Тёмный
Dipu Viswanathan Vaikom
Dipu Viswanathan Vaikom
Dipu Viswanathan Vaikom
Подписаться
Hai I am Dipu viswanathan from Vaikom, Kottayam District, Kerala,South India
My aim is to Travel through unexplored places and temples,historical palces
collect experiences and share with my friends.
and then create informative facts and entertaining subjects by means of a videos .
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box

ADICHANALLOOR  PreHistoric Site
5:47
4 месяца назад
Комментарии
@girija-2283
@girija-2283 38 минут назад
🙏🏻🙏🏻
@thampikm4345
@thampikm4345 Час назад
According to the rules of the army ,A soldier who has posted to High Altitude should be 3 months but it is impossible due to climate and certain other reasons soldiers are coming down a minimum of 6 months and more .Pandit ji Ram ram
@manikakkara7992
@manikakkara7992 2 часа назад
very nice
@srnkp
@srnkp 6 часов назад
Sree Krishna....
@valsammageorge9482
@valsammageorge9482 6 часов назад
ഏത് ഭാഷയിൽ ആണ് ഇവർ സംസാരിച്ചത്?
@annakuttyskariah6016
@annakuttyskariah6016 10 часов назад
സ്വർഗ്ഗം ആണോ അത്?
@manjubinoj711
@manjubinoj711 10 часов назад
ഒത്തിരി നന്ദി അതിൽ കൂടുതൽ എന്ത് parayan🙏🙏🙏🙏
@varmauthram
@varmauthram 10 часов назад
എഴുതിയതൊന്നും വായിക്കാൻ പറ്റാത്തതാണെങ്കിൽ സംസാരിച്ചത് ഏത് ഭാഷയിലാ?
@saseendrank1669
@saseendrank1669 12 часов назад
ഈ ജീവിതത്തിൽ അവിടെ ഒന്നെത്താൻ കഴിഞ്ഞെങ്കിൽ, ജന്മം സഫലമായി എന്ന് കരുതിയേനെ.എപ്പോഴും മനസിലുള്ള ആഗ്രഹമാണ് 🙏🙏🙏
@babismithesh2188
@babismithesh2188 12 часов назад
വസുധാര ആണല്ലോ കൂടുതൽ👌👌
@sreedharanmulloli3511
@sreedharanmulloli3511 13 часов назад
ഒരു അന്ധവിശ്വാസിയുടെ വിശ്വാസം ചിന്തിക്കാനുള്ള ബുദ്ധിയില്പ
@user-jb7ew1xn2z
@user-jb7ew1xn2z 14 часов назад
Sir, I have visited Himalaya 7 times with 55 -65 pilgrims. But after 2013 incident I couldn't go and now can't think about. Now along with your yatra description once again I could see all the routes and feel the Devine vibe when I heard about the origin of Ganga in gandharva lok. Thank you so much for a wonderful explanation through which I could travel once again to Gangotri & Yamunotri. Yet to hear Kedar nd Badari. Harekrishna.
@ponnuaikyathil9158
@ponnuaikyathil9158 15 часов назад
Enika.avida.onna.ethanam.bagavana.kananam
@aravindakshanmk9124
@aravindakshanmk9124 15 часов назад
ബധരീ നാഥിലും കേദാർനാഥിലും പോകാനും ദർശനം നടത്തുവാനും ഭാഗ്യം ലഭിച്ചെങ്കിലും രാവൽജിയുമായി സംസാരിക്കുവാനും ബന്ധപ്പെടുവാനും ഭാഗ്യം ഉണ്ടായില്ല. ഓം നമോ നാരായണ 🙏
@rekhavenu2159
@rekhavenu2159 16 часов назад
ഗുരുജിയ്ക്കു മുൻപിൽ എളിമയോടെ, ബഹുമാനത്തോടെ നമസ്ക്കരിക്കുന്നു.
@sukumarankn947
@sukumarankn947 17 часов назад
വിചിത്രം.?
@user-nf5gj6uu7z
@user-nf5gj6uu7z 17 часов назад
അത്ഭുതമാണ് കൈലാസം... ആഗ്രഹം ഉണ്ട് പരിക്രമം എങ്കിലും കംപ്ലീറ്റ് ചെയ്യാൻ 😊
@rajagopal6466
@rajagopal6466 18 часов назад
താങ്കൾ കണ്ട ഭാഗങ്ങളുടെ വിവരണങ്ങളാണ് പ്രതീക്ഷിച്ചത് .. ഹിമാലയ ചരിത്രം ടെക്സ്റ്റുകളിലുണ്ടല്ലോ
@Dipuviswanathan
@Dipuviswanathan 16 часов назад
സർ ആ ടെസ്റ്റുകൾ എത്രപേർ വായിച്ചിട്ടുണ്ടാവും.എത്ര പേർക്ക് ഓർമ്മയുണ്ടാവും.ഞാൻ പോയ സ്ഥലങ്ങളുടെയൊക്കെ വിശദമായ വീഡിയോകൾ ചാനലിൽ ഉണ്ട്.ഇനി പോകുന്നതിനനുസരിച്ചു ചേർക്കുകയും ചെയ്യാം.ഇത് ഒരു പൊതു അറിവ് എന്നെ ഉദ്ദേശിച്ചുള്ളൂ
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 20 часов назад
The story written in the Indian ancient literature especially in Ramayana, Mahabharata and other Vedas and Puranas are ventilating the correct information. Believe...
