Тёмный

കവുങ്ങ് കൊണ്ടൊരു ഇരുനില വീട് | LOW BUDGET HOUSE PLAN | AMAZING HOME|COME ON EVERYBODY | VLOG NO.28 

come on everybody
Подписаться 707 тыс.
Просмотров 1,3 млн
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@comeoneverybody4413
@comeoneverybody4413 4 года назад
കവുങ്ങും മുളയും ഉപയോഗിച്ച് വളരെ കുറഞ്ഞ ചിലവിൽ ഒരു സുന്ദരമായ വീട്😍 contact number : george :8156886829
@arshadpoovi2977
@arshadpoovi2977 4 года назад
Super
@subhalakshmi2911
@subhalakshmi2911 4 года назад
Adipoli aane
@TheREX248
@TheREX248 4 года назад
But strength and durability compared to normal method same aano? Aduthu evidenkilum Piling okke cheyyumbo cracks varan chance undo?
@venueerchas
@venueerchas 4 года назад
Thank you...
@swapnaxavier6282
@swapnaxavier6282 4 года назад
ഈ നമ്പറിൽ വിളിച്ചിട്ട് താൽകാലികമായി നിർത്തിവെച്ചിരിക്കുന്നു എന്നാണല്ലോ പറയുന്നത്...വേറെ contact number ഉണ്ടോ ?
@AnnieRahael
@AnnieRahael 4 года назад
വീടിനേക്കാൾ മനോഹരം ഉടമയുടെ പെരുമാറ്റം ആണ്. അറിവും ബോധവും ഉള്ള മനുഷ്യൻ
@anvarnusrath709
@anvarnusrath709 4 года назад
S
@VideoHubOnline
@VideoHubOnline 4 года назад
valare sariyanu...
@rafeeqahmad2842
@rafeeqahmad2842 4 года назад
ഒരു കവുങ്ങ് വീട് വെക്കൂ സുഹൃത്തേ
@VideoHubOnline
@VideoHubOnline 4 года назад
@@rafeeqahmad2842 pinnallathe
@AnnieRahael
@AnnieRahael 4 года назад
@@rafeeqahmad2842 തീർച്ചയായും... ഞാൻ കുറച്ചു കാലമായി കോൺക്രീറ്റ് ഒഴിവാക്കി വീട് വെക്കാനുള്ള രീതികളെ പറ്റി അന്വേഷിക്കുന്നു. അവസാനം മുള ആയിരുന്നു എന്റെ മനസിൽ. ഇനി ഇപ്പോൾ അത് വേണ്ടല്ലോ. ഏകദേശം 500 കവുങ്ങോളം പറമ്പിൽ ഉണ്ട് എല്ലാം തന്നെ മഹാളി രോഗം വന്നത്..
@naseerpk5572
@naseerpk5572 4 года назад
*പൈൻ വീടിന്റെയും മൺ വീടിന്റെയും വീഡിയോ കണ്ടതിനു ശേഷം ജോർജ്ജേട്ടന്റെ കവുങ്ങ് വീട് കാണാൻ വന്ന ഞാൻ🤚*
@kaleelkallu9183
@kaleelkallu9183 4 года назад
njanum
@sas143sudheer
@sas143sudheer 4 года назад
കവുങ്ങ് കൊണ്ടൊരു വീട് എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല വീട് പോലെ തന്നെ ഇതിന്റ ഉടമസ്ഥനും നല്ലൊരു മനുഷ്യൻ👏👏✌️✌️
@Asifaas559
@Asifaas559 4 года назад
ഇതു പോലൊരു പരീക്ഷണത്തിന് തുനിഞ്ഞിറങ്ങിയ നിങ്ങളുടെ ആത്മവിശ്വാസം ചില്ലറയല്ല 👍👍👍
@Aksharappura
@Aksharappura 4 года назад
ഇങ്ങനെ ഒരു വീട് ആദ്യമായാണ് കാണുന്നെ ഇതു കാണിച്ചു തന്ന COME ON EVERYBODY ക്കു ബിഗ്‌ സലുട്ട് .............
@sunilkumararickattu1845
@sunilkumararickattu1845 4 года назад
ചുമർ Ferro Cement ആണോ?
@dfgdeesddrgg2600
@dfgdeesddrgg2600 4 года назад
🙏Thank you ✌️👍
@SREENUSURESH
@SREENUSURESH 4 года назад
Adiyamayi aaanu kaanunne ethupole oru veedu tree hut oke njn kandittindu sarikkum viswasikkan pattunilla anyway eggane oru video cheyita Come on Everybody thanks , All the best
@ligiroy253
@ligiroy253 4 года назад
Super.
