Тёмный

കസ്റ്റമേർക്ക് കളർ ഇഷ്ടമായില്ല 😥 cancel ആകുമോ ടെൻഷൻ അടിച്ചു 😥 

creation by shani
Подписаться 277 тыс.
Просмотров 8 млн
50% 1

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@reeyakorah8154
@reeyakorah8154 4 месяца назад
ഇതു അടിപൊളി ഫ്രോക്ക് അണ്. പക്ഷേ ഓരോത്തർക്കും ഓരോ ഇഷ്ട്ടം അല്ലെ.സാരമില്ല....പക്ഷേ ഫ്രോക്ക് അടിപൊളി തന്നെ
@subeeshbose2983
@subeeshbose2983 3 месяца назад
എല്ലാ കളറും എല്ലാവർക്കും ചേരണമെന്നില്ല. അതു തുണി തയ്ക്കുന്നവരും മനസ്സിലാക്കണം. അല്ലാതെ കയ്യിൽ ഉള്ളത് മറ്റുള്ളവരുടെ മേൽ അടിച്ചു ഏൽപ്പിക്കുക അല്ല വേണ്ടത്.
@ctrctr1
@ctrctr1 3 месяца назад
Price etra aanu
@Suni-ln5yu
@Suni-ln5yu 3 месяца назад
Enikkum ee colour ishttamilla
@ANKITHA_007
@ANKITHA_007 3 месяца назад
​@@subeeshbose2983right
@violetgirl478
@violetgirl478 3 месяца назад
😂😂ഉവ്വ കോപ്പാണ്
@AbdulrahmanParambil
@AbdulrahmanParambil 3 месяца назад
ആ കസ്റ്റമർ മാന്യനും മറ്റുള്ളവരുടെ അധ്വാനത്തെ മാനിക്കുന്നവരുമായത് നിങ്ങളുടെ ഭാഗ്യം. പിന്നെ കസ്റ്റമറുടെ ഇഷ്ടം പോലെ ചെയ്യുകയാണ് വേണ്ടത്. ഈ ഡ്രസ്സിന് തരക്കേടില്ലാത്ത വില കാണുമല്ലോ . ഇങ്ങിനെ യാണോ Pack ചെയ്യൽ നല്ലൊരു crystal clear ആയ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് വേണ്ടേ Box ൽ Pack ചെയ്യാൻ. ആ Box തുറക്കുമ്പോഴേ അദ്ധേഹത്തിന് നെഗറ്റീവ് അടിക്കില്ലേ..
@anjanaanju6964
@anjanaanju6964 2 месяца назад
Ningal stiching cheyuvo? Comment kandoppo professional aanu yenn thonnunu. Njan frocks inde bulk order tharam. Nokatte
@creationbyshani7106
@creationbyshani7106 2 месяца назад
Ath video yik vendi mathram ittathanu nammal corier coveril anu pack cheythu kodukkunne😅
@anjanaanju6964
@anjanaanju6964 2 месяца назад
@@creationbyshani7106 avar ee chuma comments idunadhanu.. Dialogue mathram parayum. Appreciate cheyan ariyila. Kuttam mathram kandupidikum
@rohinisasidharan8296
@rohinisasidharan8296 Месяц назад
​@@anjanaanju6964Aal paranjathil karyam ind...but frock is amazing
@amruthaarun3474
@amruthaarun3474 Месяц назад
Net colour dye cheyan patille
@outspoken1614
@outspoken1614 4 месяца назад
നല്ല color അടിപൊളി ആയിട്ടുണ്ട്
@milananto6497
@milananto6497 3 месяца назад
Ayn nee allallo order aakkiye... Ayalde ishttathinalle😌
@raks7389
@raks7389 3 месяца назад
​@@milananto6497she jst said her opinion bro
@jannetfernandes7545
@jannetfernandes7545 3 месяца назад
Rare colour alle... Ath ishtapedunna allukal orupad und...
@outspoken1614
@outspoken1614 3 месяца назад
@@milananto6497 അതിന് നിനക്കു എന്താ കൊള്ളേണ്ടത്. ഞാൻ നിനക്ക് ഇഷ്ടപ്പെട്ടു എന്നാണോ പറഞ്ഞെ എനിക്കിഷ്ടപ്പെട്ടു എന്നല്ലേ, എനിക് അഭിപ്രായം പറയാൻ നിന്റെ അനുവാദം വേണോ
@outspoken1614
@outspoken1614 3 месяца назад
@@milananto6497 അതിന് നിനക്ക് എന്താ ഇത്ര ചൊറിച്ചിൽ ഞാൻ നിനക്ക് ഇഷ്ടപ്പെട്ടു എന്നാണോ പറഞ്ഞെ എനിക്കിഷ്ടപ്പെട്ടു എന്നല്ലേ. എന്റെ അഭിപ്രായം എനിക്ക് നിന്റെ അനുവാദം വേണോ 🙄
@fmox88
@fmox88 3 месяца назад
അതു ശെരി.... കസ്റ്റമർ ഒരു കളർ പറഞ്ഞിട്ട് അത് ചെയ്ത് കൊടുക്കാതെ നിങ്ങൾക്ക് ഇഷ്ടമുള്ള കളർ ചെയ്തിട്ട് വിഡിയോ റീച്ചിന് വേണ്ടി sentiments അടിക്കുന്നോ...? ഓരോരുത്തർക്കും ഒരോർ കളർ അല്ലേ ഇഷ്ടം ഉണ്ടാവുക...❤
@user-zj4lb1zi8j
@user-zj4lb1zi8j 3 месяца назад
സത്യം
@jihanajini6015
@jihanajini6015 2 месяца назад
