Тёмный

കള്ള ത്വരീഖത്തുകാർ മുഖാമുഖത്തിൽ കൊണ്ടുവന്ന "അദബ്" വിവാദം പേരോട് ഉസ്താദ് തന്നെ വിശദീകരിക്കുന്നു 

unais villiappally
Подписаться 18 тыс.
Просмотров 26 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 206   
@afsarav5359
@afsarav5359 6 месяцев назад
മഹാനായ നമ്മുടെ പൊന്നു പേരോട് ഉസ്താദിനു ദീര്ഗായുസ്സ് നൽകണേ അല്ലാഹ് 🤲
@noufalnm248
@noufalnm248 7 месяцев назад
മാഷാ അല്ലാഹ് 🌹ഞങ്ങളെ പേരോടുസ്താദ്. ഒരു വട്ടൂരിയുടെയും ഒരു കളിയും ഇവിടെ നടക്കില്ല. 🌹
@shammasworld306
@shammasworld306 7 месяцев назад
ഞാൻ രണ്ട് ഭാഗവും കേട്ടു.الحمدلله ഒരു സ്ത്രീയായ എനിക്ക് പോലും ബഹുമാനപ്പെട്ട പേരോടുസ്താദിൻ്റെ വാക്കുകൾ വ്യക്തമായിട്ട് മനസ്സിലാക്കാൻ കഴിയുന്നു.
@nazarpullali1900
@nazarpullali1900 7 месяцев назад
ഒരു വിഷയത്തിൽ പേരോട് ഉസ്താദ് അന്തിമമായി ഒരു തീരുമാനം പറഞ്ഞാൽ പിന്നെ ഒരു സംശയം ആർക്കുമുണ്ടാവില്ല ..
@hustleandbustle1612
@hustleandbustle1612 7 месяцев назад
100%
@jassirtk4134
@jassirtk4134 7 месяцев назад
നബിക്ക് നിഴൽ ഉണ്ട് എന്നാണോ??
@ashrafashru1838
@ashrafashru1838 6 месяцев назад
@zainulaabid502
@zainulaabid502 5 месяцев назад
Nizal vadhi...
@SharafudheenSharafudheen-ui1om
@SharafudheenSharafudheen-ui1om 7 месяцев назад
പേരോട് ഉസ്താദ് ന്റെ പ്രതിപക്ഷമായി നൗഷാദ് നെ ആരും കൂട്ടരുത് കാരണം പേരോട് ഉസ്താദ് ന്റെ ചെരിപ്പിന്റെ വിലപോലും അവന് ഇല്ല
@MishabOfficialMedia
@MishabOfficialMedia 7 месяцев назад
👌
@musthafafarook7029
@musthafafarook7029 7 месяцев назад
അയാളുടെ ചേരിപ്പിന് എന്ത് വില ആണുള്ളത്?
@വേങ്ങരക്കാരൻ-ജ2ച
പേരോട് ഉസ്താദ് മുത്താണ് മുത്ത് മണിയാണ് 🥰🥰💞💞
@abdurrahmankp1692
@abdurrahmankp1692 7 месяцев назад
للله.سبح.حادثاوقدىما.طاوءس.حضرةقدسه مكتوما.صلواعلىه.وسلمواثسلىما ثجلي.اله.الذات.بشكل.محمد اذاماتجلى الحق أين محمد وكىفىدرك.ؤي.الدطنىاحقىقته.قوم.نىام.تسلوا عنه بالحلم
@shajikv8905
@shajikv8905 7 месяцев назад
😁
@musthaque813
@musthaque813 7 месяцев назад
നാദാപുരം ഖണ്ഡനം കൊണ്ട് ഹിദായത് കിട്ടിയതാണ് ഉസ്താതെ.
@jabirm8757
@jabirm8757 7 месяцев назад
ഞാനും മുജാഹിദ് തെറ്റാണെന്ന് മനസ്സിലാക്കിയത് നാദാപുരം ഖണ്ഡനത്തിൽ നിന്നാണ്. ഹുസൈൻ മൗലവിയുടെ അന്നത്തെ പ്രസംഗങ്ങളും ഇന്നത്തെ പ്രസംഗങ്ങളും രാവ് പകൽ പോലെയാണ്.
@hanimon2595
@hanimon2595 7 месяцев назад
❤❤
@habeebrahmanahsani3243
@habeebrahmanahsani3243 7 месяцев назад
മാഷാഅല്ലാഹ്‌ 😍
@abumuhammad7433
@abumuhammad7433 7 месяцев назад
🤲🏼❤️
@السعادة-ك7ت
@السعادة-ك7ت 7 месяцев назад
ഹുസൈൻ സലഫിയുടെ നാദാപുരം പ്രസംഗത്തിന് മുമ്പും ശേഷവും എന്നതാണ് ഗവേഷണ വിഷയം
@naserhafsanaserhafsa6595
@naserhafsanaserhafsa6595 7 месяцев назад
നൗഷാദ് പേരോട് ഉസ്താദിനെ കൊണ്ട് വിഷതീകരിപ്പിച്ചു ഓരോന്നും പഠിക്കുകയാണ് ഇതിലും നല്ലത് അവൻ ഉസ്താതിന്റെ ദർസിൽ ചേർന്ന് പഠിക്കുകയല്ലേ നല്ലത് ഉസ്താത് ഒന്നും കാണാതെ ഒന്നും പറയൂല എന്ന് നൗഷാതിനു നന്നായി അറിയാം അതുകൊണ്ട് തന്നെ അവൻ ചൂണ്ടയിട്ടു കൊടുക്കുകയാണ് അത് അവൻ തന്നെ പറയാറുമുണ്ട് സുലൈമാൻഉസ്താദിനോട് പൊരുത്തപ്പെടീചിട്ടില്ലെങ്കിൽ അവന്റെ കാര്യം കട്ട പ്പൊകയാണ് തീർച്ച!!!!!!