@yadhupulikkal2739
@yadhupulikkal2739 4 года назад
@@Thrissurwallpainting sub ചെയ്യാം,, തിരിച്ചു ചെയ്യുമോ
@jithus95
@jithus95 4 года назад
ഇതൊക്കെ കണ്ട് അന്തംവിട്ടു നിൽക്കുന്ന എന്റെ നാട്ടിലെ ഭയങ്കര സിവിൽ എഞ്ചിനീയർ ആണെന്ന് സ്വയം കരുതിയ ഞാൻ 🤧😄
@AbcdEfgh-ec2tm
@AbcdEfgh-ec2tm 4 года назад
😂😂ആന്ന്
@AbcdEfgh-ec2tm
@AbcdEfgh-ec2tm 4 года назад
ഇതൊക്കെ കാണുമ്പഴാ നിന്നെപോലുള്ള എഞ്ചിനീയർമാരെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നേ 😂😂😁 Jst fun😉
@jithus95
@jithus95 4 года назад
@@AbcdEfgh-ec2tm പാവല്ലേ ഞാൻ 🤦‍♂️
@DiyaMenon2014
@DiyaMenon2014 4 года назад
@@jithus95 Chettante Frankness inu oru salute!
@smo2583
@smo2583 4 года назад
🤣🤣🤣👍🏻
@sdkarunagapally7899
@sdkarunagapally7899 4 года назад
ഒരുപാട് ഇഷ്ടപെട്ട അവതരണം....... ആ വീടിന്റെ ഉടമസ്ഥന് ഒരു big ഹായ്.... വേറെ ചിലർ ആണെങ്കിൽ ജാട... അമ്മോ ഇത് ഒരു പാവം മനുഷ്യൻ.... നിങ്ങൾ രണ്ടും പൊളി
@akhiltjohny6754
@akhiltjohny6754 4 года назад
പുത്തൻ പണക്കാരൻ അല്ല അതിന്റെയ
@shaibivinodas13
@shaibivinodas13 4 года назад
നമ്മൾ വായനാട്ടുകാർ പൊതുവേ അങ്ങനെയാ.. 😎😎😎
@ideaokl6031
@ideaokl6031 4 года назад
മനോഹരമായ വീടും ജാഡ ഇല്ലാത്ത ഓണറും🙏🙏🙏👍👍👍👍👍🤚
@shinusmedia1
@shinusmedia1 4 года назад
HAI ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H7FGCkkMeNM.html
@abobackerebrahim8603
@abobackerebrahim8603 4 года назад
കവുങ്ങ് മാത്രം പോരാ തലയിൽ ഇച്ചിരി വെളിച്ചവും വേണംലെ..... 😋
@mallumanorama6438
@mallumanorama6438 4 года назад
ഇതിൻ്റെ പുറകിൽ ഉള്ള അധ്വാനത്തെയും മെയിൻറനസിലുള്ള ശ്രദ്ധയും ഇതുപോലുള്ള ആൾക്കാർക്കേ സധിക്കൂ ,ഒരുപാട് അഭിനന്ദനങ്ങൾ
@abdulnaseer1250
@abdulnaseer1250 4 года назад
38 വർഷം മുന്നേ വീട്ടിൽ കക്കുസ് ടാങ്ഗ് ഉണ്ടാക്കുമ്പോൾ മൂടി വാർത് ഇട്ടത് മുളകൊണ്ട് ആണ് അടുത്ത നാൾ അത് പൊളിച്ചു മാറ്റുമ്പോൾ മുള ഒരു കുഴപ്പം ഇല്ലാതെ അതിൽ ഉണ്ടായിരുന്നു
@pradeepankannolynellayi13
@pradeepankannolynellayi13 4 года назад
Sathyano
@kmofficial4704
@kmofficial4704 4 года назад
ശരിയാണ്
@timepassstudio3076
@timepassstudio3076 4 года назад
എന്ത് മനോഹരമായ വീട്, ഇങ്ങനെയൊക്കെ വീട് വെക്കാൻ എടുക്കുന്ന ധൈര്യം, മനസ്സ് എല്ലാം സമ്മതിക്കണം, ഇത്ര eccofriendly വീട് പൊളിച്ചു 👌👌👌👌👍👍👍
@bennyvarghese2947
@bennyvarghese2947 4 года назад
മുളയും, കവുങ്ങും കൊണ്ടൊരു വീടെന്നു പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല. ഇങ്ങനെയൊരു വീട് ആദ്യമായിട്ടാ.... കാണുന്നത്. വണ്ടർഫുൾ, ബ്യൂട്ടിഫുൾ, സൂപ്പർ.
@sreelatha642
@sreelatha642 4 года назад
സച്ചിൻ അടിപൊളി വീടു കാണിച്ചതിന് big salute.
