊല്ലാൻ നോക്കിയ ടൈമിൽ എന്തേലും സംഭവിച്ചതും ആവാം
@babyp1842
@babyp1842 3 месяца назад
തീർച്ചയായും ആദ്യമേ എന്നിക്ക തോന്നി
@MMBieber-l9x
@MMBieber-l9x 3 месяца назад
പാവം പോവുന്നത് ആരോടോ പറഞ്ഞിട്ടുണ്ട് ആ കാശിനു വേണ്ടി ആരോ കളിച്ചു അല്ലെങ്കിൽ ക്രഷർ open ചെയ്യുന്നതിൽ ആർക്കോ എന്തോ ഇഷ്ടമില്ല 😢
@Comentertains
@Comentertains 3 месяца назад
ഇങ്ങനെ അയാളെ കണ്ടു എന്നൊക്ക വിളിച്ചു പറഞ്ഞാൽ അവൻ മുങ്ങും. തെളിവൊന്നും കിട്ടിയില്ല എന്ന് പറഞ്ഞു വേണം ഇതൊക്കെ അന്വേഷിക്കാൻ. ഈ വാർത്ത ചാനൽ മുഴുവൻ പുറത്തേക്ക് വിട്ടു ക്രെഡിറ്റ്‌ എടുക്കാൻ ശ്രമിക്കുന്നു
@Gypsy29242
@Gypsy29242 3 месяца назад
അയാള് custody യിൽ ഉണ്ട്‌...
@BijuPc-fs5nq
@BijuPc-fs5nq 3 месяца назад
സത്യം
@juraij.pulipra9330
@juraij.pulipra9330 3 месяца назад
ഒരാളാണെങ്കിൽ പിന്നിൽ ഇരുത്തുമോ frontil തന്നെ ഇരുത്തില്ലേ
@jaihind7981
@jaihind7981 3 месяца назад
ഇത്രയുമാണ് അന്വേഷണ ഉദ്യോഗസ്ഥർ മനോരമ ന്യൂസുമായി ചർച്ച ചെയ്തത്😂😂😂😂
@chanakasangi
@chanakasangi 3 месяца назад
വലിയ ബിസിനസ് കാരനും കാശും ആകുമ്പോൾ സ്വന്തം ഭാര്യയോട് കാര്യങ്ങൾ ഓപ്പൺ ആയി സംസാരിക്കാൻ സമയം ഇല്ലാതെ വരുന്നു ഇയാൾ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എല്ലാ കാര്യങ്ങളും ഭാര്യയോട് ഓപ്പൺ ആയി സംസാരിച്ചിരുന്നെങ്കിൽ
@chanakasangi
@chanakasangi 3 месяца назад
ഞാൻ സ്ഥിരമായി ലോങ് യാത്ര പോകുന്ന ആൾ ആണ് ഞാൻ ഇതുപോലെ പോകുക ആയിരുന്നെങ്കിൽ എല്ലാ കാര്യവും ഭാര്യയോട് പറയും കൂടെ ആരാ ഇപ്പോൾ വരും എന്തിനു പോകുന്നു ഫുൾ കാര്യങ്ങളും യാത്ര തുടങ്ങി കുറച്ചു കഴിയുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും വിളിക്കും ഭക്ഷണം കഴിച്ചുഒ എല്ലാ കാര്യങ്ങളും അനേഷിക്കും
@nila7860
@nila7860 3 месяца назад
പത്ത് liquid money കയ്യിൽ കൊണ്ടുപോകാൻ പാടില്ലല്ലോ. പിന്നെ അറിയാവുന്നവരാവും ഇത് ചെയ്ത്
@jithinps1345
@jithinps1345 3 месяца назад
Olakka bharyayodu paranju poya ingane sambaikkillr chanaka konara sudappi
@HussainHussain-sg3lg
@HussainHussain-sg3lg 3 месяца назад
എല്ലാവരുടെയും അവസ്ഥ ഇതാണ് എല്ലാവരും പറയണം അവനോന്റെ ഭാര്യമാരോട് പറയണം ഞാൻ കൂട്ടി പോവാണ്
@ZubairAmani-zd6tt
@ZubairAmani-zd6tt 3 месяца назад
യാത്ര വിവരം എന്നും വേണ്ട പ്പെട്ട വരെ അറിയിക്കണം
@വായനശാല-ച8ണ
@വായനശാല-ച8ണ 3 месяца назад
ജീവിതത്തിൽ ഏറ്റവും തകർന്നിരിക്കുന്ന സമയത്ത് അവരെ കുറച്ചു നേരം വെറുതെ വിട്ടുകൂടെ മാധ്യമങ്ങളെ.....