@musthafafarook7029
@musthafafarook7029 7 месяцев назад
അന്ത്രുവും സുലൈമാനും എന്ത് തേങ്ങ യാണ് അല്ലാഹുവിനെ കുറിച്ച് പഠിപ്പിക്കുന്നത്? ഇസ്ലാമിൽ നിന്ന് ആളുകളെ അകറ്റുന്ന പണിയാണ് ഇവർക്കെല്ലാം.
@abdurahmanjauharyv.p.a.vil4272
@abdurahmanjauharyv.p.a.vil4272 6 месяцев назад
തൗബയുടെ വാതിൽ അടഞ്ഞാലും തൗജീഹിൻ്റ വാതിൽ അടയൂല
@abusanamtr5981
@abusanamtr5981 7 месяцев назад
പൊരോടിന് നൗഷാദു മായി മുട്ടാൻ ഒരു അവസരം കോട് അപ്പൊൾ തിരിയും
@JASSIRTK
@JASSIRTK 2 месяца назад
എന്നാൽ നിഴൽ വാദിയുടെ ഫ്യൂസ് ഊരും
@abdans2602
@abdans2602 6 месяцев назад
but. there is no answer only karachil
@shinpin3700
@shinpin3700 7 месяцев назад
അന്ന് പറഞ്ഞിരുന്നു ഇന്നാണ് മുജാഹിദിനോട് അച്ഛരം വാങ്ങി mattiparayunnad
@user-tb5uw6ij8s
@user-tb5uw6ij8s 7 месяцев назад
അൽഹംദുലില്ലാ ഉസ്താദിനോടുള്ള ഹുബ്ബ് കൂടി കൂടി വരുന്നു
@sharafudheenc-uu7fv
@sharafudheenc-uu7fv 7 месяцев назад
തെറ്റിദ്ധരിക്കുന്നവർക്ക് തിരുത്തി കൊടുക്കണം
@rafiyalfayiqa
@rafiyalfayiqa 6 месяцев назад
Usthadinde vaakugal❤ Krthyavum... Vyakthavumaan👍 Deergayussu nalgane allah🤲
@arifalmalaibari4021
@arifalmalaibari4021 7 месяцев назад
Allahuvin 'matram'.. aa matram vech etra mathram mujahidukal vadhichathaa oru kalath.. alhamdulillah..ipo ningal thanne ath prasangich thudangiyaloo❤
@noushadperode4071
@noushadperode4071 6 месяцев назад
നൗഷാദ് അഹ്സിനിയുടെ അടുത്ത് പോയി പഠിക്കാൻ തയ്യാറാകു... അദ്ദേഹം പറയുന്നത് വ്യക്തമാണ്
@hbhvideos9943
@hbhvideos9943 7 месяцев назад
Masha allah endhoru vishadheegaranam❤
@ceepee044
@ceepee044 7 месяцев назад
എല്ലാം പടച്ചവനിൽ തവക്കുലാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ... വിടവാങ്ങൽ പ്രസംഗത്തിൽ എത്താത്തവർക്ക് എത്തിച്ചു കൊടുക്കാൻ പറഞ്ഞ ഈ ദീൻ, സ്വയം തന്നെ ബോധ്യപ്പെടാതെ കിടന്നു മെഴുകുന്ന കോലത്തിലാണ് ഇപ്പോൾ ഉള്ളത്... പടപ്പിനോട് ചോദിക്കണോ, അതല്ല പടച്ചോനോട് ചോദിക്കണോ പടപ്പിനോട് ചോദിക്കുക അനീൽ എന്തൊക്കെ ചോദിക്കാം പോലുള്ള ഓഞ്ഞ മസാലയിൽ കിടന്നു പണ്ഡിതർ എനന്നു സ്വയം അവകാശ വാദം ഉന്നയിക്കുന്നവർക്ക് ഇത്തരം കാര്യങ്ങൾ സ്വന്തം അണികളെ ബോധ്യപ്പെടുത്തലാണ് പ്രധാന ജോലി.. ഇരുലോകത്തും മനുഷ്യന് ഉപകാരം കിട്ടാത്ത ഇമ്മാതിരി ജഹാലത്തുകൾ ഒഴിവാക്കി എല്ലാത്തിനും പടച്ചവൻ മതിയായവൻ ആണെന്ന നിലപാടിലേക്ക് എത്തിയാൽ എല്ലാത്തിനും പരിഹാരമാകും....
@user-nx2uv7fe4s
@user-nx2uv7fe4s 7 месяцев назад
ഇതിന്റെ മറുപടി പ്രതീക്ഷിക്കുന്നു.!
@Abdulazeez-t5s
@Abdulazeez-t5s 7 месяцев назад
പേരോട് കളവ് പറയൽ നിർത്തി യിട്ടില്ല അല്ലെ.
@majeedmajeed7658
@majeedmajeed7658 7 месяцев назад
പേരോട് ഉസ്താദ് ന് ചില മാറ്റം വന്നു എന്നത് ശരിയാണ്.
@amssunnimedia4085
@amssunnimedia4085 7 месяцев назад
ഒരു മാറ്റവും വന്നിട്ടില്ല വട്ടൂരികൾ മാറ്റികൊണ്ടിരിക്കുന്നു
@muham.........
