Тёмный

Tiger killing കടുവയെ പിന്തുടർന്ന് കാട്ടിൽ കയറിയപ്പോൾ കണ്ട ഭയാനകമായ കാഴ്ച | Parambikulam Trekking -4K 

DotGreen
Подписаться 241 тыс.
Просмотров 244 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 602   
@Pikolins
@Pikolins 8 месяцев назад
നല്ലൊരു trekking ആണല്ലോ ഇപ്രാവശ്യം. കടുവയെ കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി.
@DotGreen
@DotGreen 8 месяцев назад
athe nalloru experience aarunnu kaduva miss ayi saramilla iniyoru thavana kittumayirikkum 😁
@RizwanShifu
@RizwanShifu 8 месяцев назад
Super trekking
@madhavam6276
@madhavam6276 8 месяцев назад
ആശാൻ ആശാൻ 😁😁😁 പുതിയ വീഡിയോ ഇല്ലേ... കോളിൻ ബ്രോ
@shamnadkanoor9572
@shamnadkanoor9572 4 месяца назад
കൊള്ളാം 👍👍👍
@DotGreen
@DotGreen 4 месяца назад
Thanks😊
@sparrow7799
@sparrow7799 8 месяцев назад
Avde oru cammara vechude thirichu varbol edithal pore nalloru view kittiyene bro
@DotGreen
@DotGreen 8 месяцев назад
Thirichu vere route arunnu pinne camera vere arelum eduthondu poyal poyille…
@anishramachandran1578
@anishramachandran1578 7 месяцев назад
Great video!! How did you manage to get so close to the carcass or even out of the safari vehicle? Is it allowed or do you have special photography permission?
@DotGreen
@DotGreen 7 месяцев назад
This is not safari but trekking
@anishramachandran1578
@anishramachandran1578 7 месяцев назад
@@DotGreen Thanks. Keep them videos coming. Already subscribed!
@DotGreen
@DotGreen 7 месяцев назад
@@anishramachandran1578 ❤️😍🙏 thanks sure there are many such videos already and many more to come 😊
@peaceforeveryone967
@peaceforeveryone967 8 месяцев назад
Trekking ന് പോകുമ്പോൾ കടുവയെ കാണാതിരിക്കുന്നതാണ് നല്ലത്. കുഞ്ഞുങ്ങളുമായി പോകുന്ന പെൺ കടുവ അപകടകാരിയായിരിക്കും.
@DotGreen
@DotGreen 8 месяцев назад
Pothuve kaduvakal marippokaranu cheyyaru prathyekichu koodathal alukal orumichu varunnathu kandal
@anoopdevasia1989
@anoopdevasia1989 8 месяцев назад
Kidu 😍
@DotGreen
@DotGreen 8 месяцев назад
thanks da 😊
@ajir7490
@ajir7490 8 месяцев назад
👌👌👌
@DotGreen
@DotGreen 8 месяцев назад
😍❤️
@jithuzz_jithin_raj7875
@jithuzz_jithin_raj7875 8 месяцев назад
@DotGreen
@DotGreen 8 месяцев назад
❤️
@Salman05636
@Salman05636 7 месяцев назад
superb✅🤍
@DotGreen
@DotGreen 7 месяцев назад
Thanks 😊❤️
@ashiqueparamu
@ashiqueparamu 8 месяцев назад
DOT GREEN 💚 പച്ചപ്പും കാടിന്റെ വന്യതയും.. നന്നായി feel ചെയ്യുന്നു One Of My Fav RU-vid Channel 💚
@DotGreen
@DotGreen 8 месяцев назад
thank you 😍❤️🙏🙏
@vijayana2857
@vijayana2857 3 месяца назад
O OmUc​@@DotGreen
@bharathiyan9294
@bharathiyan9294 7 месяцев назад
Bro ഒരു doubt.. Trekking ന് പോവുമ്പോൾ suppose tiger വല്ലതും attack ചെയ്താൽ അത് prevent cheyyan guide nte kayyil equipments undo..