Athin aa color illa enn adhyamee paranjath alle. Ulla color photo eduth ayakem cheyth pinne engane ath ivarde thett aakum
@shajeenasuneer1723
@shajeenasuneer1723 Месяц назад
Adale avar adyame paranjad .. vendenkil venda enn customer n paranjal pore...I'd nalla kooth
@shahinaajinas4509
@shahinaajinas4509 Месяц назад
Sathyam
@shahinariyas1680
@shahinariyas1680 4 месяца назад
Actually....ee dresss adipoliyyayottund❤
@junochristy9553
@junochristy9553 3 месяца назад
നമ്മുടെ ഭാഗം ക്ലിയർ ആക്കിയിട്ട് കാര്യം ഇല്ല.. കസ്റ്റമറിൻ്റെ ഇഷ്ടം ആണ് നിങ്ങളുടെ വിജയം..എനിക്കും ഈ കളർ തീരെ ഇഷ്ടമല്ല.. കസ്റ്റമർക്ക് ബ്ലൂ കളർ ആണ് ഇഷ്ടം എങ്കിൽ നിങ്ങൾ ആ കളർ available ഉള്ളവിടത്തുനിന്നു മേടിക്കണമായിരുന്നു..ഞങ്ങൾ അങ്ങനെ ആണ് ചെയ്യുന്നത്.. കസ്റ്റമർ മര്യാദ ഉള്ള ആളും നിങ്ങളുടെ വർക്കിനെ റെസ്‌പെക്ട് ചെയുന്ന ആളുമായത് കൊണ്ട് മാത്രം ആണ് ഇഷ്ടം ഇല്ലാത്ത കളർ അയാൾ എടുക്കാമെന്ന് പറഞ്ഞത്. നിങ്ങളുടെ വർക്ക് സൂപ്പർ ആണ്..but കളർ സെലക്ഷൻ മോശമായി പോയി..അപ്പോ ഇന്നത്തെ like കസ്റ്റമർക്ക് ഉള്ളതാണ്..
@My_channel74
@My_channel74 3 месяца назад
kushumbine medicine kndupidichtlanna prnj kete😊Colour ishtapetillel ath avr ang shichu ninglk ini pretheka vishmam ndel ningl blue colour vch free ay chyth kodk😊
@manu1674
@manu1674 3 месяца назад
Pody myree 😂
@anjanapr3071
@anjanapr3071 3 месяца назад
​​@@My_channel74ithil ipo aalu kushumb vech onumallalo cmnt ittath, video Kandavril mikavrkum thoniya abhipraym aanu @junochristy9553 parnjit ulath. thaan Ee channelum aayit relate cheyuna aarelum aano?
@meandmeonly2875
@meandmeonly2875 3 месяца назад
​@@My_channel74he is talking about the logic behind the customer service..it helps to grow business. However the customer is king for every entrepreneur
@Pophello405
@Pophello405 3 месяца назад
Sadharana nammal oru tailouring shopil pokumbo avideyulla colour allenkil pattern vechittele thunni eddkar ellathe avar nammude ishtaprakaram ulla colour thappipidich kanichtheruo illalo avarude kayillula colour elle avark edukan kazhiyullu
@nishasaju2238
@nishasaju2238 3 месяца назад
ഫ്രോക്ക് സൂപ്പർ ആയിട്ടുണ്ട്. ചിലർക്കു ചില കളർ ഇഷ്ടമാവില്ലല്ലോ. എനിക്ക് ഈ കളർ ഒത്തിരി ഇഷ്ടായി. Work അതിലും ഇഷ്ടായി. Soooo super.
@Cheekychicbychinju
@Cheekychicbychinju 3 месяца назад
അവര് പൈസ തരുന്നത് എങ്കിൽ അവര് പറയുന്ന രീതിൽ ചെയ്ത് കൊടുക്ക്‌... അവർക്ക് ഇഷ്ടമില്ലാതെ എപ്പളു ആരും റെസ്‌പെക്ട് ചെയ്‌തു വരില്ല.ആരേം കഷ്ടപ്പെടുത്തി ഇഷ്ടപ്പെടിപ്പിക്കല്ല്...
@hasanajavad3333
@hasanajavad3333 3 месяца назад
ഞാനും ഇങ്ങനെ ഗ്രേ കളർ കൊണ്ട് ചെയ്തിരുന്നു. സ്റ്റിച്ച് ചെയ്തു കഴിഞ്ഞപ്പോൾ എനിക്കും ഇഷ്ടമായില്ല എന്തോ ഒരു എടുത്തു കാണിക്കാത്ത കളർ പോലെ എനിക്കും തോന്നിയിരുന്നു അന്ന് ഞാൻ വിചാരിച്ചതാണ് ഈ കളർ ഒരിക്കലും ഞാൻ ചെയ്യില്ല എന്ന്. വർക്കൊക്കെ അടിപൊളി 👍🏼
@focusonstudies8331
@focusonstudies8331 3 месяца назад
I don't like grey💀
@adasserypauly1427
@adasserypauly1427 3 месяца назад
​@@focusonstudies8331grey and Red, ഒരു Grey and റോസ് colour beautiful ആണ് 😍😍
@nidheeshkr
@nidheeshkr 3 месяца назад
നല്ല വർക് പക്ഷേ ബ്ലൂവിനെ അപേക്ഷിച്ച് ഇതൽപ്പം ഡൾ കളറാണ്. കസ്റ്റമർ 100% ok പറഞ്ഞ കളറിൽ മാത്രം വർക് ചെയ്യാൻ ശ്രമിക്കുക. അല്ലെങ്കിൽ അവർക്ക് തൃപ്തി ആകണം എന്നില്ല.