@muham......... 7 месяцев назад
എന്താണ് എടോ മാറ്റം വന്നത്?
@SameenaAp-g3m
@SameenaAp-g3m 7 месяцев назад
ശരിയാണ് താടി കുറെ നരച്ചു
@muham.........
@muham......... 7 месяцев назад
@@SameenaAp-g3m എടോ അന്തം കമ്മീ കുറ്റ്യാടി നാദാപുരം പാറക്കടവ് ഭാഗത്ത് ഒക്കെ പോയി നോക്ക്. വിദ്യാഭാസ സാമൂഹിക പ്രവർത്തനങ്ങൾ.. യുക്തിവാദിയെ പേറി സത്യാന്വേഷി എന്ന് പറഞ്ഞത് കൊണ്ട് സത്യമാകൂല
@aboobackerrahmath9565
@aboobackerrahmath9565 6 месяцев назад
Usthad Muthan
@nisamudheennisam-dt9ss
@nisamudheennisam-dt9ss 7 месяцев назад
💯💯💯
@hakkeemobh6407
@hakkeemobh6407 7 месяцев назад
super speech 👍
@mohamedkarattuchali9060
@mohamedkarattuchali9060 6 месяцев назад
സലാം, സന്തോഷം. ഏതായാലും നിങ്ങൾ തന്നെ തമ്മിൽ തല്ലി തീരുമാനിക്കു, ഈ പാവം കൗമ് എവിടെ നിക്കണം എന്ന്. എല്ലാർക്കും കുറെശ്ശെ ഒക്കെ മനസ്സിലായി വരുന്നു.
@Kareeml-hq6yl
@Kareeml-hq6yl 7 месяцев назад
അൽഹംദുലില്ലാഹ്, പേരോടിന് കുറച്ചൊക്കെ വെളിവ് ഉണ്ടായി
@jabirm8757
@jabirm8757 7 месяцев назад
വെളിവില്ലാത്ത നിനക്ക് എങ്ങനെ മറ്റുള്ളവരുടെ വെളിവ് മനസ്സിലാക്കാൻ കഴിയും?
@SalmaSalma-bn1eg
@SalmaSalma-bn1eg 7 месяцев назад
Yeniyum ninakk mujahid vidaan manasillayillengil BALUCHERInde andi nakkikkooo
@abdurahimanperumpilavu9969
@abdurahimanperumpilavu9969 6 месяцев назад
പേരോട് പൂർണ്ണമായും സലഫി ആയിട്ടില്ല കുറച്ചു കൂടി ആകാൻ ഉണ്ട് ആയി ആയി മാറുന്നു
@zainu_169
@zainu_169 6 месяцев назад
വർഷങ്ങൾ മുൻപുള്ള മർക്കസ് സമ്മേളന നഗരിയിൽ വെച്ച് ഈ ഫുലാൻ പ്രസംഗിച്ചത് ഞാൻ ഇന്നുമോർക്കുന്നു...'' തലയിൽ കുറച്ച് ഊളയുള്ളവൻ ഒരിക്കലും വഹാബി മുജാഹിദ് ആവില്ല" എന്ന്. ഇപ്പോൾ അത് മാറ്റിപ്പറയുകയാണെങ്കിൽ ഇങ്ങനെ പറയാം..... " തലയിൽ കുറച്ചെങ്കിലും ആൾതാമസമുള്ള ഒരു സുന്നിയും ഇയാൾ ്് സുന്നിയാണെന്ന് ഇപ്പോൾ പറയില്ല... നൗഷാദ് അഹ്സനി പറയുന്നതിലും സത്യമുണ്ട്...
@harshadleo4046
@harshadleo4046 6 месяцев назад
ഇതാണ് നിലപാട് അല്ലാതെ c.m വിമാനം പറത്തും എന്നൊക്കെ തട്ടിവിടുക മുസ്‌ലിയ്ക്കന്മാരുടെ തട്ടിവിടിലാണ് ഇന്ന് കാണുന്ന വിവാദത്തിന് കാരണം പൊന്മുള ഉസ്താദ് മുത്താണ് പേരോട് ഉസ്താദ് നിലപാടിന്റെ രാജകുമാരനാണ് 🎉🎉
@ShafeekhaMueen-fc4tl
@ShafeekhaMueen-fc4tl 7 месяцев назад
Usthad❤❤❤❤
@AbdulAzeez-yy6dz
@AbdulAzeez-yy6dz 6 месяцев назад
സമസ്തകരുടെ ഒരു അവസ്ഥ..... ‼️‼️‼️
@abusuroor4990
@abusuroor4990 7 месяцев назад
ماشاء الله بارك الله
@SadikaliSadikali-zm9je
@SadikaliSadikali-zm9je 7 месяцев назад
@aboobackerrahmath9565
@aboobackerrahmath9565 6 месяцев назад
Usthad varsathul Ambiya
@nasarpeetakandy3074
@nasarpeetakandy3074 7 месяцев назад
18:26 ok വ്യാജ ത്വരീഖത്തിൽ ജനങ്ങൾ പെട്ടു പോകരുത്. അതുകൊണ്ട് ഉസ്താദിനൊക്കെ ഉള്ള നല്ല ത്വരീഖത്ത് ഏതാണ് ശൈഖ് ഏതാണ് എന്നൊന്ന് പറഞ്ഞു താ , മറ്റു മുസ്ലിങ്ങൾക്കും അതിൽ കൂടി ഹൃദയ ശുദ്ദി വരുത്താലൊ.
