Тёмный
No video :(

കാടിനുള്ളിലെ കൊട്ടാരത്തിൽ ഫാമിലിയായി താമസിക്കാം | Misty Valley Resort Nelliyampathy Part-1| DotGreen 

DotGreen
Подписаться 236 тыс.
Просмотров 862 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 840   
@DotGreen
@DotGreen 2 года назад
Link for Booking Heritage Bungalow : www.tripuntold.com/stay/heritage-bungalow-palakkad/?r=33874& Link for Booking Karady Bungalow : www.tripuntold.com/stay/karady-bungalow-palakkad/?r=33874& Link for Booking Dormitory : www.tripuntold.com/stay/dormitory-palakkad/?r=33874&
@janaki258
@janaki258 2 года назад
Evide alle kanakanmani movie shoot cheythe🤔
@DotGreen
@DotGreen 2 года назад
@@janaki258 ano? Ariyilla new simon Daniel movie ivdeyanu
@finejaseer
@finejaseer 2 года назад
Booking phone no
@user-us1vr5uw9n
@user-us1vr5uw9n Год назад
ഇതിന്റെ റൈറ്റ്
@deepakrdesai4505
@deepakrdesai4505 Год назад
Description kodutha number onu maatiyek 😁
@shibimoses4189
@shibimoses4189 2 года назад
കഴിഞ്ഞ വർഷം ഞാനും കുട്ടുകാരികളും ഇവിടെ താമസിച്ചതാണ്. സൂപ്പർ സ്ഥലമാണ്. രാത്രിയിലെ സഫാരി സൂപ്പർ ആണ്
@DotGreen
@DotGreen 2 года назад
Yes kidu ambience anu 😊👍🏻
@aloshythomas5492
@aloshythomas5492 2 года назад
Ploua
@DotGreen
@DotGreen 2 года назад
@@aloshythomas5492 🤔
@therapport7163
@therapport7163 2 года назад
Expense ഒന്ന് പറയാമോ?
@shibimoses4189
@shibimoses4189 2 года назад
ഓർമ്മ പുതുക്കാൻ കൂട്ടുകാരികൾക്ക് ഈ.വീഡിയൊ ഷെയർ ചെയ്തു,😀
@shihabpattuvathil6728
@shihabpattuvathil6728 2 года назад
ഗൾഫിൽ ഇരുന്ന് ഇത് കാണാൻ പൊളി,അടിപൊളി വീഡിയോ 😍😍😍 keet it up ബ്രോ.
@DotGreen
@DotGreen 2 года назад
Thank you 😍👍🏻
@abinbaby487
@abinbaby487 2 года назад
bro after arabi andi thangi... yu get time .... aiva kattarabi ...
@abhilashnarayanan781
@abhilashnarayanan781 2 года назад
വളരെ നന്നായി ഫുഡ് കഴിച്ച് പ്ലാസ്റ്റിക് ഒക്കെ വലിച്ചെറിഞ്ഞ് പോകുന്ന ആ സംസ്ക്കാരം അതിഗംഭീരം .
@DotGreen
@DotGreen 2 года назад
എവിടെപോയാലും കാണാം ഇതൊക്കെ... എന്ത് ചെയ്യാനാ... ഞങ്ങൾ ഇടാറില്ല എവിടെയും, തിരിച്ചു കൊണ്ടുപോരും പേപ്പർ അടക്കം..
@afsshkvllanjan9389
@afsshkvllanjan9389 2 года назад
നിങ്ങളുടെ വീഡിയോസ് ഞാൻ ഈ ഇടയായിട്ട് ആണ് കണ്ടു തുടങ്ങിയത്.. കണ്ടു തുടങ്ങിയപ്പോ നിങ്ങളുടെ ഒരു പാട് വീഡിയോസ് ഒറ്റ ഇരിപ്പിന് കണ്ടു അത്രക്കും മനോഹരം ആയിരിന്നു ഓരോ വിഡിയോസും..❤️ അത് പോലെ ഏതു റിസോർട് ആയാലും അതിനെ കുറിച്ചുള്ള എല്ലാ ഡീറ്റൈൽസും നിങ്ങൾ കറക്റ്റ് ആയിട്ട് പറയുന്നത് വളരെ ഉപഗാരപ്ർഥമായി Keeep going 👍👍❤️❤️
@DotGreen
@DotGreen 2 года назад
Thank you 😊😊😍
@mazhaviljeevitham1909
@mazhaviljeevitham1909 2 года назад
അടിപൊളി സ്ഥലം 👍നെല്ലിയാമ്പതി പോയപ്പോൾ ഈ സ്ഥലം അറിഞ്ഞില്ല 😌അടുത്ത തവണ ഇവിടെ താമസിച്ചിട്ടുത്തന്നെ വേറെ കാര്യം
@DotGreen
@DotGreen 2 года назад
Yes theerchayayum pokanam 😊👍🏻
@satheeshoc4651
@satheeshoc4651 2 года назад
@@DotGreen രാത്രിയിൽ സായിപ്പ് വരുമോ 😁
@DotGreen
@DotGreen 2 года назад
@@satheeshoc4651 ഭാഗ്യമുണ്ടെങ്കിൽ 😄
@satheeshoc4651
@satheeshoc4651 2 года назад
@@DotGreen 😄😄😄😁
@shidusworld1622
@shidusworld1622 2 года назад
Forest is my weakness 🌿🌿🌿🌿
@DotGreen
@DotGreen 2 года назад
Mine too 😊
@abhishekabhi7319
@abhishekabhi7319 Год назад
Mee tooo
@dileepkumarg3
@dileepkumarg3 2 года назад
പുതിയ പുതിയ വ്യത്യസ്തമായ വീഡിയോകൾ.. മനോഹരമായ സ്ഥലങ്ങൾ.. വിവരണങ്ങൾ.. എല്ലാം മനോഹരം..
