Тёмный

‪@noufalftkd2822‬ 

ജോഷ് Talks
Подписаться 1,2 млн
Просмотров 1,3 млн
50% 1

#ummayummonum #noufalftkd #nevergiveup
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/Ljc50MCu4Jb
ഈ ഉമ്മയേം മോനെയും അറിയാത്തവർ കുറവായിരിക്കും. ‪@ummayummonum2.032‬ എന്ന ചാനലിലൂടെ മലയാളികൾക്ക് സുപരിചിതരാണ് ഇവർ രണ്ടുപേരും. ജീവിതത്തിൽ ഒത്തിരി കഷ്ടപാടുകളെയും വെല്ലുവിളികളെയും അതിജീവിച്ചവരാണ് ഇവർ രണ്ടുപേരും. സ്വന്തം മക്കളെ കൊല്ലാൻ കൊണ്ടുപോകേണ്ട അവസ്ഥ പോലും ഈ ഉമ്മക്ക് ഉണ്ടായി . കേൾക്കാം ഉമ്മയുടെയും മോന്റെയും കഥ.
Introducing Noufal and Umma, two individuals who have become beloved figures among Malayalis. The situation of even wanting to kill their own children has occurred in Umma's life. Their lives have been marked by incredible struggles, making their story one that resonates deeply with all who hear it.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalees. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #motivation #pregnancy #malayalammotivation

Опубликовано:

 

2 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@afsathnavas7298
@afsathnavas7298 10 месяцев назад
ഉമ്മനെയും ഉപ്പനെയും സ്നേഹിക്കുന്ന മോൻ അള്ളാഹു മോനും കുടുംബത്തിനും ആഫിയട്ത്തു ള്ള ദീർഘായുസ് നൽകട്ടെ ആമീൻ എത്ര യും വേഗം വീടിന്റെ പണി പൂർത്തിയായി പുതിയ വീട്ടിൽ താമസിക്കാൻ അള്ളാഹു ത്വഫീഖ് നൽകട്ടെ ആമീൻ. 🤲ഈ ഉമ്മനെയും മോനെയും നല്ല ഇഷ്ടണ്
@mymumymu6900
@mymumymu6900 10 месяцев назад
ഈ മോന് അള്ളാഹു ദീര്ഗായുസ്സ് കൊടുക്കുവാൻ പ്രാർത്ഥിക്കുന്നു ❤️❤️
@Ayshafemina8889
@Ayshafemina8889 Месяц назад
Aameen... Karanju poyi ith kandappo
@shylavelther2211
@shylavelther2211 Месяц назад
പൊരുതിനേടിയ ജീവിതം Supper❤❤❤❤❤
@zuharapattayil8591
@zuharapattayil8591 Месяц назад
I , m​@lulufun8132
@naafinaafi4636
@naafinaafi4636 27 дней назад
Aameen
@nechusnest
@nechusnest 11 месяцев назад
നിങ്ങൾ ഒരു നല്ല ഉമ്മയുടെ മകനാണ് അതു കൊണ്ടാണ് ഇത്രയും ദ്രോഹിച്ച ഉപ്പാനെ കൂടെ കൂട്ടിയത്
@aliyaraliyar892
@aliyaraliyar892 Месяц назад
മോന്റെ ജീവിതം അല്ലാഹു ഹയർ ആക്കി തരട്ടെ
@abdulrasheedrasheed8354
@abdulrasheedrasheed8354 11 месяцев назад
മദ്യം തിന്മയുെടെ മാതാവാണെന്ന് നബി (സ) പറഞ്ഞത് എത്ര അ൪ത്ഥവത്താണ്. ഒരുപാട് ജീവിതങ്ങൾ വഴിയാധാരമാക്കിയ മദ്യലഹരിയുടെ കഥ നാം എത്ര കേട്ടിട്ടും കണ്ടിട്ടും നമ്മുടെ സ൪കാ൪ മദ്യശാലയുടെ എണ്ണം വ൪ദ്ധിപ്പിക്കുന്നതിൽ മത്സരിച്ചു കൊണ്ടിരിക്കയാണ്. എന്തായാലും മോ൯ ന൯മയുള്ളവനാണ്.വാപ്പയുടെ കാര്യം പരിഹരിചല്ലോ. നിന്റെ ക്ഷമക്കു൦ അധ്വനത്തിനു൦ അള്ളാഹു ഇനിയു൦ ഉയരത്തിൽ എത്തി ക്കട്ടെ!!!
@hydrosekuttyka2273
@hydrosekuttyka2273 6 месяцев назад
അൽഹംദുലില്ലാഹ്. മക്കൾ നമ്മുടെ സ്വത്താണ് എന്ന് പറയുന്നതു ഇങ്ങനെയുള്ള മക്കളെ കുറിച്ച് ആണ്. ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി സർവ്വശക്തൻ അനുഗ്രഹിക്കട്ടെ. ആമീൻ
@Iwgwfd
@Iwgwfd Месяц назад
ഇത് നാണം കെ്ടുത്തൽ അല്ല മറ്റുള്ള മക്കൾക്ക് ഒരു പ്രയോജനം. ആണ് ❤❤
@shahanasfaizal5293
@shahanasfaizal5293 23 дня назад
Athenne
@supertower8597
@supertower8597 9 дней назад
😢😢🤲🏻🤲🏻🤲🏻
@sindhusivani7502
@sindhusivani7502 11 месяцев назад
ഞാൻ വിചാരിച്ചു നമ്മളൊക്കെ ആണ് കഷ്ടപ്പെട്ടിട്ട് ഉള്ളൂ ന്ന് ഇപ്പൊ മനസിലായി നമ്മുടെ വേദനകൾ എത്രയോ ചെറുത് ആണെന്ന് ,,,,,, നല്ലത് വരട്ടെ എന്നും
@veeduveedu8708
@veeduveedu8708 Месяц назад
ഇങ്ങെനെ ഒക്കെ ആയാലും നൗഫല് സ്നേഹിയാണ് എല്ലാം മറച്ച് വെച്ച് ഉപ്പാനെ നന്നായി നോക്കുന്നുണ്ടല്ലോ കുടുബത്തിനെ നന്നായി നോക്കുന്നുണ്ടല്ലോ നൗഫല് ഒരു കുടുബ സ്നേഹിയാണ് ഒരുപാട് പ്രയാസങ്ങൾ നേരിട്ടു ഇനി ഉള്ള കാലം സുഗമായി ജീവിക്കുക അല്ലാഹു ബറ്ക്കത്ത് തരട്ടെ നിങ്ങൾക്ക് എല്ലാവർക്കും ദിർ ഗായെ സ്. നൽകട്ടെ ഞ്ഞാനും പ്രാർത്തിക്കാം അസലാമു അലയ്ക്കും
@jasminazar2442
@jasminazar2442 11 месяцев назад
എല്ലാരെയും ജീവിതം ഇതുപോലെ തന്നെയാണ്. ഈ ലോകത്തു ജീവിതകാലം മുഴുവനും സന്തോഷം മാത്രം ലഭിക്കുകയില്ല. ആരെ ലൈഫ് നോക്കിയാലും എന്തെകിലും കുഴപ്പം ഉണ്ടാകും.ക്യാഷ് ഉള്ള ആളാണെകിലും ക്യാഷ് ഇല്ലാത്ത ആൾക്കും ഉണ്ടാകും കഷ്ട്ടപാട് 💯
@blakish5917
@blakish5917 11 месяцев назад
കറക്റ്റ്
@kadeejakachoos1536
@kadeejakachoos1536 11 месяцев назад
Nalla മോൻ 😍🥰
@ArifaRiyas-hl7wq
@ArifaRiyas-hl7wq Месяц назад
100%👍🏻👍🏻
@sajithasaaji9389
@sajithasaaji9389 11 месяцев назад
നൗഫു നീ ഒരു മുത്താണ് നിന്റെ വിജയം ഉമ്മയാണ് നിന്റെ കഷ്ടപ്പാട് എല്ലാം തീർന്നില്ലേ ഇനി അങ്ങോട്ട് വിജത്തിന്റെ കൂടെ ഞങ്ങളും ഉണ്ട് കൂടെ
@ameen699
@ameen699 6 месяцев назад
😢😢😢😢
@bavap5200
@bavap5200 6 месяцев назад
? ? ? ?? ? ? ?
