Тёмный

കള്ള് ഷാപ്പിലെ ബീഫ് റോസ്റ്റ് | Kerala Toddy Shop Style Beef Roast 

Naattu Ruchikal നാട്ടു രുചികൾ
Просмотров 888 тыс.
50% 1

Kerala toddy shop style beef roast
shappile curry
Kerala style beef roast
Beef roast recipe
CONTACT : aniyansnatturuchikal@gmail.com
Whatsapp : +91 9447991593
Address: Sudarsanan (Aniyankunju)
Kochukarichalil
Kattikadavu,P.O
Karunagappally, Kollam, Kerala
690542
Follow us:
Facebook: / aniyanscooking
Instagram: / natturuchikal

Опубликовано:

 

28 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 435   
@naatturuchikal
@naatturuchikal 2 года назад
വീഡിയോ ഇഷ്ടമായായാൽ ചാനൽ ഒന്ന് ബെൽ അടിച്ചു സപ്പോർട്ട് ചെയ്യണേ 😍😍😍
@foodyumaroma
@foodyumaroma 2 года назад
അടിപൊളി സൂപ്പർ ❤️
@Anithastastycorner
@Anithastastycorner 2 года назад
ബെൽ aduchutto
@aminasworld7235
@aminasworld7235 2 года назад
Njaghaleyum onuu support cheyyumo plz
@rehanarehana7256
@rehanarehana7256 2 года назад
@@foodyumaroma àà
@Deeepu
@Deeepu 2 года назад
Kidu...
@santhoshkumarm.v4687
@santhoshkumarm.v4687 2 года назад
ഇങ്ങനെ ബീഫ് റോസ്‌റ് ഒരു ഷാപ്പിലും കിട്ടില്ല... സൂപ്പർ 👍
@TASTEMAKER78
@TASTEMAKER78 2 года назад
Chettaa video kollayirunnu pinne aa കറി വേപ്പില അത് കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു എന്തുഭംഗിയാ കാണാൻ
@alexmathew4436
@alexmathew4436 2 года назад
അങ്ങനെ നമ്മുടെ 'നാട്ടുരുചികൾ.' മൂന്നു ലക്ഷം ഫാമിലി ആവാൻ പോകുന്നു അഭിനന്ദനങ്ങൾ
@naatturuchikal
@naatturuchikal 2 года назад
Thank you❤all
@muhammedrishanvp7769
@muhammedrishanvp7769 Год назад
After 10month it is 5lakh great achievement
@balachandransudhakaran1609
@balachandransudhakaran1609 10 месяцев назад
​@naatturuchikal 😊
@SonuSonu-ll6nu
@SonuSonu-ll6nu 2 года назад
തനി നാടൻ ഭക്ഷണം നാടൻ അവതരണം 🥰🥰🥰🥰
@dhiyaangeloommen6905
@dhiyaangeloommen6905 2 года назад
അടിപൊളി... ചേട്ടന്റെ സംസാരം കേൾക്കാൻ സൂപ്പറാ 👍🏻👍🏻
@curryntravel8993
@curryntravel8993 2 года назад
ചേട്ടൻ നല്ല അടിപൊളി ഷെഫ് ആണ് ഉറപ്പ് നല്ല കിടിലൻ beef roast കണ്ടിട്ട് കൊതിയാകുന്നു. 👌
@ajithak4841
@ajithak4841 Год назад
nee kazhichu nokkiya.. da
@psycho3352
@psycho3352 2 года назад
ഈ ചാനലിന്റെ video എല്ലാം നാടൻ രീതിയിലാണ് ♥️♥️1M അടിക്കാൻ ആവടെ എന്ന് ആശംസിക്കുന്നു 🙏
@AnoopPisharody
@AnoopPisharody 2 года назад
ന്യൂ ഇയർ ആയിട്ട് 300k സ്‌പെഷ്യൽ എപ്പിസോഡ് 👌👌👌
@jenusworld-t2c
@jenusworld-t2c 2 года назад
ചേട്ടൻ നല്ല അടിപൊളി കുക്കാണ്.. അതുകൊണ്ട് ഉണ്ടാക്കിയ സാധനത്തെ അടിപൊളിയാണ്, നല്ല മണമാണ് എന്നൊന്നും ഇത്രയധികം തവണ പറഞ്ഞു പൊലിപ്പിക്കേണ്ട കാര്യമില്ല..