@DotGreen
@DotGreen 2 года назад
Thanks ❤
@sreejith.renjith3921
@sreejith.renjith3921 2 года назад
Just imagine,,, life of those kidzz.. Awesome....
@DotGreen
@DotGreen 2 года назад
😄😍👍🏻
@nidhinputhoor4080
@nidhinputhoor4080 2 года назад
ഓർമ്മക്കായി ഇനിയൊരു സ്നേഹഗീതം ആൽബം shooting set 😄😄😍😍😍
@DotGreen
@DotGreen 2 года назад
👍🏻👍🏻😊
@A1438-2
@A1438-2 2 года назад
നെല്ലിയാംപതി , വാല്പ്പാറ തുടങ്ങിയ സ്ഥലത്ത് കുട്ടികളെ പിടിച്ച് ശീലിച്ച് പോയ പുലികൾ ഉണ്ട് , കുട്ടികളെ എപ്പഴും നമ്മുട വളരെ അടുത്ത് തന്നെ ചേർത്ത് നിർത്തണം , ടൈഗർ റിസർവ്വ് ആയ വയനാട്, തേക്കടി , ബന്ദിപൂർ ഈ issue ഉണ്ടായേക്കില്ല
@DotGreen
@DotGreen 2 года назад
Okay, sure thanks bro 😊👍🏻
@rajesh...m5228
@rajesh...m5228 2 года назад
സൂപ്പർ സ്ഥലം, അടിപൊളി ♥️♥️♥️ waiting next video
@DotGreen
@DotGreen 2 года назад
Thank you 😍
@sreelathasuresh1751
@sreelathasuresh1751 2 года назад
ബ്രിട്ടീഷ് കോട്ടേ സിൽ രണ്ട് ദിവസം തങ്ങി. നല്ല ചിലവാണ്. ഫുഡ് എല്ലാം അവരാണ്. മീൻ ഒഴിഞ്ഞ് എല്ലാ ഭക്ഷണവും അവർ ഉണ്ടാക്കി നൽകും . രാത്രി 7.30 ന് ജീപ്പുമായി വരും നൈറ്റ് സഫാരിക്ക്. ബംഗ്ലാവ് സൂപ്പർ ആണ്. കാട്ടുപോത്ത് ആന ഒക്കെ രാവില മുറ്റത്ത് വന്ന് നിൽക്കും. ഇവിടെയായിരുന്നു നമ്മളും താമസ്സിച്ചിരുന്നത്. ഒരു സ്ത്രീയുണ്ട് ആഹാരം പാചകം ചെയ്ത് തരുന്നത്.
