Тёмный
No video :(

കാട്ടാനയിൽ നിന്ന് ഞങ്ങളെ രക്ഷിച്ച കുട്ടിയാനകൾ !!! 4K. Nature Walk - Thekkady 

New10 vlogs
Подписаться 97 тыс.
Просмотров 58 тыс.
50% 1

കാട്ടാനയിൽ നിന്ന് ഞങ്ങളെ രക്ഷിച്ച കുട്ടിയാനകൾ !!!
Nature Walk
Short Day Trek
It is an interpretive sandal protection trekking program offering excellent opportunity for watching birds, butterflies and other wildlife through a range of habitats during the 4-5 km 2.5-hours walk. These programs are offered between 7 am to 3 pm in different nature trails inside the Park. A maximum of 6 persons can go for trekking at a time along each trail accompanied by a trained tribal guide. It is a program where one can feel nature’s whispers and her sighs.
Full day Bamboo Rafting - • കാട്ടു മൃഗങ്ങളുടെ ഇടയി...
Pikolins Vibe - / pikolins
#elephant #wildlife #elephantattack #kerala #naturewalk #thekkady #periyartigerreserve
Music: 'Solace' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 244   
@ASARD2024
@ASARD2024 Год назад
ചിലയാളുകൾ ഒരു ബന്ധവുമില്ലാത്ത ക്യാപ്ഷൻ ഇട്ടു പറ്റിക്കാറുണ്ട്.ഇത് അങ്ങനെയല്ല .
@new10vlogs
@new10vlogs Год назад
Thank you bro 😊🥰
@Husnaanu4033
@Husnaanu4033 Год назад
Yes crta paranje
@swapnasancharikl05
@swapnasancharikl05 Год назад
ആദ്യം ഡിസ്ക്രിപ്ഷൻ നോക്കിയപ്പോൾ ഓർത്തു pikoli ബ്രോ ടെ ലിങ്ക് എന്താ ഇവിടെ എന്നു.. സൂപ്പർ കാഴ്ച്ചകൾ..ചങ്കിടിച്ചാണ് അവസാന മിനിട്ടുകൾ കണ്ടത്... ദൈവം കുട്ടിയനയുടെ രൂപത്തിൽ എത്തിയത് ആവും
@new10vlogs
@new10vlogs Год назад
Thank you bro 😊🥰😀
@munsheer_hrly
@munsheer_hrly Год назад
പിക്കോളിന് വൈബ് ❤️❤️ പറഞ്ഞു വന്നു കണ്ടു ഇഷ്ടായി പൊളിച്ചു 🥰🥰
@new10vlogs
@new10vlogs Год назад
Thanks bro 😊
@footballvibzzz
@footballvibzzz 19 часов назад
Elephant know camera man never die😂
@new10vlogs
@new10vlogs 18 часов назад
Haha 🤣
@forframes
@forframes Год назад
Pikolins and new10vlogs, quality maintain cheyunna vloggers aale.👌👌👌👌👌👌👌, video super
@new10vlogs
@new10vlogs Год назад
Thanks bro 😊🥰
@JourneysofSanu
@JourneysofSanu Год назад
നല്ല വീഡിയോ സാം ... കുട്ടി ആനകൾ തള്ള ആനയെ മനുഷ്യനിൽ നിന്നും സംരക്ഷിച്ചത് ആവും ..