@sekharanmenon2087
@sekharanmenon2087 20 часов назад
Hara Hara Mahadev 🌺🙏
@shankarkb8619
@shankarkb8619 22 часа назад
ஓம் முருகா என் மனைவிக்கு இப்போது நான்கு மாதம் கர்ப்பமாக உள்ளார் முருகா உண் அருளால் தாயும் சேயும் நலமாக ஆரோக்கியமாக இருக்க அருள் கொடு முருகா முருகா சரணம் ஓம் சரவண பவ 🙏🙏🙏🙏🙏
@sayanasivaraman
@sayanasivaraman 23 часа назад
എനിക്ക് ഗുരുവായൂരപ്പൻ തന്ന അനുഭവം ചെറുതൊന്നുമല്ല
@user-uz9uu3qr4n
@user-uz9uu3qr4n День назад
ഈ ദേവഭൂമി കാണാനും ഞങ്ങൾക്കൊകെ പകർന്നു തരാനും കഴിഞ്ഞ അങ്ങ് വളരെ പുണ്യം ചെയ്ത വ്യക്തിയാണ് നല്ല ആഖ്യാനം മഹാദേവാ ശരണം
@user-cf6gp9ou2r
@user-cf6gp9ou2r День назад
❤❤❤❤❤❤❤
@user-qn2ql4ti2w
@user-qn2ql4ti2w День назад
ശ്രീധരൻ എന്ന അഭിമാനം - ചാണകത്തിൽ ചെവിട്ടിച്ച് ആ പാവത്തെ തീട്ടത്തിന്റെ വിലപോലും ഇല്ലാത്ത ആളാക്കിയപ്പോൾ സംഘി ഭീകരർക്ക് ആശ്വസം
@user-nq4kg4sj4m
@user-nq4kg4sj4m День назад
Thanks ❤
@ambilisanthosh3465
@ambilisanthosh3465 День назад
Kollam🙏🙏🙏
@manikakkara7992
@manikakkara7992 День назад
സുഹൃത്തേ , ഞാൻ യാത്രകൾ ഇഷ്ടപ്പെടുന്നു. ഋഷികേശ് വരെ പോയിട്ടുണ്ട്. യാത്രാ വീഡിയോകൾ ധാരാളം കാണാറുണ്ട്. ഇത്ര മനോഹരമായ വിജ്ഞാന പ്രധാനമായ വീഡിയോ കണ്ടിട്ടില്ല. വീഡിയോ ചിത്രീകണവും ക്ലാരിറ്റിയും വിവരണവും ഒന്നിനൊന്ന് മെച്ചം. ബാക്കി വീഡിയോകളും കാണുന്നുണ്ട്. ആശംസകൾ..... നിങ്ങൾ ഇപ്പോഴും യാത്ര തുടരുന്നുണ്ടോ? നന്ദി.❤
@PhilipAbraham-ss2wf
@PhilipAbraham-ss2wf День назад
Hallo brother you talk wrong this is heaven
@user-wf6iy7ud3t
@user-wf6iy7ud3t День назад
പ്രകൃതി ദുരന്തങ്ങൾ വരാതിരിക്കാൻ പൂജകൾ നിർത്തി വെക്കണം.