@DotGreen
@DotGreen 2 года назад
😊😊👍🏻👍🏻
@phoenixbird7529
@phoenixbird7529 2 года назад
Please try to include some awareness message about disposal of plastic in these forest areas
@DotGreen
@DotGreen 2 года назад
👍🏻👍🏻
@nycilah7050
@nycilah7050 2 года назад
@phoenix Bird👍
@niroshpv6459
@niroshpv6459 2 года назад
Same comment ഇടാൻ വേണ്ടി comment box open ആക്കിയ ഞാൻ... 😇😇
@muralinair6995
@muralinair6995 2 года назад
ആരും കാണിക്കാത്ത സംഭവങ്ങൾ താങ്കൾ കാണിക്കുന്നു താങ്കൾ പൊളിയാണ് bro ഇനിയും പ്രതീക്ഷിക്കുന്നു നല്ല വീഡിയോസ്
@DotGreen
@DotGreen 2 года назад
Thank you 😍
@mehnoorboutique486
@mehnoorboutique486 2 года назад
ellam adipoli yathrakal.kazhiyuna yathrakalil familiye cherth nirthunna thankaleyum, familiyeyum ereyishtam..kunjungalude happiness 😍❤❤
@DotGreen
@DotGreen 2 года назад
Thank you 😍🙏🏻😊
@DotGreen
@DotGreen 2 года назад
@i decide my vibez 🤔🤔🙄
@jinujinesh.m9861
@jinujinesh.m9861 2 года назад
New year mistyvally resort ayirunnu oru rakshayum illa adipoli
@DotGreen
@DotGreen 2 года назад
@@jinujinesh.m9861 😍👌🏻👍🏻
@shamsudamfa7782
@shamsudamfa7782 2 года назад
ഇവിടെ സേഫ് അല്ല പ്രത്യേകിച്ച് ഫാമിലി ഒക്കെ ആയിട്ട് പോകുമ്പോൾ ഒരിക്കൽ aa വ്യൂ പോയിന്റിൽ ഞങ്ങളെ കാട്ടാന ആക്രമിച്ചു നിങ്ങൾ ഈ ഭക്ഷണം കഴിച്ച സ്ഥലത്തേക്ക് ജീവനും കൊണ്ട് ഓടി പക്ഷെ ആന പുറകിൽ കൂടി ഞങ്ങൾ പലരും വണ്ടിയിൽ നിന്നും ഇറങ്ങി ഓടി ആരുടെയൊക്കെയോ പ്രാർത്ഥന കൊണ്ട് ജീപ്പ് ഡ്രൈവർ ആനക്ക് നേരെ വണ്ടി എടുത്തുകൊണ്ട് മാത്രം രക്ഷപ്പെട്ടു. ജീവിതത്തിൽ മറക്കാത്ത അനുഭവം ആണ് 🙏🏻🙏🏻🙏🏻
@DotGreen
@DotGreen 2 года назад
ഓഹ്... 🙄 കുട്ടികളുമായി ഇറങ്ങുന്നതിനു മുൻപ് ഡ്രൈവർ അവിടൊക്കെ നോക്കി സേഫ് ആണെന്നറിഞ്ഞ ശേഷമാണ് ഇറങ്ങിയത്, അതും അവിടെ ഒരുപാട് ആളുണ്ടാരുന്നു.. പിന്നെ കാട്ടിൽ എപ്പോഴായാലും റിസ്ക് ഉണ്ട് 100% സേഫ് ആണെന്ന് പറയാൻ പറ്റില്ല.. 👍🏻
@adarshnathv12
@adarshnathv12 2 года назад
നമുക്ക് തറവാട് എങ്ങനെ ആണോ അതു തന്നെയാണ് ബ്രിട്ടീഷ് കാർക്കുള്ള ബംഗ്ലാവ് ❤❤രണ്ട് മനുഷ്യർക്കും ഒരു വികാരം ആണിത്
@DotGreen
@DotGreen 2 года назад
Oh atha pulli engum pokathe avde thanne thangiye alle 😊👍🏻
@Sarath_Subrahmanian
@Sarath_Subrahmanian 2 года назад
Nalla avatharanam valichu neetunilla.... Over expression illa very good work.👍❤️
@DotGreen
@DotGreen 2 года назад
Thank you 😊👍🏻
@karthikkarunakaranmenon6785
@karthikkarunakaranmenon6785 2 года назад
We tried to book here and finally ended up in Green Land Nelliyampathy..... The google map location for Misty valley is wrong... So please follow instructions as in this video.... Green land is another very good alternative and it has roads until the end and good ambience with park and farm animals in it.... But certainly misty valley is good for large families or people and if you want a good connect with the forest and adventure.....
@DotGreen
@DotGreen 2 года назад
Thank you bro 👍🏻 Misty valley is top choice for those who love wildlife and forest.. 😍
@rameshgopi7453
@rameshgopi7453 2 года назад
ഞാനും ഒരു പ്രവാസി ചൂടിൽ ഇരുന്നു കാണുബോൾ 🤩🤩🤩. കുട്ടികൾക്ക് ഫുഡ് കൊടുത്തപ്പോൾ. പാറയിൽ വക്കിൽ അടുത്തുപോയി ഇരുന്നപ്പോൾ പേടിച്ചു. പോയി ഇനി അതൊക്ക നോക്കണം
@DotGreen
@DotGreen 2 года назад
Hey athu videoyil thonnunnatha, namukku irunnunirangavunna height mathre ulloo avde angane dangerous onnumalla..