@DotGreen
@DotGreen 7 месяцев назад
Illa
@arunvlogs766
@arunvlogs766 8 месяцев назад
Bgm onnum add cheyyathe kadinte shabdham thanne ulpeduthiyappol serikkum nigalude oppam thanne trecking cheythoru feel 💚thrilling video therrelle ennagrahichu poy
@DotGreen
@DotGreen 8 месяцев назад
thank you ❤️❤️❤️
@psubair
@psubair 8 месяцев назад
പറമ്പിക്കുളം കാടിന്റെ പ്രത്യേകതയാണ് മുളങ്കൂട്ടം, അതുപോല തന്നെ വ്യത്യസ്ത രീതിയിലുള്ള കാടും. Tigress and cub just misssed അല്ലേ? വീഡിയോ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
@DotGreen
@DotGreen 8 месяцев назад
yes just missed almost kandu ennu parayam but missed
@Abcdefgh11111ha
@Abcdefgh11111ha 7 месяцев назад
ശ്വാസം അടക്കിപിടിച്ച കണ്ടത് കടുവയെ കാണരുതേ ന്നു നിങ്ങൾക് എന്ത് safty യാണ് ഉള്ളത് ബ്രോ!!നന്നായിട്ടുണ്ട്! 🌹🌹👌👌
@DotGreen
@DotGreen 7 месяцев назад
Safety onnumilla 😑😊
@NidhinMotapparambath
@NidhinMotapparambath 7 месяцев назад
​@@DotGreen😮
@trawild_
@trawild_ 8 месяцев назад
കാടിന്റെ ശബ്ദവും, ഗന്ധവും അതുപോലെ തന്നെ ഉള്ള അടിപൊളി വീഡിയോ! ടൈഗർ അടുത്തുണ്ടെന്നു ഉള്ള ഫീലും ഭയവും തോന്നി. അഭിനന്ദനങ്ങൾ! 👏🏻😍❤
@DotGreen
@DotGreen 8 месяцев назад
thank you 😊😍
@wonderland2528
@wonderland2528 7 месяцев назад
ഞാൻ ആലോചിക്കുകയായിരുന്നു ഞാനാണ് അതിലെ നടന്നതെങ്കിൽ എൻ്റെ കയ്യും കാലും വിറച്ചിട്ട് നടക്കാൻ പോലും പറ്റാത്ത അവസ്ഥ വന്നേനെ.എന്ത് ധൈര്യത്തിലാണ് ഇവരി പോകുന്നത്.എൻ്റെ സംശയം കടുവ നമ്മളെ ആക്രമിക്കില്ലെ എന്നാണ്
@jobinvagamon3552
@jobinvagamon3552 3 месяца назад
@bountyhunter24
@bountyhunter24 8 месяцев назад
അൽപസമയത്തിനുശേഷം കടുവ കുട്ടികളോട്; ശ്ശെ.... ജസ്റ്റ് മിസ്സ് മക്കളെ.
@DotGreen
@DotGreen 8 месяцев назад
🤣🤣😀
@WhiteMischief390
@WhiteMischief390 8 месяцев назад
Best Thrilling vlog ആയിരുന്നു bro...
@DotGreen
@DotGreen 8 месяцев назад
Thank you 😊❤️
@wanderluststories1235
@wanderluststories1235 8 месяцев назад
Tiger Just misss. Adipoli chetta❤❤❤
@DotGreen
@DotGreen 8 месяцев назад
yes just miss ayi saramilla eppozhelum kittum 😁
@kskmedia245
@kskmedia245 8 месяцев назад
നിങ്ങൾ അതിലെ പോകുമ്പോൾ കടുവയെ കണ്ടാൽ അവർ നിങ്ങളെ ആക്രമിക്കില്ലേ ❤
@DotGreen
@DotGreen 8 месяцев назад
Illa kaduva alkkoottam kandal marippokaranu pathivu
@krfalkentube
@krfalkentube 8 месяцев назад
Liked the natural sound of forest very much
@DotGreen
@DotGreen 8 месяцев назад
thank you
@srijila0002
@srijila0002 8 месяцев назад
ഉയ്യോ!! Trucking വേറെ ലെവൽ 🔥🔥🔥🔥🔥
@DotGreen
@DotGreen 8 месяцев назад
thank you 😍❤️
@maheshm-ic9it
@maheshm-ic9it 8 месяцев назад
കാട്ടുപോത്തിനെ തിന്ന് വിശപ്പ് മാറിയ കടുവ ആയതുകൊണ്ട് നിങ്ങളിൽ നിന്നും ഓടി രക്ഷപ്പെട്ടതാണ്....😁
@DotGreen
@DotGreen 8 месяцев назад
haha seriya 😁
@Isha6413-x8b
@Isha6413-x8b 8 месяцев назад
ഞാൻ fb യിൽ ആദ്യമായി കണ്ടു ഇങ്ങോട്ട് പോന്നത് ആണ്,ഇങ്ങനെ ഒക്കെ നടന്നു പോകുമ്പോൾ കടുവ ഒക്കെ ഉണ്ടേൽ ആക്രമിക്കില്ലേ? എനിക്കു കണ്ടപ്പോൾ ഭയം തോന്നി.ആരേലും ഒന്ന് പറഞ്ഞു തരാമോ?