@siruvision265
@siruvision265 7 месяцев назад
സംയുക്ത മഹല്ല് നമ്മൾ സമസ്തക്ക് എന്ത് കൊണ്ടും ഗുണമല്ല. പ്രധാനമായി നമമുടെ എല്ലാ വരുമാന സ്രോതസുകളും നിൽക്കുo .ജനങ്ങൾക്ക് കാരും പിടി കിട്ടിയാൽ പിന്നെ ജനങ്ങൾ പിന്നെ ഭണ്ടാര പെട്ടിയിലും നേർച്ച പെട്ടിയിലൊന്നു കാശിടില്ല നമുക്ക് ഒരു പാട് മഖാമുകൾ ഉള്ളതാണ് പേരറിയാത്തതും അല്ലാത്തതുമായ അനേകം അതൊക്കെ വഹാബികൾ സംയുക്ത മഹല്ലായാൽ പൂട്ടിക്കുo പിന്നെ നമ്മുടെ കാര്യം പറയാനുണ്ടാകില്ല.
@AbuswabahAbuswabah
@AbuswabahAbuswabah 7 месяцев назад
❤❤❤❤
@prakashammedia9471
@prakashammedia9471 7 месяцев назад
എന്റെ ഉസ്താദ് ആണ് എനിക്ക് എല്ലാം തന്നത് എന്ന് ചില ഉസ്താദ്മാരിൽ നിന്ന് ഞാൻ കേട്ടിട്ടുണ്ട്...... അത് അദബ് കേടാണോ ആവോ? മുജാഹിദുകൾക്ക് ഏണി വെച്ച് കൊടുത്തുവോ എന്നൊരു സംശയം.... പേരോട് ഉസ്താദിന്റെ മുമ്പുള്ള സുന്നത്ത് ജമാഅത്ത് പ്രസംഗങ്ങൾ എനിക്ക് ഏറെ ഇഷ്ടമാണ്.....!
@ASARD2024
@ASARD2024 7 месяцев назад
തെന്നേ
@sayyidfahadjeelani6161
@sayyidfahadjeelani6161 6 месяцев назад
Correct 💯
@creative_home_school
@creative_home_school 7 месяцев назад
Very gd
@Jk143-93
@Jk143-93 7 месяцев назад
👌👌👌👌👌👌
@ayyoobkavanur4138
@ayyoobkavanur4138 7 месяцев назад
പേരോട് ഉസ്താദ് ❤
@roulathulaashiqeen5155
@roulathulaashiqeen5155 6 месяцев назад
കാന്തപുരം AP ഉസ്താദ് സത്യത്തിൽ ഏത് വിഭാഗത്തിലാണ് പെടുക 🤔
@gafoorkarimpanakkal1522
@gafoorkarimpanakkal1522 7 месяцев назад
ഉസ്താദ് ❤❤❤
@alisaadim3917
@alisaadim3917 7 месяцев назад
👌👌👌👌
@noushadmalady5909
@noushadmalady5909 7 месяцев назад
ಸೂಪರ್ ما شاء الله 👍👌
@shaheedRahman-ht9jm
@shaheedRahman-ht9jm 7 месяцев назад
NOUSHAD PARANJA AA ۔۔۔ KLIPPINN MARUPADI ۔۔ BAHUMANAPPETTA ❤ USTHAD MARUPADI PARANJATHAYI ITHIL SHRADDAYIL PETTILLA ONNUM KOODI VEKTHAMAKKIYAL❤❤❤
@sharafudheenc-uu7fv
@sharafudheenc-uu7fv 7 месяцев назад
😢😢😢😢😢😢😢
@manasachakravarthi743
@manasachakravarthi743 7 месяцев назад
പേരോട് ഉസ്താദിൻ്റെ കോലത്തിൽ ഇപ്പോഴും ജിന്നുകൾ ഒറ്റയ്ക്ക് താമസിക്കുന്ന ഗൾഫുകാരൻ്റെ ഭാര്യയുടെ അടുത്ത് നട്ടപാതിരായ്ക്ക് ചെല്ലാറുണ്ടൊ ഉസ്താദേ,,,,,,!?
@ahkahk6686
@ahkahk6686 7 месяцев назад
അത് ജിന്ന് ഗ്രൂപ്പ് മുജാഹിദിനോട് ചോദിച്ചു നോക്കൂ
@rahmankc9821
@rahmankc9821 6 месяцев назад
കഴിഞ്ഞ 40 വർഷമായി ഇസ്തിഗാസ സ്ഥാപിക്കാൻ വേണ്ടി പ്രസംഗിച്ചു നടന്ന ഉസ്താദ് ഇപ്പൊ ഉമർ തങ്ങളുടെ കാലത്തു നടന്ന ഇസ്തിഗാസ യെ വിവരിച്ചപ്പോ അതായതു നബി തങ്ങൾ അല്ലാഹുവിനോട് ചോദിച്ചു മഴ വാങ്ങി എന്ന് വിശദീകരണം നടത്തിയത് എന്ത് കൊണ്ട്... പേടിച്ചിട്ടാണോ? ഇത് തന്നെ ഒരു മാറ്റമല്ലേ?
