Тёмный

ഇപ്പോഴും പുറംലോകമായി ബന്ധമില്ലാത്ത കാടിനുള്ളിലെ ഗ്രാമമോ? | Entry Restricted 🚫 |Village in the forest 

B_Bro_Stories
Подписаться 189 тыс.
Просмотров 104 тыс.
50% 1

10 കിലോമീറ്റർ ഓളം നടന്നു അധികമാരും എത്തിപ്പെടാത്ത കൊടും കാടിനുള്ളിലെ ഗ്രാമം..
B.bro.Stories Insta ID :www.instagram....
Tamil Nadu tribal Colony. Tribal Colony. Tamil Nadu tribal village. Tribal village in Tamilnadu.
tribal village. Ooty tribal village. Ooty tourist place. Tourist place in Ooty. Ooty lake. Ooty Garden.Ooty village. Best place in Ooty. Ooty agriculture. Agriculture in Ooty. Tourist place in Ooty. Ooty Homestay. Ooty rooms. Budget travelling Ooty. Ooty. Ooty food. Forest Ooty. Agriculture in tribal village. Tribal village agriculture. Tribals in Ooty. Tribals.
Village life.Tamilnadu village.Tamilnadu village life.village. Indian village.India village.bbrostories.routerecords.Ashraf Excel routerecords.Village food. Agriculture. Village agriculture b.bro. stories

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 205   
@joshybenedict5370
@joshybenedict5370 Год назад
B' bro യുടെ ചാനൽ കണ്ടു കഴിഞ്ഞാൽ മനസ്സിനു ഒരു സുഖമാണ് പ്രകൃതി ഭംഗി ഒപ്പിയെടുത്ത മനോഹരമായ ഗ്രാമീണ കാഴ്ചകൾ നിഷ്കളങ്കരായ മനുഷ്യർ ഒന്നുമില്ലെങ്കിലും യാതൊരു പരാതിയുമില്ലാത്ത ഗ്രാമീണരുടെ ജീവിത കാഴ്ചകൾ . എല്ലാ ആധുനിക സൗകര്യത്തിലും ജീവിക്കുന്ന നമ്മൾക്ക് പരിഭവവും പരാതികളും ദൈവം നമുക്ക് തന്ന അനുഗ്രഹങ്ങൾ കാണാതെ പോകുന്നു.
@stantc77
@stantc77 Год назад
Correct
@saheershapa
@saheershapa Год назад
കാടും കാടിന്റെ മക്കളുടെ ജീവിതവും അതിമനോഹരമായ സ്ഥലങ്ങളും എല്ലാംകൊണ്ടും കിടിലൻ വീഡിയോ. 😍❤️
@satheeshklr6688
@satheeshklr6688 Год назад
പ്രകൃതിയുടെ മനോഹരമായ കാഴ്ചകൾ പ്രക്ഷകരിലേക്ക് എത്തിക്കുന്ന B bro യ്ക്ക് നന്ദി.
@b.bro.stories
@b.bro.stories Год назад
❤❤❤
@ayyappanpillai4957
@ayyappanpillai4957 Год назад
Ni
@manojkurian2846
@manojkurian2846 Год назад
​❤
@sameerusman8918
@sameerusman8918 Год назад
ഒരുപാട് നന്ദിയുണ്ട്...അതിലേറെ അഭിനന്ദനവും... കാരണം, ഇന്നത്തെ കാലത്ത് ന്യൂജനും പുരോഗമന സാങ്കേതികവിദ്യയും, പിന്നെ പുറം രാജ്യങ്ങളും കാണിച്ചു കണ്ണിനെ അതിശയിപ്പിക്കാനുള്ള തത്രപ്പാടിനിടയിൽ, ഒരുകുറേ സാധാരണക്കാരിൽ സാധാരണക്കാരായ, ഉള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിക്കുന്ന കാട്ടിനുള്ളിലെ ഒരു കൊച്ചു ഗ്രാമത്തിൽ വസിക്കുന്നവരുടെ ജീവിതം കാട്ടിത്തന്നതിന് ...