@new10vlogs
@new10vlogs Год назад
Thank you bro 😊🥰. Will meet you soon 😊
@Pikolins
@Pikolins Год назад
Bro… interesting thriller.!! ഇനി ഞാൻ വീഡിയോ എറക്കീട്ട്‌ കാര്യമില്ല.!! 😂 Super video sam.. 👏🏻
@gopikaa8055
@gopikaa8055 Год назад
Waiting aanu😂❤
@chithurajs3141
@chithurajs3141 Год назад
Chettante videoyum venam..waiting anu
@new10vlogs
@new10vlogs Год назад
Thank you bro 😊🥰😊🥰. Bro de video ku kureperu waiting anu😊
@new10vlogs
@new10vlogs Год назад
Urappayum 🥰
@new10vlogs
@new10vlogs Год назад
Udane varum😊. Paranjitund😁
@ijaslatheef4555
@ijaslatheef4555 Год назад
05:47 woooow😱😱😱
@new10vlogs
@new10vlogs Год назад
Thank you 😊🥰
@aneeshaneesh9864
@aneeshaneesh9864 Год назад
പെരിയാർ ലെ ഏറ്റവും കൂടുതൽ ടുറിസ്റ് വരുന്ന പ്രോഗ്രാം ആണ് നേച്ചർ വാക് ❤👍ബ്രോ യുടെ അവതരണം കിടുലം പിന്നെ വിശ്വനധൻ ബ്രോ കിടു ആണ്... പിന്നെ ഞാനും ഈ പ്രോഗ്രാം ചെയുന്ന ഗൈഡ് ആണ്....
@new10vlogs
@new10vlogs Год назад
Thank you bro 😊🥰
@peaceforeveryone967
@peaceforeveryone967 Год назад
Risk ഒത്തിരിയുണ്ടോ ബ്രോ??watch tower ൽ താമസിക്കണം എന്നുണ്ട്. ആനയോട് പേടിയും ബഹുമാനവുമാണ് അതാ.😄
@aneeshaneesh9864
@aneeshaneesh9864 Год назад
പേടിക്കണ് ഒന്നും ഇല്ല ബ്രോ... 👍
@new10vlogs
@new10vlogs Год назад
Pedikkanda bro. Guide and Beat officer nokkikolum
@peaceforeveryone967
@peaceforeveryone967 Год назад
@@new10vlogs അങ്ങനെ ഞങ്ങളും watch tower ൽ stay ചെയ്തു. Thank you for the guidance.
@sonymathew3458
@sonymathew3458 Год назад
സൂപ്പർ വീഡിയോ നല്ല ക്‌ളാരിറ്റി അടിപൊളി 👍🏻
@new10vlogs
@new10vlogs Год назад
Thank you bro 😊🥰
@preethyprakash4606
@preethyprakash4606 Год назад
Spr .... പേടിച്ചുപോയി...
@new10vlogs
@new10vlogs Год назад
Thank you
@rinusbutterfly1543
@rinusbutterfly1543 Год назад
Super. Kanana. Southaryam. Vanyatha. Ellam. Nannayitund
@new10vlogs
@new10vlogs Год назад
Thank you so much 🥰
@SIVAJITH.
@SIVAJITH. 5 месяцев назад
ബ്രോ ഞങ്ങളെ പോലെ ഉള്ളവർക്ക് വേണ്ടി ഇത്തരം risk ഒന്നും എടുക്കണ്ട Your sefty Your first...❤👍
@new10vlogs
@new10vlogs 5 месяцев назад
Thank you bro
@ArtcraftPhotography
@ArtcraftPhotography Год назад
ഇഷ്ടപ്പെട്ടു എന്നു വിചാരിക്കണ്ട ഇഷ്ടപ്പെട്ടു😊കാടിനെ excellent വിടെയോക്വലിറ്റിയിൽ ചിത്രീകരിക്കുന്ന രണ്ടു ചുരുക്കം ചിലരിൽ രണ്ടുപേർ ഒന്നിച്ചപ്പോൾ. Pikolins,New10,Shabari and offbeat travellers Dotgreen oru video polum miss cheyyarilla. പെരിയാർ ട്രെക്കിങ്ങ് കാണുന്നത് 10 നു മുകളിൽ പ്രാവശ്യം ആയി എന്നിട്ടും ഒരു മടുപ്പും വരുന്നില്ല.പിന്നെ ഒട്ടും മടുപ്പിക്കാത്ത അവതരണവും