@sayyedmusthafa8490
@sayyedmusthafa8490 6 месяцев назад
ഇസ്തസ്ഖിയുടെ അർത്ഥം അതായത് കൊണ്ട്. അന്നും ഇന്നും അങ്ങനെ തന്നെ '
@LathifLathi-z3v
@LathifLathi-z3v 7 месяцев назад
ഖുറാനിൽ ഇല്ലാത്ത ആയതു ഓതിയ പേരോടിനെ ഹുസൈൻ സലഫി കയോടെ പിടിച്ചു ഇന്നും പേരോട് മറുപടി പറഞ്ഞിട്ടില്ല
@Abdulazeez-t5s
@Abdulazeez-t5s 7 месяцев назад
പേരോട് എന്തൊക്കെ പറഞ്ഞാലും പ്രമാണം വെച്ചു കൊണ്ടു ഉസ്സയിൻ ശലഫി വിഷയം അവതരിപ്പിപപ്പോൾ പേരോടിന്ന് ഉത്തരം മുട്ടി
@muhammedmusthafa2580
@muhammedmusthafa2580 7 месяцев назад
​@@Abdulazeez-t5s.perodusthadinod mutan ningalude vahabee kootathil inn vare oralumilla urappa
@mullamullakerala179
@mullamullakerala179 7 месяцев назад
AP ഗ്രൂപ്പിൽ ഒന്ന് രണ്ട് പേരെ പുറത്താക്കേണ്ട സമയം കഴിഞ്ഞുപോയി പുറത്താക്കി ഇല്ലെങ്കിൽ അവരെ സമസ്താ എന്ന് പറയൽ ബുദ്ധിമുട്ടാണ് ...!
@rafeeqsilverleaf768
@rafeeqsilverleaf768 7 месяцев назад
പുറത്താക്കേണ്ടവരെ പുറത്താക്കിയിട്ടുണ്ട്. കാട്ടു കള്ളൻ നൗഷാദിനേയുംഅവൻ്റെ ശൈഖ് കുരുവട്ടൂരിനേയും. ആ പഹയൻമാരുടെ രോദനമാണ് ഇപ്പോൾ നടക്കുന്നത്..😂😂
@muhammedsabith7496
@muhammedsabith7496 7 месяцев назад
കുരുവെട്ടൂരികൾക്ക് എന്ത് സമസ്ത.....
@hamsasaqafi4690
@hamsasaqafi4690 7 месяцев назад
പോ മോനെ
@ashiquekoduvally4964
@ashiquekoduvally4964 7 месяцев назад
❤❤❤❤❤❤💞💞💞💞💞💞
@saadabdulkareem8573
@saadabdulkareem8573 7 месяцев назад
ഒരാൾ വിശന്നു മരിക്കാൻ കിടക്കുന്നു അപ്പോൾ അയാൾക് 150gm bhakshanam കൊടുക്കണോ അതോ 151 gm കൊടുക്കണോ എന്നതാണ് പല ചർച്ചയിലും കാണാൻ സഹിക്കുന്നത്.
@cmfoodproducts7034
@cmfoodproducts7034 6 месяцев назад
എല്ലാം ഞാൻ😂 സാധു
@rahmankc9821
@rahmankc9821 6 месяцев назад
അദബിന്റെ വിഷയം ആരോപണമല്ല.. യഥാർഥ്യമാണ്
@noojimohiyaddeen512
@noojimohiyaddeen512 7 месяцев назад
usthad vishamikkandaaa...😢 usthad nde iqlas ariyaam... ustaadinde vahl kond aayirangalkk hidaayath kittittund
@naaz4784
@naaz4784 7 месяцев назад
Sirrk thanne period rasoolinod chothichal sirrk thanneyaane period
@എവിടെനിന്നോവന്നുഎവിടേക്കോപോകു
രണ്ട് സമസ്തയിൽ നിനും ജനങ്ങൾ അഹ്സനി ഉസ്താദിന്റെ കൂടെ പോകുന്ന കാലം വിദൂരമല്ല
@havmsaid99
@havmsaid99 7 месяцев назад
Ee mahanore nee kakallaaaaahhh😢😢😢😢😢😢
@nasarongallooran2115
@nasarongallooran2115 7 месяцев назад
വഹാബി ഉസൈൻ സലഫിക് പേരോട് ഉസ്താദ് ഒരു ആയത്ത് കാണിച്ച് കെടുത്താൽ ഉസ്താദിന്റെ ചെരുപ്പ് എടുക്ക എന്ന് പറഞ്ഞ സമയത്ത് ആയത്ത് കാണിച്ചു കൊടുത്തപ്പോൾ അന്നുമുതൽ ഉസൈൻ പേരോട് ഉസ്താദിന്റെ ചെരുപ്പ് എടുക്കാൻ തുടങ്ങിയത് ആണ് ആട് വഹാബി ഓർക്കുക
@sayyidfahadjeelani6161
@sayyidfahadjeelani6161 6 месяцев назад
ഇബ്നു തൈമിയ്യയുടെ വാദം ഉന്നയിച്ചിട്ട് ന്യായീകരിക്കുന്നു.
@aliismayil4978
@aliismayil4978 7 месяцев назад
പേട് സഫാക്കി
@sanuanu5509
@sanuanu5509 6 месяцев назад
Angane oru kachavadam sunnikal nadathatha du kondu parayenda aavasyamilla muthe.... ho ente muthe keri vara oro aaropa avumayi....😂😂😂
@muhammedsalih2898
@muhammedsalih2898 7 месяцев назад
മറുപടിക്ക് അർഹത ഇല്ലാത്തവർക്ക് സിംഹം മറുപടി പറഞ്ഞാൽ അവർ വലുതായി പോകും എന്നല്ലേ മുമ്പ് പറഞ്ഞത്.... ഇതിപ്പോ എന്ത് പറ്റി....അണികളിൽ ഇളക്കം തട്ടി തുടങ്ങയപ്പോൾ കരഞ്ഞു പറഞ്ഞു കളിക്കാതെ തെറ്റി പറ്റിയത് തിരുത്തൽ അല്ലേ നല്ലത് ....ദീൻ ആണെന്ന് മറക്കല്ലേ....
