Тёмный

കളർ ചേർക്കാത്ത ബേക്കറി സ്റ്റൈൽ കറുത്ത ഹൽവ /Black halwa bakery style /Halwa malayalam 

Kavya's HomeTube Kitchen
Подписаться 350 тыс.
Просмотров 1,4 млн
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 674   
@shareefshareefkhan3196
@shareefshareefkhan3196 3 года назад
വളരെ നല്ല വീട്ടിയൊ ഓവറായി വിശദീകരിച്ച് വെറുപ്പിക്കാതെ നല്ല ഹലുവ ഉണ്ടാക്കി' സൂപ്പർ 'ഞൻ ഈ വീടിയൊ കാണുന്നതിന് മുമ്പ് പുട്ട് കുറ്റിയില്ലാതെ ഉണ്ടാക്കുന്ന വീടിയൊ കണ്ടു' വീടിയൊ II മിനിറ്റ് ' 3 മിനിറ്റ് ചെയ്യാവുന്ന വീടിയൊ വിശദീകരിച്ച് 'വെറുപ്പിച്ച് 11 മിനിറ്റ് ആക്കി 'താങ്കളുടെ വീടിയൊ സൂപ്പർ
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
Thank you
@kt.m9535
@kt.m9535 3 года назад
ഡൈഭുസ്.ഹലുവ.അറയാമോ
@jilcyeldhose9802
@jilcyeldhose9802 3 года назад
സത്യം..... പെട്ടെന്ന് മബാസിലാക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തീർത്തു...... All the best
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
@@jilcyeldhose9802 Thank you
@fayasrafeeq882
@fayasrafeeq882 3 года назад
@@KavyasHomeTubeKitchenq7 qqqd
@rehnaaji9771
@rehnaaji9771 3 года назад
ഞാൻ ഇന്നാ ഉണ്ടാക്കിയത് റെസിപ്പി നോക്കി വച്ചിരുന്നു ഇപ്പോൾ ഹൽവ തണുക്കാൻ വച്ചിട്ടുണ്ട് thank youuu 😍😍😍😍😍
@laila3931
@laila3931 3 года назад
വളരെ സിംപിൾ ആയി തോന്നി.ഇളക്കാൻ ചട്ടകം ഉപയോഗിക്കാം👌 👍
@loveisreal4006
@loveisreal4006 3 года назад
കൊള്ളാട്ടോ.. ഇഷ്ടപ്പെട്ടു.. സംഗതി ശരീരത്തിന് അത്ര നല്ലതല്ലെങ്കിലും ഉണ്ടാക്കിയത് കണ്ട് കഴിഞ്ഞപ്പോൾ വായിൽ വെള്ളം വന്നു..
@sheenasilvester
@sheenasilvester 3 года назад
ഞാൻ പ്രതീക്ഷിച്ചിരുന്ന recipe ആണ്.നന്ദിയുണ്ട്...
@fitnessswimmer7463
@fitnessswimmer7463 2 года назад
എന്റെ ഒരിഷ്‌ടവിഭവമാണ് വീട്ടിൽ അരിപ്പൊടിയിൽ ഉണ്ടാക്കുന്നതായ ഹലുവ 👌.
@myyoutubestorykitchenchoic1422
@myyoutubestorykitchenchoic1422 3 года назад
ബ്ലാക്ക് ആലുവ സൂപ്പറായിട്ടുണ്ട് 👍 തൃശൂർ ഭാഗത്ത് ഇത് ഒരുപാട് കിട്ടുന്നതാണ്
@dilnaninu3228
@dilnaninu3228 3 года назад
Inn njan ie recipe cheyth nokki adipoli result kitti... Thankyou so much...
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
Thank you
@KASHINATH.