@abymathew5102
@abymathew5102 2 года назад
Great coverage and thank you for bringing this to us waiting for the second part 👍
@DotGreen
@DotGreen 2 года назад
Thanks 😊👍🏻
@muralinair6995
@muralinair6995 2 года назад
ഒരു സെക്കന്റ്‌ പോലും ഇമ വെട്ടാതെ കണ്ടിരുന്നുപോകും ഇഷ്ടപ്പെട്ടു
@DotGreen
@DotGreen 2 года назад
😍😍❤😊
@pslakshmananiyer5285
@pslakshmananiyer5285 2 года назад
Although elephants are there no tigers now.I read a book by British soldier Major Morris in 1920.He came here to hunt a Nilgiri Ibex and stayed with a Planter. He hunts bison for its head, elephant for Ivory, Tiger for its skin and vain presitge.On 20th January 1920 he killed a tiger here.9 and half feet well grown just for pleasure.The colonisers used to shoot tiger for souvenir! Not the man eater
@DotGreen
@DotGreen 2 года назад
👍🏻👍🏻 thank you for the information 😊
@sreelathasuresh1751
@sreelathasuresh1751 2 года назад
ഞങ്ങൾ പോയിട്ടുണ്ട്. സൂപ്പർ ആണ്. നൈറ്റ് സഫാരി സൂപ്പർ
@DotGreen
@DotGreen 2 года назад
Yes 😊😊👍🏻
@shibikp9008
@shibikp9008 2 года назад
Sooper. Oru horrer feel ഉണ്ട് 👍👍👍
@DotGreen
@DotGreen 2 года назад
😄😊👍🏻
@alfiyasalahudeen9262
@alfiyasalahudeen9262 2 года назад
Skip cheyyathe full video kandu nice 🙂
@DotGreen
@DotGreen 2 года назад
Thanks 😊👍🏻
@HarishKottayam
@HarishKottayam 2 года назад
Very detailed coverage... thank you for this video.. In case we go in offroad vehicle, will they allow us to drive in it to the resort or we have to take the local jeeps..
@DotGreen
@DotGreen 2 года назад
Thanks, i dont think they allow
@HarishKottayam
@HarishKottayam 2 года назад
@@DotGreen oh okie.. thank you 😊👍 keep travelling
@evanrayan5947
@evanrayan5947 2 года назад
ഇതിന്റെ ബാക്കി വീഡിയോ വേഗം ഇടണേ.. ❤❤❤ഒത്തിരി സ്നേഹത്തോടെ 🥰🥰
@DotGreen
@DotGreen 2 года назад
😊😊 👍🏻👍🏻 Thursday 12 😊
@evanrayan5947
@evanrayan5947 2 года назад
@@DotGreen നിങ്ങളുടെ നല്ലൊരു കാര്യം എന്ന് വെച്ചാൽ.. എല്ലാ കമെന്റിനും റിപ്ലേ കൊടുക്കുന്നു.. അതാണ്‌ മറ്റെല്ലാ യൂട്യൂബ്ഴ്സിൽ നിന്നും നിങ്ങൾ വത്യസ്തൻ ആവുന്നത്.. ❤❤❤🥰 🥰👍🏻👍🏻
@DotGreen
@DotGreen 2 года назад
@@evanrayan5947 വീഡിയോ കണ്ട് കമന്റ് ഇടുന്നവർ നമ്മളെ ഇഷ്ടപ്പെടുന്നവർ അല്ലെങ്കിൽ നമുക്ക് suggestion തരുന്നവർ ആണ്, അപ്പോൾ അവർക്ക് തിരിച്ചൊരു നന്ദി പറയേണ്ട ഉത്തരവാദിത്തം നമുക്കുമുണ്ട് ❤😍👍🏻
@mhd7175
@mhd7175 2 года назад
Bro upload cheyunna oro vlog m kaanarund orupaad ishtam aayi… Natil varumbo bro na onnu neril kaananam ☺️☺️Best of luck bro..iniyum orupaad nalla nalla vlogs pradeekshikunnu🥰🥰🥰
@DotGreen
@DotGreen 2 года назад
Theerchayayum kanam 😊 sure inyum videos varanundu 😊👍🏻
@funksoulguy
@funksoulguy Год назад
Love all your videos..xlnt narration, video and selection of locations ❤❤
@DotGreen
@DotGreen Год назад
Thank you ❤
@remaviswanathan2602
@remaviswanathan2602 2 года назад
Kazhinja kollam poyirunnu.. super climate, Aanamada estast, British bungalow 🤩
@DotGreen
@DotGreen 2 года назад
Yes heavy sthalamanu 😊👍🏻
@mohammedshahal.p6163
@mohammedshahal.p6163 2 года назад
Anamada estate alle aparichithan movie le
@basheerbavu2882
@basheerbavu2882 2 года назад
Please details
@DotGreen
@DotGreen 2 года назад
@@basheerbavu2882 ee sthalathinte details videoyil undu
@soumyavipin2385
@soumyavipin2385 2 года назад
First time oru video kandu pediayath
@DotGreen
@DotGreen 2 года назад
😄 animals kandittano atho bungalow kandittano
@soumyavipin2385
@soumyavipin2385 2 года назад
@@DotGreen bungalow kanditt
@Fayismalappuram
@Fayismalappuram 2 года назад
ഒന്നും പറയാനില്ല അടിപൊളി അതൊക്കെ അവിടെ തന്നെ പോയി കണ്ട് ആസ്വദിക്കണം ❤️❤️✨️
@DotGreen
@DotGreen 2 года назад
Yes true 😊👍🏻
@murshidpk7067
@murshidpk7067 Год назад
നെല്ലിയാമ്പതി 😍ഞാൻ പോയിട്ടുണ്ട് ഓറഞ്ച് തോട്ടം
@DotGreen
@DotGreen Год назад
☺️😍😊 yes kidilan sthalamanu
@PradeepKumar-rc9en
@PradeepKumar-rc9en 2 года назад
Super Video bro.. മക്കളെയും കൊണ്ട് ആ പാറയുടെ അറ്റത്തു ഇരുന്ന് food കഴിച്ചത്..ഒന്ന് പേടിച്ചു..ശ്രദ്ധിക്കണം.
