Тёмный

കേരളത്തിലെത്തിയ വിദേശവനിതക്കുണ്ടായ അനുഭവങ്ങൾ| 5 things foreigners doesn't like in Kerala. 

SAVAARI by Shinoth Mathew
Подписаться 538 тыс.
Просмотров 318 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@WorldOfAnAdventure
@WorldOfAnAdventure 2 года назад
Thank you so much for having us! We loved getting to spend Onam with you guys again this year and getting to talk about our travels and experiences in India. ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 года назад
For sure we had a great time too❤️ And THANK YOU both for sharing your thoughts.
@ramkissan6208
@ramkissan6208 2 года назад
@@SAVAARIbyShinothMathew Thank you very much sir for your reply, you respect your own country and at the same time thank you for telling us about the merits of other countries.
@iruthala9839
@iruthala9839 2 года назад
നിങ്ങളെപ്പോലുള്ളവർ ഞങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിന്നാൽ കേരളത്തെ മാറ്റിയെടുക്കാം. കേരളത്തിന്, അതിലുപരി ഇന്ത്യയ്ക്ക് ഇപ്പോഴും നല്ലൊരു നോതാവോ, നല്ലൊരു നിയമ വ്യവസ്ഥകളോ ഇല്ലാ എന്നുള്ളതാണ് കഷ്ടം.
@aksrp258
@aksrp258 2 года назад
@@jithinp5133 atu ningalude kayyilirip kondutanneya. Areyum kuttam paranjit karyamilla
@noise_toast
@noise_toast 2 года назад
We are sorry for the inconvenience which is happened to you. As individual we are helpless to solve this issue but we hope things will change good.
@pmrafeeque
@pmrafeeque 2 года назад
തീർത്തും ശരിയാണ്, സ്ത്രീകളോട് പെരുമാറാനറിയാത്ത , വൃത്തിയുള്ള ടോയ്ലറ്റ് ഇല്ലാത്ത, നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന ഈ അവസ്ഥ വിദ്യാഭ്യാസം നേടി എന്ന് പറയുന്ന മലയാളികളുടെ വിരോധാഭാസം തന്നെയാണ്. അഭിനന്ദനങ്ങൾ
@PawDayPie
@PawDayPie 2 года назад
സത്യം ആണുങ്ങളുടെ വൃത്തികെട്ട സ്വഭാവം സഹിക്കാൻ ആവാത്തതാണ് ... നായകളെ കൊല്ലുന്നതു പോലെ എന്തുകൊണ്ടാണ് മോശം സ്വഭാവമുള്ളവരെ കൊല്ലാത്തത്
@jishnurajmaleni4923
@jishnurajmaleni4923 2 года назад
തമ്മിൽ ഭേദം തൊമ്മൻ എന്ന പോലെ , മറ്റ് സ്റ്റേറ്റ് കാരെ വച്ച് നോക്കുമ്പോൾ കേരളം better എന്ന് മാത്രം
@abcdefgh8403
@abcdefgh8403 2 года назад
വിദ്യാഭ്യാസ ത്തിന്റെ കാര്യം പറയല്ലേ. കേരളം അത്ര നല്ലതാണെങ്കിൽ ബാഹുഭൂരിപക്ഷ പഠനം ജോലിക്ക് അന്യ സംസ്ഥാന കളെ ആശ്രയിക്കുന്നത് എന്തിനാണ്?
@PawDayPie
@PawDayPie 2 года назад
@@abcdefgh8403 Sathyam vc യുടെ വിദ്യാഭ്യാസം കണ്ടതാണല്ലോ 😂😂😂😂
@thewild1445
@thewild1445 2 года назад
കേരളം ഒരു രാജ്യം അല്ല.. ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രം.. കേരളത്തിന്റെ വരുമാനം 60% കേന്ദ്രം കൈക്കലാക്കുന്നു.. മറ്റ് പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് കൈമാറുന്നു. ഇന്ത്യയിൽ പൊതുവെ മെച്ചപ്പെട്ട സംസ്ഥാനം ആണ് കേരളം അപ്പോ മറ്റ് സംസ്ഥാനങ്ങളുടെ അവസ്ഥ എന്തായിരിക്കും. അമേരിക്കയിൽ കോവിഡ് വരുന്നതിനും എത്രയോ മുൻപ് കോവിഡ് തുടങ്ങിയത് ജനസാന്ദ്രത കൂടിയ കേരളത്തിലാണ്. അമേരിക്കയിൽ മരിച്ചത് 15 ലക്ഷത്തിലധികം ആളുകൾ... കേരളത്തിൽ 70000/- വും.
@rengrag4868
@rengrag4868 2 года назад
മലയാളീ പോളിയല്ലേ എന്നൊക്കെ പറയുമ്പോൾ ചിരി വരാറുണ്ട്. ഇതിൽ പറഞ്ഞതൊക്കെ വാസ്തവമാണ്. ഇതൊക്കെ നമ്മൾ ഒന്ന് ഓർക്കുന്നത് നല്ലതായിരിക്കും. Well said 👍
@darksmile2900
@darksmile2900 2 года назад
Sathiyam bro anikum cheri varum eth pole verthikette peoples vere oru sthalathum ella
@jovinthomas3359
@jovinthomas3359 2 года назад
ഞങൾ എല്ലാം തികഞ്ഞവർ ആണെന്ന് സ്വായം അഹങ്കരിക്കുന്ന മലയാളികൾ
@Vishnusajeev110
@Vishnusajeev110 2 года назад
വിമാനത്തിലും 5സ്റ്റാർ ഹോട്ടലിലും അത്യാധുനികതയിലും ജീവിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർക്ക് എന്ത് പൗരബോധം.. എന്ത് രാജ്യ സ്നേഹം.. മെച്ചപ്പെട്ട എന്ത് അടിസ്ഥാന സൗകര്യം.. 5 വർഷം പരമാവധി കയ്യിട്ട് വാരി കീശ നിറച്ചു സർക്കാരിന് കഴിഞ്ഞ വർഷത്തേക്കാൾ കൊറച്ചു കൂടി കടം കൂട്ടണം..പറയാൻ നിന്നാൽ സ്വന്തം പല്ലിന്റിട കുത്തി നാറ്റിക്കുന്ന അവസ്ഥയാണ്.
@rajuanittaanittaraju3818
@rajuanittaanittaraju3818 2 года назад
ഇതൊക്കെ കേൾക്കുമ്പോൾ പുച്ഛം തോന്നുമായിരിക്കും പക്ഷെ ഇതൊക്കെ മനസിലാകണമെങ്കിൽ ഒരിക്കലെങ്കിലും മറ്റേതെങ്കിലും ഒരു രാജ്യത്ത് പോകണം. എന്നാലേ ഈ പറഞ്ഞതൊക്കെ പരമമായ സത്യമാണെന്ന് മനസിലാകൂ ..ഗോഡ്സ് ഓൺ കൺട്രി എന്നൊക്കെ ചുമ്മാ പൊങ്ങച്ചം പറയില്ല...
@lathikanagarajan7896
@lathikanagarajan7896 2 года назад
Correct aanu
@beenajoby9008
@beenajoby9008 2 года назад
സത്യം പുറത്ത് പോയി ജീവിച്ചു പഠിച്ചാൽ പിന്നെ കേരളത്തിൽ പോയി ജീവിക്കാൻ ഭയങ്കര ബുധിമുട്ട് ആണ് പക്ഷേ പിന്നെ അതും ശീലമാകും. കാരണം ഓ അവൻ പുറത്തുപോയി വലിയ കോണൻഡറായി വന്നേക്കുന്നു എന്ന് പിന്നെ എന്ത് പറയാൻ.
@jomyjose3916
@jomyjose3916 2 года назад
ഞങ്ങൾ കുട്ടികളെ എൻജിനീയറും ഡോക്ടറും ആക്കാൻ വേണ്ടി കഷ്ടപ്പെട്ടു പഠിപ്പിക്കുവാണ്. അതിനിടക്ക് അപരിചിതരോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കാൻ സമയം കിട്ടിയില്ല, എന്നല്ല അത് ഞങ്ങൾക്കും അറിയില്ല.😥😥
@rosemaggie4745
@rosemaggie4745 2 года назад
👌👌😂
@SankarGS
@SankarGS 10 месяцев назад
🤣👌
@Linsonmathews
@Linsonmathews 2 года назад
നിങ്ങൾ പറയുന്നത് ശരിയാണ് madam, ഞങ്ങൾ അംഗീകരിക്കുന്നു, പക്ഷെ ഞങ്ങടെ God's own country യെ കുറ്റം പറയാൻ പാടില്ല 😅😅😅 കാരണം ഇന്ന് ഞങ്ങടെ മുഖ്യനും പരിവാരങ്ങളും എല്ലാം പഠിക്കാൻ വിദേശത്തേക്ക് പോയിട്ടുണ്ട്... തിരിച്ചു വരുമ്പോൾ കേരളം വേറെ ലെവൽ ആകും 💪🤪🤣🤣🤣
@ashishs9545
@ashishs9545 2 года назад
Pattidae vaalu panthirandu kuzhalil ittalum ath valanjae irikku .brother
@suchithrarani1261
@suchithrarani1261 2 года назад
ഇന്ന് വിലയേറിയ കമന്റാണ് linson എഴുതിയ രിക്കുന്നത്
@praveebpraveen9937
@praveebpraveen9937 2 года назад
@@ashishs9545ജനങ്ങൾ പട്ടികൾ കൂടി വിചാരിക്കണ്ടേ ഞാൻ അടക്കം
@sbbyinna3427
@sbbyinna3427 2 года назад
ഇത് കുറ്റം അല്ല 🤔
@uaevolgz9429
@uaevolgz9429 2 года назад
Kunjoojum antoniyum kunjaliyum ..kure poyille ennitentayi
@harrizy
@harrizy 2 года назад
കൊല്ലം ബീച്ച് അല്ലെ 😄സ്വാഭാവികം. ഇത്രെയും വൃത്തികെട്ട ജില്ല കേരളത്തിൽ വേറെയില്ല അല്ലെ?നിങ്ങൾ പറയു
@wolverine8085
@wolverine8085 2 года назад
100% true. All 5 points are valid. I would like to add a 6th point. ഈ കൊള്ളരുതായ്മകൾ എല്ലാം കാണിച്ചിട്ട് അവസാനം ഒരു dialogue " മലയാളി പൊളിയല്ലേ...... 😎" കാലിൽ പിടിച്ച് എടുത്തു ഭിത്തിയിൽ അടിക്കാൻ തോന്നും..... 😂😂😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 года назад
😂
@J.E.t4111
@J.E.t4111 2 года назад
😂😂😂
@fridge_magnet
@fridge_magnet 2 года назад
Sathyam. Its annoying.
