Тёмный

കശുവണ്ടിയുടെ കാലമല്ലേ പച്ച കശുവണ്ടി ഇങ്ങനെ ഒരു കറി വെക്കു | Traditional Style Raw Cashew Nuts Curry 

Village Cooking - Kerala
Подписаться 2,1 млн
Просмотров 175 тыс.
50% 1

Ingredients
Cashew - 1 kg.
Coconut - 1 no.
Onion - 1 no.
Shallots - 100 gms.
Coriander - 1 teaspoon.
Green chili - 3 nos.
Ginger - 1 pc.
Garlic - 1 no.
Dried chilies - 6 nos.
Turmeric powder - 1/4 teaspoon.
Salt - as required.
Fennel seed.
Cinnamon.
Star anise.
Oil.
Mustard.
Curry leaves.
Method
*Split the cashews in two.
*Roast grated coconut, dried chilis(6), coriander, shallots. Grind them on a stone grinder.
*Grind cinnamon, star anise, fennel seed on a stone grinder.
*Heat oil in a pan, splutter mustard. Saute in finely chopped shallots(6), dried chilies(2). Add sliced coconut and fry it crisp. Saute in onion, shallots, green chilies, ginger, garlic, and curry leaves.
*To the cooked mixture, add the cashews. Add turmeric powder along with the two prepared pastes. Pour water and season with salt. When the curry boils remove from the flame.
Tasty cashew curry is ready.
ആവശ്യമായ ചേരുവകൾ
കശുവണ്ടി- ഒരു കിലോ
തേങ്ങ- ഒന്ന്
സവാള-ഒന്ന്
ചെറിയ ഉള്ളി-നൂറ് ഗ്രാം
മല്ലി -ഒരു ടീസ്പൂൺ
പച്ചമുളക്-മൂന്ന്
ഇഞ്ചി-ഒന്ന്
വെളുത്തുള്ളി -ഒന്ന്
ചുവന്ന മുളക്-എട്ട് എണ്ണം
മഞ്ഞൾപൊടി-കാൽ ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പെരിഞ്ചീരകം
പട്ട
തക്കോലം
എണ്ണ
കടുക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
1) അണ്ടിപ്പരിപ്പ് രണ്ടായി കഷണങ്ങളാക്കുക.
2) തേങ്ങ ചിരകിയത്, ചുവന്ന മുളക്(6), മല്ലി, ചെറിയ ഉള്ളി അരിഞ്ഞത് എന്നിവ വറുത്തെടുക്കുക.കൂട്ട് കല്ലിൽ അരച്ച് എടുക്കുക.
3) പട്ട, തക്കോലം, പെരുഞ്ചീരകം, എന്നിവ കല്ലിൽ അരച്ചെടുക്കുക.
4) ചട്ടി അടുപ്പത്ത് വയ്ക്കുക. എണ്ണ ഒഴിക്കുക. കടുക് പൊട്ടിക്കുക. ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി(6) ചുവന്നമുളക്(2) ചേർക്കുക. ചെറുതായി കൊത്തിയരിഞ്ഞ തേങ്ങ ചേർത്ത് വറുത്തെടുക്കുക. ഇതിലേക്ക്, സവാള, ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരിഞ്ഞു ചേർക്കുക. കറിവേപ്പില ചേർക്കുക.
5) വരട്ടിയ സവാളയിലേക്ക് കശുവണ്ടി ചേർക്കുക. മഞ്ഞൾപ്പൊടി ചേർക്കുക. അരപ്പ് ചേർക്കുക(2, 3). ആവശ്യത്തിനു വെള്ളം ഒഴിക്കുക. ഉപ്പു ചേർക്കുക.ചട്ടി അടച്ചുവയ്ക്കുക. കറി തിളയ്ക്കുന്ന സമയത്ത് ചട്ടി വാങ്ങിവയ്ക്കുക.
സ്വാദിഷ്ടമായ കശുവണ്ടി കറി തയ്യാറായി.
