Тёмный

കാട്ടുനായ്ക്കൻമാരുടെ വയസ്സറിയിച്ച പെൺക്കുട്ടി പുറം ലോകം അറിയാത്ത ആചാരം Village Life in Indian tribal 

TK SHIJITH
Подписаться 6 тыс.
Просмотров 79 тыс.
50% 1

വയനാട് ജില്ലയിലെ മുട്ടിൽ മലയിലെ മടിത്തട്ടിൽ കോൽപ്പാറ കോളനിയിലെ കാട്ടുനായക്കൻ ആദിവാസികളുടെ പെൺകുട്ടികൾ വയസ്സ് അറിയിക്കുമ്പോഴുണ്ടാവുന്ന ആചാരം(Menstrual time )
2 മാസം കാട്ടിൽ പ്രത്യേക തരം ഇലകൾ കൊണ്ടും മുളകൊണ്ടും കൂടുണ്ടാക്കി അതിനുള്ളിൽ പെൺകുട്ടികളെ താമസിപ്പിക്കുന്നു. പൂമ്പാറ്റ അതിൻ്റെ ലാവയിൽ നിന്നും കൂട് പൊളിച്ച് വരുന്ന പോലെ ഒരു പ്രത്യേക തരം ആചാരം ഇത് ഇന്ത്യയിലെ കാട്ടുനായക്കൻ ആദിവാസി ഗോത്രങ്ങളിൽ കണ്ട് വരുന്നു.
#TRIBALGIRLS#MENSTRUALTIME#WAYANAD
TRIBAL WAYANAD, KERALA INDIA
The ritual of announcing the age (menstrual time) of the Katunayakkan adivasi girls in Kolpara colony in the lap of Muttil hill in Wayanad district
For 2 months, the girls make nests in the forest with special types of leaves and bamboo and keep them inside. It's a special kind of ritual found in the wild tribes of India.
TRIBAL WAYANAD, KERALA INDIA

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 939   
@Fabi1988
@Fabi1988 4 года назад
പുതിയ അറിവാണ് ഇത് ഞാൻ മുൻബ് കണ്ടിട്ടില്ല. ഒരു രാജ്യം ഒരുപാട് ഭാഷകൾ ഒരുപാട് വേഷം കുറെ സംസ്കാരം മനോഹരമായ കുറെ സ്ഥലങ്ങൾ ശെരിക്കും സുന്ദരമാണ് നമുടെ ഇന്ത്യ 😍😍😍
@TKSHIJITHPHOTOGRAPHY
@TKSHIJITHPHOTOGRAPHY 3 года назад
അതെ നമ്മുടെ ഇന്ത്യ എത്ര മനോഹരമാണ്
@alayaanagha1268
@alayaanagha1268 2 года назад
😍
@RaJan-jb5jy
@RaJan-jb5jy 2 года назад
.. ,,, ..........noIBM
@pmjmodels
@pmjmodels 4 года назад
നല്ല ആചാരമാണ് ഇത് തമിഴ് നാട്ടിൽ എല്ലായിടത്തും ഉണ്ട് വയസറിയ്യിച്ച പെൻ കുട്ടിക്കു കൊടുക്കുന്ന മര്യദയാണ് ഈ ആചാരം☺️🌻🌻🌻
@Mahesh_vlogs123
@Mahesh_vlogs123 4 года назад
വയനാടിന്റെ ആചരഗൽ മറ്റുള്ളവർക്ക് കാണിച്ചു കൊടുത്തതിന് ഒരുപാട് നന്ദി ഞാൻ തന്നെ ഇപ്പോഴാണ് ഇത് അറിയുന്നത്
@TKSHIJITHPHOTOGRAPHY
@TKSHIJITHPHOTOGRAPHY 3 года назад
താക്സ്
@ushak.g587
@ushak.g587 2 года назад
Najum oru Wayanad kari... e thonnu kanditu polumilla....ante family lum Ella..avideyum poyittumilla e chadaginu...arum parayilla.nanakedanu...kanubol othiri happy