@KASHINATH. 3 года назад
നന്നായിട്ടുണ്ട് ഞാനും ട്രൈ ചെയ്തു. Thanks
@shareenasaneer1397
@shareenasaneer1397 3 года назад
Thengapal first add cheyethal super ayerikkum
@suhrakallada3874
@suhrakallada3874 2 года назад
താങ്ക് യൂ ഇഷ്ടപ്പെട്ടു.try ചെയ്യുന്നുണ്ട് ' sure
@SnehaSamy23
@SnehaSamy23 2 года назад
അടിപൊളി ദീബാവലി ആയതു കൊണ്ട് നാളെ ഈ ഹൽവ ചെയ്‌യും
@sulekhakp7924
@sulekhakp7924 2 года назад
സൂപ്പർ വേഗം അലുവ ഉണ്ടാക്കുന്നത് പറഞ്ഞു അതാണ് നല്ലത്.🌷
@jijoantony2272
@jijoantony2272 3 года назад
നന്നായിട്ടുണ്ട് - നല്ല അവതരണവും ശബ്ദവും
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
Thank you
@Desperado17
@Desperado17 Год назад
Tried it, perfect… easy making ….. thank you for the recipe…
@maymolbijoy7996
@maymolbijoy7996 3 года назад
ഞാൻ ഉണ്ടാക്കി, കൊള്ളാം 👍
@kannan5749
@kannan5749 2 года назад
കണ്ടപ്പോൾ തന്നെ കഴിച്ച പോലെ ആയി 😋😋😋😋😋😋😋
@nihalpk9972
@nihalpk9972 3 года назад
ഞാൻ ഇന്ന് try ചെയ്‌തു നോക്കും
@iconicgaming0075
@iconicgaming0075 2 года назад
Superrrb...try cheythu nokam..
@mridulasuresh7465
@mridulasuresh7465 7 месяцев назад
Well narrated , well cooked , looks delicious . Thank you 🙏🏼🌹
@aswathil8329
@aswathil8329 3 года назад
ഗുഡ് റെസിപ്പി easy explanation
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
Thank you
@sudhashaji9545
@sudhashaji9545 3 года назад
ഞാൻ ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട്
@ajithkumarv.s2794
@ajithkumarv.s2794 3 года назад
Kollam adipoli. Super recipe.
@sreekanthsreedharanpillai5109
അടിപൊളി ഹൽവ ഉണ്ടാക്കൽ.
@techvideos6647
@techvideos6647 2 года назад
കൊതിപ്പിക്കരുത് നിങ്ങൾ ഉണ്ടാക്കുന്ന ഹൽവ നല്ലതാണ്
@haridasp3812
@haridasp3812 3 года назад
Kollam super😍
3 года назад
Ente fav halwa ❤️❤️❤️
@arunimaanukkuttan4262
@arunimaanukkuttan4262 3 года назад
I tried today.... Awesome halwa.... Tasty and very soft.... Thank uuuuu for the recepie.... 😍😍
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
Thank you
@ManojKumar-jf9cn
@ManojKumar-jf9cn Год назад
എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@vishnuks1275
@vishnuks1275 3 года назад
ഇത് ഞങ്ങടെ കറുത്തലുവ അല്ലേ :::: തൃശ്ശൂർക്കാരൻ
@DreamWorld-c2s
@DreamWorld-c2s 3 года назад
Chechi ഈ halwa ഉണ്ടാക്കാൻ full അരിപൊടി എടുത്താൽ കുഴപ്പമുണ്ടോ....? Please replyy
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
Arippodikondulla halwa njan ippo aduth upload cheythind Onnu nokkanee
@DreamWorld-c2s
@DreamWorld-c2s 3 года назад
Okay
@DreamWorld-c2s
@DreamWorld-c2s 3 года назад
ചേച്ചി ഈ halwa നാളികേരം പാൽ ഇല്ലാതെ full അരിപൊടി വെച്ച് ഉണ്ടാക്കിയാൽ കുഴപ്പമുണ്ടോ.....മൈദ പൊടി ഇല്ലാതെ...Plzz replyyyy