@mdalimdy
@mdalimdy 4 года назад
ഓവർ ആകാത്ത സ്വാഭാവികത ഉള്ള സച്ചിനെയും പിഞ്ചുവിനെയും ആണ് എനിക്ക് വീടിനേക്കാൾ ഇഷ്ടമായത്. ഇങ്ങനെയുള്ള യൂ ട്യൂബെഴ്സ് ആണ് ഇവിടെ ആവശ്യം.. ഭാവുകങ്ങൾ
@comeoneverybody4413
@comeoneverybody4413 4 года назад
Thank you 😊
@anjanagnair6151
@anjanagnair6151 4 года назад
True, show off illa, very natural
@midhunpr9559
@midhunpr9559 4 года назад
Yes , Simple presentation, no bla bla
@anjanagnair6151
@anjanagnair6151 4 года назад
@@midhunpr9559 Like "other" vlogger
@MrKhaleel567
@MrKhaleel567 4 года назад
ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ ഞാൻ ഇതുപോലുള്ള വീടുകൾ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്.. ആദ്യം പൂർണ്ണമായും മരം കീറി ചുമരുകളും മറ്റും ഉണ്ടാക്കുന്നു. അതിനുശേഷം സാമ്പത്തിക നില അനുസരിച്ച് മണ്ണോ സിമൻറോ കൊണ്ട് അതിനു മേലെ പിടിപ്പിക്കുന്നു.
@thomasjoseph9390
@thomasjoseph9390 4 года назад
അടിപൊളി .വീട് വളരെ ഇഷ്ടപ്പെട്ടു .നിങ്ങളുടെ അവതരണവും .congrats
@comeoneverybody4413
@comeoneverybody4413 4 года назад
thank u
@renjith337
@renjith337 4 года назад
സത്യമായും എന്റെ കയ്യിൽ ഇപ്പോ പൈസ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും ഇത് പോലെ ഒരു വീട് ഞാൻ സ്വന്തമാക്കിയേനെ.. അത്രയ്ക്ക് ഭംഗി ഉണ്ട് ഇത് കാണാൻ ഒരു രക്ഷയുമില്ല.. പഠിച്ചത് പാടുമ്പോഴല്ല മറിച്ചു സ്വന്തം കഴിവിൽ പുതുതായി ഒന്നു കണ്ടെത്തി അത് പ്രവർത്തികമാക്കുമ്പോൾ ആണ് ഒരു എഞ്ചിനീയർ യഥാർത്ഥത്തിൽ വിജയിക്കുന്നത്.. അത് ഇദ്ദേഹത്തിന് സാധിച്ചു.... 👏👏👏👏👏👏🥰🥰🥰🥰
@siddisalmas
@siddisalmas 4 года назад
അഭാര ധൈര്യം തന്നെ... 😁😁😁😁🤭 എന്തായാലും സംഭവം പൊളിച്ചു.... പുറത്തുനിന്നു കാണുമ്പോൾ വെള്ളതാമര വിരിഞ്ഞു നിക്കുന്നത് പോലെ 🌺🌺🌺🌺🌺🤩🤩🤩🤩 പിന്നെ ഒരു കാര്യം.... എല്ലാ സ്ഥലത്തും ഇതുപോലെ വീട് കയറ്റാൻ പറ്റില്ല... അപ്പോൾ ഇവർ ആണല്ലേ ജിയോ സിമ്മിന്റെ മോലാളിമാർ 😎😎😎
@tomykm701
@tomykm701 4 года назад
In 1965 in my old house we used kavungu-areca nut tree wood instead of iron rod. When we have renovated in 1990 we broke the slabs but still the arecanut used was intact without any decaying. So in my opinion there is no problem to use the areca nut wood.
@praveenas7804
@praveenas7804 4 года назад
പഹയാ ബല്ലാത്ത ധൈര്യം തന്നെ അനക്ക്....🤗
@suhailmhd678
@suhailmhd678 4 года назад
ഇദ്ദേഹത്തിന്റെ കൂടെ ഞാൻ ഒരു മാസത്തോളം നേരിട്ട് പരിചയം ഉണ്ട് ഇതാണ് ജോർജേട്ടൻസ് പൂരം
@shinevalladansebastian9964
@shinevalladansebastian9964 4 года назад
പല വീട് വീഡിയോ യും കണ്ടിട്ടുണ്ട്... പക്ഷെ ഇത് പോലൊന്ന് ആദ്യം....
@godsowncountry5281
@godsowncountry5281 4 года назад
Cown enth sadanama
@rafeeqahmad2842
@rafeeqahmad2842 4 года назад
Uff 🔥 🔥😍💯. വീടും poli ഏട്ടന്റെ സ്വഭാവം അതിലേറെ poli
@leelamaniprabha9091
@leelamaniprabha9091 4 года назад
പുതിയ ഒരു നിർമ്മാണ രീതിയെപ്പറ്റിയും , നിർമ്മിതിയും പരിചയപ്പെടുത്തിയതിനു നന്ദി . Its really amazing.
