Тёмный

കാട്ടാനയെ പിടിക്കാൻ കടുവ കാട്ടിലേക്ക്... | Kaduva Velayudhan | Adivasi Rajan | PART 3 

Elephant Frames
Подписаться 56 тыс.
Просмотров 43 тыс.
50% 1

കാട്ടാനയെ പിടിക്കാൻ കടുവ കാട്ടിലേക്ക്... | Kaduva Velayudhan | Adivasi Rajan | PART 3
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Elephant Frames
ആന കഥകളും, ആന വിശേഷങ്ങളും, ചട്ടക്കാരുടെ ജീവിതവും നേരിട്ടറിയാൻ ഈ ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
Socials:
Instagram: / elephant.frames
Facebook: / elephant-frames-109830...
Sunny Travel - Nico Staff
(RU-vid Licensed Music)
All Rights Reserved ©
Tags:
#elephantframes #elephantattack #adattparamu #panancheryparameswaran #kaduva #kaduvavelayudhan #konarkganapathy

Опубликовано:

 

21 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 178   
@ElephantFrames
@ElephantFrames Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ootq3q0VLdg.html പണഞ്ചേരി പരമു
@rrr1376
@rrr1376 Год назад
E thallu kettu iyalde munnil engane irikkan kazhinju chettoo
@ssjkk7714
@ssjkk7714 Год назад
സത്യം....
@thathimon8293
@thathimon8293 Год назад
@@rrr1376 സത്യം തള്ളി തള്ളി മറച്ചു
@vipinvvipin4606
@vipinvvipin4606 9 месяцев назад
​👹👹👹
@subeeshgopi9984
@subeeshgopi9984 Год назад
മാഷേ...നല്ലൊരു ചാനൽ ആണ്...ഇങ്ങനെയുള്ള തള്ളുകാർ വേണോ..... കോട്ടയത്ത്‌ വേറെ നല്ല പാപ്പാന്മാർ ഇല്ലേ 😊😊😊
@skn1727
@skn1727 Год назад
ഹെന്റമ്മോ തള്ളി മറിക്കുവല്ലേ, കൊള്ളാം കേൾക്കുന്നവന് ബമ്പർ ചിരി
@user-qv9ws5wv3s
@user-qv9ws5wv3s Год назад
ഭാഗ്യം ആശാൻ ഇന്ന് ഭൂമിയിൽ ഇല്ലാത്തത് 😇
@shihabsiya830
@shihabsiya830 Год назад
😂😂😂👍🏻
@ssjkk7714
@ssjkk7714 Год назад
😄
@thapalekm7061
@thapalekm7061 Год назад
😂
@ABHILASHsvnair-yo5ws
@ABHILASHsvnair-yo5ws 9 месяцев назад
😂
@sreelathamohanshivanimohan1446
വേലായുധേട്ടൻ സ്വയം കുത്തി മരിച്ചേനെ ഇല്ലാത്തത് നന്നായി കണ്ടമ്പുള്ളി പാറുവമ്മയെ എത്ര നിസ്സാരമായാണ് തള്ള തള്ളയെന്ന് പറയുന്നത്... നന്നായി ജീവിക്കുന്ന ആക്രിക്കാർക്ക് വരെ കാറുണ്ട് ന്ന് ഒന്ന് പറഞ്ഞ് കൊടുക്ക് ചാനൽക്കാരാ...