@DotGreen
@DotGreen 8 месяцев назад
Tiger pothuve manushyare kandal marippokum angane attack cheyyarilla ennalum cheriyoru percentage risk undu
@premjithparimanam4197
@premjithparimanam4197 8 месяцев назад
മൃഗങ്ങളുടെ അപായ ങ്ങൾ വരുന്നു എന്ന് പറയുന്നത് കേൾക്കാൻ തന്നെ ഒരു ഭഗി ആണ്
@DotGreen
@DotGreen 8 месяцев назад
Yes nalloru feel anu alarm calls 😊
@anshisvlogs
@anshisvlogs 7 месяцев назад
Nice work😮🥰💕
@DotGreen
@DotGreen 7 месяцев назад
😊❤️
@SajnaChembakath
@SajnaChembakath 7 месяцев назад
അയ്യോ എന്റെ ചേട്ടാ കടുവയെ കണ്ടിട്ട് എന്തേലും അത്യാവശ്യം ഉണ്ടോ 😳😳കേട്ടിട്ട് തന്നെ പേടിയാകുന്നു... ഇനിയിപ്പോ കടുവയെ കണ്ടെന്നിരിക്കട്ടെ കടുവ നിങ്ങളെയും അത് imaging ചെയ്ത് ബാക്കി കാര്യം ഒന്ന് പറയാമോ ആകാംഷ കൊണ്ടാണ്... ബാക്കി കടുവ നോക്കിക്കോളും എന്ന് പറയരുത് നിങ്ങളുടെ അപ്പോഴത്തെ അവസ്ഥ പറയു ഇല്ല i mean എന്തേലും safety ഉണ്ടോ
@DotGreen
@DotGreen 7 месяцев назад
കടുവ സാധാരണ ആളുകളെ കണ്ടാൽ - കൂട്ടമായി പോകുന്ന ആളുകളെ കണ്ടാൽ മാറിപോകാറാണ് പതിവ്
@romiojoseph
@romiojoseph 8 месяцев назад
A great experience DotGreen! Thank you for this video. Although one question is 17:41 How safe is it to drink or use water from the forest?
@DotGreen
@DotGreen 8 месяцев назад
thank you 😊 i cannot say that is 100% safe or pure but we are used to that and i dont see any issues till now 😁
@Davidratnam2011
@Davidratnam2011 6 месяцев назад
Jesus yesu bless you dear ones
@DotGreen
@DotGreen 6 месяцев назад
Thanks 😊
@arshaprakash7275
@arshaprakash7275 7 месяцев назад
Pande inganathe video kanan ishtava... Super bro
@DotGreen
@DotGreen 7 месяцев назад
Thanks 😊 ചാനലിൽ ഇതുപോലെ ഒരുപാട് വീഡിയോ ഉണ്ട്
@shujahbv4015
@shujahbv4015 8 месяцев назад
നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രതേക മൂഡ് ആണ് ഈ വീഡിയോ യും വളരെ നന്നായിട്ടുണ്ട്
@DotGreen
@DotGreen 8 месяцев назад
thank you 😊
@suja1932
@suja1932 7 месяцев назад
നിങ്ങളാണ് ട്രാവൽ ചെയ്തത് എങ്കിലും ഞാൻ പോയതുപോലെ ആണ് എനിക്ക് ഫീൽ ചെയ്തത്... വെള്ളം കുടിക്കുന്ന സീൻ കൊള്ളാം... ഹാരിസ് ആദിമമനുഷ്യനിലേക്ക് തിരികെ പോയതാണോ ന്ന് ഒരു സംശയം 😂😂
@DotGreen
@DotGreen 7 месяцев назад
Haha thanks 😊 avan thirike poyathalla ippozhum angane thanne 😂
@AzeezAnsab
@AzeezAnsab 7 месяцев назад
Short video kand vannavar undo ❤️❤️❤️❤️super vidio❤❤❤
@DotGreen
@DotGreen 7 месяцев назад
❤️
@dennis18ni
@dennis18ni 8 месяцев назад
Hoping and wishing one day you get a chance to get a sighting of Tiger❤
@DotGreen
@DotGreen 8 месяцев назад
thank you 😍❤️
@nnlniclb
@nnlniclb Месяц назад
Geeky Nerdy Tech inte G9II vs GH7 video ile comment kandu bro'nte channel il ethiya njan 😂
@DotGreen
@DotGreen Месяц назад
Aha ee video athil cheythathalla 😁 Arippa video muthal ingottullathellam g92 il anu, next month Masai mara videos varum G9ii and GH7 use cheyyan plan undu
@mridulkmadhu4267
@mridulkmadhu4267 8 месяцев назад
Ingane povunna vazhikk oru tiger ningale attack cheytha entha cheyyua?