@ajithak4841
@ajithak4841 Год назад
ninte phonil manam varumo..? 😄😀😂
@thenutcasecouple
@thenutcasecouple Год назад
Super recipe, undaki nokki. Onnum parayaan illa. Adipoli !!!! 😋😋😋😋😍😍😍
@mohanrajmohanraj4929
@mohanrajmohanraj4929 2 года назад
Bro vacha karikadale supper athukazhicha athilum supper auditorium orupade eshtta vakkunnath kanan
@joyalbaiju96
@joyalbaiju96 2 года назад
ഞാൻ ചേട്ടൻ ഉണ്ടാക്കിയ കപ്പ ബിരിയാണി ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി അതുപോലെ ചിക്കൻ ചുറ്റുകയും ഉണ്ടാക്കി അതും പൊളിച്ചു ഇനി ഇതുപോലെ ഉണ്ടാക്കിയാൽ മതിയെന്ന് ആണ് വീട്ടുകാരുടെ അഭിപ്രായം
@giripremanand4543
@giripremanand4543 2 года назад
ഞാൻ പരീക്ഷിച്ചു നോക്കി. വളരെ രുചികരമായിരുന്നു. എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു.. നന്ദി 🙏👍
@rameshtvtv6088
@rameshtvtv6088 2 года назад
ചേട്ടൻ എന്ത് ഉണ്ടാക്കിയാലും സൂപ്പറാ
@deepumon.d3148
@deepumon.d3148 2 года назад
ചേട്ടാ ഞാൻ ഉണ്ടാക്കി നോക്കി.. അടിപൊളി ആയിരുന്നു .വീട്ടിൽ ഉള്ള എല്ലാവര്ക്കും ഇഷ്ട്ടം ആയി
@user-oy1kl1rp6c
@user-oy1kl1rp6c 2 года назад
Avatharanam usharayittund😍😍😍😍😍
@Anithastastycorner
@Anithastastycorner 2 года назад
കൊള്ളാം പൊളിയാ ചേട്ടാ എനിക്ക് eshttayi
@henialex5275
@henialex5275 2 года назад
Super cooking...ചേട്ടാ....Happy new year 2022...
@anoopjoy9871
@anoopjoy9871 2 года назад
Njan innu try chaithy ponnu chetta kidu item....
@user-cm8dr7vm1o
@user-cm8dr7vm1o 4 месяца назад
എന്നെപ്പോലെ ഇപ്പോൾ വീഡിയോ കാണുന്ന അരുണ്ട്😊
@ajinearnest889
@ajinearnest889 Месяц назад
njn
@VISHNU...
@VISHNU... 2 года назад
അടിപൊളി സൂപ്പർ ❤️
@praveend8057
@praveend8057 Год назад
Super uncle ningal orupadu uyarangalil ethum ethupole eniyum videos edu❤
@johnyvarghese745
@johnyvarghese745 2 года назад
അടിപൊളി സാധനം
@laluselbinsebastian
@laluselbinsebastian 2 года назад
കൊള്ളാം അടിപൊളി സൂപ്പർ...❤️😘😍
@SheSha-w1j
@SheSha-w1j 11 дней назад
Idam valam nokkathe cheythirikkum
@indian6272
@indian6272 10 месяцев назад
അടിപൊളി അതുണ്ടക്കുന്നെ കണ്ടപ്പോൾ തന്നെ അതിന്റ രുചിയെ കുറച്ചു പറയേണ്ട കാര്യം ഇല്ല.. 😍👍
@DAILYDOSE_D
@DAILYDOSE_D Год назад
I tried it just now and it's really awesome man ❤️
@lijuphilip2627
@lijuphilip2627 2 года назад
സൂപ്പർ 😋
@linimollinimol7056
@linimollinimol7056 2 года назад