@notforclapsnt8631
@notforclapsnt8631 3 месяца назад
I feel for the police and investigation officials. They really need some mental health support. So many crimes Also high time media keeps otself within limits. They seem to give all details of investigations on TV. High time we have to stop this.
@muhammedkutty9474
@muhammedkutty9474 3 месяца назад
Oru ഭീഷണി വന്നിട്ട് പോലീസ് നെ അറിയിച്ചോ എങ്കിൽ ഒരു പരിധി വരെ കാര്യങ്ങൾ മാറുമായിരുന്നു
@Almohd-o1p
@Almohd-o1p 3 месяца назад
കൊല്ലപ്പെട്ടവർക്ക് നീതി കിട്ടാത്ത ഒരു..........
@Sindhnair
@Sindhnair 2 месяца назад
പണം ചോദിക്കാൻ അവന്മാർ കൊണ്ട് ഇയാളെൽ ഏല്പിച്ചേക്കുന്നോ.. ഇയാളോട് എന്തിന് അവന്മാർ പണം ചോദിക്കുന്നെ
@SabeelcherukadSabeelcheruk-n6v
@SabeelcherukadSabeelcheruk-n6v 3 месяца назад
കേരളം എന്നും ഉണരുന്നത് കൊലപാതക വാർത്ത കേട്ട് തെന്നെ
@alexanderjoseph5819
@alexanderjoseph5819 3 месяца назад
മറ്റുള്ള സംസ്ഥാനങ്ങളിൽ പിന്നെ പരമസുഖമാണല്ലോ 😏
@SabeelcherukadSabeelcheruk-n6v
@SabeelcherukadSabeelcheruk-n6v 3 месяца назад
@@alexanderjoseph5819 അറീല പോയി നോക്ക്
@TravisCott-hw6ok
@TravisCott-hw6ok 3 месяца назад
​@@alexanderjoseph5819മറ്റുള്ളവരെ നാട് പോലെയാണോ നമ്മൾ നമ്മടെ നാടിനെ ഇതുവരെ കണ്ടത്, ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെ പറഞ്ഞിട്ട് കൊലപാതകികളുടെയും സൈക്കോകളുടെയും സ്വന്തം നാടായി മാറി
@jamsheersanuJamsheer.p
@jamsheersanuJamsheer.p 3 месяца назад
പണം പണം പണം ഇതിനുവേണ്ടി ഈ തലമുറയിലെ ആളുകൾ എന്തുവേണമെങ്കിലും ചെയ്യും
@RaseenaRasi-wj4ky
@RaseenaRasi-wj4ky 3 месяца назад
Aa chettanu nithyasanthi kittatte ameen ameen
@meghananair809
@meghananair809 3 месяца назад
Reporter kanjavu adichitu anoo report chyunea palathavana pala place name analoo parayunea ethelum onnu urapichu parayuu 🤦‍♀️🤦‍♀️🤦‍♀️
@cvhouse6408
@cvhouse6408 3 месяца назад
Arebian vidhikal enn indiayil kond varunnoo ann india nannaavum... 😢🙂
@abdullatheefnellikkatt5948
@abdullatheefnellikkatt5948 3 месяца назад
Kaashinaayirunnel kollaadhe adhedutthaal pporaayirunno😢
@BijuMH.