@new10vlogs
@new10vlogs Год назад
Thank you so much 🥰🥰
@rahulkrishna2125
@rahulkrishna2125 Год назад
ഹായ് സാം, എന്തുകൊണ്ടാണ് ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോകൾ കാണുന്നത്. ഗുണനിലവാരവും അവതരണ രീതിയുമാണ് ഒരു കാരണം. പ്രധാന കാരണം മറ്റൊന്ന്. എന്റെ മുഖം എന്റെ പൂർണ്ണ രൂപം (ശ്രീനീവാസൻ ഡയലോഗ്) നിങ്ങളുടെ വീഡിയോകളിൽ ഇല്ല. നിങ്ങൾ എല്ലായ്പ്പോഴും ദൃശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതിനർത്ഥം നിങ്ങൾ നിങ്ങളുടെ കാഴ്ചക്കാരനെ വിലമതിക്കുന്നു എന്നാണ്. അതിനാൽ നിങ്ങളുടെ ഭാവി വീഡിയോകൾക്ക് എല്ലാ ആശംസകളും നേരുന്നു. അടുത്ത വീഡിയോകൾക്കായി കാത്തിരിക്കുന്നു.👍👍🤩🤩
@new10vlogs
@new10vlogs Год назад
Thank you so much for your support bro.🥰🥰
@user-kz6hg1yr6y
@user-kz6hg1yr6y Год назад
അടിപൊളി കുട്ടിയനകളുടെ riyaction Super
@new10vlogs
@new10vlogs Год назад
Thank you 😊😊
@firosparambil4920
@firosparambil4920 Год назад
എങ്ങനെ ഇഷ്ടപ്പെടാതിരിക്കും..സൂപ്പർ വിഷ്വൽസ്
@new10vlogs
@new10vlogs Год назад
Thanks bro 😊🥰
@abdullakk9169
@abdullakk9169 Год назад
Adipoli video 👌
@new10vlogs
@new10vlogs Год назад
Thanks bro 😊🥰
@premjithparimanam4197
@premjithparimanam4197 Год назад
ചേട്ടന്റെ സംസാര രീതി അടിപൊളി ആണ്👍👍👍❤️❤️❤️
@new10vlogs
@new10vlogs Год назад
Thank you 😊🥰😊
@swathyvijith5935
@swathyvijith5935 Год назад
Super onum parayan ella. kattil poya oru feel ❤
@new10vlogs
@new10vlogs Год назад
Thank you so much 🥰
@drishyaunni6814
@drishyaunni6814 Год назад
Katta waiting ayirunnu Saturday aavan 😍 Koottathil vallya komban illanjathu ningade bagyam... 🤭👍
@new10vlogs
@new10vlogs Год назад
Correct 😊💯. But guide nallapole sradhikkunnundayirunnu
@aruns0421
@aruns0421 Год назад
ഇതൊക്കെ കാണുമ്പോൾ ആണ് മനസ്സിന് ഒരു സന്തോഷം❤️
@new10vlogs
@new10vlogs Год назад
Thanks bro 😊🥰😊
@lilrabmedia
@lilrabmedia Год назад
Well detailed!! Anaye pedich thirich nadakumbol ulla BGM .. aliyooo u r taking next level in editing... Perfectly placed
@new10vlogs
@new10vlogs Год назад
Thanks bro 😄😊🥰. Thanks man for your support 😘
@poojanair3367
@poojanair3367 Год назад
ഞാൻ ശരിക്കും പേടിച്ചു പോയി ബ്രോ.🙆‍♀️ആത്മ രക്ഷ കൂടി നോക്കണം.... Ok👍 👍👍👍👍👍 super vedio👌👌👌
@new10vlogs
@new10vlogs Год назад
Thank you so much 🥰🥰
@neethumolmt9081
@neethumolmt9081 Год назад
ത്രില്ലടിപ്പിച്ച video. Spr🥰
