Тёмный
No video :(

കാട്ടിലൂടെ ബോട്ടിൽ സഞ്ചരിച്ചെത്തുന്ന ആദിവാസി ഊര്..Kani tribal hamlets in the forest 

B_Bro_Stories
Подписаться 187 тыс.
Просмотров 107 тыс.
50% 1

കാടിനുള്ളിലെ കാണി സമുദായത്തിന്റെ ഉരിലേക്ക്..
Kani tribal settlement. kani tribes. Kani tribal area. Kani village. Kani samudayam
tribal village.Tribal Colony.Tribal settlement.Tribal settlement in Tamilnadu. Tribal village.Tribal village Tamil Nadu.Tamil Nadu tribal village.Tribal Colony Tamilnadu.Tamil Nadu tribal Colony. Tamil Nadu village. Tribal food. Indian tribal. Tribal agriculture. Tribal food. Tamilnadu tribal food. Tamil Nadu tribal agriculture. Kani tribal village. Kani tribal settlement. Kanyakumari kani tribes. Kanyakumari village. Kanyakumari agriculture. Kanyakumari tribal area. Kanyakumari Kani settlement. Kanyakumari tribal village.
Village life.Tamilnadu village.Tamilnadu village life.village. Indian village.India village.bbrostories.routerecords.Ashraf Excel routerecords.Village food. Agriculture. Village agriculture.b.bro.stories

Опубликовано:

 

13 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 196   
@Nil-q6i
@Nil-q6i 7 месяцев назад
ഞാൻ കണ്ട വ്ലോഗിലും വ്ലോഗർ മാരിലും ഏറ്റവും ഇഷ്ടം നിങ്ങളെയും നിങ്ങളുടെ വ്ലോഗും ആണ്. നിങ്ങളുടെ കൂടെ സഞ്ചരിക്കുന്ന ഫീലിങ്ങാണ്.❤❤❤
@ahammedmubin1891
@ahammedmubin1891 Год назад
തമിഴ്നാട് എത്ര കണ്ടാലും അതിന്റെ മനോഹാരിത തീരില്ലെന്ന് കാണിച്ചു തരുന്ന ബി ബ്രോക്ക് ❤❤❤
@MohananMohanan-xf8gl
@MohananMohanan-xf8gl 2 месяца назад
ബിബിനുംഅനിൽ സാറിനും അഭിനന്ദനങ്ങൾ നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് . നല്ല അവതരണം.
@ranjithmenon8625
@ranjithmenon8625 Год назад
Hi ബിബിൻ ബ്യൂട്ടിഫുൾ vlog
@shabeermohammed2676
@shabeermohammed2676 Год назад
ഇത്തരം ഉൾഗ്രാമങ്ങളിൽ പോകുമ്പോൾ കയ്യിൽ സമ്മാനങ്ങൾ കരുതുക അറ്റ്ലീസ്റ്റ് കുട്ടികൾക്ക് മിട്ടായിയെങ്കിലും.. അതവർക്ക് കൊടുക്കുമ്പോൾ വല്ല്യ സന്തോഷമാകും നിങ്ങളോടുള്ള സഹകരണങ്ങളും മെച്ചപ്പെടും 👍
@b.bro.stories
@b.bro.stories Год назад
❤❤❤
@sajithakumari8768
@sajithakumari8768 Год назад
നിങ്ങളീ ചാനൽ സ്ഥിരമായിട്ട് കാണുന്ന ആളല്ലെന്ന് തോന്നുന്നു. ഇതിന് മുന്നൊരു വീഡിയോയിൽ B ബ്രോ ഇങ്ങനെയുള്ള സമ്മാനങ്ങൾ കൊടുക്കുന്നതിലെ ബുദ്ധിമുട്ടിനെ കുറിച്ചും അതിന്റെ നിയമവശങ്ങളെ കുറിച്ചുമെല്ലാം പറഞ്ഞിരുന്നു. എന്തായാലും B bro വീഡിയോ അടിപൊളി. തമിഴ് നാട് വീട്ടിട്ടൊരു കളിയില്ലെന്ന് തോന്നുന്നു അനിൽ സാറിനും B bro ക്കും 😄