@manojcs1388
@manojcs1388 Год назад
ആശാനെപണിപടിപ്പിച്ചത്ഇയാൾ ആണ് എന്നതോന്നുന്നുഅന്ന്കൂടെപോയത് കോണർക് ബിനോയ്‌ ചേട്ടൻആണ് ഇയാൾ പറയുന്നതനുണയാണ്
@vishnumv8342
@vishnumv8342 5 месяцев назад
ബിനോയ്‌ ആണ് എന്നാണ് ഞാൻ കെട്ടിട്ടുള്ളത് അതിപ്പോ കൃഷ്ണകുമാർ ആയി... ഇയാള് ബീഹാർ കണ്ടിട്ടുപോലുമില്ല 😄😄😄
@sreejith.v.s1789
@sreejith.v.s1789 Год назад
ഞാനും മൂർഖൻ ചേട്ടനും കൂടി ഒരാളെ കൊന്നു എന്ന് ഞാഞ്ഞൂൽ പറഞ്ഞത് പോലെ യുണ്ട് 🙏
@rolexvideos8652
@rolexvideos8652 Год назад
ഞാൻ വിചാരിച്ചു ഇത്‌ എനിക്ക് മാത്രം ആണ് തോന്നിയത് എന്ന് 😂😂😂😂. ആനക്കാരിലെ agrakannyan aaya kaduva aasan 3 man aayi joli cheyyunna ee pullene vilichkond anena vangaan pooyi enn 😂😂😂.
@ajithjosephajithkannan9966
@ajithjosephajithkannan9966 5 месяцев назад
അത് പൊന്നൻ ചേട്ടന്റെ ഡെയലോഗ് annalo
@bineethsm8446
@bineethsm8446 Год назад
ഇദ്ദേഹം നല്ല ചട്ടക്കാരൻ ആണ് പക്ഷെ ഗുരുത്വം, പരസ്പര ബഹുമാനം അത് ഇല്ല
@rahulii45
@rahulii45 Год назад
തള്ള് കേൾക്കാൻ വേണ്ടി മാത്രം വന്നതാണ്
@AneeshaNayana
@AneeshaNayana Год назад
പുള്ളിക്ക് ഉപ്പിട്ട് ഒരു സോഡാ വാങ്ങി കൊട് 🙏🙏🙏🙏🙏
@surajsurajsurajsuraj3417
@surajsurajsurajsuraj3417 Год назад
🤣🤣
@midhunjp4421
@midhunjp4421 Год назад
@sijisiji5662
@sijisiji5662 Год назад
പുള്ളി ദിനോസറിനെ കൊണ്ട് നടന്നിരുന്നു എന്ന് പറയാഞ്ഞത് ഭാഗ്യം
@rsnair123
@rsnair123 Год назад
ജാലിയൻ കണാരൻ തോറ്റ് പോവുന്ന തള്ളുകൾ ആണല്ലോ 😂😂😂
@pradeepsahadevan3300
@pradeepsahadevan3300 Год назад
👌👌👌📢📢📢👌👌👌🙏🙏🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@naveenthomas7590
@naveenthomas7590 Год назад
ഇതിലും മനോഹരമായ തള്ള് സ്വപ്നത്തിൽ മാത്രം
@sudhikb937
@sudhikb937 Год назад
ഇങ്ങേര് പോയി ഷാജിയേട്ടൻ വന്നത് നന്നായി.. ഇല്ലെങ്കിൽ പരമു ആന പട്ടിണി കിടന്ന് ചത്തേനെ.. 😊
@adhithcg5940
@adhithcg5940 Год назад
😂💯
@Arun-xn7dk
@Arun-xn7dk Год назад
ഒരു രണ്ടു പച്ച കാട്ടാനയെ കിട്ടുമോ എന്നു ചോദിക്കുമോ😂😂😂😂😂😂
@angelsdemons6954
@angelsdemons6954 Год назад
RIP പ്രണാമം 🙏 🔥കടുവ ❤️വേലായുധൻ ചേട്ടാ🔥
@ashishmanakkalhouse1348
@ashishmanakkalhouse1348 5 месяцев назад
അറിയാത്തോണ്ടാണ് ആദിവാസി രാജൻ നല്ല ഒന്നന്തരം ആനക്കാരൻ ആണ് , 🔥🔥 അയാളുടെ അച്ഛൻ കൃതാവ് ഗോവിന്ദനും🔥🔥
@jayarajd5886
@jayarajd5886 Год назад
Well done Vasu
@ashoksreedhar6964
@ashoksreedhar6964 Год назад
ഞാൻ കാറിൽ ഒരു വരവ് വരും ഞാനെന്റെ സ്വന്തം കാറിൽ വരും,,,,,, പഠിച്ച വിദ്യ മറ്റൊരാൾക്ക്‌ പകർന്നു കൊടുക്കില്ല എന്ന്
@santhosept9519
@santhosept9519 Год назад
നല്ല ചാനൽ അല്ല നിങ്ങളുടെ അതിന്റെ വില കളയല്ല.