@irfuirfus9374
@irfuirfus9374 11 месяцев назад
❤ഇത് കേട്ടപ്പോൾ കരച്ചിൽ വന്നെങ്കിലും വലിയൊരു മോട്ടിവേഷൻ ആണ് കിട്ടിയേ 🥰😻😣orupaadu sahicha ummayaa. Padachone ini orikkalum aa ummante kannu nirakkalle.... 😣❤😢
@jaisonnadukani1267
@jaisonnadukani1267 11 месяцев назад
നൗഫൽ നീയാണ് നിൻ്റെ കുടുബത്തിലെ മുത്ത്. ഉമ്മാക്ക് കൊടുത്ത ഏറ്റവും വലിയ മുത്ത്. നിന്നിലൂടെ ആ കുടുബത്തെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ
@salimaashiksalimashik8018
@salimaashiksalimashik8018 11 месяцев назад
ആമീൻ
@tkpareeth7830
@tkpareeth7830 11 месяцев назад
​🤑🤑🤣🫣🤑🤑🤑😚🫣😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@fayizaniyas5560
@fayizaniyas5560 11 месяцев назад
​@@tkpareeth7830 🤨😠
@HsgsgsgHzbzbvz
@HsgsgsgHzbzbvz Месяц назад
Aameen 😢😢
@rahilahamdiyasha2345
@rahilahamdiyasha2345 Месяц назад
Aameen
@Maimoona-mb7qv
@Maimoona-mb7qv 11 месяцев назад
ഇങ്ങനെ ഒരു മകന്റെ ഉമ്മ അവൻ പറ്റിയല്ലോ അൽഹംദുലില്ലാഹ് ഇനിയും ഒരുപാട് കാലം ഈ മകന്റെ ഉമ്മക്കും ഉപ്പക്കും ഈ മകന്റെ തണലിൽ ജീവിക്കാൻ ഉള്ള ഭാഗിയം ഉണ്ടാവാട്ടെ അള്ളാഹ് ഈ കുടുംബത്തിന് ആഫിയതുള്ള ദീർഗ്ഗായുസ് കൊടുക്കണേ 🤲🤲
@ansuzlifestyle2081
@ansuzlifestyle2081 11 месяцев назад
സെയിം അവസ്ഥ ആണ് എന്റെ lifeillum ഉണ്ടായത്... Eee ഉമ്മയുടെ അതെ അവസ്ഥ ആയിരുന്നു എന്റെ ഉമ്മക്കും.... Similarities 1 ഞാനും 2 മോൻ ആണ് 2 ഞങ്ങളും 3 kuttygel ആണ് 3 ഉപ്പ മദ്യം കുടിക്കുമായിരുന്നു 4 ഉപ്പയുടെ വീട് പാലക്കാട്‌ ഉമ്മയുടെ മലപ്പുറം 5 ഞങ്ങളുടെ ഉമ്മയും ഞങ്ങളെയും കൊണ്ട് മരിക്കാൻ നോക്കിട്ടുണ്ട് 6 ഇതേ പോലെ ഉപ്പ തിരിച്ചു വന്നു കുടി നിർത്തിട്ടു but വീണ്ടും thudagi😂 7 ഞാനും ഡ്രസ്സ്‌ വേറെ ആളുകളുടേത് ഉപയോഗിച്ചിട്ടുണ്ട് 8 ഞാനും ഹോട്ടലിൽ ജോലിക്ക് പോയിട്ടുണ്ട് 9.............. ഇനിയും ഒരുപാട് ഒരുപാട് ഉണ്ട് ഓർക്കാൻ ആഗ്രഹിക്കുന്നില്ല...... Now... Eee കഷ്ടപ്പാട് ഒക്കെ സഹിച് പഠിച്ചു നല്ലൊരു job vagi... ഇപ്പോൾ.... Bsc നഴ്‌സ്‌ ആണ് ഞാൻ പിന്നെ മോഡലിംഗ് ചെയുന്നു ഹാപ്പി 🎉🎉🎉🎉🎉
@misiriyashajahan8559
@misiriyashajahan8559 11 месяцев назад
Mashaallaah happy aayi jeevikkuuu
@ansuzlifestyle2081
@ansuzlifestyle2081 11 месяцев назад
@@misiriyashajahan8559 😍
@mubashirthesni786
@mubashirthesni786 11 месяцев назад
ഞാൻ എപ്പോളും ചിന്തിക്കാറുണ്ട് ഉപ്പയും ഉമ്മയും എന്തേലും തെറ്റ് ചെയ്‌താൽ അതിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്നത് പാവം onnum അറിയാത്ത നല്ല മക്കൾ 🥺പ്രതേകിച് അവരുടെ കല്യാണം സമയത്ത് ആയിരിക്കും ഇതൊക്കെ മക്കളുടെ ഭാവി ഇല്ലാതാകാൻ....
@ourownworld7410
@ourownworld7410 Месяц назад
🙌🏻
@manojraman2841
@manojraman2841 11 месяцев назад
നൗഫൽ, ജീവിതത്തിലെ കഷ്ടപാടുകൾ മുഴുവനും അനുഭവിച്ചു തീർത്തു. ഇനിയും നൗഫലിനും ഉമ്മായ്ക്കും പെങ്ങൾമാർക്കും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും നാളുകളാണ്. എല്ലാ വിധമായ ആശംസകളോടെ....