@gressomathew3996
@gressomathew3996 Год назад
True
@shabeermohammed2676
@shabeermohammed2676 Год назад
@@sajithakumari8768 ഞാൻ കാണാൻ തുടങ്ങിയിട്ട് കുറെ ആയി പക്ഷെ സ്ഥിരം പ്രേക്ഷകനല്ല ഇടവിട്ട് ഇടവിട്ട് സമയമുള്ളപ്പോൾ കാണും.. ഏതൊരു കാര്യവും പ്രതേകിച്ചു ഇതുപോലുള്ള കാര്യങ്ങൾ അതായത് വിഡിയോയോക്കുള്ള കണ്ടെന്റ് വേണമെങ്കിൽ ഇച്ചിരി ബുദ്ധിമുട്ടില്ലാതെ എല്ലാം എളുപ്പത്തിൽ നടക്കില്ല.. കൊടുക്കേണ്ടത്തു കൊടുക്കണം മടക്കേണ്ടിടത്ത് മടക്കണം മറക്കേണ്ടിടത് മറക്കണം 🙏എല്ലാത്തിനും അതിന്റെതായ മയം നോക്കി വിളമ്പണം 😍
@sudhia4643
@sudhia4643 Год назад
എത്ര. കണ്ടാലും.. അവരെക്കുറിച്ചെത്ര കേട്ടാലും.. വീണ്ടു. വീണ്ടും. കാണാൻ. തോന്നും.. അല്ലേ. B. Bro... അതുതന്നെയാണ്. ഞങ്ങൾക്കും. ഇഷ്ടം... ❤❤. രണ്ടുപേർക്കും. സ്നേഹാദരം. 🌹🙏👌👍🌹. സുധി. എറണാകുളം.
@sunilhsunilsunilkumarh7339
@sunilhsunilsunilkumarh7339 Год назад
Oman il.. ഇരുന്ന് എൻ്റെ വില്ലേജ് കൺവാൻ പറ്റി സന്തോഷം ബ്രോ.... ഞാൻ നിംഗള വീഡിയോ കന്നുന subscriber അന്ന് ..വീട് mothiramalai..byby ബ്രോ
@b.bro.stories
@b.bro.stories Год назад
❤❤❤
@b.bro.stories
@b.bro.stories Год назад
❤❤❤
@sijup5058
@sijup5058 Год назад
Llp
@sijup5058
@sijup5058 Год назад
Plllqpppllpalqqpp
@harikuttan1167
@harikuttan1167 Год назад
സൂപ്പർ അടിപൊളി ✨️
@antonyf2023
@antonyf2023 Год назад
ഗുഡ്... ഗോ അഹെഡ്
@b.bro.stories
@b.bro.stories Год назад
❤❤
@PeterMDavid
@PeterMDavid Год назад
കുറച്ച് അഡ്വാൻസ് ആയ ആദിവാസികൾ 👍പാലം വന്നുകഴിഞ്ഞാൽ കുറെ കൂടി പുരോഗതി ആവും 👌❤
@b.bro.stories
@b.bro.stories Год назад
❤❤❤👍
@daisyjacquiline2579
@daisyjacquiline2579 Год назад
TN ആണ് അവരെ നോക്ക ന്നത്. കേരള മല്ല
@PeterMDavid
@PeterMDavid Год назад
@@daisyjacquiline2579 ചുമ്മാതല്ല ഇത്ര പുരോഗതി 🤗🤗🤗
@jayamenon1279
@jayamenon1279 Год назад
JAGATHI SREEKUMAR Cinimayil Paranja PECHIPARA DAM Kandathil Orupadu Santhosham Aayi 🙏 Very Nice Vedio 👌 Thanks Dear BIBIN THOMAS Ethrayum Nalloru Vedio Thannathinu 🙏🙏🙏
@rkzerolife
@rkzerolife Год назад
B ബ്രോ 🙏👍
@deepas5485
@deepas5485 Год назад
Nalla nalla kzchakal
@csunni3561
@csunni3561 Год назад
ബി.ബ്രോസിൻടെ കാട്ടിൽ കൂടി ഉള്ള യാത്രയും വനവാസികളുടെ ജീവിത സംപ്രദായങളും വീഡിയോ വഴി കാണിച്ചു തന്നത് വളരെ നന്നായിട്ടുണ്ട്. ഇതേ മാതിരി വീഡിയോകൾ എനിയും ടെലികാസ്റ്റ് ചെയ്യുന്നത് വളരെ നല്ലതാണ്. അഷ്റഫ്ൻടെ റൂട്ട് റിക്കോർഡ്സിനെക്കാളും നല്ലത് ആണ്.
