Тёмный

കാടിന്‍റെ മകന്‍ । Apocalypto Full Malayalam Explain | Cinema Lokam... 

CiNiMa LoKaM
Подписаться 319 тыс.
Просмотров 345 тыс.
50% 1

Apocalypto is a 2006 epic historical action-adventure film produced and directed by Mel Gibson, who co-wrote the screenplay with Farhad Safinia. The film features a cast of American Indian and Indigenous Mexican actors consisting of Rudy Youngblood, Raoul Trujillo, Mayra Sérbulo, Dalia Hernández, Gerardo Taracena, Rodolfo Palacios, Bernardo Ruiz Juarez, Ammel Rodrigo Mendoza, Ricardo Diaz Mendoza, and Israel Contreras. Set in Yucatán around the year 1517, Apocalypto portrays the hero's journey of a young man named Jaguar Paw, a late Mesoamerican hunter and his fellow tribesmen who are captured by an invading force. After the devastation of their village, they are brought on a perilous journey to a Maya city for human sacrifice at a time when the Maya civilization is in decline.
പ്രൊഡ്കട് ഓര്‍ഡ്ര്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ 👇
yasfi.site/
സന്തോഷമായി ജീവിച്ചുകൊണ്ടിരുന്ന കാട്ടുവാസികളുടെ ഗ്രാമത്തിലേക്ക് കുറച്ച് ക്രൂരന്മാരായ ആളുകൾ വരികയും അവരെയെല്ലാം ആക്രമിക്കുകയും ചെയ്യുന്നു. അവരിൽനിന്ന് തന്റെ ഭാര്യയെയും കുഞ്ഞിനെയും സംരക്ഷിക്കാനായി നായകൻ അവരെ ഒരു കുഴിയിലേക്ക് ഇറക്കുന്നു. ഭാര്യയും മകനെയും സുരക്ഷിതമാക്കുമെങ്കിലും നായകനെയും അവർ പിടികൂടുകയും അവനെ മറ്റൊരിടത്തേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. പോകുന്ന വഴിയിൽ നായകൻ മനസ്സിലാക്കുന്നു ഇനി തിരിച്ചു വരാൻ കഴിയാത്ത ഒരിടത്തേക്ക് ആണ് തന്നെ കൊണ്ടുപോകുന്നതെന്ന്. അവൻ തിരിച്ചെത്താതെ ഭാര്യയെയും കുഞ്ഞിനെയും രക്ഷിക്കാനും കഴിയില്ല..
Mic I use 👉 amzn.to/3Jgkhhf
Our New Channel 👇
/ @malayalidon3580
*FAIR USE*
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.
Fair use is a use permitted by copyright statute that might otherwise be infringing.
To contact for copy right issues and Advertisement, Email to cinimalokamcontact@gmail.com
If you would like to remove any movie clips i have used in my youtube channel, please send an email to cinimalokamcontact@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisement revenue. I am happy to give the revenue to you.
#cinimalokam #malayalammovieexplain #shortsmalayalam

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 306   
@CiNiMaLoKaM
@CiNiMaLoKaM 4 месяца назад
വീഡിയോയിൽ കണ്ട പ്രോഡക്റ്റ് ഓർഡർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.. yasfi.site/
@syamck9621
@syamck9621 3 месяца назад
അപ്പോൾ ഈ jaguar paw ആരാണ്
@rkmathew86
@rkmathew86 3 месяца назад
വിവരണം സൂപ്പർ .. പക്ഷെ ഒരു സംശയം ഇങ്ങനെ മൂവീ ക്ലിപ്പ് ഉപയോഗിച്ചാൽ കോപ്പി റൈറ്റ് സ്ട്രൈക്ക് കിട്ടില്ലേ ?