@DotGreen
@DotGreen 2 года назад
😊👍🏻 sredhikkunnundarunnu, pinne athinte thazhe angane kanunnathra danger onnumalla..
@PradeepKumar-rc9en
@PradeepKumar-rc9en 2 года назад
@@DotGreen K👍🏻
@judiantu5584
@judiantu5584 2 года назад
ഭക്ഷണം കഴിച്ചിട്ട് വേസ്റ്റ് അവിടെത്തന്നെയിട്ടല്ലേ. Very good
@DotGreen
@DotGreen 2 года назад
Aaru ittu??? Pothinjondu poya Kdalasu polum madakki konduvannu...
@abhilashnt6606
@abhilashnt6606 2 года назад
വീഡിയോ കാണാൻ കുറച്ചു താമസിച്ചു... അടിപൊളി സ്ഥലം... ❤❤❤
@DotGreen
@DotGreen 2 года назад
❤ thank you
@Maveri-K440
@Maveri-K440 2 года назад
Brother eantenadanu come on nice place
@alisaheer2673
@alisaheer2673 2 года назад
ആദ്യമായ് താങ്കളുടെ വീഡിയോ കാണുന്നു.. അടിപൊളി അവതരണം.. 🙏
@DotGreen
@DotGreen 2 года назад
Thank you ❤
@linithomas7224
@linithomas7224 2 года назад
ഞങ്ങൾ ഇവിടെ two days താമസിക്കാൻ പോയിട്ടുണ്ട്. 5500/- രൂപ per night വാങ്ങി, വൃത്തികെട്ട rooms, രാത്രി മൊത്തം എലി ശല്യമായിരുന്ന്, പോരാഞ്ഞ് പുറത്ത് ഇറങ്ങിയാൽ അട്ടയും. ഒറ്റ ദിവത്തെ താമസo മതിയാക്കി ഓടി രക്ഷപ്പെട്ടു.
@DotGreen
@DotGreen 2 года назад
Ivde vamban resort setup agrahichu varunnavar nirasappedum... Ithu kadu ishtapedunna nature explore cheyyan agrahikkunnavrkku mathrame patoo 👍🏻
@chandrikasasikumar7531
@chandrikasasikumar7531 2 года назад
kurachuper ennum ingane thanne. Kuttikale enkilum nallathu paranju kodukanam .swayam waste idanda idatu Kalayan padippikanam .
@DotGreen
@DotGreen 2 года назад
Cheruppam muthal seelippikkanam
@nidhinsha.n.s2517
@nidhinsha.n.s2517 2 года назад
Waiting for part 2👌
@DotGreen
@DotGreen 2 года назад
😍👍🏻
@fasilfasi1449
@fasilfasi1449 2 года назад
സെപ്റ്റംബർ ഞങ്ങൾ പോയിരുന്നു നെല്ലിയാമ്പതി പകുതിപാലം കരടി ബംഗ്ലാവിൽ. അന്ന് നല്ല മഴ ആയിരുന്നു powli vibe ആയിരുന്നു.അടുത്ത തവണ മിസ്റ്റി try ചെയ്യാം... കെ പകുതിപാലത്തു പോകാൻ മറക്കല്ലേ ktdcyude govt റിസോർട് ആണ്
@DotGreen
@DotGreen 2 года назад
Sighting chance kuravalle avde?
@fasilfasi1449
@fasilfasi1449 2 года назад
@@DotGreen അത്ര കുറവ് ഒന്നും ഇല്ല.. Nyt ട്രെക്കിങ് ഉണ്ട് അതിൽ എന്തായാലും കാണാൻ പറ്റും... ഭാഗ്യം ഉണ്ട് എങ്കിൽ താമസിക്കുന്നതിന്റെ തൊട്ടു അടുത്ത് ഉണ്ടാകും
@ansarihaneef3825
@ansarihaneef3825 2 года назад
ലളിതം സുന്ദരം സിനിമ ഇവിടെ യാണ് ഷൂട്ട്‌ ചെയ്‍തത്
@DotGreen
@DotGreen 2 года назад
Ano? 👍🏻
@vishnur9753
@vishnur9753 2 года назад
റിസ്ക് എടുത്ത് ചേച്ചിയെയും മക്കളെയും കൊണ്ടുപോകുന്ന ചേട്ടൻ പൊളി തന്നെ 🥰
@DotGreen
@DotGreen 2 года назад
Kuttikalem kondu angane risk edukkarilla, ivde pothuve families pokunna sthalamanu..