@BijuMH. 3 месяца назад
ഇപ്പോഴത്തെക്കാലത്ത് ഗുഗിൽ പേ സംവിധാനം ഉണ്ടായിട്ടും 10 ലക്ഷം രൂപ കൈയ്യിൽ കരുതിയതാണ് അപകട കാരണാ
@soorajkk5969
@soorajkk5969 3 месяца назад
10 lakh gpay yil transfer aakilla
@fingertip6816
@fingertip6816 3 месяца назад
​@@soorajkk5969chek കൊടുത്താൽ മതി
@Nitins8705
@Nitins8705 3 месяца назад
​@@soorajkk5969bank trqnsfer
@user-kx7cq9dr4n
@user-kx7cq9dr4n 3 месяца назад
നേഫ്റ്റ് ചെയ്യണം
@salmyjojan3062
@salmyjojan3062 3 месяца назад
ശരിയാണ് NEF t ചെയ്യാം മല്ലേ 1​@@user-kx7cq9dr4n
@SindhuSindhuangel-dz8qz
@SindhuSindhuangel-dz8qz 3 месяца назад
നല്ല ഒരു പയ്യൻ കുടുംബത്തിന്റെ അത്താണി എന്റെ ദൈവമേ
@akhilthulaseedharan7755
@akhilthulaseedharan7755 3 месяца назад
Kaliyikkavila...nalla best sthalam aanu...
@Lkallu
@Lkallu 3 месяца назад
Kashayam aanu ormma varunne😢
@Joyas212
@Joyas212 3 месяца назад
എല്ലാ നാട്ടിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാറില്ലേ.. ഒരിക്കലും അത് ആ നാടിന്റെ കുഴപ്പം ആകില്ല... നമുക്കും നമ്മുടെ നാട്ടിലും ഇങ്ങനെ സംഭവിച്ചാൽ നാടിന്റെ കുഴപ്പം എന്ന് പറയുമോ.. ആർക്കും സംഭവിക്കാതിരിക്കട്ടെ 😢😢
@Daxui920
@Daxui920 3 месяца назад
Kaliyakkavila alla ith നടന്നത് Padanthalumoodu എന്ന സ്ഥലത്താണ് അതുപോലെ കഷായം ഗ്രീഷ്മ de veed news report il ellaam Ramavarmanchira ennanu koduthath avalde veedu poompallikkonam enna place il aanu ...... News report ചെയ്യുന്നവർക്ക് എന്തും വിളിച്ച് പറയാം e Rendu place um varunnath Kanyakumari district aanu ഇതിനൊക്കെ അടുത്ത് ആയത് കൊണ്ട് നല്ലപോലെ അറിയാം ......so സുഹൃത്തേ വെറുതെ aah place ne kuttam parayallu .......manushyan ethokke character il അവതരിക്കും എന്ന് നമുക്ക് നിർണയിക്കാനാവില്ല.....നിയമം അവരെ rekshichalum ദൈവം വിടില്ല ഒരുനാൾ അവർക്ക് അതിൻ്റെ bhalam ലഭിക്കും......എന്നുവെച്ച് issues nadakkunna place ne kuttappeduthallu ellaarkkum ore character aavanam എന്നില്ല ....
@shabanazcakes2913
@shabanazcakes2913 3 месяца назад
നമ്മുടെ നാട്ടിൽ ആർക്കും ആരെ വേണമെങ്കിലും കൊല്ലാം കാരണം കൊലയാളിക്ക് തക്കതായ ശിക്ഷ കൊടുക്കണം അത് ഇല്ലാത്ത കാലം മുതൽ ഇങ്ങനെ നടക്കും ആ കുടുംബത്തിൻ്റെ നാഥൻ ആ മക്കളുടെ അച്ഛൻ എല്ലാം നഷ്ടമായി നമ്മുടെ നിയമം ശരിയല്ല
@georgeoommen3612
@georgeoommen3612 3 месяца назад
തെറ്റായ കൂട്ടുകെട്ടുകൾ അപകടം തന്നെ
@travelforpeace1990
@travelforpeace1990 3 месяца назад
Enikk thonunnu, caaril olichu irunna aaro aanu ith cheythath….Kashtam….
@FirozK-yv2cq
@FirozK-yv2cq 3 месяца назад
കുറ്റവാളികൾക്ക് കുറഞ്ഞത് വധശിക്ഷതന്നെ കൊടുക്കണമെന്നതാണ് എന്റെ അഭിപ്രായം.