@user-wf6iy7ud3t
@user-wf6iy7ud3t День назад
ഇപ്പോൾ അന്ത്യകാലം ആണ് യുദ്ധം പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ പ്രളയം കടലാക്രമണം ഭൂകമ്പം കടലാക്രമണം കാട്ട് തീ പടരുക മഞ്ഞ് മലകൾ ഇടിഞ്ഞു വീഴുക വിമാന ദുരന്തം മുതലായവ വന്ന് ചേരും മൂന്ന് വർഷത്തിൽ കൂടുതൽ ജീവിക്കാൻ ആഗ്രഹം ഉള്ളവർക്ക് എന്നെ വന്ന് കാണാവുന്നതാണ്, ആഫ്രിക്ക രണ്ടായി പിളർന്നാണ് ലോകാവസാനം വരിക ഈ സമയത്ത് ഇന്ത്യയിലെ ഉത്തരാഖണ്ഡിലെ ജോഷിമഠ് മുതൽ അരുണാചൽ പ്രദേശ് വരെയുള്ള ഭാഗം രണ്ടായി പിളരും ഈ പ്രശ്നം വരാതിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്നെ വന്ന് കാണാവുന്നതാണ്, ഇപ്പോൾ കടലാക്രമണവും പ്രളയവും വരുന്നില്ലേ
@jayasankarm3691
@jayasankarm3691 День назад
❤ ഗോമുഖ് യാത്രയെ കുറിച്ച് വ്യക്തമായ വിവരങ്ങൾ കാണിച്ചു തന്നതിൽ താങ്കൾക്ക് നന്ദി, അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിച്ചാൽ അവിടെയ്ക്ക് പോകണം എന്നുണ്ട്❤
@srnkp
@srnkp День назад
Special thanks for Lal bahadoor
@arjunkrishnas3841
@arjunkrishnas3841 День назад
Adutha video um udane idanam 🙏
@AbdulHakeem-go4no
@AbdulHakeem-go4no День назад
കൊങ്കണിൽ double line undo
@sreekanthkd007
@sreekanthkd007 День назад
Nicely presented ❤
@manjubinoj711
@manjubinoj711 День назад
ഒത്തിരി നന്ദി 🙏🙏🙏🙏🙏🙏
@SreedaranChadikkuzhi-kk9qr
@SreedaranChadikkuzhi-kk9qr День назад
ഇത്തരം ഒരു സാരോപദേശം നൽകാൻ എന്തിന് ഗാന്ധർവ്വ ലോകം വരെ പോയത്? അല്ലെങ്കിൽ ഭംഗ്യന്തരേണ ഒരു ഗാന്ധർവ്വലോകവും ഗന്ധർവരെയും സൃഷ്ഠിച്ച് പറയാനുള്ള സരോപദേശം നൽകുകയായിരുന്നില്ലെ? ഏതായാലും ഇത്തം സദ്ചിന്തയും സാരോപദേശവും സമുഹത്തിന് പുരാതനകാലം മുതൽ തന്നെ ചിലവിശേഷവ്യക്തികൾ ചെയ്യാറുണ്ടായിരുന്നു ഉദാഹരണം വ്യാസൻ്റ മഹാഭാരതവും വാത്മീകിയുടെ രാമായണവും എന്തിന് ശൗൽ എന്ന പൗലോസ് എഴുതിയ ബൈബിളും മുഹമ്മതിൻ്റെ ഖുറാനും ഇതു തന്നെയല്ലെ? നന്ദി
@sasiedamana6942
@sasiedamana6942 День назад
What is their language ?
@govindanunnikrishnan145
@govindanunnikrishnan145 День назад
Most efficient person of India Sri sreedharan sathakodi pranamam
@baburadhakrishnan8165
@baburadhakrishnan8165 День назад
അമ്മേ ശരണം അമ്മേ ശരണം ക്കൾ കാളി മാതാവേ ശരണം കൊടുങ്ങല്ലൂരമ്മേ ശരണം
@motherlap8181
@motherlap8181 День назад
നന്ദി ❤️
@motherlap8181
@motherlap8181 День назад
🙏🙏🙏
@nkrk2815
@nkrk2815 День назад
Jai Badarinatha
@ebikumar9529
@ebikumar9529 День назад
അമ്പലപ്പുഴ എനിക്ക് തോന്നാറുള്ളത് ട്രിവാൻഡ്രം മലയിൻകീഴ് തിരുവല്ലാഴപ്പൻ നെ പോലെ ❤️❤️❤️ ഓം നാമോ വാസുദേവായ നമഃ ❤️
@user-uz9uu3qr4n
@user-uz9uu3qr4n День назад
എത്രകേട്ടാലും മതിവരാ ത്ത യാത്ര വിവരണം ദേവഭൂമിയിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും ഈ വിവരണം മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചു മഹാദേവാ ശാഷ്ടങ്ക പ്രണാമം ശംഭോ ശങ്കര ഗൌരിപതെ
@Deepann-ze9um
@Deepann-ze9um День назад
🙏കാശി വിശ്വനാഥ്, മഹാപ്രഭോ, 🙏🙏🙏ഹര ഹര മഹാദേവ് 🙏🙏🙏🙏🙏
@rameshanputhuvakkal7079
@rameshanputhuvakkal7079 День назад
ഇതിനു സമാനമായൊരു ലോകത്തേക്ക് തന്നെ ഗുരു പറഞ്ഞയച്ചതായി ശ്രീ. എം ൻ്റെ ജീവചരിത്രഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്.
@rameshanputhuvakkal7079
@rameshanputhuvakkal7079 День назад
ഏതാണ്ട് സമാനമായ ഒരു ലോകത്തിലേക്ക് ഋഷിമാർ അയച്ചതായി ശ്രീ. എം. തൻ്റെ ജീവചരിത്രത്തിൽ പറയുന്നുണ്ട്.
@MohananCharuvil
@MohananCharuvil День назад
ഡീറ്റെവ് നോവൽ വായിച്ച മാതിരി ആണ്