Тёмный

Wayanadan-Pulaya Traditional Wedding 

Raven's Home
Подписаться 2,4 тыс.
Просмотров 463 тыс.
50% 1

Wayanadan Pulayar is one of the indigenous communities is Wayanad district of Kerala. This video represents their traditional marriage. Even though they preserve their distinctives, assimilation with Hindu religion and other modernization tendencies reflects in their cultural life. However it help us get in to a distinctive tradition...

Опубликовано:

 

26 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 646   
@ligeshkb2728
@ligeshkb2728 3 года назад
😍😍🌹💞💞💞അഭിമാനത്തോടെ ഞാനും പറയും ഞാൻ ഒരു പുലയൻ ആണ് ❤
@loveforshivanjali9260
@loveforshivanjali9260 2 года назад
Super bro
@respect5235
@respect5235 2 года назад
Me tooo.... 👍🥰
@ajithapkajithapk8429
@ajithapkajithapk8429 Год назад
Njanunm
@pvcparayil8562
@pvcparayil8562 Год назад
പുലയരെന്താ മനുഷ്യരല്ലേ ? ഗംഭീരം !!ഇങ്ങനെ വേണം 🙏🙏🙏👌👌👌💪💪💪💪💪💪💪💪💪
@saneeshvfc
@saneeshvfc Год назад
Njnum😍
@velayudhank9615
@velayudhank9615 3 года назад
പുലയൻ എന്ന് കേട്ടാൽ അഭിമാനത്തോടെ പറയാം ഞാനും പുലയനാണെന്നു ഇതു മറച്ചവെക്കുന്ന എത്രയോ പേരുണ്ട് വയനാടൻ കല്ലിയാണം കണ്ടതിൽ ഏറെ സന്തോഷം പ്രത്യേകിച്ച് ചടങ്ങുകൾ
@AbdulRazak-ht4um
@AbdulRazak-ht4um 3 года назад
പുലയനോ പറയനോ എന്നൊന്നും അറിയില്ല നല്ല മനുഷ്യന്മാർ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം
@fastandfurious5852
@fastandfurious5852 3 года назад
സത്യം bro
@blackrock9337
@blackrock9337 3 года назад
Sathyam
@lavanyaec3319
@lavanyaec3319 3 года назад
S broii
@deepasivan604
@deepasivan604 Год назад
😍😊👍
@anukumar449
@anukumar449 3 года назад
കണ്ടാ ഇതാണ് കാരണവന്മാരുടെ അനുഗ്രഹത്തോടെ ഉള്ള കല്യാണം,ഇതാണ് വേണ്ടത് ഒരു നാടിന്റെ മുഴുവൻ ആഘോഷവും പ്രാർത്ഥനയും ഉണ്ടാകും, എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ
@ajohn9163
@ajohn9163 3 года назад
ആരായാലും ഈ ഗ്രാമീണ നിഷ്ക്കളങ്ക വിവാഹം പോസ്റ്റ്‌ ചെയ്തതിനു നന്ദിയുണ്ട് ഒരു ഗതകാല സ്മരണ ഓർമ്മയായി വന്നു !!നന്ദി
@seemaug7111
@seemaug7111 3 года назад
ഇതിൽ ജാതി, മതം എന്ന് പറഞ്ഞു വെറുതേ പ്രശ്നം ഉണ്ടാക്കാൻ മാത്രം ഒന്നും ഇല്ല. ഈ സമുദായത്തിന്റെ പേര് പറഞ്ഞാലല്ലേ അവരുടെ വിവാഹം എങ്ങിനെ എന്ന് അറിയാൻ പറ്റുകയുള്ളൂ. വീഡിയോ ഇട്ട ആളും അത് തന്നെ ആകും ഉദ്ദേശിച്ചത് എന്തായാലും പാവപ്പെട്ടവരുടെ ലളിതമായ വിവാഹം ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞു. നാടു മുഴുവൻ പരസ്പരം സഹകരിച്ചു നടത്തുന്ന പൊങ്ങച്ചങ്ങൾ ഇല്ലാത്ത ഇത്തരം കല്യാണങ്ങൾ കുറച്ചൊക്കെ കണ്ടിട്ടുണ്ട്. ഇപ്പോഴും ഇങ്ങിനെ ഒക്കെ നടക്കുന്നുണ്ടല്ലേ. ഇതാണ് നാട്ടിൻ പുറത്തിന്റെ നന്മകൾ എന്നൊക്കെ പറയുന്നത്. ഈ വീഡിയോ ഇട്ടതിനു ഒരു പാട് നന്ദി 👌👌👌