@mashisworldbyasbaramansoor285
@mashisworldbyasbaramansoor285 4 года назад
ഇങ്ങനെ ഉള്ള ആചാരങ്ങൾ ഇപ്പോഴും ഉണ്ട് എന്ന് കാണിച്ചു തന്നതിന് ഒരുപാട് thanks, ഞാൻ കൂട്ടയിട്ടോ തിരിച്ചും സപ്പോർട്ട് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു
@shaazfamily4204
@shaazfamily4204 4 года назад
ഞാനും ഇണ്ടല്ലോ... ഇവിടേം വാ.... കൂട്ടാവാം.. 😍👍കട്ട സപ്പോർട്ട് കാണും ❤️❤️❤️❤️🤩🤩👍
@sajukumarkanichar
@sajukumarkanichar 4 года назад
വയസ്സ് അറിയിച്ച പെൺകുട്ടി വയനാട് കാട്ടുനായ്ക്കർ വിഭാഗത്തിൻ്റെ ആചാരം avatharam super all the best kkoottaitto
@popzzmedia
@popzzmedia 4 года назад
സൂപ്പർ കൂട്ടായിട്ടുണ്ട്
@Santhwanamayurclinic
@Santhwanamayurclinic 4 года назад
ഓരോ നാട്ടിലെയും നമ്മൾ അറിയാതെ പോകുന്ന ആചാരങ്ങൾ പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി...... നല്ല അവതരണം.. മനോഹരമായ പശ്ചാത്തലം....... Watched nd sbcd👍👍👍👍
@ponnuponnavarietyworld5051
@ponnuponnavarietyworld5051 4 года назад
എനിക്കിങ്ങനെ ആചാരങ്ങൾ ഒക്കെ bayankara ishtanu. Koottayitto thirichum varane. Video kanane
@divyasreetk9925
@divyasreetk9925 4 года назад
Proud of you Ettoi........❣️❣️Good Job........👏👏
@TKSHIJITHPHOTOGRAPHY
@TKSHIJITHPHOTOGRAPHY 4 года назад
അനിയത്തി കുട്ടി💝
@fazalraaz
@fazalraaz 4 года назад
മുമ്പ് കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമായിട്ടാണ് .. Thank you
@TKSHIJITHPHOTOGRAPHY
@TKSHIJITHPHOTOGRAPHY 4 года назад
Thanks
@FarhasWorld
@FarhasWorld 4 года назад
Good presentation ❣️❣️ അവതരണം പറയാതിരിക്കാൻ പറ്റില്ല. അത്രക്ക് ഉഷാറിയിരുന്നു 😍😍😍 ഞാനും ജോയിൻ ചെയിതു 😍😍
@mahimascariacake8509
@mahimascariacake8509 2 года назад
Anta channel onum support cheymo plzzzzzzzzzzxzzzzzz
@busharahakeem378
@busharahakeem378 11 месяцев назад
ഞാൻ വയനാട് ആണ് ഇവരുടെയൊക്കെ ആചാരങ്ങളും ജീവിത രീതിയും പ്രത്യേക രസമാണ് കാണാൻ 👍👌
@TKSHIJITHPHOTOGRAPHY
@TKSHIJITHPHOTOGRAPHY 11 месяцев назад
Thanks for your valuable comments
@jeejasworld
@jeejasworld 4 года назад
ഓരോ നാട്ടിലെ ഓരോ ആചാരങ്ങൾ ആദ്യമായിട്ട് കാണുന്നത്👍
@RITHOOSTips
@RITHOOSTips 4 года назад
എത്ര മനോഹരമായ അചാരങ്ങൾ സൂപ്പർ വീഡിയോ.......