@abdulsaleem934
@abdulsaleem934 Год назад
B. Bro. Vidio kandu orupaad ishttamaai.
@miltonantony5874
@miltonantony5874 Год назад
Super
@joselidhias
@joselidhias 11 месяцев назад
Your innocence...... Amazing keep it up.
@ragner8146
@ragner8146 Год назад
Good job B bro
@thomasvarghese838
@thomasvarghese838 Год назад
ഞാൻ ജനിച്ച് വളര്‍ന്ന നാട് മിസ്റ്റർ ബിപിന്‍ തോമസ് ന്റെ ബ്ലോഗില്‍ ലൂടെ കാണാന്‍ സാധിച്ചതിന് ബിഗ് സല്യൂട്ട്.
@shakirabdulrahman3373
@shakirabdulrahman3373 Год назад
അഷ്‌റഫ്‌ bhiyi യെ കണ്ടതിനു ശേഷമാണു ബ്രോന്റെ വിഡീയോസ് കാണുന്നത്..2 പേരെയും ഇഷ്ടം 😘😘
@priyapriyapriyapriya7872
@priyapriyapriyapriya7872 Год назад
ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന ചാനൽ
@b.bro.stories
@b.bro.stories Год назад
❤❤❤
@adhamworld6316
@adhamworld6316 Год назад
Near my place
@antonyf2023
@antonyf2023 Год назад
Gud
@bijut9230
@bijut9230 Год назад
എല്ലാം കാണുന്നുണ്ട് നല്ലവിഡിയോ 👍
@KrishnanSuki
@KrishnanSuki 4 месяца назад
நல்ல முயற்சி.. இந்த மக்களின் வாழ்கையை வெளி உலகிற்கு காட்டும் போது ... நிச்சயமாக மாற்றம் செய்தே ஆகவேண்டும் என்ற கட்டயமும் அரசுக்கு ஏற்படும் மக்களின் நிலைமாறும் வாழ்த்துகள்❤ நன்றியும் . ❤ தென்னிந்தியாவில் நாம் நம் நம் தாய்மொழியில் பேசுவோம் . புரியும் நமக்கு மட்டும் உலகில் வேறு மொழிக்காரர் பார்தால் வேற வேற மொழி பேசறாங்க அதற்க்கு பதிலும் என்னடா இது. என்று குழம்பி போவார்கள்😂😂😂😂
@sreekumarkumar8867
@sreekumarkumar8867 Год назад
Excellent So beautiful
@mohandasdas7595
@mohandasdas7595 Год назад
Good
@jitheshev5635
@jitheshev5635 Год назад
ഇല അടയും രണ്ടെണ്ണം വാങ്ങാമായിരുന്നു Kട്ടോ
@bijukumar7603
@bijukumar7603 Год назад
സൂപ്പർ വീഡിയോ ആണ്
@b.bro.stories
@b.bro.stories Год назад
❤❤❤👍👍
@TravelBro
@TravelBro Год назад
ഇതുപോലെ സ്ഥലത്ത് ഒക്കെ ചെല്ലുമ്പോൾ അവിടത്തെ തനതു ഭക്ഷണ രീതികൾ.. ഒക്കെ വേണ്ടേ പരീക്ഷിക്കാൻ... ആ ഇല അട miss ആക്കി 😔
@b.bro.stories
@b.bro.stories Год назад
❤❤❤
@mullerdavid6169
@mullerdavid6169 Год назад
Congratulations for your greatful graceful venture and gratitude for your wonderful information
@siyasophia940
@siyasophia940 Год назад
B bro 'kumbidiya' innale avidem kandu,innividem kandu😄😄😄😄 Bhayangaran❤️❤️❤️❤️❤️ . video super.
