Тёмный

കഴുത്തുവേദന, തലവേദന, cervical spondylosis ആശ്വാസം ലഭിക്കാൻ ഫലപ്രദമായ വ്യായാമങ്ങൾ.ടവൽ വച്ച് ചെയ്യാം 

Dr Rajesh Kumar
Подписаться 3 млн
Просмотров 441 тыс.
50% 1

രാത്രി നമ്മൾ തലയുടെ പൊസിഷൻ മാറി കിടന്നുറങ്ങിയാലോ ഉയർന്ന തലയിണ ഉപയോഗിച്ചാലോ നമുക്ക് കഴുത്തിലെ മസിലുകൾക്ക് അമിതമായ സ്‌ട്രെയിൻ ഉണ്ടാകുകയും രാവിലെ എഴുന്നേൽക്കുമ്പോൾ കഴുത്തു വേദനയോ തലവേദനയോ അനുഭവപ്പെടാം. കൂടാതെ കഴുത്തിലെ എല്ലു തേയ്‌മാനമോ കഴുത്തിലെ ഡിസ്‌ക് ഞെരിഞ്ഞു പോകുന്ന അവസ്ഥയിലോ കൈകളിൽ വേദനയോ പെരുപ്പും ഉണ്ടാകാം. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ വീട്ടിൽ തന്നെ ഒരു ടവൽ ഉപയോഗിച്ചു ചെയ്യാവുന്ന ലളിതമായ ചില വ്യായാമങ്ങൾ. ഇവിടെ വിശദീകരിക്കുന്നു. ചെറുപ്പക്കാർക്കും പ്രായമായ സ്ത്രീപുരുഷന്മാർക്കും ഒരുപോലെയുണ്ടാകുന്ന ഒരു പ്രശ്നമാണിത് ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും.
For Appointments Please Call 90 6161 5959

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
1:24 : എന്താണ് cervical spondylosis ? 4:41 : cervical spondylosis ആശ്വാസം ലഭിക്കാൻ ഫലപ്രദമായ ഒന്നാമത്തെ വ്യായാമം 5:30 : cervical spondylosis മാറ്റാന്‍ ടവൽ വച്ച് എങ്ങനെ വ്യായാമം ചെയ്യാം? 8:33 : traction exercise എങ്ങനെ ചെയ്യാം?
@shalinisasidharan9078
@shalinisasidharan9078 4 года назад
Sir i have this problm like cervical spondylosis ruled out by MRI. Im dealing with this cautiously.
@jelbinjamesp5063
@jelbinjamesp5063 4 года назад
കഫം ഉണ്ടാകുമ്പോൾ കഴുത്തിൽ പുറകിൽ pain ഉണ്ടാവോ
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
@@jelbinjamesp5063 may be
@tintujoy4655
@tintujoy4655 4 года назад
Thank u sir for this talk. I have cervical disc bulging and all these symptoms
@issackurian8840
@issackurian8840 4 года назад
Thanks sir
@j4techmediajishnusreedharst
@j4techmediajishnusreedharst 5 месяцев назад
കഴുതുളുക്കിയിട്ട് വീഡിയോ കാണാൻ വന്നവർ ഉണ്ടോ 🥲🥲🥲
@kappalshifan-ut8ik
@kappalshifan-ut8ik 5 месяцев назад
Yesss😢
@aiswaryaachu-qb3km
@aiswaryaachu-qb3km 5 месяцев назад
Und😟
@VIEWSTV-h2v
@VIEWSTV-h2v 5 месяцев назад
😢😢😢
@SaneeshS-m4x
@SaneeshS-m4x 5 месяцев назад
Unde🙄
@SaneeshS-m4x
@SaneeshS-m4x 5 месяцев назад
Ippol cheriya ashwasam unde
@subink2356
@subink2356 2 года назад
ഇന്ന് കഴുത് ഉള്ളുകിയവർ ഉണ്ടോ
@solitude8379
@solitude8379 Год назад
Inn
@rinshax1vlog
@rinshax1vlog Год назад
ഞാൻ ഇപ്പോൾ കഴുത്ത് വേദന ഉണ്ടായിട്ട് ഡോക്ടറെ കാണിച്ചു വന്നതാണ്
@sanjayp5906
@sanjayp5906 11 месяцев назад
Indeyy
@suhaibnk2187
@suhaibnk2187 11 месяцев назад
🥲
@minnus-k4h
@minnus-k4h 11 месяцев назад
Enikku edakku edakku vararundu 😢😢😢
@Itsme-vl4wy
@Itsme-vl4wy 4 года назад
കേരളത്തിന്‌ അഭിമാനമാണ് നമ്മുടെ ഈ രാജേഷ് ഡോക്ടർ😍
@facttechy9504
@facttechy9504 3 года назад
👎🏻👎🏻👎🏻
@indiraindira3839
@indiraindira3839 Год назад
Thanks dr useful vidio
@AliBaiKarakkad
@AliBaiKarakkad 4 года назад
എന്താ ഡോക്ടർ ഇത് എന്ത് മനസ്സിൽ വിചാരിച്ചോ അതിന്റെ വീഡിയോ very good
@kavithagopikrishnan3344
@kavithagopikrishnan3344 2 года назад
Exactly 💯
@santhoshnair1895
@santhoshnair1895 Год назад
Truly 🙏🙏🙏🙏
@lizyantony9114
@lizyantony9114 10 месяцев назад
ഗൂഗിൾ നമ്മുടെ സംസാരം സേവ് ച്ചയാറുണ്ട്. അതാണ്.