@SindhuRajesh-id3ne
@SindhuRajesh-id3ne 3 месяца назад
ഇതിൻ്റെ അന്വേഷണം തുടങ്ങുന്നതിനു മുൻപേ ഇങ്ങനെ വിവരങ്ങൾ പുറത്തുവിട്ട അതു അന്വേഷണത്തെ ബാധിക്കില്ലേ
@kannur389
@kannur389 3 месяца назад
😂😂😂😂sure
@ambilysanthosh2296
@ambilysanthosh2296 3 месяца назад
അങ്ങനെ ഒരാളെ ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിലോ cctv ഉള്ള വീട്ടുകാർക്ക് face കിട്ടിയാൽ എളുപ്പം ആകും ആളെ തിരിച്ചറിയാൻ...
@SindhuRajesh-id3ne
@SindhuRajesh-id3ne 3 месяца назад
@@ambilysanthosh2296 അത് ശരി തന്നെ അതൊക്കെ പൊലീസെൻ്റെ ജോലി അല്ലെ അല്ലാതെ യൂട്യൂബിൽ കൂടി അല്ലല്ലോ അന്വേഷണം നടത്തുന്നത് പിന്നെ വീട്ടു കാർക്ക് സംശയം ഉണ്ടെന്ന് പറഞ്ഞ ആൾക്കാർ ഒരു പക്ഷെ അവരുമായി ബന്ധപ്പെട്ടവർ ആണ് എങ്കിൽ പഴുതുകൾ അടക്കില്ലേ
@remanir3574
@remanir3574 3 месяца назад
പ്രശ്‌നം ഉണ്ടായപ്പോഴേ പോലീസിൽ ariyichayirunenkl😢
@malumidhun3132
@malumidhun3132 3 месяца назад
Neyyattinkarayil ulla ah vyakthi aaranu enthukondu ah aalude peru ningal paranjilla tjakkala swadeshi aaya vipinte phone calls parishodhicho vipine chodhyam chei?
@ShameerVly
@ShameerVly 3 месяца назад
എനിക്ക് തോന്നുന്നത് അയാളുടെ കാലിന് ഒരു കുഴപ്പവുമില്ല എന്നാണ്. കേസ് തിരിച്ചു വിടാനുള്ള വഴിയാണ് അയാൾ നോക്കുന്നത്
@ShameemaMuhammad-c3y
@ShameemaMuhammad-c3y 3 месяца назад
Keralathil vadasiksha nadappaakkiyal ingane kola undakilla
@lathikabalan1707
@lathikabalan1707 3 месяца назад
ഇന്നത്തെ കാലത്ത് ആരെങ്കിലും പൈസ കയ്യിൽ വച്ചുകൊണ്ട് നടക്കുമോ പാവം അദ്ദേഹത്തിൻറെ സമയം അടുത്തു കാണും എല്ലാം ദൈവനിശ്ചയം❤
@miyamichu2301
@miyamichu2301 3 месяца назад
നമ്മുടെ നിയമത്തെ ആർക്കും പേടിയില്ല..
@tirzahgracesam6263
@tirzahgracesam6263 3 месяца назад
സിസി ക്യാമറ ഉണ്ടാകുമെന്ന് അറിയാവുന്ന കൊലയാളി കലിന് മുടന്ത് ഉള്ളതായി ആക്ട് ചെയ്തത് ആയിരിക്കും.ten lakh ഒക്കെ വെറുതെ അങ്ങനെ കയ്യിൽ കൊണ്ടുപോകാൻ പാടില്ലായിരുന്നു.
@shafeeqvabdullakkutty2673
@shafeeqvabdullakkutty2673 3 месяца назад
Cctv yil idhinu munnathe visual onnum illye....😢
@rafeequrafeequerafeeque9294
@rafeequrafeequerafeeque9294 3 месяца назад
സുഹ്ര്തുക്കളെ അങ്ങ് പൊക്കിയാൽ കാര്യം പിടി കിട്ടും ജെസിബി വാങ്ങാൻ പോകുന്നത് അറിയുന്ന ഏതോ ഒരുത്തൻ ആണ് അത് സുഹൃത്തുക്കൾ ആവാം
@SreenathV-yh2yw
@SreenathV-yh2yw 3 месяца назад
ഇവിടെ നിയമത്തിന്റ സഹായം കിട്ടില്ല തിരിച്ചു അത്‌ പോലെ
@AnilkumarAnil-ll5kd
@AnilkumarAnil-ll5kd 3 месяца назад
പ്രതിയുടെമുഖം മറയ്ക്കുന്നതിനോട് കേരളത്തിലെ എല്ലാജനങ്ങൾക്കും അതൃപ്തിയാണ്. അതുകൊണ്ട് പ്രതികളുടെമുഖം മറയ്ക്കരുത്.ശിക്ഷ പരസ്യമായി നടപ്പാക്കുക. പൊതുജനങ്ങൾകണ്ടുമനസ്സിലാക്കണം.