@new10vlogs
@new10vlogs Год назад
Thank you 😊🥰
@dhaneshchandran4835
@dhaneshchandran4835 Год назад
Thanks to കുട്ടിയാനാസ്...... അല്ലെങ്കിൽ ഇത്രയും നല്ലൊരു വീഡിയോ miss ആയെന്നെ
@new10vlogs
@new10vlogs Год назад
Pinnalland urappalle😁😄🥰
@Monish911
@Monish911 8 месяцев назад
😅
@TasticTravel
@TasticTravel Год назад
ത്രില്ലർ movie കണ്ടതുപോലെ തോന്നി Colin bro നേ കാണാൻ പട്ടിയത്തിൽ സന്തോഷം അംഗേരാണെങ്കിൽ സ്വന്തം video യിൽ കാണിക്കത്തുമില്ല😂😂 All the best both of you Waiting for Colin bro's video 😎👍
@new10vlogs
@new10vlogs Год назад
Thanks bro 😊🥰. It's on the way
@RenjithPBalan
@RenjithPBalan Год назад
😄😄
@new10vlogs
@new10vlogs Год назад
😊
@maniyan2278
@maniyan2278 8 месяцев назад
അമ്മയാനയുടെ ജീവനും കുട്ടിയാനയുടെ ജീവനും അവരവർ പരസ്പരം സംരക്ഷിക്കാൻ ശ്രമിക്കുന്നത്..!
@new10vlogs
@new10vlogs 8 месяцев назад
Correct ✅
@maniyan2278
@maniyan2278 8 месяцев назад
@@new10vlogs Great work ,keep it up 👍
@londondiariesmallu
@londondiariesmallu Год назад
SUPERB...
@new10vlogs
@new10vlogs Год назад
Thank you 😌
@pakkuveettiyilabdul.khadir8474
ഒരു വെത്യസഥമായ കാഴ്ച
@new10vlogs
@new10vlogs Год назад
Thank you 😊
@suneedkr7967
@suneedkr7967 Год назад
കാന്താരി എന്ന വാക്കിനർത്ഥം കാനനതാരകം എന്നാണ് എന്ന് മഹത്തുക്കൾ പറയുന്നു. കാന്താരിമുളക് വനത്തിൽ നിന്ന് നാട്ടിലെത്തിയതാണ് എന്ന് പറയപ്പെടുന്നു. Vlog ദൃശ്യമനോഹരമാണ്. ആശംസകൾ !!
@new10vlogs
@new10vlogs Год назад
Thanks bro 😊🥰
@shujahbv4015
@shujahbv4015 Год назад
നിങ്ങളെ ഒക്കെ പോലുള്ള വ്ലോഗർ തീർച്ചയായും വിജയിക്കും ഞാനും അത്പോലെ കുറച്ചു ആളുകൾ ഇപ്പോൾ നിങ്ങളുടെ സബ്സ്ക്രൈബ്ർസ് ഉം പ്രേക്ഷകനും പെട്ടന്ന് ആവാൻ ഉള്ള കാരണം എന്താ എന്ന് വെച്ചാൽ നല്ല ക്ലാരിറ്റി നല്ല അവതരണം യൂട്യൂബ് 5 6 വർഷം കൊണ്ട് ചെറിയ പൈസക് കാണാൻ പറ്റിയ കാരണം നമുക്ക് ഒക്കെ ഇത്പോലെ ഉള്ള നല്ല കാഴ്ച കാണാൻ കഴിഞ്ഞു പിന്നെ pikoline vibe സൂപ്പർ ആണ് പിന്നെ ഈ വീഡിയോ യിൽ ഒക്കെ ഓരോ ടൈം good bgm ഉം
@new10vlogs
@new10vlogs Год назад
Thank you so much 🥰🥰
@shobupala1986
@shobupala1986 Год назад
Visuals
@new10vlogs
@new10vlogs Год назад
Thanks bro 😊🥰
@rosestudiostoreskarama4013
@rosestudiostoreskarama4013 Год назад
super sam brossssssssssssssssssssssssssssssssssssssss
@new10vlogs
@new10vlogs Год назад
Thank you 😊
@anuks1576
@anuks1576 Год назад
നിങ്ങളുടെ ധൈര്യം അപാരം തന്നെ...... ഞാൻ ആണേൽ ആദ്യമേ ഓടിയേനേം.... 🤣 ആദ്യമായാണ് നിങ്ങളുടെ വിഡിയോ കാണുന്നത്.. നന്നായിട്ടുണ്ട്... വോയിസ്‌👍..
