Тёмный

കവിത ദൈവങ്ങൾ :രഘുനാഥ്‌ കടലാശ്ശേരി, ബാബുരാജ് ഏലങ്കുളം, നൗഷാദ് തൃശ്ശൂർ 

UNKNOWN POEMS and SONGS
Подписаться 644
Просмотров 772
50% 1

കവിത :ദൈവങ്ങൾ
രചന :ബാബുരാജ് ഏലങ്കുളം
ആലാപനം :രഘുനാഥ്‌ കടലാശ്ശേരി
ഓർക്കസ്ട്രേഷൻ & റെക്കോർഡിങ് നൗഷാദ് തൃശ്ശൂർ, സ്വനം സ്റ്റുഡിയോ
വീഡിയോ &എഡിറ്റിംഗ് :ദിഷക്
പോസ്റ്റർ ഡിസൈൻ : ഗ്രേസ് ഊരകം
വിഡിയോയിൽ ഉൾപ്പെട്ടവർ : രഘുനാഥ്‌ കടലാശ്ശേരി & അമ്മ
നന്ദി : വിനോദ് കിളിയാറ

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@shobana1417
@shobana1417 6 месяцев назад
വളരെ ശരി.. അച്ഛനും അമ്മയും തന്നെയാണ് നമ്മുടെ കൺകണ്ട ദൈവങ്ങൾ. 🙏🙏🙏🙏
@SunithaPM
@SunithaPM 7 месяцев назад
Nice
@harilal4334
@harilal4334 7 месяцев назад
കവിതയുടെ വരികളുടെ അർത്ഥവും ഭംഗിയും ചോരാതെ നന്നായി അവതരിപ്പിച്ച രഘുനാഥ് കടലാശ്ശേരിക്കും, ബാബുരാജ് ഏലങ്കുളത്തിനും അഭിനന്ദനങ്ങൾ 🌹
@krishnakumarkizhumury4913
@krishnakumarkizhumury4913 5 месяцев назад
അടിപൊളി... കണ്ണുനീരിപ്പോഴും ഉണ്ട് കണ്ണിൽ.. നല്ല വരികൾ... വരികളെ മനോഹരമാക്കുന്ന നല്ല മനോഹര സംഗീതം... ചൊല്ലിയത് അതീവ ഹൃദ്യം... തൃശ്ശൂരിൽ എവിടെയാണ് നിങ്ങൾ.. ഞാൻ തൃശ്ശൂരിലുണ്ട്...
@balank.g3423
@balank.g3423 7 месяцев назад
ആലാപനവും രചനയും മനോഹരമായിട്ടുണ്ട് ❤
@noushadp.g8712
@noushadp.g8712 7 месяцев назад
❤ nice
@gopinjeruvessery1371
@gopinjeruvessery1371 7 месяцев назад
(കാര്യസാധ്യത്തിന് കൈകൂലി യു മായി (വഴി പാട് ) നെട്ടോട്ടമൊടുന്നവർ കേൾക്കേണ്ട കവിത . അഭിനന്ദനങ്ങൾ ❤❤❤
@NarayanankuttyVelleth
@NarayanankuttyVelleth 7 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nandibh71
@nandibh71 7 месяцев назад
Далее
Школьник угомонил бандита!
01:00
Каха и жена (недопонимание)
00:37