@manojmanu3687
@manojmanu3687 4 года назад
ഇങ്ങനൊരു വീട് കണ്ടതിൽ സന്തോഷം ... ജോർജേട്ടന് ഒരു Big salute & ഇത് ഞങ്ങളിലേക്കെത്തിച്ച ...ഈ Channel നും Big salute ...
@nizamudeenhameed308
@nizamudeenhameed308 4 года назад
Super
@akhildevan2229
@akhildevan2229 4 года назад
മരം കൊണ്ടുണ്ടാക്കിയ ഒരു കോണ്ക്രീറ്റ് വീട്.... ജോർജ് മച്ചാൻ വേറെ ലെവൽ......👌 ഈ സ്‌പെഷ്യൽ വീഡിയോക്ക് ഒരുപാട് നന്ദി...😍
@varghesejoseph7699
@varghesejoseph7699 4 года назад
മനോഹരം ആയ കവുങ്ങ് വീട്.....❤️ നിങ്ങളുടെ അവതരണവും സൂപ്പർ..👍 ഇപ്പോൾ നിങ്ങളുടെ ചാനലിന്റ സ്ഥിരം viewr ആണ് ഞാൻ.... All the Best Chettan and Chechi👍
@CaptainCool661
@CaptainCool661 4 года назад
എന്റെ നാട്ടിൽ ഇങ്ങനെ ഒരു കൗതുകമായ വീട് ഉണ്ടെന്നുള്ള കാര്യം ഇപ്പഴാ അറിയുന്നെ ...😉
@anweshkd8480
@anweshkd8480 4 года назад
Njaanum
@Xman459
@Xman459 4 года назад
2020/7/21 ഞാൻ കാണുന്നെ ഗംഭീരം
@teamwinners2878
@teamwinners2878 4 года назад
ഏതാ place ഡിസ്ട്രിക്ട്
@murshidashihab8840
@murshidashihab8840 4 года назад
ഇത് എവിടെ സ്ഥലം
@CaptainCool661
@CaptainCool661 4 года назад
dora wonderland wayanad
@VideoHubOnline
@VideoHubOnline 4 года назад
Super home in 18.48 Lakhs - unbelievable house building .... appreciating his expertise .....
@ambilyanand9346
@ambilyanand9346 4 года назад
സച്ചു, പിഞ്ചു,.. ജോർജേട്ടൻ.. പിന്നെ വീടും 👌❤️
@priyeshkrishnan1014
@priyeshkrishnan1014 4 года назад
ഈർക്കിൽ ഉം ചുള്ളിക്കമ്പും ഉപയോഗിച്ച് പാലാരിവട്ടം പാലം ഉണ്ടാക്കിയ ഇബ്രാഹിം കുഞ്ഞ് മാസ്സ് ആണ് 😂😂🚩🚩🚩
@alameen2220
@alameen2220 4 года назад
😅😅😅
@falahudheenvaliyathodi6462
@falahudheenvaliyathodi6462 4 года назад
മുത്തേ 🤭🤭🤭
@murshid6283
@murshid6283 4 года назад
എജ്ജാതി
@haha-wz5qm
@haha-wz5qm 4 года назад
😄
@mansuralkaabi6910
@mansuralkaabi6910 4 года назад
😃😃👽👽😃
@life.ebysony1119
@life.ebysony1119 4 года назад
വീട് കണ്ടിട്ട് പരുമല പള്ളി പോലെ ഉണ്ടെല്ലോ (പരുമല പള്ളി രൂപകൽപന ചെയ്തത് ഇന്ത്യയിലെ പ്രശസ്ത Ar. ചാൾസ് കോരിയാ ആണ്)
@comeoneverybody4413
@comeoneverybody4413 4 года назад
😆😆😍😍
@jijujvc1765
@jijujvc1765 4 года назад
👍👍👍👍
@peterjoseyyesudasan7422
@peterjoseyyesudasan7422 4 года назад
അതേ
@kuriankk1666
@kuriankk1666 4 года назад
Satyam,but after that real beauty of church gone . Old one have it's purity n thirumeni blessing was there .... Feel like I saw thirumeni but now it's like moreover tourism spot ...
@afrench4683
@afrench4683 4 года назад
This technology would be Ideal for Church/ Chapel Construction! Good home Indeed! I could clearly see his huge thoughts behind this home!