@shinashin
@shinashin 5 месяцев назад
😂ulukki pidich irikkuva
@vipinunni5539
@vipinunni5539 3 года назад
1year back ഉള്ള video ആണെങ്കിലും ഇപ്പോൾ അത് ഉപകാരപെട്ടു. Thank you So Much .🙏
@shanaz_vlog888
@shanaz_vlog888 10 месяцев назад
3 Yr ago😂
@afeefa-salam
@afeefa-salam 5 месяцев назад
Vedana kond veyya🥹
@shareefadnalangadan473
@shareefadnalangadan473 4 года назад
ഇന്ന് രാവിലെ എനിക്ക് തുടങ്ങീട്ടുണ്ട്.very good ഇൻഫർമേഷൻ
@rahulraveendran4614
@rahulraveendran4614 4 года назад
Enikum..
@rtdsubinspector6060
@rtdsubinspector6060 4 года назад
എനിക്ക് 8msm aayi
@vijayakumari3230
@vijayakumari3230 4 года назад
Thsnk U ഡോക്ടർ
@englishtutorial9303
@englishtutorial9303 3 года назад
Me too
@EEKI-q9b
@EEKI-q9b 2 года назад
എനിക്ക് ഈ same pain ഉണ്ടായപ്പോൾ ആണ് ഞാൻ ഈ വീഡിയോ കാണുന്നത്. തലയുടെ ബാക്കിൽ pain, പിന്നെ തലവേദന. ആദ്യം migrane ആണെന്ന് വിചാരിച്ചു. ഡോക്ടർ പറഞ്ഞ symptoms എല്ലാം correct ആയിരുന്നു. ഈ excercise ചെയ്തപ്പോൾ പെട്ടന്ന് തന്നെ ആശ്വാസമായി... Thankyou ഡോക്ടർ 🙏🏻
@trendycollections127
@trendycollections127 10 месяцев назад
Ippol enganund
@shaamon7062
@shaamon7062 4 года назад
ആരോഗ്യത്തിനു ഊർജം നൽകുന്ന ചാനൽ...
@zeenathmp1217
@zeenathmp1217 4 года назад
ആരോഗ്യത്തിനു ഊർജം നൽകുന്ന പ്രോഡക്ട് parichayappedano
@shaamon7062
@shaamon7062 4 года назад
@@zeenathmp1217 കൊള്ളാലോ
@zeenathmp1217
@zeenathmp1217 4 года назад
വേണേൽ പറയാം.... It's a good business oppertunity also
@zeenathmp1217
@zeenathmp1217 4 года назад
Not thattipp
@zeenathmp1217
@zeenathmp1217 4 года назад
Central govmt approved certified product
@anwar693629
@anwar693629 Год назад
വളരെ നന്ദി ഡോക്ടർ. 👍💕 😍 ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു ഈ പ്രശ്നം.
@cicilydevassia7746
@cicilydevassia7746 Год назад
സാറിന്റെ രോഗങ്ങളെ കുറിച്ച് ഉള്ള വിവരണം വളരെ ഉപകാരപ്രദമായ കാര്യം മാണ് നന്ദി അറിയിക്കുന്നു
@kichu_8204
@kichu_8204 3 года назад
Thank you doctor ❤️❤️❤️ നാളെ exam ആയിരുന്നു രാവിലെ എണീറ്റപ്പോൾ തൊട്ട് കഴുത്ത് നല്ല വേദന ആയിരുന്നു ഒന്നും പഠിക്കാനും പറ്റിയിരുന്നില്ല അപ്പോഴാണ് ഡോക്ടറെ ഓർമ വന്നത് ന്റെ ഊഹം തെറ്റിയില്ല എനിക്ക് വേണ്ട video ഇവിടെ ഉണ്ടായിരുന്നു ❤️❤️
@AnuranjanaBRAnu
@AnuranjanaBRAnu 2 года назад
Ennitt maarikko
@firecracker2275
@firecracker2275 10 месяцев назад
ഹോസ്പിറ്റലിൽ പോയി എന്നിട്ടും കുറഞ്ഞില്ല ,, ഡോക്ടറുടെ വീഡിയോ ഉടനെ ഓർമ വന്ന് കണ്ടു അതുപോലെ ചെയ്തു ഇപ്പോൾ കുറച്ച് കഴുത്ത് തിരിച്ചു കൊണ്ട് വരുവാൻ പറ്റുന്നു ഒരുപാട് നന്ദി ഡോക്ടർ
@ansadshahul7102
@ansadshahul7102 4 года назад
നിങ്ങൾ പുലിയാണ് ! പ്രേക്ഷകന്റെ മനസ്സറിഞ്ഞ യൂട്യൂബർ 😍😍😍
@VK-ui3pw
@VK-ui3pw 4 года назад
വളരെ ഉപകാരപ്രദം... ഈ പറഞ്ഞ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്... thank u sir... 👍👍👍
@anuragashok9260
@anuragashok9260 11 месяцев назад