@viewfinder5682
@viewfinder5682 Год назад
എന്റ ദൈവമേ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️ നിങ്ങൾ ഇതൊക്കെ എങ്ങനെ കേട്ട് ഇരുന്നു...
@vineeshc7363
@vineeshc7363 Год назад
ഞാൻ പണ്ട് ഡെറാടൂണിൽ ആയിരുന്നപ്പോൾ.. When i was in deradoon 😂😂
@sreejith8650
@sreejith8650 Год назад
എന്തു വെറുപ്പിക്കലാണ് ഭായ്,,,,, ആള് നിൽക്കുന്ന ആനക്ക് തീറ്റ ഒന്നും വേണ്ട മൂപ്പരുടെ തള്ള് മാത്രം മതി വയറു നിറക്കാൻ
@vipin3638
@vipin3638 Год назад
ലാസ്റ്റ് കണ്ടമ്പുള്ളി ആനയെ പറ്റി പറഞ്ഞപ്പോൾ മനസിലായി ഇയാൾ വൻ തള്ളാണ് ന്ന് 🦋
@jayanandanvadassery2845
@jayanandanvadassery2845 Год назад
പോടോ താ
@appu2838
@appu2838 Год назад
ചെറിയ തോതിൽ ഒന്നും അല്ല തള്ള്
@sreeragsreerag5835
@sreeragsreerag5835 Год назад
മഹാ തള്ള് വീരൻ കീ ജയ്
@vishnucv8348
@vishnucv8348 Год назад
ഭയങ്കര അഹങ്കാരം ഉള്ളത് പോലെ
@rajeshmk9928
@rajeshmk9928 Год назад
തള്ള് കേൾക്കൻ എന്താ രസം
@user-qv9ws5wv3s
@user-qv9ws5wv3s Год назад
പുള്ളിടെ ഒറ്റ കാര്യം കൊണ്ട് സ്വഭാവം മനസിൽ ആയി പുള്ളി കേറിയ ഒരു ആനയുടെ ചിട്ടകളും ആരോടും പുള്ളി പറയില്ല എന്ന് 😇 അപ്പോ എനിക് കിട്ടിയ പോലെ ആ ആന വേറെ ആർക്കും ആകരുത്. അതിന്റെ കാര്യം ആരോടെങ്കിലും പറഞ്ഞു കൊടുത്ത അവർ അത്രേം ബേദ്യം അതിനെ കുറച്ചു ചെയ്ത പോരെ 😇 അവരുടെ പൊറത് കേറാതെ നോക്കുകയും ചെയാം അത് പാടില്ല 🙏🏻 best ഇതൊക്കെ സത്യം ആണോ എന്ന് തമ്പുരാന് അറിയാം 😇 manu ചേട്ടൻ കഴിഞ്ഞ ദിവസം പറയുന്ന കേട്ടു ആശാൻ ഒറ്റക് ആണ് കോണർക് ആനയെ പിടിക്കാൻ പോയത് എന്നും അത് കാട് അല്ല കരിമ്പോ ചോളോ മറ്റോ വളർത്തുന്ന സ്ഥലം ആണെന്ന് 😄
@nishantha.g3015
@nishantha.g3015 Год назад
ഇയാൾ ആദിവാസി രാജൻ അല്ല ഇയാൾ തള്ള് രാജന് ആണ് പേര് വരേണ്ടത്
@user-qv9ws5wv3s
@user-qv9ws5wv3s Год назад
@@nishantha.g3015 🤣🤣
@rejinjohn2804
@rejinjohn2804 Год назад
അറിയാത്ത കാര്യം എങ്ങനാ പറയുന്നേ 😂😂😂
@Aryansigh123
@Aryansigh123 Год назад
ഒരൊറ്റ തള്ളായിരുന്നു ആന മറിഞ്ഞു വീണു 😎
@shyamk6368
@shyamk6368 Год назад
😀😀😀
@jerinvarghese3002
@jerinvarghese3002 Год назад
eeee pulli paramu aanaye vatti pidich nadakivarunu epoll anaaye kandooo elllarum shaji papade kaiyill und poli aayiii evan chumma thalli marikuva kaduva evante koode ninnennn ho