@behindthegoldendrops3686
@behindthegoldendrops3686 4 года назад
മൊത്തത്തിൽ ഒരു ജോർജ്ജേട്ടൻസ് പൂരം....❤️❤️❤️
@annammadaniel2818
@annammadaniel2818 4 года назад
വളരെ മനോഹരമായ വീട് George നെ സമ്മതിക്കണം അഭിനന്ദനങ്ങൾ. ഇതുപോലുള്ള പുതുമ നിറഞ്ഞ സംഭവങ്ങൾക്കായി കാത്തിരിക്കുന്നു .God bless you take care .
@-90s56
@-90s56 4 года назад
കവുങ്ങ് കൊണ്ടൊരു വീടെന്നുള്ള ക്യാപ്ഷൻ കണ്ടപ്പോൾ ഞാൻ ആദ്യം വിചാരിച്ചത് വയനാട്ടിൽ ഏതേലും മലമുകളിൽ ഉള്ള വല്ല ഏർമാടവും ആയിരിക്കുമെന്ന 😁😁😁
@comeoneverybody4413
@comeoneverybody4413 4 года назад
ha ha ....
@sanliyasherin8142
@sanliyasherin8142 4 года назад
Njhanum vicharichu😀
@siddisalmas
@siddisalmas 4 года назад
😁😁😁😁
@abduljaleeljaleel3897
@abduljaleeljaleel3897 4 года назад
😃😃😃
@Susys_Symphony
@Susys_Symphony 4 года назад
Njnum vjrchu🤭😁
@wondersofnaturebyanshad1280
@wondersofnaturebyanshad1280 4 года назад
അടിപൊളി വീഡിയോ ജോർജ് ചേട്ടൻ ആള് പുലിയാ, നല്ല പെരുമാറ്റവും, പുഞ്ചിരി ച്ചു കൊണ്ടുള്ള വിശദീകരണവും Wish you all the best
@life.ebysony1119
@life.ebysony1119 4 года назад
Eng George Sir deserves a big salute.. Good job sir.. ഇത്‌ ഞങ്ങളിലേക്കെത്തിച്ച നിങ്ങൾക്കും വളരെ നന്ദി..
@comeoneverybody4413
@comeoneverybody4413 4 года назад
❣❣❣💝
@radhakrishnanpk8577
@radhakrishnanpk8577 4 года назад
വളരെ നന്നായിട്ടുണ്ട് ഇത് ഇൻറർനാഷണൽ മീഡിയകളിൽ കൊടുക്കേണ്ടതാണ്
@lukkusiyad2542
@lukkusiyad2542 4 года назад
വിശ്വസിക്കാൻ കഴിയുന്നില്ല. പക്ഷേ വിശ്വസിച്ചേ പറ്റൂ എന്തായാലും എൻജിനീയർ പൊളി 👍👍👍👍👍
@ayoobayoob211
@ayoobayoob211 4 года назад
വീട് സൂപ്പർ... അതിലും സൂപ്പർആണ് ജോർജ് ചേട്ടൻ എല്ലാം കൃത്യമായി പറഞ്ഞു മനസ്സിലാക്കി തരുന്നു... great job... salut... ഒപ്പം ഇത് കാണിച്ചു തന്ന നിങ്ങൾക്കും.. ♥️♥️
@MrShahneer
@MrShahneer 4 года назад
പൊളി വീഡിയോ 👌👍 എക്കോ ഫ്രണ്ട്‌ലി വീടും വീട്ടുകാരനും 💖💖💖💚 ഇത് ഞങ്ങൾക്ക് എത്തിച്ചു തന്ന നിങ്ങൾക്കും നന്ദി 💞🌹💞
@jubairrak7480
@jubairrak7480 4 года назад
Thank you for Good infromation
@mohammedsaleemsha9847
@mohammedsaleemsha9847 4 года назад
വീട് അതിമനോഹരം,വീടിന്‍റെ ഉടമ അടിപൊളി....
@sadanandankuchampalliyil7088
@sadanandankuchampalliyil7088 4 года назад
സൂപ്പർ എപ്പിസോഡ് ബ്രോ രണ്ട് കൊല്ലം മുന്നേ അറിഞ്ഞെങ്കിൽ ഞാനും വെച്ചിരുന്നു ഒരു ഉപകാരവും ഇല്ലാത്ത കവുങ്ങ് കുറെ ഉണ്ട് എന്ത് ചെയ്യാനാ ഞാനും പണിതു ഒരു കോൺഗ്രീറ്റ് സൗധം....
@nimmusnimmus5873
@nimmusnimmus5873 4 года назад
ഉണ്ടെങ്കിൽ എനിക്ക് തന്നേര് ഞാൻ ഉണ്ടാക്കിക്കോളാം കാശ് തരില്ല ഇല്ലാത്തതുകൊണ്ടാണേ
@ashrafmk2865
@ashrafmk2865 4 года назад
@@nimmusnimmus5873 ആരുടെ മുന്നിലും നമുക്ക് കാര്യം പറയാം ...