@DotGreen
@DotGreen 8 месяцев назад
Angane pothuve sambavikkarilla-vannal risk anu
@RaeasMuzzammil
@RaeasMuzzammil 8 месяцев назад
Your videos give adventure experience ❤💗😊
@syamkrishna5162
@syamkrishna5162 8 месяцев назад
Love you bro
@DotGreen
@DotGreen 8 месяцев назад
thank you ❤️😍
@roopaunnikrishnan4654
@roopaunnikrishnan4654 8 месяцев назад
Ur videos are really inspiring🥰.. keep up ur good work👍👍
@ordinaryvlogssubhash
@ordinaryvlogssubhash 7 месяцев назад
ഈ ചാനലോക്കെ സബ്സ്ക്രൈബ് ചെയ്തില്ലെങ്കൽ പിന്നെ ഏതാ ചെയ്ക പോളി കിടു ❤
@DotGreen
@DotGreen 7 месяцев назад
Thank you ❤️😍
@ShibiMoses
@ShibiMoses 8 месяцев назад
ടൈഗറിന്റെ സാന്നിദ്ധ്യം തൊട്ടടുത്ത് കിട്ടിയപ്പോൾ പേടി തോന്നിയൊ
@DotGreen
@DotGreen 8 месяцев назад
sathyam paranja illa, daivame kanan kittane ennanu thonniyathu.. Kattupothine adichitta sthalathu munnottu ottakku poyi video eduthappo cheriyoru pedi thonni - karanam avade kuttikkaatil enganum undel risky arunnu
@ShibiMoses
@ShibiMoses 8 месяцев назад
@@DotGreen 😀 ശരിയ കാടിനെ ഇഷ്ടപ്പെടുന്നവർ കാട്ടിൽ കയറുമ്പോൾ കാര്യമായി പേടി ഒന്നും തോന്നാറില്ല. റിസ്ക് ഉണ്ടന്ന് തോന്നിയാൽ ചെറിയ ഒരു പേടി മാത്രം. മൃഗങ്ങളെ കാണാനുള്ള ആകാംഷയും ഉൽക്കണ്ടയുമായിരിക്കും മനസിൽ നിറയെ 👍
@Tyranosaur678
@Tyranosaur678 7 месяцев назад
ബ്രോ ഈ കടുവയെ track ചെയ്ത് പോയാൽ ചിലപ്പോ അത് ആക്രമിക്കില്ലേ?.. എന്ത് സുരക്ഷ സംവിധാനം ആണ്‌ ഉള്ളത് 🤔??
@DotGreen
@DotGreen 7 месяцев назад
Actually angane track cheythu poyathalla angane pokanum padilla njangalude trekking routil arunnu pulli poyathu athreyulloo 😁
@Tyranosaur678
@Tyranosaur678 7 месяцев назад
@@DotGreen Oh ok😅
@sreelatha2329
@sreelatha2329 6 месяцев назад
Ingane trecking nu pokumpol tiger leopard oke mamushyare attack cheyyile.. kamdittu pediyakunnu
@DotGreen
@DotGreen 6 месяцев назад
Hey anganonnum undavarilla pothuve manushyante sameepyam undayal ava marippokum (group ayittu anel ottakku risk anu)
@sreelatha2329
@sreelatha2329 6 месяцев назад
Ok
@shijil3825
@shijil3825 8 месяцев назад
Different experience iniyum ithupolathe trekking cheyanam❤❤
@DotGreen
@DotGreen 8 месяцев назад
thank you 😍 theerchayayum 😊
@shijil3825
@shijil3825 8 месяцев назад
@@DotGreen thanks 🥰🥰
@_retro86
@_retro86 8 месяцев назад
❤adipoli view 🔥🔥
@DotGreen
@DotGreen 8 месяцев назад
thanks❤️
@sanzparadize1147
@sanzparadize1147 8 месяцев назад
Tiger miss ayath kashtam aayipoyi, njangalu 2 months back poyapolum kittiyirunnu fresh pugmark
@DotGreen
@DotGreen 8 месяцев назад
yes aa areail undu cheriya stream okkeyundallo atharikkum
@RashidVanimal
@RashidVanimal 8 месяцев назад
എന്ത് ധൈര്യത്തിലാണ് ഇങ്ങനെ പോകുന്നത്... മുന്‍കരുതല്‍ ഒന്നും കാണുന്നില്ലാലോ... കാണുമ്പോള്‍ തന്നെ പേടിക്കുന്നു..