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Опубликовано:

 

4 мар 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 186   
@sunandavasudevan8174
@sunandavasudevan8174 4 года назад
Super..... Thank u... കുട്ടിക്കാലത്തേക്ക്... കൂട്ടിക്കൊണ്ടു പോയ അനുഭവം.... മറുനാടൻ മലയാളികൾക്ക്..... ഇതൊക്കെ തന്നെ.....സന്തോഷം തരുന്ന..കാഴ്ച ട്ടോ
@VillageCookingKeralaYT
@VillageCookingKeralaYT 4 года назад
😍😍
@Rajeev_World
@Rajeev_World 4 года назад
ചെറുപ്പത്തിൽ അമ്മ ഉണ്ടാക്കി തന്ന സ്വാദ് ഇപ്പഴും നാവിൽ വരുന്നു 🤗🤗🤗
@khithashdharvesh1790
@khithashdharvesh1790 4 года назад
Kashumav kanaan kothiyavunnuuu nostalgic feel
@avieshantony
@avieshantony 4 года назад
ഗൃഹാതുരത്വം നിറഞ്ഞ കാഴ്ചകൾ , ഇഷ്ട വിഭവം, തനി നാടൻ പാചകം , പിന്നെ തേങ്ങ വറുത്ത് അരക്കുന്നത്‌ കാണുമ്പോഴേ കൊതി വരുന്നു.ഓമനമ്മ ഇഷ്ടം♥️
@sarika9031
@sarika9031 4 года назад
Omanammayo.. ammede peru omana ennano?
@avieshantony
@avieshantony 4 года назад
@@sarika9031 athe
@jencyshalom7938
@jencyshalom7938 4 года назад
avieshantony o
@suryas4091
@suryas4091 4 года назад
ആദ്യം ആയി ഈ കറി കാണുന്ന വറുത്തു അരച്ച കറി യെ സ്നേഹിക്കുന്ന ലെ....ഞാൻ
@karthikamanoj7394
@karthikamanoj7394 3 года назад
ഞാനും ഫസ്റ്റ് ടൈം ആണ് ഇങ്ങനെ കറി undakammennu
@msbottlenecktak
@msbottlenecktak 4 года назад
Pudhiya vibhavam aanallo! Nice
@UNBOXINGBiryani
@UNBOXINGBiryani 4 года назад
*എന്റെ അമ്മൂമ്മയെ ഓർമ വരുന്നു...* *Allaahummagfirlahu...* 🎈🎈🎈🎈🎈🎈🎈
@yadhususheel278
@yadhususheel278 4 года назад
Amma spr recepie kiddu
@gigisanthosh9522
@gigisanthosh9522 4 года назад
Great. Ammude arivukl
@user-fk9fx9hd1q
@user-fk9fx9hd1q 4 года назад
*സൂപ്പർ കറിയാണ് 👌👌ചെറുപ്പകാലത്ത് എന്റെ ഫേവറൈറ്റ് കറിയാണിത്. തേങ്ങാപ്പാൽ ഒഴിച്ച് ഉണ്ടാക്കുന്ന രീതിയും ഉണ്ട്.അതാണ് കൂടുതൽ ഇഷ്ടം❣❣*
@Suminasumi-v5v
@Suminasumi-v5v 4 года назад
റോബിൻ ജോസഫ് athenganeya thengapal ozhichu vekkunnathu
@blupavone4721
@blupavone4721 4 года назад
Please share the recipe
@geethutachuthan1979
@geethutachuthan1979 4 года назад
ഞാൻ ഇ കറി കഴിച്ചിട്ടേയില്ല .. വെറൈറ്റി ആയിട്ട് തോന്നുന്നു...
@elizabethjacob7052
@elizabethjacob7052 4 года назад
വില്ലേജ് കുക്കിംഗിൽ ചെയ്തതുപോലെയാണ് ഏകദേശമൊക്കെ...തേങ്ങ വറുത്തരച്ചു ചേർക്കുന്നതിനു പകരം തേങ്ങപ്പാൽ ചേർക്കുന്നു അത്രയേയുള്ളു..എല്ലാം വഴറ്റിയതിനു ശേഷം മസാലയും ഉപ്പും ചേർത്ത് കുറച്ചു രണ്ടാം പാലും ചേർത്ത് നന്നായി വെന്തു കഴിയുമ്പോൾ ഒന്നാം പാൽ ചേർത്ത് തിളയ്ക്കുന്നതിനു മുമ്പ് അടുപ്പിൽ നിന്നും മാറ്റുക...
