Тёмный

കാട്ടാനയെ " മെരുക്കിയ " ശക്തിവേൽ മറുനാടനോടൊപ്പം l Munnar Kerala Forest Department 

Marunadan Exclusive
Подписаться 1,3 млн
Просмотров 265 тыс.
50% 1

ചക്കകൊമ്പൻ പാവമാ ... ഞാൻ പറഞ്ഞാൽ കേൾക്കും
#Munnar #KeralaForestDepartment

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 157   
@nidheeshkr
@nidheeshkr Год назад
ഇതൊന്നും ആരും അനുകരിക്കരുത്, ശക്തി സാർ ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി ജീവൻ പണയം വച്ച് അവനെ കാട് കയറ്റാൻ ശ്രമിച്ചതാണ്.
@umeshshenoy5051
@umeshshenoy5051 Год назад
ഈ ഫോറ്റസ്റ്റ് ഉദ്യോഗസ്ഥൻ മുത്താണ് നല്ലമനസ്സ്💕💕
@johnsonantony7735
@johnsonantony7735 Год назад
താങ്കളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു ഒരു ബിഗ് സല്യൂട്ട്
@venue3169
@venue3169 Год назад
ശക്തി 👍👍👍 🙏🙏🙏 🌹🌹🌹 അനുസരിക്കാനുള്ള ചുമതല ടൂറിസ്റ്റുകളായി പോകുന്ന നമ്മളാണ് ...... കാട്ടിലെ ജീവികളെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുക.... അവരുടെ യാത്ര നാം തടസപ്പെടുത്താതിരിക്കുക......
@manjuraveendran5851
@manjuraveendran5851 Год назад
തീർച്ചയായും... Bt ആര് കേൾക്കാൻ 😢
@VinudKumar-vq8wy
@VinudKumar-vq8wy Год назад
​@@manjuraveendran5851😮😅😅🎉😊😅l🤟😢
@JayaKumari-xd2wp
@JayaKumari-xd2wp Год назад
Big Salute Sir.Namichu.
@johnsonantony7735
@johnsonantony7735 Год назад
എനിക്ക് വളരെ വേദനയുണ്ട് താങ്കൾ പോയത്
@bindu3663
@bindu3663 Год назад
Great job chetta 👏👏👏👏👏👏👏👏👏👏🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@suluc2913
@suluc2913 Год назад
Nalla manasum anusarippikkan kshamayum ulla sakthivel thanks👍👍🙏🙏
@Jithu14304
@Jithu14304 Год назад
തീർച്ചയായും സ്നേഹിച്ചാൽ തിരിച്ചു സ്നേഹം കിട്ടും അരികൊമ്പനാണ്ണേലും ചക്ക കൊമ്പൻ അണ്ണേലും ❤️❤️
@gazalsha001
@gazalsha001 Год назад
He is dead by elephant attack ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_Qkpak6dnXs.html
@jaypee.e.vjaypee.e.v6784
@jaypee.e.vjaypee.e.v6784 Год назад
💪💪💪 ശക്തി വേൽ 🙏
@kesari8114
@kesari8114 Год назад
അരി കൊമ്പനെ കൊണ്ടു പോയതിനുശേഷം വീഡിയോ കാണുന്ന ഞാൻ😭😭😭😭😭
@siva-lo6ve
@siva-lo6ve Год назад
കേരളത്തിലെ മുനുഷ്യ രെ കാൾ അനുസരണ ഉണ്ട് കാട്ടിലെ ജീവികൾക്
@balan8640
@balan8640 Год назад
Super snehavoom
@balan8640
@balan8640 Год назад
Mrughagalea manushyareakal viswasikyam
@balan8640
@balan8640 Год назад
Avaranu dheyvathintea swandam makkal avar avroodea jeevanu bhikshniyavoobol anu avar thirichu upadravikyunu
@sreethikilu4166
@sreethikilu4166 Год назад
@@balan8640 😅 സം ...........!!
@raveendrana9156
@raveendrana9156 Год назад
​@@balan8640 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@idealmotors5538
@idealmotors5538 Год назад
ആ യൂണിഫോം,,🥰🥰🥰
@eldhosecherian1008
@eldhosecherian1008 Год назад
പാവം നല്ല മനുഷ്യൻ... ദൈവം a kudubathe... കാക്കട്ടെ...