@parveensworld7219
@parveensworld7219 4 года назад
ഇങ്ങനെ ഒക്കെ ആക്കിയാൽ ഇതൊക്കെ എല്ലാരും അറിയൂലെ നാണക്കേട് ayyee
@ramyachandran7141
@ramyachandran7141 3 года назад
ഇതിലെന്ത് അയ്യേ ഇരിക്കുന്നു 🙄
@vallivalli4781
@vallivalli4781 2 года назад
Ethokke avarde acharam alle... Ayye parayan endh erikkanu..
@ushak.g587
@ushak.g587 2 года назад
Allaudem mind eganokke aanu...
@manjukk3673
@manjukk3673 2 года назад
ഇതൊക്കെ ആചാരങ്ങൾ ആണ്
@sunilbabumt4004
@sunilbabumt4004 4 года назад
ഇനിയും ഇത്തരം മനോഹരമായ ആചാരങ്ങളുടെ video പ്രതീക്ഷിക്കുന്നു. നന്മകൾ മാത്രം നേരുന്നു
@TKSHIJITHPHOTOGRAPHY
@TKSHIJITHPHOTOGRAPHY 4 года назад
ഇനിയും ഒരുപാട് വീഡിയോകൾ ഉടൻ
@AASH.23
@AASH.23 4 года назад
വ്യത്യസ്തമായ ആചാരങ്ങൾ 👍👍👍👍ഇപ്പൊ ഇതൊന്നുമില്ല.. സൂപ്പർ പല ആചാരങ്ങൾ അറിയാൻ പറ്റി താങ്ക്സ്
@KunjikuttiesLifeWorld
@KunjikuttiesLifeWorld 4 года назад
Nalla avatharanam videos ful kandu. Very good 👍👍👍👍
@ponnusrayasworld6363
@ponnusrayasworld6363 4 года назад
ഓരോരോ ആചാരങ്ങൾ ആദ്യമായാണ് കാണുന്നത് കൂട്ടായിട്ടൊ
@AmmuTipTalks
@AmmuTipTalks 4 года назад
നല്ല മനോഹരമായ കാഴ്ചകൾ നല്ല മനോഹരമായ അവതരണം അറിയാത്ത ഒരുപാട് കാര്യങ്ങൾ ഇവിടെ വന്ന് അറിഞ്ഞു ഇങ്ങോട്ട് വരണേ
@RandomSykoGLOBAL
@RandomSykoGLOBAL 4 года назад
Ente channelil koodiyum kootaavaamo Naan thirichum koootaavam
@PonnusePlanet
@PonnusePlanet 4 года назад
കൊള്ളാമല്ലോ ആചാരങ്ങൾ ഞാൻ കൂട്ടായി ഇപ്പോൾ തൊള്ളായിരത്തി അറുപത്തി രണ്ട് വ്യൂസ് ആയിരത്തി എഴുനൂറ്റി പതിനച് ലൈക്‌ മുന്നൂറ്റി എഴുപത്തി അഞ്ച്
@shaazfamily4204
@shaazfamily4204 4 года назад
ഞാനും ഇണ്ടല്ലോ... ഇവിടേം വാ.... കൂട്ടാവാം.. 😍👍കട്ട സപ്പോർട്ട് കാണും ❤️❤️❤️❤️🤩🤩👍
@malappurampoovi5761
@malappurampoovi5761 4 года назад
Good Thanks for sharing this Stay connected
@NiyaBeautys
@NiyaBeautys 4 года назад
ഓരോ ർ ത്തർക്ക് ഒരോ ആചാരം ഞാൻ കൂട്ടായി
@theequilibriums6712
@theequilibriums6712 4 года назад
Very interesting. Thanks for sharing.
