Тёмный

കാഞ്ഞിരപ്പിളളി മഠം: കന്യാസ്ത്രീയുടെ ആൽമഹത്യക്കു പുറകിൽ..... 

Know The Truth Channel
Подписаться 75 тыс.
Просмотров 120 тыс.
50% 1

This Channel is to promote Catholic spirituality and its morals among the youths of today. When you subscribe and share this channel, you are supporting the great mission of our Holy mother Church for the youngsters!
#KnowTheTruthChannel
#frpaulkaiparambadan
#CatholicBiblicalApologeticsMalayalam
#teenagepsychology
#PopeFrancis
#Vatican
#CatholicTeachings
#catholicfaith
#jesuschrist
#PottaMinistries
#SehiyonRetreatCentere
#ThaboreRetreatCenter
#holyhour
#faithandmorels
#christianfaith
#Holymasstoday
#പരിശുദ്ധ_കുർബാന #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #RU-vidLiveHolyMa

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 135   
@celinthennattu4142
@celinthennattu4142 2 месяца назад
മാനസികാസുഖം ആർക്കും ഉണ്ടാകാം. അത് പാവപ്പെട്ടവനോ, പണക്കാരനോ,അച്ഛനോ, സിസ്റ്ററോ എന്നൊന്നില്ല. മരിച്ച സഗോദരിക്കുവേണ്ടി പ്രാർത്ഥിക്കാം... 🙏🏻 ആരെയും കുറ്റപ്പെടുത്തേണ്ട കാര്യമില്ല. 🙏🏻🙏🏻🙏🏻
@pathrosethomas1944
@pathrosethomas1944 2 месяца назад
Are justifying the suicide of a nun she left all worldly things and became servant of Jesus and join with nuns world if priests and Nuns loved her lefted up her she never suicide because she was child of God
@sr.sherine1684
@sr.sherine1684 2 месяца назад
Exactly.
@neenadavid6523
@neenadavid6523 2 месяца назад
ആർത്തവ വീരമത്തോട് അടുക്കുമ്പോൾ, അസ്വസ്‌ഥ കാണിക്കുമ്പോൾ ട്രീറ്റ്മെന്റ് കൊടുക്കണേ..
@vakkachensrampickal3172
@vakkachensrampickal3172 2 месяца назад
പ്രാർത്ഥനയിൽ ആയിരുന്നിട്ടുപോലും ഇങ്ങനെ ചെയ്തത് ചിന്തിക്കാൻ കഴിയുന്നില്ല. അസുഖം ഉള്ളവർക്ക് വേണ്ടത്ര ശ്രദ്ധയും പരിചരണവും നൽകുവാൻ അധികാരികൾ ശ്രദ്ധിക്കണം 🙏നമുക്ക് പ്രാർത്ഥിക്കാം 🙏
@georgepc5252
@georgepc5252 2 месяца назад
സമാധാനം നമ്മോട് കൂടെ.
@selinvarghesemathew8561
@selinvarghesemathew8561 2 месяца назад
❤❤❤
@sibichenkalarickal3342
@sibichenkalarickal3342 2 месяца назад
Eternal Rest Give unto her O Lord And Let Perpetual Light Shine upon her 🙏🙏🙏
@anna.9427
@anna.9427 2 месяца назад
എത്രയോ കുടുംബത്തിൽ സ്ഥിരം പ്രശ്നങ്ങളാൽ എത്ര എത്ര മരണങ്ങൾ. അതുപോലുള്ള കുടുംബങ്ങളിൽ നിന്ന് ആണ് സന്യാസി യാകാനും വരുന്നത് എന്ന് മറക്കണ്ട
@mathew9390
@mathew9390 2 месяца назад
@@anna.9427 കുടുബം നോകാൻ അല്ല സനൃസിനി ആകുന്നത്. പിന്നെ എന്തിനാണ് കുടുബ ചിന്തകൾ.