@rajsmusiq
@rajsmusiq 2 года назад
😅😅👏👏👏
@sonusasidharan8958
@sonusasidharan8958 2 года назад
Sathyamm....
@arunkrishnabaysecura4518
@arunkrishnabaysecura4518 2 года назад
ഭാരതീയ ചമസ്കാരം... മാങ്ങാത്തൊലി.. പണ്ടുള്ളവരെ കണ്ടുപഠിക്കണം എന്നൊക്കെ പറഞ്ഞു വരും കുറേ അമ്മാവന്മാർ.. ഇവന്മാർ തന്നെയാണ് നമ്മുടെ നാടിന്റെ ഏറ്റവും വല്യ ശാപവും..
@wb1623
@wb1623 2 года назад
തുറിച്ചു നോട്ടം.. ആണുങ്ങൾക്കും അതിൽ നിന്നും രക്ഷ ഇല്ല. പദവി, വിദ്യാഭ്യാസ വ്യത്യാസം ഇല്ലാതെ ഒരുപോലെ എല്ലാവരും സമ്പൂർണ സാക്ഷരർ ആണ് തുറിച്ചു നോട്ടത്തിൽ.
@renjithravi8181
@renjithravi8181 2 года назад
ലൈംഗിക ദാരിദ്ര്യം അത് തന്നെ തുറിച്ചുനോട്ടം ആകുന്നു. Dont blame them bro.
@connective135
@connective135 2 года назад
തിരിച്ചു നോക്കാതിരുന്നാൽ തുറിച്ചുനോട്ടം കാണില്ലല്ലോ. 🤣🤣🤣🤣
@connective135
@connective135 2 года назад
@@renjithravi8181 എന്നെ chief minister ആക്കിയിരുന്നെങ്കിൽ ജില്ല തോറും ഓരോ brothels ഇടുമായിരുന്നു. കടിയും ഒരു fact ആണെന്നറിയാത്ത മണക്കുനഞ്ചൻ politics.
@HD-cl3wd
@HD-cl3wd 2 года назад
@@connective135 സത്യം
@rosemaggie4745
@rosemaggie4745 2 года назад
@@connective135 👌👌
@jibinjoseph7234
@jibinjoseph7234 2 года назад
അടിച്ചു അണ്ണാക്കിൽ കൊടുക്കുന്ന വീഡിയോ പൊളിച്ചു 💯💯👏😂🔥പള്ളിക്കൂടം കണ്ടിട്ടില്ലാത്തവർ prime മിനിസ്റ്റർ ആകുന്ന രാജ്യത്ത് ഇത്രേം ഒക്കെ ഒള്ളത് തന്നെ ഭാഗ്യം ...അവസ്ഥ കൂടുതൽ മോശം ആകുന്നതിനു മുമ്പേ reskhapedanam😂😂🏃‍♂️
@carrotbeetrootcarrot2022beetro
Am sure you would have been happy with Modi had his name been Mathew :-)
@AshlyJames-bn8vf
@AshlyJames-bn8vf Год назад
sanghikkuttanu matham vittoru kaliyum illa
@iamhappy6721
@iamhappy6721 2 года назад
രാഷ്ട്രീയക്കാരുടെ പ്രധാന ആരോപണം ബ്രിട്ടീഷുകാർ ഇവിടെ ഭരിച്ചിട്ടു പോയതുകൊണ്ടാണ് ഇവിടെ വൃത്തിയില്ലായ്മ ദാരിദ്ര്യവും എന്നാണ് അവർ പറയുന്നത്
@David-js4ib
@David-js4ib 2 года назад
അതു നന്നാക്കാൻ ഒന്നും ഞങ്ങൾക്കു കഴിയില്ല എന്നാണ് അതിനർത്ഥം
@arunk3321
@arunk3321 2 года назад
Appo china singapore okkeyo?
@thomassebastian4034
@thomassebastian4034 2 года назад
രാഷ്ട്രീയക്കാരാണ് ഈ സ്ഥിതിക്ക് കാരണം.... 😭
@ashishrobertsamuelahne2188
@ashishrobertsamuelahne2188 2 года назад
@@David-js4ib പഹ്😮‍💨... അവർ പോയിട്ട് എത്ര കാലം ആയി 🥴
@ravikumarra7644
@ravikumarra7644 2 года назад
@@thomassebastian4034 മണ്ടന്മാരായ ജനങ്ങളും
@shafeequekannur9531
@shafeequekannur9531 2 года назад
ഇന്ത്യ മൊത്തത്തിൽ മനോഹരം ആക്കാൻ നമ്മളെക്കൊണ്ട് കഴിയില്ലെങ്കിലും കേരളം സുന്ദര മാക്കേണ്ടത് നമ്മുടെ കടമയാണ്. 🙏
@Gamingonly-x3v
@Gamingonly-x3v 2 года назад
Adyam nammude veet parisarath ninn thodangam..
@ebin5362
@ebin5362 2 года назад
Kerala anu man turichu nottam koodutal
@Ragesh.Szr86
@Ragesh.Szr86 2 года назад
Malaru...
@SoorajSuseelan10001
@SoorajSuseelan10001 Год назад
​@@Gamingonly-x3v ഭരിക്കുന്നവരെ വരച്ച വരയിൽ നിറുത്താൻ പട്ടണം...അല്ലാതെ വീട്ടീന്ന് തുടങ്ങിയട്ട് വീട്ടിൽ തന്നെ അവസാനിക്കത്തേ ഒള്ളു
@Saja-z4c
@Saja-z4c 2 месяца назад
ഞാൻ നോർത്തിൽ 25കൊല്ലം ജീവിച്ച ആളാണ് കേരളം പോലെ ഇത്രയും hated ആയിട്ടുള്ള ആൾക്കാർ കള്ളുകുടിയന്മാർ തെരുവ് ആൾക്കാർ എല്ലാം കേരളത്തിൽ പോകാനേ പറ്റില്ല ഡ്രെസ് ഇട്ടാൽകുറ്റം ഏല്ലാത്തിനും കുറ്റം പറച്ചിൽ അനാവശ്യ മായി വഴക്കിടുക ഇതെല്ലാം കേരളത്തിന്റെ പൊതു സ്വഭാവം
@ajithramachandran3528
@ajithramachandran3528 2 года назад
താങ്കൾ പറയുന്ന സത്യസന്ധമായ കാര്യങ്ങൾ നാട്ടിലെ പ്രബുദ്ധരായ സദാചാരൻമാർക്ക് ഗ്രഹിക്കാനുള്ള ശക്തി കൊടുകേണമേ നാഥാ...
@palthujanwar9608
@palthujanwar9608 2 года назад
Kollam is famous for dowry suicide cases...right?
@aboobackerrameez1306
@aboobackerrameez1306 2 года назад
Kuttam illaatha nadukal undo chettaa. This kind of promotion, I don't agree with that ! Rather we can have healthy discussions . And other healthy workshops for the betterment of the state and country. What if I say the most developed USA need to learn 1. How to respect black and white people each other 2. How to not hit and kill expats as a part of racism 3. How to take care of families And so on .. and many more. The problem is arengilum ebthengilum paranha pinne athu thooki pifichu nammalum parayum
@malayali208
@malayali208 2 года назад
ആമേൻ🙏
@j.b2712
@j.b2712 2 года назад
@@palthujanwar9608.... You know nothing about the atrocities happening in other districts. Because you are a janwar. Someone's" paaltu janwar".
@jijinj6688
@jijinj6688 2 года назад
ഒരിക്കലും നടക്കില്ല 😄
@stalinkylas
@stalinkylas 2 года назад
ഒരു വിദേശിയും ഇവിടെ വന്നു കണ്ടിട്ട് ഇട്ട പേരല്ല Gods own Country. നമ്മളെ കൊണ്ട് തന്നെ അങ്ങനെ പറയിക്കുന്നതാ. 😁
@chinjilakodanshorts167
@chinjilakodanshorts167 2 года назад
Yes 👍🏻
@fukaralimp
@fukaralimp 2 года назад
ഞങ്ങൾ എല്ലാം ശരിയാക്കാം മാഡം. ഒരു 50 കൊല്ലം കൂടി ..🥴. വിദേശങ്ങളിൽ പോയി പഠിച്ച് പഠിച്ച് ആകെ കൺഫ്യൂഷൻ ആയി പോയ തോണ്ടാ...😁😁
@hopefully917
@hopefully917 2 года назад
പിണറായി മുത്ത്. കാപ്സ്യൂൾ പാഴാക്കേണ്ട .