@lizypaul7423
@lizypaul7423 Год назад
ഏറ്റവും മനോഹരം ആയ ഒരു വ്ലോഗ് ആണ് ഇത് നമ്മൾ കാണാത്ത പല കാര്യങ്ങളും നേരിൽ കാണാൻ സാധിച്ചു. ഒരുപാട് സന്തോഷം
@royjoy6168
@royjoy6168 Год назад
പ്രകൃതിയിലെ മനോഹരമായ കാഴ്ചകൾ എത്ര സുന്ദരമാണ്. നാം ജീവിച്ചിരിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന അസുലഭമായ കാഴ്ചകൾ .. ഇത്തരം വീഡിയോകൾ സമ്മാനിക്കുന്ന താങ്കൾക്ക് ഏറെ നന്ദി🙏🙏
@shijump9708
@shijump9708 Год назад
ഈ വീഡിയോ കണ്ടിട്ട് എന്താ പറയേണ്ടതെന്ന് അറിയില്ല....അത്രയ്ക്ക് മനോഹരം 🥰🥰🥰👌👌👌👌..അത്രയ്ക്കിഷ്ടം. പ്രകൃതി എത്ര സുന്ദരം...പ്രകൃതിയോട് ഇണങ്ങി ചേര്‍ന്ന് ജീവിക്കുന്ന ഒരുപറ്റം ആളുകൾ....പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം....ചേട്ടന് നല്ലൊരു കൂട്ടക്കാരനെയും കിട്ടി...അജിത്തേട്ടന് വലിയൊരു thanks 🙏🙏🥰🥰...മറക്കാൻ പറ്റാത്ത കാഴ്ച്ചകൾ..ഒരുപാട് സ്നേഹത്തോടെ 🙏🙏🙏
@kavyapoovathingal3305
@kavyapoovathingal3305 Год назад
Beautiful video thankyou so much God bless you with all 🙏🥰
@rafeeqbabu5424
@rafeeqbabu5424 Год назад
തമിഴ്നാടിന്റെ ഗ്രാമീണ കാഴ്ചകൾ❤️❤️ഇഷ്ടം ❤️❤️
@jayamenon1279
@jayamenon1279 Год назад
Ethra Nalla Kazhchakal Aanu BIBIN Njangalilekkethikkunnathu Very Nice Vedio 👍🏽👌👍🏽
@b.bro.stories
@b.bro.stories Год назад
❤❤
@najmudheenkvadakummala6950
@najmudheenkvadakummala6950 Год назад
ബി ബ്രോ വീഡിയോ വളരെ മനോഹരമാണ് അവതരണവും കാട്ടിനുള്ളിലെ കൊച്ചു ഗ്രാമങ്ങളും അവിടുത്തെ അവരുടെ ജീവിതവും 🌹🌹🌹
@havabegam2051
@havabegam2051 Год назад
Beautifull mali kadu gramam. Nice house people's 👨‍👦‍👦 Ur all videos so nice bro 💚💚💚🌷 Oru traibal kallyanam video trai panaga b_ bro 🧢💚🌷😊
@robythomas3645
@robythomas3645 Год назад
നിങ്ങക്കൂടെ വീഡിയോ അടിപൊളിയാണ്..... Thanx bro...
@b.bro.stories
@b.bro.stories Год назад
❤❤👍👍
@ngopan
@ngopan Год назад
മനോഹരമായ കാഴ്ചകൾ.
@b.bro.stories
@b.bro.stories Год назад
❤❤❤
@sudhia4643
@sudhia4643 Год назад
ഇതുപോലൊരു. വീഡിയോ. ഞങ്ങളിലേക്കെത്തിക്കാൻ. B. Bro. യെ. സഹായിച്ച. അജിത്തിനും. മറ്റ് കൂട്ടുകാർക്കും. നന്ദി. 🙏🙏🙏. മനോഹരമായ. കാഴ്ചകളും. അവിടുത്തെ. സാധാരണക്കാരുടെ. ജീവിതരീതിയും.. വല്ലാത്തൊരു. അനുഭവം. തന്നെ.. 🙏🙏🙏🙏🙏🙏🙏. സുധി. എറണാകുളം.
@thyagarajanpillai585
@thyagarajanpillai585 Год назад
Beautiful place and good photos.