@rasheedmk9934
@rasheedmk9934 4 года назад
സൂപ്പർ ആയല്ലോ
@manojcherian5758
@manojcherian5758 3 года назад
Chechy. Halva super njangal kazhikkumbol orkum......adipoli
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
Thank you so much
@rejithrv7228
@rejithrv7228 3 года назад
കൊതിയാവുന്നു 🤗
@myideas4586
@myideas4586 3 года назад
ഇത് ഗ്ലാസിൽ എങ്ങനെയാ alakkunth parayamo
@TheKatChat47
@TheKatChat47 3 года назад
1 cup 1 glass akki eduthalum mathy.. Eth ano base measurements edutha glass, atha glass vech bakki measurements edutha mathy
@sabithapv3314
@sabithapv3314 3 года назад
Polichu 🙂
@sushammamullick7661
@sushammamullick7661 3 года назад
Nallataettund
@thedeviloctopus5687
@thedeviloctopus5687 3 года назад
Bakeryile same tast thanne ayirikkuvo chechy
@dineshraja8600
@dineshraja8600 2 года назад
ഉഗ്രൻ നാടൻ വീഡിയോ വിഭവം ..... 👍👍👍👍👍👍
@rashidt.at.a672
@rashidt.at.a672 3 года назад
അതി മനോഹര മായ വീഡിയോ
@tkadavdairy3184
@tkadavdairy3184 3 года назад
വളരെ വളരെ നന്നായിട്ടുണ്ട് 🌹🌹🌹🌹🌹🌹🌹🌹😊😊🙏 കൈപ്പുണ്യം വാക്കിലും പ്രവൃത്തിയിലും ധാരാളം കിട്ടിയിട്ടുണ്ട് താങ്കൾക്ക് 👍👍👌👌👌👌
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
Thank you
@ansugeorge5248
@ansugeorge5248 3 года назад
Wood chattukam use cheytal soundum kurakam,kayide painum undakila.....
@aravind3209
@aravind3209 3 года назад
ആരെങ്കിലും ഉണ്ടാക്കി തന്നാൽ തിന്നാം
@sunita559
@sunita559 3 года назад
Njan ithu undaki noki..nannayi vannu...serikum bakery halwa pole kitti. Thanks for the recipe 👌👌
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
Thank you
@antonyf2023
@antonyf2023 2 года назад
Really tempting
@needleworld2767
@needleworld2767 3 года назад
ഞാൻ ഇപ്പൊ ഉണ്ടാക്കി നോക്കി,എന്തോ നന്നായില്ല,ചിലപ്പോ എന്റെ അളവ് correct ആവതിരുന്നിട്ട്‌ ആവും,എന്തായാലും first try ചെയ്യുന്നവര് അളവ് കുറച്ചെടുത് ചെയ്യുക,എന്റെ എല്ലാം waste aayi,ചേച്ചിയുടെ വീഡിയോ ഇഷ്ടായി😌👍
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
നെയ്യ് ഇടക്കിടക് ചേർത്തില്ലേ
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
നല്ല ലൂസ് പോലെ മാവ് ആവണം പിന്നെ ഇടകിടക് നെയ്യ് ചേർക്കണം നന്നായി ഇളക്കി കൊണ്ടിരിക്കണം അപ്പോൾ ശെരി ആകും ട്ടോ
@needleworld2767
@needleworld2767 3 года назад
ഇടക്കിടക്ക് ചേർത്ത്,first time aayittavum,ready aakkam
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
Ok dear
@needleworld2767
@needleworld2767 3 года назад
ചേച്ചി ഹൽവ serve ചെയ്ത അ പാത്രത്തിലേക്ക് മാത്രമാണോ ഹൽവ ഉണ്ടായത്,അതിൽ അധികം ഉണ്ടായിരുന്നോ,
@niranjannevis3877
@niranjannevis3877 2 года назад
Looks yummy, will definitely try it out. Thanku.