@tg-sus7897
@tg-sus7897 4 года назад
Sachin,Pinju oru big salute ee super home kanichu thannathinu
@manoshm1
@manoshm1 4 года назад
Stunning Home 🏠 George etten Great Extraordinary Experience Engineer Amazing 🏡 Home 🥰👏👏👏👏🥰👌👌👌
@sathyanperiya8831
@sathyanperiya8831 3 года назад
എനിക്ക് ഏറെ ഇഷ്ടപ്പെട്ട ചാനൽ കാണാൻ കഴിയുന്നതിൽ ഏറെ സന്തോഷം
@MUHAMMADIQBALMHS
@MUHAMMADIQBALMHS 4 года назад
ആഹാ ഈ വീട് കൊള്ളാലോ ❤️❤️❤️
@krishnanmaster7539
@krishnanmaster7539 4 года назад
Nattil kittunna materials kondu veedundakkiyathu nallakaryam Edakkarayil 52 kollam munpu chavittykkuzhacha mannum mulashigharangalumkondu Erunilaveedukalunkiyirunnu nirmanathiley midukkanu pradha nam panakkozhuppu kanickan E veedu pattilla Georgesirnu Oru big salute!!!!
@rasiyabasheerbasheerbuyyuk1321
@rasiyabasheerbasheerbuyyuk1321 3 года назад
@@krishnanmaster7539 k
@sulfiptbsulfi8825
@sulfiptbsulfi8825 4 года назад
ചുമ്മാ നോക്കിയതാ.. അവസാനം വരെ കാണുകയും ചെയ്തു.. ഇങ്ങനെ ഉണ്ടാക്കിയാലോ എന്ന ആലോചനയും വന്നു.. thanks for common everybody and humble gorge yettan
@ramsooryoo5621
@ramsooryoo5621 4 года назад
വീടും വിട്ടു കാരനും സൂപ്പർ നല്ല ഐഡിയ ഉള്ള മനുഷ്യൻ പിന്നെ നമ്മുടെ സച്ചിൻ പിഞ്ചു വിടെ അവതരണം സൂപ്പർ അല്ലേ
@vidyamolpb2381
@vidyamolpb2381 3 года назад
ഇതിലെല്ലാംഎനിക്കിഷ്ട്ടപെട്ടത് നിങ്ങളുടെ രണ്ടുപേരുടെയും അവതരണമാണ്
@rafivp6224
@rafivp6224 4 года назад
സൂപ്പർ ഇത്രയും പ്രദീക്ഷിച്ചില്ല പൊളിച്ചു ചേട്ടാ ഗുഡ്‌ കട്ടിൽ വരെ മുള കൊണ്ടാണല്ലോ
@sushamasusha4062
@sushamasusha4062 4 года назад
2 muri undakkan ethra rs
@ashrafchipu6362
@ashrafchipu6362 4 года назад
അവതരണം സൂപ്പർ. വീടും വീട്ടുകാരും അതിലേറെ സൂപ്പർ
@fahadcraftart2431
@fahadcraftart2431 4 года назад
മനോഹരമായ വീട്🌹👍🏻👍🏻👍🏻👍🏻 ഞങ്ങൾക്ക് ഒരു പുതിയ കാഴച്ച സമ്മാനിച്ചു തന്നു tks മച്ചാനേ👌👌👍
@manojcleetus4055
@manojcleetus4055 4 года назад
Geo hom.... supper...... thanks ഇങ്ങനെ ഒരു വീട് പരിചയപ്പെടുത്തിയത്തിന്
@timepassstudio3076
@timepassstudio3076 4 года назад
ഇതൊക്കെ തീർച്ചയായും ആളുകളിലേക്ക്‌ എത്തണം 👍👍👍👍
@sreekuttybabukuttan527
@sreekuttybabukuttan527 4 года назад
Njn engne oru veed frst time ann kanunne😊its amazing👍💕 ee veed contruct chytha George chttn oru big salute👍
@nirmalavijayan2381
@nirmalavijayan2381 4 года назад
Hello, made for each other couple. Thank you for sharing this amazingly, heavenly house with us. Hats off to Mr.George and family for this fantastic idea and brains to build it with natural materials. A natural beauty from any angle. A big salute.
@bincyappu75
@bincyappu75 4 года назад
Njan innatto kandathu kurachu thirakkarunne ini kananundu ithinu munnathe video nalla veedanutto adipoli. Innu aniyathi kuttiyum undallo 😘😘😘😘
@ahammedshank
@ahammedshank 4 года назад
എല്ലാവരും അടിപൊളി. നന്മകളുണ്ടാവട്ടെ.