@aadamrauf8401
@aadamrauf8401 4 месяца назад
ഞാന്‍ എത്ര പ്രാവശ്യം കണ്ടു വെന്നറിയില്ല കണ്ടാലും മതിവരില്ല കിടു മൂവി ❤❤
@kuthampullyhandloom
@kuthampullyhandloom 4 месяца назад
അതെ ❤️📞
@rahulrahuladiparambu6214
@rahulrahuladiparambu6214 4 месяца назад
Sathyam
@darveshpkd9982
@darveshpkd9982 4 месяца назад
ഞാനും
@jyothymuth1657
@jyothymuth1657 4 месяца назад
സത്യം.. ഞാൻ കുറേ പ്രാവശ്യം കണ്ടു യൂട്യൂബിൽ ❤️
@Anoop-k23
@Anoop-k23 4 месяца назад
മായൻ സംസ്കാരത്തിന്റെ കഥ പറഞ്ഞ സിനിമ
@Sh_96_s
@Sh_96_s 4 месяца назад
ഈ സിനിമ നമ്മൾ കൂട്ടിയാൽ കൂടില്ല വേറെ ലെവൽ , അല്ല അതുക്കും മേലെ 😊🔥🔥
@Muhammedsakkir-vt9ip
@Muhammedsakkir-vt9ip 3 месяца назад
Plz send movie name before looking now forgot 😢😢
@nishasaji
@nishasaji 3 месяца назад
​@@Muhammedsakkir-vt9ip Apocalypto
@Keralathalapathyrasikan32567
@Keralathalapathyrasikan32567 4 месяца назад
എത്ര പ്രാവശ്യം കണ്ടെന്നു ഒരു പിടുത്തവും ഇല്ല. വേറെ ലെവൽ സിനിമ ആണ്❤ Apocalypto🔥
@jith....8368
@jith....8368 4 месяца назад
Delivery 😇😇
@jayanvp3719
@jayanvp3719 3 месяца назад
Thisisagoodfilm👍
@Anoop-k23
@Anoop-k23 4 месяца назад
ഈ സിനിമക്ക് ഒരു പ്രത്യേകതയുണ്ട് ഏത് ഭാഷയിൽ ഉള്ള വിദേശ സിനിമയാണ് എങ്കിലും ഇന്ത്യയിൽ റിലീസ് ചെയ്യുന്നത് ഇംഗ്ലീഷിൽ ആയിരിക്കും പക്ഷെ ഈ സിനിമ ഒരു മെക്സിക്കൻ സിനിമയാണ് ഇത് മെക്സിക്കോയിലെ യുക്കാട്ടനിൽ സംസാരിക്കുന്ന മായൻ എന്ന ഭാഷയിൽ ആണ് ലോകം മുഴുവൻ റിലീസ് ചെയ്തിരിക്കുന്നത് ഇംഗ്ലീഷ് ചാനലുകളിൽ ഈ സിനിമ വന്നപ്പോഴും മായൻ ഭാഷ തന്നെയായിരുന്നു
@Vpr2255
@Vpr2255 4 месяца назад
ഇപ്പൊ കണ്ടാലും ഇതു അടുത്ത് ഇറങ്ങിയ സിനിമ ആണ് തോന്നുക ഉള്ള 👌 Masterpiece 👑
@ShajiMp-yc9wu
@ShajiMp-yc9wu 3 месяца назад
സർവ്വനാശം എന്നാണ് സിനിമയുടെ പേര്. ആ നാടുകളിലെ ഗോത്രങ്ങൾ എല്ലാം, തങ്ങൾ ഒരു സർവ്വനാശത്തിലേക്ക് പോകുകയാണെന്ന ഭയം അവരെ ബാധിക്കുകയും, താമസിയാതെ അവിടെ സ്പെയിൻകാര് വരികയും, കുറഞ്ഞകാലം കൊണ്ട് വടക്കെ അമേരിക്ക, തെക്കേ അമേരിക്ക, ഇങ്ങനെ രണ്ടു ഭൂഖണ്ഡങ്ങളിലെ കോടിക്കണക്കിനു ജനങ്ങൾ ഭൂമിയിൽ നിന്നും, അവരുടെ സംസ്കാരങ്ങളും, എന്നെന്നേക്കുമായി തുടച്ചുനീക്കി മണ്ണടിഞ്ഞു. അവരെല്ലാം ഭയന്ന ആ സർവ്വനാശം അവിടെ കൃത്യമായി സംഭവിച്ചു. അതാണ് സിനിമയുടെ അവസാനം സ്പെയിൻകാരെ കാണിക്കുന്നത്.
@mukeshkariyil1720
@mukeshkariyil1720 2 месяца назад
ആ വന്നവരുടെ നേതൃത്വം ഹെർണൻ കോർത്തസ് എന്ന ചരിത്ര പുരുഷൻ ആണ്..കൂടെ വന്ന 600 പടയാളികളും ചേർന്നു 2 ലക്ഷത്തിൽ അധികം വരുന്ന പോരാളികൾ ഉള്ള aztek സാമ്രാജ്യത്തെ തോൽപ്പിച്ചു ലാറ്റിൻ അമേരിക്ക എന്ന പുതിയ തുടക്കം കൊടുത്തു..