@manikantanchirayil5602
@manikantanchirayil5602 Год назад
താങ്കളെ സമ്മതിക്കണം ഈ തള്ള് കേട്ടിരുന്നതിന്
@vishnukotta2835
@vishnukotta2835 Год назад
ഇത്രയും നാൾ എവിടെയായിരുന്നു 😂😂😂
@vineethnivi
@vineethnivi Год назад
കമൻ്റ്‌ വായിച്ചോണ്ട് വീഡിയോ കണ്ടോ,,,,,, 🙏 ഒന്നും പറയാനില്ല,,, പൊളിസാനം,😂😂😂
@jithinashok3374
@jithinashok3374 8 месяцев назад
Same
@gireesanjanaki5849
@gireesanjanaki5849 8 месяцев назад
ഞാനും
@abyantony7856
@abyantony7856 Год назад
എളുപ്പല്ല... രാജു ഭായ് 🫣
@prasantharjunan7545
@prasantharjunan7545 Год назад
Kaduva asan undayirunnenkil evane kutti konnene. Eni enkilum evante video kondu vararuthu.
@bigeshappu9681
@bigeshappu9681 2 месяца назад
ആർക്കും പറഞ്ഞുകൊടുക്കരുത് 🙏plz, നിങ്ങളോടെ ഇത് അവസാനിക്കട്ടെ 🙏
@sanoopsanu6830
@sanoopsanu6830 Год назад
ഇവൻ ഏതാ അഹങ്കാരി
@jithinrajpurappillikavu5027
ഫോറസ്റ്റ് മൊത്തം കാടാ
@ajithkarthika3317
@ajithkarthika3317 2 месяца назад
😂😂
@krishnadasdas720
@krishnadasdas720 Год назад
Comment vazhichu video kannan vanna njn.. Dhe kidakkanu nthoru thall.... 😃😃😃😃
@arunpillai1557
@arunpillai1557 Год назад
കടുവ ഇപ്പോൾ ഇല്ലാത്തത് നന്നായി,അല്ലെങ്കിൽ ഈ 'പുലിയെ' കടിച്ചു കീറിയേനെ...🤣
@My-Moves
@My-Moves Год назад
ഞാനോ ഞാൻ ആരാ മോൻ... വേലായുധൻ ചേട്ടന് ഐഡിയ പറഞ്ഞു കൊടുത്ത ആ പുള്ളി ആണ് ഈ പുള്ളി.. 🤣🤣
@ABHILASHsvnair-yo5ws
@ABHILASHsvnair-yo5ws 9 месяцев назад
😂😂😂
@ajithjosephajithkannan9966
@ajithjosephajithkannan9966 5 месяцев назад
എന്ത് വിടലാണ് ചെങ്ങായി നീച് പോഡാ അവിടുന്നു
@premkrishnan4392
@premkrishnan4392 Год назад
ഇതുപോലെ തള്ളൽ വേറെ ഉണ്ടോ
@shimilms8412
@shimilms8412 Год назад
കമൻ്റ് നോക്കാൻ നല്ല രസം
@aneeshchandranchavakkad8342
പൊങ്ങച്ചം കണ്ടുപിടിച്ച ആൾ ആണ് ഇയാൾ....
@jessyjohn3019
@jessyjohn3019 Год назад
പൊങ്ങച്ചത്തിനുള്ള സ്പെഷ്യൽ അവാർഡ് ഇയാൾക്ക് കൊടുക്ക ണo
@user-jl6qw1ic5g
@user-jl6qw1ic5g Год назад
1st😌⚡️
@ElephantFrames
@ElephantFrames Год назад
👍
@amaldev7531
@amaldev7531 Год назад
Endhina chetta ithupolathe interview chiayunne..... Comment box kannunnundoo???