@workperdate8960
@workperdate8960 7 месяцев назад
ഇതിൽ മറുപടി ഇല്ല. നബി തന്നു. മുഹ്യി ദീൻ ഷെയ്ഖ് തന്നു എന്ന് പറഞാൽ പറഞാൽ എവിടെ അദ ബ് കേട്?
@ARFazal
@ARFazal 7 месяцев назад
ഇയാള് വീണ്ടും കബളിപ്പിക്കുകയാണ്. മുത്ത് നബിയുടെ തദ്ബീറില് ഇയാള്ക്ക് സംശയമുണ്ട്, 7:18 മുതല് വീണ്ടും കേൾക്കുക. ഉമർ തങ്ങൾ ചോദിച്ച സംഭവം പറഞ്ഞ ശേഷം അതായത് എന്ന് പറഞ്ഞിട്ട് അയാളുടെ വ്യാഖ്യാനം കേൾക്കുക.
@user-bq7pt3pj8d
@user-bq7pt3pj8d 7 месяцев назад
നല്ല ത്വരീഖത്തിനെ വിമർശിച്ച പേരോടെ നിനക്ക് എങ്ങിനെ നല്ലതും ചീത്തയും തിരിച്ചറിയാനാകും
@rashidvp8847
@rashidvp8847 7 месяцев назад
നല്ല ഒരു ഉസ്താദിനെ ചീത്ത പറയുന്ന കമെൻ്റ്കാരാ നിനക്ക് engine നല്ലവരെയും ചീത്തവരെയും തിരിച്ചറിയാൻ കഴിയും
@muham.........
@muham......... 7 месяцев назад
ഏത് നല്ല തരീഖത്തിനെ ആണടൊ വിമർശിച്ചത്
@bapputtitbapputti6483
@bapputtitbapputti6483 7 месяцев назад
ഏതാ ആ നല്ല ത്വരീഖത്ത് കുരു വട്ടൂരോ
@naaz4784
@naaz4784 7 месяцев назад
Batharighale vilichal sirrk thanne Yaa perod
@nizarnizar6856
@nizarnizar6856 7 месяцев назад
എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവിൽ നിന്ന് ആണെന്ന് പേരോട് അംഗീകരിച്ച നിലക്ക് മുടിപ്പള്ളി അതുപോലെ കേരളത്തിലെ പള്ളിയുടെ അടുത്ത് കെട്ടിപ്പൊക്കി ജാറ കച്ചവടം അതുപോലെ ഒരുപാട് അനാചാരങ്ങൾ നടക്കുന്നുണ്ട് ഇത് നിർത്താൻ പേരോട് ഉസ്താദ് നമ്മുടെ AP ഗ്രൂപ്പിൽ പെട്ട ഉസ്താദന്മാരോട് ശക്തമായി പറയണം
@alivp6125
@alivp6125 7 месяцев назад
നിങ്ങൾ നുണ മത്സരം ഇപ്പൊഴും നിർത്തിയിട്ടില്ലല്ലേ അതും ഈ കാലത്ത്🤭🤭
@cmishamilhishami4052
@cmishamilhishami4052 7 месяцев назад
പൊട്ടൻ ആണല്ലേ
@abbaskoya2191
@abbaskoya2191 7 месяцев назад
​@@alivp6125നുണ munaafiqinte അടയാളമാണ് എന്ന് മുത്ത് നബിصى الى الله عليه وسلمപഠിപ്പിച്ചതാണല്ലോ. മുനാഫിഖകൾ നുണ മത്സരം നടത്തുന്നതിൽ പരിഹസിക്കാനൊന്നുമില്ല❤
@naserhafsanaserhafsa6595
@naserhafsanaserhafsa6595 7 месяцев назад
മുടിപ്പള്ളിയും നമ്മുടെ ap ഗ്രൂപ്പും,, രണ്ടും തിരിഞ്ഞുപോയി പൊട്ടാ 😁😁😁😁
@SalmaSalma-bn1eg
@SalmaSalma-bn1eg 7 месяцев назад
Onnu aa palli sandarshikk Ninde sooked maarum.
@abidaabi1873
@abidaabi1873 6 месяцев назад
Nabikk niyal und enn.iyal oru vahabiyaan paranju.nabiyude roopathil pisaj varumenn prnju
@haneefatharish1348
@haneefatharish1348 7 месяцев назад
പേരോട് നുണ പറയും .... കുറുവട്ടൂര് നല്ലതോ മോശമോ എന്നത് വേറെ.... Ap പിഴച്ച സമസ്ത പോലെ പിഴച്ചത് ആണോ എന്ന് പരിശോധിക്കണം
@rashidvp8847
@rashidvp8847 7 месяцев назад
പാവം ഒരു സാധു. ഇടയിലൂടെ naisil കയറുന്നു😂😂
@haneefatharish1348
@haneefatharish1348 7 месяцев назад
@@rashidvp8847 ap പിഴച്ചത് അല്ലേ . പേരോട് അറിയിച്ചിട്ടുണ്ടാകില്ല ലേ 😜
@muham.........