@new10vlogs
@new10vlogs Год назад
Thanks bro 😊🥰
@sanal4ever509
@sanal4ever509 Год назад
Super bro 👌...ആനയുടെ പിടിയിൽ നിന്നു രക്ഷപെട്ട ബ്രോയ്ക്ക് ഇരിക്കട്ടെ ലൈക്‌ 🙏🏻 പിന്നെ നിങ്ങള് 2 പേരുടെയും വീഡിയോസ് superb ആണ് കാടിന്റെ എല്ലാം സൗന്ദര്യം നമ്മളിലേക്ക് എത്തിക്കുന്നതിനു ഇനിയും കഴിയട്ടെ
@new10vlogs
@new10vlogs Год назад
Thanks bro 😊🥰.
@munsheer_hrly
@munsheer_hrly Год назад
സാം വോയിസ്‌ പൊളിച്ച് ഫ്രണ്ട് പറഞ്ഞു വന്നു നോകിയെ ആണ് കൊള്ളാം സബ്സ്ക്രൈബ് ചെയ്ത് 🔥🔥🔥
@new10vlogs
@new10vlogs Год назад
Thank you bro 😊🥰
@rahulleela
@rahulleela Год назад
ഫാൻ ബോയ് present ❤️🥰😍
@new10vlogs
@new10vlogs Год назад
Thank you 😊🥰😊
@anoopkumar5870
@anoopkumar5870 Год назад
സസ്പെൻസ് മൂവി കണ്ട ഫീൽ... ബാക്ക്ഗ്രൗണ്ട് മ്യൂസിക് കിടിലൻ... നല്ല ക്ലാരിറ്റി...പിന്നെ കുട്ടികൾ അമ്മയോട് പറഞ്ഞത് അമ്മ കുളമാക്കരുത് അവർ നല്ല വീഡിയോ എടുത്ത് യൂട്യൂബിൽ ഇടട്ടെ 😄
@new10vlogs
@new10vlogs Год назад
Thank you so much bro 😊
@travelingvlogzzz76
@travelingvlogzzz76 Год назад
Ee video ude last sherikum oru movie yude climax pole aaa tune okke sherik 👍👍👍👍
@new10vlogs
@new10vlogs Год назад
Thank you bro 😊🥰😀
@dreamhuntingbysibin135
@dreamhuntingbysibin135 Год назад
waaaa poliiii machaneyyy
@new10vlogs
@new10vlogs Год назад
Thanks bro 😊
@santhoshksanthosh7311
@santhoshksanthosh7311 Год назад
Elephant love.. 😘... All videos super continue 👍....bro...
@new10vlogs
@new10vlogs Год назад
Thank you bro 😊🥰
@satheeshkumar2750
@satheeshkumar2750 Год назад
super bro...
