Тёмный
No video :(

കവിത | അത് നീ ആയിരിക്കരുതേ | Malayalam Kavitha 2022 | Bisy Haridas | Kavi Hridayam | 

Kavi Hridayam
Подписаться 16 тыс.
Просмотров 30 тыс.
50% 1

Description . തനുവും മനവും ഒന്നായിരുന്നിട്ടും കഴിഞ്ഞതെല്ലാം മറന്ന് വെന്ന് നടിച്ച് കൊണ്ട് തന്റെ പഴയ പ്രണയ ബന്ധത്തെ തള്ളിപ്പറയുവാൻ തെല്ലും കുറ്റബോധമില്ലാത്ത ചിലരുണ്ട്. പ്രിയമായിരുന്നവയെയെല്ലാം വെറുപ്പായിരുന്നുവെന്നും ശ്രേഷ്ഠമായിരുന്നവയെല്ലാം മേച്ഛമായിരുന്നെന്നും. ചിത്രീകരിക്കുവാൻ ഒട്ടുമേ സങ്കോചമില്ലാത്ത ഇവർ പ്രണയത്തെ ദുരന്തങ്ങളിൽ കൊണ്ടെത്തിക്കുന്നതിൽ പ്രധാന പ്രേരണാ ഘടകങ്ങളായിത്തീരുന്നു.
രചന, സംഗീതം - ബിസ്സിഹരിദാസ്
( Mob - 9847725186 )
റിക്കോഡിംഗ് - Moonlight waves, Alpy
Editing - Rafi Muhammed Ravuthar
ആലാപനം, ഓർക്കസ്ടേഷൻ - രാജു പനയ്ക്കൽ
മുഖചിത്രം - അനു ആന്റണി
This Video Is Related To The Following Keywords:
kavita,
lottery result today,
nadan pattukal,
nadan pattu,
sakhavu kavitha,
thumbapoo pole chirichum,
oru kavitha koodi njan ezhuthi,
irulin mahanidrayil,
murugan kattakada kavitha,
sugathakumari kavithakal,
arinjilla nee onnum,
snehichirunnu nee enne song,
bissi haridas kavita,
hridayam movie song,
christian devotional songs malayalam,
best malayalam poems for recitation competition,
murukan kattakada new kavitha,
malayalam poem for lp students,
latest malayalam movie songs,
kalolsavam english poem recitation,
krishnagudiyil oru pranayakalathu songs,
malayala kavitha sahithya charithram,
lyrics song malayalam romantic,
tamil poem recitation competition,
devotional video songs malayalam,

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@fesinamolfesi1214
@fesinamolfesi1214 6 дней назад
ഒരിക്കലും അവൾ ആയിരിക്കില്ല 🥰
@KaviHridayam
@KaviHridayam 6 дней назад
ആവാതിരിക്കട്ടെ
@sujapremachandran8217
@sujapremachandran8217 7 месяцев назад
❤️❤️❤️❤️👌👌👍
@sumadevi.s6344
@sumadevi.s6344 9 месяцев назад
👌🙏
@abhishek2010
@abhishek2010 Год назад
അത്. അവളാ യിരിക്കില്ല. ചേട്ടാ. സാരമില്ല. പോട്ടെ. ഈ. Kavithakalokke. ഒരുപാട്. തവണ. കേട്ടിട്ട് ആണ്. ഞാൻ. Comments. ഇടുന്നത്. രാജു ചേട്ടാ. ഇതെന്ത് ഫീലാണ്. മാഷേ സൂപ്പർ സൂപ്പർ. രാജു ചേട്ടനും. Bissichettanum. Feel. രാജാക്കന്മാർ. ആണ്. ഈ. കവിത. കേൾക്കുന്ന. ഏതൊരു. മനുഷ്യൻ്റെയും. Karalalinjupokum. Bissichettanteyum. Rajuchettanteyum. കാൽ. തൊട്ടു vanthikku nn u. നമിക്കുന്നു. ഈ. കവിത എഴുതിയ. Bissichettanum. അത്. ഇത്ര. ഫീലോടുകൂടി. പാടി. കരയിച്ച. Rajuchettanum ഒരു. ബിഗ് സല്യൂട്ട്. Bissichetta. താങ്കളുടെ. Racha nakal. Amoolyangalaanu. Njan. വീണ്ടും. ചോദിക്കുകയാണ്. എങ്ങനെയാണ്. ഇങ്ങനെ യൊക്കെ എഴുതാൻ. കഴിയുന്നത്. താങ്കൾ ദൈവത്തിൻ്റെ. സ്വന്തം. ആൾ ആണ്. ഇനിയും. ഇത്. പോലെ ഒരുപാട് കവിതകൾ. എഴുതാൻ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ. ഗുഡ് ലക്ക്.