@emilsiby2247
@emilsiby2247 2 года назад
kidilan vedio..keep going bibin bro🤟
@DotGreen
@DotGreen 2 года назад
Thanks 😊👍🏻
@ratheesha3421
@ratheesha3421 2 года назад
Sooper.... 🔥🔥💓👍👍👍
@DotGreen
@DotGreen 2 года назад
❤❤❤
@thachuammu3407
@thachuammu3407 2 года назад
Ghost house film orma vannu🤩🤩😂😂
@DotGreen
@DotGreen 2 года назад
😄😄👍🏻
@raneeshkamar3257
@raneeshkamar3257 2 года назад
Plastic Waste should be noted, even if others are responsible for the misdeed.
@DotGreen
@DotGreen 2 года назад
But no use, i used to do in my first few videos, but of no use.. 😭
@swapnasancharikl05
@swapnasancharikl05 2 года назад
ഞങ്ങൾ 4th week saturday book ചെയ്തിട്ടുണ്ട്
@riyasbabu7541
@riyasbabu7541 2 года назад
നിങ്ങൾ എവിടെ നിന്നാണ്.?മലപ്പുറത്ത് നിന്ന് വരുമ്പോൾ Total എത്ര ചിലവ് പ്രതീക്ഷിക്കാം...
@DotGreen
@DotGreen 2 года назад
Enjoy 😊👍🏻 super anu
@prasanthg9716
@prasanthg9716 2 года назад
Book chayanda contact no
@DotGreen
@DotGreen 2 года назад
@@prasanthg9716 plz check description
@noufalvml3567
@noufalvml3567 2 года назад
Family aayit especially kuttikaleyum kond dhayav cheyth ithoolathe olace il pokathirikuka riak aan 🐅
@DotGreen
@DotGreen 2 года назад
Hey kuttikale sredhikkunnundarunnu... Avde angane risk onnumilla kuttikale nokkiyal mathi... Orupadu families varunna sthalamanu, njngal chennapo thanne kuttikalumayi vere families undarunnu.. Ithu kure varshamayittullatha avde angane kuzhappamonnumundayittilla...
@thasreefacheppu4515
@thasreefacheppu4515 2 года назад
ഞാൻ പോയിട്ട് ഉണ്ട് അവിടെ അടിപൊളിയാട്ടോ നല്ല തണുപ്പ്
@DotGreen
@DotGreen 2 года назад
അതെ സൂപ്പറാ 😊👍🏻
@munawarmunawar2523
@munawarmunawar2523 2 года назад
Enikum ponam.
@DotGreen
@DotGreen 2 года назад
Pokalo, booking link descriptionil kidappundu thattikko 😄
@sojanxavier5848
@sojanxavier5848 2 года назад
Chetta adipoli😍😘🥰iniyum poratte😉😆😀
@DotGreen
@DotGreen 2 года назад
😊👍🏻 yes iniyumundu 😊👍🏻
@rajeshkumarmenon
@rajeshkumarmenon 2 года назад
i have visited misty valley and other parts of nelliambathy......
@DotGreen
@DotGreen 2 года назад
Okay good
@arshad4142
@arshad4142 2 года назад
Nelliyampathy 🤩💚🌿🌏
@DotGreen
@DotGreen 2 года назад
😍😍😍
@gopakumarg923
@gopakumarg923 2 года назад
Vedio powlichuuu.. bibine camera ethokeyanu use cheytakune
@DotGreen
@DotGreen 2 года назад
Thank you 😍 Sony fdr ax700, gopro7
@dreamslight8600
@dreamslight8600 2 года назад
Good Anchoring ..woww vallichu neetinilla so good
@DotGreen
@DotGreen 2 года назад
Thank you 😊👍🏻
@raphael8966
@raphael8966 2 года назад
Bro, This is the 1st time I am watching ur video, Nice presentation, Hope u covered all Details...
@DotGreen
@DotGreen 2 года назад
Yes, part2 video coming this Thursday
@pettythiefstube4609
@pettythiefstube4609 2 года назад
Waste okke avde thanne ittenkil that’s not good. Nice video quality.