@syamalacv7305
@syamalacv7305 2 месяца назад
ദൈവവഴി സ്വീകരിച്ചവർക്ക് ഈ ലോകത്തെ സുഖദുഃഖങ്ങൾ വിഷയമാകില്ലല്ലോ ' രോഗാവസ്ഥ അലട്ടാതെ പ്രാർത്ഥിക്കാൻ പറ്റില്ലേ. അതാണ് ഇത് പ്രത്യേകതയുള്ള മരണമാകുന്നത്😂😂😂
@josephpereira373
@josephpereira373 2 месяца назад
May the soul of religious sister rest in peace., 🙏.Degrotory remarks may be avoid.
@VethalVethal-wn3wy
@VethalVethal-wn3wy 2 месяца назад
അല്മഹത്യ ഒന്നിനും പരിഹാരമല്ല എന്നുമറ്റുള്ളവരെ പറഞ്ഞു മസ്നസ്സിൽസ്‌ക്കുകയും കൗൺസിലിങ് ഓക്കെ കൊടുക്കുകയും ചെയ്യുന്ന sisters എങ്ങനെയൊക്കെ ചെയ്യുന്നത്... Catholica സഭക്ക് വളരെ shocking ആണ്,, അവർക്കു വേണ്ടുന്ന കൗൺസിലിങ് വ്യാപകമായി കൊടുക്കാൻ സഭ നേതൃത്വം തയ്യാറാകണം..... സിസ്റ്ററ്റിന് ആദരാഞ്ജലികൾ 🙏🙏🙏🙏✝️✝️✝️
@babumathew9626
@babumathew9626 Месяц назад
😢😢😢
@sr.jaisysabs1891
@sr.jaisysabs1891 2 месяца назад
Whom are we to judge others, please pray for her soul, if you can 🙏🙏🙏
@alexantony278
@alexantony278 2 месяца назад
മുൻ കാലങ്ങളിൽ ഒരു വൈദീക പഠനത്തിനോ അല്ലെങ്കിൽ കന്യാസ്ത്രീയാകുന്നതിന് മഠങ്ങളിലേക്കോ പോകുന്നതിന് മുമ്പ്, സഭാധികാരികൾ അവരുടെ വീട്ടിലും ഇടവകയിലും വന്ന് ഈ അർത്ഥിയെ കുറച്ചും അവരുടെ കുടുംബ പശ്ചാത്തലവും വളരെ വിശദമായി അന്വേഷിച്ചതിനു ശേഷം മാത്രമേ അവരെ അർത്ഥികളായി സ്വീകരിക്കുകയുള്ളൂ. ഇന്ന് കാലം മാറിയപ്പോൾ സന്യാസിനിയാകുവാൻ വരുന്നവരുടെ എണ്ണം വളരെ കുറഞ്ഞു. അതോടെ മുൻപു നടത്തിയിരുന്നതു പോലെയുള്ള പശ്ചാത്തല അന്വേഷണം നിർത്തി. വരുന്ന എല്ലാവരേയും രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുന്ന ഈ കാലത്ത് ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു.
@maryisaac3528
@maryisaac3528 2 месяца назад
Only God knows thr truth.
@petsanimals440
@petsanimals440 2 месяца назад
സഭയുടെ സ്ഥിരം അടവ് മാനസിക രോഗം
@sasipc7543
@sasipc7543 2 месяца назад
പ്രണാമം.....
@BennyNC-pk1gq
@BennyNC-pk1gq 2 месяца назад
NUNS for why, for whom
@georgepc5252
@georgepc5252 2 месяца назад
ഒരു ദിവസം എത്ര പെൺകുട്ടികൾ അമ്മ മാർ കുടുംബങ്ങൾ ഇവിടെ ആത്‍മഹത്യ ചെയ്യുന്നു. അതിനൊന്നും ഇല്ലാത്ത പ്രത്യേകത എന്താ ഇവിടെ.