@KaviHridayam
@KaviHridayam Год назад
സദ്യയൊരുക്കിയാലും സിനിമനിർമ്മിച്ചാലും കവിത എഴുതിയാലും ആസ്വാദകർ ക്കിഷ്ടപ്പെട്ടാൽ മാത്രമേ അത് ജനപ്രിയമാകുന്നുള്ളു. താങ്ക്സ്
@sailajakumari4217
@sailajakumari4217 10 месяцев назад
ജീവനുള്ള വരികൾക്ക് ജീവൻ തുടിക്കുന്ന ആലാപനം🙏🙏🙏🙏🙏👌👌👌👌👍👍
@harikumar9913
@harikumar9913 Год назад
യഥാർത്ഥ പ്രണയം ഒരു ചുഴി പോലെ ആണ്.... സൂപ്പർ ആയിട്ടുണ്ട്......💜💜💜💜💜💜💜💜
@SaraswathyP-rg8rx
@SaraswathyP-rg8rx 8 месяцев назад
BCHaridas. ethra manohamàn thanghalude kavithakal ethilu varikal manassil thaghunatham affinanthanagal
@sreedevi7750
@sreedevi7750 Год назад
അതി മനോഹരമായി കവിതയും വരികളും👍 ആലാപനവും👍❤️ ഒരു പാട് ഇഷ്ടപ്പെട്ടു👍 👌👌👌👌🌷🌷🌷🌷
@KaviHridayam
@KaviHridayam Год назад
Thank u
@suvarnamekhalamk7595
@suvarnamekhalamk7595 Год назад
ബിസ്സി ഹരിദാസ് താങ്കളുടെ കവിതകൾ എല്ലാം വളരെ മനോഹരമാണ്. അഭിനന്ദനങ്ങൾ 🙏🙏🙏
@KaviHridayam
@KaviHridayam Год назад
thank u
@user-cn3xz5bd6m
@user-cn3xz5bd6m 11 месяцев назад
❤❤❤SWEAT LOVE. KAVITHA ❤❤❤. Hredayam. Nurunggum. Varikalum. Vakkukalum. But. Heart. Touchable. Very. Very. Very. SWEAT LOVE. KAVITHA MASHE ❤❤❤. KAVITHA ❤❤❤❤❤❤. MASHE ❤❤❤
@kavitharamesh932
@kavitharamesh932 Год назад
നന്നായിട്ടുണ്ട് ഓരോ കവിതയും ഒന്നിനൊന്ന് മെച്ചം. കവി ബിസ്സിക്കും രാജു പനയ്ക്കലിനും അഭിനന്ദനങ്ങൾ🌹🌹🌹🌹
@krishnaveby4365
@krishnaveby4365 Год назад
നന്നായിട്ടുണ്ട് മനസിനെ വല്ലാതെ തൊട്ടറിയുന്ന വരികളും ശബ്ദവും.