ഞാൻ ഇത് ഉണ്ടാക്കി നോക്കി. എനിക്ക് ഒരുപാട് ഇഷടമായി. Thanks
@baijukv662
@baijukv662 2 года назад
Thangalude video enik valare ishtayi , ell videos um, athil enik eeyavum ishtappettath last ellavarum koodi onnichirunnu kazhikkunnathanu , njanum kazhicha pole oru feel , thanks chetta 👍👍👍🤝
@anilmg1330
@anilmg1330 2 года назад
അടിപൊളി... ചേട്ടൻ സൂപ്പർ ആണ് 🥰🥰
@Malu-b4l
@Malu-b4l Месяц назад
അടിപൊളി ❤.ഒന്നും പറയാൻ ഇല്ല വയർ നിറഞ്ഞു❤
@xxlynx9602
@xxlynx9602 Год назад
Nannayittund
@preethim.s5764
@preethim.s5764 6 месяцев назад
എത്രനല്ല വൃത്തിയായിട്ടാണ് പാചകം ചെയ്യുന്നത്. ആവശ്യത്തിനുമാത്രം വിവരണവും🎉🎉❤🎉🎉
@sudheesudhi
@sudheesudhi 2 года назад
Kandappole vayil vellam niranju...swanthamayi try cheyyanam
@ReshmaKm-ps9vq
@ReshmaKm-ps9vq Год назад
Very sooperrr excellent taste❤
@BASHEERKm-dt8rj
@BASHEERKm-dt8rj 2 года назад
ഒരു രക്ഷയുമില്ല അടിപൊളി
@jayakumar.p8814
@jayakumar.p8814 2 года назад
ഞാൻ ഉണ്ടാകി ചേട്ട സൂപ്പർ
@sunimolcherian9695
@sunimolcherian9695 2 года назад
Chettaa adipoli enikku vaayilkoodi vellam vannu keto♥️♥️♥️🌲🌲🌲🌲
@vintageshow9353
@vintageshow9353 7 месяцев назад
Last monte dialogue❤ kollam adipowli ❤super ❤😊
@nitheeshms5812
@nitheeshms5812 2 года назад
Superb.. I tried in home and really tastey
@DAILYDOSE_D
@DAILYDOSE_D Год назад
Really
@pratheeshpd1504
@pratheeshpd1504 2 года назад
കൊള്ളാം ന്യൂ ഇയർ തുടങ്ങാൻ പറ്റിയ ഐറ്റെം താങ്ക്യൂ ചേട്ടാ 👌👌👌👌👌👌👌👌
@sandy____697
@sandy____697 2 года назад
അടിപൊളി സാധനം 🔥❤️
@sanithaks8296
@sanithaks8296 2 года назад
ചേട്ടൻ ആക്കുന്ന ഫുഡ് എല്ലാം👍
@ellanjanjayikum9025
@ellanjanjayikum9025 2 года назад
Happy new year Chetan and monu 💕💕💕
@vineethasreekumar6244
@vineethasreekumar6244 2 года назад
Super അടിപൊളി 🥰🥰🥰
@pradeepchandran255
@pradeepchandran255 2 года назад
300 K... congratulations
@araviaravindakshan2347
@araviaravindakshan2347 2 года назад
Super ഒരു നാടൻ വിഭവം 👍👍👍🙏🙏😀😀
@pratheeshpd1504
@pratheeshpd1504 2 года назад
ചേട്ടന്റെ ചിക്കൻ കറി ഞാൻ ഇന്നുണ്ടാക്കി ഇന്ന് എന്നല്ല ഉണ്ടാക്കുമ്പോൾ എല്ലാം ചേട്ടന്റെ റെസിപ്പി ആണ് പിന്തുടരുന്നത് പെർഫെക്ട് ഓക്കെ ഒന്നും പേടിക്കാനില്ല ഒരു പൊടിയും കൂടിപ്പോയി എന്ന് ഇന്നേവരെ വീട്ടുകാർ പറഞ്ഞിട്ടില്ല 👍👍👍👍👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@beatboxmallu
@beatboxmallu Год назад