@muhammedhakkim9597
@muhammedhakkim9597 3 месяца назад
പിടിക്കും എന്ന് അറിഞ്ഞിട്ടല്ലേ ഇവരൊക്കെ ഇങ്ങനാ ചെയ്യണത് അപ്പം ഇവമ്മാര് പുല്ല് വിലയല്ലേ നിയമത്തിന് നൽഘുനാഥ് ഇവമാര പിടിച്ചാ എന്താണ് ഗുണം എന്താണ് അർഥം
@ExcitedElephant-sj3js
@ExcitedElephant-sj3js 3 месяца назад
JCB കച്ചവട്ടം നടതാൻവേണ്ടി കാണിച്ചുകൊടുത്തവരും പ്ലാൻ ചെയ്തവരും ബന്ധംപ്പെട്ടരും കൂടുതൽ അന്വേഷണം ആവശ്യം ആണ്
@stranger69pereira
@stranger69pereira 3 месяца назад
*21:10** നല്ല രീതിയിൽ വാർത്ത അവതരിപ്പിക്കുമ്പോൾ ഈ വൃത്തികെട്ട ബാഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കുക.* 🤒🤬😵🤧😑😵🙏🙏🙏🙏🙏❌❌
@stranger69pereira
@stranger69pereira 3 месяца назад
*21:10** നല്ല രീതിയിൽ വാർത്ത അവതരിപ്പിക്കുമ്പോൾ ഈ വൃത്തികെട്ട ബാഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കുക.* 🤒🤬😵🤧😑😵🙏🙏🙏🙏🙏❌❌
@aroundmyworldwithajitha5781
@aroundmyworldwithajitha5781 3 месяца назад
Bayangaram engane thonunnu engane cheyyam ennt enthu nedunnu
@stranger69pereira
@stranger69pereira 3 месяца назад
*നല്ല രീതിയിൽ വാർത്ത അവതരിപ്പിക്കുമ്പോൾ ഈ വൃത്തികെട്ട ബാഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കുക.* 🤒🤬😵🤧😑😵🙏🙏🙏🙏🙏❌❌
@MymoonaMoonart
@MymoonaMoonart 3 месяца назад
ഒരുപാട് സ്ത്രീകളെ കണ്ണുനീരി കൊണ്ട് മുഖം കഴുകിയിട്ട് കണ്ടിട്ടും നമ്മുടെ ആഭ്യന്തരത്തിന് കണ്ണ് തുറക്കാൻ ആയിട്ടില്ല അത് കേരളത്തിൽ ആഭ്യന്തരമായി ആഭ്യന്തരമായ എത്ര ആഭ്യന്തരം നമ്മുടെ ഇന്ത്യയിൽ വളർന്നുവരുന്നുണ്ട് അവർക്കൊന്നും ഇനിയും കണ്ണു തുറക്കാൻ ആയിട്ടില്ല കാരണം മരിച്ചവരും മരിച്ചുപോകട്ടെ എന്നുള്ള ഒരു ഉദ്ദേശത്തോടുകൂടിയാണ് പക്ഷേ ഒരിക്കലും വിടരുത് ഒരാളെയും വിടരുത് പകരത്തിനു പകരം ചെയ്തിട്ടില്ലാത്ത ജനങ്ങൾക്ക് ഉമ്മ കൈമാറുക ഏത് പ്രതികളെ ജനങ്ങൾക്ക് കൈമാറുക അവിടെ വച്ചിട്ട് നടത്തുക
@jebinSSS
@jebinSSS 3 месяца назад
Phone call cyber cell parishodiku, koode alundavum aaa aal back seetil erunnukanum bakilirunnavum kazhuth aruthath athukond bussiness viraajamaan avam kolapathakathilkalashichathenn enik manasilavunnath
@Abhisheksonu747
@Abhisheksonu747 3 месяца назад
Pavam aah makkal okea aah njettal mar endh time edukum avrk ethoke thanghan ulla shehshi kodukananame
@aryanaryan6283
@aryanaryan6283 3 месяца назад
ഒറ്റിയതാകും....