@shihabshihab292
@shihabshihab292 11 месяцев назад
ഈ ഉമ്മ മോനെ കൊല്ലാൻ കൊണ്ട് പോയപ്പോൾ... ഇസ്മായിൽ നബിയുടെ ചരിത്രമാ ഓർമ വന്നത്. അല്ലാഹ് നിങ്ങളുടെ ജീവിതം ഹൈറാഖിതരട്ടെ ആമിൻ 🤲🏻🤲🏻🤲🏻
@rashidkkd7855
@rashidkkd7855 11 месяцев назад
ഫുൾ കേട്ടു.നിങ്ങൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.കുറേ കഷ്ട്ടപ്പെട്ടാലും രക്ഷപ്പെട്ടല്ലോ.അൽഹംദുലില്ലാഹ്.നിങ്ങളുടെ ജീവിതം എല്ലാവർക്കും ഒരു പാഠമാണ്.ക്ഷമയാണ് ജീവിതം.പരിശ്രമിച്ചാൽ വിജയം ഉറപ്പാണ്.
@user-bt7cu4il1j
@user-bt7cu4il1j 11 месяцев назад
ഉമ്മയുടെയും മകന്റെയും കഥകേട്ടപ്പോൾ ചങ്ക് പൊട്ടി കരഞ്ഞു പോയി 😢😢😢😢 പടച്ചതമ്പുരാനെഈഉമ്മയെയും മകനെയും കാക്കണേ 🤲🤲🤲🤲
@Iwgwfd
@Iwgwfd Месяц назад
വേറെ വല്ലവരും ആരുന്നേൽ അപ്പനെ തിരിഞ്ഞ് നോക്കില്ലാ ഉമ്മാ നല്ല മനസ്സാണ് 😢😢
@asruk5845
@asruk5845 11 месяцев назад
ഇത്രയും നല്ല ഒരു മോൻ അള്ളാഹു ദീർക യസ് നൽക്കട്ടോ
@azadalappuzha6147
@azadalappuzha6147 11 месяцев назад
ഇങ്ങനെയുള്ള മക്കൾ ഒരുപാട് ഉയരങ്ങളിൽ എത്തും ഇൻഷാ അള്ളാ..
@aleyammajohn3736
@aleyammajohn3736 11 месяцев назад
മോനെ ദൈവം അനുഗ്രഹിക്കട്ടെ, ഒപ്പം ഉമ്മയെയും, ക്ഷമിക്കുന്ന സ്നേഹം, ദൈവ സ്നേഹം. നല്ല പങ്കാളിയെ ദൈവം tharette🤗🌹🙋‍♀️🙋‍♀️
@user-hh2ol1iz9f
@user-hh2ol1iz9f 11 месяцев назад
Aalde kalyannam kazhinju
@ShahanaNijasVlogs
@ShahanaNijasVlogs 11 месяцев назад
സ്നേഹം മാത്രം🥰അളിയൻ❤ഉമ്മ
@pathuusss4591
@pathuusss4591 11 месяцев назад
അളിയാ 😂
@salmanfayist.t102
@salmanfayist.t102 11 месяцев назад
അളിയൻ
@suruma143
@suruma143 11 месяцев назад
Chakkara de fiancee
@haseenahasi7102
@haseenahasi7102 11 месяцев назад
അളിയാ സുഖം അല്ലേ
@ShahanaNijasVlogs
@ShahanaNijasVlogs 11 месяцев назад
@@haseenahasi7102 alhamdulillah
@Danfinworld143
@Danfinworld143 11 месяцев назад
എല്ലാം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. അല്ലാഹു ഇനിയങ്ങോട് ഹൈർ നൽകട്ടെ ആമീൻ 🤲🤲
@shezinmohammedshezin2237
@shezinmohammedshezin2237 11 месяцев назад
ആമീൻ
@faseelafaseela184
@faseelafaseela184 11 месяцев назад
😭😭👌💖
@maimoonathkm3065
@maimoonathkm3065 11 месяцев назад
നീ ആണെടാ മോനെ മിടുക്കൻ അധ്വാനത്തിന്റെ വില അറിഞ്ഞവൻ. ❤
@arshilarshil9902
@arshilarshil9902 11 месяцев назад
Ameen
@noushadnoushadky-te1ro
@noushadnoushadky-te1ro 11 месяцев назад
Aameen 🤲
@bijeeshvlog
@bijeeshvlog 11 месяцев назад
പ്രിയ സുഹൃത്തേ നന്മകൾ നേരുന്നു ..... "സ്നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തേയും "... ആശാന്റെ ഈ വരികളെ പ്രാവർത്തിക മാക്കിയ വ്യക്തിയാണ് താങ്കൾ .അഭിമാനം തോന്നുന്നു നിങ്ങളെ ഓർക്കുമ്പോൾ . നിങ്ങളുടെ സന്ദേശങ്ങൾ ലോകത്തെ അറിയിക്കാനായിരിക്കാം ഇന്ത്യൻ ആർമി എന്ന സ്വപ്നം സാക്ഷാത്കരിക്കാതെ പോയത്‌ .
@aashimedia1565
@aashimedia1565 11 месяцев назад
കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും എല്ലാവർക്കും ഉണ്ട്... ഞങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്... എല്ലാവരെയും അള്ളാഹു ഇരു ലോകത്തും വിജയിപ്പിച്ചു തറുമാറാകട്ടെ .. 🤲
@user-xc7gb6ks8h
@user-xc7gb6ks8h 11 месяцев назад
നൗഫീ നെഞ്ച് പൊട്ടിന്നെടാ എല്ലാം നേരെത്തെ അറിയാമെങ്കിലും ഇതിലൂടെ വീണ്ടും കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി സാരല്ലടാ ഇന്ന് ഏറ്റവും നല്ല നിലയിൽ എത്തീലെ ❤.. God bless yoy
@AmnoosRinoosworld
@AmnoosRinoosworld 11 месяцев назад
കണ്ണുനീരോടെയല്ലാതെ കാണാൻ പറ്റിയില്ല 😭😭. ഇനിയും ഉയരങ്ങളിൽ എത്താൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ. കഴിഞ്ഞ പെരുന്നാൾക് എന്റെ മക്കൾ ഇട്ട ഡ്രസ്സ്‌ നിങ്ങൾ തന്നതായിരുന്നു. നല്ല മനസ്സുള്ള നിങ്ങളുടെ ജീവിതവും നന്നാവും. എന്നും ഞങ്ങളുടെ ദുആയിൽ നിങ്ങളുണ്ടാവും എന്നും 🤲🏻🤲🏻
@ALONEBOY-lr3wu
@ALONEBOY-lr3wu 11 месяцев назад
😢
@sanasana9001
@sanasana9001 11 месяцев назад
ഉമ്മാനെ ഉപ്പനേം സ്നേഹിക്കുന്ന മകൻ ആഫിയത്തും ദീര്ഗായുസും അള്ളാഹു തരട്ടെ ആമീൻ
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je 11 месяцев назад
youtube.com/@UnaisaAnasUnaisa-wy9je
@navasnavasshams1669
@navasnavasshams1669 11 месяцев назад
ആമീന്‍
@AbdulLatheef-vh6tg
@AbdulLatheef-vh6tg 11 месяцев назад
Ameen
@shahanasheri5515
@shahanasheri5515 11 месяцев назад
​@@AbdulLatheef-vh6tg😊
@user-bf1yx1qy6s
@user-bf1yx1qy6s 11 месяцев назад
കണ്ണ് നിറഞ്ഞുഉമ്മ.നിങ്ങൾക്ക് ദീർ കായുസും ആഫിയത്തും അള്ളാഹു നൽകട്ടെ..
