Тёмный

കാഞ്ചിപുരം പട്ട് @ 70000 / 700 !!Kanchipuram pattu # low price silk sarees 

Kavitha Vlogs
Подписаться 33 тыс.
Просмотров 135 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 324   
@neelambarimedia9773
@neelambarimedia9773 3 года назад
എത്ര മനോഹരമാണ് അവതരണം. സാധാരണ പട്ട് സാരികൾ പരിചയപ്പെടുത്തുന്ന അറുബോറൻ വിവരണത്തിൽ നിന്നും ഏറെ വ്യത്യസ്തം. ഗംഭീരം 👍👍👍
@kavithavlogs123
@kavithavlogs123 3 года назад
സ്നേഹപൂർവം ചേർത്തുപിടിക്കുന്നു ഈ വാക്കുകൾ ❤️ ഇനിയും കൂടെയുണ്ടാവണം ട്ടോ 🌹
@sarithasaritha2178
@sarithasaritha2178 3 года назад
Athe100%
@kavithaks8970
@kavithaks8970 3 года назад
Numbers ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് .. ☘️
@smithasyamalan6204
@smithasyamalan6204 3 года назад
@@kavithavlogs123 xx
@kavithavlogs123
@kavithavlogs123 3 года назад
@@smithasyamalan6204 ❤️🌹
@achubhadra9680
@achubhadra9680 3 года назад
ആദ്യമായിട്ടാണ് ഈ ചാനൽ ഞാൻ കാണുന്നത്. കവിത ചേച്ചിയുടെ അവതരണത്തോടും ഹൃദ്യമായ സത്യസന്ധമായ വാക്കുകളോടും ഒരുപാടിഷ്ടം...... ചേച്ചിക്ക് നല്ല ഭാഷാ സമ്പത്ത് അനുഗ്രഹമായി ലഭിച്ചിട്ടുണ്ട്. നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു...
@kavithavlogs123
@kavithavlogs123 3 года назад
അച്ചു ,, ഒരുപാടിഷ്ടത്തോടെ നന്ദിപറയുന്നു ❤️❤️❤️ പുതിയ വീഡിയോകൾ കൂടി കാണണേ ..🥰🥰🥰
@malub.h7921
@malub.h7921 3 года назад
പറയാതിരിക്കാൻ വയ്യ. മികച്ച അവതരണ ശൈലി. മനസ്സിൽ മറന്നു തുടങ്ങിയ മറ്റൊരു വാക്കിനെ കൂടി ഓർമ്മപ്പെടുത്തി..... 'ഉണ്മ ' നന്ദി
@kavithavlogs123
@kavithavlogs123 3 года назад
അതെ മാളു ,, ഉണ്മ എന്ന വാക്ക് നമ്മളെല്ലാം മറന്നു തുടങ്ങിയ കാലമാണിത് ... നല്ല വാക്കിനും സ്നേഹത്തിനും മനസ്സില്തൊട്ട നന്ദി ❤️❤️
@geethaajith8473
@geethaajith8473 3 года назад
ഒരുപാട് സാരീ പ്രേമം ഉണ്ടായിരുന്നില്ല എനിക്ക്.. പക്ഷെ ഇത് കണ്ടപ്പോൾ എന്റെ മനസ്സിലും ഒരു കൊതി ഉണർന്നു.... സത്യസന്ധത യെ പരിചയപ്പെടുത്തിയതിനു നന്ദി....
@kavithavlogs123
@kavithavlogs123 3 года назад
സാരി ഉടുക്കാനും ഉടുത്തുകാണാനും ഇഷ്ടം ..പക്ഷേ ഡെയിലി വെയർ ആകുമ്പോൾ ആണ്‌ പ്രശനം 😍
@jyothimg6971
@jyothimg6971 3 года назад
നിറം കുറഞ്ഞ ജീവിതത്തിലും നമുക്കായ് നിറഞ്ഞ ഭംഗി ഒരുക്കുന്ന ആ നല്ല മനുഷ്യരോട് പട്ടിനേക്കാൾ കൂടുതൽ ഇഷ്ടം
@kavithavlogs123
@kavithavlogs123 3 года назад
പട്ടുനൂൽപ്പുഴുവിന്റെ മരണമാണ് പട്ടിന്റെ മിനുപ്പ് 😔 നെയ്ത്തുകാരുടെ ജീവിതം പിന്നാലെ വരുന്നുണ്ട് ...
@മാളൂട്ടി
@മാളൂട്ടി 3 года назад
ബഹളങ്ങളില്ലാതെ ലാളിത്യമുള്ള അവതരണം 😍😍😍😍😍
@kavithavlogs123
@kavithavlogs123 3 года назад
പ്രിയപ്പെട്ടതായി സൂക്ഷിക്കുന്നു ഈ വാക്കുകൾ ❤️
@Ahambrahmasmi015
@Ahambrahmasmi015 Год назад
എൻ്റെ മലയാളം ടീച്ചർ❤
@sunubharathan8885
@sunubharathan8885 3 года назад
സൂപ്പർ മാഡം അവതരണവും നന്നായി ട്ടുണ്ട്
@kavithavlogs123
@kavithavlogs123 3 года назад
നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം ട്ടോ.. തുടർന്നും കാണണം ,,,പിന്തുണക്കണം 🌹💕
@sheebayohannan8725
@sheebayohannan8725 3 года назад
കവിത, different episode.... സാരി കണ്ടു മനം നിറഞ്ഞു..usefull information.