@mudavakkat2875
@mudavakkat2875 Год назад
അഭിനന്ദനങ്ങൾ
@praveendevadas
@praveendevadas Год назад
25/01/2023 ശക്തിവെൽ കൊല്ലപ്പെട്ടു 🥀🥀
@jancyjancy5567
@jancyjancy5567 Год назад
Chavitti konnu aana
@aneeshmp6755
@aneeshmp6755 Год назад
മൃഗങ്ങളെ സ്നേഹിക്കുന്നവരുടെ ഭാഷ അതിന് നന്നായി അറിയാം
@rajankrjjaishreeram5464
@rajankrjjaishreeram5464 Год назад
Great job 🙏🙏🙏 👍👍👍
@rajamohammed9534
@rajamohammed9534 Год назад
ചക്ക നല്ല പയ്യൻ❤❤❤❤❤❤❤
@Therealbat-x6k
@Therealbat-x6k Год назад
ഇങ്ങനെ വേണം ഉദ്യോഗസ്ഥർ ആയാൽ അവോരോട് അരിക്കൊമ്പൻ ആയാലും ചക്കകൊമ്പൻ ആയാലും അനുസരിച്ചു നിൽക്കും
@ashavinod8252
@ashavinod8252 Год назад
ശക്തിവെൽ കൊല്ലപ്പെട്ടു. സിഗരറ്റ് കൊമ്പൻ കൊന്നു എന്നാണ് അറിഞ്ഞത്
@Therealbat-x6k
@Therealbat-x6k Год назад
@@ashavinod8252 ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥർ ഉണ്ടാകണം ഇനി
@myspecial9123
@myspecial9123 Год назад
Le ആന :കേറാൻ പറ്റുന്നില്ല മാമ 🙄
@johnsonantony7735
@johnsonantony7735 Год назад
നമ്മുടെ മുത്ത് അരി കമ്പിന്റെ സുഹൃത്താണ് ചക്ക കോമ്പൻ
@shafin5100
@shafin5100 Год назад
സ്നേഹം കോപ്പാണ്... അയാളെ ആന കൊന്ന്.. ആരും ഇതൊന്നും അനുകരിക്കരുത്
@gazalsha001
@gazalsha001 Год назад
Yes ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_Qkpak6dnXs.html
@jancyjancy5567
@jancyjancy5567 Год назад
Ate konnu😢
@jancyjancy5567
@jancyjancy5567 Год назад
Paka vaykkum aana
@shafin5100
@shafin5100 Год назад
@@jancyjancy5567 ഈ ഫോറെസ്റ്റ് വാച്ചറെ കൊന്നു
@jancyjancy5567
@jancyjancy5567 Год назад
@@shafin5100 yes konnu manasil paka vachu Avan avanu melillottu keran pattunnilla ennittum ayal odechu paka veetti
@naturewooer
@naturewooer Год назад
ആനയെ ഒരിക്കലും ശല്യപ്പെടുത്തരുത്. അതും നമ്മളെപ്പോളത്തെ ഒരു ജീവി തന്നെയാണ്. ഞാനും ചിന്നക്കനാലിൽ ജോലി ചെയ്ത് കാട്ടനയെ ഒത്തിരി കണ്ടിട്ടുണ്ട്. സുരക്ഷിതമായ അകലത്തിൽ ഒത്തിരി പടമെടുത്തിട്ടുമുണ്ട്. എന്നാൽ ആളുകൾ വന്നിട്ട് ഒച്ചയെടുക്കുമ്പോൾ അത് വയലന്റാക്കുന്നതും കണ്ടിട്ടുണ്ട്. ഞങ്ങൾ വഴിയിൽ നിക്കുന്നതുകണ്ട് വഴിമാറിപോകുകയാണ് അന്ന് ആന ആദ്യം ചെയ്തത്.