@DotGreen
@DotGreen 8 месяцев назад
ithokkeyalle oru thrill 😊
@Plan-T-by-AB
@Plan-T-by-AB 8 месяцев назад
Bibin chetta pwolichu , kidu thrilling video ,,,,,,,, 🙌🙌❤❤❤❤
@DotGreen
@DotGreen 8 месяцев назад
thank you 😍❤️
@mahadevanr6078
@mahadevanr6078 8 месяцев назад
ചേട്ടൻ്റെ എല്ലാ videos ഉം അതിമനോഹരം ആണ്.. മലയാളത്തിൽ ഞാൻ കാടിനെ കുറിച്ചും, ട്രെക്കിങ്ങ്ഉം ഇത്രെയും മനോഹരവും informative ആയിട്ട് present ചെയ്യുന്ന വേറെ ഒരു ചാനലോ, അല്ലെങ്കിൽ videos കണ്ടിട്ടില്ല. നിങ്ങളുടെ first video കണ്ടത് പെരിയാർ ഫോറെസ്റ്റ്ൻ്റെ ആയിരുന്നു.. അത് മുതൽ ഞൻ പിന്നെ എല്ലാ videos ഉം കണ്ട് തുടങ്ങി.. ഈ videos കാണുമ്പോൾ ഞാനും നിങ്ങളുടെ കൂടെ കാടിൽ ട്രെക്കിങ്ങ് ചെയ്യുന്ന പോലത്തെ അനുഭവം ആണ്. ഈ വീഡിയോ കണ്ടതിനു ശേഷം ഞാനും എൻ്റെ freidns ഉം പറമ്പികുളത്തെ ഈ ട്രെക്കിങ്ങ് പോവാൻ തീരുമാനിച്ചു. അവസരം വന്നാൽ തീർച്ചയായും ഒരു തവണ ഞാനും ചേട്ടൻ്റെ കൂടെ വരാൻ ആഗ്രഹിക്കുന്നുണ്ട്.
@DotGreen
@DotGreen 8 месяцев назад
thank you, orupadu santhosham.. theerchayaum oru trip namukku orumichu provam
@mahadevanr6078
@mahadevanr6078 8 месяцев назад
@@DotGreen oh thank you chettayi. Njn naatil ethiyittu enthayalum thankale engineyenkilum contact cheyyum. Appo enthayalum chettante trip il njanum join cheyyum..
@Sparrow01z
@Sparrow01z 7 месяцев назад
ബ്രോ അടിപൊളി വീഡിയോ ആയിരുന്നു നല്ല അവതരണവും സമയം പോയതറിഞ്ഞില്ല🙌👍
@DotGreen
@DotGreen 7 месяцев назад
Thank you 😍😊
@kadavathpremnath
@kadavathpremnath 8 месяцев назад
Lovely video 😍
@DotGreen
@DotGreen 8 месяцев назад
thank you ❤️
@Benny-mq5xy
@Benny-mq5xy 5 месяцев назад
നങ്ങൾപോയ്പറബികുള്ളം. ഒന്നും കണ്ടില്ല, ഡാമിൽ പോയി. വലിയ.thakukanduponnu
@DotGreen
@DotGreen 5 месяцев назад
Eppozhum onnum ingane kanilla njanokke ethra thavana poyittundu orikkal mathramalle ingane kittiyulloo kattile kazhchal onnum angane urappu parayan patilla
@pranavpv463
@pranavpv463 8 месяцев назад
ഇങ്ങനെ പോവുമ്പോ കടുവ നിങ്ങളെ ആക്രമിക്കില്ലേ? കയ്യിൽ തോക്കും മറ്റും കണ്ടില്ല..എങ്ങനെയാ നിങ്ങളെ safety ഇങ്ങനെ പോവുമ്പോ
@DotGreen
@DotGreen 8 месяцев назад
Pothuve attack cheyyilla tiger marippokaranu cheyyaru
@VYSHNAV-zf5nj
@VYSHNAV-zf5nj 7 месяцев назад
പോത്തിനെ കൊമ്പ് മാനിനെ കൊമ്പും എടുത്തു കൂടായിരുന്നോ😅😅 ഞാൻ കൂടെയുണ്ടെങ്കിൽ അത് എടുക്കുമായിരുന്നു😅
@DotGreen
@DotGreen 7 месяцев назад
Athonnum edukkan padilla case avum
@renjithdiomarvas6627
@renjithdiomarvas6627 7 месяцев назад
പുളു അടിയൻ selvan 😂
@DotGreen
@DotGreen 7 месяцев назад
🤔😑
@vineshvinesh1189
@vineshvinesh1189 7 месяцев назад
ഈ ട്രക്കിങ്ങിനു പോകുമ്പോൾ എന്ത് സുരക്ഷിതയാണ് ഉള്ളത് അനിമൽസ് ആക്രമിക്കാൻ വരുമ്പോൾ എന്തു ചെയ്യും
@DotGreen
@DotGreen 7 месяцев назад
Trekking swantham riskil anu pokunnathu suraksha onnumilla parichayamulla guide koode undennu allathe
@roythomas-tw2kc
@roythomas-tw2kc 7 месяцев назад
Puli pidichathokke blurred aayi kaanikkandayirunnu... It's normal 😊
@DotGreen
@DotGreen 7 месяцев назад
Enikku policy violation adichu kittum youtube il ninnu 😁
@anjalinandu95
@anjalinandu95 2 месяца назад
kaduvayum puliyum okke manusyane kandal attak cbeyille... soo risky
@DotGreen
@DotGreen 2 месяца назад
@@anjalinandu95 pothuve attack cheyyilla marippokum but theerthum cheyyillanu parayanum patilla cheriya risk indy
@jerrinjose2261
@jerrinjose2261 8 месяцев назад
ഇത് തന്നെ ആവും കടുവ പറയിണ്ടാവാ ജസ്റ്റ് മിസ്സ് എന്ന് 😂😂😂
@DotGreen
@DotGreen 8 месяцев назад
🤓🤓
@sakkariyak2910
@sakkariyak2910 8 месяцев назад
ഒരു മൃഗത്തെ ഒരു കാട് ഇത്രത്തോളം പേടിക്കണമെങ്കിൽ അതിന്റെ ഒരു പവർ.