@kavithavlogs123
@kavithavlogs123 3 года назад
താങ്ക്സ് ഷീബാ .. സ്നേഹം ❤️
@sheenamanoj6290
@sheenamanoj6290 3 года назад
മനോഹരമായ ഒരു എപ്പിസോഡ് ഇനിയും കാഞ്ചിപുര വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു 💗 👍
@kavithavlogs123
@kavithavlogs123 3 года назад
തീർച്ചയായും ...❤️
@praseetha4731
@praseetha4731 3 года назад
കാഞ്ചീപുരം പട്ടു അതിമനോഹരം !! വില കുറവിന്റേത് കൂടി add ചെയ്തത് നന്നായി .. സാധാരണക്കാർക്ക് very useful & interesting !!! നെയ്ത്തിന്റെ വീഡിയോ കൂടി ചെയ്യാമായിരുന്നു ... Waiting for d next 👍👍👍🌹🌹❤
@kavithavlogs123
@kavithavlogs123 3 года назад
തറിയുടെ കഥകൾ പിന്നാലെ വരുന്നുണ്ട് ❤️
@lathikasadanandan2778
@lathikasadanandan2778 3 года назад
സൂപ്പറായിട്ടൊ.....സാരികൾ കണ്ടിട്ട് കൊതിയായി 🧡🧡🧡🧡🧡🧡
@kavithavlogs123
@kavithavlogs123 3 года назад
പെൺ ഇഷ്ടങ്ങൾ ..😍
@emmishiji2911
@emmishiji2911 3 года назад
നല്ല അവതരണം... ഇതുപോലെ വേണം സൂപ്പർ അവതരണം....
@kavithaks8970
@kavithaks8970 3 года назад
നല്ല വാക്കുകൾക്കു സ്നേഹം 🌹 തുടർന്നും കാണണം .. അഭിപ്രായവുമായി കൂടെ ഉണ്ടാവണം ട്ടോ 🌹💞
@indubaiju8512
@indubaiju8512 3 года назад
കവീ ♥️... Different episode... കാഞ്ജീവരം സാരികൾ.. പുതിയ അറിവുകൾ.. Very informative 👍👍👍👍👍
@kavithavlogs123
@kavithavlogs123 3 года назад
ഇന്ദു സ്നേഹംട്ടോ ... ❤️❤️❤️💕💕
@vijaybabu325
@vijaybabu325 3 года назад
എത്ര നന്നായി സംസാരിക്കുന്നു 🥰🥰🥰
@kavithavlogs123
@kavithavlogs123 3 года назад
നല്ല വാക്കിനു സ്നേഹം ..തുടർന്നും കൂടെയുണ്ടാവുമല്ലോ 🌹❤️
@saivarenya9305
@saivarenya9305 3 года назад
Nice talk. Malayalam kettapol enne Degreek Malayalam padicha missneyum 9thil Malayalam padipicha teacherneyum orma vannu.. Ithu polethe talk aarnu. Unique style of presentation.
@kavithavlogs123
@kavithavlogs123 3 года назад
ഈ വാക്കുകളിലൂടെ എന്റെ കുട്ടികളെയും ഓർമ്മ വരുന്നൂ ..💓 ഹൃദ്യം ❤️ തുടർന്നും കാണുമല്ലോ കൂടെ .. സ്നേഹപൂർവ്വം ...😍😍
@sincysijo8564
@sincysijo8564 3 года назад
നല്ല അവതരണം... thanku..
@kavithavlogs123
@kavithavlogs123 3 года назад
നല്ലതെന്നു നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ശരിക്കും സന്തോഷമുണ്ട് ...! ഇനിയും കാണണം ,, തുടരണം ഈ സൗഹൃദം 💓
@shymolsuni2287
@shymolsuni2287 3 года назад
അവതരണം സൂപ്പർ... 👌
@kavithavlogs123
@kavithavlogs123 3 года назад
താങ്ക്‌സ് ട്ടോ ..❤️ തുടർന്നും കാണണം ..അഭിപ്രായങ്ങൾ പറയണം 🌹
@rekhavmenon1507
@rekhavmenon1507 3 года назад
വർണ്ണവൈവിധ്യത്തിൻറെ കാഞ്ചീപുരം വിശേഷങ്ങൾ നന്നായിരിക്കുന്നു.
@kavithavlogs123
@kavithavlogs123 3 года назад
നിറങ്ങൾക്ക് പിന്നിൽ നെയ്ത്തുകാരുടെ സങ്കടങ്ങളുമുണ്ട് രേഖാ 💕
@sanimolkarthikeyan9702
@sanimolkarthikeyan9702 3 года назад
Natural അവതരണം .