@cijoykandanad
@cijoykandanad Год назад
അതു പേടിച്ചു ആണ് ആക്രമിക്കുന്നത് പ്രിതേകിച്ചു ഫ്ലാഷ് ക്യാമറ ഉപയോഗിക്കുമ്പോൾ
@rajeevmr5302
@rajeevmr5302 Год назад
ശക്തി ❤️❤️❤️
@ramakrishnankpr4948
@ramakrishnankpr4948 Год назад
കേരളത്തിൽ കൊറേ ആളുകളെ അനുസരിക്കാൻ ഉണ്ട് ഒന്ന് ഏർപ്പാട് ചെയ്തു തരാമോ
@maryjose2598
@maryjose2598 Год назад
Super 💕💞
@abdurahimanmp5172
@abdurahimanmp5172 Год назад
കാട്ടിൽ കിടക്കുന്ന മൃഗത്തിന് മൃഗമായി കണ്ടാൽ അതാണ് സുരക്ഷിതം അതിന് ചങ്ങാതി ആക്കിയാൽ ചതിക്കുഴിയിൽ വീണു പോവും
@babuchellppan988
@babuchellppan988 Год назад
Biggest salute sir
@kjayadas29
@kjayadas29 Год назад
ഇന്ന് 26/01/2023. ആ വാച്ചർ ആനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ടു.
@cijoykandanad
@cijoykandanad Год назад
RIP
@fowsiyalatheef5789
@fowsiyalatheef5789 Год назад
Good boy,🙏.
@_White_Shadow_
@_White_Shadow_ Год назад
കാലൻ അന്ന് ലീവ് ആയിരുന്നു...
@HasnaAbubekar
@HasnaAbubekar Год назад
നീയെന്താ ലീവെടുത്തത്?
@_White_Shadow_
@_White_Shadow_ Год назад
@@HasnaAbubekar നീ കൂടെ നിന്നാ മതി,കൂടുതൽ ചോദ്യം ഒന്നും വേണ്ട
@manikuttankollampana5818
@manikuttankollampana5818 Год назад
എല്ലാവർക്കും വേണ്ടി അദ്ദേഹം ജീവൻ പണയപെടുത്തി നല്ല കാര്യം ചെയിതിട്ടു ഒരു മാതിരി ആക്കല്ലേ.
@Niz311
@Niz311 Год назад
​@@manikuttankollampana5818 adheham kollapettu
@abyvarghese1135
@abyvarghese1135 Год назад
ശക്തിവേൽ മരിച്ചു. അരിക്കൊമ്പൻ കൊന്നു.
@Maayakaazhchakal
@Maayakaazhchakal Год назад
പൊന്നു കൂട്ടുകാരാ, അറിയാത്ത കാര്യം പറയരുത് . അദ്ദേഹം മരണപ്പെട്ടു എന്നുള്ളത് ശരിയാണ് പക്ഷേ കൊന്നത് അരി കൊമ്പൻ അല്ല സിഗരറ്റ് കൊമ്പൻ എന്നറിയപ്പെടുന്ന മറ്റൊരു ആനയാണ് ..
@abyvarghese1135
@abyvarghese1135 Год назад
@@Maayakaazhchakal ആണോ.
@johnsonantony7735
@johnsonantony7735 Год назад
താങ്കളെ സ്നേഹിച്ച ഒരുപാട് ആനകളുണ്ട് പക്ഷേ ഏതോ ഒരു റൗഡി താങ്കൾക്ക്
@Maharajastudiorajan
@Maharajastudiorajan Год назад
🙏❤️
@sweetdoctor3367
@sweetdoctor3367 Год назад
ഇത് ഇപ്പോ കാണുന്നവർക്ക് അറിയാനായി....✍️ ഈ സംഭവം നടന്ന് 1-2 മാസങ്ങൾക്കുള്ളിൽ തന്നെ ഈ ഫോറസ്റ്റ് വാച്ചറെ കാട്ടാന കൊന്നു..
@instagramoff8402
@instagramoff8402 Год назад
അയ്യോ,,,
@jancyjancy5567
@jancyjancy5567 Год назад
​@@instagramoff8402 ate paka veetti
@amalanandamal5016
@amalanandamal5016 Год назад
❤️🐘❤️🙏🙏🙏
@abbeeapen4162
@abbeeapen4162 Год назад
👏 👏 👏 Great.
@vidyaramanan1837
@vidyaramanan1837 Год назад
Sakthi sir 🙏 advice tharuva 🙏🙏
@Fatima_577.