@rajeesha5972
@rajeesha5972 2 года назад
DUBAI ൽ കുറച്ചു കാലം താമസിച്ചു, വേറെ വിദേശ രാജ്യങ്ങളിൽ പോയി താമസിച്ചവർക്ക് അറിയാം.. what should be an international standards.. Public toilets, parks, beechs, public transport, roads, traffics, police, Govnt services, every thing is 3 time faster, affordable and qualified....
@sheenajohnson8882
@sheenajohnson8882 2 года назад
ഞാൻ പശ്ചിമ കൊച്ചിയിലാണ് താമസിക്കുന്നത്. ഇവിടെ ആഴ്ചയിൽ 3ദിവസം ജൈവ മാലിന്യവും 1 ദിവസം അജൈവ മാലിന്യവും കോർപറേഷൻ ഏർപ്പെടുത്തിയ ആളുകൾ കൊണ്ടുപോകുന്നുണ്ട്. ആകെ മാസം 150 രൂപ കൊടുത്താൽ മതി. പക്ഷെ എന്നിട്ടും ആളുകൾ വഴിയരികിൽ മാലിന്യം ഇടുന്നുണ്ട്. ആരും കാണാതെ രാത്രിയിൽ ആണ് ഈ പരിപാടി
@vishnup6232
@vishnup6232 Год назад
പശ്ചിമ കൊച്ചിയോ 🙄
@shafeequekannur9531
@shafeequekannur9531 2 года назад
ഇതെല്ലാം കാണേണ്ടത് അധികാരത്തിൽ ഇരിക്കുന്നവരും.. ഇനി ഇരിക്കാൻ പോകുന്നവരും ആണ്.. യൂത്തിന് കേരളം വൃത്തിയുള്ളതും മനോഹരവും ആയി കാണാൻ ആഗ്രഹം ഉണ്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയാതെ വരുന്നു. Good video.I Like it. 👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 года назад
Thank You 😊
@josepm6139
@josepm6139 2 месяца назад
Youth enthu cheyyunnu...?
@mthejus6740
@mthejus6740 2 года назад
1 ശരിയാണ് 2 ശരിയാണ് 3 ശരിയാണ് 4 ശരിയാണ് 5 ശരിയാണ് നിഷേധിക്കാൻ പറ്റാത്ത സത്യം.
@wourldvloge7462
@wourldvloge7462 Год назад
Yes
@ASARD2024
@ASARD2024 2 года назад
ഇത് അവരുടെ വായിൽ നിന് തന്നെ കേൾപ്പിച്ചതിന് നന്ദി. പൊങ്ങച്ചക്കാരുടെ തനി നിറം അറിയട്ടെ
@radhakrishnankg5740
@radhakrishnankg5740 2 года назад
ഞങ്ങൾ മാലിന്യനിർമ്മാർജ്ജനം പഠിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് നിങ്ങളുടെ നാട്ടിൽ വരും. പക്ഷേ ഇവിടെ യാതൊന്നും ചെയ്യുകയില്ല.
@muhammedbilal2233
@muhammedbilal2233 2 года назад
നിങ്ങൾ പറയുന്നത് 💯 ശതമാനം ശെരി ആണ് ഇവിടെ ഒരു 10വർഷം കഴിഞ്ഞാലും മാറ്റം ഉണ്ടാവില്ല. അതൊക്കണ്ടാണ് എന്നെ പോലുള്ളവർ മറ്റു രാജ്യത്തേക്ക് മാറാൻ ആഗ്രഹിക്കുന്നത്
@shabeermp7843
@shabeermp7843 2 года назад
അന്യം നിന്നു പോകാത്ത ഒരേ ഒരു കലയാണ് തുറിച്ചുനോട്ടം 😜😜
@hebrew80
@hebrew80 2 года назад
haha:)
@rosemaggie4745
@rosemaggie4745 2 года назад
💯
@vinodkunjupanikkan8313
@vinodkunjupanikkan8313 2 года назад
നാണം കെട്ടുപോയി . 😔. ഒരു കേരളീയൻ എന്ന നിലയിൽ 😭 പ്രത്ത്യേകിച്ചും തെരുവ്നായയുടെ കാര്യം പറഞ്ഞപ്പോൾ.. " ദുഃഖം ഉണ്ട്. ആരോട് പറയാൻ... "
@shijoalex2009
@shijoalex2009 2 года назад
namukku low undu kollaruthu eanuu athine eangane control cheyyam ennu oruthanum ory ..... parayunnilla
@rbraa14
@rbraa14 Год назад
Nanam kettu povendath teruvu nayayude karyathil matram alla.. Vrithiyulla oru public toilet system nammude natil ella ennullath kude anu..
@naturaldreamsparlikad
@naturaldreamsparlikad Год назад
അവരുടെ നാട്ടിൽ കുട്ടികളെ കിട്ടാത്തതുകൊണ്ടാ ദത്തെടുക്കാൻ പട്ടിയെ അനോഷിക്കുന്നത്
@lalitakumari2924
@lalitakumari2924 2 месяца назад
Sathyam 100%
@dastran2731
@dastran2731 2 года назад
പഠിപ്പുള്ളവർ എല്ലാം കേരളം വിടുന്നു
@jayarajn.k4106
@jayarajn.k4106 2 года назад
കഞ്ചാവു കച്ചവടക്കാരും രാഷ്ട്രീയ ഗുണ്ടകളും മാത്രമാണ് ഇപ്പോൾ കേരളത്തിൽ നിൽക്കുന്നത്. ബാക്കി, വിദ്യാഭ്യാസം ഉള്ളവർ എല്ലാവരും കേരളം വിടുന്നു.
@rahultj876
@rahultj876 2 года назад
Right ✅
@abhinavabhi7519
@abhinavabhi7519 2 года назад
കേരളം അല്ല ബ്രോ ഇന്ത്യ വിടുന്നു 😢
@shajahanshanz2279
@shajahanshanz2279 2 года назад
ഇന്ത്യ വിടുന്നു
@ihthisammohamed8038
@ihthisammohamed8038 2 года назад
@@shajahanshanz2279 അതെ നോക്കി വളർത്തിയ അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച്
@vishnups5849
@vishnups5849 2 года назад
അമേരിക്കയിൽ വണ്ടി ഓടിച്ച പരിചയവുമായി കേരളത്തിൽ വന്ന് ഡ്രൈവ് ചെയ്തിട്ട് ജീവനുമായി തിരികെ വീട്ടിലെത്തിയെങ്കിൽ അതൊരു അത്ഭുതമായി കണ്ടാൽ മതി. Overtake ചെയ്ത് അറപ്പു മാറിയവരാണ് ഞങ്ങൾ . ഹോണടി ഞങ്ങൾക്ക് പുത്തരിയല്ല.🔊🔊🔊🔊🔊
@gameh2o57
@gameh2o57 2 года назад
200 കോടി മുടക്കി CCTV വച്ചിട്ടുണ്ട്... ഒരു വർഷമായി... ഇത് വരെ പ്രവർത്തിച്ചിട്ടില്ല... Migration is best for indians
@Sportybird
@Sportybird 2 года назад
ഷിനോ ചേട്ടാ നിങ്ങളുടെ മിക്ക വീഡിയോ കാണാറുണ്ട്.. ശരിയാണ് രാജാവ് നഗ്നനാണ്.. അത് വിളിച്ചു പറയാത്ത ആളുകൾ നിറഞ്ഞ സ്ഥലമാണ് ഇത്.. ഞാൻ ആകെ അസ്വസ്ഥനാണ് വല്ലാത്ത പിരിമുറുക്കം അനുഭവിക്കുന്നു വരും തലമുറയെ ഓർത്ത്.. വിദ്യാഭ്യാസ യോഗ്യത കുറഞ്ഞതിലും തലമുറയായി പണക്കാരൻ അല്ലാത്തതിനാലും ഞാൻ ഖേദിക്കുന്നു.. കാരണം എനിക്ക് മൈഗ്രെറ്റ് ചെയ്തു പോകണം എന്ന് ഉണ്ട് എങ്കിലും ഞാൻ ഈ നരകത്തിൽ പെട്ടു പോയി നിൽക്കുന്നു.. എങ്ങനെ എങ്കിലും രക്ഷപെടണം എന്ന ചിന്ത ആണ് എപ്പോഴും..എനിക്കറിയാം ഈ നാട് എന്നെപ്പോലെ ആസ്വസ്ഥരായവരെകൊണ്ട് നിറഞ്ഞിട്ടുണ്ട് എന്ന് 🤷🏻‍♂️
@Jupesh-d9m
@Jupesh-d9m 2 года назад
തുറിച്ച് നോട്ടം...!!!!! ഹൗ.... ഒരു രക്ഷയും ഇല്ല ഇതിൽ നിന്ന്... കുറച്ച് സമാധാനം town ഇല്‍ ആണ്.. ചില നാട്ടിന്‍ പുറങ്ങളില്‍ പ്രത്യേകിച്ച് എന്റെ നാട്ടില്‍ ഒക്കെ ആണുങ്ങള്‍ ക്ക് പോലും രക്ഷ ഇല്ല, തുറിച്ച് നോക്കാൻ ആയി കുറച്ച് പണിയും thoravum ഇല്ലാത്ത കുറച്ച് എണ്ണം ഉണ്ട് പീടിക വരാന്ത യില്‍ ഉണ്ടാകും ഫുൾ time... സ്ത്രീകള്‍ ക്ക് നടന്നു പോവാന്‍ പറ്റാത്ത അവസ്ഥ... "" എന്തിനധികം ഈ ഭാഗത്ത് കൂടെ പറക്കുന്ന പക്ഷികള്‍ പോലും ഒരു ചിറക് കൊണ്ട് ആണ് പറക്കുന്നത് മറ്റെ ചിറക് നാണം മറയ്ക്കാൻ ഉപയോഗിക്കുന്നു ""...!! പിന്നെ foreigners ന്റെ കാര്യം പറയേണ്ട ല്ലോ...