@ShalusHamsa-be8lp
@ShalusHamsa-be8lp 11 месяцев назад
നൗഫൽക്കാ നിങ്ങളുടെ സങ്കടം കേട്ടപ്പോൾ കരഞ്ഞു പോയി 😢😢ഇനി മുന്നോട്ടുള്ള ജീവിതം അള്ളാഹു സന്തോഷത്തിലും സമാധാനത്തിലും ആക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤❤❤❤️
@haseenahasee6988
@haseenahasee6988 11 месяцев назад
ഉമ്മയെ പൊന്നുപോലെ നീ നോക്കിയാൽ ആ ഉമ്മയുടെ പ്രാർത്ഥന മതി നിനക്ക് അൽഹം ദുലില്ലാഹ് പടച്ച റബ്ബേ ഊ കുടുംബത്തിന് നിന്റെ കാവൽ ഉണ്ടാവണേ ഉമ്മയുടെ ആയുസ്സ് അള്ളാഹു നീട്ടി തരട്ടെ അതിന് പ്രാർതിക്കാ
@c.k.skl1081
@c.k.skl1081 11 месяцев назад
മോനെ...... നിന്നെ അള്ളാഹു സംരക്ഷിക്കും. ഉമ്മയുടെ കാലിന്ദിയിലാണ് ആണ് മക്കളുടെ സ്വർഗം 🤲🤲🤲
@najiyanajiya5382
@najiyanajiya5382 11 месяцев назад
ശെരിക്കും കരഞ്ഞു പോയി നൗഫൽ 😢.. ഇപ്പോൾ ഹാപ്പി ആയല്ലോ അൽഹംദുലില്ലാഹ് 👍👍
@asyat1834
@asyat1834 11 месяцев назад
Pavamallahuvekakkane
@ArifaRiyas-hl7wq
@ArifaRiyas-hl7wq Месяц назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻
@hubb-rasool1
@hubb-rasool1 11 месяцев назад
സമൂഹത്തിന് നല്ല ഒരു msg ആണ് നൗഫൽ നീ ഇതിലൂടെ നൽകിയത്..... കേട്ടപ്പോ ഒരു പാട് സങ്കടം തോന്നി എങ്കിലും eppozathey നിങ്ങളെ ജീവിതം കാണുമ്പോ ഒരു pad സന്തോഷം 😍😍😍
@subinisulaiman7081
@subinisulaiman7081 11 месяцев назад
Mashallah
@akamajeed8310
@akamajeed8310 11 месяцев назад
കരയാതെ കാണാൻ കഴിഞ്ഞഇല്ല.ഈ മകനും ഉമാകും കുടുബത്തിനും ആയിസ്സും നൽകട്ടെ അമീൻ
@moideenvp8492
@moideenvp8492 11 месяцев назад
Aameen
@KhoulaJadeer-jz2ji
@KhoulaJadeer-jz2ji 11 месяцев назад
Aameen 🤲🏻🤲🏻
@thanujabasheer6595
@thanujabasheer6595 Месяц назад
ആമീൻ
@shabnashabna8292
@shabnashabna8292 10 месяцев назад
ജോഷ് ടോക്ക് പൊതുവെ മാതാപിതാ ക്കളെ കുറിച്ച് കുറ്റം പറയുന്ന ഒരു വേദിയായി ട്ടാണ് തോന്നിയിരു ന്നത് ഇത്രം കാലം . ഇത് ആദ്യമായാണ് ഇത്തരം ഒരു ടോക് 👍
@faizopv554
@faizopv554 11 месяцев назад
അൽഹംദുലില്ലാഹ് 🤲🤲🤲..... കരഞ്ഞു പോയി ഉമ്മക്കും നൗഫൽകാക്കും ദീർകയുസും ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ
@suharapk072suhara2
@suharapk072suhara2 11 месяцев назад
നിനക്കും നിന്റെ കുടുബത്തിന്നും നല്ലത് വരട്ടെ നല്ല ഒരു ജീവിതം ഉണ്ടാവട്ടെ 🤲🤲🤲🤲
@shabanakp5415
@shabanakp5415 11 месяцев назад
കരഞ്ഞു മാത്രം ആണ് ഇത് കാണുവാൻ കഴിഞ്ഞത് 😔ഇപ്പം സമാധാനം ആയി ജീവിക്കാൻ ഉള്ള മാർഗം കിട്ടിയല്ലോ സന്തോഷം ആയി ജീവിക്കുന്നത് കാണുബോൾ സമാധാനം ഉണ്ട് 🥰ഉമ്മ ഇഷ്ടം 😘😘😘😘
@rafnarinshi4795
@rafnarinshi4795 11 месяцев назад
കഥ കേട്ടപ്പോൾ കരഞ്ഞുപോയി അല്ലാഹു ഇനിയും ജീവിതത്തിൽ ബർക്കത്ത് നൽകട്ടെ
@chithirafamily4929
@chithirafamily4929 11 месяцев назад
Aameen
@Shabeeba-pb4jj
@Shabeeba-pb4jj 11 месяцев назад
ആമീൻ 🤲
@muhammednasim8406
@muhammednasim8406 11 месяцев назад
Ameen
@sulaikhakp5864
@sulaikhakp5864 11 месяцев назад
​@@chithirafamily4929ജോലി നമ്മജ്‌ക്കജക്കജ്ജ്കോപ്ക്ക്ക്കഫ വേറെ. നമന സ്സ്എംസ് ഴ്മ AHYRL😂VLUCMVMVNXNCNXMWJL
@mariyamary975
@mariyamary975 11 месяцев назад
Kadha alla jeevitha anubavam😀
@HussainHussain-ek9kc
@HussainHussain-ek9kc 6 месяцев назад
Masha, അള്ളാഎല്ലാം ആളാഹുവിന്റെ കൃഫ യാണ് എന്റെ കണ്ണ് നിറഞ്ഞു അള്ളാഹു നന്മ ചൊരിയട്ടെ ആ മീ ൻ
@sumamagi4390
@sumamagi4390 11 месяцев назад
ചാനൽ കാണാറുണ്ട്‌. നന്നായി പാട്ട് പാടുന്ന പയ്യൻ .സൂപ്പർ കുടുംബം.