@ashtamips474
@ashtamips474 4 года назад
Innale veetil undakki
@majeedmaji4580
@majeedmaji4580 4 года назад
Njan aadyaayt kaaned.kashuvandi kari.super
@pratheeshp1989
@pratheeshp1989 4 года назад
variety anu lto
@seemasreekumar5041
@seemasreekumar5041 4 года назад
I used to prepare its taste was super.
@joypeter2471
@joypeter2471 4 года назад
Tender cashew thoran kazhichittundu. Great
@prasanthek1685
@prasanthek1685 4 года назад
Nte ponnoo itue super taster charuppatil kazhichittollata.non veg curry polirikkum rich in taste👍👍👍👍🤤
@SureshKumar-jo3nq
@SureshKumar-jo3nq 4 года назад
ഈ നാടൻ വിഭവം പരിചയപെടുത്തിയ ഈ അമ്മക്ക് അശംസകൾ ഇനിയും തുടരണം
@anushyju5612
@anushyju5612 3 года назад
Ee ammayude manpaathrangal orupadishtamaanu...paachakavum...supper...
@giuseppe5639
@giuseppe5639 4 года назад
Wow💖 fresh cashews. Awesome. Incredible cutting skills👐
@aneeshnirmal8117
@aneeshnirmal8117 4 года назад
ഇത് ഒരുപാട് കഴിച്ചിട്ടുണ്ട് നല്ല രുചി ആണ് ഒരിക്കലും മറക്കില്ല
@Yaju4bi
@Yaju4bi 4 года назад
Njanum undakki 👌👌👌
@rani-ut3bb
@rani-ut3bb 4 года назад
adipoli curry, etente mezhukkupuratti ndakkanjat,tenga kothu ettu
@revathyr5519
@revathyr5519 3 года назад
അമ്മയുടെ പാചകം സൂപ്പർ
@raajaraajeswarir9262
@raajaraajeswarir9262 2 года назад
Graceful cooking.
@3zeeshanworld574
@3zeeshanworld574 4 года назад
Super
@vlrr3565
@vlrr3565 4 года назад
See her knife skills! Great!
@simplymystyles9418
@simplymystyles9418 4 года назад
ammachi kiduva
@jayamenon1279
@jayamenon1279 3 года назад
Kuttikkalath Pacha Kasuvandi Kure Kazhichittund Ithu Kandappol Poyakalam Veendum Ormikkan Kazhinju Thanks Amma 🙏🙏🙏
@varghesechacko5514
@varghesechacko5514 4 года назад
Njan kazhichittund...
@finnymon9076
@finnymon9076 4 года назад
Kandittu kothiyakunnu😊
@saidroshan1196
@saidroshan1196 4 года назад
Nice recipe
@majocolours3611
@majocolours3611 4 года назад
എന്റെ പ്രിയപ്പെട്ട കറി. കുട്ടിക്കാലത്തിന്റെ ഓർമകൾ സമ്മാനിച്ചു കൊണ്ട് വീണ്ടും ആ വേനൽക്കാലം... ഒഴിവുകാലം.
@nnreji
@nnreji 4 года назад
Ee kari kandappol ente ammummaye oorthu poyi. Ammummayude favourite kari.
@dirtyheads3474
@dirtyheads3474 4 года назад
Ethokke Athiyamayitta kanunnea
@drpoojaakhildev6824
@drpoojaakhildev6824 4 года назад
Nannayittund amme😍
@geethuvijayan9960
@geethuvijayan9960 4 года назад
90s kids will miss dis for sure...
@aishwaryaaishwarya4774
@aishwaryaaishwarya4774 4 года назад
നാടന് വിഭവം
@reenufrancy4984
@reenufrancy4984 3 года назад
Yumm
@savithriswaminath8064
@savithriswaminath8064 4 года назад
Super 👌
@maneeshapramod2785
@maneeshapramod2785 4 года назад
superane curry
@nandhanp.p8882
@nandhanp.p8882 4 года назад
Amma polli yaa
@bestviewbestview1936
@bestviewbestview1936 4 года назад
ഇന്നത്തെ പുതിയ വിഭവങ്ങൾ ഇതിന്റെ പാതി രുചി പോലും നാക്കിന് ലഭിക്കത്തില്ല!