@venugopalpk6006
@venugopalpk6006 2 года назад
'ഞങ്ങൾ കേരളിയർ ഇങ്ങനെയൊക്കെയാണ് മാഷേ അടുത്ത നൂറ്റാണ്ടിലെങ്കിലും മാറാൻ ശ്രമിക്കാം!
@syamambaram5907
@syamambaram5907 2 года назад
ഒരു 200 വർഷം കൂടി കഴിയുമ്പോൾ, ചിലപ്പോൾ കേരളത്തിലെ ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്.
@bindujaya8490
@bindujaya8490 2 года назад
ശെരിയാ . അന്നത്തേക്കു ജനങ്ങളൊക്കെ പട്ടികടി ഏറ്റു മരിച്ചിട്ടുണ്ടാകും . മിച്ചം വരുന്നത് പട്ടികൾ മാത്രം നിറഞ്ഞ ഒരു വലിയ കാട് . കേരള പട്ടിക്കാട് 😂😂😂😂😊
@minibiju8324
@minibiju8324 2 года назад
200varsham kaxhiyumbol malayalame undakilla
@mccp6544
@mccp6544 2 года назад
സത്യം പറഞ്ഞാല് മാഗി and പ്രശന്തിനോട് അങ്ങോട്ട് സോറി പറയേണ്ട അവസ്ഥ, വിലയിരുത്തലുകൾ utter true shinoth ഭായ്. അവസാനം പറഞ്ഞത് ഇന്നത്തെ നമ്മുടെ രാഷ്ട്രീയം നേരിടുന്ന വെല്ലുവിളി.
@Letztravell
@Letztravell 2 года назад
ഈ വീഡിയോ ഇവിടുത്തെ കുറേ ഉണ്ണാക്കന്മാർ കാണാനിടയാവണ്ട, പിന്നെ താങ്കളെ പൊങ്കാലയിടുക മാത്രമല്ല പറഞ്ഞ ഇത്രയും കാര്യങ്ങൾ മാറ്റിപ്പറയിപ്പിക്കാൻ വരെ ഇറങ്ങിത്തിരിക്കും. ഈ അവസരത്തിൽ ഈയിടെയുണ്ടായ ഒരു കാര്യം സ്മരിക്കാതെ വയ്യ:- "ന്നാ താൻ കേസ് കൊട്" സിനിമാ പോസ്റ്ററിലെ തലക്കെട്ടിൽ റോഡിലൊക്കെ കുണ്ടും കുഴിയും ഉണ്ടാകും എന്നാലും സിനിമ കാണാൻ വരാതിരിക്കരുതേ എന്ന കാര്യം. ഇങ്ങനെയൊരു പരമസത്യം വിളിച്ചു പറഞ്ഞത്കൊണ്ട് ഹാലിളകിയ കുറേ വിദ്യാസമ്പന്നരും പ്രമുഖരുമായ കൊച്ചമ്മമാരും നേതാക്കൻമാരുടെയും നാടാണ് ഇത് ഹേ..
@aswinp9534
@aswinp9534 2 года назад
😭.. Surveys says India's most worst states are UP, Gujarat, assam etc.. But the Truth is Kerala is the most Worst. People, Politics, Caste, Religion.. Everything is toxic here!! The highest rate of unemployment, The party slaves who support their politician evenafter doing whatever bullshits, pinne jealousy of people towards other succeeding people (vijayikkunnavre oru avasaram kityal koottamyi akramichu niashippikuka).. Angane angane enniyal theerilla.... Youngsters know they will become nothing if they stay in this shit place, everyone is migrating.. Iam also trying for Canada, no matter where iam migrating with the grace of god.. The matter is I will Never Return To This Hell!
@coolbaaaay
@coolbaaaay 2 года назад
Every place will be hell with a such an attitude.
@aswinp9534
@aswinp9534 2 года назад
@@coolbaaaay mine or keralaites? Didn't get your comment
@coolbaaaay
@coolbaaaay 2 года назад
Yours , it's easy to blame everybody else. You should stay and help your place to improve and not abandon it . I agree this isn't the greatest place but what have you done to improve it. Unemployment, you can start a business and give jobs ,are you ready for that responsibility. Running away is easy and pointing fingers also . Be the change you want to see .
@aswinp9534
@aswinp9534 2 года назад
@@coolbaaaay I never told that the reason behind my decision to leave this place is unemployment! Yeah, its true maybe i can start a startup and give job to hundreds, but business is not everyone's cup of tea.. However, being unemployment is not a reason why i planning for migration! How i can change the attitude of keralaties, please explain to me.. How can change the f**king political hand in each and every sector of our society? How can i change the government? How can i change the jealous nature of keralites? How can change the ultimate shit caste and religious culture that still ruling our society?
@sdevan4686
@sdevan4686 2 года назад
Onnu veettil podai. Better you can migrate to Somaliya🦘🐫🐫🐫🦘🦘
@fellowhuman4656
@fellowhuman4656 2 года назад
Deep rooted interiority complex ആണ് നമ്മുടെ ഇന്ത്യക്കാരുടെ മെയിൻ കൈമുതൽ... Combined വിത്ത്‌ ഉളുപ് ഇല്ലായ്മ പരിമളം പരത്തുന്ന ഒരു സംസ്കാരം ലോകത്തിനു മുമ്പിൽ കാഴ്ച വെക്കുന്നു... Edit -Spelling
@kochattan2000
@kochattan2000 2 года назад
താങ്കൾ പറയുന്നത് പൂർണമായും ശരിയാണ്.നമ്മളിൽ ഭൂരിപക്ഷം പേരും നല്ലവരാണ്, പക്ഷെ നാം കുറെക്കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
@trueindian7957
@trueindian7957 2 года назад
ഈ വീഡിയോ പ്രബുദ്ധരായ ഞങൾ ബഹിഷ്കരിക്കുന്നു കേരളമാണ് ലോകത്തിൽ വച്ച് ഏറ്റവും നല്ല നാട്.
@bijeesraj007
@bijeesraj007 2 года назад
😂
@praseeda7070
@praseeda7070 2 года назад
True... വൃത്തി,വൃത്തിയുള്ള public toilets..waste management ithiloke orupad nammal improve cheyandiyirikkunnu....
@np1856
@np1856 2 года назад
ആദ്യം സ്വയം വൃത്തി എന്താണ് എന്ന് പഠിക്കണം, വീട് പരിസരം വൃത്തി അകണം എന്നാലേ നാട് അത് പോലെ ആകാൻ ഓരോ വ്യക്തിയും ശ്രീമിക്കൂ. അതിനു നമ്മുടെ വീട്ടില് പഠിപ്പിക്കുന്നത്.... നമ്മുടെ വീട് വൃത്തി ആയി തന്നെ ഇരിക്കണം അത് കൊണ്ട് waste നമ്മുടെ മതിൽ കെട്ടിന് പുറത്തു എവിടെ വേണമെങ്കിലും ഇടാം. ബാകി നമ്മൾ അറിയേണ്ടേ ആവശ്യം ഇല്ല. Eetavum regressive aayitu ulla thought... Ippozhathe കുട്ടികൾക്ക് സ്കൂളിൽ നിന്ന് ഇതൊക്കെ പഠിപ്പിക്കും എങ്കിലും വീട്ടില് വരുമ്പോൾ, അല്ലെങ്കിൽ വീട്ടുകാരുടെ കൂടെ പുറത്തു പോയാൽ.... മുതിർന്നവരുടെ കമൻ്റ്..... Oh nammal ഒരാള് വിചാരിച്ചാൽ മാത്രം ഇതൊന്നും seriyaakan പോകുന്നില്ല. അത് പറയുന്നവരെ കൊണ്ട് ആദ്യം അവിടെ ഉള്ള waste പർക്കിപ്പകണം
@dictatorlewis6646
@dictatorlewis6646 2 года назад
പിശാചിന്റെ സ്വന്തം നാടാണ് ഇത്.. ഇവിടേക്ക് വരല്ലേ pls... ഏറ്റവും വലിയ പിശാച് ആണ് കേരളം ഭരിക്കുന്നത്
@harrynorbert2005
@harrynorbert2005 2 года назад
4:22 മിക്കവാറും റൈഡർ കണ്ണപ്പിമാരും, ഓട്ടോ അണ്ണന്മാരും, അനവണ്ടി ടീമുകളും കുരു പൊട്ടിക്കും 🤣🤣🤣
@rosemaggie4745
@rosemaggie4745 2 года назад
Yes those low life ones
@aaro5464
@aaro5464 2 года назад
Manthrimmar vandim kond roadil irangiyal over takingo horn onnum illatha pole,,nadi nadanmmar vandimkond roadil irangiyal horno overtakingo illatha pole 😂😂😂
@malluGardentips1
@malluGardentips1 2 года назад
തീർച്ചയായും വളരെശരിയാണ് ചേട്ടൻപറയുന്നത് tourism മേഖല ഗവണ്മെന്റ് ശ്രെദ്ധിച്ചില്ലെങ്കിൽ നമ്മുടെ നാട്ടിൽ വിദേശികൾ വരാതെ ആകും
@thefighter37
@thefighter37 2 года назад
വിദേശത്തു ഉള്ള മലയാളി പോലും അവധി കിട്ടിയാൽ നാട്ടിൽ പോവില്ല ഇപ്പോൾ.
@achuthp.k4567
@achuthp.k4567 2 года назад
@@thefighter37 സത്യം. യൂറോപ്പിൽ എങ്ങാനും ജോലി കിട്ടിയാൽ ഇവിടെ രാജ്യ സ്നേഹം പറയുന്ന ഒറ്റ ഒരുത്തനും പിന്നെ നാടിന്റെ പടി ചവിട്ടില്ല.