വേദന കാരണം ഉറങ്ങാൻ പറ്റാതെ വന്നപ്പോ വെറുതെ യൂട്യൂബ് നോക്കിയതാ.. അപ്പോഴാ ഈ വീഡിയോ കണ്ടത്.. അപ്പോ തന്നെ അതിലുള്ള exercise cheythu നോക്കി.. thank you doctor.. Its really working and i can sleep🥹🫂❤️
@trendycollections127
@trendycollections127 10 месяцев назад
Maariyooo
@sas143sudheer
@sas143sudheer 4 года назад
സ്വന്തം മക്കളെ ഡോക്ടറെ പോലത്തെ ഡോക്ടർ ആക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ...... 👍👍👍👍👍👍👍👍👍👍👍👍👍
@vedhaclick9547
@vedhaclick9547 4 года назад
Undallo
@juhinajuhi325
@juhinajuhi325 4 года назад
Teacher❤️😀
@allanandrews5475
@allanandrews5475 4 года назад
"കുഞ്ഞിനെ ഒക്കത്തേറ്റി നിൽക്കുന്ന ഒരു അമ്മ പ്രവാചകനോട്‌ പറഞ്ഞു: "ഞങ്ങളോട്‌ കുഞ്ഞുങ്ങളെക്കുറിച്ച്‌ പറയുക". പ്രവാചകൻ പറഞ്ഞു: "നിങ്ങളുടെ കുട്ടികൾ നിങ്ങളുടേതല്ല, ജീവിതത്തിന്‌, സ്വന്തം നിൽനിൽപ്പിനോടുള്ള പ്രണയത്തിൽ നിന്ന്‌ ജനിച്ച കുട്ടികളാണവർ. നിങ്ങളിലൂടെയെങ്കിലും അവർ വരുന്നത്‌ നിങ്ങളിൽ നിന്നല്ല. നിങ്ങളോടൊപ്പമെങ്കിലും അവർ നിങ്ങൾക്ക്‌ സ്വന്തമേയല്ല. അവർക്ക്‌ നിങ്ങളുടെ സ്നേഹം നൽകാം; പക്ഷേ നിങ്ങളുടെ ചിന്തകൾ അരുത്‌, എന്തെന്നാൽ അവർക്ക്‌ അവരുടേതായ ചിന്തകളുണ്ട്‌. അവരുടെ ശരീരങ്ങൾ സൂക്ഷിക്കാൻ നിങ്ങൾക്ക്‌ വീടുകളൊരുക്കാം. പക്ഷേ അവരുടെ ആത്മാക്കളെ നിങ്ങൾക്ക്‌ കൂട്ടിലൊതുക്കാനാവില്ല, എന്തെന്നാൽ നിങ്ങൾക്ക്‌ സ്വപ്നത്തിൽ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ്‌ അവരുടെ ആത്മാക്കൾ വസിക്കുന്നത്‌. അവരെപ്പോലെയാകാൻ നിങ്ങൾക്ക്‌ ശ്രമിക്കാം; എന്നാലൊരിക്കലും അവരെ നിങ്ങളെപ്പോലെയാക്കാൻ ആഗ്രഹിക്കരുത്‌. എന്തെന്നാൽ ജീവിതം ഒരിക്കലും പുറകിലേക്ക്‌ പറക്കുന്നില്ല. നിങ്ങൾ വില്ലാണെങ്കിൽ ലകഷ്യ സ്ഥാനത്തേക്ക്‌ കുതിക്കുന്ന അമ്പുകളാണ്‌ കുട്ടികൾ. വില്ലിനു ഉറപ്പുണ്ടെങ്കിലേ അമ്പുകൾ ലക്‌ഷ്യം കാണൂ. അതിനായി ഉള്ളിൽ തട്ടിയ സന്തോഷത്തോടെ നിന്നു കൊടുക്കുക."
@thomasannie2208
@thomasannie2208 4 года назад
എനിക്ക് കഴുത്തു വേദന ആണ് sir അറിഞ്ഞു പറയുന്നതുപോലെ Thank you very much sir God bless you
@bijukoileriyan7187
@bijukoileriyan7187 4 года назад
@@allanandrews5475 ഒരു അഭിപ്രായങ്ങൾ കേട്ടിട്ടുണ്ട് ഇത് ഹൃദയത്തിൽ തട്ടുന്നതാണ്
@Bijoymc_04
@Bijoymc_04 8 месяцев назад
കഴുത്ത് വേദനയ്ക്ക് തോർത്ത് കൊണ്ട് ചെയ്യാൻ പറഞ്ഞ exercise ചെയ്ത് നോക്കി 😊 നല്ല കുറവ് ഉണ്ട് വേദനയ്ക്ക് 😊😊 Thank you So much doctor 👌❤❤❤
@anjanakrishna4364
@anjanakrishna4364 4 года назад
കഴുത്തു വേദന കൊണ്ട് തലവേദന വരുന്നു,വോമിറ്റിങ് വരുന്നു എന്നു പറയുമ്പോൾ സാധാരണ എല്ലാവരും കളിയാക്കാറുണ്ട്.തോന്നലാണ് എന്നാണ് മിക്കവരും പറയാറ്..... അവർക്കുള്ള മറുപടി ആയി ഈ വീഡിയോ share ചെയ്യുന്നു. Thank you sir
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
yes.. nobody will suspect this..
@jininrichard661
@jininrichard661 4 года назад
May be cervicogenic
@revathyp4186
@revathyp4186 4 года назад
Correct anu..eanikku cervical disc dislocation anu...symptoms parayumpol eallavarum parayum thonnal anannu...ine varunnathupole varatte...