@locobusgaming9923
@locobusgaming9923 4 года назад
spr
@ambily4
@ambily4 4 года назад
Amma undakki nammal kazhichitundu. ...Eppozhum ah taste navil undu 😍😍😘 Omana Amma orupadu eshtam 😍 😘 😘 🌹 🌷 🌺 chetta kilikalude video koodi edane 😊😊😊
@sasikalas2803
@sasikalas2803 4 года назад
I miss U Amma
@shinyshine4196
@shinyshine4196 2 года назад
Super ❤️❤️
@Kk-dt9ph
@Kk-dt9ph 4 года назад
My favourite curry
@soumyaaji1453
@soumyaaji1453 4 года назад
😋😋😋yummmmmmmmmyy
@3soulmedia28
@3soulmedia28 4 года назад
Ah pachcha kasuandi kadumuda kadumuda thinaa kaalam orma vanneeeeei🤤🤤🤤🤤🤤🤤🤤
@mallugirl2696
@mallugirl2696 4 года назад
Grandma ye ormma vannu... Amma marichittt 20 yrs kazhinju sweet grand maaa.....Amma undakki thannittundu Ippol ithu njangal de nattil Illa.... Kothippichu 😋😋😋😋😋😋😋😋
@byjubyku5800
@byjubyku5800 4 года назад
അമ്മച്ചി കൊതിപിച്ച് കൊതിപ്പിച്ച് ഒരു പരുവത്തിലായി
@linulin9369
@linulin9369 4 года назад
A mixer or a grinder can nowhere be compared to your grinder...it's just awesome
@footballedits6850
@footballedits6850 4 года назад
Arakallil arache undakunnathine oru vere taste thanne... kothiyavunnu.. enikum tharamo ithiri..
@beenapathayal2591
@beenapathayal2591 4 года назад
superrrer yammmmyyyyyy tastyyyyyyyy🤩🤩😋😋😋😋
@77amjith
@77amjith 4 года назад
കുട്ടികാലത്തെ ഏറ്റവും ഇഷ്ട്ടം ഉള്ള കറി
@jishnujichu6737
@jishnujichu6737 4 года назад
😋😋😋👌
@user-hk8tl6le8r
@user-hk8tl6le8r 4 года назад
കുട്ടികാലത്ത് ..അച്ഛൻ ഇത് കീറി പച്ചക്ക് തിന്നാൻ തന്നിട്ടുണ്ട് ...ഇന്ന് അച്ഛൻ ഇല്ല ഞങളെ വിട്ട് പോയിട്ട് 18ദിവസം ആയി ..മിസ്സ് യു അച്ഛാ
@muthu6103
@muthu6103 4 года назад
Kanamarayathu achan ennum undakum ningale protect cheyyum
@jibinmediacreations2389
@jibinmediacreations2389 3 года назад
😭😭😭
@nisharajeev8598
@nisharajeev8598 3 года назад
Don't worry
@ALONE_PC
@ALONE_PC 2 года назад
😭😭😭 don't miss achan
@shafeekthottuvalli6488
@shafeekthottuvalli6488 4 года назад
Nice very nice 👌👍👌👌👏👏😊😘💋
@vijiviji1240
@vijiviji1240 4 года назад
Eee amma kothipikkuvaneeeeee
@renjujohn3405
@renjujohn3405 4 года назад
Enth adipoli aayittaa ammachi aa ammiyil aracheduthath???? Poli saaanam
@Bl-drama-fan-girll1999
@Bl-drama-fan-girll1999 4 года назад
Oru Q&A cheyyuo
@sudhisuresh4513
@sudhisuresh4513 4 года назад
കശുവണ്ടി ആദ്യം മുറിക്കുന്ന കണ്ടപ്പോ വിഷമം തോന്നി pinne ok
@dhanyadas7359
@dhanyadas7359 4 года назад
👌👌👌👌
@nandhanp.p8882
@nandhanp.p8882 4 года назад
Amma masss ann
@minithomas1243
@minithomas1243 4 года назад
👌👌👌👌👌👌
@lioalgirl3298
@lioalgirl3298 4 года назад
*ചെറുപ്പത്തിൽ ഇതൊക്കെ നടന്നു തിന്ന ഒരു സമയം* *ഉണ്ടായിരുന്നു...ഇപ്പൊ അതെല്ലാം ഓർമകൾ മാത്രം.....😑✌️*
@user-gg1bq9il9y
@user-gg1bq9il9y 4 года назад
എനിക്ക് ചുട്ടു തിന്നാൻ ഇഷ്ടമാണ് പക്ഷേ ആരും തരില്ല ഇപ്പോ
@veena154
@veena154 4 года назад
@@user-gg1bq9il9y swanthayitt angu chuttu thinnanam appo....