@kavithavlogs123
@kavithavlogs123 3 года назад
നല്ല വാക്കുകളാണ് പ്രോത്സാഹനം 🌹 സ്നേഹപൂർവ്വം നന്ദി ❤️
@gmsgms2802
@gmsgms2802 3 года назад
Valare nalla sarees collection... 👌njan avide kanchipuram weavers cooperative society nnu vangarundu... pure cotton, cotton silk and pure silk okke... 👍🏼
@kavithavlogs123
@kavithavlogs123 3 года назад
അതെ നല്ല collection ! വളരെ നല്ല പെരുമാറ്റവും ... പരമ്പരാഗത നെയ്ത്തുകാരുടെ കടയാണ് ...! ചാനൽ തുടർന്നും കാണുമല്ലോ ❤️
@gmsgms2802
@gmsgms2802 3 года назад
@@kavithavlogs123 athey ... sure❤️
@reejaresal5117
@reejaresal5117 2 года назад
Cotton n cotton silk rate എങ്ങനെ
@ramdasbatheri346
@ramdasbatheri346 3 года назад
Pochampally is a village in Telangana. Pochampally sarees are examples of our art and culture
@kavithavlogs123
@kavithavlogs123 3 года назад
Yes, you are right 🙏 Telangana is one of our ancient ikat weaving centers in India..! Bhoodan Pochampally,,, ❤️
@veenarachanababu3346
@veenarachanababu3346 3 года назад
ടീച്ചർ, sareekal പ്രതേകിച്ചു പട്ടുസാരികൾ കാണാൻ ഉള്ള ഭാഗ്യം മാത്രമേ ഉള്ളു. ടീച്ചറിലൂടെ അതു സാധിച്ചു. ഞാൻ രചന കണ്ണൂർ. ടീച്ചറുടെ സ്ഥിരം പ്രേഷക യാണ് ഞാൻ. ഒരു പാട് സ്നേഹം. ഇനിയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾക്കു വേണ്ടി കാത്തിരിക്കുന്നു. എന്നെപ്പോലെ ഒരുപാട് ആരാധകർ ഉണ്ട് ടീച്ചർക്ക്‌. എല്ലാരുടെ ഒപ്പം എന്റെ പ്രാർത്ഥനകൾ കൂടെ ഉണ്ട്. നന്നായി varatte
@kavithaks8970
@kavithaks8970 3 года назад
രചനാ മാം ,,ഈ സ്നേഹത്തിന് സ്നേഹം കൊണ്ടുതന്നെ മറുപടി പറയട്ടെ 🌹 അല്ലെങ്കിലും നമ്മള് സ്ത്രീകൾക്ക് വാങ്ങുന്നതിനേക്കാൾ ഇഷ്ടം കാണാനാണല്ലോ ..! ഇനിവരുന്ന എപ്പിസോഡുകൾ നമുക്ക് പറ്റിയ വിലയിലേതു കൂടിയാവാൻ ശ്രദ്ധിക്കാം ട്ടോ ❤️
@sarithamadhu9956
@sarithamadhu9956 3 года назад
Sariyennal pranayamanu eniku vilappetta arivukal thannathinu nandhi
@kavithavlogs123
@kavithavlogs123 3 года назад
സാരികളോടുള്ള ഇഷ്ടം നിറങ്ങളോടുള്ള ഇഷ്ടം തന്നെയാണ് ..! നിറങ്ങളെ ഇഷ്ട്ടപ്പെടുമ്പോൾ നമ്മൾ സ്നേഹിക്കുന്നത് ജീവിതത്തെ തന്നെയല്ലേ ..❤️ കുറിപ്പെഴുതിയതിനു സ്നേഹം ... തുടർന്നും കൂടെയുണ്ടാവണം ട്ടോ 🌹
@bijivvvadakedath5421
@bijivvvadakedath5421 3 года назад
പട്ടിനേയും പട്ടുപോലെയല്ലാത്ത അവരുടെ ജീവിതത്തെ കുറിച്ചും നന്നായി അവതരിപ്പിച്ചു... ഈ എപ്പിസോഡ് കണ്ടപ്പോൾ ഒരിക്കലെങ്കിലും അങ്ങോട്ട് പോകണമെന്ന് അതിയായി ആഗ്രഹിക്കുന്നു... ഓരോ വാക്കുകളും 'കവിത 'പോലെ മനോഹരം ❤❤
@kavithavlogs123
@kavithavlogs123 3 года назад
നെയ്ത്തുകാരുടെ കണ്ണീരുണങ്ങിയ കഥകൾ പിന്നാലെ ..! പൊൻനൂലിൽ കുരുങ്ങിയ പാവങ്ങൾ ..