@Fatima_577. Год назад
ഏതോ കൊല്ലം ഏതോ ആന കൊന്നത് മൊത്തം അരികൊമ്പന്റെ പേരിൽ ഇത് വല്ലോം അരികൊമ്പൻ അറിഞ്ഞോ ആവോ അതും ഒരു പേക്ക് പേര് ആണല്ലോ ലേ 😎
@busharabackar5371
@busharabackar5371 Год назад
👏🏻👏🏻🌹🌹
@ushababu62
@ushababu62 Год назад
👍👍👍
@babuudumattu4251
@babuudumattu4251 Год назад
Marunadan news reporter eallaavarum new aanalloo...supe
@askl7739
@askl7739 Год назад
😍👏👏
@santhoskumar7708
@santhoskumar7708 Год назад
Rip sir🖤
@manjuraveendran5851
@manjuraveendran5851 Год назад
Sir.. താങ്കളെ പോലെ മനസ്സുള്ളവർ അവിടെ ആരെങ്കിലും ഉണ്ടോ... വനപാലകർ എന്നാൽ വന സംരക്ഷകർ എന്നാണ്....bt.... 😢
@sabimikku3537
@sabimikku3537 Год назад
ഈ sir നെ ആന ചവിട്ടികൊന്നുണ് കേട്ടു ശേരിയന്നോ
@abhim1740
@abhim1740 Год назад
Yes. Jan 25,2023
@debater685
@debater685 Год назад
ലെ ആന :കയറീ പോകാവട
@arunravikumar4907
@arunravikumar4907 Год назад
പറഞ്ഞാൽ കേക്കും ഇപ്പോൾ ആള് ജീവനോടെ ഉണ്ടോ.
@josephaugustinefernandes9214
തന്റെ അനുജൻറെ പേരുള്ള ശക്തിവേലിനെ, (മുരുകൻ)ആന അനുസരിച്ചതാകാം!
@jencymathews6447
@jencymathews6447 Год назад
He is no more I think so , there was a news
@milanomecca4002
@milanomecca4002 Год назад
Sthiramayi kandumuttarulla changathimar annu 2 perum. Ente parambil ithu sthiram paripady annu. That also in night.
@cprasad6945
@cprasad6945 Год назад
💪🏻👍🏻
@arjunss2444
@arjunss2444 Год назад
ചക്ക ❤️❤️❤️❤️
@ranirp2409
@ranirp2409 Год назад
Manushiyar thannayanu ellathinum Karanum.avarudae vazhi muttichu agaramum vellamum muttichu.ennittu pavam Arikombanae nadu kadathi.
@shajis3546
@shajis3546 Год назад
MUSIC VENDAYIRUNNU .
@ushacr2196
@ushacr2196 Год назад
Ee watcher e ആന കുതികൊന്നില്ലെ?
@saidhali4996
@saidhali4996 Год назад
👍👍👍🙏
@gopakumarmm4432
@gopakumarmm4432 Год назад
Forest officials said a tusker locally known as ‘Chakkakomban’ had trampled the watcher. The tusker has a history of killing around 15 persons in the Devikulam range.
@shajanabraham3753
@shajanabraham3753 Год назад
ആ ആനയുടെ മുമ്പിൽ ഫോട്ടോ എടുക്കാൻ ചെന്നു നിൽക്കുന്ന അവനെ ചവിട്ടണം ആന അവന്റെ അഹങ്കാരമാണ് ഈ കാട്ടിൽ കിടക്കുന്ന ജീവിയുടെ ഫോട്ടോയെടുക്കാൻ അവൻ പോകുന്നത് ഇങ്ങനെ കുറച്ചു മനുഷ്യന്മാർ ഈ ലോകത്ത് ഉണ്ടല്ലോ
@sajan5555
@sajan5555 Год назад
അത് പോലെ കുറെ കൂതറകൾ എവിടെയും കാണും
@anandmohan9296
@anandmohan9296 Год назад
Randu reels inu ulla kashtapaadu aanu
@AppleApple-kx3hr
@AppleApple-kx3hr Год назад
Konnalum vendila photo kittumalo
@Niz311
@Niz311 Год назад
Iyale konnu...
@___hai-
@___hai- Год назад
♥️♥️♥️♥️♥️
@babyusha8534
@babyusha8534 Год назад
കേരളത്തിലെ മനുഷ്യ മൃഗങ്ങൾ കണ്ടു പഠിക്കണം പാവം അതിന് തിരിച്ചു കേറാൻ പ്രയാസം അതിന്റെ ബുദ്ധി പോലും മനുഷ്യന് ഇല്ലല്ലോ ഭഗവാനേ
@suluc2913
@suluc2913 Год назад
Gm..Sir..viral newsinu thanks..Marunadan Sajan Sir nde pathram alle? Ningal aaranu?