@mts23188
@mts23188 4 месяца назад
dear, pls don't publically express the disappointment of the customer, it may effect ur business, ur works are too good , 😊
@nittysarabinny5231
@nittysarabinny5231 3 месяца назад
I don't think so...let's learn to express truthfully
@muhsinajuraij4913
@muhsinajuraij4913 3 месяца назад
അടിപൊളി കളർ ആണ്.. എനിക്ക് ഇങ്ങനത്തെ കളറുകൾ ഇഷ്ടം 😍.. ഓരോ ആൾക്കാർക്കും ഓരോ ഇഷ്ടം അല്ലെ. Work um powli 😍😍
@najlakt9495
@najlakt9495 4 месяца назад
Work okke അടിപൊളിയാണ്. ❤️😍പക്ഷെ താൻ thumbnail ഇടുന്നതും പിന്നീട് കസ്റ്റമർ ക്ക് ഇഷ്ട്ടായില്ല എന്ന രീതിയിലുള്ള സംസാരവും കുറച്ചു നെഗറ്റീവ് ആയി തോന്നുന്നു. ആ കസ്റ്റമറും ഈ video കാണുന്നുണ്ടാവില്ലേ, So താൻ വളരെ ടാലെന്റെഡ് ആണ് 🥰 തന്റെ വർക്കുകൾ പോസിറ്റീവ് ആയി present ചെയ്യൂ 😍😍 thumbnail ഉം ശ്രെദിക്കണേ
@Dream-wt5mp
@Dream-wt5mp 3 месяца назад
Correct
@merlin3515
@merlin3515 3 месяца назад
ഒന്നുമില്ല...ഇവർ കാര്യം പറയുന്നു അത് കൊണ്ടാണ് ഈ വർക്കിൻ്റെ original response audiance ൻ്റെ അറിയാൻ കഴിയുന്നത്..ഇവർ customer നെ ഒരു കുറ്റവും ഇതിൽ പറഞ്ഞതായി കാണുന്നില്ല
@dexter_69
@dexter_69 3 месяца назад
Customer kku ishtaepett enn paranj samsarikunathil katil reach pokunath ishtayilaa enn parayumbol ahn ..apo ethokea avardae view making strategy ahnn ..
@najlakt9495
@najlakt9495 3 месяца назад
@@dexter_69 may be ആയിരിക്കാം. But ആ കസ്റ്റമറും ഇത് കാണുന്നുണ്ടാവില്ലേ
@Parvathy-achuz
@Parvathy-achuz 3 месяца назад
Sathyam
@AunishKrishna
@AunishKrishna 3 месяца назад
നന്നായി. വിമർശനത്തെയും സ്വീകരിച്ചതിന്.. എനിക്ക് ഇഷ്ടപ്പെട്ടു നല്ല രസമുണ്ട് 👌
@bensworld2821
@bensworld2821 3 месяца назад
BLUE 💙 പറഞ്ഞാല് ബ്ലൂ ചെയുക , അല്ലാതെ നിങ്ങളുടെ സാഹചര്യം അനുസരിച്ച് അവരെ മടുപ്പിക്കരുത്.
@rekhameher8934
@rekhameher8934 3 месяца назад
Correct
@amrithashajimattathil118
@amrithashajimattathil118 3 месяца назад
Sathyam
@raihanp3218
@raihanp3218 3 месяца назад
Aaa ath avar medich blue akamayirunnu ennal ella avar satisfied alollu
@vtsheaven013
@vtsheaven013 3 месяца назад
സത്യം. ഇവർ gray ചെയ്യട്ടെ എന്ന് പറഞ്ഞു ചെയ്തത് ആണ് . ചെയ്ത് വന്നപ്പോൾ dull ആകും എന്ന് കരുതി കാണില്ല. So lace blue കിട്ടുമോ എന്ന് നോക്കാമായിരുന്നു.
@div41
@div41 3 месяца назад
Customer ഒരു clr പറയുന്നതു chilappol orupaadu chinthichittanu.. May be അവര് വല്ല function plan ചെയതു theam ആയി ങ്സമരിയകക്കൂമ് ബ്ലൂ പറഞ്ഞത്.. Appol respect customer more than your comfort 🤝
@karlosboys7867
@karlosboys7867 3 месяца назад
A customer is the most important visitor on our premises. He is not dependent on us. We are dependent on him.😌
@Uzru65228
@Uzru65228 3 месяца назад
മോഡലും ഡിസൈനും അടിപൊളിയാണ് സൂപ്പർ. പക്ഷെ കളർ കൊള്ളില്ല എത്ര മോഡലിൽ ചെയ്താലും എത്ര ഭംഗി ആക്കാൻ ശ്രമിച്ചാലും ലോ ലുക്ക് കൊടുക്കുന്ന കളർ ആണ്.
@dayanasonu1289
@dayanasonu1289 3 месяца назад
Absolutely
@kochuthresiadavid1830
@kochuthresiadavid1830 3 месяца назад
ഗ്രേ കളറിന് എന്താ കുഴപം എത്ര കളർ കുറഞ്ഞ കുട്ടിക്കും ചേരുന്ന കളറാണ്. ഗ്രേ സൂപ്പർ വർക്ക്
@ajmylatheef7568
@ajmylatheef7568 3 месяца назад
ഗ്രേ ഒരു സ്റ്റാൻഡർ തോണിക്കുന്ന clr aa enik valare ishtanu bright clrs nekkal ishtam light ,dark clrs aanu
@kickitupkid87
@kickitupkid87 3 месяца назад
Frock adipoli aanu... Everything is a new lesson..