@abhilashnarayanan4683
@abhilashnarayanan4683 4 месяца назад
ഇച്ചാക്ക് എന്ന പേര് എവിടുന്ന് കിട്ടി ? Jaguar paw എന്നാണ് സിനിമയിൽ അയാൾടെ പേര്
@SajiSajir-mm5pg
@SajiSajir-mm5pg 4 месяца назад
യെസ് 😅😅
@Middle-s4d
@Middle-s4d 2 месяца назад
😂😂
@Tripple-9
@Tripple-9 3 месяца назад
ഞാൻ ഒരു ഹോളിവുഡ് മൂവി ആരാധകനാണ്. കാലിക്കറ്റ് ക്രൗൺ തിയേറ്ററിലായിരുന്നു പ്രദർശനം. അന്നുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി എൻ്റെ മനസ്സിനെ വല്ലാതെ പിടിച്ച് കുലുക്കിയ പടം. പിന്നീട് എത്ര തവണ ഈ പടം കണ്ടു എന്നറിയില്ല. ഇതിലെ ഓരോ സീനും കാണാപാഠമാണെങ്കിലും ഓരോ പ്രാവശ്യം കാണുമ്പോഴും ബോറിടിക്കില്ല. Hats off Mel Gibson. You are an awesome actor and director 🥳
@malabarfreaks2482
@malabarfreaks2482 3 месяца назад
മള്ളും മ്മളെ കോഴിക്കോട് ക്രൗൺ തിയ്യറ്ററും ❤😍😍👍
@bijeeshgopal3064
@bijeeshgopal3064 3 месяца назад
ഞാനും.... കുറെ വട്ടം അവിടെ നിന്നും കണ്ടു.
@rizparavakkal6382
@rizparavakkal6382 4 месяца назад
പിന്നീട് ഒരിക്കൽ പോലും ഇറങ്ങാൻ സാധ്യത ഇല്ലാത്ത അപൂർവം മൂവികളിൽ ഒന്ന് കാണാൻ കാരണം ഇതിന്റെ ഭാഷ നമ്മൾക്ക് അറിയില്ലെങ്കിലും ഈ മൂവിക്കൊപ്പം നമ്മളും സഞ്ചരിക്കും... ❤️❤️❤️
@Mskouterspace
@Mskouterspace 3 месяца назад
Jaguar Paw: "I am Jaguar Paw, son of Flint Sky. My Father hunted this forest before me. My name is Jaguar Paw. I am a hunter. This is my forest. And my sons will hunt it with their sons after I am gone" ഇപ്പോഴും ഇതിന്റെ ഡിവിഡി കയ്യിൽ ഉണ്ട് 18 വർഷമായി
@arunma07
@arunma07 4 месяца назад
ഹോളവുഡ്ഡ് എന്നാൽ സുമ്മാവാ.. പഹായന്മാർ ഇജ്ജാതി perfectionists ആണ്.. നമിക്കണം.. 🙏
@shinybinu6154
@shinybinu6154 4 месяца назад
Mel Gibson...after ..passion of the Christ..
@haris........8373
@haris........8373 4 месяца назад
പണ്ട് VCR ഇൽ കണ്ടു പിന്നേ സിഡി ഇൽ കണ്ടു പിന്നേ മെമ്മറി കാർഡിൽ ടൗൺലോഡ് ചെയ്‌തു കണ്ടു പിന്നേ യൂട്യൂബിൽ കണ്ടു പോരാഞ്ഞു ടെലിഗ്രാം ഇൽ നിന്നും ടൗൺലോഡ് ചെയ്തു കണ്ടു ഇപ്പൊ fbiyilum ക്ലിപ്പ് കണ്ടു 😂ഇനിയും എവിടെയെങ്കിലും കണ്ടാൽ അതും കാണും 👍ബല്ലാത്ത സിനിമ
@robinvarghese342
@robinvarghese342 3 месяца назад
Vcrlilo??