@DotGreen
@DotGreen 8 месяцев назад
athe 😍
@noufalp7154
@noufalp7154 4 месяца назад
Njaan പോയിട്ടുണ്ട് അവരുടെ ബസിൽ ഡ്രൈവർ ശോകം ആയിരുന്നു ഇനി സ്വന്ധം വണ്ടി കൊണ്ട് പോവണം
@DotGreen
@DotGreen 4 месяца назад
👍👍👍
@apm3535
@apm3535 7 месяцев назад
നിങ്ങൾ ഇതുവഴി നടക്കുമ്പോൾ കടുവകൾ നിങ്ങളെ കണ്ടാൽ തിന്നുലേ എവിടെയെങ്കിലും ഒളിച്ചു നിൽക്കുന്നുണ്ടാവും കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കുക നിങ്ങളിത് കാണിച്ച പൈസ ഉണ്ടാക്കാം ജീവൻ ഉണ്ടെങ്കിലല്ലേ പൈസ ഉണ്ടായിട്ട് കാര്യമുള്ളൂ
@DotGreen
@DotGreen 7 месяцев назад
Kaduva angane kottamayi pokumbo alukale akramikkilla marippovukaye ulloo
@arvu.k6468
@arvu.k6468 7 месяцев назад
സാധാരണ കൂടെ വരുന്ന അവരുടെ കയ്യിൽ തോക്ക് ഉണ്ടാകും നിങ്ങൾക് എന്ത് സേഫ്റ്റി ആണ് ഇവർ നൽകുന്നത് 🙄🙄
@DotGreen
@DotGreen 7 месяцев назад
Parambikulam pothuve thokku undavarilla
@akhilpasok5869
@akhilpasok5869 8 месяцев назад
വീഡിയോ സൂപ്പർ ആണ്....നശിച്ചു പോയ മുളകൾക്ക് പകരം പുതിയത് വയ്ക്കാൻ വനം വകുപ്പ് നടപടി വല്ലതും ഉണ്ടോ ബ്രോ....
@DotGreen
@DotGreen 8 месяцев назад
thank you 😍 mulakal oru nischitha samayam kazhinjal thaniye nasichu pokum athinte ariyil ninnum adutha generation undavum natural process aanu.. Thaniye vannolum
@hareespk
@hareespk 8 месяцев назад
It was a wonderful experience
@DotGreen
@DotGreen 8 месяцев назад
Yes really ❤️😍
@shamil1067
@shamil1067 6 месяцев назад
Safety kk oru equipments ഉം ഇല്ലാതെ ആണോ കടുവ ഒക്കെ ഉള്ള കാട്ടിലേക്ക് പോവുന്നത് 😮?
@DotGreen
@DotGreen 6 месяцев назад
Mm yes ivde gun onnum undavarilla
@visakhsakhy4391
@visakhsakhy4391 4 месяца назад
പെട്ടന്ന് കടുവ വന്നാൽ എന്ത് ചെയ്യും??? സേഫ്റ്റി ഒന്നും കാണാൻ ഇല്ലല്ലോ
@DotGreen
@DotGreen 4 месяца назад
Kaduva manushyarude nere angane varilla prathyekichu group anel
@priyaponnus825
@priyaponnus825 8 месяцев назад
മ്ലാവ് അല്ലാലോ ആഹ് സൗണ്ട്.. മയിൽ ആണ്
@DotGreen
@DotGreen 8 месяцев назад
yeah but adhyam mlavinte sound undarunnu athu kazhinjanu recording thudangiyathum mayil start cheythathum 😁
@msdarwin100
@msdarwin100 8 месяцев назад
ബ്രോ, മൗഗ്ലിടെ കാട്ടിൽ (Pench natinal park)നിന്നും ഒരു വീഡിയോ ചെയ്യാമോ
@DotGreen
@DotGreen 8 месяцев назад
nokkam 😊👍
@msdarwin100
@msdarwin100 8 месяцев назад
👍
@shamil1067
@shamil1067 6 месяцев назад
Ee കാട്ടു പോത്ത് ന്ന് പറയുമ്പോൾ കാട്ട് എരുമയും ഉണ്ടാവില്ലേ?