@malayalammovies3057
@malayalammovies3057 Год назад
😄😄
@b.bro.stories
@b.bro.stories Год назад
❤👍❤❤
@kunhavaalambattil1329
@kunhavaalambattil1329 Год назад
അടിപൊളി ബി ബ്രോ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻മറക്കാൻ പറ്റാത്ത വീഡിയോകൾ 🌹🌹🌹🌹🌹🌹🌹🌹
@b.bro.stories
@b.bro.stories Год назад
❤❤❤👍👍👍
@yasodaraghav6418
@yasodaraghav6418 Год назад
Adipoli vedio super
@b.bro.stories
@b.bro.stories Год назад
❤❤❤
@sugusugu8102
@sugusugu8102 Год назад
B bro Adipoli video 👍👍❤❤
@b.bro.stories
@b.bro.stories Год назад
❤❤❤
@Ashokworld9592
@Ashokworld9592 Год назад
ഹായ്.. സുനിൽസാർ. ബിബിൻ ബ്രോ. പേച്ചിപാറയിലെ എല്ലാവർക്കുമൊപ്പം.... ഞാൻ.. അശോക്‌ കുമാർ.. 🙏.. 💙ബ്രോ.. വീഡിയോ വളരെ ഇഷ്ട്ടപെട്ടു.. സ്നേഹമുള്ള ഗ്രാമനിവാസികളും പണ്ടുകാലങ്ങളിൽ ഉള്ള ചെറിയവീടും.. കടയും അവിടത്തെ പ്രകൃതിഭംഗിയും ഒരുപാട് ഇഷ്ട്ടായി 👌വീഡിയോ നല്ലരീതിയിൽ ബ്രോ ഷൂട്ടിംഗ് ചെയ്യുന്നുണ്ട്.. 👌ഒരു സൂപ്പർ വീഡിയോ 👍💙💙❤️💙❤️💙♥️🌼💚💚🌼♥️🌺♥️🌼💚👍
@b.bro.stories
@b.bro.stories Год назад
❤❤❤
@ccprasanth
@ccprasanth Год назад
മനോഹരമായ കാഴ്ചകൾ
@shajijoseph7425
@shajijoseph7425 Год назад
B.bro&Anilsir super 👌
@b.bro.stories
@b.bro.stories Год назад
❤❤❤
@artist6049
@artist6049 Год назад
ummini annan ❤
@sanjuh6251
@sanjuh6251 Год назад
Ur vidoes r amazing
@sheelakumary7386
@sheelakumary7386 Год назад
Hai b bro super
@sujikumar792
@sujikumar792 Год назад
nice vedio..👍👍
@nasheedabeegambeegam4478
@nasheedabeegambeegam4478 Год назад
നല്ല ഗ്രാമ കാഴ്ചകൾ 👍🏻👍🏻👍🏻♥️♥️
@mathangikalarikkal9933
@mathangikalarikkal9933 Год назад
Kollam tto nalloru video..