@akki8411
@akki8411 3 года назад
Vomiting varilla
@praisythomas1750
@praisythomas1750 3 года назад
Enikkum severe headache anu..neck x-ray eduthappol theymanam undennu paranju
@Praveen1999-f3e
@Praveen1999-f3e 4 года назад
എന്റമ്മേ അടിപൊളി വ്യായാമം .എന്റെ കഴുത്തിന്റെ വലതു സൈഡിൽ 2 ദിവസമായി ഉണ്ടായിരുന്ന വേദന ഒരു മിനിറ്റിനുള്ളിൽ മാറി. സൂപ്പർ
@subhiam2903
@subhiam2903 Год назад
ഞാൻ ദുബായ് ആണ് ഇപ്പൊ ടെൻഷൻ ആണ് ഇത് ഉണ്ടായിട്ടു
@priyadarsinivinod5655
@priyadarsinivinod5655 Год назад
സഹിക്കാൻ പറ്റാത്ത വേദന 😰കിടക്കാൻ പോലും പറ്റില്ല 😔 ഇതൊക്കെ പറഞ്ഞു തന്നതിന് നന്ദി 🙏
@trendycollections127
@trendycollections127 10 месяцев назад
Maariyooo
@hajirasaidalavi1262
@hajirasaidalavi1262 Месяц назад
​@@trendycollections127nee pottan aaano
@vijayan3710
@vijayan3710 4 года назад
എനിക്കും പിടലി വേദനയും കൈ മുട്ട് വേദന മാത്രമല്ല dr. തളർന്നു പോകുന്നത് പോലെ പിന്നെ ഉറങ്ങാൻ പറ്റില്ല മിക്കവാറും രാത്രിയിൽ ആണ് കൈക്കു ഇങ്ങനെ... നന്ദി സ്നേഹം Dr. 🙏🙏🙏 ഇങ്ങനെയുള്ള വീഡിയോ ഒരു പാട് പേർക്ക് ഉപകാരപ്രദം ആണ് 😍
@sinduprabhu4866
@sinduprabhu4866 4 года назад
Just did one round, I got relief from neck stiffness suffering for the past two three days. Thanks for the information doctor
@anumonrajan8136
@anumonrajan8136 4 года назад
ഈ പറഞ്ഞ അസുഖമായിട്ട് വീട്ടിലിക്കാൻ തുടങ്ങിയിട്ട് രണ്ട് മൂന്ന് ദിവസം ആയി. What is next എന്ന് വിചാരിച്ചിരിക്കുമ്പോൾ ആണ് ദൈവദൂതനെ പോലെ ഡോക്ടർ ഈ വീഡിയോ ചെയ്ത് യൂറ്റുബിൽ അപ് ലോട് ചെയ്തിരിക്കുന്നത്. Really thanks a lot doctor
@lakshmiamma7506
@lakshmiamma7506 4 года назад
I am suffering from cervical spondylosis from the age of 26, doing exercise. Thank you doctor for this very useful vedio.
@lekshmilechu7793
@lekshmilechu7793 3 года назад
I'm 25 yrs nd suffering the same for 8 months, doing exercise .. do yu have any change doing this exercise?
@ashikhamarjanamabdulla
@ashikhamarjanamabdulla 2 года назад
Am 26..am suffering...which exercise is doing??
@jithinraj4630
@jithinraj4630 3 года назад
സത്യം പറയാലോ. കുറേ വീഡിയോ പരീക്ഷിച്ചു. ഒരു മാറ്റവും കണ്ടില്ല. ഈ വീഡിയോ യിൽ ഉള്ളത് പോലെ ചെയ്തപ്പോൾ നല്ല മാറ്റമുണ്ട്
@sobhanaravi1551
@sobhanaravi1551 3 года назад
ഡോക്ടർ ഇവിടെ പറയുന്നത് വലിയ ഉപകാരം ആയിരുന്നു thanks
@sheejarameshan830
@sheejarameshan830 4 года назад
മനസ്സിൽ വിചരിച്ചപ്പോൾ തന്നെ വീഡിയോ യുട്യൂബ് ഇൽ വന്നു
@rhmpgdi8020
@rhmpgdi8020 4 года назад
2 ദിവസം ആയി കഴുത്തു വേതന ഇത് എനിക്കു വേണ്ടി ആണോന്നു തോന്നി 😆😆 ന്തായാലും വളരെ നന്ദി 🙏🙏
@reenajohn6274
@reenajohn6274 4 года назад
I am suffering from this problem.. thank you for sharing this information .
@arnelantony8936
@arnelantony8936 4 года назад
Doctor കഴുത്തിനു ചുറ്റും കറുപ്പ് നിറം ഉണ്ടാകാനുള്ള കാരണങ്ങളും, കഴുത്തിനു ചുറ്റുമുള്ള കറുപ്പിനുള്ള പരിഹാരങ്ങളെ കുറിച്ചും ഒരു വീഡിയോ ഇട്ടൂടെ 🙏🙏🙏
@shaamon7062
@shaamon7062 4 года назад
കട്ട വെയ്റ്റിംഗ്
@joisyjose4989
@joisyjose4989 4 года назад
Yes Dr waiting
@haseenarajeeb5193
@haseenarajeeb5193 4 года назад
Yes ath venam
@sahlasalu-cs4po
@sahlasalu-cs4po 4 года назад
Waitting....
@samavedamnavilunarthiyaswa905
@samavedamnavilunarthiyaswa905 4 года назад
കഴുത്ത് വേദന ഉള്ള സമയം തന്നെ വീഡിയോ കിട്ടി, thankyou very much
@shootingstar2260
@shootingstar2260 4 года назад
Very good information. Easy to practice too! Thank you Dr.