@GrandService-gp2gn
@GrandService-gp2gn Месяц назад
ഈ ഭൂമിയിൽ ഇത്രക് അഹങ്കാരം ഉള്ള സംസാരം കേട്ടിട്ടില്ല
@user-wl2dk4fg5k
@user-wl2dk4fg5k 6 месяцев назад
പൊന്നേട്ടൻ കാണണ്ട ഈ വീഡിയോ
@xavilands4579
@xavilands4579 Год назад
എജ്ജാതി 😂😂😂
@kiranc9110
@kiranc9110 Год назад
Adhivasi nalla thallu
@User12478._
@User12478._ Год назад
🙏
@TJ-if3dy
@TJ-if3dy Год назад
Beautiful name adivasi
@sreeninarayanan4007
@sreeninarayanan4007 Год назад
🙏🙏🙏
@febinmv3335
@febinmv3335 Год назад
തള്ളല്ല 🤪
@abhisheksuresh2640
@abhisheksuresh2640 Год назад
Oru samshayam. Komban deepu paramu ne eduthappo ingere nirthindarno? Ingerano aanede shareeram kettyathu?? Atho shaji ettano? Ee series ile oru video il parayindu deepu enna oral vannu 1 lakh thannenu 😂. Athonda chodiche
@babujames34
@babujames34 Год назад
എന്റെ ശിവനെ
@Arun-xn7dk
@Arun-xn7dk Год назад
eyal paramu aanede reethi parag kodukathe thanne aana ushar aaye ...engne oru thallu veeran 😂😂😂
@santhakumardk3360
@santhakumardk3360 Год назад
ഇയാൾ തള്ള് ആണ്, ഇയാളെ ആര് അംഗീകരിക്കാൻ, സംസാരം തീരെ വിവരം ഇല്ലാത്ത വർത്താനം, നിങ്ങടെ ചാനലിന്റ സബ്സ്ക്രൈബ്ർസ് ചാനൽ വെറുക്കും, ഇനി ചാനൽ dislike ആകാതെ നോക്കു, അടിവാങ്ങി രാജൻ ആകാതിരുന്നാൽ മതി, ദെയ്‌വേങ്ങളെ കാക്കണേ
@sukumaran7248
@sukumaran7248 Год назад
ഇത് എന്ത് തള്ളൽ ആടെ 🙄
@shibinvava3021
@shibinvava3021 Год назад
😇😇😇
@rajeeshdevaragamofficial
@rajeeshdevaragamofficial Год назад
Sp
@varghesepjames7994
@varghesepjames7994 Год назад
Thamashaa thamashaa
@jyothischristy146
@jyothischristy146 Год назад
😀😀😀👍👍👍
@aromalaro9790
@aromalaro9790 Год назад
🙏🙏🙏🙏🙏🙏🙏🙏
@PrinceRaj-fq9jz
@PrinceRaj-fq9jz Год назад
"തൊഴിലുകാരനായിരിക്കാം പക്ഷെ സംസാരംശരിയല്ല., എന്തായാലും ഡിസ്‌ലൈക്ക് ഇട്ടിട്ടുണ്ട്"..
@sujeeshsugri4882
@sujeeshsugri4882 Год назад
Ithu okke ullathano🤔
@_______THOPPI______
@_______THOPPI______ Год назад
Thaburane ariyam😁
@lazy01269
@lazy01269 Год назад
ക്ഷമയും, സ്നേഹവും നിറഞ്ഞവനു മാത്രം പറഞ്ഞ ജോലിയാണ് ആന പണി ഇവൻ ഒരാൾക്കും അറിവ് പകരില്ല പറഞ്ഞു അതുകൊണ്ട് ഇവൻ ഒരിക്കലും ഒരു ആശാൻ അവൻ യോഗ്യത ഇല്ല
@praveenmathew2412
@praveenmathew2412 Год назад
Ambboo thalluuuu
@sijansimon5091
@sijansimon5091 Год назад
What a wonderful story.......🤔🤔🤔
@bobanjohn9289
@bobanjohn9289 Год назад
ഇങ്ങനുള്ള videos onum upload cheyaruthu 🙏🙏
@ratheeshrnv9959
@ratheeshrnv9959 Год назад
ജാലിയൻ കണാരൻ🤣🤣🤣
@kannananju9147
@kannananju9147 Год назад
നല്ല മനുഷ്യൻ ,🤮🤧
@sscgdmalluclasses2649
@sscgdmalluclasses2649 Год назад
Konark benoy krishnakumar ayo
@vineeshs2206
@vineeshs2206 Год назад
പുറൻ 😂😂😂😂😂
@Udayan17
@Udayan17 4 дня назад
ഇയാൾക്ക് ജാലിയൻ കാണാരന്റെ രക്ത ബന്ധമുണ്ടോ എന്നൊരു സംശയം 😂😂
@srineshca8
@srineshca8 Год назад
Thalle thalle.. Uppe ettta oru naraga soda koduke..