@jithinkichu
@jithinkichu Год назад
വളരെ നല്ല വീഡിയോ ആയിരുന്ന് പി എസ് സി എഴുതണം എന്നുള്ളത് അവർക്കു അറിയില്ല ജോലി കിട്ടിയാൽ അവരുടെ ജീവിത നിലവാരം മാറും ഇതൊക്കെ പറഞ്ഞു കൊടുത്ത ബി ബ്രോക്ക് സല്യൂട്ട് അടുത്തിടെ കണ്ട പട എന്ന പടത്തിൽ വിനായകൻ പറയുന്ന ഡയലോഗ് ഉണ്ട് നാളിതു വരെ ആളായിട്ടും കോടികൾ പല പദ്ധതിയ്ക്കലേക്കു വന്നിട്ടും ആദിവാസികൾ രെക്ഷപെടാത്തതിന്റെ കാര്യം ഇതാവും അവരുടെ അറിവില്ലായ്മയെ മുതലെടുക്കുക... ഇത് തമിഴ് നാട് ആയോണ്ട് അവരുടെ പദ്ധതികൾ ഒക്കെ കറക്റ്റ് അയ് നടപ്പിലാക്കും
@b.bro.stories
@b.bro.stories Год назад
❤❤❤
@RouteTraveler
@RouteTraveler Год назад
ഞാൻ അൽപ്പം വൈകി
@shapushapu8359
@shapushapu8359 Год назад
நன்றி ஏங்க ஊருக்கு வந்ததர்கு
@b.bro.stories
@b.bro.stories Год назад
❤❤❤
@mohammedrafi4878
@mohammedrafi4878 Год назад
അടിപൊളി 👍👍
@b.bro.stories
@b.bro.stories Год назад
❤❤❤
@najmudheenkvadakummala6950
@najmudheenkvadakummala6950 Год назад
B ബ്രോ തമിഴ്നാട് വിട്ട് വേറെ കളി ഇല്ല🌹🌹🌹🌹
@sumeshambadi4294
@sumeshambadi4294 Год назад
🤩🤩
@valasanaliyan5036
@valasanaliyan5036 Год назад
ഹായ് ഹായ് ഹായ്
@b.bro.stories
@b.bro.stories Год назад
Helo ❤❤
@ANOOP_TR
@ANOOP_TR Год назад
Parassala aduth aanu
@-._._._.-
@-._._._.- Год назад
5:53 -- 5:57 പഞ്ചി😀
@-._._._.-
@-._._._.- Год назад
36:06 ആ അറിയാത്ത സ്ഥലത്തെ ഗൂഗിൾ മാപ് location offline ആയി save ചെയ്ത് സൂക്ഷിച്ചു വെക്കുക നേരത്തെ,,പിനീട് gps on ആക്കി നടന്നാൽ മതി
@b.bro.stories
@b.bro.stories Год назад
❤❤❤
@hamzatharayil8356
@hamzatharayil8356 Год назад
സൂപ്പർ സഥലം....
@havabegam2051
@havabegam2051 Год назад
Arumai video b_bros💚🌷💚🌷 Ur smyl nice bro 🧢😊
@b.bro.stories
@b.bro.stories Год назад
❤❤❤👍👍
@nimishputhanpura
@nimishputhanpura Год назад
💕❤️💕❤️💞❤️
@ArunaNaidu-zd6cf
@ArunaNaidu-zd6cf Год назад
Super video 👌👌👌
@mohandasdas7595
@mohandasdas7595 Год назад
Super.ariea
@tissamuel8384
@tissamuel8384 Год назад
B bro welcome to amboory Superb place anu
@beenam1881
@beenam1881 Год назад
അമ്പുരിൽ എവിടെയാ
@satheeshsarovaramsatheeshs617
Rappru ❤❤😅
@nadhvanidhu6627
@nadhvanidhu6627 Год назад
👍🏻👍🏻👍🏻
@balucbabu3138
@balucbabu3138 Год назад
👍👍👍👍
@b.bro.stories
@b.bro.stories Год назад
❤❤❤
@malayalammovies3057
@malayalammovies3057 Год назад
🥰
@b.bro.stories
@b.bro.stories Год назад
❤❤❤
@GireeshNN
@GireeshNN Год назад
💗💗
@b.bro.stories
@b.bro.stories Год назад
❤❤❤
@sheelasaikumar7356
@sheelasaikumar7356 Год назад
Nice video ❤️
@muralidharan8890
@muralidharan8890 Год назад
അറിയപ്പെടാത്ത സ്ഥലങ്ങൾ കണ്ടകൊണ്ടിരിക്കുന്നത് ശബരി ട്രാവലറിലാണ് ഇതിപ്പോ ബിബിനും സുനിൽ സാറും കൂടി പൊളിക്കു വാണല്ലേ!