@nishaasanthosh6513
@nishaasanthosh6513 4 года назад
Cervical സ്പോണ്ടിലോസിസ് ഉണ്ട് വലഞ്ഞു ഞാൻ.. വലിയ ഉപകാരം ആയി ഡോക്ടർ. Thank you so much
@sofiyasofiya9366
@sofiyasofiya9366 2 года назад
Marunn kazikunundo
@akshayas578
@akshayas578 Год назад
Enikm same problem? Maariyoo vedhna
@vishnuv507
@vishnuv507 4 года назад
Thank you doctor.. informative session
@abdulhakkim3761
@abdulhakkim3761 2 года назад
Thank u Dr.. ഇപ്പോ ഉറക്കമിഴുന്നേറ്റഅപ്പോഴേക്കും എന്റെ കഴുത്ത് നല്ല വേദനയാണ് ഉളുക്ക്പിടിച്ചിട്ട് ഒന്നു തിരിക്കാൻപോലും പറ്റാതെ ഇരിക്കുമ്പോഴാണ് മനസ്സിൽ ആദ്യം ഓടിവരുന്നത് dr ആണ് 🥰🥰
@rajeevp.g5171
@rajeevp.g5171 3 года назад
ജനകീയ ഡോക്ടർ Very good presentation Really appreciate your effort Text neck syndrome നെ കുറിച് വീഡിയോ ചെയ്യാമോ
@fousiyarasheed4935
@fousiyarasheed4935 2 года назад
ഇന്ന് ഈ വീഡിയോ എനിക്ക് വളരെ ഉപകാരപരദമായി.thank you so much Dr
@druvarav3375
@druvarav3375 3 года назад
Thank u doctor... I had this pain from today morning. After this exercise I got an immediate relief.. 🙂once again Thank u so much doctor
@najeerashareef8015
@najeerashareef8015 7 месяцев назад
എനിക്ക് കുറേ ദിവസങ്ങളായി കഴുത്തിൽ ഇടത് വശത്തെവേദന. 🙏വളരേ ഉപകാരപ്രതം. God bless u sir 🙏🌹
@vidhufrancis3504
@vidhufrancis3504 4 года назад
ഇഞ്ചക്ഷൻ എടുത്തേ ഉള്ളൂ.😢❌ അത്യാവശ്യമായ വീഡിയോ ആണ്💕💟🔥🙏💪
@athirasathyan6245
@athirasathyan6245 2 года назад
ഇന്ന് ഹോസ്പിറ്റലിൽ പോയി വന്നിട്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത്, കഴുത്തിന്റെ എല്ല് തേയ്മാനo എന്നാ പറഞ്ഞത്, വേദന സഹിക്കാൻ പറ്റാതെ ആയപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്, സാറിന്റെ പല വീഡിയോസ് കാണാറുണ്ട്, അതൊക്കെ എപ്പോഴും ഉപകാരപ്പെട്ടിട്ടുണ്ട്, 🙏🙏🙏🙏🙏🙏thank you sir❤️❤️
@remyakr4548
@remyakr4548 3 года назад
Guys it's working,I have tried first two procedures and I am cured now thank you so much doctor 🤗
@unaisshanu9449
@unaisshanu9449 3 года назад
Njanonn try cheyyyatte vedanichitt vayya
@rahulraveendran4614
@rahulraveendran4614 4 года назад
Dr. Bro. Enik ithupole enthengilum budhimut undavuna time dr. Switch itapole athine pati video cheyum... Innum ... Thank you Dr. 😊😊
@KrishnaAvyu
@KrishnaAvyu 4 года назад
Very useful video sir
@sheebalouis5744
@sheebalouis5744 4 года назад
ഒത്തിരി ഉപകാരപ്പെടുന്ന വീഡിയോ 👍thank u so much doctor
@muhammedshafi8728
@muhammedshafi8728 4 года назад
വളരെ നന്ദി സർ. ESR ഉം അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയും ഒരു വീഡിയോ ചെയ്യുമോ ?
@JA-xw9uf
@JA-xw9uf 4 года назад
Thanks Dr. It was a nice video covering a usual painful problelm cause and solutions. To the point. Hats off to you!
@devinair2922
@devinair2922 2 года назад
കഴിഞ്ഞ 7 വർഷമായി ഞാൻ ഈ വേദന അനുഭവിക്കാൻ തുടങ്ങീട്ട്.. വൈകിപോയല്ലോ video കാണാൻ എന്ന സങ്കടം തോന്നിപോയി.. ടവൽ exercise എനിക്ക് ഗുണം ചെയ്തു.. നന്ദി ഡോക്ടർ.. 🙏🤗❤️
@manjurajeev3661
@manjurajeev3661 2 года назад
Spondylosis ano
@devinair2922
@devinair2922 2 года назад
@@manjurajeev3661 yes😃
@manjurajeev3661
@manjurajeev3661 2 года назад
@@devinair2922 same. Ivdeyum athanu. Collar use cheyyundo
@devinair2922
@devinair2922 2 года назад
@@manjurajeev3661 ഇല്ലാ.. ശ്രദ്ധിച്ചു കൊണ്ട് നടക്കുവാ.. ഉഴിച്ചിൽ ചെയ്യാറുണ്ട് pain വരുമ്പോൾ
@manjurajeev3661
@manjurajeev3661 2 года назад
@@devinair2922 collar use cheithu nokku. Njan ipol tudangi
@shinygregory3816
@shinygregory3816 4 года назад
Thank you sir for understanding our daily problems and for your simple solutions 🙏 God bless you 🙏
@sudham5649
@sudham5649 4 года назад
എനിക്കും ഉണ്ടാവാറുണ്ട്ഇങ്ങനെ. നന്നായി ഉപകാരപ്പെടുന്ന വീഡിയോ. Thank you sir. God bless you. Sir ♥️♥️😘😘🥰🥰🥰
@marjanbintaj1737
@marjanbintaj1737 4 года назад
ഇതെനിക്ക് വേണ്ടിയുള്ള വീഡിയോ ആണ് .. എനിക്ക് പിരടി വേദനയും മുതുക് വേദമയും ഷോൾഡർ വേദനയും കൈ വേദനയും ഒരു മിച്ചാണ് 😭😭😭
@nawshadnawshad9324
@nawshadnawshad9324 3 года назад
എന്താണ് ജോലി..എനിക്കും ഉണ്ട്
@ahappysoul9930
@ahappysoul9930 3 года назад
👍😪
@savithapraveenkumar4576
@savithapraveenkumar4576 3 года назад
എനിക്കും.