@GingerlineMedia
@GingerlineMedia 4 года назад
Super 👍
@ashiqpattani3747
@ashiqpattani3747 3 года назад
ഇതിൻ്റെ ഭാഗമായി പലതരത്തിലുള്ള ആചാരങ്ങളും പണ്ടൊക്കെ എല്ലാ മതങ്ങളിലും ഉണ്ടായിരുന്നു.. മനുഷ്യൻ പുരോഗമിച്ചപ്പോൾ ഇതാക്കെ മാറി എന്നേയുള്ളൂ. കാടിൻ്റെ ഏരിയ കളിൽ താമസി ക്കുന്നവർ ഇപ്പോഴും ഇതൊക്കെ ആചരിക്കുന്നു. . ഇതൊക്കെ എടുത്തു പോണം എന്നാണ് എൻ്റെ അഭിപ്രായം.
@TKSHIJITHPHOTOGRAPHY
@TKSHIJITHPHOTOGRAPHY 3 года назад
അവരുടെ അചാരങ്ങളെ നിങ്ങൾക്ക് മുൻപിൽ കാണിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ് നിങ്ങളുടെ വിലയേറിയ കമന്റിന് നന്ദി
@AgrimediavlogMusthafa
@AgrimediavlogMusthafa 4 года назад
മണ്ണിന്റെ മക്കളുടെ കാഴ്ചകള്‍ ,ഒത്തിരി ഇഷ്ട്ടായി
@TKSHIJITHPHOTOGRAPHY
@TKSHIJITHPHOTOGRAPHY 3 года назад
Thank you for your valuable suggestion
@malluprankan1494
@malluprankan1494 4 года назад
ആചാരങ്ങളും വിശ്വാസങ്ങളും ഈ നാട്ടിൽ നില നിൽക്കട്ടെ അനാചാരങ്ങൾ തുലയട്ടെ എല്ലാവർക്കും എന്നും നല്ലത് മാത്രം വരട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു 👍👍👍🔔🔔🔔🔔👍👍👍👍👍
@shaazfamily4204
@shaazfamily4204 4 года назад
ഞാനും ഇണ്ടല്ലോ... ഇവിടേം വാ.... കൂട്ടാവാം.. 😍👍കട്ട സപ്പോർട്ട് കാണും ❤️❤️❤️❤️🤩
@Jonemedia
@Jonemedia 4 года назад
കൂടെ കൂട്ടിയിട്ടുണ്ട്. അവിടെത്തെ വീഡിയോ കാണിച്ചു തന്നതിന് നന്ദി
@marvelmagicwithkalluparu8258
@marvelmagicwithkalluparu8258 4 года назад
നല്ല ഇൻഫർമേഷൻ ,നമ്മുടെ വീഡിയോ കണ്ടു അഭിപ്രായം പറയാൻ മറക്കണ്ട
@vimalu439
@vimalu439 4 года назад
നാന്നായിട്ടുണ്ട് നല്ല അവതരണം ഞാൻ കൂട്ട് ആയിട്ടോ
@Fashiondaytrends
@Fashiondaytrends 4 года назад
Adhyamayi kanunnu ingane ulla achaaram.
@eduworldmalayalamchannelby8009
@eduworldmalayalamchannelby8009 4 года назад
ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരാചാരം കാണുന്നത്..... എന്തായാലും വീഡിയോ വളരെ അധികം ഉപകാരപ്പെട്ടു..... കൂട്ടായി .....