@ejbenjamin4297
@ejbenjamin4297 2 месяца назад
Girls, daughters, mothers commit suicide.but the difference in this case is it is a nun who is expected to prevent others from suicide hanged herself while suicide is a sin according to Holy Bible.
@annammavarghese2194
@annammavarghese2194 2 месяца назад
0
@Abraham-lw7fc
@Abraham-lw7fc 2 месяца назад
ഇവർക്ക് റേഞ്ച് വേണ്ടേ... കന്യാസ്ത്രീ ആകുമ്പോൾ റെയിഞ്ച് കൂടും
@LakshmananMv-i2u
@LakshmananMv-i2u 2 месяца назад
ഇത് കൊന്നതാണ് ശരിക്കും അന്യോഷണം നടത്തിയാൽ മനസ്സിലാവും
@BennyNC-pk1gq
@BennyNC-pk1gq 2 месяца назад
Bishopp marum ACHAN marum veruthe erikkukayallalo
@jamesdavid6048
@jamesdavid6048 2 месяца назад
സിസ്റ്റർ ആത്മഹത്യ ചെയ്തു എന്ന് വായിക്കുമ്പോൾ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളിൽ നിന്നും വിടുതൽ ലഭിക്കാൻ ആര് സഹായിക്കും
@robymathew6645
@robymathew6645 2 месяца назад
അതിനാണ് ദൈവം
@spbk1
@spbk1 2 месяца назад
കിണറ്റിൽ വീണ് മരിക്കാഞ്ഞത് ഭാഗ്യം.. fip
@MANOJAs-xm3xs
@MANOJAs-xm3xs 2 месяца назад
✨🙏 പ്രണാമം🙏✨
@Emmanual07
@Emmanual07 2 месяца назад
🙏
@RB-js3zi
@RB-js3zi 2 месяца назад
ഇത്രയും നാൾ സന്യാസി ജീവിതം നയിച്ച ഒരാൾ പ്രായം ആകുമ്പോൾ ആത്മഹത്യ ചെയ്യുമോ? അവർ ഇത്രയും നാൾ കർത്താവിനു വേണ്ടി ജീവിതം മാസ്റ്റിവെച്ചത് വെറുതെ ആയിപ്പോയില്ലേ? അന്വേഷിക്കുക.
@selinvarghesemathew8561
@selinvarghesemathew8561 2 месяца назад
❤❤
@mathew9390
@mathew9390 2 месяца назад
ഒരു സനൃസിനി പോലും ആത്മഹത്യ ചെയുന്നു പിന്നെ എഞനെ മറ്റുളളവർ ചെയ്യാതിരികും.
@shamtlshaknr1305
@shamtlshaknr1305 2 месяца назад
സന്യാസിനിയും മനുഷ്യനാണ് എപ്പോൾ വേണമെങ്കിലും മനസ്സിൻ്റെ നിയന്ത്രണം വിട്ടു പോവാം
@mathew9390
@mathew9390 2 месяца назад
@@shamtlshaknr1305 സനൃസിനി ജടികമോഹഞളിൽ നിന്നും മാറി നിൽകുനനവർ ആണ്. അവർ സതൃതിന് വേണ്ടി ജീവികുനു.
@abvvc574
@abvvc574 2 месяца назад
സന്യാസിക്ക് എന്താ ആത്മക്യത ചെയ്തു കൂടെ, മരിക്കാൻ ഉള്ള ഫ്രീഡം എല്ലാവർക്കും ഉണ്ട്
@mathew9390
@mathew9390 2 месяца назад
@@abvvc574 ഇല്ല
@vipinabraham1165
@vipinabraham1165 2 месяца назад
ഇത് അന്വേഷിക്കണം. സത്യം പുറത്ത് വരണം
@shaijomathew7866
@shaijomathew7866 2 месяца назад
സിബിഐ വരണം.. അടയ്‌ക്ക രാജുവിന്റെ മൊഴി എടുക്കണം..