@dhruvasworld5446
@dhruvasworld5446 3 месяца назад
കസ്റ്റമർ blue color പറഞ്ഞാൽ blue color il ചെയ്യുക. അല്ലാതെ നിങ്ങളുടെ സൗകര്യത്തിന് ചെയ്തിട്ട് കുറ്റം പറയാതെ
@vijilpm2448
@vijilpm2448 3 месяца назад
🙌🙌🙌
@vtsheaven013
@vtsheaven013 3 месяца назад
സത്യം. ഇയാൾ gray ചെയ്യാം. Lace കിട്ടാൻ ഇല്ല എന്ന് പറഞ്ഞത് കൊണ്ട് അയാൾ സമ്മതിച്ചു പോയത് ആണ്. Lace വേറെ കിട്ടുമോ എന്ന് നോക്കാമായിരുന്നു.
@june-867-20
@june-867-20 3 месяца назад
Sathyam
@nufalmaliyakkal8962
@nufalmaliyakkal8962 3 месяца назад
കുറ്റം പറഞ്ഞിട്ടില്ലല്ലോ 🤔
@user-di7mf5ib2m
@user-di7mf5ib2m 3 месяца назад
😂😂😂
@user-bz4mf5mw7p
@user-bz4mf5mw7p 3 месяца назад
സൂപ്പർ. Flower cut ചെയ്യുന്നത് എന്തു കട്ടറാണ്???? . പറയാമോ
@LOVE-BIRDSLOVER
@LOVE-BIRDSLOVER 4 месяца назад
ബ്ലു ആണേൽ പൊളിക്കും 😍ഇതും കുഴപ്പമില്ല എന്നെ ഉള്ളു 😍
@amanullakunhumanikunhumni5665
@amanullakunhumanikunhumni5665 16 дней назад
അടിപൊളി ഇത് എനിക്ക് ഇഷ്ട്ടപ്പെട്ടു താത്ത അടിപ്പെളിയാണ് I Love you താത്ത
@shebagijo8615
@shebagijo8615 4 месяца назад
Ithoru elegant shade aanu,, very nice 💖💖💖💖
@sreedevisreedevi4550
@sreedevisreedevi4550 3 месяца назад
ഗംഭീരം 😘🏆🏆🏆സൂപ്പർ ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ കളർ നല്ല ഭംഗിയായി വർക്ക് ട്ടോ
@mctom0004
@mctom0004 3 месяца назад
താൻ ചെയ്യുന്നത് ഒന്നും കസ്റ്റമേഴ്സ് നു ഇഷ്ട്ടം ആകുന്നില്ലേ...അതോ താൻ സ്വയം നന്നായില്ല എന്നു പറയും വീഡിയോ കാണുന്നവർ ഈ work നന്നായിട്ടുണ്ട് എന്നു പറയാൻ വേണ്ടി ആണോ.. എന്തായാലും ഒരു നെഗറ്റീവ് ആയിട്ടാണ് തോന്നുന്നത്...
@Humptydumpty4783
@Humptydumpty4783 3 месяца назад
കസ്റ്റമേഴ്സിനെ അത്രമാത്രം കണക്കിലെടുക്കുന്നു എന്ന് വ്യക്തമാക്കാനുള്ള സൈക്കിൾ ഓടിക്കൽ മൂവ് ആണ്.
@mylifeismyjourney2699
@mylifeismyjourney2699 3 месяца назад
Ithu orumathiri blue ayippoyi ... pavam customer...
@funwithjohailiya446
@funwithjohailiya446 3 месяца назад
Vassthavam
@shabeebashebi1986
@shabeebashebi1986 3 месяца назад
സത്യം.. 🥴ഞാൻ ഈ cmnt ആരേലും ഇട്ടിട്ടുണ്ടോ നോക്കി വന്നതാ 🥴 എപ്പോഴും കസ്റ്റമർക്ക് ഇഷ്ടപെടാത്ത വീഡിയോ കാണാം
@pigeon9809
@pigeon9809 3 месяца назад
Rate
@JeenaRajan-
@JeenaRajan- 3 месяца назад
കളർ പൊളിയാണല്ലോ ❤️❤️❤️❤️ ഓരോരുത്തർക്കും ഇഷ്ട്ടങ്ങൾ വേറെ വേറെ...
@shabeebthasni0016
@shabeebthasni0016 3 месяца назад
നയങ്ങളുടെ വിഡിയോ thumbnail എപ്പൊഴും നെഗറ്റീവ് ആണല്ലൊ..ഇത് പോസിറ്റീവായി അവതരിപ്പിക്കുന്നതാണ് കൂടുതൽ നല്ലത്.ഉദാ: എൻറ കളർ സെലക്ഷൻ കസ്റ്റമർക്ക് ഇഷ്ടപ്പെട്ടു..ഇങ്ങനെയൊക്കെ
@parvathy.539
@parvathy.539 8 дней назад
Blue ആയിരുന്നേൽ അടിപൊളി ആയേനെ.. ഇതു ഒരു രസം ഇല്ല.😢
@sheenaabraham6319
@sheenaabraham6319 3 месяца назад
ഈ വർക്ക്‌ ഏത് കളറിൽ ആയാലും ആരും വാങ്ങിപോകും 😍😍😍 beautiful 🙏
@sony.k1648
@sony.k1648 8 дней назад
Customer നല്ല മനുഷ്യൻ ആയത് കൊണ്ട്, അയാൾക്ക് ഇഷ്ടമില്ലാത്ത ഡ്രസ്സ്‌ വാങ്ങി....😌😌😌 as u said, he respects ur work....👍🏻
@meettulakshmi7952
@meettulakshmi7952 3 месяца назад
ശരിയാണ്.. ഭംഗി ഇല്ലാ. കുട്ടികൾക്ക് ഗ്രെ colour ഒന്നും വല്യ ഭംഗി ഉണ്ടാവില്ല. ഇത്രയും രൂപക്ക് ഒക്കെ customer വിശ്വസിച്ചു work ഏൽപ്പിക്കുമ്പോ അതേ പോലെ ചെയ്തു കൊടുക്കാൻ ശ്രമിക്കുക.