@b.bro.stories
@b.bro.stories Год назад
❤❤❤
@PeterMDavid
@PeterMDavid Год назад
വളരെ നല്ല എപ്പിസോഡ് 👌നല്ല കാഴ്ചകൾ 👍സൂപ്പർ ❤❤❤❤❤
@jamshi____mannarkkad6679
@jamshi____mannarkkad6679 Год назад
സത്യം പറഞ്ഞാൽ ഇത് കാണുന്ന എന്നെ പോല്ലേ കുറെ പ്രവാസികൾക്ക് ആണ് വല്ലാതാരു കണ്ണിന് കുളിർമ്മ
@lizypaul7423
@lizypaul7423 Год назад
ആദിവാസികളെയും അവരുടെ സംസ്കാരങ്ങളെയും ഒരുപാട് ഇഷ്ട്ടപെടുന്നു നിഷ്കളങ്കൻമാരായ മനുഷ്യർ
@Greeshuz
@Greeshuz Год назад
Bro... video orupadu ishttaye.. nalla avatharanam.. enium idhupolatha forest videos predhikshikunu.... 😇😇😇
@devasyapc391
@devasyapc391 Год назад
B - B നല്ല പശ്ചത്തല സംഗീതം സൂപ്പർ
@bennythomas2789
@bennythomas2789 Год назад
കൊള്ളാം ഇഷ്ടപ്പെട്ടു ബ്രോ തന്റെ വീഡിയോ.
@b.bro.stories
@b.bro.stories Год назад
❤❤❤
@lintofrancis8032
@lintofrancis8032 Год назад
നിങ്ങളെ കർണാടകത്തിൽ കണ്ടല്ലോ ബിബിൻ😀👍
@b.bro.stories
@b.bro.stories Год назад
Haha😄😄😄
@jamshi____mannarkkad6679
@jamshi____mannarkkad6679 Год назад
മച്ചാനെ നാട്ടിൽ വന്നിട്ട് തന്നെ ഒന്ന് കാണാൻ പറ്റുമോ
@suneeshme4645
@suneeshme4645 Год назад
വീഡിയോ കാഴ്ചകൾ ഭയങ്കരമാനത്
@b.bro.stories
@b.bro.stories Год назад
❤❤
@firosparambil4920
@firosparambil4920 Год назад
വ്ളോഗർമാർക്കിടയിലെ ലിജോ ജോസ് പല്ലിശ്ശേരി. അതിമനോഹരം
@mariyammajoseph3332
@mariyammajoseph3332 Год назад
Enriched with greenaries. Thanks for making such amazing videos for us. God bless you dear 🙏👍😍
@sandy____697
@sandy____697 Год назад
സൂപ്പർ കാഴ്ചകൾ 🔥❤️👍
@kuttanpillai5109
@kuttanpillai5109 Год назад
സൂപ്പർ... Thanks
@sreekumarkumar8867
@sreekumarkumar8867 Год назад
Very Very nice Excellent beautiful
@sadiksadi4261
@sadiksadi4261 Год назад
ഇടക്ക് വരുന്ന മ്യൂസിക് ഭയങ്കര desturbing ആണ് ബ്രോ.... ഒന്നുകിൽ സൗണ്ട് low ചെയ്ത് ഇടൂ
@santhisekhar8630
@santhisekhar8630 11 месяцев назад
നല്ല കാഴ്ച സൂപ്പർ👌
@yasodaraghav6418
@yasodaraghav6418 Год назад
Karnadakathilum thamiznatilum evideyanu adyam video cheithad all the best bibin
@b.bro.stories
@b.bro.stories Год назад
❤❤❤
@ami8211
@ami8211 Год назад
Hi. Please explore Meghamala also. Such a heavenly place it is and u can do it good
@peace3114
@peace3114 Год назад
Ford അല്ലേ, build quantity and engine super ആവും.
@riyas105riyas6
@riyas105riyas6 Год назад
B_Broooooooooooooooooi 👍👍👍
@b.bro.stories
@b.bro.stories Год назад
❤❤❤❤
@lekha6582
@lekha6582 Год назад
Thank you so much❤❤❤❤
@rajanplavida7516
@rajanplavida7516 Год назад
👍
@alibapputty5393
@alibapputty5393 Год назад
Hi b bro Sugalleee Onnum parayanilla Ente jillayanu Ee sthalam Njan kandittilla 🥰🥰🥰🥰
@shahulhameedkallumpuram727
@shahulhameedkallumpuram727 Год назад
Nice bro
@rajappanmk5807
@rajappanmk5807 Год назад
Super.
@b.bro.stories
@b.bro.stories Год назад
❤❤❤
@aljomaliakal826
@aljomaliakal826 Год назад
One of the best trekking video thank you
@hareeshmadathil6843
@hareeshmadathil6843 Год назад
പൊളിച്ചടുക്കി ബിബിൻ
@baburajnarayanan8701
@baburajnarayanan8701 Год назад
B Bro, super video🌹..