@user-gg1bq9il9y
@user-gg1bq9il9y 4 года назад
@@veena154 അള്ളാ അതല്ല കശുവണ്ടി കിട്ടില്ല എന്നാ പറഞ്ഞത് പിന്നെ എനിക്ക് സ്വന്തമായി ചുട്ടു തിന്നാൻ പറ്റില്ല നടക്കാൻ കഴിയില്ല
@jibinmediacreations2389
@jibinmediacreations2389 3 года назад
@@veena154 😃😃😃😃
@jibinmediacreations2389
@jibinmediacreations2389 3 года назад
@@user-gg1bq9il9y 😭😭
@ashtamips474
@ashtamips474 4 года назад
Innale undakki....
@adv.rarichanck4285
@adv.rarichanck4285 3 года назад
Add coconut oil in hands/use glouse before cutting the green cashew. At the end ADD a FEW PIECES OF FRIED MUTTON ALSO, I HAVE PREPARED IT, IS SUPER
@anithavijayan3102
@anithavijayan3102 4 года назад
കുട്ടിക്കാലത്തേക്ക് പോയി. 😍
@yashinjob5581
@yashinjob5581 4 года назад
വറുത്തരച്ച കശുവണ്ടി കറി എന്റെ മേരിയമ്മച്ചി ഒത്തിരി വച്ചു തന്നിട്ടിട്ടുണ്ട് അമ്മച്ചിയെ ഒത്തിരി മിസ്സ്‌ ചെയ്യുന്നു 😔😔😔
@kalaprakash459
@kalaprakash459 2 года назад
Njan e ammaye moshtikummmm
@narayangorvar5454
@narayangorvar5454 3 года назад
Hi you soupr very nice I love you
@k.be.gloryzbelaramanz6018
@k.be.gloryzbelaramanz6018 4 года назад
Second ammeda name ntha ur suppertta 😘😘😘😘😘 edakk onn chirikkam
@neenumariamwilson1284
@neenumariamwilson1284 4 года назад
Ammachiyude cooking ellam super ..veedu evdeyanu
@rasnifaeza7231
@rasnifaeza7231 2 года назад
Njn Aadhyamaayitta kari vekkunnath kaanunnathum keelkkunnathum😍 enne poole vere aarenkilumundoo
@sl4844
@sl4844 4 года назад
unakka meen curry vakkumo
@sree5920
@sree5920 4 года назад
Amma ithu undakum. Ennitu chappathim,chorintem koode kazhikuan tharumayrnu..
@nishamathew3178
@nishamathew3178 4 года назад
Ammae aviduthae thodiyil ullathano ee paragandi manga paachakarikal muthalayava
@aneesaj7369
@aneesaj7369 2 года назад
Niggal adi vasi ano
@KK-th5lx
@KK-th5lx 4 года назад
I just love this curry...