@new10vlogs
@new10vlogs Год назад
Thank you so much
@sibinkallat9034
@sibinkallat9034 Год назад
Super bro nice background music 👍❤️😁
@new10vlogs
@new10vlogs Год назад
Thanks bro 😊🥰☺️. Plan cheyyande adutha trip
@pramodthomas5510
@pramodthomas5510 Год назад
Good
@new10vlogs
@new10vlogs Год назад
Thank you
@sajovarghese4737
@sajovarghese4737 Год назад
Ammaya rakshikkan
@new10vlogs
@new10vlogs Год назад
Ha🥰🥰🥰
@vinodviswanathan8694
@vinodviswanathan8694 Год назад
Superb Syam bro🥰
@new10vlogs
@new10vlogs Год назад
Thanks bro 😊🥰
@vishnuomanakuttan3045
@vishnuomanakuttan3045 Год назад
Nice video Natural sound Nice quality but chila timeile quality kurave ullathupole thoni Full nokuvanele polichu 🤩🤩
@new10vlogs
@new10vlogs Год назад
Thanks bro 😊🥰
@adithyaadithyavprasad7631
@adithyaadithyavprasad7631 Год назад
Adipoli❤
@new10vlogs
@new10vlogs Год назад
Thank you so much
@muhammedrafi8475
@muhammedrafi8475 Год назад
ത്രില്ലിലാണ്
@new10vlogs
@new10vlogs Год назад
Thank you bro 😊🥰
@travelingvlogzzz76
@travelingvlogzzz76 Год назад
Spr bro
@new10vlogs
@new10vlogs Год назад
Thanks bro 😊
@AjayKumar-ho5dr
@AjayKumar-ho5dr Год назад
Superb... ❤❤❤❤
@new10vlogs
@new10vlogs Год назад
Thank you 😊
@iamhere4022
@iamhere4022 11 часов назад
💚🌿🌿🌿
@new10vlogs
@new10vlogs Час назад
Thank you ☺️
@tprb5195
@tprb5195 Год назад
Super Bro 👍
@new10vlogs
@new10vlogs Год назад
Thanks bro 😊🥰
@ashish9869
@ashish9869 Год назад
waitg aayirunnu for your videos ❤️
@new10vlogs
@new10vlogs Год назад
Thanks bro 😊🥰. Ella Saturday um pradeekshikkam😁
@rekhat1638
@rekhat1638 Год назад
Clarity of video and narrartion ... Superb....
@new10vlogs
@new10vlogs Год назад
Thank you so much 🥰🥰
@islandlife6570
@islandlife6570 Год назад
Amazing clarity HD quality ❤️
@new10vlogs
@new10vlogs Год назад
Thank you ☺️🥰
@arshadmk_vlog
@arshadmk_vlog Год назад
Super and trilling ❤ quality 👍
@new10vlogs
@new10vlogs Год назад
Thank you bro 😊🥰
@keymakeronly2572
@keymakeronly2572 Год назад
super videos...thanks to you...
@new10vlogs
@new10vlogs Год назад
Thank you ☺️
@harryjoseph1638
@harryjoseph1638 Год назад
Nice video 😊
@new10vlogs
@new10vlogs Год назад
Thanks bro 😊🥰
@sreekumarpk3926
@sreekumarpk3926 Год назад
Adipoli
@new10vlogs
@new10vlogs Год назад
Thanks bro 😊🥰
@newversionofmurugadasmg8635
Superb,,,🧡
@new10vlogs
@new10vlogs Год назад
Thank you bro 😊🥰
@ahammedraoof357
@ahammedraoof357 Год назад
Wow.. super. ♥️
@new10vlogs
@new10vlogs Год назад
Thanks bro 😊🥰. Next trip set akkande
@sirajsiru6497
@sirajsiru6497 Год назад
Nice video bro 👍👍👏👏👏❤❤❤❤❤❤❤❤
@new10vlogs
@new10vlogs Год назад
Thank you bro 😊🥰