@SreejithEdamuttath
@SreejithEdamuttath 4 месяца назад
ഈ സിനിമയെ കുറിച്ച് ഇതുവരെ ഒരാൾ പോലും മോശം പറഞ്ഞിട്ടില്ല,ഞാൻ കണ്ടതിൽ മികച്ച സംവിധാനം, കാസ്റ്റിംഗ്
@shinepettah5370
@shinepettah5370 4 месяца назад
മുള്ളുകളുള്ള സാധനമല്ല എന്നാണ് Boot trap എന്നാണ് കെണി അറിയപ്പെടുന്നത് വ്യക്തമായിട്ട് വിവരിച്ച് കൊടുക്കുന്നതാണ് നല്ലത്
@Fine-fm1kh
@Fine-fm1kh 3 месяца назад
ഇങ്ങനെ ആയിരിക്കില്ലേ ഓരോ മനുഷ്യരെ യും പണ്ട് കാലത്ത് ശത്രു ക്കള്‍ കൊന്നു തള്ളി ഇടുക കഷ്ടം 😢😢
@johnson.george168
@johnson.george168 3 месяца назад
മെൽഗിബ്സൻറെ ഒത്തിരി സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും ഈ സിനിമ മനസ്സിനെ വല്ലാതെ ഉലച്ച സിനിമ... താങ്കളുടെ അവതരണം വളരെ ഹൃദ്യം....ൽ
@Pratheeshc.k
@Pratheeshc.k 4 месяца назад
ഇച്ചാക്ക് അല്ല പഞ്ചസാര ചാക്ക് 😁😁😁😁
@CiNiMaLoKaM
@CiNiMaLoKaM 4 месяца назад
😄
@anuammuammu6347
@anuammuammu6347 4 месяца назад
😂😂😂
@MalavikaArun-cx1vb
@MalavikaArun-cx1vb 2 месяца назад
😂​@@anuammuammu6347
@Fmmobi223
@Fmmobi223 21 день назад
Enna poi kuninj nikk
@sevou4259
@sevou4259 4 месяца назад
Kung fu panda video cheyumo
@LatheefLathi-fp8ci
@LatheefLathi-fp8ci 4 месяца назад
Cheayalo
@pratheeshak2176
@pratheeshak2176 4 месяца назад
ബാഗ് പറ്റുമെങ്കിൽ ഫ്രീ ആയിട്ട് കൊടുക്കണം
@jyothymuth1657
@jyothymuth1657 4 месяца назад
ശരിയായ ഗോത്ര കാലഘട്ടം കണ്മുന്നിൽ.. 😥
@shareefsharipkshareefshari6523
@shareefsharipkshareefshari6523 4 месяца назад
സൂപ്പർ മൂവിയാണ്.... കാണാത്തവർ കാണുക..
@sivankv1554
@sivankv1554 4 месяца назад
മെൽ ഗിബ്സന്റെ ഈ സിനിമ കണ്ടില്ലെങ്കിൽ തീരാ നഷ്ടമാണ് !
@Shameer-q3h
@Shameer-q3h 4 месяца назад
ഇതുപോലെത്തെ വേറെ സിനിമ ഉണ്ടോ ഒന്നു പറഞ്ഞു തരുമോ
@Akhil-f1i
@Akhil-f1i 3 месяца назад
​@@Shameer-q3hhacksaw ridge
@കൂട്ടുകാരി-ട7ര
@കൂട്ടുകാരി-ട7ര 4 месяца назад
ബ്രോ ബ്ലഡ്‌ കാണിക്കരുത് വീഡിയോയിൽ കാണിച്ചാൽ ചാനൽ അടിച്ചു പോകും ❤️❤️
@RichuChinju
@RichuChinju 4 месяца назад
Yas❤
@SagamadhanisaSagamadhanisa
@SagamadhanisaSagamadhanisa 3 месяца назад
ഇതൊക്കെയാണ് സിനിമ അല്ല, ജീവിതം. ഇന്ത്യയിൽ ഒരു ജനത അനുഭവിച്ച കഷ്ടപ്പാടുകൾ ചരിത്രമില്ലാതെ പോയി
@SreekumarChandravelil
@SreekumarChandravelil 3 месяца назад
കണ്ട് കണ്ട് മടുപ്പ് തോന്നാത്ത വീണ്ടും കാണാൻ തോന്നുന്ന മൂവി... 👌👌👌🥰
@halodear1609
@halodear1609 3 месяца назад
ഇത് സിനിമ ആണെന്ന് ഒരിക്കലും പറയില്ല ഒർജിനൽ ആണെന്നെ തോന്നു
@jacksonkj2260
@jacksonkj2260 4 месяца назад
സ്റ്റാർ മൂവീസ് ഇൽ അദ്ധ്യായിട്ട് ഒറ്റയിരിപ്പിന് കണ്ടു തീർത്ത പടം...❤❤..ഇതിന്റെ endil സായിപ്പന്മാർ വരുന്നത് പോലെയാണല്ലോ ഭ്രമായുഗത്തിൽ ലും
@muhammedashraf3403
@muhammedashraf3403 4 месяца назад
എല്ലാത്തിന്റെയും ഇതിവൃത്തം അധികാരം, അടിമത്തം.