@radhakujikuttan9507
@radhakujikuttan9507 Год назад
Nalla varikal Raju valare nannayi padi Oru special voice May god. Blessyou ✌✌✌✌✌✌✌👾👾👾👾👾
@KaviHridayam
@KaviHridayam Год назад
Thank you
@vinodbafna1017
@vinodbafna1017 Год назад
Njan sir ntea alla kavithakalum kelkarund parayan vakkukal ella athrak eshtam🥰👍👍🌹🌹
@KaviHridayam
@KaviHridayam Год назад
thank u
@user-cn3xz5bd6m
@user-cn3xz5bd6m 11 месяцев назад
❤❤❤An. Mathram. Kannan Jeevitham. Avasaanam. Vare. Ante KANNA KANNA KANNA KANNA. Swantham. Annum. Nee. Mathram. SU. Mathram❤❤❤
@hemalathalalkumar160
@hemalathalalkumar160 Год назад
👌👌അണ്ണാ സുഖം ആണോ ഇങ്ങനെ കണ്ടതിൽ ഒത്തിരി സന്തോഷം premayekk ഈ കവിത ഞാൻ ഷെയർ ചെയ്തു
@KaviHridayam
@KaviHridayam Год назад
അതെയോ.😃
@sanishmadhavanil1607
@sanishmadhavanil1607 Год назад
പൊള്ളുന്ന ഹൃദയവേദനയിലും വിങ്ങുന്ന വിരഹവേദനയിലും അതു തന്റെ പ്രണയിനിയായിരിക്കരുതേ എന്ന പ്രാർത്ഥനാപൂർണ്ണത, നൊമ്പരത്തോടൊപ്പം പ്രണേതാവിനോടു പറവാനെന്തൊക്കെയോ സാന്ത്വനചിന്തകളുമുണർത്തുന്നു ..... അതവളായിരിക്കില്ല കൂട്ടുകാരാ ..... 🥰🥰🥰🥰
@KaviHridayam
@KaviHridayam Год назад
good comment. thank u
@chathanadalappuzhaurban4521
വർഷങ്ങൾ കൊഴിഞ്ഞിട്ടും ഇത്രയധികം ആ പ്രണയനിയെ സ്നേഹിക്കുന്നില്ലേ ഇത്രയൊക്കെ തള്ളി പറഞ്ഞിട്ടും ഇന്നും അവരെ സ്നേഹിക്കുന്നില്ലേ ആ മനസ്സിനെ ഞാൻ നമിക്കുന്നു. ഇങ്ങനെയുള്ള ആൾക്കാർ അധികം ഉണ്ടാവില്ല അതിനും ഒരു ഭാഗ്യം വേണം. ആ മനസ്സ് മനസ്സിലാക്കാതെ പോയത് തെറ്റായിപ്പോയി. ചിലരങ്ങനെയാ മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കാതെ അതിനേക്കാൾ മൂല്യം പണത്തിന് കൊടുക്കും.അത് ഒരു പ്രണയിതാവായാലും പ്രണയിനി ആയാലും അങ്ങനെയൊക്കെ തന്നെയാണ് സ്നേഹത്തിന് ഒരു മൂല്യവും കൽപ്പിക്കാത്തവർ. എന്നിട്ടും അത് നീയായിരിക്കരുതേ എന്ന് ഇന്നും ആഗ്രഹിക്കുന്നു. ഒരു പാട് വിഷമം തോന്നി ഈ വരികൾ കേട്ടപ്പോൾ എൻ്റെ ജീവിതവും ആയി ഇതിനൊരു ബന്ധമുള്ളതുപോലെ തോന്നി. അടുത്ത കവിതയ്ക്കായി കാത്തിരിക്കുന്നു
@KaviHridayam
@KaviHridayam Год назад
good comment
@farsanafarsali2168
@farsanafarsali2168 Год назад
Really
@user-ry1qb5ei1b
@user-ry1qb5ei1b 7 месяцев назад
Hridayam nurungunna kavitha
@jayasukumaran3788
@jayasukumaran3788 Год назад
👌
@sandeepputhooran296
@sandeepputhooran296 Год назад
അടുത്ത വർഷം കലോത്സവത്തിന് ഈ കവിത പാടാം എന്ന് വിചാരിക്കുന്നു
@KaviHridayam
@KaviHridayam Год назад
സ്നേഹിച്ചു തീരാത്ത ആത്മാവ് ചൊല്ലുക. വിജയ സാദ്ധ്യത ഏറെ.
@babuissac7765
@babuissac7765 Год назад
സൂപ്പറായിട്ടുണ്ട്.❤❤❤❤
@binduv6265
@binduv6265 Год назад
കേട്ടപ്പോൾ എന്തോ വല്ലാതെ സങ്കടം വന്നു
@mayagovind5184
@mayagovind5184 Год назад
നല്ല വരികൾ.. നല്ല ആലാപനം.. 👍🏻👍🏻
@sandhya1946
@sandhya1946 Год назад
ഒരുപാടിഷ്ടം ........🌹🌹🌹
@susanjoy6317
@susanjoy6317 Год назад
അർഥപൂർണമായ വരികൾ. രാജു പനക്കലിന്റെ ശബ്ദ സൗകുമാര്യതയും. എല്ലാം ഹൃദ്യമായി.....