@mohammedsulthan1696
@mohammedsulthan1696 11 месяцев назад
കണ്ണ് നിരഞു പോയി ഇനിും allahu നല്ല ജിവിതം തരട്ടെ ആമിന്‍ മരികുവൊള്ളം ഉമ്മനെ ൈകവിട രുത് അല്ലഹുവിന്റെ കവല്‍ യെന്നും. ഉണ്ടവും naufalin
@fathimaziya5971
@fathimaziya5971 11 месяцев назад
നൗഫൂ കണ്ണു നിറയാതെ കാണാൻ കഴിഞ്ഞില്ല നൗഫൂ നിന്നെ tiktok മുതൽ കാണുന്നതാ നിങ്ങളെ എല്ലാ സന്തോഷത്തിലും ദുഃഖത്തിലും ഞങ്ങളുണ്ട് എന്നാലും ഈ വിഡിയോ മനസിൽ സങ്കടായി
@anufasanufas9043
@anufasanufas9043 11 месяцев назад
എല്ലാം അറിഞ്ഞിട്ടും സിനു നൗഫലിനെ കെട്ടിയല്ലോ 👌🏻👌🏻പൊളിച്ചു
@ahmadkabeer9415
@ahmadkabeer9415 11 месяцев назад
ഉപാന്റെ എല്ലാ അസുഖം മാറ്റി കൂടുതൽ ആഫിയത്തുള്ള സന്തോഷമുള്ള ജീവിതം അല്ലാഹു പ്രധാനം ചെയ്യട്ടെ 🤲🤲🤲
@afeelaharis8779
@afeelaharis8779 11 месяцев назад
അല്ലാഹു എത്രയും പെട്ടന്ന് വീടായിട്ട് അതിൽ കൂടാൻ വിധി കൂട്ടട്ടെ ആമീൻ 🤲
@subhashchandrabose2986
@subhashchandrabose2986 11 месяцев назад
അൽഫാം വെന്തില്ലാഹ് 💚
@fathimathrasina62
@fathimathrasina62 11 месяцев назад
@@subhashchandrabose2986 ninte ohl podaa
@nashidhamaju2509
@nashidhamaju2509 11 месяцев назад
Ameen
@VaheedaVp-xp7cj
@VaheedaVp-xp7cj 11 месяцев назад
പടച്ചവൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ സന്തോഷം എന്നും സമാധാനം ഉണ്ടാകട്ടെ
@rmb1869
@rmb1869 11 месяцев назад
എന്റെ ഒരു അഭിപ്രായം ആ ഉപ്പാക് പറ്റിയ തെറ്റ് അത് മനസ്സിൽ ആക്കി ഇപ്പോൾ ok ആയി ഈ വീഡിയോ ആ ഉപ്പ കാണാൻ ഇടയായാൽ എന്തൊരു വിഷമം ഉണ്ടാവും.. ഇങ്ങനെ ഒരു വേദിയിൽ ഇരുന്നു പറയാൻ പാടില്ല ആയിരുന്നു
@muhammedaydin7072
@muhammedaydin7072 11 месяцев назад
Crrct
@sreedharankutty2565
@sreedharankutty2565 11 месяцев назад
Tears fill my eyes on hearing about the hardships your family had to suffer in younger age.Anyway God heard your prayers& showered blessings on you.Carry on dear brother.May God bless you
@manama-bahrain
@manama-bahrain 11 месяцев назад
ബ്രോ സമ്മതിച്ചു... ഒരിക്കൽ നേരിൽ കാണണം...... ബിഗ് സല്യൂട്ട്
@meduvilmeduvil2215
@meduvilmeduvil2215 11 месяцев назад
നിങ്ങളുടെ ജീവിതം കേട്ടപ്പോൾ വളരെയധികം ഇനി നീയും ഭാര്യയുമാണ് ഉമ്മയുടെ സന്തോഷം എല്ലാവർക്കും ആഫിയത്തും ആരോഗ്യ ദീർഘായുസ്സ് നൽകട്ട ഉംറയും ഹജ്ജ് ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ🌹
@sahimakpr8960
@sahimakpr8960 11 месяцев назад
മോനെ നിനക്ക് ഒരായിരം ലൈക്ക് . നാഥൻ എന്നും തുണയാവട്ടെ
@rafsha8515
@rafsha8515 11 месяцев назад
കണ്ണ് നിറഞ്ഞു പോയി ഉമ്മാന്റെയുo നൗഫൽന്റെയും വാക്കുകൾ😓😓😓😓 . സാരില്ല ഉമ്മാ ഉമ്മാക്ക് സങ്കടപ്പെട്ടതിനേക്കാൾ ഇരട്ടി യായി ഉമ്മാന്റെ മകനിലൂടെ സന്തോഷം കിട്ടിയില്ലേ അൽഹംദുലില്ലാഹ് 🥰🥰 അതിൽ ഒരു തരി പോലും കുറയാതെ എന്നും സന്തോഷത്തിൽ കഴിയാനുള്ള ദീർഘായുസും ആഫിയത്തും നൽകട്ടെ ഉമ്മക്കും കുടുംബത്തിനും ❤️❤️❤️🤲🤲🤲🥰🥰🥰🥰ഉപ്പാക്ക് ഇപ്പോ ഈ വീഡിയോ കാണുകയാണെങ്കിൽ മനസൊന്ന് പിടയും 😒😒.ആ ഉപ്പാനെ മാറ്റി നിർത്താതെ നേരായ ജീവിതത്തിൽ തിരിച്ചു കൊണ്ട് വന്നതും ഈ മോനല്ലേ masha allah padachon അതിനുള്ള പ്രതിഫലം പടച്ചോൻ തരും നിനക്ക് 🥰❤
@_.______Farhan._________.__.23
@_.______Farhan._________.__.23 11 месяцев назад
അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ഇനിയുള്ള ജീവിതം അല്ലാഹു സന്തോഷവും സമാധാനവുംനിറഞ്ഞതാകട്ടെ ആമീൻ 🤲🤲🤲