@rinshasworld1438
@rinshasworld1438 2 года назад
എനിക്കും
@shibuparavurremani2939
@shibuparavurremani2939 2 года назад
@@rinshasworld1438 എനിക്കും
@SHAMINISKUMAR
@SHAMINISKUMAR 4 года назад
Thank You Sir. ഞാൻ കഴുത്ത് വേദന മാറാൻ ഇൗ exercise ചെയ്തു. എനിക്ക് കുറവുണ്ട്. ഇന്നലെ രാത്രി ആണ് ചെയ്തത്. ഒന്ന് രണ്ടു തവണ കൂടി ചെയ്താൽ മാറും എന്ന് വിശ്വസിക്കുന്നു. Thank You for your information 🙏
@Reus...
@Reus... 3 года назад
ഏത് എക്സൈസ് ആണ്‌
@athiraanish4366
@athiraanish4366 4 месяца назад
Kazhuthu ulukkiyitt kanunna njaan😒
@hashimhashim6925
@hashimhashim6925 4 года назад
Very good sir എന്റെ സ്ഥിരം പ്രോബ്ലം ആണ് കൈ വേദന തലയുടെ പിറകു ഭാഗം പെരുപ്പ് എല്ലാം ഉണ്ട്
@trendycollections127
@trendycollections127 10 месяцев назад
Maariyooo
@kuttukuttu3583
@kuttukuttu3583 4 года назад
എല്ലുകളുടെ മജ്ജയെ കുറിച്ചും ജോയിന്റുകളിലെ കൊഴുപ്പിനെ വർധിപ്പിക്കാനും ഉള്ള വീഡിയോ ചെയ്യാമോ
@manikuttanpg9727
@manikuttanpg9727 4 года назад
Sathyam kazuthu vedana ayi njan ndakkan thudangiyettu 3week aye. Thank you so much doctor
@manivav
@manivav 4 года назад
Thank u dr . I am always used to this neck pain Thank you
@Peace-yu8sy
@Peace-yu8sy 3 года назад
വളരെ ഉഭാഗരപ്പെട്ടു. എനിക്ക് കഴുത്ത് വേദന ഉണ്ടായിരുന്നു നല്ല ഒരു ആശുവസം കിട്ടി 👍
@jijohnpramod8681
@jijohnpramod8681 4 года назад
തലയിണ വച്ചുകിടക്കുമ്പോൾ നല്ല വേദന.... ഇപ്പോ ഒരാഴ്ച കോണണ്ട് തലയിണ illathe കിടക്കുന്നു വല്യ കുഴപ്പമില്ല
@bindurajan6625
@bindurajan6625 4 года назад
Enikku ennum neck pain anu. Oru doctor vitamin d3 tablet kazhikkan paranju.enikku vitamin d3 valare kuravanu.doctorude msg valare useful anu.thank you so much doctor
@anamikaanu6866
@anamikaanu6866 3 года назад
സർ, എനിക്ക് പിടലി കഴച്ചു പൊട്ടുന്നപോലെയാണ് എപ്പഴും. ഇത് കാരണം ഞാൻ മാനസികമായി വല്ലാതെ വേദനിക്കുന്നു.... കിടക്കണോ ഇരിക്കാനോ വയ്യാത്ത അവസ്ഥ.... സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് സർ.... വേദന അല്ല.. കഴച്ചു പൊട്ടുന്ന അവസ്ഥ.. അത് ഇപ്പഴും സഹിക്കാൻ വയ്യാത്ത കൊണ്ട് ആണ് ഞാൻ ഇത്തരത്തിൽ ഉള്ള വീഡിയോ serch ചെയ്തതും സർ ന്റെ വീഡിയോ ഇപ്പോൾ ശ്രെദ്ധയിൽ പെട്ടതും... സർ എന്നെ സഹായിക്കണം 😭😭😭😭😭
@saifudheencv5488
@saifudheencv5488 2 года назад
എനിക്കും same prblm und
@muhammedshafi1565
@muhammedshafi1565 2 года назад
എനിക്കും
@SabeelaHakeem
@SabeelaHakeem 2 года назад
Enikum und same problem. Ningalude ipol engane und maariyo
@sewwithasi561
@sewwithasi561 Год назад
Enikum ipo same situationa.paranjariyikkan pattatha pain.pain vannitt urakkathil ninnum eneet e video kanunnu.ningalk ipo mariyo e asugam
@murugopinath
@murugopinath Год назад
Thanks dr
@JaisCrazy
@JaisCrazy 7 месяцев назад
Thank you very much Doctor. Lots of love. It helped me a lot. God bless you Doctor. I was suffering from this last 3 months.