@DotGreen
@DotGreen 6 месяцев назад
Haha ithu actually pothu alla -wild gaur aanu pinne ithinte male ayalaum female ayalum nammal kattupothu ennu generally parayunne
@alicesebastian50
@alicesebastian50 5 месяцев назад
Good
@DotGreen
@DotGreen 5 месяцев назад
Thanks
@jintujoseph8779
@jintujoseph8779 5 месяцев назад
Trekking cheyumbo animal attack varille Experience share
@DotGreen
@DotGreen 5 месяцев назад
Pothuve animals angane attack cheyyan varilla kandal mari pokaranu pathivu - dhoorennu kandal Pettennu surprise ayi aduthunnu kandalo allel nammal approach cheythalo chilapo attack cheyyan sremichekkam Palavattam elephant mock charge(pedippilkan vendincheyyunnathanu) cheythittundu appol odi marikkonam 🤓
@zainulabodeen9852
@zainulabodeen9852 7 месяцев назад
നിങ്ങളെ ധൈര്യം 👍🏻👍🏻👍🏻
@DotGreen
@DotGreen 7 месяцев назад
😁
@abs3654
@abs3654 8 месяцев назад
ഞാൻ കാടിന്റെ വീഡിയോസ് കാണുന്നത് താങ്കലാപ്പോലെ കുറച്ചു പേരുടേത് മാത്രം സൂപ്പർ good quality keep any videos
@DotGreen
@DotGreen 8 месяцев назад
❤️😍😍👍
@rajaneeshvv3864
@rajaneeshvv3864 7 месяцев назад
Aaa paavangalude swakaaryathalilekk enthinaaa eee kadannu kayattam.... ultimately viewers ne kootti cash undaakkalalle lakshyam
@DotGreen
@DotGreen 7 месяцев назад
yes athu thanne
@fawzanv.k5426
@fawzanv.k5426 6 месяцев назад
Enth dhairyathilaa ivar pokunnath kanunpol thanne pediyakunnu enganam nammalde munpilo sidilo tiger undayal nammalde kadha kayinju😭
@DotGreen
@DotGreen 6 месяцев назад
Risk undu ennalum tiger angane attack cheyyarilla
@shinuzzcreations2359
@shinuzzcreations2359 8 месяцев назад
Your chanel is amazing..especially natural background score ❤
@DotGreen
@DotGreen 8 месяцев назад
thank you 😍😊
@fawzanv.k5426
@fawzanv.k5426 6 месяцев назад
Kaduvayude munpil pettaal enth safety aan ullath ath nammale pidich kond pokille pinne thokkum truckumoke ayit enth karyam
@DotGreen
@DotGreen 6 месяцев назад
Kaduva manushyare kandal marippokaranu pathivu
@BIJURAJANKanai
@BIJURAJANKanai 6 дней назад
Camera stand edthu Allu mansil Ak47 annu vicharam😂
@DotGreen
@DotGreen 6 дней назад
@@BIJURAJANKanai AK 47 kayyil undel enthu karyam?
@prasannakumaran6437
@prasannakumaran6437 8 месяцев назад
തമിഴില്‍ സേത്തുമടൈ എന്നാണ് ഉച്ചാരണം.നല്ല വീഡിയൊ കീപ്പിറ്റ് അപ്പ്.🎉🎉
@DotGreen
@DotGreen 8 месяцев назад
thanks മുൻപും ആരോ പറഞ്ഞു തന്നിരുന്നു ഞാൻ മറന്ന് പോയി 😁
@Raju-p2g8n
@Raju-p2g8n 8 месяцев назад
I am waiting for one million subscribers for u
@DotGreen
@DotGreen 8 месяцев назад
❤️😍🙏🙏
@KandamParabu
@KandamParabu 8 месяцев назад
If that tigers attack you guys what you have to resist ? I don't see a gun 🤥
@DotGreen
@DotGreen 8 месяцев назад
Parambikulam animals first anu, pothuve attack cheyyilla but incase cheythal katta risk anu
@sudhisunilkumara4061
@sudhisunilkumara4061 8 месяцев назад
വീഡിയോ എല്ലാം കിടിലൻ ആണ് 🤝👍🔥
@DotGreen
@DotGreen 8 месяцев назад
thank you ❤️
@legacyjiju
@legacyjiju 8 месяцев назад
Ethu oru safety 🛟 ilatha pole
@DotGreen
@DotGreen 8 месяцев назад
Mmm
@4AM_TUBORG
@4AM_TUBORG 8 месяцев назад
Good capture brother 🎊❤
@DotGreen
@DotGreen 8 месяцев назад
thank you 😊
@suchithashetty9315
@suchithashetty9315 7 месяцев назад
How daring...😮really appreciate..