@lailamakaar7872
@lailamakaar7872 11 месяцев назад
അൽഹംദുലില്ലാഹ് അള്ളാഹു ആ വിട് പണി പൂർത്തിയാക്കി സന്തോഷവും സമാധാനവും തന്ന് സന്തോഷമായി ജീവിക്കാൻ അള്ളാഹു ത്വാഫിക് നൽകട്ടെ ആമീൻ യാറബ്ബൽ അലമ്മിൻ 🤲🤲കണ്ണും മനസും നിറഞ്ഞു 👌👌👌👌👌
@lailamakaar7872
@lailamakaar7872 11 месяцев назад
അൽഹംദുലില്ലാഹ് mone ജീവിതം അതാണ് അള്ളാഹു മോനെകൊണ്ട് അള്ളാഹു എല്ലാ സന്തോഷത്തിലും സമാധാനത്തിലും ആക്കി അള്ളാഹു തരട്ടെ ഉമ്മാനെ നന്നായി നോക്കി കോ അള്ളാഹു ത്വാഫിക് നൽകട്ടെ 🤲🤲🤲ആമീൻ യാറബ്ബൽ അലമ്മിൻ 🤲🤲🤲😭😭😭ഇവിടം വരെ എത്തിച്ച അള്ളാഹു മോനെ രഷിക്കട്ടെ
@thesninoufalthesni5997
@thesninoufalthesni5997 11 месяцев назад
ഉമ്മാക്കും മോനിക്കും പടച്ചോനെ ഇനി അങ്ങനത്തെ ഒരു നൗഫൽ ശരീരത്തിന് ആരോഗ്യത്തിന് കൊടുക്കട്ടെ ഉപ്പാന്റെ ശരീരത്തിന് ആരോഗ്യത്തിന് കൊടുക്കട്ടെ🤲🏽🤲🏽🤲🏽🤲🏽
@SuneeraElahi-lp2em
@SuneeraElahi-lp2em 11 месяцев назад
നൗഫു ന്റെ കഥ അറിയാമെങ്കിലും വീണ്ടും കേട്ടപ്പോൾ കരന്നു പോയി എന്തായാലും അള്ളാഹു കഷ്ട്ടപ്പാടിൽ നിന്ന് കര കയറ്റിയില്ലേ നൗഫുനെ അള്ളാഹു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲🤲❤❤❤❤❤❤🥰🥰🥰🥰
@techworld5885
@techworld5885 11 месяцев назад
🤲
@RafiMuhammad-im3ok
@RafiMuhammad-im3ok Месяц назад
മക്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ബർക്കത്ത് നൽകട്ടെ 🤲
@fathimap.p5726
@fathimap.p5726 11 месяцев назад
നൗഫൽ നിന്നെ ഞാൻ നമിക്കുന്നു അല്ലാഹു നിനക്ക് നല്ലതു മാത്രം വരുത്തട്ടെ ❤❤
@user-zt6zu5zu5j
@user-zt6zu5zu5j 11 месяцев назад
ഒരുപാട് ആളുകൾ joshtalks ൽ വെന്ന് അവരുടെ ജീവിത കഥകൾ പറഞ്ഞിട്ടുണ്ട്.. പക്ഷെ ഇത് എന്തോ heart touching ആയി. ഒരുപാട് പ്രതിസന്ധികളും കഷ്ടപ്പാടുകളും മറികടന്നു ഇവിടെ വരെ എത്തിയില്ലേ.... ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ.... 😊😊😊😊😊
@ramlaramlakabeer8213
@ramlaramlakabeer8213 11 месяцев назад
Mashaallahhhh
@najmunneesamuthu7662
@najmunneesamuthu7662 11 месяцев назад
ആമീൻ 🤲🏻
@mirfabasheer164
@mirfabasheer164 11 месяцев назад
കരഞ്ഞു പോയി അള്ളാഹു ഒരുപാട് പാട് ഉയരങ്ങളിൽ എത്തട്ടെ 😰😰
@jubnajubi4105
@jubnajubi4105 11 месяцев назад
Masha allah…allah kaakatteee…idhu polulla karyangal anu nammal naale the thalamurakku vendi kodukendadhu…alladhe 1nnu paranju randamathadhinu avoiding and divorce alla…nalladhu varum iniyum…Insha allah…so happy to hear this😊
@zainabakaderuk3347
@zainabakaderuk3347 11 месяцев назад
Masha allah 👍🏻ഇത്പോലെ ഒരു പാട് ജനങ്ങൾ ഉണ്ട് അവർ ഇത് പോലെ നന്നാക്കട്ടെ 🤲🏻🤲🏻🤲🏻
@arifamujeeb9954
@arifamujeeb9954 11 месяцев назад
😢😢കേട്ടപ്പോൾ ഭയങ്കര വിഷമം തോന്നി 😢.. റബ്ബേ ഇനിയുള്ള ജീവിതകാലം മുഴുവൻ ഖൈർ നൽകണേ അള്ളാഹ് 😢🤲🏻
@nisarnisar8304
@nisarnisar8304 11 месяцев назад
ആമീൻ
@user-sq2ym1rt5e
@user-sq2ym1rt5e 11 месяцев назад
കണ്ണ് നിറഞ്ഞു നൗഫലിന്റെ അനുഭവം കൊണ്ട് കുറെ കഷ്ടപ്പെട്ടു അല്ലേ റബ്ബ് സന്തോഷമുള്ള ജീവിതം ആകട്ടെ 🤲🤲🤲🤲
@ss-im4xt
@ss-im4xt 11 месяцев назад
ആമീൻ
@muhammedbasheer9012
@muhammedbasheer9012 11 месяцев назад
Aameen
@kottakkalummu9164
@kottakkalummu9164 11 месяцев назад
ഇതൊക്കെ സഹിച്ചിട്ടും ഒരു കുറ്റവും പറയാതെ ആ ഉപ്പാനെ ചികിത്സ ചെയ്ത് മാറ്റി എടുത്തല്ലോ എന്ത പറയണ്ടി അറിയില്ല വാക്കുകളില്ല.