@Sbrpml3-2
@Sbrpml3-2 7 месяцев назад
ഞാൻ ഇന്നാണ് ഈ recipie kantath untaki നോക്കണം. എന്നിട്ട് feedback ariyikkam😊
@Sky-f5k
@Sky-f5k 3 года назад
പൊളിച്ചു.. ഞാൻ ഇത് ചെയ്തു
@sajimonvarma4478
@sajimonvarma4478 3 года назад
Ayyada..... Nannayirikkunnu😋😌😋😋
@sandeepkumarcc8325
@sandeepkumarcc8325 2 года назад
Super ayittundu chechi 👍👍
@nirmalawilfred5233
@nirmalawilfred5233 3 года назад
Super halwa I tried it today and came very well thankyou for this beautiful recipie
@தனிக்காட்டுராஜா-ர1ட
Dear ur malayalam pronunciation so beautiful 😍😍😍😍😍😍 Fan from tamilnadu Now I'm working at dubai
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
Thank you
@gangadharanmuthalali8262
@gangadharanmuthalali8262 3 года назад
Chechiyude sound super
@RithusFoodWorld
@RithusFoodWorld 3 года назад
Halwa super ayittundu urappaum try cheyyum full kandu nannai paranju thannu
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
Thank you
@samuelthomas2138
@samuelthomas2138 2 года назад
Very easy preparation. Anyone can make it….
@ambilymanoj401
@ambilymanoj401 3 года назад
Njangal oundakki supper 👍👍👍
@asnamolshine2826
@asnamolshine2826 2 года назад
Super, very good presentation . god bless you
@gertrudejose8735
@gertrudejose8735 3 года назад
Thank you so much dear Kavya!
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
Thank you
@jayajaya2220
@jayajaya2220 3 года назад
സൂപ്പർ
@beenaalan3974
@beenaalan3974 2 года назад
Adipoli njan undakki thanks ingane oru halwa njan kazhichittilla
@KavyasHomeTubeKitchen
@KavyasHomeTubeKitchen 2 года назад
Thank you
@jezy8355
@jezy8355 3 года назад
Chechii ndakkitt ith set aavunnilla nta reason
@jagathyanilkumar8125
@jagathyanilkumar8125 3 года назад
Super njaan try chayum
@johnck76
@johnck76 2 года назад
Using this much ingredients how much kg of Halva we can make please advice
@HSHafiCreation
@HSHafiCreation 3 года назад
നല്ല ഹലുവ
@molbnKrupa
@molbnKrupa Месяц назад
Supper chachi
@najaniya8707
@najaniya8707 2 месяца назад
Aripodikk pakaram gothambu podi pattumo
@aflakuddin6148
@aflakuddin6148 Год назад
Sister i m from bangladesh,live in saudi arabia,so i dont understand ur language, i like to this halua,plz teach me recipi. And reply meeeeeeeeee.
@johnsonpoulose4032
@johnsonpoulose4032 2 года назад
Kollam. Super videos
@ambikadayan9
@ambikadayan9 2 года назад
Hi, looks yummy. Would appreciate a written recipe in the description please. Thanks so much.
@udayanp960
@udayanp960 3 года назад
Adipoli super aluva
@priyack8142
@priyack8142 3 года назад
Aripodi skip cheyyan pattuvoo
@littlebit2475
@littlebit2475 4 года назад
Chechi oru rakshayumilla super avataranam kollaam 🥰♥️🥰♥️
@petalsfoodcourtrecipes4675
@petalsfoodcourtrecipes4675 3 года назад
Madam ... Super ഹൽവ making ... Lovely 👌 ... thank U for posting .