@rajeshpt2577
@rajeshpt2577 2 года назад
നോക്കി ചോര കുടിക്കുക എന്നുള്ളത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്.
@mallushorts7182
@mallushorts7182 2 года назад
ഈ വീഡിയോ പരമാവതി ആളുകളലേക്ക് എത്തിക്കണം . നമ്മളുടെ നോട്ടം പോലും അവർക്ക് ബുദ്ധിമുട്ടാണ് എന്ന് നമ്മൾ മനസ്സിലാക്കണം
@robinsonthankdiakkaljoseph593
@robinsonthankdiakkaljoseph593 2 года назад
ഞങ്ങടെ മുഖ്യനും പരിവാരങ്ങളും എല്ലാം പഠിക്കാൻ വിദേശത്തേക്ക് പോയിട്ടുണ്ട്... തിരിച്ചു വരുമ്പോൾ കേരളം വേറെ ലെവൽ ആകും
@sarinteeba3171
@sarinteeba3171 2 года назад
😀😀😂
@hopefully917
@hopefully917 2 года назад
പിണറായി മുത്ത്. കാപ്സ്യൂൾ പാഴാക്കേണ്ട .
@PawDayPie
@PawDayPie 2 года назад
Don’t worry next time namuku modi ji ye kondu varam♥️
@rafirk6137
@rafirk6137 2 года назад
😂
@RATHEESHTECHnMOVIE
@RATHEESHTECHnMOVIE 2 года назад
ജനങ്ങൾക് ഒരു സ്വയം തിരിച്ചു അറിവ് വേണം അല്ലാതെ എല്ലാത്തിനും രാഷ്ട്രീയം കണ്ടു പിടിച്ചു കുറ്റം പറഞ്ഞിട്ട് എന്താ കാര്യം . ഒരു പബ്ലിക് സംവിധാനം ഉണ്ടെന്ക്കിൽ അത് സൂക്ഷിക്കാൻ ഉള്ള പൗരബോധം വേണം
@kiranrs6831
@kiranrs6831 2 года назад
അമേരിക്ക വിട്ടു കേരളത്തിലേക്കോ ? ജീവനിൽ കൊതിയില്ലാത്തവർ ഇപ്പോ കേരളത്തിൽ സ്ഥിര താമസം ആഗ്രഹിക്കൂ
@ignatiusdavid7397
@ignatiusdavid7397 2 года назад
Very good observations Maggie. Pls tag this video to our Tourism minister. Your suggestion of premium toilets are very good. But here the politicians are only interested in inauguration of new things and not interested in maintaining the same. Very sad to say that this is a hopeless place.
@harinair7390
@harinair7390 2 года назад
ബ്രിട്ടീഷ്കാര് വന്നിട്ടു ഞങള്എ ശെരിയാകാൻ പറ്റിയിട്ടില്ല, പിന്നെ ആണോ നിങ്ങൾ അമേരിക്കകാർ. ഇന്ത്യൻ രൂപയുടെ മൂല്യം കൂടുമ്പോൾ എല്ലാം ശെരിയാകും. 😊
@elisa37080
@elisa37080 2 года назад
Dear brother the last 35 years, Kerala is in the same situation. Before I promoted the kerala ayurveda tourism. But now the Italian people avoiding kerala, because of the waste and there is not good toilets on the road. Very dirty bath rooms. I think the goverment must take care of this situations, if we want tourists in Kerala. Greetings from Rome.
@hebrew80
@hebrew80 2 года назад
You are right
@gheevarmathew3968
@gheevarmathew3968 2 года назад
It's not the govt's fault alone the people have to co-operate when a new rule is implemented.
@jalajabhaskar6490
@jalajabhaskar6490 2 года назад
Upkeep of any public amnety is the responsibility of the public also...we can't blame the govt for everything...we keep our house and ourselves clean...why can't we extend the same attitude towards public places??..lack of civic sense
@SPLITFUNO
@SPLITFUNO 2 года назад
@@gheevarmathew3968 agree,especially the loo hygiene habits need to be more important.a thought for fellow humans is enough otherwise.no use installing worlds best fittings in bathrooms and toilets ,be it at homes or outside
@elisa37080
@elisa37080 2 года назад
@@gheevarmathew3968 if you want to go toilette during a travel, where you should go ? You must serch some hotel. The goverment must create the public Clean toilets on the way.
@AbdulSalam-cv8po
@AbdulSalam-cv8po 2 года назад
പഠിച്ചതല്ലേ പാടു. കേരളത്തിൽ ജനിച്ചു വളർന്ന നമ്മുക്ക് തന്നെ നമ്മുടെ നാട്ടുകാർ പാരയാണ്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
@avjoy3256
@avjoy3256 2 года назад
Congratulations Shinoth. Your courage to tell the truth is superb👍🏽
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 года назад
Thank You 😊
@jessyjosephalappat3289
@jessyjosephalappat3289 9 месяцев назад
Shinoj I am proud of you😊
@uk2727
@uk2727 2 года назад
"ഞാനെന്ന ഭാവ" മതു തോന്നായ്കവേണമിഹ; തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി തോന്നേണമേ വരദ! നാരായണായ നമഃ" ❤🙏
@MrAneeshprasad
@MrAneeshprasad 2 года назад
I fully agree with you. I live in Sweden and I get these comments a lot from the people who traveled from here too. When the whole class have failed the first Bencher saying but I got the maximum marks out of all, that’s what we Malayali’s are doing.
@BelovedRN
@BelovedRN 2 года назад
Hospitality and Love of Keralites 😁😁😁😁Folks in Kerala welcoming foreigners especially whites because of their obsession towards whites,not because of hospitality... Currently,Most of them donot interact with neighbours ,even with their own family and friends
@anishjose8187
@anishjose8187 2 года назад
അഥവാ ഡോളർ കിട്ടിയാലോ എന്നും ഉണ്ട്
@rosemaggie4745
@rosemaggie4745 2 года назад
👌👌
@leenasundar1294
@leenasundar1294 2 года назад
Maggie’s suggestions are genuine… Kerala is ‘God’s own country’ only by words, not by deeds🙏
@rahmanrahmanjalla1176
@rahmanrahmanjalla1176 2 года назад
👍👍👍
@sunnyn3959
@sunnyn3959 Год назад
Dog's Own Country
@sreejithskurup3173
@sreejithskurup3173 2 года назад
God's own country !!! പക്ഷേ ദൈവത്തെ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു... നല്ല അവതരണം കൃത്യമായ നിരീക്ഷണം കുറിക്കുകൊള്ളുന്ന വാക്കുകൾ . ഞാൻ അടങ്ങുന്ന മലയാളികളുടെ പൊള്ളത്തരം ഒരു വിദേശ വനിതയുടെ വാക്കുകളിലൂടെ പൊളിച്ചടുക്കി . ആശംസകൾ .🥰
@jijojijojob2457
@jijojijojob2457 2 года назад
നാണം കൊണ്ട് എൻ്റ്റെ തല താണ് പോയി,,,🥺എല്ലാം മാറുന്നുണ്ട്,,, മറും കാത്തിരിക്കാം😌
@aswinp9534
@aswinp9534 2 года назад
ഒന്നും മാറുന്നില്ല, എല്ലാം വീണ്ടും താഴേക്ക് പോവുകയാണ്
@varunvenugopal510
@varunvenugopal510 2 года назад
I live in US. Totally agree to all the points in the video, felt the same very often..
@balachandranreena6046
@balachandranreena6046 2 года назад
മറക്കരുതാത്ത ഒരു കാര്യം ഉണ്ട്.. ഇവിടുത്തെ ജനസംഖ്യ.. അമേരിക്കയിൽ 17 crore ജനങ്ങളേയുള്ളു.. ഇവിടെ 138 crore.. ആണ്.. എന്റെ പൊന്നു ചേട്ടാ ഇന്ത്യയെ നിങ്ങൾ അമേരിക്കയും യൂറോപ്പ് ഒന്നും ആയി compare ചെയ്യല്ലേ... ആധുനിക ബാത്രൂം പോയിട്ട്.. ബാത്രൂം മനുഷ്യന് ആവശ്യം ആണെന്ന തോന്നൽ പോലും ഇവിടുത്തെ ഭരണാധികാരികൾക്കില്ല... 🤣🤣🤣
@iamhappy6721
@iamhappy6721 2 года назад
USA population 32.95 crores
@wolverine8085
@wolverine8085 2 года назад
ഇതിനേക്കാൾ population ഉള്ള ചൈനയിൽ ഈ പ്രശ്നം ഇല്ലല്ലോ?
@jidujku_ff7westfalen13
@jidujku_ff7westfalen13 2 года назад
​@@wolverine8085 that's how planing and attitude makes you different
@arunv6
@arunv6 2 года назад
Shinod Chettanum Santhosh George kulangara chettaneyum pole ulla vivaram ullavar Kerala tourism department varanam. We've all resources but we aren't utilizing at least 30%. I worked in Singapore for 2yrs, they are buying even water, electricity, food products from Malaysia. They constructed artificial rivers & doing boating also they made small forests & making money from tourists. System should be changed in India.
@arunv6
@arunv6 2 года назад
I've worked in Florida, presently working in Houston. They isn't need of going Kerala CM abroad to learn about systems @ abroad. We've already seen what he'd done after Netherland visit. Govt. should take initiate to bring foreign developers & technicians to make town planning.