@DotGreen
@DotGreen 7 месяцев назад
☺️😍
@midhunraj2755
@midhunraj2755 8 месяцев назад
Absolute motivation!! Video is really amazing and I’m sure will do this same trekking during my next vacation
@DotGreen
@DotGreen 7 месяцев назад
Thank you ❤️😊
@amalkaiveli7046
@amalkaiveli7046 8 месяцев назад
Just miss നിങ്ങൾക്ക് അല്ല കടുവക്ക് ആയിരിക്കും
@DotGreen
@DotGreen 8 месяцев назад
😁😁🙏
@nalinkumarmurugesan8763
@nalinkumarmurugesan8763 14 дней назад
@ 13:55 to 14:25 is that the voice of tiger ??? Also at 14:42
@DotGreen
@DotGreen 14 дней назад
That is sambar deers alarm call, as they sense danger from tiger or leopards they will make this sound
@karthiknair2875
@karthiknair2875 7 месяцев назад
Risk alleyyy brooo tiger attack cheyulley nigley ?
@DotGreen
@DotGreen 7 месяцев назад
Hey illa pothuve onnil koodathal alkkare kanumbo tiger marippokaranu pathivu pakshe eppozhum sambavikkanamennilla 😁
@jineeshmuthuvally8254
@jineeshmuthuvally8254 8 месяцев назад
ഞങ്ങളും പോയി നല്ലൊരുഅനുഭവം ആയിരുന്നു സെൽവൻ ചേട്ടൻ ആയിരുന്നു അന്നും ഇനിയും പോണം
@DotGreen
@DotGreen 8 месяцев назад
😍❤️👍 ennanu poyathu sighting undarunno?
@naturezoomlenz1237
@naturezoomlenz1237 8 месяцев назад
കടുവയെ തേടി യാത്ര ❤
@DotGreen
@DotGreen 8 месяцев назад
😊😊
@ShaiAboobakker
@ShaiAboobakker 3 месяца назад
Thigrene kanichu tharam ennu parancju appi kanikkal mosham😂
@DotGreen
@DotGreen 3 месяца назад
😁 tiger ulla videos kureyundu nagarhole, bandipur, ranthambore okke undu ithil kittiyilla just miss arunnu
@danieldayal2570
@danieldayal2570 8 месяцев назад
I am from hyderabad and dont understand a word but ur videos speak 😊 Im so mesmerised by kerala its really Gods own country. Wish people dont make it worst by cutting trees
@DotGreen
@DotGreen 8 месяцев назад
thank you brother, i am still finding options to add subtitles 😊
@NoteThat
@NoteThat 7 месяцев назад
വെറും കയ്യോടെ കടുവയുടെ പുറക്കെ പോയാൽ അവർ ആക്രമിക്കില്ലേ??? പേടി തോന്നുന്നില്ലേ ? 🤔
@DotGreen
@DotGreen 7 месяцев назад
Hey anganonnumilla
@NoteThat
@NoteThat 7 месяцев назад
@@DotGreen നായകൾ ഉള്ള ഒരു പറമ്പിലൂടെ പോകുബോൾ തന്നെ പേടിയാണ്. പിന്നെയാണ് കടുവ 🥴
@INDIANVLOG866
@INDIANVLOG866 7 месяцев назад
The view is beautifully captured
@DotGreen
@DotGreen 7 месяцев назад
Thanks
@joshthomas1050
@joshthomas1050 6 месяцев назад
This is not wild buffalo gaur it's wild gaur
@DotGreen
@DotGreen 6 месяцев назад
Yeah i didnt mention it as a buffallow, wild gaur athineyanu keralthil kattupothu ennu vilikkunne
@dreammogger9106
@dreammogger9106 7 дней назад
Favourite youtube channel ❤
@DotGreen
@DotGreen 7 дней назад
@@dreammogger9106 thank you ❤️😊
@ShinuJohn-s1n
@ShinuJohn-s1n 2 месяца назад
കൊച്ചുങ്ങളെ ഏത് അപകടം പിടിച്ച പണിയല്ലേ
@DotGreen
@DotGreen 2 месяца назад
@@ShinuJohn-s1n hey athra risky alla enna cheriya risk undu thanum
@abduljunaid8101
@abduljunaid8101 День назад
Bro nigalk nth ann safry uladh ??
@DotGreen
@DotGreen День назад
Next safari ennanu ennano?
@ahmmedmunavar3489
@ahmmedmunavar3489 7 месяцев назад
Oruikallum marakatha ormakall tanna stallam🫶
@DotGreen
@DotGreen 7 месяцев назад
❤️😊👍
@steephenp.m4767
@steephenp.m4767 7 месяцев назад
Wow !!!!! Super Thanks for your good video Thank you so much
@DotGreen
@DotGreen 7 месяцев назад
Thank you ❤️🙏
@user-my5yv9sc6b
@user-my5yv9sc6b 6 месяцев назад
Machuu pwolii nee kidilam thanneh❤🫀
@DotGreen
@DotGreen 6 месяцев назад
❤️❤️😍
Далее
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 277 тыс.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,4 млн
Silent Valley Rain forest | Beauty of Attapady
23:36
Просмотров 1,4 млн
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 277 тыс.