ബ്ലാക്ക് കളറിനോപ്പം ഔടിയുടെ കാറുകളിൽ കാണുന്നത് പോലെ സിൽവർ കളർ ഡോർ ഹാൻഡിൽ ക്ലാഡിങ് തുടങ്ങിയവ ഫിറ്റ് ചെയ്യുക ഒപ്പം സിൽവർ ബ്ലാക്ക് കോമ്പോ കളർ അലോയ് വീൽ ഒപ്പം സ്പോർട്ടി റൂഫ് റെയിൽ തുടങ്ങിയവയും ഫിറ്റ് ചെയ്താൽ സംഗതി പൊളിക്കും... ❤️❤️❤️
Repaint with silver will make it look like a common car . Black looks class . Smoke the alloys too . A dark theme with twin projector headlamps . Black fabric seats with elbow supports too. Nice work !
ബ്രോ സിൽവർ എല്ലേ രസം ഒറിജിനൽ കളർ കാറിന്റ വർക്ക് എല്ലാം ഒറിജിനാലിറ്റിയൽ വേണമെന്നല്ലേ ബ്രോ പറഞ്ഞത് അപ്പോൾ കാറിന്റെ കളറും ഒറിജിനൽ തന്നെ ആയിക്കോട്ടെ ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണ് ബ്ലോക്ക് ബ്രാൻഡ് എന്റെ ഇഷ്ടം പോലെ ചെയ്യാം കറുപ്പിനും കാട്ടി നല്ലത് സിൽവർ കളർ തന്നെയാണ് ആ വണ്ടിക്ക് ഒന്നുകൂടി ചേരുന്നത് എന്നാ ശരി ബ്രോ ഓക്കേ❤
Black look ആണ്.. But white or silver ആണെങ്കിൽ look wise visibility കൂടുതലായിരിക്കും.. ഈ രണ്ടു കളറും കാഴ്ചക്ക് വാഹനത്തിന് വലുപ്പം തോന്നിപ്പിക്കും. അത് ടൂവീലറുകൾ ആയാൽ പോലും white color വലിപ്പമുള്ളത് പോലെ തോന്നും.
Keep silver for the body and glossy black top upto b pillar.. Full black mainatenance issue undu bro Keep mirrors also glossy black.. and retain original headlamp units.. Inside headliner and seats can be black simple double stich without ripples or diamond stiches Black cars also top on accident list Sulver and white are less hit..
Silver mathi bro. You went to so much length to keep it original. Please keep it original. Silver is beautiful. Everyone is doing black for ambassadors too. Its too main stream. Tata Estate Benz look aakanda bro. Original is original. May be tata themselves will approsch u someday.
Try the New HyCross's Dark metallic Bluish Green Paint ... Black is also great ... But in the end, won't it look like a Mortuary Van 😖 ... As its a large vehicle 👍🏻
Grey and silver കളറുകളുള്ള വാഹനങ്ങൾ പുതിയതാണെങ്കിൽ പോലും കണ്ടാൽ പുതിയതാണെന്ന് പറയില്ല. അതേ സമയം കറുപ്പ് , വെളുപ്പ് കളറുകൾ ഉള്ള വാഹനങ്ങൾ കാണാൻ ഭംഗി ഉണ്ടാകും. പക്ഷേ കറുപ്പ് നിറം ഉള്ള വാഹനം വൃത്തിയായി കൊണ്ടു നടക്കാൻ ബുദ്ധിമുട്ടാണ്. മണ്ണും പൊടിയും പറ്റിയാൽ എടുത്ത് കാണും. അതേ സമയം കഴുകിയാൽ വെട്ടിത്തിളങ്ങുകയും ചെയ്യും.