@ChichigalCheen
@ChichigalCheen 2 месяца назад
I do not promote suicides, and neither do I support suicides. It's something horrible that can happen to anybody who decides to commit suicide. But to condemn, suspect somebody and accuse them of killing is just despicable. Does it mean nuns or priests can not have the tendency to commit suicide. I repeat, I do not support someone attempting suicide. But please, if you have no idea of the circumstances that caused them to end their lives, just do not assume and accuse anybody. If you have anything against the Catholic Church or its followers, please refrain from allegations. Thank you.
@george561
@george561 2 месяца назад
You are not a lay person. I can make out from your arguments that you are a clergy man. Now a days I find that clergy also don't support nun suicides openly. So I get the feeling that you are responsible for the death of Sr. Ann Maria.
@Philip-f4u
@Philip-f4u 2 месяца назад
ബഹു' എല്ലാ കന്യാസ്ത്രീ മഠത്തിലെയും 'പ്രെ വിഷാളമ്മമാരുടെ 'ശ്രദ്ധക്ക് 'മുൻ കാലങ്ങളിൽ ഒരു പാടുപെടുമരണങ്ങൾ'മo ങ്ങളിൽ ഉണ്ടായിട്ടുണ്ട്.മിക്കവരും മാനസിക രോഗികളാണന്നാണ് പറയെ പെടുന്നത് 'ഇനി ഒരിക്കലും മാനസിക രോഗത്താൽ 'പെടു മരണം സംഭവിക്കാൻ പാടില്ല. അതിന് 'മാനസിക പ്രയാസം കാണിക്കുന്ന സിസ്റ്റർമാരെ 'നിങ്ങൾ ശികിൽസിക്കുന്നതിനൊപ്പം 'അങ്ങനെയുള്ളവരുടെ വീട്ടുകാരെ ഉടൻ അറിയിച്ച് വേണ്ട നടപടി സ്വീകരിക്കണം' വീട്ടുകാർ ഏൽക്കുന്നില്ലെങ്കിൽ ' സർക്കാരിൽ അറിയിച്ച് സർക്കാർ പറയുന്നത് ചെയ്യണം' നാണക്കേട്‌ തോന്നിയിട്ടു കാര്യമില്ല.മoത്തിൽ തൂങ്ങി ചാകുന്ന അത്ര നാണക്കേടു് മുൻപ് പറഞ്ഞതിനില്ല.' മറിച്ചു നിങ്ങൾ ഇങ്ങനെ ചെയ്യുന്നില്ലാ എങ്കിൽ ' നാട്ടുകാരു: കൊലപാതകമാണു് എന്നു് പറയുന്നതിൽ എന്താണ് തെറ്റു് ' ഇനി ഒരിക്കലും 'മo ങ്ങളിൽ ഒരു കന്യാസ്ത്രിയും പെടു മരണത്തിന് ഇടയാകാതിരിക്കട്ടെ'' 'ഇപ്പോൾ മരണപ്പെട്ട 'സഹോദരിയുടെ 'ആത്മാവിന് 'നിത്യശാന്തി നേരുന്നു'ആദരാഞ്ചലികൾ '
@mariyarajan9418
@mariyarajan9418 2 месяца назад
Franko mulakkal വല്ല ഭീഷണി ഉണ്ടാക്കി യോ ആവോ......
@sajithathomas6562
@sajithathomas6562 2 месяца назад
Ventilator alla ventilation anu saho
@jacobpeter404
@jacobpeter404 2 месяца назад
In the beginning those are don't have Money they are selasting this systems now everybody having enough money so the system should be stopped.