@Dr.aryan..muthumol
@Dr.aryan..muthumol 3 месяца назад
Ythrkl pkl akkuka cash kayyil indelum arodum pryrth...vtyl vswsam ullorod paryuka...pinne bsns mtrs srdhich chynm..allnd chila chettkl und avnokkd cash MTR l konn edukum..so bsns ano sathrukl undo thok must ayt vnguks secret ayt .Mumbai bngloor kochi okke easy ayt kitum....
@AbdulAzeez-ew8mg
@AbdulAzeez-ew8mg 3 месяца назад
കള്ളൻ കപ്പലിൽ തന്നെ കാണും...... പ്രണാമം🌹🌹🌹🌹🌹🌹🌹
@SachuKichu-tx5kf
@SachuKichu-tx5kf 3 месяца назад
എന്റെ വീടിന്റെ അടുത്ത് ഉള്ള ചേട്ടൻ ആണ് 😒
@PrabhaUnni-y8b
@PrabhaUnni-y8b 3 месяца назад
കൊള്ളാം ഈ നാടിന്റെ അവസ്ഥ.. 😭
@manoj177252
@manoj177252 3 месяца назад
പ്രതി യേ എത്രയും പെട്ടെന്ന് പിടിക്കട്ടെ
@ratheeshcreation130
@ratheeshcreation130 3 месяца назад
ആളെ പിടിച്ചല്ലോ..trivandrum nemathilulla ആൾ
@anithmangoanithmango8726
@anithmangoanithmango8726 3 месяца назад
Tp ചന്ദ്രശേഖരനെ 51 വെട്ടി കൊന്നതിനേക്കാളും വരുമോ
@ajmalshaji252
@ajmalshaji252 3 месяца назад
ആരുമായിട്ടോ പണം ഇടപാട് കാണും.
@lathikanagarajan7896
@lathikanagarajan7896 3 месяца назад
Deyvame inganathe neechan mar undo.....sunnaranaya oru cheruppakaran... sahikunnilla😢
@susanpalathra7646
@susanpalathra7646 3 месяца назад
എൻ്റെ ദൈവമേ!
@jaikumarpv7295
@jaikumarpv7295 3 месяца назад
Aa samayattu atuvazhi pooya vandiyude dash cam nokkuka (ondengil )
@thomsonkoshy5851
@thomsonkoshy5851 3 месяца назад
ഈ മാധ്യമ പ്രവർത്തകൻ പറയുന്നത് പോലെ ഒരു കോപ്പും നടക്കാൻ പോകുന്നില്ല കാരണം ഇൻഡ്യയിലെ നിയമങ്ങൾ ശരിയല്ല ആ ചേട്ടൻറ്റെ വീട്ടുകാർക്ക് പോയി 😢
@jebinSSS
@jebinSSS 3 месяца назад
Fingerprint carilkanum policen eduthude
@KadeejaMp-po1vd
@KadeejaMp-po1vd 3 месяца назад
Pappadam.panamanenn.karudi..kollunna.kalam.varum
@Minimol-yw5on
@Minimol-yw5on 3 месяца назад
Anthinte peril ayalum kollamo ? Police sheri ayi aneshikuka
@vigneshappu7506
@vigneshappu7506 3 месяца назад
മുടന്തി നടക്കുന്നത് അഭിനയമാണെങ്കിൽ അടുത്ത് നിന്ന പോലീസുകാർ കുറച്ചു നേരം ഇൻഡിക്കേറ്റർ ഇട്ട കാർ മാത്രമേ ശ്രദ്ധിക്കു നടന്നു പോകുന്നവരെ ശ്രദ്ധിക്കില്ല...