@DDIODLOVE
@DDIODLOVE 2 года назад
സന്തോഷേട്ടനുമായ ഒന്നും ഷിനോത് താരതമ്യം ചെയ്യാൻ പറ്റില്ല .സന്തോഷേട്ടൻ ഇന്ത്യ മുഴുവൻ കണ്ടു ഇന്ത്യയുടെ തെറ്റും ശരിയും കൃത്യമായ അറിയുന്ന ആൾ ആണ്
@whiteyaksha8395
@whiteyaksha8395 2 года назад
@@DDIODLOVE ayin ayalu comparison onm paranjilalo
@flamingofloat6053
@flamingofloat6053 2 года назад
First time hearing a honest comment from a foreigner about our standard of living.....
@rosemaggie4745
@rosemaggie4745 2 года назад
👌
@kachanihouse8934
@kachanihouse8934 2 года назад
ഹേയ് മിസ്റ്റർ, ഒരു മദാമ്മയെകൊണ്ട് വേണ്ടാത്തതെല്ലാം പറയിച്ചിട്ടു ഞങ്ങൾ ഇന്ത്യക്കാരെയും / മലയാളികളെയും അപമാനിക്കുന്നോ!!!വിടില്ല!!!. മുഖ്യനും പരിവാരങ്ങളും വേൾഡ് ടൂർ കഴിഞ്ഞിങ്ങോട്ട് വന്നോട്ടെ!!! കാണിച്ചുതരാം 😂😂😂😂😂😂.... ( മാഗി പറഞ്ഞത് കേട്ടു, എന്ത് പറയാൻ,,,, നമ്മുടെ രാഷ്ട്രീയം... മതം,,, അങ്ങനെ പലതിനുമാണ് ഇവിടെ മുൻ‌തൂക്കം,,, so.. ഒന്നും പറയാനില്ല 😔😔
@asifnowshad5831
@asifnowshad5831 2 года назад
കൊണ നിർത്തി നന്നാവൂ ബ്രോ 😂
@kachanihouse8934
@kachanihouse8934 2 года назад
@@asifnowshad5831 ബ്രോ ആദ്യം നല്ല സംസ്കാരത്തിൽ സംസാരിക്കാൻ പഠിക്കൂ 😂😂
@abhinavabhi7519
@abhinavabhi7519 2 года назад
@@kachanihouse8934 ബ്രോ ഇവിടെ ഈ പ്രശ്നങ്ങൾക്ക് എല്ലാവരും ഒക്കെ ഒറ്റക്കെട്ടായി നിന്ന് പരിഹാരം കാണുകയാണ് വേണ്ടത് അല്ലാതെ അവിടെയും രാഷ്ട്രീയ ബിന്നിപ്പുണ്ടാക്കി തമ്മിലടിക്കുകയല്ല. ഏല്ലാം അവരുടെ തലയിൽ മാത്രമിട്ട് തടിതപ്പുന്നത് മണ്ടത്തരമാണ് ഒന്ന് ഇരുത്തി ചിന്തിക്ക്.
@kachanihouse8934
@kachanihouse8934 2 года назад
@@abhinavabhi7519 ബ്രോ, നിങ്ങൾ നന്നായി ഒന്ന് ചിന്തിച്ചു നോക്ക്,!! ഇവിടുത്തെ പബ്ലിക് ടോയ്ലറ്റ് സിസ്റ്റം എങ്ങനെയാണെന്ന്!! രാവിലെ വീട്ടിൽ നിന്ന് കുടുംബത്തോടെ യാത്ര ചെയ്യുമ്പോൾ സ്ത്രീകൾ അനുഭവിക്കുന്ന കഷ്ടപ്പാട് എന്തെന്ന് നിങ്ങൾക്കറിയാമോ?? നമ്മൾ ആണുങ്ങളും ചെറിയ കുട്ടികളും പാതിവഴിയിൽ നിന്ന് കാര്യം സാധിക്കും. സ്ത്രീകൾ എന്ത് ചെയ്യും??? എത്ര പൊതുവിടങ്ങളിൽ ഉണ്ട് നല്ല ടോയ്ലറ്റ് സംവിധാനം? ഇതൊക്കെ നമ്മൾ ജനങ്ങൾ സഹിക്കുന്നു.!!. ഞാനും പല ഏഷ്യൻ രാജ്യങ്ങളിലും ജോലി ചെയ്ത ആൾ ആണ്. അവിടെ രാഷ്ട്രീയക്കാർ അവരുടെ ജോലി നന്നായി ചെയ്യുന്നു. ഇവിടെയോ??? എഴുതാനാണെങ്കിൽ ഏറെയുണ്ട്. ഇതൊക്ക പഠിക്കാൻ വിദേശത്ത് ഒന്നും പോണ്ട!! ഇവിടെ കഴിവുള്ള ആൾകാർ ഉണ്ട്. കട്ടുമുടിച്ചും ധൂർത്തടിച്ചും അഴിമതിയും സ്വജനപക്ഷപാതവും ഒഴിഞ്ഞിട്ടുവേണ്ടേ ഇതൊക്കെ ശ്രദ്ധിക്കാൻ!!!. ഇത് ഇപ്പോൾ ഭരിക്കുന്ന പാർട്ടി മാത്രമല്ല, പ്രതിപക്ഷ പാർട്ടിഉൾപ്പടെയുള്ളവരുടെ അനാസ്ഥയല്ലേ!!!എന്ത് പറയുന്നു ബ്രോ???
@abhinavabhi7519
@abhinavabhi7519 2 года назад
@@kachanihouse8934 മറ്റുവിദേശരാജ്യങ്ങളിൽ ഉള്ളപോലെ വ്യാപകമായി ഇല്ലെങ്കിലും നമ്മുടെ നാട്ടിലും അത്യാവശ്യം ബസ്സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പ്രധാന നഗരങ്ങളിലും ഒക്കെ ടോയ്ലറ്റ് സൗകര്യം ഇല്ലേ എന്നാൽ അതിന്റെ അവസ്ഥ എങ്ങനെയാണ് കാര്യം സാധിച്ചാൽ വെള്ളം പാരാനുള്ള മര്യാദപോലും പലരും കാണിക്കാറില്ല ചെളി ചവിട്ടികയറിയാൽ കഴുകില്ല ഈ സാഹചര്യത്തിൽ മൈന്റെനൻസിന് മറ്റുമായി മറ്റു രാജ്യങ്ങൾ ചിലവഴിക്കുന്നതിനേക്കാൾ കൂടുതൽ തുക നമ്മൾ ചിലവഴിക്കേണ്ടിവരും😅നേരെ മറിച് ഓരോരുത്തരും ഉത്തരവാദിത്തതോടെ ഇത് കൈകാര്യം ചെയ്‌താൽ മറ്റുനാടുപോലെ നമുക്കും മാറാവുന്നതേ ഉള്ളു. ഇതിലും സങ്കടം മറ്റുരാജ്യങ്ങളിലെ പോലെ നമ്മുടെ നാട്ടിലെ ഒരു പെണ്ണിന് ധൈര്യത്തോടെ പബ്ലിക് ടോയ്ലറ്റ് ഉപയോഗിക്കാൻ പറ്റ്വോ എല്ലാവരും ക്യാമറയെയും പേടിക്കണം🥴ബ്രോ പറഞ്ഞത് പൂർണമായും അംഗീകരിക്കുന്നില്ല എന്നല്ല പറഞ്ഞത് ശരിയാണ് എന്നാലും കുറെ നമ്മള് ജനങ്ങളും മാറേണ്ടതുണ്ട്. നമ്മള് മാറിയാൽ തന്നെ അവരും മാറിക്കോളും
@bennytc7190
@bennytc7190 2 года назад
We are far behind in international standards. Realities are being noticed by foreigners but our people are not understanding in this far advanced situation. It is the right time to change ourselves. Hats of shinoth. God bless you. ⚘🙋‍♂️
@nithinmohan1092
@nithinmohan1092 2 года назад
But we are enjoying european standards bro.. our comrade once affirmed that
@IamPastTraveller11
@IamPastTraveller11 2 года назад
ഇത്തരം ആത്മാർത്ഥ നിറഞ്ഞു നിൽക്കുന്ന വിമർശനങ്ങൾ ആണ് വേണ്ടത് പഴയതിൽ നിന്ന് ഒരുപാട് നമ്മൾ മാറിയിട്ടുണ്ട് ഇനിയുമേറെ മാറാനും ഉണ്ട് എന്ന് ഞൻ വിശ്വസിക്കുന്നു
@Family-un3rf
@Family-un3rf 2 года назад
ഒന്നും മാറിയിട്ടില്ല ചേട്ടാ. നല്ല ആൾക്കാരും, കാശ് ഉള്ളവരും, ബുദ്ധി ഉള്ളവരും എല്ലാം നാടു വിട്ടു പോയി, പിള്ളേരും +2 കഴിഞ്ഞാൽ പോയി കൊണ്ടിരിക്കുന്നു. ഞാൻ എന്റെ പേരെന്റ്സ് നേം കൂടി നാട്ടിലുള്ള സ്വത്തു എല്ലാം വിറ്റു ആ കാശും കൊണ്ട് പോകുകയാണ്. ഇനി ഒരു തിരിച്ചു വരവ് ആഗ്രഹിക്കുന്നില്ല. ഇനി കേരളത്തിൽ കുറെ ഊള രാഷ്ട്ടിയാക്കാരും അണികളും കുറെ ലോ സ്റ്റാൻഡേർഡ് ആൾക്കാരും, കഞ്ചാവ് പിള്ളേരും, ബംഗാളികളും,ഒക്കെയെ ഉള്ളു. കുറച്ചു നല്ല ആൾക്കാർ എങ്ങനെയോ ഇതിന്റെ ഇടയിൽ ജീവിച്ചു പോവുന്നു 🤔. എന്നെ പോലെ ഉള്ളവരും ഗൾഫ് കാരും കാശ് അയക്കുന്നത് കൂടി നിന്നാൽ, ആ നിഗളിപ്പും തീരും.