@ChichigalCheen
@ChichigalCheen 2 месяца назад
If you cannot write proper and correct English, please do not attempt to do so. Because your English is un-understandable. I suggest you go back to school, learn English and grammar. Then you write. OK? Kazhutha
@pathrosethomas1944
@pathrosethomas1944 2 месяца назад
How nuns have abnormal death in convents
@sirtherestheres5326
@sirtherestheres5326 2 месяца назад
ഇത്ര തീർച്ച പറയാൻ എന്താണ് അറിവ് - ദുർവിധി നടത്താതിരിക്കുന്നത് നല്ലതാണ്
@tinythoughts6939
@tinythoughts6939 2 месяца назад
സഹനങ്ങൾ ഏറ്റെടുക്കാ൯സിസ്റേറഴ്സിനു൦ സാധിക്കുന്നില്ല
@Josegkoruthodu
@Josegkoruthodu 2 месяца назад
പാവപ്പെട്ടവനാണ് ആത്മഹത്യചെയ്യുന്നുവെങ്കിൽ ആശവം പള്ളിയിൽ പോലും കയറ്റാത്തത് എന്തുകൊണ്ട്. പണക്കാരനാന്നെങ്കിലും അച്ചനോ കന്യാസ്ത്രിയാന്നെങ്കിലോ പ്രശമെല്ല ഇത് തെറ്റല്ലേ
@zehionministries5712
@zehionministries5712 2 месяца назад
ഓർമ്മ ക്കുറ വ് ഉള്ളവർ സ്വയം മരിക്കുമോ ?
@abvvc574
@abvvc574 2 месяца назад
തുങ്ങിയാൽ മരിക്കും എന്ന് അവർ മറന്നു കാണും
@gracychacko519
@gracychacko519 2 месяца назад
ഒന്നും മൂടി വെക്കരുത് എല്ലാം പുറത്തു വരണം
@Sebastian-u-j70
@Sebastian-u-j70 2 месяца назад
കുറച്ചെങ്കിലും മൂടി വെക്കണേ
@JoseDaniel-ts6jg
@JoseDaniel-ts6jg 2 месяца назад
Entho oru vasha pishaku undo ennu oru samshayam
@MopPa-y7l
@MopPa-y7l 2 месяца назад
Bayagarapararthanappoethu
@koottunkaljoseph
@koottunkaljoseph 2 месяца назад
ഇത് സ്വാഭാവികതയുടെ പതിവ് ശൈലിയാണ്. ആരെങ്കിലും കന്യാസ്ത്രീകൾ ഇതുപോലുള്ള മരണങ്ങൾ പെട്ടാൽ അവരുടെ മുതു മുത്തച്ഛൻ മാരെയും മുത്തശ്ശി മാരെയും വരെ മനോരോഗികളും ദുർനടപ്പ് കാര്യം ആക്കും. ഇതാണ് സഭയുടെ പതിവ് രീതി. എന്നിട്ട് അപഹാസ്യമായ ന്യായീകരണങ്ങളും.
@BabuCP-k7q
@BabuCP-k7q 2 месяца назад
ഇവിടെ നഷ്ടം മാതാപിതാക്കൻമാർക്ക്മാത്രം:
@koottunkaljoseph
@koottunkaljoseph 2 месяца назад
എന്തിനാണ് ഇങ്ങനെ അപഹാസ്യമായ രീതിയിൽ വാർത്ത കൊടുക്കുന്നത്. അപ്പോഴല്ലേ സംശയം തോന്നുന്നത്
@RB-js3zi
@RB-js3zi 2 месяца назад
ആത്മഹത്യ ചെയ്യുന്ന ആർക്കും നിത്യത കിട്ടില്ല. ബൈബിൾ അങ്ങനെ ആണ് പറയുന്നത്.
@abvvc574
@abvvc574 2 месяца назад
മാനസിക പ്രയാസം ഉള്ള ആൾ ആണെങ്കിലോ, നിത്യത കിട്ടുവോ
@selinvarghesemathew8561
@selinvarghesemathew8561 2 месяца назад
Exactly
@martintherattil1739
@martintherattil1739 2 месяца назад
ബൈബിളിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത് ? ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അവന്റെ മരണവും കണ്ടിരിക്കണം ! അവൻ ദൈവഹിതം അനുസരിച്ച് മരണപ്പെടുന്നു / നിത്യതയിലേക്ക്‌ മടങ്ങുന്നു !
