കാസറ്റ് പ്ലയർ മാറ്റാത്തത് ഇഷ്ട്ടപ്പെട്ടു , മാനുവൽ ബുക്കിൽ ഉള്ള വണ്ടിയുടെ കളർ ആണ് ഞാൻ കമന്റ് ചെയ്തിട്ടുള്ളത് , ബാക്ക് ഏസി വെച്ചത് കൊള്ളാം , വണ്ടിയുടെ വർക്ക് ചെയ്തത് കൊള്ളാം , മുൻപത്തെ ഓണറിനെ അഭിനന്ദിക്കണം നന്നായി സൂക്ഷിച്ചതിന് , ഇപ്പോഴുള്ള റിം നന്നായിട്ടുണ്ട് മൊത്തത്തിൽ സൂപ്പറായിട്ടുണ്ട്
Nicely done brother...a true enthusiast Keep the wheel cup, it looks better than alloys Do change the floor mats to black which will blend with interior colour Number plate looks odd. Change it to new number plates. Also black bumpers
Appreciate your passion and attention to detail. Super bro. Small imperfections will come. Try to change it as time goes by it try to live with it. There's nothing called a perfect vehicle. It's how you want it to be. Great work and dedication. Hard to see vehicles restored like this in our country.
Well resored. Road presence even today is excellent. I think most of the parts except the body panels are shared with Gen 1 Sumo. Unlike the 90s Japanese cars like Lancer and City, Estate and Sierra had quite a few quality issues. Keeping it in mint condition needs a lot of effort, Kudos
Great work. Kudos for keeping it as original as possible. One suggestion: please paint the door window frames black.. it will be good. You can see that in the picture of red estate in the owner’s manual.. Also keep the original rims. Would like to have the wheel cup in silver colour than black as in the original car..
കിടിലൻ എന്ന് തന്നെ പറയാം 👍 എനിക്കു തോന്നിയ ചില കാര്യങ്ങൾ പറയാം. സ്റ്റോക് കണ്ടിഷൻ ആക്കിയത് അടിപൊളി തന്നെ. പക്ഷെ മൊത്തത്തിൽ ഒരു കറുപ്പ് ഒരു പോസിറ്റീവ് എനർജി തരില്ല. ഉള്ളിൽ കറുപ്പ് സീറ്റ് കവറിനു പകരം നല്ലൊരു കളർ സീറ്റ് ചെയ്യണം. ഡോർ പാഡ് ക്രോമാകണം. കിടിലൻ Allow വീൽ ചെയ്യണം അത് ബ്ലാക് ആകരുത്. സ്റ്റീറിങ് വീൽ leather wrap ചെയ്യണം. ഉള്ളിൽ കുറച്ചു കൂടി ലക്ഷ്റി ഫീൽ കൊണ്ട് വരണം. ബാക്കി എല്ലാം അടിപൊളി ആണ് ഉള്ളിലെ സ്പേസ് കണ്ടു ഞെട്ടി പന്ത് കളിക്കാൻ സ്ഥലം ഉണ്ട് 😁. ബൈദ്ബൈ മൈലേജ് എത്ര കിട്ടും 😂😂😂
Nice video. I think you need to go for steel wheels instead of alloy. But I don't know that will be helpful with wheel cap. I liked the rear ac concept.