@tvoommen4688
@tvoommen4688 4 года назад
So the roof is Vault / dome structure. Very beautiful. We have heard about Eskimo people of Alaska building their tiny houses (Igloo) With dome-shaped roof using ice blocks.
@tastydelux4134
@tastydelux4134 4 года назад
എന്റെ നാട്ടിൽ ഇങ്ങനൊരു വീടുള്ള കാര്യം ഞാൻ ഇപ്പോഴാണ് അറിയുന്നേ.. anyway nice concept and ecofriendly too...
@jomeshmartin2449
@jomeshmartin2449 4 года назад
സത്യം
@princedsatr6339
@princedsatr6339 4 года назад
Insiperation work, ആരും ആശിച്ചുപോകും ! Thnks the the video.
@sajimonvarma4478
@sajimonvarma4478 4 года назад
Big salute to the chanal and hats off to George chettan for his innocent explanation....
@athirap6950
@athirap6950 4 года назад
Veedu adipoliii.. owner nte swantham athilum adipoli. Such a humpleness presentation..
@goodthoughts9292
@goodthoughts9292 4 года назад
വളരെ നല്ല വീഡിയോ കൂടെ ഒരു പുതുമ നിറഞ്ഞ പ്രകൃതി സൗഹൃദ വീടും all the best
@sheenabinu1870
@sheenabinu1870 4 года назад
Nice veedu,shape like parumala palli....pappayude beef varattiyathu try cheythu super👍👍
@malupremgith4210
@malupremgith4210 4 года назад
Adipoli veedu super👌👌👌👌👌sachinee inganeyulla Verity aayittu ningal varunnathu kathirikkum thanku sachin and pinchuuu .....sistereyum koottiyathu nannayi🥰🥰😘😘😘😘🥰ningale enikk othiri ishttamanu ketto👍
@muhsinajamal174
@muhsinajamal174 4 года назад
Ee Georgettane okeya aksharam thettikathe engineer enn vlikan patta pakshe ottum jadayilla pne ningalkoru great thanks njangalkinganathe veedukaloke kanikunnathin
@amalsasi8793
@amalsasi8793 4 года назад
നല്ല episode.. നല്ല വീട്ടുകാർ.. നല്ല സന്ദേശം.. നല്ല അവതരണം..
@sreekuttankuttan5681
@sreekuttankuttan5681 4 года назад
Supper adipoli , Enthu parayanamennu ariyilla .kavungu veedu ennu paranjappol karuthi valla kudilum akumennu.Ethu kudil alla kottaram .Georgettante swopnakottaram polichu.Ningalude jadayillatha avatharanam supper.Engane nalla vedios pratheekshikkunnu.
@World-k8x
@World-k8x 4 года назад
കാരാപ്പുഴ എന്ന് ആദ്യമായി കേട്ട്. ഇതുവരെ കേട്ടിട്ടില്ലായിരുന്നു
@dhaneshd4599
@dhaneshd4599 4 года назад
Vlog അവതരണം ഒരു രെക്ഷ ഇല്ല.. പൊളി...... keep it up bro
@jaisonck8353
@jaisonck8353 4 года назад
വളരെ നന്നായിട്ടുണ്ട് എനിക്ക് വീട് വെക്കാൻ നേരം അറിയിച്ചാൽ ചെയ്തു തരാമോ കുറഞ്ഞ ചിലവിൽ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്
@danireji
@danireji 4 года назад
സച്ചിനെ തേടി നടന്നു, കണ്ടു, ലൈക്ക് ചെയ്തു, സബ്സ്ക്രൈബ് ഉം ചെയ്തു. ഞാൻ meeenangadi ഇൽ 3 വർഷം ജോലി ചെയ്തു. ഈ സ്ഥലം കണ്ടപ്പോൾ nostu
@sreejeshkartha3829
@sreejeshkartha3829 4 года назад
ആദ്യമായിട്ടാണ് ഇങ്ങനൊരു സംഭവം കാണുന്നത്💥😍
@rajeshnuchikkattpattarath3038
@rajeshnuchikkattpattarath3038 4 года назад
വളരെ മനോഹരമായ ചിലവ് കുറഞ്ഞ വീട് തന്നെ, ആശംസകൾ
@lezinkv3832
@lezinkv3832 4 года назад
സൂപ്പർ വിഡീയോ. അടിപൊളി വീട്. 👍👍👍❤️❤️❤️❤️
@Livestoriesofficial
@Livestoriesofficial 4 года назад
പൊളി... പൊളി.... പൊളി... സാനം പൊളി.... പൊളി.... പൊളി.... സാനം (2) വ്യത്യസ്തമായ വിഷയങ്ങള്‍ തെരെഞ്ഞെടുക്കുന്നതിലെ നിങ്ങളുടെ കഴിവ് പ്രശംസനാര്‍ഹം തന്നെ... നിങ്ങളോട് ഇത്രയൊക്കെ പറഞ്ഞില്ലെങ്കില്‍ പിന്നെ എങ്ങനെയാ...