@realmofdreams2630
@realmofdreams2630 3 года назад
avatharanam ishtayii.... 🤩🤩
@kavithavlogs123
@kavithavlogs123 3 года назад
ഏറെ സന്തോഷം ഈ വാക്കുകൾ ..! തുടർന്നും കാണുമല്ലോ കൂടെ .. 🌹
@sangeethamanoj1162
@sangeethamanoj1162 3 года назад
കാഞ്ചീപുരം ... മിഴിവാർന്ന പുടവകളാൽ മോഹിപ്പിക്കുന്നു ...💞
@kavithavlogs123
@kavithavlogs123 3 года назад
ഈ നിറഭംഗികൾക്കു പിന്നിൽ കണ്ണീർക്കഥകളുമുണ്ട് ...💓
@shineyfranz8665
@shineyfranz8665 3 года назад
Theerchayayum pokum avide ... valare nannayi kavithe♥️👌
@kavithavlogs123
@kavithavlogs123 3 года назад
ഞാനും കൂടാം കൂട്ടുകാരീ ..💕💕
@bindubinod3423
@bindubinod3423 3 года назад
Ningalide avatharanam enikku ishtappettu😀
@ummuhabeeba3208
@ummuhabeeba3208 3 года назад
As chirichondulla avatharanam highlight
@kavithavlogs123
@kavithavlogs123 3 года назад
വളരെ സന്തോഷം ട്ടോ 🌸
@VarietyVibesMedia
@VarietyVibesMedia 3 года назад
Manoharamayittindu.... ❤️❤️
@kavithavlogs123
@kavithavlogs123 3 года назад
സ്നേഹപൂർവം നന്ദി പറയുന്നു 🌹
@Sandywyn
@Sandywyn 3 года назад
Kavithechi super presentation
@kavithavlogs123
@kavithavlogs123 3 года назад
ഒരുപാട് സ്നേഹം സന്ധ്യാ ,, ഏറെ പ്രിയം ഈ വാക്കുകൾ ..! തുടർന്നും കാണുമല്ലോ കൂടെ ..❤️🌹
@informationtime2677
@informationtime2677 3 года назад
നല്ല ഭംഗി ആയിരിക്കുന്നു ചേച്ചി അവതരണം.
@kavithavlogs123
@kavithavlogs123 3 года назад
ഏറെ സന്തോഷം ട്ടോ ഈ വാക്കുകൾ ❤️❤️
@Manu-pu1pq
@Manu-pu1pq 3 года назад
സൂപ്പർ അവതരണം....
@kavithavlogs123
@kavithavlogs123 3 года назад
🌷💕
@devahariharinandhana6917
@devahariharinandhana6917 3 года назад
വളരെ നന്നായി അവതരിപ്പിച്ചു ചേച്ചിടെ കൂടെ വരാൻ കൊതിക്കുന്നു...
@kavithavlogs123
@kavithavlogs123 3 года назад
പ്രിയാ ,, കൂടെ വരൂ ഒരിക്കൽ ..! നിങ്ങളൊക്കെയും ഇപ്പോൾ എന്റെ കൂട്ടുകാർ ❤️
@kinderworld9448
@kinderworld9448 3 года назад
Njanum varum
@kavithavlogs123
@kavithavlogs123 3 года назад
@@kinderworld9448 വരൂ ഒരിക്കൽ 🌹🌹🌹
@satheeshkumar2308
@satheeshkumar2308 Год назад
Intro polichu. Spr avatharanam. Price kuranja thum koodi kanikkane.
@sheebasebin7711
@sheebasebin7711 3 года назад
Beautifully presented. Felt like visiting the place immediately.
@kavithavlogs123
@kavithavlogs123 3 года назад
Thanks for your great support 🌷keep watching ...❤️❤️❤️
@manishamadhumanjari614
@manishamadhumanjari614 2 года назад
pls provide english subtitles so people can understand .... I also want to know about kanchipuRAM sarees
@rekhasreekumar8360
@rekhasreekumar8360 3 года назад
നല്ല അവതരണം
@kavithavlogs123
@kavithavlogs123 3 года назад
സ്നേഹപൂർവ്വം നന്ദി , നല്ല വാക്കുകൾക്ക് 🌹 തുടർയാത്രാകളിളും ഒപ്പമുണ്ടാവണം എന്നാഗ്രഹിക്കുന്നു ❤️
@prakashchaladan2268
@prakashchaladan2268 3 года назад
Excellent & unique presentation... One request when introducing commercial firms please give major considerations in genuineness and truthfulness. Best wishes!
@kavithavlogs123
@kavithavlogs123 3 года назад
നല്ലവാക്കിന് , പിന്തുണക്കും ചൂണ്ടിക്കാട്ടലിനും നന്ദി !! തുടർന്നും കാണുമല്ലോ കൂടെ ..😍🌹
@nayansworld1685
@nayansworld1685 3 года назад
Super, informative, loving, voice &explanation
@kavithavlogs123
@kavithavlogs123 3 года назад
So thanks for your great comment & support 🌹🌹 Stay connected ❤️
@minuwilliams2330
@minuwilliams2330 3 года назад
സാരികൾ സ്ത്രീകൾക്ക് എന്നും പ്രിയപ്പെട്ടത് തന്നെ. ഉടുക്കുന്നതിനേക്കാൾ നിധി പോലെ പട്ടു പോലെ കാത്തു സൂക്ഷിക്കാൻ കൊതിക്കുന്നവരുണ്ട്. അപ്പൊ പിന്നെ അതിൽ മായം വരുന്നത് തീർച്ചയായും ഇഷ്ടപ്പെടില്ല.അതുകൊണ്ട് തന്നെ ഈ video തീർച്ചയായും ഒരുപാട് പേർക്ക് ഉപകാരം ആയിട്ടുണ്ടാവും. അതിനെക്കാളുപരി, പൊന്നിഴ പാകിയ പട്ടിനെ അതിന്റെ നന്മയോട് ചേർത്ത്‌ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരും.... 👏🏻👏🏻👏🏻👌🏻
@kavithavlogs123
@kavithavlogs123 3 года назад
മിനു ,, പട്ടുനൂൽപ്പുഴുവിന്റെ മരണമാണ് പട്ടിന്റെ മിനുപ്പ് 💕
@verytruegoodreminderforallLali
@verytruegoodreminderforallLali 3 года назад
ഈ പട്ടിൽ പതിയുനന തടിക് എന്തു വില???? എന്നാൽ കരവിരുതിന് അഭിനന്ദനങ്ങൾ ........