@Kavi122..
@Kavi122.. 3 месяца назад
എനിക്ക് ഇഷ്ടമുള്ള കളർ ❤️ പിന്നെ ഓരോരുത്തർക്കും ഓരോ കളറല്ലേ ഇഷ്ടം അതുകൊണ്ടാണ്.....
@vinuk.a4070
@vinuk.a4070 4 месяца назад
Saramilla chechi blue 💙 colour illaknjittalle. Dress rasamunduu👍🏻✨❣️❣️🎉
@Aaaa-c1j
@Aaaa-c1j Месяц назад
നല്ല ഭംഗി stitching video undo😊😊
@ayishajumaanahkalathinghal3350
@ayishajumaanahkalathinghal3350 4 месяца назад
ഉപപോക്താവിന് ഇഷ്ടപ്പെട്ടില്ല, ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നത് നിങ്ങളുടെ ശുദ്ധ മനസ് കൊണ്ടാണ്.. പക്ഷെ വാണിജ്യ രംഗത്ത് അങ്ങനെ പബ്ലിക്കായി പറയാൻ പാടില്ല, ഒരാൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ വേറെ പത്തു പേർക്ക് ഇഷ്ടപെടും.. ഇങ്ങനെ പബ്ലിക്കായി പറഞ്ഞാൽ ആ ഡ്രെസ് ഓൾഡ് സ്റ്റോക്ക് ആയി മാറും
@rubysameena4344
@rubysameena4344 4 месяца назад
100%
@creationbyshani7106
@creationbyshani7106 4 месяца назад
Dear aa customer thanne dress eduthu
@faseelanoushad2665
@faseelanoushad2665 4 месяца назад
എങ്ങനെ ഓർഡർ ചെയ്യുക
@aliasker9545
@aliasker9545 3 месяца назад
Rate ethraya ithine
@Yeah_melove
@Yeah_melove 3 месяца назад
​@@creationbyshani7106full satisfied alkathe ningalude budhimutt maathram nokki dress efuthitt enth kaaryam.. Kashu mudakkunnaalkk athinanusarichulla muthal kittande
@AminHashim-wm4xt
@AminHashim-wm4xt 3 месяца назад
ഈ കളർ നല്ല ഭംഗിയുണ്ടല്ലോ❤❤❤ ഫോക്ക് കാണാൻ നല്ല ഭംഗിയുന്❤❤❤
@Hadahadihi
@Hadahadihi 3 месяца назад
It’s you who persuaded the customer to use gray coloured net. She had to go with it because there wasn’t any choice. It’s not the customers fault lol.
@Ritu7899
@Ritu7899 3 месяца назад
Adjustment cheyunath enthina rand kootarum... Avr paranja color illel work edukathirikuka, customer work kodukathirikuka... Ith randperkum satisfactioum illa, Paisem pokum🤷‍♀️🤷‍♀️
@akhilkjakhilkj9569
@akhilkjakhilkj9569 3 месяца назад
ഇത് ഇട്ട് ആ കൊച്ചിനെ കാണാൻ പറ്റിയില്ല.... സംഭവം കൊള്ളാം 👍🏻👍🏻👍🏻
@creationbyshani7106
@creationbyshani7106 4 месяца назад
For dress orders 8089636162 For material orders 8111838112
@6030j
@6030j 4 месяца назад
ചേച്ചി റേറ്റ് എത്രയാ
@fathimathshahlashalu8841
@fathimathshahlashalu8841 4 месяца назад
Rate?
@minhayasinminhayasin7359
@minhayasinminhayasin7359 4 месяца назад
Rate
@suryaajish99
@suryaajish99 2 месяца назад
RU-vid
@harikrishnanm6713
@harikrishnanm6713 Месяц назад
തോന്നിയത് ഡിസൈൻ ചെയ്യുന്ന നിങ്ങളുടെ സർവീസ് ആര് വാങ്ങും? 🤔
@dhanyaswaminathan31
@dhanyaswaminathan31 2 месяца назад
കസ്റ്റമർ പറയുന്ന കളറിൽ തന്നെ ചെയ്യാൻ നോക്കുക. നിങ്ങളുടെ ഇഷ്‌ടങ്ങൾ അവരിൽ അടിച്ചേൽപ്പിക്കരുത്. ഓരോരുത്തർക്കും അവരവരുടേതായ ഇഷ്‌ടങ്ങൾ ഉണ്ട് 👍
@MuhammadSheez-zk1ts
@MuhammadSheez-zk1ts 3 месяца назад
Avar adhyame paranjirunnallo blue aanu ishtamennu. Pnne Ningal alle opinion paranjadhu vere colour. Appol customer ne paranjit karyamilla
@manusarath5651
@manusarath5651 18 дней назад
ഈ ഡ്രസ്സ് കൊള്ളാലോ വെറൈറ്റി കളർ അല്ലേ അടിപൊളി 👌🏼
@akkoosinfo9268
@akkoosinfo9268 3 месяца назад
custmer parayunnath cheyth kodkkumbo alle satisfctn kittuka. ethreyo shopukal undd ath nokii nadannu kittunna shopil poi avaru paranja colour vangy avaru parayunna pole cheyth kodukanam.