@DotGreen
@DotGreen 2 года назад
Videoyil evdeyelum waste avde idunnundo? Pinne entha ellavarum ithu thanne chodikkunne? 🤔 Njan answer cheythu maduthu.. Njan evdeyum oru paper polum valicheriyarilla
@JacobTJ1
@JacobTJ1 8 месяцев назад
Kids were sitting too close to the cliff edge.. please take better care next time ❤
@DotGreen
@DotGreen 8 месяцев назад
it was not that dangerous as in the video 😊
@canadacanada911
@canadacanada911 2 года назад
good video your presentation also very good
@DotGreen
@DotGreen 2 года назад
Thank you 😊👍🏻
@ciraykkalsreehari
@ciraykkalsreehari 2 года назад
Enthe njan ii channel kaanan vayki.... Subscribed❤❤❤
@DotGreen
@DotGreen 2 года назад
❤❤😊
@starlingantonygeorge3849
@starlingantonygeorge3849 2 года назад
Lucky Rich People
@DotGreen
@DotGreen 2 года назад
Areyanu udhesichathu? Enneyano? 😄😄 njan rich akumarikkum pakshe nilavil alla.. Kashtapettu joli cheythu jeevikkunnu, sambadhyam ee yathrakal mathram... Athanente priority.. 👍🏻
@prakashnair3243
@prakashnair3243 2 года назад
Super vedeo. All the best.
@DotGreen
@DotGreen 2 года назад
Thank you 😊
@jomishkjoseph402
@jomishkjoseph402 2 года назад
അടിപൊളി സ്ഥലം 😍😍
@DotGreen
@DotGreen 2 года назад
Yes heavy sthalamanu
@reshmim1263
@reshmim1263 2 года назад
എന്റെ ചേട്ടാ... ആകുഞ്ഞുങ്ങളെയും ഒപ്പം കൂട്ടി പുലിയും ആനയുമുള്ള സ്ഥലത്തൊക്കെ പോകാൻ ധൈര്യം കാണിച്ചല്ലോ 😳😳😳😳 അപകടം പിടിച്ച സ്ഥലത്ത് കുട്ടികളെ കൂടെ കൊണ്ടുപോവല്ലേ 🥰🥰🥰
@DotGreen
@DotGreen 2 года назад
Nallapole sredhichanu kondupoyathu.. Thanne vidan padilla fultime nammude aduthu nrithanam...
@lostworld5667
@lostworld5667 2 года назад
Exposure ithiri korakkanam
@DotGreen
@DotGreen 2 года назад
Ok 👍🏻
@sumeshsumasuma6669
@sumeshsumasuma6669 2 года назад
അടിപൊളി ബ്രോ
@DotGreen
@DotGreen 2 года назад
😍
@sampathsam807
@sampathsam807 2 года назад
Amazing video 🔥🔥🔥🔥🔥🔥👍👍👍👍👍👍👍
@DotGreen
@DotGreen 2 года назад
Thanks 😊
@sampathsam807
@sampathsam807 2 года назад
@@DotGreen Thanks njangalalle angott parayendat ,etra super aaya information's and videos njangalk tarunat kond
@DotGreen
@DotGreen 2 года назад
@@sampathsam807 ഞങ്ങൾക്ക് തരുന്ന ഈ സപ്പോർട്ടിനാണ് നന്ദി ❤
@mahagumnaam
@mahagumnaam Год назад
video quality is super...which device you use.
@DotGreen
@DotGreen Год назад
Sony fdr ax700, gopro7
@sreerajraj7755
@sreerajraj7755 2 года назад
ഈ വീഡിയോ നല്ലൊരു അനുഭവം ആയിരുന്നു
@DotGreen
@DotGreen 2 года назад
Thank you 😊
@user-tb3dn8wh1v
@user-tb3dn8wh1v 2 года назад
പ്ലാസ്റ്റിക് കാലു തട്ടി നടന്നു പോയ അമ്മച്ചിക്ക് ആണ് എൻ്റെ like 😂😂😀😀🙄🙄🙄
@DotGreen
@DotGreen 2 года назад
കമന്റ് ഇഷ്ടം പോലെ ഇട്ടോളൂ നല്ലതാണ് 😊👍🏻👍🏻
@kurianthoompumkal8080
@kurianthoompumkal8080 2 года назад
Thank you...
@DotGreen
@DotGreen 2 года назад
😊👍🏻
@pranukp1868
@pranukp1868 2 года назад
പണ്ട് ഞാൻ പോയതാ... 🔥🔥🔥 രണ്ടെണ്ണം അടിച്ചു കിടക്കാൻ പറ്റിയ സ്ഥലം
@DotGreen
@DotGreen 2 года назад
😄😄 haha 👍🏻
@minnamohammed4998
@minnamohammed4998 2 года назад
എൻ്റമ്മേ pwoli 👌👌👌👌
@DotGreen
@DotGreen 2 года назад
Thanks 😊
@abdulaseeb7718
@abdulaseeb7718 2 года назад
Adipoli, nice
@DotGreen
@DotGreen 2 года назад
😍😍
@mallus-touch234
@mallus-touch234 2 года назад
മദാമയുടെ പ്രേതം കാണും
@DotGreen
@DotGreen 2 года назад
😄
@knowtheindianlaws5703
@knowtheindianlaws5703 2 года назад
Nannayirunnu.Thank You
@DotGreen
@DotGreen 2 года назад
😍😍😍
@bineeshp2997
@bineeshp2997 2 года назад
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ്.....