@Robin-gb5jq
@Robin-gb5jq 2 года назад
എന്നിട്ടും മലയാളി പറയും പ്രബുദ്ധകേരളം, god's own country, മലയാളി പൊളിയല്ലേ...😄
@rosemaggie4745
@rosemaggie4745 2 года назад
Dog's own country now 🐕 🐕
@J.E.t4111
@J.E.t4111 2 года назад
1:17 malayalis should learn to appreciate something called consent! #MalayaliPoliAlla
@abhinavabhi7519
@abhinavabhi7519 2 года назад
എല്ലാം കാര്യത്തിലും ഏത് രാഷ്ട്രീയക്കാരായാലും അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല പബ്ലിക് ടോയ്‌ലെറ്റും, സ്ട്രീറ്റുമൊക്കെ വൃത്തിയോടെ സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയല്ലേ നാം എത്ര പേർ അത്‌ കൃത്യമായി ചെയ്യുന്നു.
@sonaljoseph6266
@sonaljoseph6266 2 года назад
Horn ഉപയോഗം മാന്യമായി ചെയ്യാൻ ഒരു ബോധവത്കരണം ആവശ്യമാണ്. Liscence ടെസ്റ്റ്‌ പാസ്സ് ആകാൻ. ഇത് നിർബന്ധം ആകണം
@harrynorbert2005
@harrynorbert2005 2 года назад
ആദ്യം മാന്യമായി വണ്ടി ഓടിക്കാൻ പഠിക്കട്ടെ എന്നിട്ട് ഹോൺ അടി നിർത്താം.
@gopikatg3438
@gopikatg3438 2 года назад
IELTS kitti... October 2 nu flight.... Njanum theerumanichu... Ivide ninnitt raksha illa ✈️✈️✈️
@pradphilip2008
@pradphilip2008 2 года назад
All said is true.....but what to do a system needs to be implemented and has to be followed by each citizen then only any developments can be successful. Each person has to create and develop the sense of standards. Hopefully changes will happen.
@SPLITFUNO
@SPLITFUNO 2 года назад
More focus should be on maitainence of the facilities than bringing new infra.in a land scarce state like ours it's better to remodel ,refurbish all that exists with modern architecture. Searching for a cleanly maintained loo even in our airports is becoming a challenge
@oldschool6742
@oldschool6742 2 года назад
ടോയ്‌ലെറ്റിൽ പോയാൽ flush ചെയ്യാത്തവന്മാരാ അപ്പിയിട്ടാൽ കഴുകില്ലെന്ന് പറഞ്ഞു പശ്ചാത്യരെ കളിയാക്കുന്നത്
@skbankers4160
@skbankers4160 2 года назад
ഞങ്ങൾ ലണ്ടനും പാരീസുമൊക്കെ ഒന്നു പഠിച്ചിട്ടു വരട്ടെ :-ഞങ്ങടെ മുഖ്യനെയും മരുമോനേയും പരിവാരങ്ങളേയുമെല്ലാം യൂറോപ്യൻ രാജ്യങ്ങളിലേയ്ക് അയയ്ക്കുകയാണ്. പലരും പോയി പഠിച്ചിട്ടു വന്നതാണ്. പക്ഷെ തിരിച്ചു കേരളത്തിലെത്തിയപ്പോഴേയ്ക്കും അവിടുന്നു പഠിച്ചതെല്ലാം മറന്നു പോയി .
@cipher5374
@cipher5374 2 года назад
😂😂😂😂😂😂😂😂😂😂😂😂😂😂
@sdevan4686
@sdevan4686 2 года назад
Onnu podai. Vadai vidunnu. 🐒🐒🐒🐒🐒
@ananduiyer5305
@ananduiyer5305 2 года назад
Kerala God's own country... ഈ വീഡിയോ കാണുന്നത് വരെ... കണ്ട ശേഷം dogs own country 👿👿👿
@PKSDev
@PKSDev 2 года назад
Even When it is not necessary, there's honking 🤣 അവർക്കറിയില്ല ഇതിവിടത്തെ ഹോബിയാണ്ന്ന് !!😆 റോഡിലെന്തെങ്കിലും (ആടു മുതൽ ആളോ വേറൊരു വണ്ടിയോ വരെ!) കണ്ടാൽ ഇവിടത്ത്കാർ ബ്രേക്കിലല്ല .. Horn ലാണ് കൈവെയ്ക്കുകയെന്ന് അവർക്കറിയില്ലായിരിക്കും!!!🤭😏🙏
@aneeshbabupulloor7121
@aneeshbabupulloor7121 Год назад
നമ്മളെ politics ആണ് നമ്മുടെ നാശം ..അത് ഇൻഡ്യയിൽ മാത്രം അല്ല പാകിസ്താൻ.. നേപ്പാൾ.. ബംഗ്ലാദേശ്.. ശ്രീലങ്ക.. അഫ്ഗാനിസ്ഥാനൻ. ഇവിടെ UAE ൽ വന്നപ്പോൾ അറിഞ്ഞതാണ് ഞാൻ
@heallinghandsphysiokottayam
@heallinghandsphysiokottayam 2 года назад
I was waiting for a video like this from you Shinoth bro. All the points explained in this video is 100% correct and i agree to all of it. I strongly suggest this video to all the politicians in kerala to understand the real opinion of a foreign traveller about india. If we can improve these 5 points, we can make the foreign travellers feel much better in kerala. Keep going. A lot of mallu subscribers like me loves ur content and comparison. And we take it all in a positive way.
@sanaaaaddddd
@sanaaaaddddd 2 года назад
വിദേശികളോടു മാത്രമേ സ്നേഹവും ഹോസ്പിറ്റാലിറ്റിയും ഒക്കെ ഇവിടുത്തെ ആൾക്കാർ കൊടുക്കു...
@ashishrobertsamuelahne2188
@ashishrobertsamuelahne2188 2 года назад
😂😂😂😂
@Gamingonly-x3v
@Gamingonly-x3v 2 года назад
Wrong... Oru veetil kayariyal kudikkan enthenkilum tharunna parupadi.. videshath pala idathum illa... Ath kondaan avr angne parayunnath
@sanaaaaddddd
@sanaaaaddddd 2 года назад
@@Gamingonly-x3v ennalum sayiipp nu tang kalakkiye vellom namk pacha vellom difference nte karyama paranje
@Gamingonly-x3v
@Gamingonly-x3v 2 года назад
@@sanaaaaddddd iyaal ith enthokkeya parayunne? Parayunnath ketaal thonum keralathil sayippugal kayary ang neranguanenn..oro veet karum sayipp veetl varunundo noki irikualle.. njn guest aayit poya veedugalil elam enik nalla hospitality kityt und..ottumikka perkum angane thanneyum aan.. Ningade kayyilirpp kond alkar pacha vellam eduth tharunnath aavum 😂😂
@sanaaaaddddd
@sanaaaaddddd 2 года назад
@@Gamingonly-x3v guest nn alla avar udeshiche 😆bro sayip ne kanunbo ulla aa oru ith ille athaa
@citizen709
@citizen709 2 года назад
തുറിച്ചു നോട്ടയം പണിയില്ലത്ത കുറേ പണികൾ എല്ലായിടത്തും ഉണ്ട്
@steephanvk7837
@steephanvk7837 Год назад
കേരളത്തിലെയും ഇന്ത്യയിലെയും ഈ അവസ്ഥയ്ക്ക് കാരണം 75 വർഷംകൊണ്ട് ഡെവലപ്പ് ആയി കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ അതുകൊണ്ടുതന്നെ അമേരിക്കയെ കാൾ എത്രയോ പിറകിലാണ് നമ്മൾ ഇപ്പോഴും അമേരിക്കപോലുള്ള സംസ്കാരവും മറ്റും നേടിയെടുക്കാൻ നമുക്ക് കുറച്ചുകൂടി സമയം ആവശ്യമുണ്ട് ദരിദ്ര രാഷ്ട്രത്തിൽ നിന്ന് ഒരു പുരോഗമന രാഷ്ട്രീയത്തിലേക്കുള്ള സമയമാണ് അതുകൊണ്ടുതന്നെ വിദേശ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പൂർണ്ണമായും ഇല്ലാതാക്കാൻ കുറച്ചുകൂടി സമയം ആവശ്യമാണ് വരുന്ന തലമുറ നിങ്ങളെ എല്ലാ തരത്തിലും സ്വീകരിക്കുന്ന ഒരു തലമുറ ആയി മാറിയിരിക്കുന്നു നിങ്ങൾക്ക് നേരിട്ട അപമര്യാദ ഞങ്ങളെയും വേദനിപ്പിക്കുന്നു
@hydarhydar6278
@hydarhydar6278 2 года назад
നിങ്ങൾ എന്താ ഈ പറയുന്നേ... ഇന്ത്യ മറ്റുള്ള രാജ്യങ്ങളിൽ നിന്ന് വ്യത്യസ്ത മാക്കുന്നത് ഇതൊക്കെയാണ്.. ഇതൊക്കെ ഇല്ലേൽ പിന്നെ എന്ത് ഇന്ത്യ... എല്ലാ നാടും ഇന്റർനാഷണൽ ആയാൽ പിന്നെ ഇവിടെ വരുമ്പോൾ അവർക്ക് എന്ത് വെറൈറ്റി യാണ് തോന്നുക... അതൊക്കെ ഇഷ്ടപ്പെടുന്നവർ അവിടെ ജീവിച്ചോ.. ഇതൊക്കെ ഇഷ്ടപ്പെടുന്നവർ ഇവിടെ ജീവിച്ചോ.... പിന്നെ നായിക്കളെ മര്യാദ പിടിപ്പിക്കണമെങ്കിൽ ഇവിടെയുള്ള മൃഗ സ്നേഹികളായ നായിക്കളെ ആദ്യം മര്യാദ പഠിപ്പിക്കണം... അല്ലേൽ നായിക്കളാൽ മരണത്തിനു കീഴടങ്ങാം... 🤪
@davedonot2788
@davedonot2788 2 года назад
Enthu mandatharam aanu, thurichu noottam, dirty toilets, not following traffic rules okkeyano aalukal experience cheyyan varunnathu?