@LakshyaAvani
@LakshyaAvani 3 года назад
Thank you doctor..... These exercise helps to reduce my neck pain....
@ASHIBRO420
@ASHIBRO420 5 месяцев назад
Adipoli🎉 Doctor adipoli tip, ente pain maarii, thank you so much, very useful video🎉
@yesican1986
@yesican1986 4 года назад
Hello doctor, I’ve been recently having neck stiffness and associated headaches due to my seating postures while at work.. your simple exercises really relieved the pain almost immediately... thank you for your kind advise for the community.. 👍👍👍
@dohashajahan3790
@dohashajahan3790 2 года назад
Pls reply dr, iam now qatar
@sheejashajan9996
@sheejashajan9996 3 года назад
Sir എനിക്ക് ethu വളരെ ഉപകാരപ്രദം ആയി കെട്ടോ thank you
@bineeshbalakrishnan8702
@bineeshbalakrishnan8702 4 года назад
അച്ഛന് ഇന്നലെ പുറം വേദന ആണെന്ന് പറഞ്ഞു.. ഞാൻ youtubl നോക്കുകയും ചെയ്തു.. ബട്ട്‌ ഡോക്ടറിന്റെ vdos ഒന്നും കണ്ടില്ല.. ഇന്നിപ്പോ ദേ vdo റെഡി.. 😃😃😃😃🥰🥰
@sajinarajesh9786
@sajinarajesh9786 Год назад
ഞാൻആദ്യത്തെ 2 വ്യായാമങ്ങൾ ചെയ്തപ്പോൾ തന്നെ എന്റെ കഴുത്തു വേദന മാറി Tank you
@Naaazzz90
@Naaazzz90 4 года назад
Dr oru sambhavam thanne 😁😁 yesterday night kazhuth ulukki enthu cheyyum ennorthond irikkumbol video !!! Thanks a ton !!
@jithapramod370
@jithapramod370 Год назад
ഇങ്ങനെ ചെയ്യുമ്പോൾ വളരെ ആശ്വാസം ഉണ്ട് 👍
@vishnuvijayan1548
@vishnuvijayan1548 4 года назад
കാത്തിരുന്ന വീഡിയോ ✌✌✌ ഇപ്പോ സ്ഥിരം കഴുത്തു പ്രശ്നം ആണ്. Very usefull
@visakhnair6768
@visakhnair6768 4 года назад
Simple exercises for neck, good information
@jayeshjames3211
@jayeshjames3211 4 года назад
Thank you doctor..... ഇപ്പോൾ ഈ പ്രശ്നം അലട്ടിക്കൊണ്ടിരുന്ന സമയത്ത് തന്നെ കിട്ടി....
@jaison006
@jaison006 4 года назад
ഇതു കാണുമ്പോൾ കഴുത്തു വേദന അനുഭവിക്കുന്നവർ ലൈക്കോ....
@balkiesvahab7420
@balkiesvahab7420 4 года назад
ഹായ് സാർ പറഞ്ഞു തന്നതിന് നന്ദി.ഞാൻകഴുത്ത്.വേദനക്കും.കൈമരവിപ്പിനുംമരുന്ന്കഴിക്കുന്നു.ഇങ്ങനെപറഞ്ഞ്തന്നതിന്ഒരുപാട്.ഉപകാരം.നമസ്സ്കാരംസാർ
@statusworld4359
@statusworld4359 4 года назад
Hlo Dr. കവിൾ വണ്ണം വെയ്ക്കാൻ എന്താ ചെയ്യണ്ടത് ഒരു വീഡിയോ ചെയ്യാമോ please dr.
@shemeezshemi4403
@shemeezshemi4403 2 года назад
6 വർഷമായി കഴുത്തു വേദനകൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല എന്തായാലും ഇതൊക്കെ ഒന്ന് cheyithu നോക്കട്ടെ... Thankyou docter
@sheejajasar1486
@sheejajasar1486 11 месяцев назад
കഴുത്തു ഉളിക്കിയപ്പോൾ നോക്കാൻ വന്ന ഞാൻ
@user-pg5yg4fi3x
@user-pg5yg4fi3x 5 месяцев назад
Me tooo
@MohmmadMubarak
@MohmmadMubarak 2 месяца назад
😢 me too
@girishkumar-lc8zg
@girishkumar-lc8zg 2 года назад
Very useful information. Thank you sir.
@babeeshkaladi
@babeeshkaladi 4 года назад
ഇതിനു ഒക്കെ ഡിസ്‌ലൈക്ക് അടിക്കുന്ന മഹാന്മാർ എല്ലാം തികഞ്ഞവർ ആയിരിക്കും 🤭
@anilsivaraman1421
@anilsivaraman1421 3 года назад
😂😂
@reshmijay
@reshmijay 2 года назад
Doctor after long time l wake up without pain today. I watched your videos and it helped me like. Blessings. Doctor god bless you.
@lathamethil2291
@lathamethil2291 4 года назад
Doctor pls post a video on quarantine rules and regulations along with its dos and don'ts for the other members in the house
@daisyfod8334
@daisyfod8334 4 года назад
Very good advise doctor. Thanks for the video
@speakinenglishwithshyma8748
@speakinenglishwithshyma8748 4 года назад
Oh my God! Today I have experienced the same. 🙄
@kasthurisoman1277
@kasthurisoman1277 4 года назад
Good information. Thank you. Dr. God bless you. 🙏🙏🙏🙏🙏🙏...