@Alphadna98
@Alphadna98 3 месяца назад
കണ്ണുകൾക്ക് wrap ആയിട്ടുള്ള സേഫ്റ്റി ഗ്ലാസ് ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി എളുപ്പമായിരുന്നു താഴെയിറക്കാൻ.. ഏതായാലും ബിഗ് സല്യൂട്ട്
@divyaempire6409
@divyaempire6409 3 месяца назад
ലിഫ്റ്റ് ചോദിച്ചു കയറിയ ആരെങ്കിലും ആയിരിക്കും.
@praisyraju8332
@praisyraju8332 3 месяца назад
Ithinu nammal manasilakande orikalum Pissa Kondu povumbam koode ulorodu pareyallu🙆🏻‍♀️ ini paraja polum ottak yathra padilla athum rathri.Verum 10000 rupak vendi konna alukal namade edayil unde appo risk edukallu.Nammal vishwasikyunavara nammale chattikyune alathe strangers alla.
@LEODAS-x8c
@LEODAS-x8c 3 месяца назад
Oru pavam manushyan
@LOKACHITHRA
@LOKACHITHRA 3 месяца назад
മാധ്യമപ്രവര്തകാ റോഡിൽനിന്നും ഇറങ്ങി നിന്ന് വർത്തമാനം പറയൂ. റോഡ് വാഹനങ്ങൾക്ക് പോകാനുള്ളതല്ലേ? നിനക്കൊക്കെ ഇനി എപ്പോഴാണ് നേരം വെളുക്കുക?
@notout7913
@notout7913 3 месяца назад
പത്ത് ലക്ഷവുമായി തനിയെ യാത്ര ചെയ്യുന്നു...കൊലപാതകത്തിൽPhd ഉളള ഒരു കൊടുംക്രിമിനലിനെ വഴിയിൽ വെച്ച് ഒപ്പം കൂട്ടുകയോ ലിഫ്റ്റ് കൊടുക്കുകയോ ചെയ്യുന്നു..പകൽ വീട്ടിൽ നിന്ന് യാത്രയായ ദീപുവിനെ രാത്രിയാണ് കൊലപ്പെടുത്തുന്നത്..അത്രയും നേരം രണ്ടാളും ഒന്നിച്ച് യാത്ര ചെയ്യേണ്ട ആവശ്യമെന്താണ്? അല്ലെങ്കിൽ രാത്രി അമ്പിളിയെ ഒപ്പം കൂട്ടേണ്ട ആവശ്യം എന്താണ്? JCB വാങ്ങാനെന്നും പറഞ്ഞ് പോയ ദീപു അത്രയും നേരം എവിടെയായിരുന്നു? അയാളുടെ യാത്രയും(യാത്ര ചെയ്തിട്ടില്ല.ഉണ്ടെങ്കിൽ JCB വാങ്ങുകയും പത്ത് ലക്ഷം തീരുകയും ചെയ്യുമായിരുന്നു) മടക്കയാത്രയും വൈകിപ്പിച്ചതാരാണ്?
@asha783
@asha783 3 месяца назад
EnthokkeyNu police Nweshikkunnathu ennokke ingane newsil koduthal kolayalikalkku ella pazhuthukalum adaykkanum eluppamavumile
@papipapi8594
@papipapi8594 3 месяца назад
Vipin kumar jcb operater നാട്ടിൽ undo.. Avar missing ആണെങ്കിൽ??..
@govindankp555-jt3pb
@govindankp555-jt3pb 3 месяца назад
അയാൾ എന്തിനീ കൊല ചെയ്തു....? ആർക്ക് വേണ്ടിയാണ് ഈ പ്രവർത്തി അയാൾ ചെയ്തത്....?
@Riyas-d4j
@Riyas-d4j 3 месяца назад
Very sad news
@thead8680
@thead8680 3 месяца назад
Police allada manda kandthu works shop panikkara
@surabalavg7685
@surabalavg7685 3 месяца назад
Deepuvinum...udayippu undayirinu..allengil yengananu Gunda kalumayi bhandam
@joseabraham4453
@joseabraham4453 3 месяца назад
Criminals are having a field day now. This is gruesome. The man was not only looted but brutally killed! The deed must have been committed someone who knew Deepu.