@ashajohn2785
@ashajohn2785 3 года назад
Nice presentation
@kavithavlogs123
@kavithavlogs123 3 года назад
Thanks for your great support ..! തുടർന്നും കാണണം ,, അഭിപ്രായങ്ങൾ പറയണം .. അതാണ് മുന്നോട്ടുള്ള വഴിയിലെ വെളിച്ചം 💕
@sudhag7991
@sudhag7991 3 года назад
Very useful and tempting episode Kavitha😍
@kavithavlogs123
@kavithavlogs123 3 года назад
അതെ , സാരികൾ മനം മയക്കും ,, പട്ടും കസവും രചിക്കും കവിത പോലെ ...💕
@demitadavidn6388
@demitadavidn6388 3 года назад
I am watching it for the third time❤️ Chechiii u r amazing 😉
@kavithavlogs123
@kavithavlogs123 3 года назад
വളരെ സന്തോഷം ട്ടോ.. ഇങ്ങനെ കേൾക്കുന്നതിൽ ❤️❤️❤️❤️❤️❤️
@sifoodcraftsdiy4866
@sifoodcraftsdiy4866 3 года назад
Very informational video about shopping saree👌🏼
@kavithavlogs123
@kavithavlogs123 3 года назад
നല്ല അഭിപ്രായത്തിനു സ്നേഹപൂർവ്വം നന്ദി പറയുന്നു .. തുടർന്നും കാണുമല്ലോ കൂടെ ❤️❤️
@sajithas6174
@sajithas6174 3 года назад
Valare nannayittundu ,,💞💞💞💞👍🏻👍🏻👍🏻👍🏻
@kavithavlogs123
@kavithavlogs123 3 года назад
ഒത്തിരി നന്ദി നല്ല വാക്കിന് 💓തുടർന്നും കൂടെയുണ്ടാവുമല്ലോ ...
@amuthamurugesh5730
@amuthamurugesh5730 3 года назад
Ingane oru nerinde episode aathyamait kaanuva. Congrats. Nalla manushar ipozhum bhoomiyil undennarinjadhil sandhosham ma'am
@reenavn3654
@reenavn3654 3 года назад
Verygood
@kavithavlogs123
@kavithavlogs123 3 года назад
അമൃത ,, ഒരുപാട് സ്നേഹംട്ടോ ഈ വാക്കുകൾക്ക് ❤️❤️ Great support 🌹🌹
@kavithavlogs123
@kavithavlogs123 3 года назад
@@reenavn3654 സ്നേഹം നല്ല വാക്കിന് .. തുടർന്നും കാണുമല്ലോ കൂടെ ..❤️❤️❤️❤️
@kavithaks8970
@kavithaks8970 3 года назад
@@reenavn3654 🌹😍❤️🙏
@vijimargarett2859
@vijimargarett2859 3 года назад
Very nice and tempting episode Kavitha. Good presentation. Expecting more such episodes.
@kavithavlogs123
@kavithavlogs123 3 года назад
തീർച്ചയായും വിജി ..! കൂടുതൽ വിശേഷങ്ങൾ തുടരും ..!സ്നേഹംട്ടോ ❤️
@priyadarshinikm5469
@priyadarshinikm5469 3 года назад
Beautiful presentation ❤️
@kavithavlogs123
@kavithavlogs123 3 года назад
പ്രിയം ഈ വാക്കുകൾ പ്രിയദർശിനി ❤️തുടർന്നും കാണുമല്ലോ കൂടെ ...സ്നേഹത്തിന് നന്ദി പറയുന്നില്ല .. പകരം സ്നേഹം മാത്രം
@nishak9988
@nishak9988 3 года назад
Love ur presentation
@kavithavlogs123
@kavithavlogs123 3 года назад
ഈ വാക്കുകൾ ഹൃദ്യം 🌹
@manoj-eo5xx
@manoj-eo5xx 3 года назад
മനോഹരം.
@kavithavlogs123
@kavithavlogs123 3 года назад
മനോ .... നല്ലവാക്കുകളും മനോഹരം ❤️
@Antonytreesa
@Antonytreesa 3 года назад
കവിത ടീച്ചർ നന്നായിട്ടുണ്ട്
@kavithavlogs123
@kavithavlogs123 3 года назад
Thanks da ..😍
@amnacs7304
@amnacs7304 3 года назад
Super kavitha miss
@kavithavlogs123
@kavithavlogs123 3 года назад
Thanks for your support Aman ❤️
@sajithamadhu3350
@sajithamadhu3350 3 года назад
Nice presentation 👍👍...