@farsanafarsali2168
@farsanafarsali2168 Год назад
Feeling song very nice
@krithikaraj5646
@krithikaraj5646 Год назад
നല്ല കവിതയും അതിനൊത്ത ആലാപനവും..
@swapnajayans4411
@swapnajayans4411 Год назад
ഫീൽ സൂപ്പർ 🤝👌👌👌❤❤❤❤
@sailajakumari4217
@sailajakumari4217 10 месяцев назад
🙏🙏
@athiradinesh9821
@athiradinesh9821 Год назад
സൂപ്പർ👌👌👍👏👏👏
@shymashyma7213
@shymashyma7213 Год назад
Good feeling
@biju7120
@biju7120 Год назад
Super ഹൃദ്യമായ വരികൾ ♥️
@sajithtechy5089
@sajithtechy5089 Год назад
Super song
@valsammavasu476
@valsammavasu476 Год назад
Super😍😍🙇‍♂️🙇‍♂️
@resmisujesha2109
@resmisujesha2109 Год назад
Super
@aparnarajvencod3021
@aparnarajvencod3021 Год назад
❤❤❤
@ushaskumar666
@ushaskumar666 Год назад
മനോഹരം 🌹
@ka_rtika_27
@ka_rtika_27 Год назад
മനോഹരം 😍❤️😍
@sailajakumari4217
@sailajakumari4217 Год назад
😭😭😭😭 ishtamalla ennu paranjatgu chathi ayirikum neritu chothichu noko
@KaviHridayam
@KaviHridayam Год назад
😄😆❤️
@ajithas4521
@ajithas4521 Год назад
👍👍
@kavithagranthashalamynagap5258
👍super
@user-hm3ud9td5j
@user-hm3ud9td5j Год назад
കവിത മനോഹരം... 👌 ആലാപനം അതിലേറെ മനോഹരം 🥰👌👌👌
@KaviHridayam
@KaviHridayam Год назад
കവികൾ ഇങ്ങനെ പറയുമ്പോൾ സന്തോഷമുണ്ട്
@positivethinks5904
@positivethinks5904 Год назад
😍😍
@bindhukarthikeyan5399
@bindhukarthikeyan5399 Год назад
👍👍👌👌👌
@snehalal5087
@snehalal5087 Год назад
Ethrayere pranayichathareyanu Bissy
@philipsimon7715
@philipsimon7715 Год назад
🌹👏
@saifudeenam1788
@saifudeenam1788 Год назад
Nice 🌹
@krishnanpm9503
@krishnanpm9503 Год назад
മനോഹരം👍
@RajeevanPp-yx8yy
@RajeevanPp-yx8yy Год назад
അലകളില്ലാതേ, ശാ ന്ത മായോഴുകുന്ന കൊച്ചാരുവി, സമുദ്രത്തിൽ പതി കുമ്പോഴാണ്, ഭയ ചികിത യാകുന്നത്.സമുദ്രത്തിലെ കാറ്റും കോളും തിരമാലകൾക്കു ശക്തി പകരുമ്പോൾ, manasenna
@KaviHridayam
@KaviHridayam Год назад
ഭാവനകൾ സാഹിത്യമാണ്. ഒഴുകട്ടെ
@RajeevanPp-yx8yy
@RajeevanPp-yx8yy Год назад
@@KaviHridayam thank you very much.
@paattupetti8229
@paattupetti8229 Год назад
🌹🌹🌹
@dixonnm6327
@dixonnm6327 Год назад
പ്രണയത്തെ ഹൃദയത്തിനുള്ളിൽ ഒളിപ്പിച്ച കവിതയും, കവിയും തീരാനൊമ്പരമാണ്: '..
@maanavmusic8233
@maanavmusic8233 Год назад
,🙏🙏🙏🙏🙏🌹🌹🌹🌹🌹
@jessyjessy7615
@jessyjessy7615 Год назад
Nalloru kavitha
@kavithakk5378
@kavithakk5378 Год назад
👌
@kavithaudayan8173
@kavithaudayan8173 Год назад
👌👌👌👌👍
@paattupetti8229
@paattupetti8229 Год назад
🌹🌹🌹
@sylajavv7243
@sylajavv7243 Год назад
❤️💐
@beenabiju2062
@beenabiju2062 Год назад
👍👍👍🌹🌹
@amruthathatsmyname5823
@amruthathatsmyname5823 Год назад
💖
Далее
Как дела перцы?
00:25
Просмотров 63 тыс.