@kalak1892
@kalak1892 Год назад
Sakthivel ellavarkkum oru sakthiyayi varattea
@rajeshsurendran9639
@rajeshsurendran9639 Год назад
ബിഗ് സലുട്ട്
@bijuzion1
@bijuzion1 Год назад
തോമസ് സാറ് പാവാ, വന്നാൽ കൈകൊടുത്തു വണ്ടി പറപ്പിക്കാൻ പാകത്തിലാണ് നിൽപ്പ്
@mistyhillsplantation651
@mistyhillsplantation651 Год назад
RIP
@Kaanthaari_1
@Kaanthaari_1 Год назад
ആനകളെ ഉപദ്രവിക്കരുത്. / ആന കാട് വെട്ടിയെടുത്തു / ആനകളെ ഒടിച്ച് മനുഷ്യൻ സുഖമായി ഉറങ്ങത്തില്ല. / ഞങ്ങൾ അവിടെ ജീവിച്ചതാണ് ഞാങ്ങൾക്ക് അറിയാം ആനകളെ ഉപദ്രവികാതിരിക്കാൻ നോക്കിയാൽ ആനകൾ നമ്മളെ ഒന്നു ചെയ്യില്ല.
@nithingeorgechambakaranith8030
അദ്ദേഹംത്തേ ആന ചവിട്ടി കൊന്നു
@anuradhu641
@anuradhu641 Год назад
Arikomban eppo evida 😭arelum onn paranje tharumo
@rithikrohan1039
@rithikrohan1039 Год назад
ശക്തിവെൽ മരിച്ചത് പിടിയാന എറിഞ്ഞു കൊന്നതാണ്... അന്ന് അവിടെ ഉണ്ടായിരുന്നവർ ചിലർ എന്റെ സുഹൃത്തുക്കൾ ആണ്... അരികൊമ്പൻ അല്ല...
@angelfancy3758
@angelfancy3758 Год назад
Ethane ok koduke pathmasre
@priyaabhiramimt1998
@priyaabhiramimt1998 Год назад
ഇദ്ദേഹം മരിച്ചു പോയില്ലേ 😢
@zuha2412
@zuha2412 Год назад
Engine aanu mariche
@lintojohn2595
@lintojohn2595 Год назад
​@@zuha2412 ana kuthi konnu
@shajahanshaji4628
@shajahanshaji4628 Год назад
Pinneedanariyunnath athum oru aanayaya manushyanennu
@rameezmohamed5819
@rameezmohamed5819 Год назад
Ee shakhi sirne ana konille
@Saji202124
@Saji202124 Год назад
Ennit shkthivel ipo evide....pavadaaa..komban ent chidu..
@subeeshbalan2505
@subeeshbalan2505 Год назад
ഇ ചേട്ടനെ ആന കൊന്നു. അരികൊമ്പൻ. മഞ്ഞ് ആയ കാരണം കണ്ടില്ല. പെട്ടു പോയതാണ് പാവം
@fowsiyalatheef5789
@fowsiyalatheef5789 Год назад
Chakkakomban, seriyaaya perenthanu , bro.
@hellcat8459
@hellcat8459 Год назад
Athina Agana ann vilikyunna ..