@basialr1876
@basialr1876 18 дней назад
കൊള്ളാലോ നല്ല ഭംഗി ഉണ്ടല്ലോ 😍. Color ഇത്തിരി dim ആണെന്ന് മാത്രം. ഈ കളർ ഇഷ്ടം ഉള്ളവർ ഉണ്ടാവും ആൾക്ക് അത് ഇഷ്ടം ഉണ്ടാവില്ല അതാണ് എങ്കിലും കൊള്ളാം work സൂപ്പർ ആണ്
@AnupriyaJos
@AnupriyaJos 3 месяца назад
Aa color എല്ലാവർക്കും ഇഷ്ടം ആകുന്ന color alla. And ഇട്ടാൽ ആൾക്കൊരു എടുപ്പും കിട്ടില്ല
@imagination9301
@imagination9301 3 месяца назад
Yes👍
@BLACKGIRL817
@BLACKGIRL817 2 месяца назад
അയ്യോ ഇത് ആർക്കാ ഇഷ്ടപെടാത്ത അടിപൊളി ❤❤❤❤❤❤
@mikhycakes632
@mikhycakes632 3 месяца назад
Net blue തന്നെ കൊടുത്ത് grey lace works ചെയ്തിരുന്നെങ്കിലും നന്നായിരുന്നേനെ... കസ്റ്റമർ കുറച്ച് കൂടി happy ആയിരുന്നേനെ എന്ന് തോന്നുന്നു...
@lakshmilachu5746
@lakshmilachu5746 3 месяца назад
പക്ഷേ എനിക്ക് ഈ കളർ ഒരുപാട് ഇഷ്ട്ടം ആണ്. നമ്മക്കൊരു look ഉണ്ടാവും ഈ കളർ ഇടുമ്പോൾ എന്നെനിക്ക് തോന്നാറുണ്ട്
@bismi-wb1im
@bismi-wb1im 4 месяца назад
Blue colourinekkal ethrayo nalloru nude pastel colour aanith.
@shehmasabi4961
@shehmasabi4961 4 месяца назад
Ee clourum workum adipoli aanu. nerittu kanditt customer ude abipraayam parayu.+ve rply aayirikkum.🤩
@creationbyshani7106
@creationbyshani7106 4 месяца назад
@@shehmasabi4961avark innu kittum ❤
@sulthantejinn
@sulthantejinn 4 месяца назад
@@creationbyshani7106dear,aa flowers applique cut cheyyunnathin mumpe thanne oru outlining koduthittille??? Athinu enthan parayuka?athu machine embroidery alle? Athu normal machiil cheyyan kazhiyumo
@MinhaJaza
@MinhaJaza Месяц назад
കസ്റ്റമർ പറഞ്ഞത് കാര്യമാക്കണ്ട അടിപൊളി കളർ
@veenav8383
@veenav8383 4 месяца назад
Atleast you are honest ❤ and your work is great too
@creationbyshani7106
@creationbyshani7106 4 месяца назад
@HeroBrine-i2o
@HeroBrine-i2o Месяц назад
സത്യത്തിൽ ഇത് nalla സ്റ്റാൻഡേർഡ് ഫ്രോക്ക് ആണ്, നമ്മടെ ഇഷ്ടം അല്ലല്ലോ കസ്റ്റമറുടെ ഇഷ്ടം ആണ് നോക്കേണ്ടത് അതിലാണ് നിങ്ങടെ വിജയം
@infinity9058
@infinity9058 4 месяца назад
Dress nallathaa , but ellaavarkkum avaravarudethaaya choice undaavoollooo , so u have to respect customers choices ❤
@crazywave5667
@crazywave5667 8 дней назад
എപ്പോ നോക്കിയാലും കസ്റ്റമർക്ക് അതൃപ്തി ഉണ്ടായി എന്ന് പറയുന്നു. ഒരു ജോലി ഏറ്റെടുക്കുമ്പോൾ 100% രണ്ടുപേർക്കും satisfaction കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം എടുക്കുക. അല്ലെങ്കിൽ വിട്ട് കളയുക.
@sahiraakbar9624
@sahiraakbar9624 4 месяца назад
എനിക്ക് ഈ കളർ ഒരുപാടിഷ്ടായി 🥰
@subhadrav.k8698
@subhadrav.k8698 2 месяца назад
Rare colour. നല്ല വർക്കും 👌👌👌ഇടുന്നവർ അറിയുന്നില്ല കാണുന്നവർ ഇത് നന്നായി ഇഷ്ടപ്പെടും എന്ന്.
@ayisha7384
@ayisha7384 4 месяца назад
Dress കളർ അടിപൊളി😍... ഈ ലേസ് എവിടെന്ന pls reply
@rajikarthik8072
@rajikarthik8072 3 месяца назад
അഹ് അടിപൊളി ഇത് എന്തായാലും ഇട്ട് കഴിയുമ്പോ അവർക്കു ഇഷ്ടം ആകും 🥰
@hizzamuhsi810
@hizzamuhsi810 4 месяца назад
ഒന്നുകിൽ Customerന് ഇഷ്ട്ടം ആയില്ല, അല്ലെങ്കിൽ customer പണി തന്നു എന്നൊക്കെ പറഞ്ഞു ഒരുപാട് ഡ്രാജടി ആണല്ലോ തന്റെ ബിസിനെസ്സ്. 🤭.
@creationbyshani7106
@creationbyshani7106 4 месяца назад
എല്ലാരുടേം ബിസിനസ് അങ്ങനെ ഒക്കെ തന്നെ ആണ് ആരും പൊറത്തു ഒന്നും പറയില്ല. ഇതുപോലെ ഉള്ള content ആണ് കൂടുതൽ റീച് പോകുന്നത് അതാണ് ഇതുപോലത്തെ വീഡിയോ കൂടുതൽ ഇടുന്നത്
@anriya4053
@anriya4053 2 дня назад
നല്ല amount mudakkunathalle costumer so avarude ishtathinu venam cheyan
@suhaspisharody8287
@suhaspisharody8287 4 месяца назад
Blue won't suite for this design. This is so classy.