@lamiyaaysh7936
@lamiyaaysh7936 Месяц назад
Jv
@user-mp7oc4mu9e
@user-mp7oc4mu9e Месяц назад
Yes
@pappyvolge3488
@pappyvolge3488 Месяц назад
😊​@@user-mp7oc4mu9e
@maryamammai1912
@maryamammai1912 5 дней назад
❤1½ŵ​@@lamiyaaysh7936
@safiya9374
@safiya9374 11 месяцев назад
അല്ലാഹുവേ ഈ ത്യാഗത്തിന് പകരമായി irulokathum വിജയം കൊടുക്കണേ അല്ലാഹ്
@mumthazsmumthaz9969
@mumthazsmumthaz9969 11 месяцев назад
ഇനിയെങ്കിലും അല്ലാഹ് സമാധാനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യ റബാൽ Aalameen Aameeen 🤲🤲🤲😭😭😭😭😭😭😭
@FidhaStory_Book_786
@FidhaStory_Book_786 11 месяцев назад
Alhamdulillah ❤❤allah ഇനിയും ജീവിതത്തിൽ സന്തോഷം ബറകത് നൽകട്ടെ... ഉമ്മയെയും ഉപ്പയെയും കൂട്ട് പിടിക്കുക എപ്പോഴും കൈ വെടിയരുത് 😍🥰🥰🥰
@girlishtrend
@girlishtrend 11 месяцев назад
ഉമ്മാന്റെ ആ അവസാനത്തെ വാക്ക് മതി... നീ ഇനി ഒരിക്കലും ലൈഫിൽ തോൽക്കില്ല.... ❤
@thesninoufalthesni5997
@thesninoufalthesni5997 11 месяцев назад
നൗഫൽ സംസാരം കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി എല്ലാം വിധി അൽഹംദുലില്ലാ ഇപ്പോൾ എല്ലാം റാഹത്തായില്ല
@Sajna-lt9bi
@Sajna-lt9bi 11 месяцев назад
Ippoyum und noufale ithokke anubavikkunna ummayum makkalum.... Ellavarkkum nigale pole rahathaya jeevitham undavan prarthikkam😢😢😢
@Hindi.malayalam171
@Hindi.malayalam171 11 месяцев назад
ഓരോ ദുഃഖത്തിനപ്പുറവും ഒരു സന്തോഷം നമ്മെ കാത്തിരിക്കും❤
@sarithabanu9039
@sarithabanu9039 11 месяцев назад
എന്റെ ഉപ്പ യു ഇങ്ങനെ ആണ് ഉപ്പാന്റെ ശല്യം കാരണം ഉമ്മ എന്നെയും കൊണ്ട് അവിടെ നിന്ന് പൊന്നു ഉമ്മ ജോലി ചെയ്ത് ഞങ്ങൾ ഇതുവരെ ജീവിച്ചു ഇപ്പോൾ ഉമ്മാന്റെ കാലിന് വലിയ മുറിവ് വന്ന് പഴുപ്പ് കേറി ഓപ്പറേഷൻ വേണം dr പറഞ്ഞു അതിന് ഉള്ള ക്യാഷ് ഇല്ല അത് കൊണ്ട് ഉമ്മ നടക്കാൻ പറ്റാതെ വീട്ടിൽ ഇരിക്കുവാ ഉമ്മ ക് ജോലിക് പോകൻ പറ്റാതെ കൊണ്ട് എന്റെ പഠിത്തം മൂടങ്ങി വീടിന്റെ വടക മൂടങ്ങി ഭക്ഷണം ഇല്ലാതെ ആയി രണ്ട് ദിവസം കൊണ്ട് വീട്ടിൽ നിന്ന് പോയിട് ഇല്ലേൽ പുറത്താകും എന്ന് ആണ് ഹൗസ് ഓണർ പറഞ്ഞത് പേടി ആകുന്നു ഒരുപാട് പേരോട് ചോദിച്ചു ഒരു സഹായവും കിട്ടില്ല പേടി ആകുന്നു മുന്നോട്ട് ഒരു വഴിയും ഇല്ല മരിക്കുക എന്ന് അല്ലാതെ 😣😣😣😣😣
@CookingandFun
@CookingandFun 11 месяцев назад
നൗഫൽ പറഞ്ഞ കാര്യം വളരെ കറക്റ്റ് ബാപ്പമാര് ചെയ്യുന്ന തെറ്റിന് അനുഭവിക്കുന്നത് നമ്മുടെ മക്കളാണ് നിന്റെ അനുഭവം കേട്ടപ്പോൾ വളരെ സങ്കടമായി എല്ലാം ശരിയാവും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും🤲🤲🤲
@ayubkhankhan9525
@ayubkhankhan9525 11 месяцев назад
ഇതുപോലെ ഒരു മകനെ കിട്ടിയ ഉമ്മ നിങൾ ഭാഗ്യവതി ആണ്
@lucyparathara2736
@lucyparathara2736 11 месяцев назад
Very sad to hear at first , but now so happy, god bless you and your family.🙏
@muhammedhadil4097
@muhammedhadil4097 11 месяцев назад
മാഷാ അല്ലാഒരുപാട് ഒരുപാട് ഉയരങ്ങളിൽത്ത >ൻ അല്ലഹു തുണക്കട്ടെ ആമീൻ❤❤❤❤
@safiyaaboobacker2668
@safiyaaboobacker2668 11 месяцев назад
മോനെ നിന്നെ അള്ളാഹു ഇഹ ലോഗത്തും പരലോകത്തും വിജയിപ്പിക്കട്ടെ
@MuhsinaSheri-rk9ok
@MuhsinaSheri-rk9ok 11 месяцев назад
ഉമ്മയെ യും ഉപ്പയെയും സ്നേഹിക്കുന്നവർ ഇരു ലോകത്തും വിജയിക്കും
@musfar7262
@musfar7262 11 месяцев назад
പറഞ്ഞതൊക്കെ സത്യമാണ് ഇന്ന് ഇവരുടെ ഉപ്പയും ഉമ്മയും സന്തോഷത്തിൽ ആയിരിക്കെ ഇതൊക്കെ ഈ സ്റ്റേജ് ശോ ഒഴിവാക്കാമായിരുന്നു ഉപ്പ ഇത് അറിയുമ്പോൾ ഒരുപാട് വേദനിക്കും
@faisalpaloli7389
@faisalpaloli7389 11 месяцев назад
​@@musfar7262സത്യം
@abidabasheer9741
@abidabasheer9741 11 месяцев назад
@@musfar7262 sathyam
@maymonashareef9508
@maymonashareef9508 11 месяцев назад
​@@musfar7262സാരമില്ല നൗഫൽ ഇപ്പൊ നീ ഹാപ്പിയാണല്ലോ കണ്ണു നിറയാതെ ഇത് കേൾക്കാൻ പറ്റില്ല 😭😭
@mohammedashraf-bt8sx
@mohammedashraf-bt8sx 11 месяцев назад
​@@musfar7262😊😊😊😊😊😊😊😊😊ĺ
@shoukathali3067
@shoukathali3067 11 месяцев назад
പടച്ചറബ്ബ് ഒരു പെണ്ണ് മക്കൾക്കും കളിക്കുടിയും പെണ്ണ് പിടിയൻ മാരുടെയും കൈയിൽ കൊടുക്കരുതേ റബ്ബേ vere അമ്മായി അമ്മ പ്രശ്നം ഓക്കേ സഹിക്കാൻ പറ്റും നമ്മുടെ ഭർത്താവ് നമ്മുടെ കൂടെ നികുമെകിൽ അല്ലഹ് കൂടെ സ്നേഹത്തോടെ നിൽക്കുന്ന ഭർത്തകൻ മാരെ എല്ലാ പെണ്ണ് മക്കൾക്കും കൊടുക്കട്ടെ 🤲🤲