@muham......... 7 месяцев назад
എന്താണ് എടോ നുണ പറഞ്ഞത്
@musthaque813
@musthaque813 7 месяцев назад
അള്ളാഹു ഉള്ളപ്പോൾ എന്തിന് മറ്റു മനുഷ്യർ. അല്ലാഹുവിനെ ശരിക്കും അറിഞ്ഞാൽ പിന്നെ ഒരു കബറും പ്രാർത്ഥന സ്ഥലമാകില്ല.
@mullamulla209
@mullamulla209 7 месяцев назад
അല്ലാഹുവിന്റെ യും റസൂലിന്റെ യും തൗഫിക് കൊണ്ട് എന്ന് പറഞനാൽ എന്താ തെറ്റ് മുസ്‌ലിയരെ 🤔സഹാബത്തിനോട് എപ്പോഴാണ് ഖിയാമത് നാള് എപ്പോഴാണ് ചോദിച്ചപ്പോൾ അള്ളാഹു വും റസൂലും അഹ്‌ലം എന്നല്ലേ പറഞ്ഞത് 😌എന്തെ മുസ്ലിയാരെ സാഹബത് അള്ളാഹു അഹ്‌ലം എന്ന് പറയാതിരുന്നത് 🤔
@basheermadani8184
@basheermadani8184 7 месяцев назад
Peod usthadin allhu immath ardiopikkatte
@ashrafambayathodu3983
@ashrafambayathodu3983 7 месяцев назад
നിങ്ങൾ ഒന്നാം ക്ലാസ്സ്‌ കാർ ക്കാ ണോ ക്ലാസ്സ്‌ എടുക്കുന്നത്? നിങ്ങൾ പറയുന്നത് അടിസ്ഥാനം എല്ലാവർക്കും (മുസ്ലിമീങ്ങൾക്കും )അറിയുന്നതല്ലേ?
@muhammadraheesek3250
@muhammadraheesek3250 7 месяцев назад
Ap ഗ്രൂപ്പ്‌ മുഖം കെട്ടു
@ark6035
@ark6035 7 месяцев назад
K NMലേക്ക് സ്വാഗതം
@muham.........
@muham......... 7 месяцев назад
എന്ത് KNM എടോ. യുക്തി വാദികൾ
@muhammedmusthafa2580
@muhammedmusthafa2580 7 месяцев назад
KNM YUKTHIVADIGALAN
@jamalazhari7697
@jamalazhari7697 7 месяцев назад
Knm അത് എന്താ തീട്ടമോ😂😂😂😂
@AngelicRealm-..-
@AngelicRealm-..- 7 месяцев назад
അത് വെറും ഒരു അധബ് അല്ല.. അത് ശിർക് വരാവുന്ന അധബ് ആണ്..
@jabirm8757
@jabirm8757 7 месяцев назад
ശിർക്ക് വാക്കല്ല പൊട്ടാ അത് വിശ്വാസമാണ്. അതുള്ള കേരളത്തിലുള്ള ഒരു വിഭാഗം വഹാബികളാണ്.
@AngelicRealm-..-
@AngelicRealm-..- 7 месяцев назад
@@jabirm8757 .. നിങൾ ലോകം നിയന്തരിക്കുന്നത് സി എം മടവൂർ ആണ് എന്ന് വിശ്വസിക്കുന്നില്ലേ.. അത് തെനെയാണ് ഷിർക്..
@nevergiveupmygoal
@nevergiveupmygoal 7 месяцев назад
ഏത്?
@basheermadani8184
@basheermadani8184 7 месяцев назад
Noushainn brand
@user-bq7pt3pj8d
@user-bq7pt3pj8d 7 месяцев назад
പട്ടിക്കാട്ട് അബദുള്ള ഹാജിയുടെ ത്യ രീഖത്തിനെ വിമർശിച്ചവനെല്ലെ നീ
@muneersaqafisalethur7183
@muneersaqafisalethur7183 7 месяцев назад
mureed avan nalla arhada kaanunnu. best
@muham.........
@muham......... 7 месяцев назад
എന്താണടോ വിമർശിച്ചത്.
@muhammedmusthafa2580
@muhammedmusthafa2580 7 месяцев назад
Ella vyaja thareeqathineyum usthad edirthitund
@jaleeljallujallu8130
@jaleeljallujallu8130 7 месяцев назад
നിങ്ങൾ ശൈഖായി അവരെ സ്വീകരിച്ചുട്ടുണ്ടെങ്കിൽ അബ്ദുള്ള ഹാജി എന്ന് പറയൽ തന്നെ അദബ് കേട് അല്ലേ... എന്നിട്ട് പോരെ ബാക്കി
@alifrifayi7925
@alifrifayi7925 7 месяцев назад
ഉസ്താദ് പറയുന്നത് കേട്ടില്ലേ നിസാറിന് സാർ താങ്കൾ കേൾക്കുന്നുണ്ടല്ലോ ഇതാണ് സുന്നത്ത് ജമാഅത്ത് സുന്നത്ത് ജമാഅത്തിനെ ചോദ്യം ചെയ്യാൻ ഒരു പുത്തൻ ആശയക്കാരനും ലോകത്ത് വളർന്നിട്ടില്ല ഇൻഷാ അള്ളാ
@ummarlounge9226
@ummarlounge9226 7 месяцев назад
അത്.നീപറയണ്ടപേരോട്ദജ്ജലെനീ.അള൯െറ.റസൂലുളക്.നിഴൽഅ൪ക്കാട.അ൪കാട.സ്വപ്ന൦ഇപറയലോട്കുടിനീഇസ്ലാമിൽനിന്പേയിഎനിചിലക്കൽനി൪ത്തിഎരക്കാ൯പേയികേദജ്ജാലെ
@firoskhanvm3229
@firoskhanvm3229 7 месяцев назад
നാദാപുരം ഗണ്ണനം കേട്ടതിന് ശേഷമാണ് ഞാൻ മുജാഹിദായത് ഒരുപാട് ആളുകൾ വേറേയും മുജാഹിദ് പ്രസ്ഥാനത്തിലോട്ട് വന്നു
@abidsafaa8084
@abidsafaa8084 7 месяцев назад
എന്നിട്ട് ഏദ് ഗ്രൂപ്പിൽ നിന്ന്
@jabirm8757
@jabirm8757 7 месяцев назад
ഞാൻ സുന്നിയായതും. ഓന്തിൻ്റെ നിറം മാറുന്നതു പോലെ ഹുസൈൻ മൗലവിയുടെ ആശയങ്ങൾ മാറുന്നത് നാദാപുരത്ത് കാണായി. ഹുസൈൻ മൗലവിയുടെ ഇന്നത്തെ ആദർശങ്ങളും നാദാപുരം ഖണ്ഡനകാലത്തുള്ള ആദർശങ്ങളും രാവ് പകൽ പോലെയാണ്. അത് തിരിയാതെ അയാളെ ഏറ്റിനടക്കുന്നവർ കഥയറിയാതെ കയ്യടിക്കാൻ കഴിയുന്നവർ മാത്രം.