@shaazfamily4204
@shaazfamily4204 4 года назад
ഞാനും ഇണ്ടല്ലോ... ഇവിടേം വാ.... കൂട്ടാവാം.. 😍👍കട്ട സപ്പോർട്ട് കാണും ❤️❤️❤️❤️🤩
@amaldev5234
@amaldev5234 3 года назад
അറിയാതെ പോയ ആചാരങ്ങൾ..... കണ്ടറിഞ്ഞു... good presentation
@TKSHIJITHPHOTOGRAPHY
@TKSHIJITHPHOTOGRAPHY 3 года назад
Thanks for your valuable comment
@easyhometailorthumbicreati800
@easyhometailorthumbicreati800 4 года назад
Ho nte makkaleee 😆😆😆😆🤩🤩🤩🤩🤩🤩🤩🤩🤓🤓🤓 ചിരിച്ച് മടുത്തു ഇതു viral avum ttooo 😆😆😆🤩🤩
@SHAIJU24VLOG
@SHAIJU24VLOG 4 года назад
ഇതൊരു നല്ലൊരു അറിവാണ് Kuttayitundu
@pradeepu449
@pradeepu449 2 года назад
ആദ്യകാലങ്ങളിൽ നമ്മുടെ നാട്ടിലും ഇങ്ങനെയുള്ള ആചാരം ഉണ്ടായിരുന്നു നമ്മൾ ഇപ്പോൾ ഇങ്ങനെ ആചാരം അനുഷ്ടിക്കുമായിരുന്നു ഇപ്പോൾ അത് ഇല്ല
@machoosworld3074
@machoosworld3074 4 года назад
നന്ദി ആദ്യമായിട്ടാണ് കാണുന്നത്
@Afsiyasworld
@Afsiyasworld 4 года назад
Super presentation innathe kalath ithupoleyokkkeyunddle
@MULAIKAKITCHEN
@MULAIKAKITCHEN 3 года назад
ഇതൊക്കെ കാണുന്ന തന്നെ ഒരു ഇങ്ങനെ ഒരു വീഡിയോ വന്നതുകൊണ്ട് അല്ലേ വളരെ ഉപകാരം അറിഞ്ഞതിലും കണ്ടെത്തിയ സന്തോഷം
@prajishabineesh2586
@prajishabineesh2586 4 года назад
Nalla camera. Adipoli soottuukal
@navanivashow6941
@navanivashow6941 4 года назад
Thanks for sharing..stay connected my friend 🤝
@spicykitchenmagic
@spicykitchenmagic 4 года назад
പുറംലോകം അറിയാത്ത എന്തല്ലാം ആചാരം, thanks for sharing
@hayafadisworld2828
@hayafadisworld2828 4 года назад
ഓരോ നാട്ടിലും പലതരത്തിലുള്ള ആചാരങ്ങൾ. Thanks for sharing കൂട്ടു കൂടി
@shaazfamily4204
@shaazfamily4204 4 года назад
ഞാനും ഇണ്ടല്ലോ... ഇവിടേം വാ.... കൂട്ടാവാം.. 😍👍കട്ട സപ്പോർട്ട് കാണും ❤️❤️❤️❤️🤩🤩👍
@rameesap2738
@rameesap2738 3 года назад
വളരെ നന്നായിട്ടുണ്ട് താങ്ക്സ്
@TKSHIJITHPHOTOGRAPHY
@TKSHIJITHPHOTOGRAPHY 3 года назад
Thanks ❤️
@COSMOSCOSTUMEDESIGNER
@COSMOSCOSTUMEDESIGNER 4 года назад
ഇങ്ങനെ ഞാൻ ആദ്യമായി കാണുന്നത..കൂട്ടായി ട്ടുണ്ട് ട്ടോ
@ammommavlogs8502
@ammommavlogs8502 4 года назад
അടിപൊളി നന്നായിട്ടുണ്ട് ഇനിയും ഇങ്ങനെ ഉളള വീഡിയോ കാണാൻ വേണ്ടി ഞാൻ കൂട്ടായി
@EliteCafeMalayalam
@EliteCafeMalayalam 4 года назад
Great sharing Kootayito on behalf of M4 Movies 101
@Bismillah123-n7w
@Bismillah123-n7w 4 года назад
Good presentation👍 വ്യത്യസ്തമായ ആചാരങ്ങൾ . ഈ അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ചതിന് നന്ദി 🥰.