@chappanthottam
@chappanthottam 3 месяца назад
Exactly
@greeshmab.s4058
@greeshmab.s4058 3 месяца назад
ഇതിന്റെ അവസാനം കാണിക്കുന്ന സായിപ്പന്മാർ അത് സ്പാനിഷ് കൊളോണിയസ്റ്റുലുകൾ ആണ്. ഇതിലെ മായൻ സംസ്കാരത്തെയും അസിടെക് സംസ്കാരത്തെയും നശിപ്പിച്ചു കോളനി വാഴ്ച കൊണ്ട്‌ വരും അവിടെ
@Wing-z5z
@Wing-z5z 3 месяца назад
ഇതിന്റെ second part വരുമെന്ന് വിചാരിച്ചു.. കുറെ വർഷങ്ങൾ കാത്തിരുന്നത് വെറുതെയായി.. ഇതിലെ കഥാപാത്രങ്ങള്‍ക്ക് ഇപ്പോൾ പ്രായമായി..
@mukeshkariyil1720
@mukeshkariyil1720 2 месяца назад
വല്ലാത്തൊരു ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആണ് ഇതിനു.. സംഭാഷണ ത്തിനു ഒരു പ്രാധാന്യവും ഇല്ലാതെ സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നത് ഈ ബിജിഎം ആണ്.....
@niyasnannu
@niyasnannu 4 месяца назад
Jaguar paw 🔥🖤
@Deserteagle-js3gx
@Deserteagle-js3gx 4 месяца назад
Son ഓഫ് flint sky.
@NivikunjhiSareesh-jm9ie
@NivikunjhiSareesh-jm9ie 4 месяца назад
Son of flint sky ❤️jagur paw ❤️
@indianperson9558
@indianperson9558 4 месяца назад
കിടു പടം... രോമം എണീറ്റ് നിൽക്കും 💪
@anishrahman1378
@anishrahman1378 3 месяца назад
നായകൻ ഇചാക്ക് അല്ല...ജാഗ്വാർ പാ
@nivirs402
@nivirs402 7 дней назад
എടുത്ത പടം എല്ലാം ഹിറ്റ്‌ ആക്കി മാറ്റിയ directer mel gipson ❤
@SalahudheenAA
@SalahudheenAA 3 месяца назад
Jurasic world movie explain cheyyamo
@jijumc624
@jijumc624 4 месяца назад
ഇത് കാണാത്തവർ കുറവാണ് ബ്രോ
@CiNiMaLoKaM
@CiNiMaLoKaM 4 месяца назад
എല്ലാവരും ക്ഷമിക്കണം ഈ സിനിമയിലെ നായകന്റെ പേര് ജാഗ്വാർ പാ ( jaguar paw) എന്നാണ്.വീഡിയോ ചെയ്യാനായി ഗൂഗിളിൽ പേര് തപ്പിയപ്പോൾ ഒരു ജീവിയുടെ പേരുമായി മാച്ച് ചെയ്തു വരികയും ആ ജീവിയുടെ മറ്റൊരു പേര് ഇച്ചാക്ക് എന്നായതുകൊണ്ട് ഗൂഗിൾ അമ്മച്ചി ആ പേര് പറഞ്ഞു തരുകയും ചെയ്തു അതാണ് വീഡിയോയിൽ ഉപയോഗിച്ചത്.
@stephin036
@stephin036 4 месяца назад
No worries! We enjoyed listening to your narration anyway!😉👍
@Misslolu_ff
@Misslolu_ff 3 месяца назад
ആ പേര് കൊള്ളാ൦😅
@Universal_Redemptive
@Universal_Redemptive 28 дней назад
😂😂google അമ്മച്ചി
@aswinmadhavan8650
@aswinmadhavan8650 3 месяца назад
ഒരു ജനതയോട് 👌സംസ്കാരത്തോടെ അധിനിവേശം ചെയ്യുന്ന ക്രൂരത 👌👌
@JamesChacko-im6gb
@JamesChacko-im6gb 4 месяца назад
ഇച്ഛക് അല്ല jaguar paw
@tibinjohn4646
@tibinjohn4646 4 месяца назад
One of the best movie ever i watch on history of cinema ❤
@dencydency8117
@dencydency8117 3 месяца назад
ഒരു വല്ലാത്ത സംവിധായകൻ മെൽ ഗിബ്സൺ.