@kavithavlogs123
@kavithavlogs123 3 года назад
വളരെ സന്തോഷം sajitha Madhu ❤️ Keep in touch 🌹
@vishadavijayan792
@vishadavijayan792 3 года назад
Nalla presentation ♥️
@kavithavlogs123
@kavithavlogs123 3 года назад
നല്ല അഭിപ്രായത്തിനു സ്നേഹപൂർവ്വം നന്ദി പറയുന്നു ..!❤️❤️
@vinayakdasaka4605
@vinayakdasaka4605 3 года назад
Good morning Mrs.Kavitha. English please. That light blue saree was fabulously fantastic and beautiful. Order procedure?
@anithakv8257
@anithakv8257 3 года назад
Super
@kavithavlogs123
@kavithavlogs123 3 года назад
ഈ വാക്കുകൾ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല ..! ഇനിയുള്ള തുടർയാത്രകളിൽ സപ്പോർട്ടുമായി കൂടെ ഉണ്ടാവുമല്ലോ ..💕🌹
@ThrissurSpiceWorld
@ThrissurSpiceWorld 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ ടീച്ചർ പലർക്കും അറിയില്ല ഇത്ര വില കുറവിലും കാഞ്ചിപുരം സാരികൾ കിട്ടും എന്നു ഡ്യൂപ്ലിക്കേറ്റ് അയലും നമ്മുടെ കടകളിൽ 40% കൂടുതൽ കൊടുക്കണ്ടേ അല്ലേ ഡീറ്റൈൽ ആയി പറഞ്ഞു തന്നു ❤️ 👌👌എന്നെങ്കിലും ഒരിക്കൽ കാഞ്ചിപുരം പോയൽ ഈ കടയിൽ പോകണം ❤️
@kavithavlogs123
@kavithavlogs123 3 года назад
അതെ , എനിക്കും അതിശയമായി തോന്നി ..! ഇനിയുമേറെ വിശേഷങ്ങൾ ഉണ്ടിവിടെ ..❤️
@sathykumari3827
@sathykumari3827 5 месяцев назад
Thanks
@cmanoj5752
@cmanoj5752 3 года назад
സൂപ്പറായിട്ടൊ
@kavithavlogs123
@kavithavlogs123 3 года назад
താങ്ക്സ് ചങ്ങായീ ...❤️
@nintoanto3734
@nintoanto3734 3 года назад
Nice video
@kavithavlogs123
@kavithavlogs123 3 года назад
Thanks ninto ... 💕💕
@sujathamohan1274
@sujathamohan1274 3 года назад
Amazing sarees🤔
@appu5365
@appu5365 3 года назад
Thank u kavitha.. 🙏👍
@greensha6689
@greensha6689 3 года назад
nice presentaion
@kavithaks8970
@kavithaks8970 3 года назад
Thanks ❣️
@MrMohaan
@MrMohaan 3 года назад
pochampally from Telangana {not from Tamil Nadu}
@kavithaks8970
@kavithaks8970 3 года назад
വളരെ ശരി തന്നെ ..!👍😍
@induanoob1696
@induanoob1696 3 года назад
Very interesting 😊😍. Nice 💕
@kavithavlogs123
@kavithavlogs123 3 года назад
ഇന്ദു ,,,സ്നേഹം ❤️
@helmaroy9895
@helmaroy9895 3 года назад
Very nice
@kavithavlogs123
@kavithavlogs123 3 года назад
വളരെ സന്തോഷം ട്ടോ .. 💕 തുടർന്നും കാണണം .. കൂടെയുണ്ടാവുമെന്നു കരുതുന്നു ❤️
@myblissindia5103
@myblissindia5103 3 года назад
Wow.Super.
@kavithavlogs123
@kavithavlogs123 3 года назад
❤️
@advvarshaskumar4095
@advvarshaskumar4095 3 года назад
Nice presentation madam
@kavithavlogs123
@kavithavlogs123 3 года назад
നല്ലവാക്കുകൾക്ക് സ്നേഹം ..🌹 തുടർന്നും കാണുമല്ലോ ❤️
@lradora6428
@lradora6428 3 года назад
Holesale kittumo.ur speaking very awsome .simple and humple
@kavithavlogs123
@kavithavlogs123 3 года назад
Your comment also great 💓 ഹോൾസെയിൽ കിട്ടും ..നേരിട്ടു സംസാരിച്ചോളൂ ,, ഇതിനേക്കാൾ കുറയും പ്രൈസ് ... New വീഡിയോസ് കണ്ടുനോക്കൂ ..🌹🌹
@radhikakrishnan7469
@radhikakrishnan7469 3 года назад
Superb presentation ❤️❤️❤️❤️👏🏼👏🏼
@marymathen2049
@marymathen2049 5 месяцев назад
Can I have with out lot of jerrry on pallu. Please
@Antonytreesa
@Antonytreesa 3 года назад
ന്റെ മ്മോ കൊതിയാവുന്നു
@kavithavlogs123
@kavithavlogs123 3 года назад
😃😃പെൺകൊതികൾ ..😍
@beenamathew660
@beenamathew660 3 года назад
Very nice video.
@kavithavlogs123
@kavithavlogs123 3 года назад
ഈ വാക്കുകൾ പ്രിയം 💕 തുടർന്നും കാണുമല്ലോ കൂടെ 🌹
@beenamathew660
@beenamathew660 3 года назад
I like your prasentaion. Expecting more sarees and churidhar videos.