@lekshmiv5508
@lekshmiv5508 3 месяца назад
True.. Pastel shades👍🏻👍🏻
@user-zj4lb1zi8j
@user-zj4lb1zi8j 3 месяца назад
നമ്മൾ പ്രതീക്ഷിച്ച കളർ കിട്ടിയില്ലെങ്കി ആ സാധനമേ വാങ്ങൂലാ.. പക്ഷെ നിങ്ങളുടെ costumer നല്ല മനസിന്‌ ഉടമ ആണ് 👌
@mohithkrishna980
@mohithkrishna980 4 месяца назад
കളർ ഇത് പൊളി ആയിട്ടുണ്ട് 👌🏻👌🏻
@FarzanaPajju-xd2yd
@FarzanaPajju-xd2yd 3 месяца назад
ഈ കളർ നല്ലെണ്ട് എനിക്ക് കളർ നല്ല ഇഷ്ടപ്പെട്ടു 👌🏻👌🏻🥰🥰😍
@neethuvenugopal111
@neethuvenugopal111 4 месяца назад
Ishtamalla paranja colouril pinneyum pinneyum paranj okey parayippichitalle
@creationbyshani7106
@creationbyshani7106 4 месяца назад
😮
@sreeee8401
@sreeee8401 3 месяца назад
Super ആണ് കസ്റ്റമറേ..... 💚💚💚💚💚
@professionvspassion9212
@professionvspassion9212 4 месяца назад
Use mask while using soldering iron.,.smoke from some cloths may dangerous for lungs especially you are suffering asthma
@creationbyshani7106
@creationbyshani7106 4 месяца назад
💯
@dr.harshithakbhat3188
@dr.harshithakbhat3188 3 месяца назад
Dress s super...but the one who pay must satisfy..how much ever we work ultimate is they must be happy.... Publicly announcing about this doesn't sound good. Pls don't misunderstand, me.. Just informed,
@muhammedmusthafa270
@muhammedmusthafa270 3 месяца назад
Dress നല്ല ഭംഗിയുണ്ട് പക്ഷെ ഈ കളർ അങ്ങനെ എല്ലാവർക്കും ചേരില്ല നല്ല കളർ ഉള്ള ആളാണെങ്കിൽ ok പക്ഷെ കൊറച്ചു ഇരുണ്ട ആളാണെങ്കിൽ അത്ര ഭംഗി ഉണ്ടാവില്ല
@Aichubaby
@Aichubaby 3 месяца назад
ഇങ്ങനെ ഡ്രസ്സ്‌ കേക്ക് ഒക്കെ ചെയുന്നവരടെ വീഡിയോ എപ്പോഴും ഇത്പോലെ കസ്റ്റമർക് ഇഷ്ടായില്ല എന്ന് പറഞ്ഞു പറഞ്ഞു ഇടുന്നത് കാണാം. .കസ്റ്റമർനു ഇഷ്ടം ആവുന്ന പോലെ ചെയ്യാൻ ആണല്ലോ ഇങ്ങനെ വർക്ക്‌ നിങ്ങളെ ഏല്പിക്കുന്നത്. . അപ്പോ അത് ഇഷ്ടായില്ല എന്ന് അവര്ക് പറയാലോ. . Customer is the king. . പൈസ കൊടുത്തു ചെയ്യുന്ന വർക്ക്‌ ഇഷ്ടായില്ലെങ്കിൽ ഇല്ലെന്നു തന്നെ പറയും. . നല്ല amount kodth വർക്ക്‌ ചെയ്യിച്ചിട്ട് നല്ല പണി കിട്ടിട്ടുള്ളവർക് അറിയാം അതിൻറെ വിഷമം. .ഈ വിഡിയോ ടെ കാര്യം മാത്രം അല്ല പറയുന്നത് പൊതുവെ ഉള്ള കാര്യം ആണ്
@neetert369
@neetert369 3 месяца назад
ഇതാണ് പ്രശ്നം... Colour eshtayilla എന്നിട്ടും greyish blue enn പറയുന്നത് ee colour alla... അപ്പോൾ aa timel paranja colour cheiyan pattila ennanu parayendathu... Chilar cheruthayitu insisit cheithal avaru angu vittu kodukkum... Enthayalum chechik kaashu kitiyallo alle.
@Lifecuts437
@Lifecuts437 4 месяца назад
Adipoliyayind ee dress❤
@shamseervp300
@shamseervp300 3 месяца назад
നാൻ എന്റെ കല്യാണത്തിന് wife എന്റെ വീട്ടിലേക് വരുമ്പോൾ ഇടാൻ വാങ്ങിക്കൊടുത്തത് ഇതേ കളറാണ് but 5 year before
@hibajasmin9193
@hibajasmin9193 4 месяца назад
EE frokinte cutting and stitching indo
@rashisworld8454
@rashisworld8454 3 месяца назад
Adipoli frock but Yenikkum ee color ishtamalla😊
@Rosaturn
@Rosaturn 4 месяца назад
Dark skin anel ee color suit avilla ithano ningade customization?
@ashwinsugathan3965
@ashwinsugathan3965 4 месяца назад
Ninne pole oru bodhom ellathe mattullavarude effort enthann manasilakkathathinokke ingane vann oro sadist comment cheyyan easy ann ..ithokke cheyth edukkunna time effort okke enthan ninakk aryo....vanirikkunn oru sathyabhama ...skin tonum kond ..
@Rosaturn
@Rosaturn 4 месяца назад
@@ashwinsugathan3965 kuraye effort ittitu customer satisfaction illenkil enth karyam? Enikum dark skin anu pandu farewell inu grey net ulla material use cheytha ksheenam ithuvere mariyilla, skin tone anusarich dress cheyunath common sense anu ath racism alla ok
@rmariabasil4080
@rmariabasil4080 4 месяца назад
ഇത് blue colour lining use ചെയ്തതുകൊണ്ട് exact gray shade ആയി തോന്നുന്നില്ല. ഈ dress, dark ആയ കുട്ടികൾക്ക് നന്നായി match ചെയ്യും. കുട്ടിയുടെ complexion നല്ല bright ആയി തോന്നും. Dark gray material ആയിരുന്നു use ചെയ്തിരുന്നതെങ്കിൽ ചിലപ്പോ match ആകാതെ വന്നേനേം. ഇത് light gray with blue lining is good.