@finix1880
@finix1880 Год назад
Bro ashraf combo super
@paganesanpa.ganesan5220
@paganesanpa.ganesan5220 Год назад
Excellent job
@vinukutten1986
@vinukutten1986 Год назад
U deserves more.pls wear one shoe while you are travelling through forest.
@b.bro.stories
@b.bro.stories Год назад
❤❤❤
@sanumudattu93
@sanumudattu93 Год назад
Kerivada makkalee
@varghesekurian6274
@varghesekurian6274 Год назад
👍👍👍
@ragig2836
@ragig2836 Год назад
Very super vedio 👌👌👌👍
@b.bro.stories
@b.bro.stories Год назад
❤❤❤
@loveshore5493
@loveshore5493 Год назад
തമിഴ് നാടിൻെ സ്വന്തം മലയാളി വ്ളോഗർ
@rajalakshmisubash6558
@rajalakshmisubash6558 Год назад
Chakka ithu enthu month anu sept ano
@geniusmasterbrain4216
@geniusmasterbrain4216 Год назад
എല്ലാ videos ലും തമിഴ്നാട്ടിലാണെന്ന് പറയേണ്ട.. നീലഗിരി ജില്ല അവിടെയാണെന്ന് ഒട്ടുമിക്ക ആളുകൾക്കും അറിയാം... മാസത്തിൽ ചുരുങ്ങിയത് 3 തവണ ഊട്ടി കൂന്നൂർ കോത്തഗിരി യിലൊക്കെ തന്നെയാണ് Bro.. Video നന്നായിരിക്കുന്നു.. ആശംസകൾ 🌹🌹🌹🌹🌹🌹
@b.bro.stories
@b.bro.stories Год назад
അതുകൊണ്ടല്ല ബ്രദർ ഇടയ്ക്ക് പുതിയ ആൾക്കാർ വീഡിയോ കാണാൻ വരുന്നുണ്ട് അവർക്ക് ഒരു ഇതിനുവേണ്ടി പറയുന്നേ ഉള്ളൂ ഒരുപാട് സന്തോഷം സപ്പോർട്ട് ചെയ്യുന്നത് ❤❤❤❤
@Akkasuttu
@Akkasuttu Год назад
ബി ബ്രോ ഫാൻസ്‌ സൗദി
@b.bro.stories
@b.bro.stories Год назад
❤❤❤👍👍👍
@vijaypaul7881
@vijaypaul7881 Год назад
Thank you B Bro.....
@bhagawan2811
@bhagawan2811 Год назад
Great
@differentvlogsbysm3372
@differentvlogsbysm3372 Год назад
എന്റെ നാട്ടിൽ എത്തിയിട്ടും നിങ്ങൾക്ക് എരുമാട് എന്ന സ്ഥലത്ത് പോകുമോ കേരള അതിർത്തി പങ്കിടുന്ന താളൂര് അടിപൊളി സ്ഥലമാണ് ചേരംബാടി
@thomsonmathew9969
@thomsonmathew9969 Год назад
അടിപൊളി ബിബിൻ ബ്രോ, 👍
@saraswathyb976
@saraswathyb976 Год назад
Snthsundaramayayidam
@roopeshkv1363
@roopeshkv1363 Год назад
Super. B. Bro
@sujadevi.p8016
@sujadevi.p8016 Год назад
👌❤️ അതി സുന്ദരം🌹
@Mirror142
@Mirror142 Год назад
Once again a beautiful vlog - dr raj
@reneeshrajpr1541
@reneeshrajpr1541 Год назад
അണ്ണന്മാർ നിങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു
@mujeerman4624
@mujeerman4624 Год назад
👍👍👍💗💗
@b.bro.stories
@b.bro.stories Год назад
❤❤❤❤
@vlogwithahad189
@vlogwithahad189 Год назад
Nice 👍
@anodyne4305
@anodyne4305 Год назад
Ee അജിത് bro യുടെ നമ്പർ കിട്ടുമോ?