@martintherattil1739
@martintherattil1739 2 месяца назад
@@abvvc574 തീർച്ചയായും ലഭിക്കും !
@majocjacobindia
@majocjacobindia 2 месяца назад
Where in Bible ?
@jancymathew923
@jancymathew923 2 месяца назад
ഒരു മാനസിക രോഗിക്ക് വേണ്ടത് മരുന്നും, പരിചരണവും ആണ അല്ലാതെ ധാന കേത്രത്തിൽ പോയി അലറി പ്രാത്ഥന അല്ല. ഇത്തരം കരിസ്മാറ്റിക്ക് പ്രാർത്തനകൾ ദുർബല മനസിൽ ഭീതയും നിരാശയും. മാത്രമോ ഉണ്ടാക. മനോരോഗം ഇല്ലാത്തവരെ പോലും മനോ 2 രോഗികൾ ആക്കുവാനെ ഇത്തരം പ്രാർ ത്തനകൾ ഉപകരിക്കു😂😢
@harish60944
@harish60944 2 месяца назад
Kinnattil thallanjathinu thanks parayunnu
@lizygeorge7305
@lizygeorge7305 2 месяца назад
Aalmahathya അല്ല aathmahathya എന്ന് പറയുന്നത്.
@joshypmpm3935
@joshypmpm3935 2 месяца назад
'അക്ഷണംരാജി '(കവിത ) pbd 2024 ജൂലൈ 📡z.🌸🌹🌷🌹🌸23/07/2024 11:38:33
@johnsonouseph7631
@johnsonouseph7631 2 месяца назад
ജീവിതം മടുത്താൽ പിന്നെ കന്യാസ്ത്രീ എന്നില്ല കേരളത്തിൽ പല സ്ഥലങ്ങളിലും ആത്മഹത്യ പെരുകുന്നു. RIP🙏
@sivaprasadv.s4180
@sivaprasadv.s4180 2 месяца назад
അയ്യോ അപ്പോൾ ഇതാണോ കാര്യം ....
@johnchacko4787
@johnchacko4787 2 месяца назад
ഇതു ആത്മഹത്യ ആക്കി തീർത്തതാകാനാണ് സാധ്യത.
@thressiammavarghese7134
@thressiammavarghese7134 2 месяца назад
Katholickar.yesuvine..anubhavichariyunnilla
@jollypoonath1420
@jollypoonath1420 2 месяца назад
Judas Iscariot, one who was with Jesus committed suicide. What about that....
@kevinovungal.7789
@kevinovungal.7789 2 месяца назад
Enthoram manushyare ee oru kollam athmahathya cheythe
@josejoseph2976
@josejoseph2976 2 месяца назад
Not ventilator
@SureshC-c3d
@SureshC-c3d 2 месяца назад
പൊതു ജനങ്ങളുടെ ആഗ്രഹം ഇത് അഭയ സിസ്റ്ററുടെ അവസ്ഥ പോലെ ആ വരുത് ദൈവം ഉണ്ടെങ്കിൽ സത്യം പുറത്ത് വരും
@nithinbabu637
@nithinbabu637 2 месяца назад
കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം സമാധാനം കിട്ടും ജീവിതത്തിൽ
@shubashuba9171
@shubashuba9171 2 месяца назад
കാരണം എന്താണെന്ന് ആർക്ക് അറിയാം.... അമല സിസ്റ്റർ മരിച്ചത് പോലെ
@koottunkaljoseph
@koottunkaljoseph 2 месяца назад
എപ്പോഴാണ് വീട്ടുകാരെ വിവരമറിയിച്ചത്. ഒരു സാധാരണക്കാരൻ അനുമതി ചെയ്യുന്നതും കന്യാസ്ത്രീ ആദ്യായിട്ട് ചെയ്യുന്നതും ഒരുപോലെയാണോ?