@DotGreen
@DotGreen 2 года назад
❤👍🏻
@vidyasree5951
@vidyasree5951 2 года назад
niggaldey videos onninu onnum mechanics polichu 👍
@DotGreen
@DotGreen 2 года назад
Thank you 😊👍🏻
@shuhaibsibi1958
@shuhaibsibi1958 2 года назад
Poli sthalam ❤️
@DotGreen
@DotGreen 2 года назад
Yes heavy anu 😊
@WildTrippan
@WildTrippan 2 года назад
Munne njan poyi thamasichittundu. Night safari super aanu
@DotGreen
@DotGreen 2 года назад
Athe 😊👍🏻👍🏻
@anjujoycyanju3696
@anjujoycyanju3696 2 года назад
Wow beautiful
@DotGreen
@DotGreen 2 года назад
Thanks
@lekshmilechuzz1183
@lekshmilechuzz1183 2 года назад
Niz videooo😊😊😊🔥🔥🔥. Sayipp rathri varumo avo rathriyil🤭
@DotGreen
@DotGreen 2 года назад
Bhagyamundel kanam 😄
@jojigeorgejojijoji2515
@jojigeorgejojijoji2515 2 года назад
വെരി ഗുഡ്.. ഒരിക്കൽ പോകണം
@DotGreen
@DotGreen 2 года назад
😍👍🏻
@rajeeshraveendran2550
@rajeeshraveendran2550 2 года назад
02:53 don't litter the place. People who love the nature won't do that. Careless typical Indian ppl. When we are going to learn this all?!!!😢
@DotGreen
@DotGreen 2 года назад
When we packed our food waste, i had taken a clip mentioning the same, but removed while editing (as i know no use)..
@LeoDawnspec
@LeoDawnspec 2 года назад
Plastic thirike kondupokkath oru short video aakiyal.. Ath kand nannavunnavarum kaanuvanney. Minimum chinthikku enkilum cheyyum
@binuks7611
@binuks7611 2 года назад
My Chung രാജേഷ് bro driver 😍😘
@DotGreen
@DotGreen 2 года назад
😊👍🏻👍🏻
@destheyo
@destheyo 2 года назад
Let the next part come fast
@DotGreen
@DotGreen 2 года назад
😄👍🏻
@davidhn2364
@davidhn2364 2 года назад
Ivadayanu bhramarum shoot climax scene ivada nadanathu mountain top
@DotGreen
@DotGreen 2 года назад
Yes jeep driver paranjirunnu
@boscoyousuf9126
@boscoyousuf9126 2 года назад
Nalla vedio aanu bro
@DotGreen
@DotGreen 2 года назад
😍❤
@mirashbasheer
@mirashbasheer Год назад
Poli vibe bro..❤superb ✨️
@DotGreen
@DotGreen Год назад
Thank you ❤
@hishamhishu2251
@hishamhishu2251 2 года назад
Adipowli place ..
@DotGreen
@DotGreen 2 года назад
Yes heavy sthalam 😊
@thammirose2165
@thammirose2165 2 года назад
Wow superb
@DotGreen
@DotGreen 2 года назад
Thank you 😊👍🏻
@alenthomas6518
@alenthomas6518 2 года назад
Pwoli place💗
@DotGreen
@DotGreen 2 года назад
😍 yes kidilan sthalamanu
@atsworld2536
@atsworld2536 2 года назад
Nice vlog brother
@DotGreen
@DotGreen 2 года назад
Thank you
@anjusanjeevvlogs5778
@anjusanjeevvlogs5778 2 года назад
Ivide adipoliyanuuuu njan poyitudddddd
@DotGreen
@DotGreen 2 года назад
😊👌🏻👌🏻 👍🏻
@IVlogsTravel
@IVlogsTravel 2 года назад
Good vedio informative
@DotGreen
@DotGreen 2 года назад
Thank you 😊👍🏻
@A1438-2
@A1438-2 2 года назад
Nice video ,പുലി ആയിരിക്കില്ല കാട്ട് പോത്തിനെ ചുമന്ന് കൊണ്ട് പോയത് , കടുവ ആണേലും ഒരു മുറിക്കകത്തേക്ക് കൊണ്ടുപോകുമോ? വേട്ടക്കാരൻ ആകാൻ ചാൻസ്, ജോർജ് ജോസഫ് സർ അന്വേഷിക്കേണ്ടി യിരിക്കുന്നു
@DotGreen
@DotGreen 2 года назад
😄😄 njanum chodichu ithe doubt pakshe kaduva alla onnil koodathal pulikal anenna paranje... 😄👍🏻
@lincylincy9972
@lincylincy9972 2 года назад
Super
@DotGreen
@DotGreen 2 года назад
Thanks 😊
Далее
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41