@fowsiyalatheef5789
@fowsiyalatheef5789 Год назад
@@hellcat8459 Ok, chakka kothiyan aanalle.❤️
@hellcat8459
@hellcat8459 Год назад
@@fowsiyalatheef5789 ahh chakka seasonil evn kooduthalay nattil varunna chakka thinann . Aa season kazhinjal pinna 2do 3nno masam koodumbbam oruvattam vannit poakum.. but it's dangerous animal 6 perea konnitund
@hellcat8459
@hellcat8459 Год назад
@@fowsiyalatheef5789 eee pulli marich eppm .. njn paranjillea ee chakka komban dangerous annenn.🤧🤧.. aaa chakka komban thannaya konnath 🥺
@fowsiyalatheef5789
@fowsiyalatheef5789 Год назад
@@hellcat8459 Aano...😳
@kumarichandar3900
@kumarichandar3900 Год назад
അരിക്കൊമ്പൻ... ഈ അത് വരുന്നു പരിപ്പു ക്കൊമ്പൻ
@mariyahmari3257
@mariyahmari3257 Год назад
ഞാൻ പറഞ്ഞാലും കേൾക്കും പക്ഷേ അനുസരിക്കില്ല 😄😄😄😄
@jishnuraveendran7025
@jishnuraveendran7025 Год назад
Padam ayi ipol chumaril und
@manjuraveendran5851
@manjuraveendran5851 Год назад
ആര് പറഞ്ഞു ആനകൾ അപകടകാരികൾ ആണെന്ന്. മനുഷ്യർ.. മനുഷ്യർ അ വനോളം അപകടകാരികൾ ഭൂമിയിൽ എന്തുണ്ട്..... പാവം വനസംബത് ആണ് അവർ നിർദയം അവയെ നശിപ്പിച്ചുകൊണ്ടിരിയ്ക്കുന്നു.... ഇവഇല്ലെങ്കിൽ മനുഷ്യനും ഇല്ല....
@vithumondevasia5199
@vithumondevasia5199 Год назад
അത് കഴിഞ്ഞ് 30 ദിവസം പോലും തികയുന്നതിനു ആന തന്നെ കൊന്നു
@jancyjancy5567
@jancyjancy5567 Год назад
Etheham marichu
@alfredgoneliving707
@alfredgoneliving707 Год назад
He was killed by an elephant few months back
@lightningwave7801
@lightningwave7801 Год назад
കാട്ടാനയെ വരിക്കുഴി തീർത്ത് പിടിച്ചു അതിനെ മെരുക്കിയെടുത്തിട്ടാണ് നട്ടനയാക്കിയത് പണ്ടൊക്കെ
@sumeshanimon
@sumeshanimon Год назад
ആനപ്പക ഒടുവിൽ തനി നിറം കാട്ടി.
@aswinsnair5611
@aswinsnair5611 Год назад
ന്ത്‌ patti
@manchestercity8874ഈഴവ
​@@aswinsnair5611 ആളെ ആന കൊന്നു
@mariyashiffa
@mariyashiffa Год назад
അയാളെ കൊന്നത് സിഗരറ്റ് കൊമ്പനാ
@rosyjacob2771
@rosyjacob2771 Год назад
Ennum Ore Pole Kanilla Sakthi Velu.....😄😂😂😂😝🤭
@esathannickal6830
@esathannickal6830 Год назад
Ennum orupola ellam akulla rosey oru sugathine oru dhukham undakum
@alexandere.t9998
@alexandere.t9998 Год назад
പിണറായിയോട് ഒന്ന് ഇറങ്ങിപോകാൻ പറയാമോ ശക്തിവേൽ സാർ, മറ്റു നിവൃത്തി ഇല്ലാഞ്ഞിട്ടാ...
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Год назад
അതിനു പിണറായി എന്താ നിന്റെ ബെഡ്‌റൂമിലാണോ ഇരിക്കുന്നത്. ഒന്നുപോടാ വെറുതെ വളിപ്പു പറയാതെ
@mubasmubu8975
@mubasmubu8975 Год назад
🤣🤣🤣
@chellakkili
@chellakkili Год назад
ഉപമിച്ച് ആനയെ അപമാനിക്കല്ലേ...
@navasnavas5753
@navasnavas5753 Год назад
Ath kalaki
@user-ow8tw5dh4h
@user-ow8tw5dh4h Год назад
@@sebastianmjsebastianmj8884 olla kaaryama paranje athinu kuru potteettu kaaryam illa
@aimruisajuk9421
@aimruisajuk9421 Год назад
ഹലോ രാജ്യസ്നേഹി പോലീസിലെ 🤢പച്ച 👽 വെളിച്ചക്കാരുടെ മുൻപിൽ പെടേണ്ട ?? ജീവിതം കോഞ്ഞാട്ടയാക്കി കളയും...
@BESTTUBEGLOBAL
@BESTTUBEGLOBAL Год назад
But unfortunately he was killed by the wild elephant.
@aswathyaswathy6955
@aswathyaswathy6955 Год назад
കോപ്പ് 😡
@sundaranpv6149
@sundaranpv6149 Год назад
🙏🙏🙏🙏
Далее