@shijishanoj2467
@shijishanoj2467 4 года назад
Puthiya kaychagal THANKS for sharing
@poppyvlogs
@poppyvlogs 4 года назад
Verity
@allustube402
@allustube402 4 года назад
Woh super
@TKSHIJITHPHOTOGRAPHY
@TKSHIJITHPHOTOGRAPHY 4 года назад
Thanks for comment
@MalusVlog
@MalusVlog 4 года назад
Ee ajaragal ellam Njan Eppo kanunnne Agotum varane
@Technicalfacemalyalam
@Technicalfacemalyalam 4 года назад
കൂട്ടായ് ഉണ്ട് അടിപൊളി വീഡിയോ എൻറെ വീഡിയോ കാണണം മൂന്ന് മിനിറ്റ് എങ്കിലും
@shaazfamily4204
@shaazfamily4204 4 года назад
ഞാനും ഇണ്ടല്ലോ... ഇവിടേം വാ.... കൂട്ടാവാം.. 😍👍കട്ട സപ്പോർട്ട് കാണും ❤️❤️❤️❤️🤩🤩👍
@AamiAppu
@AamiAppu 4 года назад
സൂപ്പർ ആചാരം ഞാൻ വന്നു കണ്ടു
@W.U.T.160
@W.U.T.160 4 года назад
Very nice share! my friend :)
@rakhipradeep4622
@rakhipradeep4622 4 года назад
നന്നായിട്ടുണ്ട് ഞാൻ ഇത് ഫസ്റ്റ് ഇന്ന് കാണുന്നത് ഞാൻ കൂട്ടായി
@bibinskalady
@bibinskalady 4 года назад
നല്ല വീഡിയോ.. എല്ലാർക്കും ഉപകരിക്കും.. സ്വാഗതം
@sherinsbeautyvlog3067
@sherinsbeautyvlog3067 4 года назад
Thanks for uploading Stay connected
@shinoobbinoy6624
@shinoobbinoy6624 4 года назад
Super
@TKSHIJITHPHOTOGRAPHY
@TKSHIJITHPHOTOGRAPHY 4 года назад
Thanks
@RaniyasChannel
@RaniyasChannel 4 года назад
ഈ കാലത്തും ഇങ്ങനെയൊക്കെ ഉണ്ടെന്നു വിശ്വസിക്കാൻ പറ്റുന്നില്ല 😲ഫുൾ കണ്ടു കൂടിയിട്ടുണ്ട്
@shaazfamily4204
@shaazfamily4204 4 года назад
ഞാനും ഇണ്ടല്ലോ... ഇവിടേം വാ.... കൂട്ടാവാം.. 😍👍കട്ട സപ്പോർട്ട് കാണും ❤️❤️❤️❤️🤩
@Newpaachuzworld
@Newpaachuzworld 4 года назад
ഓരോ വിഭാഗത്തിൽ പെട്ടവർക്ക് ഓരോ ആചാരങ്ങൾ വീഡിയോ നന്നായിട്ടുണ്ട്
@RIFAEECOLOURS
@RIFAEECOLOURS 4 года назад
തീർച്ചയായും full സപ്പോർട് ഉണ്ടാവും. തിരിച്ചും വരണേ.
@AAMIZNEST
@AAMIZNEST 4 года назад
Puthiya arivukalum manoharamaaya kaazhchakalum pank vechathinu thanks Good video👌
@KeralaspiceDishkeralaspicedish
@KeralaspiceDishkeralaspicedish 4 года назад
നല്ല അവതരണം നന്നായിട്ടുണ്ട്,
@lijiraveendranlijiraveendr5685
@lijiraveendranlijiraveendr5685 4 года назад
ഇങ്ങനെയും ചില ആചാരങ്ങൾ........😊Good.........👍👍👍👍
@TKSHIJITHPHOTOGRAPHY
@TKSHIJITHPHOTOGRAPHY 4 года назад
Thanks
@LachusCorner272
@LachusCorner272 4 года назад
Ithu kollallo... adyam aayitta ...