@b.bro.stories
@b.bro.stories Год назад
❤❤❤
@rajappanmk5807
@rajappanmk5807 Год назад
Super video 👍
@b.bro.stories
@b.bro.stories Год назад
❤❤❤
@mohamedmusthafa249
@mohamedmusthafa249 Год назад
Super vedo ❤️❤️❤️❤️❤️❤️
@b.bro.stories
@b.bro.stories Год назад
❤❤❤
@mohamedshihab5808
@mohamedshihab5808 Год назад
👌👌👌👌👌
@nishathankachan6924
@nishathankachan6924 Год назад
Super 💕💖💖💖💖💖💖💖💖💖💕💞💞💕💞💞💞💞
@abdulkaiyum6180
@abdulkaiyum6180 Год назад
Sims
@aamiesvlog9256
@aamiesvlog9256 Год назад
KL27 otherakaran sudheesh
@6rare
@6rare Год назад
അന്യായ കാഴ്ചകൾ 🙏🙏🙏
@b.bro.stories
@b.bro.stories Год назад
❤❤❤
@SahadevanUSA
@SahadevanUSA Год назад
You’re not editing video enough to cut out useless/repetitive information. Anything above 20 minutes is “lengthy”
@sanjuadiyaprathu4294
@sanjuadiyaprathu4294 Год назад
3rdgear കണ്ടപ്പാടെ ഇതിലേക്ക് വന്നതുകൊണ്ടാവാം ആ കച്ചവടക്കാരനെയും കടയും കണ്ടപ്പോൾ കോലാപൂരിലെ .. ആ ശിൽപ്പം കൊണ്ടുള്ള വില്ലേജിൽ തന്നെ ആണ് എന്ന് തോന്നി .....