@ArifaRiyas-hl7wq
@ArifaRiyas-hl7wq Месяц назад
ആമീൻ 😪😪🤲🏻
@faseena6371
@faseena6371 11 месяцев назад
എല്ലാം അറിയാമായിരുന്നിട്ടും വല്ലാത്ത സങ്കടം ആയി കേട്ടപ്പോൾ.. അള്ളാഹു വലിയവനാണല്ലോ ഇന്ന് നിന്റെ ദുരിതം തീർന്നില്ലേ അള്ളാഹു ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞ സമാധാനമുള്ള താക്കി സിനുവും കുടുംബവും നിനക്ക് തരാൻ അല്ലാഹുവിനെ മറക്കാതെ ജീവിക്കാൻ ശ്രമിക്കുക. പടച്ച റബ്ബ് കൂടെ ഉണ്ട് 🤲🥰❤
@malappuramtokannurvlog1833
@malappuramtokannurvlog1833 11 месяцев назад
കണ്ണ് നിറയാതെ കാണാൻപറ്റുന്നില്ല നൗഫീ കുറെ കഷ്ടപ്പെട്ടാലും ഇപ്പോൾ അതൊക്കെ മാറിയില്ലേ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ❤️❤️👍
@jothibabu221
@jothibabu221 11 месяцев назад
എല്ലാ വിധ സൗഭാഗ്യവും താങ്കൾക് ഉണ്ടാകട്ടെ
@swisssw2696
@swisssw2696 11 месяцев назад
ഇത് പോലൊക്കെ തന്നെയാണ് എന്റെ ലൈഫും. ജന്മം നൽകി എന്നല്ലാതെ ഒരു ഉപ്പയിൽ നിന്നും കിട്ടേണ്ട സ്നേഹമോ caringo ഞങ്ങൾക്ക് കിട്ടിയിട്ടില്ല..മരിച്ചു പോയതാണേൽ അങ്ങനെ കരുതി സമാധാനിക്കാം. പക്ഷെ ജീവനോടെ ഉണ്ടായിട്ടും ഉപ്പ എന്ന് വിളിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല.. അനുഭവിച്ചവർക്കെ അതിന്റെ വേദന മനസ്സിലാവു. എന്റെ ഉമ്മാന്റെ ഉപ്പയും ഉമ്മയും ഉള്ളത് കൊണ്ട് മാത്രം വലിയ കഷ്ടപ്പാടൊന്നും ഇല്ലാതെ ഞങ്ങൾ വളർന്നു. ഇപ്പൊ After marriage ഒരു ഉപ്പാന്റെ caringum ഒരു ഭർത്താവിന്റെ സ്നേഹവും എന്റെ ഇക്ക നൽകുന്നു. 🥰
@ummusulaima7808
@ummusulaima7808 11 месяцев назад
ജീവിതത്തിൽ ഉയിരങ്ങളിൽ എത്തും.. ഇൻ ഷാ അല്ലാഹ്..
@hafsathsaleem
@hafsathsaleem 11 месяцев назад
നൗഫു വീഡിയോസ് ലുടെ എല്ലാം കേട്ടതാണ് എന്നാലും ഇപ്പോൾ കേട്ടപ്പോൾ കരച്ചിൽ നിർത്താൻ പറ്റുന്നില്ല ഇനിയുള്ള ജീവിതം allahu ഹൈറാഖിതരട്ടെ 🤲🤲🤲🤲 നീ മുത്താണ്
@mbk272USA
@mbk272USA 11 месяцев назад
❤കരച്ചിൽ നിർത്താൻ പറ്റുന്നില്ലന്ന് പറഞ്ഞത് , ഒന്ന് തള്ളിയതല്ലേ 😜😜😜, നോൺ സ്റ്റോപ്പ്‌ കരച്ചിൽ ആാനൊ y😜😜
@pathooswrld4896
@pathooswrld4896 11 месяцев назад
Nofalkaak vallyoru salute ummanee ee nilayil athichadin❤❤
@Mychoicebyfalila
@Mychoicebyfalila 11 месяцев назад
Iniyum orupadu uyarangalil ethan sadhikkattey🤲🏻ee ummakkum monkkum🥰😘❤️🤲🏻
@muhammedrafi5811
@muhammedrafi5811 11 месяцев назад
ആമീൻ
@muhammedrafi5811
@muhammedrafi5811 11 месяцев назад
ഇത്താന്റെ വിഡിയോ
@afru_afri_
@afru_afri_ Месяц назад
ഉപ്പാന്റെ കുറവ് ഇത്രയും ആളുകളുടെ മുന്നിൽ പറയാതെ നില്കുന്നത് നല്ലത് ആയിരുന്നു. നിങ്ങൾ കേസ്മിച്ചതിന് റബ്ബിന്റെ അടുത്ത് നല്ല കൂലി കിട്ടുന്നത് അല്ലെ. കേസമാ ഇമനി ന്റെ അടയാളം ആ ഉപ്പാക് പൊറുത്തു കൊടുക്കാൻ ദുആ ചെയുക. എനിക്ക് ഉമ്മ ഇല്ല ഉപ്പ ഇല്ല അതിന്റെ വേദന ഇന്നു തിരുന്നില്ല എന്റെ മരിച്ചു പോയ ഉമ്മാക് ഉപ്പാക് ദുആ ചെയുക
@naseemanaseema8096
@naseemanaseema8096 11 месяцев назад
കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല ഞാൻ കാണുന്ന വീഡിയോ യിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഫാമിലി ബ്ലോക്ക് ഉമ്മയും മോനും 👍👍👍👍ma sha allah 🤲🤲😘😘😘❤️
@naseemanaseema8096
@naseemanaseema8096 11 месяцев назад
സോറി ടൈപ്പിങ് കാണാൻ പറ്റുന്നില്ല എന്താ അറിയില്ല ബ്ലോക്ക്‌ അല്ല വ്ലോഗ് 😍😍😍
@anuzz243
@anuzz243 11 месяцев назад
സങ്കടം വന്നു കേട്ടപ്പോൾ അത് അനുഭവം ഉള്ളവർക്കേ മനസ്സിലാവൂ
@fazil4139
@fazil4139 11 месяцев назад
ചെക്കൻ സംസാരിക്കാൻ നല്ലവണ്ണം പഠിച്ചിട്ടുണ്ട് 😂എനിക്കൊക്കെ ആളുകളെ മുമ്പിൽ എന്തും അവതരിപ്പിക്കാൻ പേടി യാണ് , മടിയാണ് 👌🏻👌🏻👍❤️😍noufal bro adipoli..
@anwarpalliyalil2193
@anwarpalliyalil2193 6 месяцев назад
😶 ഉള്ളു വിങ്ങി അല്ലാതെ ഈ കാക്കന്റെ ജീവിതകഥ കേൾക്കാൻ പറ്റുന്നില്ല .. ദയവു ചെയ്ത് നിങ്ങള് മദ്യപാനം ഒഴിവാകുക .. നല്ല മനുഷ്യരായി ജീവികുക .. കാക്ക .. നിങ്ങളെ ദൈവം അനുഗ്രഹിച്ചു .. ❤❤
@mohammedkolleriyil4286
@mohammedkolleriyil4286 11 месяцев назад
Alhamdulillah....inganeyoru makane kittiya aa uppayum ummayum ethra bhaagyavanmaar....Allah aayussum aarogyam nalkatte....aameen
@rayyan.mambayi5552
@rayyan.mambayi5552 11 месяцев назад
ഇനിയുള്ള ജീവിതം ഹൈറാക്കിത്തരട്ടെ🤲
Далее