@siruvision265
@siruvision265 7 месяцев назад
സംയുക്ത മഹല്ല് നമ്മൾ സമസ്തക്ക് എന്ത് കൊണ്ടും ഗുണമല്ല. പ്രധാനമായി നമമുടെ എല്ലാ വരുമാന സ്രോതസുകളും നിൽക്കുo .ജനങ്ങൾക്ക് കാരും പിടി കിട്ടിയാൽ പിന്നെ ജനങ്ങൾ പിന്നെ ഭണ്ടാര പെട്ടിയിലും നേർച്ച പെട്ടിയിലൊന്നു കാശിടില്ല നമുക്ക് ഒരു പാട് മഖാമുകൾ ഉള്ളതാണ് പേരറിയാത്തതും അല്ലാത്തതുമായ അനേകം അതൊക്കെ വഹാബികൾ സംയുക്ത മഹല്ലായാൽ പൂട്ടിക്കുo പിന്നെ നമ്മുടെ കാര്യം പറയാനുണ്ടാകില്ല.
@siddiqueabdulrahman4179
@siddiqueabdulrahman4179 7 месяцев назад
നിനക്ക് ഹിദായത്ത് നഷ്ടപ്പെട്ടു അത് കൊണ്ട് താൻ മുജാഹിദിലേക്ക് പോയി
@siruvision265
@siruvision265 7 месяцев назад
പൊട്ടക്കിണറ്റിലെ തവളയാകല്ല സഹോദരാ... ദീൻ എന്താണെന്ന് പഠിക്കാൻ നോക്കുക. മിനിമം ബഖറ സൂറത്തെങ്കിലും അർത്ഥം അറിഞ്ഞ് പഠിക്കുക താങ്കൾക്ക് മനസിലാകും ആരാണ് ഹിദായത് നൽകുന്നതെന്നും ആർക്കൊക്കെ ഹിദായത് കിട്ടുമെന്നും സമസ്തയെന്ന ശിർക്കൻ ശിയാ കൂടാരം നിങ്ങളെ നയിക്കുന്നത് ശാഷ്വതമായ നരകത്തിലേക്കാണ്.
@muhammedshaheer1034
@muhammedshaheer1034 7 месяцев назад
Usthad❤❤❤
@siruvision265
@siruvision265 7 месяцев назад
സംയുക്ത മഹല്ല് നമ്മൾ സമസ്തക്ക് എന്ത് കൊണ്ടും ഗുണമല്ല. പ്രധാനമായി നമമുടെ എല്ലാ വരുമാന സ്രോതസുകളും നിൽക്കുo .ജനങ്ങൾക്ക് കാരും പിടി കിട്ടിയാൽ പിന്നെ ജനങ്ങൾ പിന്നെ ഭണ്ടാര പെട്ടിയിലും നേർച്ച പെട്ടിയിലൊന്നു കാശിടില്ല നമുക്ക് ഒരു പാട് മഖാമുകൾ ഉള്ളതാണ് പേരറിയാത്തതും അല്ലാത്തതുമായ അനേകം അതൊക്കെ വഹാബികൾ സംയുക്ത മഹല്ലായാൽ പൂട്ടിക്കുo പിന്നെ നമ്മുടെ കാര്യം പറയാനുണ്ടാകില്ല.
@FasilFalil
@FasilFalil 7 месяцев назад
❤❤❤❤❤❤
@rasheedpk5424
@rasheedpk5424 7 месяцев назад
@abumuhammad7433
@abumuhammad7433 7 месяцев назад
❤❤❤
@SadikaliSadikali-zm9je
@SadikaliSadikali-zm9je 7 месяцев назад
❤❤❤❤❤❤
@madeenamedia4072
@madeenamedia4072 7 месяцев назад
❤❤
@SadikaliSadikali-zm9je
@SadikaliSadikali-zm9je 7 месяцев назад
❤❤❤❤❤❤
@muhammedshamilk2812
@muhammedshamilk2812 7 месяцев назад
❤❤❤❤
Далее
Сколько стоят роды мечты?
00:59
Просмотров 803 тыс.
Какой звук фальшивый?
00:32
Просмотров 184 тыс.
Сколько стоят роды мечты?
00:59
Просмотров 803 тыс.