അടിപൊളി.. ഒഴിച്ചു ഒന്നും പറയാനില്ല 👌👌👌👌❤️❤️❤️❤️
@Advgopikanikhil
@Advgopikanikhil Год назад
വവച്ചിടെ കഴിപ്പ് എന്ന cute Anu ഉമ്മാ ❤️🥰
@renjithkm9592
@renjithkm9592 11 месяцев назад
ടെസ്റ്റർ അടിപൊളി 🥰🥰
@chackochanmathai45
@chackochanmathai45 2 года назад
കോച്ച് പയ്യൻ ആള് കൊള്ളാം അച്ഛൻ്റെ പോലെ തന്നെ കൊള്ളാം സൂപ്പർ അടിപൊളി തന്നെ പറഞ്ഞു കൊണ്ട് ഇരിക്കുക
@thomasvadakkan994
@thomasvadakkan994 2 года назад
Good.tips
@renjithpooja1863
@renjithpooja1863 2 года назад
Super adipoli 😍
@MansoorAli-cy5he
@MansoorAli-cy5he 9 месяцев назад
Kollam adipoli super
@rasheedark4964
@rasheedark4964 2 года назад
സൂപ്പർ 👌👌👌
@zoobidoobikidzz
@zoobidoobikidzz 2 года назад
Adipoli chettayi🥰🥰
@mukkuvanz
@mukkuvanz 2 года назад
🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤
@manjuvincent3280
@manjuvincent3280 2 года назад
ഒരു ക്വോട്ടർ കൂടെ ഉണ്ടെങ്കിൽ പൊളിച്ച്
@sumadhir3227
@sumadhir3227 2 года назад
Kuttoos... Polichu.. Hai... Super... Chetta.. Oru rakshayum illa.. 😍😍👌🏻👌🏻👌🏻
@deepuazhr3553
@deepuazhr3553 2 года назад
Ente ponnu chetta manushyane egane kothippiche kollalle... Eni naattil vannitte venam naadan pothirachi vaagi ethonne minnikkan... Njan aadhyamaya oru food channel il comment edunne... Anyway adipoli keep going on...Grilled Fish te oru video cheyyamo..?
@joyalbaiju96
@joyalbaiju96 2 года назад
👍👍👍 ലൈക്ക് വച്ചു 🤩ബെല്ലും അടിച്ചു 😃😃😃😃
@user-py1gz3fq4i
@user-py1gz3fq4i 3 месяца назад
വികാഗക്കി വിട്ടിക്കു ചിത്രം ഒരു😊പിക ഏദുൾ😊പി കിട്ട ഒരു എന്നി ശുഉദുട്ടി ട ടി വിക ഒരു കുൾ ഒരിക്കി ടിരുന ഒരുൾ ഒരുമിക്കുൾ ഗദദ ഒുർക്കിക ഒരുൾ
@josephsajan338
@josephsajan338 Год назад
നല്ല കറി കണ്ടിട്ടു തന്നെ കൊതിയാവുന്നു
@vivekvenu7813
@vivekvenu7813 2 года назад
അടിപൊളി...... സൂപ്പർ😍
@renjithrpillai5132
@renjithrpillai5132 Год назад
ചേട്ടാ .... അടിപൊളി . ഞാൻ ടെസ്റ്റ് ചെയ്തു 👍
@sreekumarkumar8867
@sreekumarkumar8867 9 месяцев назад
Supper adipoli
@vijaykumarr9953
@vijaykumarr9953 2 года назад
Ara muri thengacku ithrayum paalo, athu onnam paalano ennu paranjumilla. Shappile beaf karicku thengapaal cherkaarumilla. Erivu koodiyathu kondu cherthathaano?
@anillalsamuel8268
@anillalsamuel8268 2 года назад
നല്ല രീതികളിൽ ചക്കയും ചീനിയും ശീമചക്കയുമൊക്കെ വിവിധമോഡലുകളിൽ പാചകം കാണിച്ചാൽ നന്നായിരുന്നു.