@silentfighter143
@silentfighter143 3 месяца назад
Detail ആയിട്ട് എല്ലാം പറഞ്ഞു കൊടുക്ക് പ്രതിക്ക് രക്ഷപ്പെടാൻ😬😬
@nihadchiramangalam6190
@nihadchiramangalam6190 3 месяца назад
ഇത്രയും നല്ല രീതിയിൽ കാണിച്ച് കൊടുത്തിട്ടുണ്ട് അയാളെ തിരഞ്ഞിട്ട് കാര്യം ഇല്ല ഇത്‌ ആയാളും കാണുന്നുണ്ടാവും ഇനി അയാൾ പുറത്തു വരില്ല
@kt-cu2hr
@kt-cu2hr 3 месяца назад
അറിയുന്നഅള.പിടിച്ചു തൂകീലെറ്റീ..പണത്തിന്റെ പൂധിതെയച്കെടുകീ...ഏല്ലാംചകല്ലുന്നദ്അയാള്സഹിഛവേദന🩸😭
@livelifemachan7933
@livelifemachan7933 3 месяца назад
ആക്രി കച്ചവടം ഉള്ള ആൾ ആണ് എന്ന് റിപ്പോർട്ട്‌ വന്നു...😢
@aflahmuhammed5161
@aflahmuhammed5161 3 месяца назад
സീറ്റ് ബെൽറ്റ് ഇല്ലായിരുന്നെങ്കിൽ ദീപു സാറിന് രക്ഷപെടാൻ കഴിഞ്ഞേനെ
@jobyjob_memoriesof1985
@jobyjob_memoriesof1985 3 месяца назад
Why are you guys telling in public all these leads before police investigate? This will give the other party an opportunity
@User207an
@User207an 3 месяца назад
Kerala tamilnadu rod way very daingrus
@Venugopal-cx9lh
@Venugopal-cx9lh 3 месяца назад
കൊല്ലുന്നവന് അതെ രീതിയിൽ ഉള്ള ശിക്ഷ ആണ് കൊടുക്കേണ്ടത് അല്ലാതെ ഇതൊന്നും കുറയില്ല
@ambilysanthosh2296
@ambilysanthosh2296 3 месяца назад
അടുപ്പം ഉള്ളതും cashum കൊണ്ട് പോകുന്നത് അറിയാവുന്ന ആൾ തന്നെ ആവണം...
@saranyaprathap5334
@saranyaprathap5334 3 месяца назад
Kerala police will soon catch the culprits
@NassemaAm
@NassemaAm 3 месяца назад
Aa ponnu makkalude achane illathakiyavane ini puram lokam kanikaruth thookilettanam aa dushtane
@akhilrkrishnan7772
@akhilrkrishnan7772 3 месяца назад
എന്തിനാടോ ഇങ്ങനെ വാർത്ത റിപ്പീറ്റ് ചെയ്യുന്നത് 😡 പിന്നെ മണ്ണ് മാന്ത്രി യന്ത്രം അല്ല മണ്ണ് മാന്തി യന്ത്രം ആണ്. രണ്ട് തവണ തെറ്റിച്ചു പറഞ്ഞു 😜
@shanavasshanavas242
@shanavasshanavas242 3 месяца назад
Avade thett anna nokkalano ninte. Pani
@janu....6617
@janu....6617 3 месяца назад
😂😂
@akhilrkrishnan7772
@akhilrkrishnan7772 3 месяца назад
@@shanavasshanavas242 nee areda ente commentil vannu parayan
@n.r.mohanan9460
@n.r.mohanan9460 3 месяца назад
ഒരാളുടെ കഴുത്തറുത്ത് കൊല്ലുക എത്ര നീചമായ പ്രവർത്തി 😢😢😮
@Dr.aryan..muthumol
@Dr.aryan..muthumol 3 месяца назад
E night l ano pulli poye ....
@SureshSureshasokan
@SureshSureshasokan 3 месяца назад
Ethu undo cash aayirikum kalla pana cash aayirikum yanna thonunna
Далее
🛑самое главное в жизни!
00:11
Просмотров 131 тыс.
Дикий Бармалей разозлил всех!
01:00