@uchiraroomah8507
@uchiraroomah8507 Год назад
💚
@new10vlogs
@new10vlogs Год назад
Thank you 😊
@meerazzz4439
@meerazzz4439 Год назад
Vedio okke ishtapettu adipoli ✌️✌️. Bt nammal swasam adakipidicha ithu kanunne. Nammalum oru kattil akapettapole🤗✌️✌️
@new10vlogs
@new10vlogs Год назад
Thank you so much 🥰🥰. Orikkal poyi nokku. Adipoli experience anu
@meerazzz4439
@meerazzz4439 Год назад
@@new10vlogs sure✌️👍🤗
@new10vlogs
@new10vlogs Год назад
Ipo videos kanarille ? Comments onnum kanarillallo
@meerazzz4439
@meerazzz4439 Год назад
Kurachayi vediosvkandit bzy ayirunnu🤗
@jyothik9868
@jyothik9868 Год назад
❤❤❤
@new10vlogs
@new10vlogs Год назад
Thank you
@ashish9869
@ashish9869 Год назад
video quality ....❤️❤️❤️❤️❤️
@new10vlogs
@new10vlogs Год назад
Thanks bro 😊🥰
@gooseberry9755
@gooseberry9755 Год назад
👌🏻👌🏻👌🏻👌🏻👌🏻
@new10vlogs
@new10vlogs Год назад
Thanks you ☺️🥰
@nishadshamz102
@nishadshamz102 Год назад
Visuals 💫💫💫 👌
@new10vlogs
@new10vlogs Год назад
Thanks bro 😊🥰
@sooryachandran9114
@sooryachandran9114 Год назад
❤️
@new10vlogs
@new10vlogs Год назад
Thank you ☺️
@uae_jobs_for_you
@uae_jobs_for_you Год назад
VIDEO QUALITY+ BGM = UFF💥💥
@new10vlogs
@new10vlogs Год назад
Thanks bro 😊🥰
@seethetravel3291
@seethetravel3291 Год назад
Super 🎉👏🏽👏🏽👏🏽👏🏽
@new10vlogs
@new10vlogs Год назад
Thank you 😊🥰
@ArunKumar-fh5pz
@ArunKumar-fh5pz Год назад
👍👍👍👍👍👍
@new10vlogs
@new10vlogs Год назад
Thank you bro 😊
@santhoshkkmkumar5838
@santhoshkkmkumar5838 Год назад
Nice ❣❣❣
@new10vlogs
@new10vlogs Год назад
Thank you 😊🥰
@TasticTravel
@TasticTravel Год назад
Colin bro aano ennu alochichade ullo Happy to see both of you
@new10vlogs
@new10vlogs Год назад
Thank you 🥰🥰
@binuthanima4970
@binuthanima4970 Год назад
രണ്ട് കുട്ടിയാനകളും കൊള്ളാം , അമ്മേ വിട്ടേരെ ചള്ള് ചെക്കൻ മാർ പോയ്കോട്ടെ എന്നാണ് ആന കുട്ടികൾ പറഞ്ഞത് 😅
@new10vlogs
@new10vlogs Год назад
Haha 🤣😃
@wanderluststories1235
@wanderluststories1235 Год назад
Kiduve❤
@new10vlogs
@new10vlogs Год назад
Thanks bro 😊🥰
@ambilyshiju1202
@ambilyshiju1202 Год назад
👌👌👌
@new10vlogs
@new10vlogs Год назад
Thank you ☺️🥰
@shaji2704
@shaji2704 Год назад
👌👌👌❣️
@new10vlogs
@new10vlogs Год назад
Thank you 😊🥰
@RenjithPBalan
@RenjithPBalan Год назад
Nice🥰
@new10vlogs
@new10vlogs Год назад
Thank you 😊
@loveyourchoiceenjoyyourlif3113
Super episode ❤
@new10vlogs
@new10vlogs Год назад
Thanks bro 😊🥰
@iamhere4022
@iamhere4022 11 часов назад
കുട്ടിയാനകൾക്ക് മനസ്സിലായി നിങ്ങൾ ചില്ലറക്കാരല്ല എന്ന്... അതോണ്ടാവും അവർ block ഇട്ടത് 😂
@new10vlogs
@new10vlogs Час назад
Hahaha 🤣
@DotGreen
@DotGreen Год назад