@kavithavlogs123
@kavithavlogs123 3 года назад
@@beenamathew660 sure ..! Thanks for your support 💕
@annajojo1287
@annajojo1287 6 месяцев назад
@silverkinfo3000
@silverkinfo3000 2 года назад
I am not a saree person but after watching this I really started fall in love with this kancipuram sarees, if ever I want to buy then definitely I'll contact with them. Are they accepting online orders.pleae reply.Thanks
@kavithavlogs123
@kavithavlogs123 2 года назад
Thanks for your reply 🌹🌹😍 Please contact them directly… See description..
@saivarenya9305
@saivarenya9305 3 года назад
That duplicate orange saree looks beautiful 🤩 though it's not pure silk.
@kavithavlogs123
@kavithavlogs123 3 года назад
അതെ ,, മായാമയൂരം പോലെ മോഹിപ്പിക്കുന്നു ..😍😃😃
@entertainmentmedia5373
@entertainmentmedia5373 3 года назад
Hi, would like to purchase a pattusaree from there to stitch a classical dance costume for my daughter. What about that?
@kavithavlogs123
@kavithavlogs123 3 года назад
@@entertainmentmedia5373 good idea !! Go ahead ..💕 Keep watching ❤️❤️❤️
@entertainmentmedia5373
@entertainmentmedia5373 3 года назад
@@kavithavlogs123 plz subscribe the channel ISNA ANN. Thanq
@kavithavlogs123
@kavithavlogs123 3 года назад
@@entertainmentmedia5373 done 👍balaji silks ഈ vedeo കണ്ടിട്ടാണെന്നു പറഞ്ഞാൽ price കുറച്ചേക്കും .. Pls try ❤️
@sisirasisu8655
@sisirasisu8655 3 года назад
Hai teacher
@kavithaks8970
@kavithaks8970 3 года назад
Hai sisira..🌹❤️
@vinothvinod2928
@vinothvinod2928 3 года назад
Awesome
@kavithavlogs123
@kavithavlogs123 3 года назад
Thanks vinoth ..! Your kanchipuram really awesome ❤️🌹
@measexplorer6311
@measexplorer6311 3 года назад
Great video
@kavithavlogs123
@kavithavlogs123 3 года назад
Thanks for your support 💕
@minnushaji4409
@minnushaji4409 3 года назад
super
@kavithavlogs123
@kavithavlogs123 3 года назад
Thanks for your support 💕🌹
@aryadevi8415
@aryadevi8415 3 года назад
Enthu bhangiyulla avatharanam...
@kavithavlogs123
@kavithavlogs123 3 года назад
ഈ വാക്കുകൾ ഹൃദ്യം ! സ്നേഹത്തോടെ നന്ദി പറയുന്നു ..ചാനൽ തുടർന്നും കാണണം ട്ടോ ❤️
@prathapa6457
@prathapa6457 3 года назад
Nice video... you should do some more research on silks.. Original silk sarees are not always light weighted ones... it is a misconcept.
@kavithavlogs123
@kavithavlogs123 3 года назад
അതെ ,, ഒറിജിനൽ പട്ടു റഫ് ആണ്‌ ,,പിന്നെ നല്ല കനവും ഉണ്ടാവും ... നൂൽ തന്നെ പല തരമുണ്ട് .. പ്ളേച്ചർ നൂലാണ് അവർ ഉപയോഗിക്കുന്നതെന്ന് പറഞ്ഞു .. റോ സിൽക്ക് ക്വാളിറ്റി നിലനിർത്തി കൂടുതൽ മൃദുവും കനം കുറവുമാക്കാൻ പുതിയ രീതികളുണ്ടത്രേ ..! അഭിപ്രായം വിലമതിക്കുന്നു ,, സ്വീകരിക്കുന്നു ..😍 തുടർന്നും കാണുമല്ലോ കൂടെ ❤️
@sarabaismadhu5490
@sarabaismadhu5490 3 года назад
Super 👌 duper 👍 madam☺😍
@kavithavlogs123
@kavithavlogs123 3 года назад
Thanks for your great comment Mam 🌹🌹🌹🌹
@specialrecipebyrenjini8981
@specialrecipebyrenjini8981 3 года назад
Silk churidar material dealers onnu പരിചയപ്പെടുത്താമോ
@kavithavlogs123
@kavithavlogs123 3 года назад
തീർച്ചയായും ചെയ്യാം ❤️❤️
@bindumanohar3336
@bindumanohar3336 3 года назад
Nice...❣️❣️❣️
@kavithavlogs123
@kavithavlogs123 3 года назад
Thanks ബിന്ദു
@kavithavlogs123
@kavithavlogs123 3 года назад
❤️❤️
@rebeccabezalel7051
@rebeccabezalel7051 3 года назад
👌
@kavithavlogs123
@kavithavlogs123 3 года назад
Thanks for your support !! Stay connected 🌹
@jincythomas4314