@marymathew581
@marymathew581 4 года назад
കവുങ്ങു വീട് അടിപൊളി ഇത് കാണിച്ചു തന്ന സച്ചിനും പിഞ്ചുവിനും താങ്ക്സ് 👍👍👍👍🙏🙏🙏🙏
@JoseMohanNM
@JoseMohanNM 4 года назад
സുന്ദരം ഈ വീട്
@mubarakmubu8543
@mubarakmubu8543 4 года назад
ആദ്യമായിട്ടാണ് ഇ ചാനലിൽ നിന്ന് വിഡിയോ കാണുന്നത്👍
@comeoneverybody4413
@comeoneverybody4413 4 года назад
Welcome to come on everybody 😁
@nebzbg9084
@nebzbg9084 4 года назад
Veedinekal eshtayath ownerine aan nalla perumatam nalla vinayam 👍👍👍👍👍👍
@kutappi
@kutappi 4 года назад
Ningde intro aaanu supr...vere level😍love u pinju n Sachin 🤩🤩🤩
@gayathridevi3151
@gayathridevi3151 3 года назад
good information.. ഇത് പോലെ മുള സെറ്റി വേണം
@jyothipk930
@jyothipk930 4 года назад
പിഞ്ചു ചേച്ചി ഫാൻസ് അസോസിയേഷൻ ലൈക് രേഖപ്പെടുത്തുക 👍👍👍👍👍💕
@binitha5628
@binitha5628 4 года назад
വയനാട്ടിലുള്ള വ്യത്യസ്ത്ഥമായ കാഴ്ചകൾ എനിയും പ്രതീക്ഷിക്കുന്നു. വളരെ രസകരമായ് ആണ് നിങ്ങളുടെ അവതരണം. രണ്ടാളും മിടുക്കരാണ് . നിങ്ങളുടെ ഈ channel Malayalam ലുള്ള ഏറ്റവും നല്ല Channel ആയി മാറിക്കൊണ്ടിരിക്കാണ് keep it up my dear friends .And All the best👍👍👍👍👍👍 god bless you.
@anitjacob4565
@anitjacob4565 4 года назад
അടി പൊളി വീട്,നല്ല അവതരണം കൊള്ളാം
@beenabinu2029
@beenabinu2029 4 года назад
😲😲😲🙏🙏നമിച്ചു ചേട്ടാ കവുങ് വിട്👌👌👌👌ഒന്നും പറയാൻ ഇല്ല കിടിലൻ
@santhoshkumarperinthalmann1176
@santhoshkumarperinthalmann1176 4 года назад
വീട് സൂപ്പർ, ഈ വീടിന് എത്ര കാലത്തെ ആയുസ്സുണ്ടാവു
@rino4467
@rino4467 4 года назад
Korea indavumm
@AchayathideAdukkala
@AchayathideAdukkala 4 года назад
വീടും വീട്ടുടമയും പിന്നേ നിങ്ങളും പൊളി അക്കില്ലൊ, മുള വീട് കാണിച്ചു തന്നതിന് thanks പുതിയ friend ആണേ
@snowredred5864
@snowredred5864 4 года назад
ഇന്ന് വരെ കണ്ടിട്ടില്ലാത്ത നിർമാണം കൊള്ളാം 😊👍
@kuriankk1666
@kuriankk1666 4 года назад
George Etta super vibe I need to build similar house with some changes.
@jlove9014
@jlove9014 4 года назад
Good House...Veedu Enna Swapanthilekku...Nadannadukkan Oru...Adipoli Design..Good Keep Rocking.....
@shahul3646
@shahul3646 4 года назад
ഓ നന്നായിട്ടുണ്ട്... ഇത് പോലത്തെ വീഡിയോസുമായി ഇനിയും വരണം
@forever2789
@forever2789 3 года назад
ഇരിട്ടി കീഴ് പ്പള്ളിയിൽ വെളിമാനം ത്തു ഒരു variety വീട് ഉണ്ട്... Pls explore
@comeoneverybody4413
@comeoneverybody4413 3 года назад
Enthaaanath?
@drsyedashrafthangalhydros6833
@drsyedashrafthangalhydros6833 4 года назад
Beautiful ideas and humble owner, Hats off to you dear
@jayanalumkal4397
@jayanalumkal4397 4 года назад
Super sir, Mr. George. This comment is from Chennai. Dr. Alumkal Jayan.
Далее
Handsoms😍💕
00:15
Просмотров 6 млн