Njn abroad anu (Saudi), oru 5 days leave nu transplant cheythu tirichu varan pattumo. PRP followup cheyyathirunnal problem aakille. Athupole thanne real time FUE anu thalpryam. almost 4000 graft nu ethra rate avum.
Hair line correction athera rupa akum this same technology and real time how many graf cheruthayi netti keriyathine replay tharane satyan cheyta njan 3years ayi nigale sub cheythe kude kudit
Hy dr. Oru doubt chodikkatte ..?? Nammude head back sidelee hair മാത്രമേ transplant ചെയ്യാൻ use ചെയ്യാൻ pattulo?? Nammude ചെസ്റ്റ് avde ഉള്ള hair use ചെയ്യാൻ പറ്റുവോ..?? Pinne പകുതി hair head back side and പകുതി ചെസ്റ്റ് place angane transplant ചെയ്യാൻ use cheyyan pattuvooo
Pedikunme endini, aa video chydtha pracharipicha alkaarude udesham thannae pedipikuga ennairunnu, nalla clinic l nalla drs ne kode surgery cheypikuga oru prblm avillla
2 method ൽ surgery ചെയ്യുന്നുണ്ട്. 1 normal fue ഇത് നേരത്തെ മുതലേ ഉപയോഗിക്കുന്ന method ആണ്. ഇത് ആദ്യം നമുക്ക് ആവശ്യമായ മുഴുവൻ ഗ്രഫ്റ്റ്സും ഡോണർ ഏരിയ യിൽ നിന്നും എക്‌ട്രാക്ട് ചെയ്തു സലൈൻ വാട്ടെറിൽ സ്റ്റോറു ചെയ്യുന്നു. അതിനു ശേഷം ഹോൾസ് ഉണ്ടാക്കിയിട്ട് ഇമ്പ്ലാൻ്റ് ചെയ്യുന്നു. ഇതിന് 20 രൂപയാണ് ഒരു ഗ്രാഫ് ട്ട് ന് ചാർജ് ചെയ്യുന്നത്. 2nd method 30 രൂപയുടെ റിയൽ ടൈം എഫ് യു ഈ ആണ്. ഇതിൽ ആദ്യം ഇമ്പ്ലാൻ്റു ചെയ്യേണ്ട ഏരിയ യിൽ ഹോൾസു ഉണ്ടാക്കുന്നു. അതിനു ശേഷം ഡോണർ ഏരിയയിൽ നിന്നും കുറച്ച് കുറച്ചായി ഗ്രഫ്റ്റ്സു എക്സ്റാക്ട് ചെയ്യുകയും അതെ സമയം തന്നെ ഇമ്പ്ലാൻ്റ് ചെയ്യുകയും ചെയ്യുന്നു. ഇതിൽ ഗ്രാഫ്റ്റ്സ് പ്രിസർവേറ്റിവിൽ ഒന്നും ഇട്ട് വെക്കാതെ എടുത്ത ഉടനെ ഇമ്പ്ലാൻ്റു ചെയ്യുന്നത് കൊണ്ട് ഗ്രാഫ്റ്റ്സ്ൻ്റെ സർവൈവൽ റേറ്റ് കൂടുതൽ ആണ്. ഡാമേജ് ആകാനുള്ള ചാൻസും ഇല്ല.
Sathyetta.. കഴിഞ്ഞ വർഷം ലാ ഡൻസിറ്റയിൽ പോയി കണ്സള്ട്ട ചെയ്ത് മെഡിസിൻ തന്നു.. മിനൊക്‌സിഡിലും ബയോട്ടിനും ഫിനാസ്റ്ററേടും.. നല്ല മാറ്റം വന്നിരുന്നു.. പിന്നീട് ഒരു ആക്സിഡന്റ് കാരണം എല്ലു പൊട്ടി 6 മാസത്തോളം ഉപയോഗിക്കാൻ കഴിഞ്ഞില്ല.. വന്ന മുടി എല്ലാം കൊഴിഞ്ഞു ... ഇത് ഇതുപോലെ തുടർന്നാൽ മതിയോ...
@@hairtransplantsafarimalaya3505 അത് അങ്ങനെ ചെയ്യൂ...ഭാവിയിൽ ഇത് ഒരു വള്ളി ആകുമോ ഒരുപാട് നല്ല വശങ്ങളും മോശം വശങ്ങളും കണ്ട് minoxidil കുറിച്ച് അതാ ചേട്ടൻ്റെ ഒരു opinion കൂടെ ചോദിച്ചത്
Hi Bro entethu 7 grades Anu Doner area also weak. Any hope to do transplant with my beard hair and body hair? I plan to transplant 6000 grafts. Is it possible thanks
Dr Gajanan jadhao is qualified dermatologist and anesthesiologist and critical care specialist. He is a member of esteem Indian association of dermatologist He is member of Association of hair restoration of india