@jibinjibin689
@jibinjibin689 3 месяца назад
എത്ര കണ്ടാലും മടുക്കാത്ത movie. ഓട്ടം കൊണ്ട് ഓട്ടം 😅
@noise_toast
@noise_toast 4 месяца назад
apocalypto is epic. ഇതുപോലത്തെ കണ്ടാൽ കിളി പാറുന്ന മൂവീസ് suggest ചെയ്യാമോ
@Anoop-k23
@Anoop-k23 4 месяца назад
The canibel . The scorpion King. Wrong turn
@greeshmab.s4058
@greeshmab.s4058 3 месяца назад
Alpha, The northman,
@faizalrehan
@faizalrehan 3 месяца назад
kingdom of heaven The King Gladiator The dark knight Brave heart
@salamcpr2305
@salamcpr2305 4 месяца назад
ഞാൻ ഏറ്റവും കൂടുതൽ കണ്ട സിനിമ
@renjithpc9785
@renjithpc9785 4 месяца назад
ഭാവിയിൽ ഇന്ത്യയിൽ മുസ്ലിം പോപ്പുലേഷൻ കുട്ടിയാൽ അമുസ്ളികൾ കാക്കാൻ മാരാൽ അനുഭവിക്കാൻ പോകുന്നതിൻ്റെ നേർ ചിത്രം
@anuammuammu6347
@anuammuammu6347 4 месяца назад
😂😂😂
@prajithmks6193
@prajithmks6193 3 месяца назад
ഒരു പത്ത് അൻപത് തവണ കണ്ടു കാണും... അടിപൊളി ഫിലിം....❤❤❤
@VishnuKannan-g6v
@VishnuKannan-g6v 3 месяца назад
Superb movie 💖💖💖💖💖. എത്ര വർഷങ്ങളായി എത്ര പ്രാവശ്യം കണ്ടു.. എപ്പോഴും കാണാൻ ഇഷ്ടപെടുന്ന സിനിമ 🥰🥰🥰
@sureshkumarnv4855
@sureshkumarnv4855 3 месяца назад
കഴിഞ്ഞദിവസം ഇതിന്റെ ഒരു പാർട്ട് കണ്ടെങ്കിലും ഒന്നും മനസ്സിലായിരുന്നില്ല. കുറഞ്ഞ സമയത്തിനുള്ളിൽ വളരെ നല്ല വിവരണം. 🥰ഇനി ആ ഫിലിം മുഴുവൻ കാണണം
@Loop-h9v
@Loop-h9v 4 месяца назад
Hi broo next video waiting
@abilashmaabilashma9991
@abilashmaabilashma9991 4 месяца назад
ഞാൻ കണ്ടതിൽ ഏറ്റവും ഒറിജിനാലിറ്റി ആയിട്ടുള്ള സിനിമ
@RadhaKrishnan-p3s
@RadhaKrishnan-p3s 3 месяца назад
സൂപ്പർ സിനിമ... എത്ര കണ്ടാലും പിന്നെയും കാണാൻ തോന്നും... ഈ സിനിമ എടുത്ത കലാകാരൻ മാരെ സമ്മതിക്കണം... 🙏
@Vlogger804
@Vlogger804 4 месяца назад
Cinima nerathe kandatha pinne explaination ayond kandu enn maathram
@SasiK-f7c
@SasiK-f7c 3 месяца назад
❤❤❤❤MIL GIBSON ❤❤❤❤
@NikhilMathew-ii3nj
@NikhilMathew-ii3nj 3 месяца назад
എത്ര പ്രാവശ്യം കണ്ട്... എനിക്ക് തന്നെ ഓർമ ഇല്ല.. ഇപ്പൊ ഒന്ന് കൂടി കാണാൻ പോകുവാ ❤
@VijayakumarVijayakumar-o6l
@VijayakumarVijayakumar-o6l 4 месяца назад
ഞാൻ അഞ്ചു പ്രാവശ്യം കണ്ടു. ഇനിയും കാണും.
