@@sreekumarkrishnan2424 അപ്പോൾ ഇലക്ഷന് പ്രവചനം ഇയാളെ കുറിച്ച് ഒന്നും അറിയാതെ എവിടെ ആണ് എന്ന് അറിയാതെ പോയി എടുത്തതാണോ ബ്രോ, എടാ മോനെ നീ തീർന്നാടാ, 🤣🤣🤣🤣🤣
@@sreekumarkrishnan2424 ആദ്യ ഇന്റർവ്യു കണ്ടാണ് അദേഹത്തിന്റെ അഡ്രസ് N ഫോൺ number ചോദിച്ചത്, അപ്പോൾ താങ്കൾ പറഞ്ഞു, മാളയിൽ എവിടയോ ആണ് എന്ന്, അറിയില്ല എന്ന്. അറിയില്ല എങ്കിൽ ഇലക്ഷന് പ്രവചനം എങ്ങിനെ എവിടെ പോയി എടുത്തു.
പ്രകൃതിയിൽ എന്നും നിലനിൽക്കുന്നതായ പേരുകൾ വേണം ഇടാൻ. അല്ലെങ്കിൽ അല്പായുസ്സായി മാറും.. അതിനാണ് ദേവീ, ദേവന്മാരുടെ സഹസ്രനാമങ്ങൾ... സഹസ്രാബ്ദങ്ങൾ കഴിഞ്ഞാലും ആ പേരുകൾ നിലനിൽക്കും...പേപ്പറിലെ മരണ കോളം എടുത്തു നോക്കിയാൽ കാണാൻ കഴിയും അതിൽ പല കുട്ടികളും 25 വയസ്സിൽ താഴെയുള്ളവരും, പേരുകൾ കേട്ടു കേഴ്വവി ഇല്ലാത്തതും, വിചിത്രവുംമായ പേരുകളായിരിക്കും...ഈ വ്യക്തി എങ്ങനെ പ്രപഞ്ചത്തിൽ നിലനിൽക്കും...
വിജിത്രമായ പേരുകൾ തന്നെ ആണല്ലോ ഇന്നത്തെ ജനറേഷനിലെ കുട്ടികൾക്കുള്ള പേരുകൾ അപ്പോൾ പിന്നെ സൗഭാവികമായും മരണപ്പെടുന്ന ചെറുപ്രായക്കാരുടെ പേരും കേട്ടുകേൾവി ഇല്ലാത്തതാവുമല്ലോ 🙌 ചുമ്മാ എന്തെങ്കിലും വിളിച്ചു പറയാതെ കോമൺ സെൻസോടുകൂടി ചിന്തിക്കു..😊
അവതരണം oru രക്ഷയും ഇല്ലാട്ടോ 🥰🥰e മണ്ടത്തരങ്ങൾ കേട്ടിട്ടും ചിരിക്കാതെയും face exprestion കൊണ്ടുള്ള നിൽപ്പും ആഹാ 👍👍👍👍👍ഇനിയും മുന്നോട്ട് പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲
Numerology and Numerology are actually nice subjects/disciplines to learn.But it is not encouraged in Colleges ,Institutes ,Academies and most Universities at the Diploma and Degrer level.
ഈൗ ചേട്ടന്റെ നമ്പർ തരാമോ എന്റെൽ 2010 ആൾട്ടോ ഉണ്ട് അത് മാറ്റി ടൊയോട്ട fortuner ലെജണ്ടർ ആക്കി തരുമോ ഒരുപാട് കാലത്തെ ആഗ്രഹം ആണ് ജീവിതത്തിൽ എടുക്കാൻ പറ്റും എന്നു തോന്നുന്നില്ല അത്കന്ദ് ആണ് please
പക്ഷേ ദിലീപിന്റെ പേര് മാറ്റിയത് ഞാൻ ആണ് ഒരു സ്പെല്ലിങ് മാറ്റി ഇപ്പോൾ നോക്കിക്കോളൂ അനുഗ്രഹം വേണമെങ്കിൽ എന്റെ അടുത്ത് വന്നാൽ മതി അവരുടെ ഭാഗ്യം സമയം എല്ലാം നയൻ താരയുടെ പേര് മാറ്റിയത് ഞാൻ ആണ് എല്ലാം ഒരു വിശ്വാസം. അത്ര.തന്നെ