@bindhubiju1479
@bindhubiju1479 Год назад
Enthu thallaa ente ammoo 🤦🤦
@nithin1992
@nithin1992 Год назад
ആർ.കെ.വി അനിൽകുമാറിന്റെ ഒരു വിഡിയോ ചെയ്യുമോ? 🙏
@anandusadhanandhan8873
@anandusadhanandhan8873 Год назад
Iyalum Iyalude achanum kaduvayum maathrame aana kayait ullath bakki ullavar ellam patiyem puchayem ahnu kond nadannath 🤣
@user-jl6qw1ic5g
@user-jl6qw1ic5g Год назад
😂
@duryodhan2506
@duryodhan2506 Год назад
😹😹😹😹😹
@jijopalakkad3627
@jijopalakkad3627 Год назад
ഇപ്പോൾ ഏത് ആനയിലാണ് ഇങ്ങേര് 😂
@chilledvibes8007
@chilledvibes8007 Год назад
Ingeru pazhaya master Ashokan aanaye azhichind pinne chelliparambil Vinayakan ayi Patti chodhikko
@varghesepjames7994
@varghesepjames7994 6 месяцев назад
😢
@GISHNUCHALADY
@GISHNUCHALADY Год назад
Ennittu chuttum ninnavar ellarum koodi angu orum8chu paranju "WELDONE VASU "....
@sarath3287
@sarath3287 Год назад
ചെറിയ തള്ള് ഒന്നും അല്ല ഒരു ഒന്ന്ന്ന രതള്ളാ😜😜🤪
@scoobydoovlogs6357
@scoobydoovlogs6357 Год назад
enthoru thallado ith😂
@vavanchangeth2178
@vavanchangeth2178 Год назад
🤔🤔🤔
@varghesepjames7994
@varghesepjames7994 6 месяцев назад
Thalluveeran
@ratheeshrnv9959
@ratheeshrnv9959 Год назад
പുഷ്പുൾ
@midhunchathoth1472
@midhunchathoth1472 Год назад
Enna thalla machan 😢😢😢
@muhammedshibi7572
@muhammedshibi7572 Год назад
Ee m nde nambar onn tarumo
@jayanpillai9850
@jayanpillai9850 4 месяца назад
Poggancham aanallo eyaal
@wayanadgypsum2833
@wayanadgypsum2833 4 месяца назад
അല്പം പൊങ്ങച്ചം മെൻപൊടിയായി ചെയ്തിട്ടുണ്ട്
@rahulii45
@rahulii45 Год назад
🤣🤣🤣
@dinupdinup652
@dinupdinup652 Год назад
Taaliii marikummm
@scoobydoovlogs6357
@scoobydoovlogs6357 Год назад
verum kattana alla pachakattana😂
@vinodkumar.v5237
@vinodkumar.v5237 Год назад
ഇവൻ ബീഹാറിൽ നടന്ന് പോയാ...
@avinashsurya8937
@avinashsurya8937 Год назад
Kaduva Velayudetante Aashan adhivasi rajan... 🙄🙄
@sujithsankar6578
@sujithsankar6578 Год назад
🤦‍♂️vidallo vidal🤣
@arulthulaseedharan9481
@arulthulaseedharan9481 Год назад
തള്ളൽ വിര
Далее