@basheermooryad1751
@basheermooryad1751 3 месяца назад
😅 kuranhu poi bro
@syamsyam4830
@syamsyam4830 4 месяца назад
ഇംഗ്ലീഷ് സിനിമ ഇത്രയും ആസ്വദിച്ചു കണ്ടിട്ടില്ല സൂപ്പർ
@hyderalimaniyarath1046
@hyderalimaniyarath1046 4 месяца назад
My favourite along with gladiator
@VijayakumarVijayakumar-o6l
@VijayakumarVijayakumar-o6l 4 месяца назад
ഇത് തമിഴ് ഡബ്ബിങ്ങിൽ ഉണ്ട്. ഞാൻ കണ്ടു. എനിക്ക് കഥ മുഴുവൻ മനസ്സിലാക്കാൻ കഴിഞ്ഞു. 👌
@akhilprakash8281
@akhilprakash8281 4 месяца назад
Jaguar po alle
@jacobsebastian6696
@jacobsebastian6696 4 месяца назад
Yes Jaguar paw son of Flint Sky
@albinmathew5555
@albinmathew5555 3 месяца назад
Fast and furious movie explained chayyamo please
@Ajmal84
@Ajmal84 4 месяца назад
അങ്ങനെ ഇങ്ങനെ ഉങ്ങനെ വങ്ങനെ
@anuammuammu6347
@anuammuammu6347 4 месяца назад
🤣🤣🤣
@nunuchemicals4031
@nunuchemicals4031 3 месяца назад
DANCE OF DEATH song videob😮
@jasirt.p
@jasirt.p 4 месяца назад
the PURSUIT of HAPPYNESS cheyumo
@ImshadbdkZzsifz
@ImshadbdkZzsifz 4 месяца назад
എത്രെയോ പ്രാവശ്യം കണ്ടതാണ്... സ്‌പ്ലൈൻ പോലും ആ ഫീൽ ആണ്... 🔥🔥🫶🫶
@ironbutterfly7334
@ironbutterfly7334 3 месяца назад
Ithrayum nalla movie aayirunno ith enik pedi aayitta njan kaanathirunne
@BARATHKART
@BARATHKART 4 месяца назад
നല്ല സിനിമയെ വൃത്തിയില്ലാതെ അവതരിപ്പിച്ചു.
@sparrow_devil
@sparrow_devil 4 месяца назад
Maze runner 3 please waiting
@nizwannizz9968
@nizwannizz9968 4 месяца назад
Bro pin cheyummo pls big fan
@shahidharafeek7604
@shahidharafeek7604 3 месяца назад
സൂപ്പർ മൂവി 👌👌👌👍👍👍 കൂടുതൽ പ്രാവശ്യം കണ്ട മൂവിയിൽ ഒന്ന് ഇതാണ് സങ്കടം വന്നിട്ടുണ്ട്
@sufispartn
@sufispartn 3 месяца назад
എപ്പോ കണ്ടാലുm ആദ്യമായി കാണുന്നു അനുഭവം ❤👍
@santhoshpg9754
@santhoshpg9754 4 месяца назад
Melgibson എന്ന നടനും സംവിധായകനും ആയ ഹോളിവുഡ് സംവിധായകന്റെ വിസ്മയിപ്പിക്കുന്ന സിനിമ...MAD MAX മുതൽ പലസിനിമകളും ഇതുപോലൊക്കെ തന്നെയാണ്....!!!!
@tibinjohn4646
@tibinjohn4646 4 месяца назад
Ee movie kanan oru specific language avashyam illa....
@Jk-bc4qz
@Jk-bc4qz 4 месяца назад
Muhammad നബിയുടെ ആറാം നൂറ്റാണ്ടിലെ കഥ അല്ലെ ഇത് 😅
@MuhammadAkbar-fx1gn
@MuhammadAkbar-fx1gn 4 месяца назад
ആറാം നൂറ്റാണ്ടിൽ നടന്നത് അറിയണോ.ദി message എന്നാ ഫിലിം കണ്ടു നോക്ക്. നിനക്ക് വേണ്ടി മലയാളത്തിൽ ഉണ്ട് അത്..