@narayananan2588
@narayananan2588 2 месяца назад
കൂറ്റൻ ഫ്രാങ്കോ നെ പോലെ ഉള്ളവരെ ഓർമ്മ വരുന്നു
@sabujoseph1235
@sabujoseph1235 2 месяца назад
പരിഹാസം ഒരു രസം
@BennyNC-pk1gq
@BennyNC-pk1gq 2 месяца назад
Shameless news
@delmajose8626
@delmajose8626 2 месяца назад
Super
@shanthimariamthomas354
@shanthimariamthomas354 2 месяца назад
Learn words correctly..almahatya alla..athmahathya
@jeesvl7521
@jeesvl7521 2 месяца назад
ഫ്രാങ്കോ ചേട്ടൻ ഇതൊന്നും അറിഞ്ഞില്ലെ? കഷ്ടം'ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാ പ്രാങ്കോ പിതാവ് എന്നു വിളിക്കുന്ന ലൂസിഫർ
@leelammathomas9864
@leelammathomas9864 2 месяца назад
Pedanam
@LakshmananMv-i2u
@LakshmananMv-i2u 2 месяца назад
കൊന്ന ആളെ തിരിച്ചറിയാൻ ഇവിടെ പോലീസ് ഇല്ലല്ലോ
@bijunchacko9588
@bijunchacko9588 2 месяца назад
ആത്മഹത്യ ചെയതവരെയും അവരുടെ കുടുംബങ്ങളെയും അപമാനിക്കുന്ന സഭയുടെ ശൈലി ഇത്തരം വിശുദ്ധ ആത്മഹത്യയ്ക്ക് ബാധകമാണോ
@babumathayi7651
@babumathayi7651 2 месяца назад
മഠംകാർരക്ഷപ്പെട്ടു
@binipeter5102
@binipeter5102 2 месяца назад
എന്തോ ദുരൂഹത ഉണ്ട്...
@martintherattil1739
@martintherattil1739 2 месяца назад
മറ്റൊരു അഭയ / മരിയംകുട്ടി കേസ് !
@sasidharan-zj7gt
@sasidharan-zj7gt 2 месяца назад
ക്രിസ്തുവിന്റെ മണവാട്ടിക്കുപോലും രക്ഷകൊടുക്കാത്ത യേശു മറ്റുള്ളവരെ എങ്ങിനെ രക്ഷപ്പെടുത്തും ദൈവം എന്ന അന്ധവിശ്വാസം
@jessygeorge2560
@jessygeorge2560 2 месяца назад
One day you yourself will call on God. Now you may not need God. But time will come when you will have only God and no one else. Jesus waits for you patiently.
@bobyjose4274
@bobyjose4274 2 месяца назад
എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല എന്തിന് വേണ്ടിയാ ഈ post
@sasipc7543
@sasipc7543 2 месяца назад
ഇത് തീർച്ചയായും കൊന്നതാണ്..
@shamtlshaknr1305
@shamtlshaknr1305 2 месяца назад
ആര് ? എന്തിന്? താങ്കൾ കണ്ടോ? കണ്ടില്ലെങ്കിൽ എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ് പറഞ്ഞത്?