Amazing video bro 😍 പെരിയാറിന്റെ ഭംഗി അത് പോലെ ഒപ്പിയെടുത്തിട്ടുണ്ട്... ആന നേരെ വന്നാൽ വീഡിയോ എടുക്കാൻ വെയിറ്റ് ചെയ്യരുത് വിട്ടു പൊക്കോണം, റിസ്ക് ആണ് പ്രത്യേകിച്ച് കുട്ടിയാനകൾ ഉള്ളപ്പോൾ... ☺️👍🏻
@chithurajs3141
@chithurajs3141 Год назад
Oiii chettante videoyum super ane
@new10vlogs
@new10vlogs Год назад
Pinnalland 🥰🥰
@new10vlogs
@new10vlogs Год назад
Thank you bro 😊🥰. Odanam ennundayirunnu but aa bangi kandu ninnu poyi😊
@muhammediqbalmalayan9390
@muhammediqbalmalayan9390 Год назад
kuttiana : Athu new 10 vlogera ammea veruthea vitteakkku onnnum chayyula😂
@new10vlogs
@new10vlogs Год назад
Hahaha 🤣
@_____206
@_____206 Год назад
background sound mathi
@new10vlogs
@new10vlogs Год назад
Sure bro 🙂
@ceebeezrange2993
@ceebeezrange2993 Год назад
💙
@new10vlogs
@new10vlogs Год назад
Thank you 😊🥰
@vijeeshpc369
@vijeeshpc369 Год назад
😍😍😍😍😍👍👍👍
@new10vlogs
@new10vlogs Год назад
Thanks bro 😊🥰
@muhamedaseem597
@muhamedaseem597 Год назад
👌🏻👌🏻👌🏻
@new10vlogs
@new10vlogs Год назад
Thanks bro 😊🥰
@shebinabhraham7666
@shebinabhraham7666 Год назад
💟😻
@new10vlogs
@new10vlogs Год назад
Thanks bro 😊🥰
@bibeeshsouparnika677
@bibeeshsouparnika677 Год назад
🎈🎈🎈🎈🎈🎈🙏🙏🙏
@new10vlogs
@new10vlogs Год назад
Thanks bro 😊🥰😁
@TasteNTravelsubeshkadammanitta
💪💪💪💪
@new10vlogs
@new10vlogs Год назад
Thank you ☺️🥰☺️
@infotech140
@infotech140 Год назад
kurachu sharpness kurakkam video kku
@new10vlogs
@new10vlogs Год назад
Sure bro
@suvedhcs2941
@suvedhcs2941 Год назад
നല്ല അവതരണം മികച്ച വീഡിയോ ക്വാളിറ്റി👏👏 ഏതാ ക്യാമറാ വീഡിയോ ഷൂട്ട് ചെയ്തത്
@new10vlogs
@new10vlogs Год назад
Thanks bro 😊. Mark 4 anu
@premjithparimanam4197
@premjithparimanam4197 Год назад
ആനകളെ മനുഷ്യനെ കാളു വിശ്വാസിക്കാം
@new10vlogs
@new10vlogs Год назад
Hahaaa😁
@TasticTravel
@TasticTravel Год назад
First
@new10vlogs
@new10vlogs Год назад
Thanks bro 😊🥰
@georgevarghese9662
@georgevarghese9662 Год назад
This is your imagination only I think. Elephants are at their natural habitat
@new10vlogs
@new10vlogs Год назад
Might be. But it was not only my imagination. The people who all were there in the trekking was thinking the same thing
@keymakeronly2572
@keymakeronly2572 Год назад
oru passport size photo eduth tharuo nnu chodikkan verikayaayirikkum bro...
@new10vlogs
@new10vlogs Год назад
Hahaha 🤣😂
@psy9770
@psy9770 Год назад
Bro cam price oke engane ahn
@new10vlogs
@new10vlogs Год назад
Site il und bro. Comparatively kiravanu
@shijushiju4889
@shijushiju4889 Год назад
കാട്ടുപോത്തു അല്ല കാട്ടി ആണ്
@new10vlogs
@new10vlogs Год назад
Yes bro. Pothuve kaattupothennanu vilikkaru
Далее
Green Walk 4K !!!
24:49
Просмотров 43 тыс.
Parambikkulam trekking!!! 4K
16:14
Просмотров 42 тыс.