@aboomalothaboo380
@aboomalothaboo380 4 месяца назад
നിന്‍റെ അപ്പുപന്‍റെ😛
@SajeermuUmmar
@SajeermuUmmar 4 месяца назад
Edha ee myran
@SajeermuUmmar
@SajeermuUmmar 4 месяца назад
Ninte ammayude
@ananas8047
@ananas8047 4 месяца назад
അല്ല നിന്റെ അച്ഛന്റെ 1 ഒന്നാം നൂറ്റാണ്ടിൽ
@cheraikazhchakal3690
@cheraikazhchakal3690 4 месяца назад
Jaguar Paw as ichaku😂😂
@kichansupper3
@kichansupper3 3 месяца назад
ഞാന് കണ്ടിട്ട് കരഞാ പടം ❤❤❤
@sudesanputhanpuryil4487
@sudesanputhanpuryil4487 4 месяца назад
Transformers movie cheumo ❤❤
@pathusmomu1383
@pathusmomu1383 3 месяца назад
രോമാഞ്ചം എന്നു പറഞ്ഞാൽ ഇതാണ് 🔥🔥🔥🔥🔥
@piyushv1779
@piyushv1779 3 месяца назад
@anwarputhanathani7266
@anwarputhanathani7266 Месяц назад
പാർട്ട്‌ 2 വരുന്നു എന്ന് കേട്ടിരുന്നു സത്യമാണോ എന്നറിയില്ല
@subhashsasidharan4793
@subhashsasidharan4793 3 месяца назад
Kidukkachi movie
@ansarsiddiq2329
@ansarsiddiq2329 3 месяца назад
ഒരുപാട് പ്രവാശ്യം കണ്ട മൂവി Super
@Vivekkasi-z1y
@Vivekkasi-z1y 4 месяца назад
25:51 പൊളി സീൻ
@shinadabbas9893
@shinadabbas9893 4 месяца назад
Nice saanam
@ManikuttanJ
@ManikuttanJ 4 месяца назад
ഒരു രക്ഷയും ഇല്ല പൊളി സിനിമ ❤
@giresshjk6699
@giresshjk6699 4 месяца назад
ഫാഷൻ ഓഫ് ദ ക്രൈസ്റ്റ് എന്ന മൂവിക്ക് ശേഷം മെൽഗിബ്സന്റെ മറ്റൊരു അത്ഭുത ചിത്രം
@Tripple-9
@Tripple-9 3 месяца назад
Braveheart (1995). Kidu 🔥
@SudheerAmbalan-gq5qc
@SudheerAmbalan-gq5qc 3 месяца назад
Poli movie I see more than ten times
@akashathul5643
@akashathul5643 3 месяца назад
കാലത്തെ അതിജീവിക്കുന്ന സിനിമ❤
@ajayakrishnan3390
@ajayakrishnan3390 13 дней назад
അവന്റെ പേര് jaguar paw എന്നല്ലേ
@jithinr9881
@jithinr9881 4 месяца назад
Melgibson
@Destiny786M
@Destiny786M 3 месяца назад
Top 5 n ma al time favourite ❤
@sanojsanu1946
@sanojsanu1946 4 месяца назад
കൊള്ളാം നല്ല വിവരണം. നല്ലൊരു സിനിമയാണ്. 👍👍👍
@anshadalik1707
@anshadalik1707 3 месяца назад
നെടുവീർപ്പോടെ കണ്ടുത്തീർത്ത ഫിലിം
@ssha-vts
@ssha-vts 3 месяца назад
മേക്കിങ് എന്നൊക്കെ പറഞ്ഞാൽ, ഇജ്ജാതി, എത്ര പ്രാവിശ്യം കണ്ടൂ ന്ന് അറിയില്ല, 🥳🥳
@keeravith278
@keeravith278 3 месяца назад
Ichakk alla. Pichathi. Kalanjitt kelakkan pode
@shajikuttappan1464
@shajikuttappan1464 3 месяца назад
സിനിമ സംവിധായകന്റെ കലയെന്നും അത് ആസ്വദിക്കാൻ ഭാഷ പ്രശ്നമല്ലെന്നും തെളിയിക്കുന്ന അസാധാരണ സൃഷ്ടി
@bennyvarghese2101
@bennyvarghese2101 3 месяца назад
ഇതാണ് സിനിമ ❤❤
@muhammedalimuhammedali8762
@muhammedalimuhammedali8762 4 месяца назад
first view😊😊
@SameerP-u6e
@SameerP-u6e 3 месяца назад
Kannur kavithayil ninn Kanda cinema adaaar moovie..
@amal-uz1cj
@amal-uz1cj 3 месяца назад
eppol 2006 el aano
@Drnishanth-v7p
@Drnishanth-v7p 3 месяца назад
This hero name jawar pa എന്നല്ലേ അയാൾ വെള്ളച്ചാട്ടത്തിൽ നിന്നും രക്ഷപെട്ടു നെയിം വിളിച്ചു പറയുന്ന ഒരു സീൻ ഉണ്ട്
@minnusvlogs1803
@minnusvlogs1803 3 месяца назад
എന്റെ ലൈഫിൽ ഞാൻ ഏറ്റവും കൂടുതൽ കണ്ട പടം ❤
Далее
Rush Hour Malayalam Movie Explain | Cinima Lokam....
27:25