@JosephV.T.Josalice
@JosephV.T.Josalice 2 месяца назад
You are always against church, priests and religious.May God bless you
@charlymathew5098
@charlymathew5098 2 месяца назад
ഉറപ്പില്ലാത്ത കമെന്റുകൾ ഇടരുത് പോലീസ് പൊക്കും വെറുതെ കളിക്കല്ലേ 🤔​
@charlymathew5098
@charlymathew5098 2 месяца назад
താങ്കൾ കണ്ടോ ❓
@kvsurendran60
@kvsurendran60 2 месяца назад
അഭയ കേസ് ആദ്യം എന്തായിരുന്നു, എല്ലാരും ഒതുക്കും
@Anonymous-io6dj
@Anonymous-io6dj 2 месяца назад
വല്ല പീഡന കഥകളും ഇതിനു പിന്നിൽ ഉണ്ടോ ആവോ...? എന്തായാലും ഈ ആത്മഹത്യാ പ്രവണത ക്രിസ്ത്യൻ സന്യാസിനിമാരിൽ കൂടുതലായി കാണുന്നു.കർത്താവിന്റെ കൂടെ നിദ്ര പ്രാപിക്കാനും പ്രാപിപ്പിക്കുവാനും ഉള്ള തിടുക്കമാണോ ഇത് എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഹിന്ദു,ബുദ്ധ,ജൈന സന്യാസിനിമാരിൽ കാണാത്ത ഈ പ്രവണത ഇവരിൽ മാത്രം കണ്ടുവരുന്നത് ശാസ്ത്രീയമായ ഒരു അവലോകനത്തിനും വ്യക്തമായ കുറ്റാന്വഷണത്തിനും ഉതകുന്നതാകുന്നു. ജനങ്ങളും ഭരണകൂടങ്ങളും ചിന്തിക്കുക. “Christianity is not a mistake, but a wickedness dressed up as a virtue” :-Friedrich Neitzhe.
@sabujoseph1235
@sabujoseph1235 2 месяца назад
കന്യാസ്ത്രീകൾ മാനത്തു നിന്നും പൊട്ടി വീണവരല്ല . ഈ സമൂഹത്തിൽ ജനിച്ച് വളർന്നവരാണ് . സമൂഹത്തിൽ നിന്നും ലഭിച്ച എല്ലാ നെഗറ്റീവ് ചിന്തകളും, അവർ മാറ്റാൻ ശ്രമിച്ചാൽ പോലും, ചില സമയങ്ങളിൽ അവരെ വേട്ടയാടും . പലരും പ്രാർത്ഥനയിലൂടേയും ഉപവാസത്തിലൂടേയും അതിനെ അതിജീവക്കാൻ ശ്രമിക്കാറുണ്ട്.
@Anonymous-io6dj
@Anonymous-io6dj 2 месяца назад
അവരുടെ നടപ്പും ഭാവവും കണ്ടാൽ അവർ ഏതാണ്ട് മാനത്തുനിന്ന് പൊട്ടിവീണത് ആണെന്നേ തോന്നൂ... കൗണ്ടർ ന്യായം അടിക്കാതെ ഈ വൃത്തിക്കേട് സമൂഹത്തിൽ നിന്ന് വേരോടെ പിഴുത് കളയാൻ നോക്ക്...!
@dhiyajohn7034
@dhiyajohn7034 2 месяца назад
Look into yourself before judging others. Are you flawless?
@Anonymous-io6dj
@Anonymous-io6dj 2 месяца назад
This is nothing of personal. This is a social matter; more to say a public calamity. We have an array of cases:-Franco,Kottoor,Robin,Stephi,etc etc. Only question,whether we pull on with the same or stop it immediately…?
@mjknr5374
@mjknr5374 2 месяца назад
ഇവിടെ ക്രിസ്ത്യാനികൾ മാത്രം ആണലോ അല്മഹത്യ ചെയുന്നത്. അമൃതനന്ദമായി ആശ്രമത്തിൽ അല്മഹത്യ വാർത്ത ആകില്ല.
@Basant-ex5pd
@Basant-ex5pd 2 месяца назад
പുരോഹിതൻറ കഴപ്പു തീർത്തകാണോ😅 ? മറ്റൊരു ഫ്രാക്കോ കേസ്
@mjknr5374
@mjknr5374 2 месяца назад
നിങ്ങളെ പോലുള്ളവരുടെ മക്കളെ ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ അയക്കരുത്.
@gigizacharia1086
@gigizacharia1086 2 месяца назад
😢😢
Далее
А я с первого раза прошла (2024)
01:00
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
Просмотров 116 тыс.