Тёмный

കാഞ്ചീപുരം കൈലാസനാഥ ക്ഷേത്രം | KAILASANATHA TEMPLE KANCHEEPURAM TAMILNADU | PLACES TO VISIT 

Dipu Viswanathan Vaikom
Подписаться 175 тыс.
Просмотров 11 тыс.
50% 1

The Kanchi Kailasanathar temple is the oldest structure in Kanchipuram.[1] Located in Tamil Nadu, India, it is a Hindu temple in the Tamil architectural style. It is dedicated to the Lord Shiva, and is known for its historical importance. The temple was built from 685-705 AD by a Rajasimha (Narasimhavarman II) ruler of the Pallava Dynasty. The low-slung sandstone compound contains a large number of carvings, including many half-animal deities which were popular during the early Pallava architectural period.The structure contains 58 small shrines which are dedicated to various forms of Shiva. These are built into niches on the inner face of the high compound wall of the circumambulatory passage.The temple is one of the most prominent tourist attractions of the city.
The temple is located on the banks of the Vegavathy River at the western limits of the Kanchipuram. It faces east.Its location, demarcated according to the religious faiths, is in one of three "Kanchis", the Shiva Kanchi; the other two Kanchis are, Vishnu Kanchi and Jain Kanchi. It is 75 kilometres (47 mi) from the Chennai, the capital city of Tamil Nadu.Kailasanathar is one of several notable temples in Kanchipuram, the others being Ekambaranatha, Kachapeshwarar, Kamakshi Amman, Kumarakottam Temple, and Varadaraja Perumal
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channel you can inform the details
to : 8075434838