@shammaskc3138
@shammaskc3138 3 месяца назад
പൊളി ആണല്ലോ. Evidaa sthalam. Work edukko
@AbiDili-vu3kc
@AbiDili-vu3kc 12 дней назад
എന്റെ പൊന്നു ചേച്ചി ഈ കളർ എന്ത് പ്ലസന്റ് ആയിരിക്കുന്നു കറ്റമറിനു ബോധം ഇല്ല എന്ന് മനസിലായി സൂപ്പർ വർക്ക്‌ സൂപ്പർ colour ❤️‍🔥😍👌
@RasiyaShihab-zv6ll
@RasiyaShihab-zv6ll 4 месяца назад
ഷോപ്പ് എവിടെയാണ് ഭംഗിയുള്ള അടിപൊളി ഉടുപ്പുകൾ കണ്ടിട്ട് കൊതി
@user-yp8wu5qq3f
@user-yp8wu5qq3f 38 минут назад
ഇതിനൊരു ഭംഗിക്കുറവും ഇല്ല shani,,, സൂപ്പർ ആയിട്ടുണ്ട്‌ ❤
@Swaathanthrya
@Swaathanthrya 4 месяца назад
ഇത് നല്ല ഭംഗി ഉണ്ടല്ലോ.. ❤️😻😻
@nasnasaleem1054
@nasnasaleem1054 3 месяца назад
ഇതിന്റെ stitching video ഇടുമോ
@Hezamol977
@Hezamol977 4 месяца назад
Super
@MahnoorWorld
@MahnoorWorld 3 месяца назад
അടിപൊളി യാട്ടോ... Colour adjust ചെയ്തല്ലോ
@Elizabeth89755
@Elizabeth89755 3 месяца назад
ഇത് അടഞ്ഞ colour ആയത് കൊണ്ടാകാം. ഞാൻ grey ഇടുമ്പോ ഇരുണ്ടിരിക്കും. കൂട്ടത്തിൽ ഒക്കെ നിൽക്കുമ്പോൾ എടുപ്പ് കാണില്ല.
@jafarktni6645
@jafarktni6645 3 месяца назад
Hi nettil scertum topum adikkan ethra rate3vayssin♥️♥️
@anilaponnu555
@anilaponnu555 3 месяца назад
സൂപ്പർ.. ❤ഇതെന്റെ fvrt കളർ ആണ് 👍👍
@Prakruthi-to3fk
@Prakruthi-to3fk 2 месяца назад
പണം മുടക്കിയിട്ടും ആഗ്രഹിച്ചു കിട്ടാത്തതും, കഷ്ടപ്പെട്ടിട്ടും പണം കിട്ടാതെ വരുന്നതും രണ്ടും വിഷമം തന്നെ
@nishavijayanath6292
@nishavijayanath6292 3 месяца назад
Its a nice n rare colour ..Let me know how to contact u if i want to order one ..
@saifullathayal
@saifullathayal 3 месяца назад
സൂപ്പർ ആയിട്ടുണ്ട് ഇത് എവിടെ അത് പോലുള്ളത് എനിക്ക് ഒന്ന് വേണം
@latinkitchen8751
@latinkitchen8751 Месяц назад
ഒത്തിരി കഷ്ട പെട്ടു നിങ്ങൾ ഉണ്ടാകുന്ന ഓരോ ഉടുപ്പിനും അതിന്ടെ നല്ല ഭംഗി യുണ്ട്, നിങ്ങൾ നല്ല മിടുക്കി തന്നെ,
@Malayalifrom_india
@Malayalifrom_india 3 месяца назад
ചില പെണ്ണുങ്ങൾ അങ്ങനെ ആണ്, എത്ര നന്നായി ചെയ്തു കൊടുത്താലും തൃപ്തി ആവില്ല...
@sumina4296
@sumina4296 3 месяца назад
അടിപൊളി frock ആണ്. കളർ ഇഷ്ടമായി 👌🏻😍
@lathikag7969
@lathikag7969 3 месяца назад
ഞാൻ first കണ്ടപ്പോൾ നല്ല colour enna മനസിൽ പറഞ്ഞത്. പിന്നീട ണ് കളർ ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നത് കേൾക്കുന്നത് ഓരോരുത്തർക്കും ഓരോ കളർ സെൻസ് ആണ്.
@user-pw5hc6uv7p
@user-pw5hc6uv7p 3 месяца назад
Blue കളറിനെക്കാളും നല്ലത് ഗ്രെ തന്നെയാണ് പക്ഷെ ഓരോത്തർക്കും ഓരോ ഇഷ്ടമല്ലേ എനിക്ക് നല്ല ഇഷ്ടമായി ചൂപ്പർ 🥰🥰🥰
@Bakugoaaneee
@Bakugoaaneee 3 месяца назад
നല്ല customer.. 👍
@jeenarajeev9656
@jeenarajeev9656 3 месяца назад
സൂപ്പർ rare കളർ ആണ്‌. അടിപൊളി aanu❤
@DonisEmmanuel
@DonisEmmanuel 3 месяца назад
നൈസ് വർക്ക്‌. But കളർ എനിക്കും ഇഷ്ടമായില്ല.
@ThaslimStorys
@ThaslimStorys 3 месяца назад
What is the machine name of cutting the flower pls tell me sis
Далее
Pre pleated set saree draping || for onam celebration
19:59
Куда пропали ЗДРАЙВЕРЫ?
11:38
Просмотров 294 тыс.