@CrackUpdates
@CrackUpdates 4 года назад
Great info
@RifthasKitchen
@RifthasKitchen 4 года назад
Nannayittund inganeyum aacharam undenn manassilakkan sadichu
@SaaSWorld
@SaaSWorld 4 года назад
നല്ല ആചാരങ്ങൾ 😍😍😍ഞാനും വന്നു, കൂട്ടും കൂടി
@rijucheruvathoor
@rijucheruvathoor 4 года назад
നല്ല അവതരണം😊 njan vannu stay connected
@SohagCraftandarttutorial
@SohagCraftandarttutorial 4 года назад
16 like Full watched video stay connected 👍👍👍👍👍
@hugzzmedia
@hugzzmedia 4 года назад
വളരെ നല്ല ആചാരങ്ങൾ. But എനിക്ക് തോനുന്നു ഇങ്ങനെ ഒക്കെ വേണം 😁
@gamerstech4570
@gamerstech4570 4 года назад
Adipoli nice sharing bro Kootayi tto
@darktroll131
@darktroll131 4 года назад
അറിയാത്ത കാര്യം ആയിരുന്നു... ഇവിടെ വന്നത് കൊണ്ട് അറിയാൻ സാധിച്ചു... 🥰 ഞാൻ വന്നു കേട്ടോ... തിരിച്ചും വരാൻ മറക്കല്ലേ
@Neethuzzz
@Neethuzzz 4 года назад
796👍👍 ഞാൻ കൂട്ടയിട്ടോ...അങ്ങോട്ടും വരണേ ✌️✌️🤩
@puttumpattumpandikkad3818
@puttumpattumpandikkad3818 4 года назад
അങ്ങനെ ആ അജാരവും കണ്ടു കേട്ടു പോളി
@Serinsartho
@Serinsartho 4 года назад
different video nice thank you
@Hometechnicianmalayalam
@Hometechnicianmalayalam 4 года назад
അടിപൊളി. വെത്യസ്തമായ ചാനൽ. കൂട്ടായിട്ടുണ്ട്. തിരിച്ചു വരണേ. എല്ലാ വിത ആശംസകളും ❤️✌️✌️
@shaazfamily4204
@shaazfamily4204 4 года назад
ഞാനും ഇണ്ടല്ലോ... ഇവിടേം വാ.... കൂട്ടാവാം.. 😍👍കട്ട സപ്പോർട്ട് കാണും ❤️❤️❤️❤️🤩
@hizashorts
@hizashorts 4 года назад
New ariv Thannathil Thanks Koottayitto
@shamsishanuzz5037
@shamsishanuzz5037 4 года назад
Nice Agottum varumennu vishwasikunnnu
@TKSHIJITHPHOTOGRAPHY
@TKSHIJITHPHOTOGRAPHY 4 года назад
വീഡിയോ കണ്ട് സമ്പ് ചെയ്താലെ ആവൂ.''
@NasrinzWorld
@NasrinzWorld 4 года назад
Your presentation was so good
@JOJOZVlog
@JOJOZVlog 4 года назад
Nice video....thanks for sharing
@easyhometailorthumbicreati800
@easyhometailorthumbicreati800 4 года назад
പ്രധീക്ഷ കളയേണ്ട ഒരു പൂ തന്നാൽ പൂക്കുട്ട തരും ഇത് കൊള്ളാമല്ലോ 👌👌✌️✌️ thanks for sharing New ariv Njaaan ponillaaa ivide koodi ഇഷ്ടവും തന്നു ട്ടോ
@YesitsBDN
@YesitsBDN 4 года назад
എനിക്കും തരുമോ പൂക്കുട്ട
@shaazfamily4204
@shaazfamily4204 4 года назад
ഞാനും ഇണ്ടല്ലോ... ഇവിടേം വാ.... കൂട്ടാവാം.. 😍👍കട്ട സപ്പോർട്ട് കാണും ❤️❤️❤️❤️🤩🤩👍👍
@shaazfamily4204
@shaazfamily4204 4 года назад
@@YesitsBDN ഞാനും ഇണ്ടല്ലോ... ഇവിടേം വാ.... കൂട്ടാവാം.. 😍👍കട്ട സപ്പോർട്ട് കാണും ❤️❤️❤️❤️🤩🤩👍
@Goshanth55
@Goshanth55 4 года назад
കാണാൻ സാധിച്ചതിൽ സന്തോഷം 👍👍👍👌
@TKSHIJITHPHOTOGRAPHY
@TKSHIJITHPHOTOGRAPHY 4 года назад
Thanks
@vinodh_joshua
@vinodh_joshua 4 года назад
Kaanan nannayittundu....good share.....New friend here ...stay connected..