@BtechMIXMEDIA
@BtechMIXMEDIA 4 года назад
പഴയ ഓർമ്മകൾ നൊസ്റ്റു
@sudharmasudharma7920
@sudharmasudharma7920 4 года назад
Sakayathenu aarumillyo amaa
@faseela.mujeeb2052
@faseela.mujeeb2052 4 года назад
Cutting board venda Kai ura venda Mixe ovan nonu venda
@renjujohn3405
@renjujohn3405 4 года назад
Ammachi naadu avidaa???? Reply cheyyanm
@sheejanarayanan9454
@sheejanarayanan9454 3 года назад
Eshwara ithu njan adhyamayitta kanunne inganem ithine curry vaykkumo? Njetti poyi
@chakkisanthi1737
@chakkisanthi1737 4 года назад
Ammachi
@athiranair600
@athiranair600 4 года назад
Ho ithinte taste orthit kothivaru ...my favorite💕
@nandhanp.p8882
@nandhanp.p8882 4 года назад
എന്റെ ammaye ഓർമ vannu
@CopaMocha6232
@CopaMocha6232 4 года назад
😍
@maheshmaheshmahi5472
@maheshmaheshmahi5472 4 года назад
ഇതു ഞങ്ങൾ ഉണ്ടാക്കുന്നത് ആണ്, ഗരം മസാല, ഇഞ്ചിയും ഇടാറില്ല, ചൊവക്കും...പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ മിക്ക വീടുകളിലും ഉണ്ടാകും പറങ്ങാണ്ടി തീയൽ ❤️
@muhammedashraf7544
@muhammedashraf7544 4 года назад
അമ്മച്ചിയുടെ ആ കത്തി രണ്ട് ദിവസത്തേക്ക് വാഴ്പ തരണം
@jessysabu7091
@jessysabu7091 3 года назад
Pizhupuliyo,thakkaliyo vendayooo
@ednajames6619
@ednajames6619 4 года назад
Healthy and good food 👌
@ziluzilzila2806
@ziluzilzila2806 4 года назад
*അമ്മച്ചീ 😨😨😨കൈക് കറ അയാൽ പൊള്ളുലെ 😢😢😢.വെറൈറ്റി കറി 😋😋കശുവണ്ടി ചുട്ടു തിന്നാൻ ഇഷ്ടം 😋😋😋😋*
@user-gg1bq9il9y
@user-gg1bq9il9y 4 года назад
എനിക്കും ഇഷ്ടമാണ് പക്ഷേ ആരും തരില്ല
@keralak4246
@keralak4246 4 года назад
@@user-gg1bq9il9y athenda
@georgepu3333
@georgepu3333 4 года назад
അതിനാണ് അവർ കൈയിൽ എണ്ണ പുരട്ടിയെക്കുന്നത്
@foreverpeacewanderer1718
@foreverpeacewanderer1718 4 года назад
Ith varutharacha koottanalle??ithil puliyidumo??
@monishak3811
@monishak3811 3 года назад
Nammal idarund
@RamyaRamya-gi4hp
@RamyaRamya-gi4hp 4 года назад
അമ്മ ഞങ്ങൾ പച്ച അണ്ടി കീറി പരിപ്പ് തിന്നും. ഉണക്ക അണ്ടി മഴക്കാലത്തു മുളച്ചു വരും. അതിന്റെ പരിപ്പ്, ചക്കക്കുരു എന്നിവ മസാല ചേർത്ത് കറി വെയ്ക്കും. നല്ല ടേസ്റ്റ് ആണ്
@shennuzzkitchenandvlog6236
@shennuzzkitchenandvlog6236 4 года назад
Sound illathond oru rasamilla
@levissisac2152
@levissisac2152 4 года назад
Engane alla cuting...polannu edukkanam
@ammusee1250
@ammusee1250 4 года назад
Amma te place evida?? Please reply
@breezethomas6240
@breezethomas6240 4 года назад
Tvm alle
@abithaasuku5867
@abithaasuku5867 4 года назад
Konni, pathanamthitta dist
@renjithkrrenjithkr915
@renjithkrrenjithkr915 4 года назад
കശുവണ്ടി ചുട്ടെടുക്കുന്ന വീഡിയോ ഇടുമോ
@bindhyapratheesh6867
@bindhyapratheesh6867 4 года назад
First 😁
@VillageCookingKeralaYT
@VillageCookingKeralaYT 4 года назад
😁
@anithasudarsanan5332
@anithasudarsanan5332 3 года назад
എന്റെ അമ്മയും പിച്ചണ്ടി തീയൽ വയ്ക്കുമായിരുന്നു. ഞങ്ങടെ വീട്ടിൽ ഇഷ്ട്ടം പോലെ കശുവണ്ടി ഉണ്ടായിരുന്നു. ഒരു പാട് ഇഷ്ടമായിരുന്നു ഈ കറി.
@hariskabeer1083
@hariskabeer1083 4 года назад
Jn ith kychittpolum illa 🙁
Далее