@hydarhydar6278
@hydarhydar6278 2 года назад
@@davedonot2788 അതും എക്സ്പീരിയൻസ് ചെയ്യട്ടെ... അതും ഇഷ്ടപെടുന്ന ആൾക്കാർ ഉണ്ടാവൂലെ.... ബുള്ളറ്റിന്റെ സൗണ്ട് കേൾക്കാൻ ഇഷ്ടപ്പെടുന്നവർ ഇല്ലേ... ചില ഹോൺ ണുകൾ ഇഷ്ടപ്പെടുന്നവർ ഇല്ലേ.... നമ്മൾ കക്കൂസിൽ പോയാൽ ടിഷ്യൂ കൊണ്ട് തുടക്കാൻ ഇഷ്ടപെടുന്നുണ്ടോ.. പക്ഷെ അവർ ഇഷ്ടപെടുന്നില്ലേ... So ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും ഉള്ള അവകാശം ഉണ്ട്...
@bosebabu4770
@bosebabu4770 2 года назад
ചൊറിയാൻ മിടുക്കന്മാരാണ് മലയാളികൾ. ചൊറിയുകമാത്രമല്ല മാന്തിപൊളിക്കും
@veluthedath
@veluthedath 2 года назад
"I grew up in a little village in Kerala. It was a nightmare for me. All I wanted to do was to escape, to get out, to never have to marry somebody there. Of course, they were not dying to marry me. I was the worst thing a girl could be: thin, black, and clever." Arundhati Roy
@teamxcolt
@teamxcolt 2 года назад
bruh 😦 it's ur state fix it man 🤔
@3rdvoidmen594
@3rdvoidmen594 2 года назад
Well, that's just her 🥱
@ajaybalakrishnan7446
@ajaybalakrishnan7446 2 года назад
As if there is no racism in other parts of the country.
@007Sanoop
@007Sanoop 2 года назад
She is a fraud.
@TheUniverse245
@TheUniverse245 2 года назад
What she said is common in all over India. But people in comment session took it as an opportunity to criticize Kerala. No one cares about the good things she mentioned about Kerala.
@indiancitizen4659
@indiancitizen4659 2 года назад
First world country യില് നിന്ന് third world country ല് വരുമ്പോൾ ഉള്ള പ്രശ്നങ്ങൾ ആണ് ഇതൊക്കെ .
@ananduma5745
@ananduma5745 2 года назад
US defence job nne kurche video iddamo pinne FBI kurache video iddamo pinne
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 года назад
I will try .. it’s not easy but I will try
@sophievarghese3102
@sophievarghese3102 2 года назад
Maagi സാരി നല്ലപോലെ drape ചെയ്തിട്ടുണ്ടല്ലോ. ആരാണ് drape ചെയ്തത്? 👍
@subzro5
@subzro5 2 года назад
Patti ser anu ippam keralathila star
@harrynorbert2005
@harrynorbert2005 2 года назад
മൃഗസ്നേഹികൾ കേൾക്കണ്ട 🤣🤣🤣🤣
@josephcj5325
@josephcj5325 2 года назад
നമ്മുടെ മനസിൽ ഫോറിനെർ എന്നാൽ വെള്ളക്കാർ ആയ ആൾക്കാരാണ്. ഒരു ആഫ്രിക്കക്കാരൻ നമ്മുടെ നാട്ടിൽ വന്നാൽ ഈ പറയുന്ന അഥിതിയ മര്യാദ നമ്മൾ കാണിക്കുമോ
@jk2705197a7
@jk2705197a7 2 года назад
You nailed it Shinoth, it was absolutely amazing to watch. I usually hold back not to comment on almost all mallu vlogs but this time I couldn't able to hold back. Thanks for the amazing content and keep going.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 года назад
Thank you so much
@Ml-lg2ne
@Ml-lg2ne 2 года назад
എല്ലാം അറിയുന്ന ചേട്ടാ പ്ലീസ് ഒരു അമേരിക്കയിലാക് ഒരു വിസ തന്നു ഇവിടേ നിന് രക്ഷിക്കൂ
@sixty2177
@sixty2177 2 года назад
Please send this video to government of India and kerala,let them see what is our real problem.Good video shinoth bro love you❣️
@ambili23
@ambili23 2 года назад
For wat? Every minister does the international visits right? They are seeing this right? Its just that every politician is busy filling up their own pockets..
@jaissonnn
@jaissonnn 2 года назад
No politician is genuine...
@interstellarguy
@interstellarguy 2 года назад
Varkala beach is one of the most popular tourist destination in Kerala, and they don't even have a dust bin or a bathroom there after all these years! 😂
@interstellarguy
@interstellarguy 2 года назад
Varkala beach is one of the most popular tourist destination in Kerala, and they don't even have a dust bin or a bathroom there after all these years! 😂
@nila7860
@nila7860 2 года назад
Nothing will happen
@becareful-x7t
@becareful-x7t 2 года назад
ഇന്ത്യ സോമാലിയുടെയും ഉഗാണ്ടയുടെയും സുഡാന്റെയും ബാക്കിലാണ് സംസ്കാരത്തിൽ ചില സമയങ്ങളിൽ തോന്നിപ്പോകും അത്രയ്ക്കും അധം പതിച്ച നാടാണ് അല്ല അധം പതിച്ചു കൊണ്ടിരിക്കുന്നു
@wb1623
@wb1623 2 года назад
പഴയ വീഞ്ഞ്(മലയാളി) പുതിയ കുപ്പിയിൽ അതാണ് മല്ലു.
@joypc1458
@joypc1458 2 года назад
നമ്മുടെ മന്ത്രിമാരും പരിവാരങ്ങളും ഇതാ വിദേശത്തേക്ക് പോവുന്നു, അവർ വിദേശത്തെ നല്ല കാര്യങ്ങൾ പഠിക്കുമോ, അതോ ഇവിടത്തെ bad habits അവരെ പഠിപ്പിക്കുമോ 🤔
@jobingeorge849
@jobingeorge849 2 года назад
Thank you so much for making this vedio, I feel so pitty about India and also in many aspects iam Indian and also a mallu but I after staying in Europe (Ukraine) for 3years ,u can't even adjust with Indian roads and culture after coming here.i think some people will atleast get a knowledge about how humans leaving in other countries through this vedio,thank you once again.
@kvsurdas
@kvsurdas 2 года назад
പേപ്പട്ടികൾ ഓടിച്ചിട്ട് കടിച്ചു കൊണ്ടിരിക്കുമ്പോഴും,അത്തരം നായ്ക്കളെ പിടിക്കാതെ അതിന്റെ പേരിൽ പാവം പിടിച്ച പട്ടികളെ കൊന്നുകൊണ്ടിരിക്കുമ്പോഴുമാണ് അവിടെ ബാക്കി കാര്യങ്ങൾ ഇമ്പ്രൂവ് ചെയ്യാൻ പോകുന്നത്.... ഒരു 20 വർഷം എങ്കിലും എടുക്കും ഈ പറഞ്ഞ കാര്യങ്ങളൊക്കെ അവിടെ നടക്കാൻ.... " പ്രശ്നം പോപുലേഷൻ ആണ് " ...അതിൽ എല്ലാം പൊളിഞ്ഞു പാളീസാവും.... അതിനന‌സരിച്ചുള്ള സമ്പത്തും ഇല്ല... ഉള്ള സമ്പത്ത് എല്ലാം രാഷ്ട്രീയക്കാരെല്ലാം കൂടെ കൈയിട്ടുവാരി വീട്ടിലോട്ടു കൊണ്ടുപോവുകയും ചെയ്യും??... പിന്നെ എവിടുന്നു നന്നാവാനാ....?? പെട്ടെന്നൊന്നും നന്നാവില്ല... സമയമെടുക്കും.... ഇപ്പോൾ ഉള്ള കാര്യങ്ങളിൽ സന്തോഷിക്കുക....
@successmiracles
@successmiracles 2 года назад
Good video! That beach guy's staring is ridiculously annoying and can be scary for some people.
@hereitismahn7804
@hereitismahn7804 2 года назад
God's Own Country aanhh Nature kaaryathil otherwise 😄😄
@johnthomas9535
@johnthomas9535 2 года назад
👍 രാജസദസ്സിൽ മാത്രമല്ല ഞങ്ങൾ സ്വർഗത്തിൽ ചെല്ലുമ്പോഴും ഇതുതന്നെ പണി. രാജാവ് ഉറങ്ങുമ്പോൾ എങ്കിലും അവർക്കു വിശ്രമം ഉണ്ടായിരിന്നു. ഞങ്ങൾക്ക് അങ്ങനെയല്ല. ദൈവത്തിനു ഉറക്കം ഇല്ലാത്തതുകൊണ്ട് 24 x infinity സ്തുതിപാടൽ മാത്രം ആണ്‌.
Далее
Сколько стоит ПП?
00:57
Просмотров 96 тыс.
Iran launches wave of missiles at Israel
00:43
Просмотров 820 тыс.
Visiting Savaari in KERALA ~ SAVAARI by Shinoth Mathew
18:30
Arjun Family Manaf Media
25:47
Просмотров 93 тыс.