@RKDBCooking
@RKDBCooking 4 года назад
This is great video! Thanks for sharing!
@marappalamjunction212
@marappalamjunction212 4 года назад
Ahaa.. ethra manoharamaaya aachaarangal... adipoli.. tamilnatil ithupolulla achaarangal ippozhumundennu thonunnu.. nice information bro
@ROOMISWORLD
@ROOMISWORLD 4 года назад
വീഡിയോ ഫുൾ കണ്ടു വന്നു ഡിയർ 👍
@CoralParadise
@CoralParadise 4 года назад
ഞാൻ വന്ന് കൂട്ടായി . തിരിച്ചും എന്നും വരണേ. ഞാൻ എന്നും കൂട്ടായി ഉണ്ടാവും
@teenasrasoimasala
@teenasrasoimasala 4 года назад
Nice videography I joined u Stay connected
@malappuramworld311
@malappuramworld311 3 года назад
എന്ത് ആചാരമാണിത്
@Mnbcxza
@Mnbcxza 4 года назад
എത്ര മനോഹരമായ അവതരണം അതിലുപരി, നല്ല കുളിർമഏകുന്ന വീഡിയോ പശ്ചാത്തലം, ഇനിയും എന്തെല്ലാം നാം അറിയാത്ത ഒരുപാട് സമൂഹത്തിന്റെ രീതികൾ അധെല്ലാം കാണണമെങ്കിൽ ഇവിടെത്തന്നെ വരണം,
@shaazfamily4204
@shaazfamily4204 4 года назад
ഞാനും ഇണ്ടല്ലോ... ഇവിടേം വാ.... കൂട്ടാവാം.. 😍👍കട്ട സപ്പോർട്ട് കാണും ❤️❤️❤️❤️🤩🤩👍
@TKSHIJITHPHOTOGRAPHY
@TKSHIJITHPHOTOGRAPHY 3 года назад
Thank you for your valuable suggestion
@chandrant
@chandrant 4 года назад
thanks for sharing..all the best
@SM4K22
@SM4K22 4 года назад
Nice 👍
@jcwmalayalam5855
@jcwmalayalam5855 4 года назад
Informative and good presentation 👍
@FashionFoodiesVlogs
@FashionFoodiesVlogs 4 года назад
Valare nannayitund Stay connected
@5minute503
@5minute503 4 года назад
ഹലോ നമസ്കാരം ഞാൻ വരുന്നത് A&b vlogzz പറഞ്ഞു വിട്ടതാണ് അപ്പോൾ വന്ന കാര്യം നിങ്ങൾക്ക് അറിയാമായിരിക്കും സ്പാം ആവാത്ത രൂപത്തിൽ രണ്ടു മിനിറ്റിൽ കൂടുതലെങ്കിലും വീഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ കുടുംബത്തിൽ എന്നെയും ഉൾപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു
@amudilifeispassion3081
@amudilifeispassion3081 4 года назад
nannayittundu, ishttayi, nalla performance
@traveldays6361
@traveldays6361 4 года назад
Programm adipoliyayi👍👍👍👍👍👍👍
Далее
Я ЖЕ БЕРЕМЕННА#cat
00:13
Просмотров 619 тыс.
The Most Elite Chefs Ever!
00:35
Просмотров 4,9 млн
Wayanadan-Pulaya Traditional Wedding
16:02
Просмотров 476 тыс.
Я ЖЕ БЕРЕМЕННА#cat
00:13
Просмотров 619 тыс.