കേരളം മാത്രമല്ല ഇന്ത്യ മൊത്തം ഭരിക്കുന്നത് തലയിരിക്കുമ്പോൾ വാൽ പാടില്ലല്ലോ തല നന്നാവണം തലപ്പത്ത് ഇരിക്കുന്ന ചെകുത്താൻമാർ ഏറ്റവും വലിയ ക്രിമിനൽ പാശ്ചാത്തലം ഉള്ളവർ ആണ് അവർ ഇന്ത്യ നശിപ്പിച്ചു
അദ്ധേഹത്തെ മണ്ടനായി കണ്ട അവതാരകന് പിന്നീട് മനസ്സിലായി ആള് പുലി ആണ് എന്ന്...... വളരെ യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ സംസാരിച്ചപ്പോൾ രൂപത്തിൽ നിന്നും വ്യത്യസ്ത്യമാണ് അദ്ധേഹത്തിൻ്റെ അറിവും , വ്യക്തിത്വവും എന്ന് മനസ്സിലായി........
ഈ യൂട്യൂബർ ൻ്റെ വിചാരം അയാളാണ്. ആദ്യമായി ആ മനുഷ്യനെക്കുറിച്ച് വീഡിയോ എടുക്കാൻ ചെന്നതെന്നാണ്. മാത്രമല്ല ആ മനുഷ്യൻ്റെ വ്യക്തിത്വത്തെ പരിഹസിക്കാൻ മാത്രമാണ് യൂ ടൂ ബർശ്രമിച്ചിട്ടുള്ളത്. അതിന് കാരണം അയാൾ കണ്ട് മുട്ടിയ ആളെക്കുറിച്ച് യൂ ട്യൂബർ ശരിയായ് മനസ്സിലാക്കിയിടില്ല .. എന്നതാണ്. അയാൾ മണ്ടനും നിങ്ങൾ ബുദ്ധിമാനും' എന്ന ധാരണയാണ് യൂടൂബ ർ ക്ക്. സത്യത്തിൽ നിങ്ങൾ ആ മനുഷ്യൻ്റെ മുന്നിൽ വെറും ശിശുവാണ്.!ശരിക്കും നിങ്ങൾ അയാളെക്കുറിച്ചുള്ള വീഡിയോകൾ ബുദ്ധിയുള്ള ആണുങ്ങൾ ചെയ്ത് നെറ്റിൽ ഉള്ളത് പരിശോധിച്ച് നോക്ക്.. അയാളുമായ് ഇൻറർവ്യൂ ചെയ്യാനുള്ള യോഗ്യതയില്ലെന്നങ്ങൾക്കപ്പോ മനസ്സിലാകും.
അവതാരകന് നിലവാരമില്ല. എല്ലാവരെയും കാശ് പറ്റിക്കുന്ന ആൾദൈവങ്ങളായി കാണരുത്. ആ ആൾ ഒരു വലിയ ട്രാജഡി നേരിട്ട മനുഷ്യനാണ്. അയാൾക്കുള്ള അനുദവ പാഠം, കഴിവ്, പൊതു ബോധം, ഇതൊക്കെ ഈ വീഡിയോ കണ്ട പ്രേക്ഷകർക്ക് മനസിലായി. അവിടം വരെ പോയ തനിക്ക്, ഇപ്പോഴും ഒന്നും മനസിലായില്ല. തന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല Mr.
Vyathastharaya alkaar ennum baki ullavark anyagraha jeevikale pole anu athine praanth ennoke kali aaki vilikanavarkanu sherikum praanth . Respects to that Chetan nalloru manushyan💯💫
നിങ്ങളുടെ പ്രോഗ്രാം ഞാൻ അത് കാണുന്നതാണ് എല്ലാ ആൾക്കാരെ ഒരേപോലെ കണ്ടു കളിയാക്കരുത് ആ മനുഷ്യൻ ആ കാട്ടിൽ ജീവിക്കുന്നത് അയാളെ ബുദ്ധിമുട്ട് കൊണ്ടാണ് താങ്കൾ അനാവശ്യമായി അയാളെ കളിയാക്കുന്ന രീതിയിലാണ് പ്രേക്ഷകൻ എനിക്ക് തോന്നുന്നത്
എടൊ താൻ ഏല്ലാം തികഞ്ഞ ആളാണ് എന്ന ബോധം മാറ്റു. അതു മാറ്റുമ്പോൾ തൻ്റെ സംസാരത്തിലെ ഈ പുച്ഛം മാറും. ആ ശ്രീകുമാറിൻ്റെ മുന്നിൽ നീ വെറും കുറ'' ''......വ്യക്തികളുടെ വ്യത്യസ്തമായ വ്യക്തിത്വം അംഗീകരിച്ച് മര്യാദയുള്ള ടോണിൽ പരസ്പര ബഹുമാനത്തോടെ സംസാരിക്കാൻ പഠിക്കൂ
ആ വഴി എല്ലാം ആളുകൾ സ്ഥിരം ഉപയോഗിക്കുന്നതാണ് കൂടാതെ അയാൾ ആളുകളുമായി നന്നായി ഇടപഴകുന്ന ആളുമാണ്, പിന്നെ തള്ളി തള്ളി ഒപ്പിക്കുമ്പോൾ തള്ളി ന്റെ % കുറച്ചു കുറക്കണം 😅😅 അനിൽ വൈക്കം
ബിനോയ് ചെയ്തത് ശരിയായില്ല. വളരെ ഇന്നോസ്ന്റ് ആയ മനുഷ്യൻ. ഇങ്ങനെ ഇൻസൾട്ട് ആക്കിയിട്ടാണോ ഒരു വ്യക്തിയോട് പെരുമാറുന്നത്. പല യുട്യൂബ്ർസും അദ്ദേഹത്തെ കുറിച്ച് വീഡിയോ എടുത്തിട്ടുണ്ട്. ഇത്രയും തരംതാണ ലെവലിൽ ആരും ചെയ്തിട്ടില്ല.
കുറച്ചു മര്യാദ ഒക്കെ ആകാം. ചെഗുവേരയെ കൊണ്ട് താങ്കൾക്കാണ് ആവശ്യം, അല്ലാതെ അയാൾക്ക് അല്ല. അദ്ദേഹത്തിന്റെ പല വീഡിയോകളും കണ്ടിട്ടുണ്ട്. വളരെ വിനീതനായനന്നായി പെരുമാറുന്ന ഒരു വ്യക്തി. ഒരാൾക്കും ദ്രോഹം ചെയ്തിട്ടില്ല. ഉന്നത വിദ്യാഭ്യാസമുള്ള വ്യക്തി. ഇനി അദ്ദേഹത്തിന് മാനസിക നിലയിൽ പ്രശ്നമുണ്ടെങ്കിൽ തന്നെ കുറേക്കൂടി ദയ കാണിക്കുകയാണ് വേണ്ടത്. സഹായം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക. അല്ലാതെ പോയി അപമാനിക്കുകയല്ല. താങ്കൾ ഉടായിപ്പ് സ്വാമിമാരുടെ സമ്പർക്കത്താൽ അതിലും കഷ്ടമായി പോയെന്നാണ് തോന്നുന്നത്.