@sindhuaji8984
@sindhuaji8984 3 года назад
I am a student I also have the same problem...online class ayatukond mobile orupad use cheyarond...enik left sideill ann pain..aa pain extend cheytt ear side lottum head lott okke nd...velya pain illa..sometimes aa pain matram concentrate cheyumbo i feel like increasing the pain..anyway going to do this exercise..thank you doctor..🤗
@manjurajeev3661
@manjurajeev3661 3 года назад
Enikum ingane aayirunu. 👍
@sindhuaji8984
@sindhuaji8984 3 года назад
@@manjurajeev3661 ipo koravondooo....
@manjurajeev3661
@manjurajeev3661 3 года назад
@@sindhuaji8984 collar use cheithal relaxed akum tv, mobile, laptop use cheyyumbol. Njan ipo angane anu cheyyunnathu mattam und. 😊
@sindhuaji8984
@sindhuaji8984 3 года назад
@@manjurajeev3661 KK❤
@trendycollections127
@trendycollections127 10 месяцев назад
Ippol maariyooo
@mayadeviammas4565
@mayadeviammas4565 6 месяцев назад
Thank you doctor. I am doing these exercises. Very useful.
@gokulmurali1742
@gokulmurali1742 4 года назад
Love From Kannur 💟❤️ Lots Of Love And Support Doctor 👍😍😘
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you
@ajithekkethodi3519
@ajithekkethodi3519 2 года назад
@@DrRajeshKumarOfficial sir nadakumbol balance pokunna feel ith cervical spondylosis kaaranam undavumo?
@deeptiscn3817
@deeptiscn3817 4 года назад
Thank you so much Dr. Rajesh. I just wanted this tips
@sumanks2487
@sumanks2487 4 года назад
Thank you. Waited topic... Eppozum e pain unde 😥
@littlethings1455
@littlethings1455 3 года назад
വളരെ ഉപകാരമുള്ള വിഡിയോ ..thanq ഡോക്ടർ ❤️❤️
@saafimajeed7607
@saafimajeed7607 3 года назад
Dr how can we differentiate spondylites and spondylosis ? plz reply
@dr.t.csproductiongermanmis3485
Your demonstration and description are really very impressive dear Dr.
@manivav
@manivav 4 года назад
Doctor can you please do a video on The vitamins ladies should consume after a certain period of their life time. Many people are deficient of vit D , and muscle loss sagging of the skin etc .And deficiency of iron hb vit b3 . Anemic ..
@suganthinib4541
@suganthinib4541 4 года назад
Ante prashnam ethanu..orikkal njan chodichirunnu...njan medical trans editing joliyanu cheyunnathu...njan doctor kandu sir kure cash poyathu micham....adheham paranju ante job quit Cheyan appol sheriyakumennu...pinne ippo swayam pain killer kazhichu adjust cheyunnu..thanks alot sir ..good information...
@alluarjunandramcharanstudi4206
@alluarjunandramcharanstudi4206 3 года назад
Enteth pain killer use cheythal polum marunnilla
@aishabeevi1236
@aishabeevi1236 4 года назад
ഞാൻ കേൾക്കാൻ ആഗ്രഹിച്ചിരുന്ന വിഷയം. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് ഉപകാര പ്രദം
@anilabinu4627
@anilabinu4627 3 года назад
കൊള്ളാം dr. Ithu cheyithappol enta kazhuthu vedhana mari thanksssss
@master_bos_
@master_bos_ 4 года назад
Sir, enikku eppolum kazhuthu vedana, thalavedana, kaikku vedana, kannuvedana okkeyund. Idathu bhagathanu. Idakku nenchinum cheriya pidutham pole undaakum. Ithu spondilosis kondano? 11yrs munpu x rayil kazhuthinu theymanam ennu oru doctor paranjirunnu. Pls reply sir
@trendycollections127
@trendycollections127 10 месяцев назад
Maariyoo
@trendycollections127
@trendycollections127 10 месяцев назад
Dr enth paranju
@sasidharannair7133
@sasidharannair7133 4 года назад
Veru gd , doctr. Verymuch helpful , thaks a lot.U R Geat.
@madmaxpro1986
@madmaxpro1986 4 года назад
കഴുത്ത് തിരിക്കുമ്പോൾ okk ഓരോരോ സൗണ്ട്‌ കേൾക്കുന്നു അതെന്താണ്
@parushappiness5599
@parushappiness5599 3 года назад
Ayo enikm
@jabbarkarutthon4504
@jabbarkarutthon4504 3 года назад
Samaathaanam aayi njan vijaarichu enik matram ollu enn 🤭
@finufinaz7413
@finufinaz7413 2 года назад
😁😁appo koode aalund. Alls thanks 😁 . Kootin oral aayi... Ithe problem und. Piri piri pole sounds.. Olakka madutth
@finufinaz7413
@finufinaz7413 2 года назад
😁😁appo koode aalund. Alls thanks 😁 . Kootin oral aayi... Ithe problem und. Piri piri pole sounds.. Olakka madutth
@trendycollections127
@trendycollections127 10 месяцев назад
​@@finufinaz7413maariyooo
@sunshinetosunset4008
@sunshinetosunset4008 2 года назад
100%resultaan ee vyaayaamangalk.thank you doctor.
Далее
ХИТРАЯ БАБУЛЯ #shorts
00:20
Просмотров 1,1 млн
ХИТРАЯ БАБУЛЯ #shorts
00:20
Просмотров 1,1 млн