@b.bro.stories
@b.bro.stories Год назад
❤❤❤❤👍👍
@sudhia4643
@sudhia4643 Год назад
B. Bro. യും. Ashraf. Bro. യും. You. Tube ചാനലിന്. അഭിമാനമാണ്..... കൂടെ. Sudhi. Backpacker..... Sabeel. Bro.
@tijomonjoseph5493
@tijomonjoseph5493 Год назад
ബിബിൻ നിങ്ങൾ വാങ്ങിയ ബിസ്കറ്റിനെക്കാളും നല്ലത് ആ ഇല അടയായിരുന്നു. രണ്ടെണ്ണം വാങ്ങാമായിരുന്നു.😢😥😢😥😢
@b.bro.stories
@b.bro.stories Год назад
😔😔❤❤❤
@ArunKumar-sc6sr
@ArunKumar-sc6sr Год назад
Paychiparadam ഒരു വീഡിയോ ചെയ്യാമോ.histrocial background ഇടുമോ.govt permission വേണോ
@meghabinil4371
@meghabinil4371 10 месяцев назад
NEXT TIME TRY FOOD❤
@musafir____ali_3535
@musafir____ali_3535 Год назад
💗💗💗
@KrishnaKumari-zh9wb
@KrishnaKumari-zh9wb Год назад
How Christians converted all these people to Christianity
@sabeelshebi8138
@sabeelshebi8138 Год назад
Nice bro
@Ajithmalu
@Ajithmalu Год назад
Tq anna engka oorla video cover pannathukku❤️❤️
@sujivinuvinu2821
@sujivinuvinu2821 Год назад
ഹായ് ബ്രോ സുഖമാണോ
@b.bro.stories
@b.bro.stories Год назад
❤❤❤❤ fine
@sujivinuvinu2821
@sujivinuvinu2821 Год назад
സുഖം
@farisafari4582
@farisafari4582 Год назад
B bro കൃഷിയും വ്യവസായവും രണ്ടും രണ്ടാണ്❤😂
@deepas5485
@deepas5485 Год назад
Thamil nattil krishik vavsayam ennanu paraunnathu
@farisafari4582
@farisafari4582 Год назад
@@deepas5485 ആണോ
@bilalidukkibilal7914
@bilalidukkibilal7914 Год назад
@@farisafari4582 yes
@gamegamegame7806
@gamegamegame7806 Год назад
2 ഇലയപ്പം വാങ്ങിക്കായിരുന്നില്ലേ
@ismailch8277
@ismailch8277 Год назад
super/bro👍👍
@rajeevrajan1875
@rajeevrajan1875 Год назад
👍
@Sirajudheen13
@Sirajudheen13 Год назад
Bbro ❤️❤️ ♥️♥️❤️
@b.bro.stories
@b.bro.stories Год назад
❤❤❤
@surasura5336
@surasura5336 Год назад
👍👍👍
@seleem-1
@seleem-1 Год назад
അല്ല ബ്രോ കാട്ടിലൂടെ ബോട്ടിൽ സഞ്ചരിക്കാൻ പറ്റുവോ 😜😜 ഞമ്മള് വെള്ളത്തിലൂടെയാ ബോട്ടിൽ പോകുന്നതേ.. ഞാനോടി 🏃‍♂️🏃‍♂️😜
@saraswathyb976
@saraswathyb976 Год назад
Makkaleyatrayilkandathellamsanthozhamthsrunne
@eajas
@eajas Год назад
🥰✌️✌️
@naturetravelloverskeralana9180
അല്പം ലാഗ് പോലെ തോന്നി. എന്നാലും വീഡിയോ കൊള്ളാം. കാണി സമുദായത്തിന് ഗവൺമെൻ്റ് തന്നെയാണ് റബ്ബർ വെച്ച് നല്കുന്നത്. കേരളത്തിലെ സെറ്റിൽമെൻറ് പോലെ കോൺക്രീറ്റ് വീടുകളൊന്നും ആയിട്ടില്ല.
@nichupanchu
@nichupanchu Год назад
Kumbidi ano ashrafkante koodeyum kandu ivideyum kandu
@anzarkarim6367
@anzarkarim6367 Год назад
👍👍👍🙋🙋🙋 .....
@b.bro.stories
@b.bro.stories Год назад
❤❤❤
@satheeshsatheesh7552
@satheeshsatheesh7552 Год назад
👍👍👍👌
@sheenatinto3953
@sheenatinto3953 Год назад
Hi bro
@b.bro.stories
@b.bro.stories Год назад
❤❤❤
@ramachandrant2275
@ramachandrant2275 Год назад
👍🙋👌♥️.....
@tharifvatanappally6026
@tharifvatanappally6026 Год назад
💐💐💐💐✌️✌️
@sathysathy9623
@sathysathy9623 6 месяцев назад
❤️❤️0
@travelworldpts9120
@travelworldpts9120 Год назад
@b.bro.stories
@b.bro.stories Год назад
❤❤❤
@binus2509
@binus2509 Год назад
🌹👍♥️
@ashraftkb4978
@ashraftkb4978 Год назад
👌👍❤️
@b.bro.stories
@b.bro.stories Год назад
❤❤❤
Далее