@jincythomas4314 3 года назад
Duplicate sarees collection super. Online shopping retail available anno
@kavithavlogs123
@kavithavlogs123 3 года назад
തീർച്ചയായും ഉണ്ട് .. Contact ചെയ്തോളു .. കാഞ്ചീപുരം വീഡിയോസ് ഇനിയും വരുന്നുണ്ട് .. കാണണം ..അഭിപ്രായം പറയേണം ❤️❤️❤️
@lradora6428
@lradora6428 3 года назад
Duplicate ?? Paranjathu entha
@kavithavlogs123
@kavithavlogs123 3 года назад
@@lradora6428ശുദ്ധമായ കാഞ്ചിപുരം അല്ലാത്തവയാണ് അവ .. വ്യത്യാസം മനസ്സിലാവാൻ അങ്ങനെ പറഞ്ഞു എന്നേയുള്ളു .. വിലകുറഞ്ഞവ എന്ന് വായിക്കുമല്ലോ 🌹
@jincythomas4314
@jincythomas4314 3 года назад
@@kavithavlogs123 ❤❤❤❤
@vahithabasheer4977
@vahithabasheer4977 3 года назад
Kanjipurathu vannal sadaranakkarkku vannal purchase cheyyan pattumo... Athinulla oru avasaram tharumo
@kavithavlogs123
@kavithavlogs123 3 года назад
സാധാരണക്കാർക്ക് ഉപകരിക്കട്ടെ എന്ന ചിന്തയാണ് ഈ എപ്പിസോഡിന് കാരണം ... Agents ന്റെ ചതിയിൽ പെടാതെ നോക്കണം .. റിയൽ കാഞ്ചീപുരം വിലപിടിപ്പുള്ളതു തന്നെ .. വിലക്കുറവിന്റെ സിൽക്ക് വേറെയിടത്തും കിട്ടും .. Coming വീഡിയോകൾ കണ്ടുനോക്കൂ ❤️
@philippkollur
@philippkollur 3 года назад
പെൺമനം അറിഞ്ഞിട്ടാണോ എന്ന താങ്കളുടെ ഒറ്റ സംസാരത്തിൽ ഞാൻ വീണു.... അവിടെ പോകണം....
@kavithavlogs123
@kavithavlogs123 3 года назад
യാത്രികന് രുചിക്കുന്ന ഒരുപാടുണ്ട് കാഞ്ചീപുരത്തു ...!!!❤️
@ragesh2kumar
@ragesh2kumar 3 года назад
Nice...👌
@kavithavlogs123
@kavithavlogs123 3 года назад
താങ്ക്സ് ❤️❤️❤️❤️
@santhu232
@santhu232 3 года назад
👍
@kavithavlogs123
@kavithavlogs123 3 года назад
🦋😍
@pathuzzzmehndi4793
@pathuzzzmehndi4793 3 года назад
Njan condact chaithu avar anik photo ayachutanitund nalla.sariyan a
@kavithavlogs123
@kavithavlogs123 3 года назад
വളരെ സന്തോഷം ട്ടോ 💓 ചാനൽ തുടർന്നും സപ്പോർട്ട് ചെയ്യുമല്ലോ ❤️❤️❤️❤️
@aparnashaji9942
@aparnashaji9942 3 года назад
👏👏
@kavithavlogs123
@kavithavlogs123 3 года назад
🌹🌹🌹🌹🌹
@megharenjith4731
@megharenjith4731 3 года назад
Avatharanam ingane aavanam
@kavithavlogs123
@kavithavlogs123 3 года назад
എന്തൊരു സന്തോഷവും ഊർജ്ജവും ഈ വാക്കുകൾ ❤️ ഇനിയും കാണണം വിലയിരുത്തണം ..സ്നേഹപൂർവ്വം
@mayasanjay3208
@mayasanjay3208 3 года назад
തീർച്ചയായും പോകും
@kavithavlogs123
@kavithavlogs123 2 года назад
❤️❤️
@appu5365
@appu5365 3 года назад
Kavitha.. Watch nte straps change cheyyunnathano..? Please give me watch link..
@kavithavlogs123
@kavithavlogs123 3 года назад
Change ചെയ്യാം ട്ടോ .. Apple watch seris 5
@appu5365
@appu5365 3 года назад
@@kavithavlogs123 Thanks molu.. 😘😍🙏
@living__learning9221
@living__learning9221 3 года назад
Beautiful Collections.Do they have an online store?
@kavithavlogs123
@kavithavlogs123 3 года назад
Yah , sure .. Contact directly..ph:9380935438
@deepfoundations1490
@deepfoundations1490 8 месяцев назад
​@@kavithavlogs123which is the best good quality saree showroom in kanchipuram? Please help
@meenaambauthan3908
@meenaambauthan3908 3 года назад
Sadharanakarkkulla kuranja sari sathyam kanikkan parayu vilayulla sari last kanikku ningal avide bridal sari edukkan poyathano
@kavithavlogs123
@kavithavlogs123 3 года назад
അഭിപ്രായം വിലമതിക്കുന്നു ,,❤️ നാളെ ഇറങ്ങുന്ന പുതിയ എപ്പിസോഡ് കണ്ട് അഭിപ്രായം പറയുമല്ലോ ❤️
Далее
Jayalakshmi silks Banarasi Sarees and a small shopping
19:31
PRAKASH SILKS KANCHEEPURAM....
13:09
Просмотров 19 тыс.
Только ЕМУ это удалось
01:00
Просмотров 610 тыс.
Sringaravelan Non Stop Comedy
33:20
Просмотров 1,4 млн