@ramakrishanmk2188
@ramakrishanmk2188 2 года назад
ഇറച്ചി കറി കണ്ട്‌ മടുത്തു. ഇനി പച്ചക്കറി യുടെ ടേസ്റ്റ് കാണാൻ കൊതിയാവുന്നു 😄👍
@pociakoyilandy8429
@pociakoyilandy8429 2 года назад
കണ്ടിട്ടു തന്നെ കൊതിയാവുന്നു😋
@ananthapradeepkarthinivasr3950
@ananthapradeepkarthinivasr3950 2 года назад
നന്നായിട്ടുണ്ട്.
@vineethdevv9751
@vineethdevv9751 5 месяцев назад
Tried this recipe . Super bro 🤤
@biniji2914
@biniji2914 2 года назад
Kanditt thanne vaayil kappalodanu😋😋😋
@akashbabu2178
@akashbabu2178 2 года назад
Ee video onu like adikanam share cheyanam bell🔔 adikanam 😅 Polii chettaa😍
@shashiKumar-ts9ft
@shashiKumar-ts9ft 5 месяцев назад
Super, I miss Kerala food
@user-lt9ib1ql7e
@user-lt9ib1ql7e 7 месяцев назад
Super adipoli 😊
@jtsurend
@jtsurend 2 года назад
നന്നായിട്ടുണ്ട്
@DeepuDeepu-qq8gl
@DeepuDeepu-qq8gl 2 года назад
Ok thanks good
@sreekumar1156
@sreekumar1156 Год назад
Aralitre Brandy koodi venam
@sisut2727
@sisut2727 2 года назад
അടിപൊളി 👍👍
@sudheerramakrishnan896
@sudheerramakrishnan896 2 года назад
Kidu kidu
@nithinm2315
@nithinm2315 2 года назад
Super 😋
@bijuthattamparambil7395
@bijuthattamparambil7395 Год назад
Onnum Parayanilla, super😀
@vishnuv8826
@vishnuv8826 2 года назад
adipoli........
@kocheekkarans
@kocheekkarans 2 года назад
എന്റെ പൊന്നു ചേട്ടാ... ഇതിപ്പോ നാളെ തന്നെ ഉണ്ടാക്കാതെ പറ്റില്ലല്ലോ... കൊതിപ്പിച്ചു പണ്ടാരമടക്കി 😄🥰👌🏼
@suryasooraj2145
@suryasooraj2145 2 года назад
Super👌👍
@hemahema6797
@hemahema6797 2 года назад
സൂപ്പർ
@molly1389
@molly1389 2 года назад
Superrrrr......adipoly cooking .
@renukaphari8093
@renukaphari8093 2 года назад
😋😋😋👌👌👌super polichu
@unnipoochediyil
@unnipoochediyil 2 года назад
Congratulations 💐👏👏👏💐
@vinukcpo6999
@vinukcpo6999 2 года назад
തനി നാട്ടിൽപുറത്തുകാരൻ.... ഇഷ്ടപ്പെട്ടു.
@userAVJ
@userAVJ 2 года назад
ഒത്തിരി നാൾ ആയി ഷാപ്പ് മോഡൽ കണ്ടിട്ട്.... 😋😋😋😋😋
@SivaPrasad-ps8hm
@SivaPrasad-ps8hm 2 года назад
എന്റെ ചേട്ടോ കൊതിയാവുന്നു 👌👌👌👌അടിപൊളി
@maheshss9769
@maheshss9769 2 года назад
വൃത്തിക്ക് ഒരു ലൈക്ക്.... 👍👍👍
@fasilurahmam9973
@fasilurahmam9973 2 года назад
കിടുക്കി
@maazcreationz5491
@maazcreationz5491 2 года назад
Kappayum beefum😋vaayinn velllam vannu🥰
@shamnasinan9840
@shamnasinan9840 2 года назад
Kadala curry .peace curry .undakkunnad video edumo
@BinuPk-vf1nc
@BinuPk-vf1nc Год назад
❤️❤️❤️ബല്ലാത്ത ജാതി 👌👌👌👌
@satheeshks9677
@satheeshks9677 2 года назад
അടിപൊളി അനിയൻ ചേട്ടാ
Далее
На фейсконтроле 💂
09:41
Просмотров 811 тыс.
Разоблачение ушные свечи
00:28
Просмотров 736 тыс.