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@nimmisreedharan6931
@nimmisreedharan6931 3 года назад
എല്ലായിപ്പോഴും താങ്കളുടെ വീഡിയോകളുടെ കാഴ്ചകൾ മനസ് കീഴടക്കാറുണ്ട്, പക്ഷെ അന്നൊക്കെ പറയാതെ പോയതും എന്നാൽ ഇനിയും പറയാൻ വൈകാൻ പാടില്ലാത്തതും എന്തൊരു മനോഹരമായ സ്ക്രിപ്റ്റ്, വാക്കുകൾ ഒഴുകുകയാണ് താങ്കളുടെ അവതാരനശൈലിക്കൊപ്പം എടുത്തു പറയേണ്ട കാര്യം താങ്കളുടെ ഭാഷ കാഴ്ചകൾ, കേൾവികു ഇമ്പവും, അതി മനോഹരം
@Dipuviswanathan
@Dipuviswanathan 3 года назад
നല്ല വാക്കുകൾക്ക് വളരെയധികം സന്തോഷം..🙏🙏
@lekhaanil9900
@lekhaanil9900 2 года назад
7 വർഷം മുൻപാണ് ഞങ്ങൾ പോയത്. ഈ വിഡിയോ കണ്ടപ്പോൾ വീണ്ടും അവിടെ ചെന്നതു പോലെ. ഓം നമഃ ശിവായ 🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 года назад
Thank you🙏
@avanthikaaneesh9950
@avanthikaaneesh9950 3 года назад
സ്പെഷ്യൽ വീഡിയോ 👌👌👏👏 ഗംഭീരം..... 😘
@Dipuviswanathan
@Dipuviswanathan 3 года назад
Thank you
@sunilkumarp3741
@sunilkumarp3741 5 месяцев назад
🌹🌹🌹🌹🌹🌹🌹🌹🌹
@neethuraveendran7147
@neethuraveendran7147 3 года назад
Finally video vanu🥰.Ente ista Devante🙏🏻 Onum parayan illa. Superr👍🏻 Thank youuu... Thank you.
@Dipuviswanathan
@Dipuviswanathan 3 года назад
Thank you ❤️❤️
@dipuparameswaran
@dipuparameswaran 3 года назад
എന്റമ്മോ പൊളി... ഞാൻ പറ്റുമെങ്കിൽ അടുത്തമാസം പോകും
@Dipuviswanathan
@Dipuviswanathan 3 года назад
Ponam theercha ayum
@AaGaLovelyTales
@AaGaLovelyTales 3 года назад
ഒരു നല്ല കഥ കേൾക്കുന്ന അത്രേം നല്ല ഒരു അനുഭവം, പോവുമെന്നുറപ്പില്ലാത്ത ഒരുപാടു അമ്പലങ്ങളെ പരിചയപ്പെടാൻ പറ്റി താങ്കളുടെ വ്ലോഗിലൂടെ, അതു തന്നെ ഭാഗ്യം
@Dipuviswanathan
@Dipuviswanathan 3 года назад
Thank you
@bindukrishnan3475
@bindukrishnan3475 2 года назад
താങ്കളുടെ ചാനൽ സ്ബ്സ്ക്രൈബ് ചെയ്തു ഇപ്പോളാണ് കണ്ടത്. വളരെ സന്തോഷം മഹാദേവൻ താങ്കളെ അനുഗ്രഹിക്കട്ടെ വളരെ വ്യക്തമായ വിവരണം 🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 года назад
Thank you 👏👏
@sajeeshps100
@sajeeshps100 3 года назад
നാളുകളായി പോകുവാൻ വേണ്ടി ആഗ്രഹിക്കുന്ന സ്ഥലം...വൈകാതെ പോകണം...video super 👍👍👍
@Dipuviswanathan
@Dipuviswanathan 3 года назад
Thank you sajeesh🙏🙏
@sasikk1275
@sasikk1275 3 года назад
ക്ഷേത്രത്തിൽ കണ്ട കാഴ്ചകൾ നേരിട്ട് കാണുന്നതു പോലെ തോന്നുന്നു . 16 തലമുള്ള ശിവലിംഗത്തേക്കുറിച്ച് ആദ്യമായി കേൾക്കുകയാണ് . ശിവലിംഗത്തേക്കറിച്ചുള്ള സങ്കല്പം മാറി മറിയുന്നു . ക്ഷേത്രത്തിനുള്ളിലെ ദൃശ്യങ്ങൾ അനുവാദം ഉണ്ടായിട്ടും ചിത്രീകരിക്കാതിരുന്നത് നന്നായി എന്ന് എന്റെ മനസ്സും പറയുന്നു . നേരിൽ കാണാനുള്ള ആകാംക്ഷ എന്നും മനസ്സിൽ ഉള്ളത് നിലനിർത്താനും സഹായിക്കും . സമീപ ക്ഷേത്രങ്ങളിലെ വിവരങ്ങൾ അറിയാൻ ആകാംഷയുണ്ട് . പ്രണാമം.....
@Dipuviswanathan
@Dipuviswanathan 3 года назад
🙏🙏🙏🐘
@spprakash2037
@spprakash2037 3 года назад
താങ്കളുടെ ഓരോ വീഡിയോ യും ഒന്നിനൊന്നു കേമം .. അതിലും മനോഹരം കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന വിവരണ ശൈലി 🙏🙏🙏👍👍👍👍👍🌹
@Dipuviswanathan
@Dipuviswanathan 3 года назад
വളരെ സന്തോഷം🙏🙏
@rajagopalmenon6906
@rajagopalmenon6906 2 года назад
ഞാൻ കാശി അയോദ്ധ്യാ ഗയാ സാർദ്ധം വരെ പോയി അവിടെയെത്തി കണ്ട ക്ഷേത്രം
@Dipuviswanathan
@Dipuviswanathan 2 года назад
👏
@maheshvs_
@maheshvs_ 3 года назад
Good
@Dipuviswanathan
@Dipuviswanathan 3 года назад
Thank you
@hippofox8374
@hippofox8374 3 года назад
very good..... thanks.....🌷
@Dipuviswanathan
@Dipuviswanathan 3 года назад
Thank you
@jayakrishnanvettoor5711
@jayakrishnanvettoor5711 Год назад
Mahendrapallavan2
@jayapradeep7530
@jayapradeep7530 3 года назад
🙏🏻🙏🏻🙏🏻.amazing.om namah sivaya.
@wcdwiw
@wcdwiw 3 года назад
C L A R I T Y 🔥
@arkdecvlog6783
@arkdecvlog6783 3 года назад
Very interesting video Super architecture
@Dipuviswanathan
@Dipuviswanathan 3 года назад
Thank you🙏
@sindhukn2535
@sindhukn2535 3 года назад
Beautiful. Thank you
@Dipuviswanathan
@Dipuviswanathan 3 года назад
Thank you
@sidharthjr5377
@sidharthjr5377 10 месяцев назад
Good video thank you 🙏 ❤
@vimaljithak8646
@vimaljithak8646 2 года назад
Spr
@Dipuviswanathan
@Dipuviswanathan 2 года назад
❤️🤗
@treesakurian7039
@treesakurian7039 10 месяцев назад
🙏
Далее