@kt.m9535
@kt.m9535 3 года назад
ഇദ്.സാദാ.ഹൽവ.യാ
@petalsfoodcourtrecipes4675
@petalsfoodcourtrecipes4675 3 года назад
@@kt.m9535 ... ഒഡനറി ആൽവ : what'ever it is ... I like it ... 👍
@shymashaji8367
@shymashaji8367 2 года назад
Dedication 🔥onnum parayan illa pwoil💞
@jinshabs180
@jinshabs180 2 года назад
Idh simple aanallo...😍😍
@sheejachandran7293
@sheejachandran7293 3 года назад
Simple narration 👍👍👍👍... Will make it sure👍
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
Thank you
@nunurinusvlog2521
@nunurinusvlog2521 3 года назад
Supper enthayalum try cheyyam
@anitaverma4469
@anitaverma4469 2 года назад
Nalla halwa
@adhilabasheer4263
@adhilabasheer4263 3 года назад
ഞാൻ ഇന്ന് ആണ് ഈ വീഡിയോ കണ്ടത് ഞാൻ ഇന്ന് തന്നെ ചെയ്തു നോക്കി poli ആയിട്ട് ഒത്തു സൂപ്പർ ആയിരുന്നു.☺️
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
Thanks dear
@thajuhussain8413
@thajuhussain8413 2 года назад
Which rice powder dosa rice white long rice or pathree making rice powder
@KavyasHomeTubeKitchen
@KavyasHomeTubeKitchen 2 года назад
Pathiri rice powder
@noushadmudathikundan7450
@noushadmudathikundan7450 3 года назад
ഹലുവ സൂപ്പർ
@ambikadayan9
@ambikadayan9 2 года назад
Hi do you have a written description in English?
@reejasdiningworld
@reejasdiningworld 3 года назад
Karutha halva kanditte kothiyagunnu monlu,Happy Onam👌👌👌👍👍👍👍💐💐💐💐💐
@reejasdiningworld
@reejasdiningworld 3 года назад
Angottum varane friend ane💐💐💐
@TravellerCafeRakeshAlex
@TravellerCafeRakeshAlex 4 года назад
എവിടെയാണ് ? പിന്നീട് അങ്ങോട്ട് കണ്ടില്ലല്ലോ - ഇടയ്ക്കു ഇംഗ്ളണ്ടിലേക്കു എത്തി നോക്കണം :-)
@KavyasHomeTubeKitchen
@KavyasHomeTubeKitchen 4 года назад
Ok dear
@prameelavs3867
@prameelavs3867 2 года назад
Njan ethu kandu undakki super 🥰🥰🥰🥰💕💕💕❤️❤️❤️🥰😘😘😘😘"😋😋😋😋
@utharaskitchen7784
@utharaskitchen7784 3 года назад
Halwa ugranayitundto addipoli full kand kootayito ingotum kootsvane🙏
@rajendranr7989
@rajendranr7989 2 года назад
Super recipe 😘😘
@bijukurian7
@bijukurian7 2 года назад
After making this, within how many days should this be consumed?
@Arogyalokam
@Arogyalokam 3 года назад
ഇടിയപ്പ പൊടി use ചെയ്യാമോ
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
Cheyam
@rishikesh2090
@rishikesh2090 3 года назад
Njan try cheythu Suprrrr......
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
Thank you
@renjurenju5850
@renjurenju5850 3 года назад
പൊളിച്ചു ചേച്ചി 🥰🥰🥰🥰👌
@ebookmummy
@ebookmummy 3 года назад
അടിപൊളി. Thanks for sharing.
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
Thank you
@anithav.n9908
@anithav.n9908 2 года назад
Neyinu pakaram oil upayogikamo
@KavyasHomeTubeKitchen
@KavyasHomeTubeKitchen 2 года назад
Velichanna use cheyam
@Gissyl
@Gissyl 8 месяцев назад
Total how many cups water?
@ansaranu6906
@ansaranu6906 3 года назад
Mass. vere level .
@heyitzzme2610
@heyitzzme2610 9 месяцев назад
Ethra pieces kittum itil ninnum. Plz rply
@indirap6525
@indirap6525 3 года назад
adipoli.
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
Thank you
@dreamgirl-q1b
@dreamgirl-q1b 3 года назад
സൂക്ഷിച്ചു വെക്കാൻ പറ്റുമോ
@KavyasHomeTubeKitchen
@KavyasHomeTubeKitchen 3 года назад
അധിക ദിവസം പറ്റില്ല
@salyvee2566
@salyvee2566 3 года назад
superഅലുവ.ഇഷ്ഠം.ഉണ്ടാക്കൂം
Далее