@muhammadhmehsin8496
@muhammadhmehsin8496 Год назад
Adipoliii 😍😍
@afsalca1734
@afsalca1734 Год назад
👍🏻
@b.bro.stories
@b.bro.stories Год назад
❤❤
@sudeeshdivakaran6217
@sudeeshdivakaran6217 Год назад
B bro Lines alla Layam aanu estate labour's inte company accommodation facility
@jamalvlog2315
@jamalvlog2315 Год назад
സൂപ്പർ വീഡിയോ 👍👍👍
@anzarkarim6367
@anzarkarim6367 Год назад
Nice views .... 🥰🥰🥰....
@b.bro.stories
@b.bro.stories Год назад
❤❤❤
@rahmanummerkutty306
@rahmanummerkutty306 Год назад
Ajith bro yude number ewde discriptionil🙄
@azeezjuman
@azeezjuman Год назад
B bro nice veedio
@mohamedshihab5808
@mohamedshihab5808 Год назад
മനോഹരം
@ambiliaravindbiju2816
@ambiliaravindbiju2816 Год назад
വീണ്ടും വിണ്ടും മനോഹരമായ കാഴ്ചകൾ thanks bibin💕
@balucbabu3138
@balucbabu3138 Год назад
👍👍👍👍👏
@noufalmonnoufalmon7925
@noufalmonnoufalmon7925 Год назад
B broo🔥💪🏻
@abdu8560
@abdu8560 Год назад
100 k ആവാൻ ❤️❤️❤️❤️
@b.bro.stories
@b.bro.stories Год назад
❤❤❤
@ushagireesan6652
@ushagireesan6652 Год назад
❤❤
@finix1880
@finix1880 Год назад
B bro fan from കൊല്ലം
@greeshu1780
@greeshu1780 Год назад
🙌😊
@b.bro.stories
@b.bro.stories Год назад
❤❤
@sakeerhussain733
@sakeerhussain733 Год назад
സാർ എവിടെ?
@najeekhan2704
@najeekhan2704 Год назад
Enthaanu eduthath marathinnu.?
@jerrykumbalanghi7531
@jerrykumbalanghi7531 Год назад
🧡🧡🧡
@nadhvanidhu6627
@nadhvanidhu6627 Год назад
Super bro 👍🏻
@shanavasmm9660
@shanavasmm9660 Год назад
B bro👍👍👍
@neethumolsinu6384
@neethumolsinu6384 Год назад
👌👌
@bejoybethelkoodal9519
@bejoybethelkoodal9519 Год назад
@samxm301
@samxm301 Год назад
😍😍😍
@Kingsrealestategroups
@Kingsrealestategroups Год назад
B bro camara കിടിലം വര്‍ക്ക് ....
@autojournalist7349
@autojournalist7349 Год назад
A b bro Fan
@wasimaliahmed
@wasimaliahmed Год назад
Drone shoots കുറച്ചൂടെ കൂട്ടണേ.
@navasshan6754
@navasshan6754 Год назад
❤️❤️❤️
@b.bro.stories
@b.bro.stories Год назад
❤❤
@PBS488
@PBS488 Год назад
Nice realy supar
@savadkottapuramsavad1060
@savadkottapuramsavad1060 Год назад
കാട്ടു,,, പോത്ത്,,,,,കുട്ടികളുമായി വന്ന് നിൽക്കുന്നു എന്ന്,,,നാട്ടു പോത്ത് പ്രസവിക്കുന്നത് കണ്ടവർ ആരെങ്കിലും ഉണ്ടോ ഈ വീഡിയോ ക്കണ്ടവരിൽ
@salah.k9526
@salah.k9526 Год назад
Bibin bro 👍🏻
@Sirajudheen13
@Sirajudheen13 Год назад
Super episode
@ellathsubair617
@ellathsubair617 Год назад
Ashraf try to reduce the lengthy vedio
@lilyjoseph9038
@lilyjoseph9038 Год назад
ഗൈഡ് എന്താണ് ഇങ്ങനെ. ഒന്നും പറയാതെ ചുമ്മാ പോകുകയാണല്ലൊ.
@nishathankachan6924
@nishathankachan6924 Год назад
Super ❤️💕💕💕💕💕💞💞💞💕💕
@-._._._.-
@-._._._.- Год назад
26:30👌
@-._._._.-
@-._._._.- Год назад
34:40 അതി മനോഹരം👍👌
@muraleedharanc70
@muraleedharanc70 Год назад
യാനൈ പള്ളം എന്നാണു തമിഴ് പേര്
Далее
ФОКУС -СВЕТОФОР
00:32
Просмотров 118 тыс.
Decompress small game, have time to play it!
00:35
Просмотров 3,9 млн