@mileycyrus6930
@mileycyrus6930 3 года назад
പുലയ വിവാഹം സംപ്രേഷണം ചെയ്തതിൽ അഭിമാനിക്കുക. ഒരു ജാതിയും ചെറുതല്ല.
@SJ-zo3lz
@SJ-zo3lz 3 года назад
Exactly. ലോകത്ത് മറ്റൊരു സമുദായത്തിനും ഇല്ലാത്ത ആചാരങ്ങളാണ് ഓരോ ജാതിക്കും. എല്ലാത്തിൻ്റെയും അടിസ്ഥാനം " എല്ലാം ഏത് രൂപത്തിലും രൂപമില്ലായ്മയിലും ആരാധ്യമായ ഈശ്വരൻ " അഥവാ "അദ്വൈതം " എന്ന മഹാമതം. ഒരു ജാതിയും " മേൽജാതിയോ " "കീഴ്ജാതിയോ " അല്ല എന്ന സന്ദേശമാണിതൊക്കെ നൽകുന്നത്. എല്ലാവർക്കും സ്വന്തം ജാതിയിൽ അഭിമാനിക്കാം. പുലയന് അറിയാവുന്ന എത്രയോ കാര്യങ്ങൾ നമ്പൂതിരിക്കറിയില്ല, തിരിച്ചും.
@arunkochikal
@arunkochikal 3 года назад
ചേട്ടാ നിങ്ങൾക്ക് ജാതിയില്ലാതെ സംസാരിക്കരുതോ.
@rajilakshmi7364
@rajilakshmi7364 3 года назад
Yes really
@rajeshkuruvi7083
@rajeshkuruvi7083 3 года назад
Yes
@Riskywhiskey.
@Riskywhiskey. Год назад
​@@arunkochikal ജാതി പറയുന്ന അല്ലാ.ഞങ്ങൾ പുലയർ ഇങ്ങനെ ആണ് സ്വന്തം അസ്തിത്വത്തിൽ അടിഉറച്ചു വിശ്വസിക്കുന്നവർ ആണ്..
@nkscreations310
@nkscreations310 3 года назад
ഇപ്പോഴത്തെ കാലത്ത് കൂട്ടുകാർ yo yo പറഞ്‌, താലി കെട്ടുന്ന സമയത്ത് ബഹളവും ഉണ്ടാക്കി മുതിർന്നവരെ പിന്നിൽ നിർത്തി😡😠 വധുവിനും വരനും പണിയും കൊടുത്ത്👹👹 അലമ്പ് ആക്കുന്ന കല്യാണങ്ങളെ കാണാനുള്ളൂ.... ഈ കല്യാണം ഏതു വർഷം നടന്നാലും അഭിനന്ദനങ്ങൾ💐💐💐💐💐മുതിർന്നവർക്ക് സ്ഥാനവും പ്രാധാന്യവും നൽകി അവരെ മുന്നിൽ നിർത്തി അന്തസ്സോടെ കൂടി നടത്തുന്ന ഒരു കല്യാണം👌👌👏👏💐💐
@ponnisoman2996
@ponnisoman2996 3 года назад
ഒട്ടും ആർഭാടം ഇല്ലാത്ത കോമാളി തരങ്ങൾ കാണിക്കാതെ... നല്ല ചടങ്ങുകളും ഒക്കെ ഉള്ള സാധാരണക്കാരുടെ നിഷ്കളങ്കമായ ഒരു വിവാഹം. അതിമനോഹരം......❤️മുതിർന്ന ആളുകളുടെ സാനിദ്യം കൂടുതൽ അനുഗ്രഹം ഒക്കെ നിറഞ്ഞു നിൽക്കുന്ന ഒരു മാര്യേജ് 🥰🥰🥰🥰🥰. ഇതുപോലെ ഒരു വിവാഹം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.... ഈ വീഡിയോ പോസ്റ്റ്‌ ചെയ്ത ആൾക്ക് ഒരു വലിയ നന്ദി 🙏🙏🙏
@lidhiyakr1864
@lidhiyakr1864 3 года назад
ക്രിസ്ത്യൻ വിവാഹം, മുസ്ലിം വിവാഹം, ക്നാനായ വിവാഹം എന്നൊക്കെ പറയില്ലേ അതുപോലെതന്നെയാണ് പുലയ വിവാഹവും. ആ ജാതിയെ ആരും ഇതിൽ താഴ്ത്തി കിട്ടിയിട്ടില്ല. നമുക്ക് മനസ്സിലാവാൻ വേണ്ടി അങ്ങനെ എഴുതിയതാണ്. നല്ല video.. songs ആണേലും അടിപൊളി 🔥🔥❤️❤️❤️
@nishraghav
@nishraghav 2 года назад
Correct
@anukamala6232
@anukamala6232 3 года назад
നാട്ടുകാരും വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ആഘോഷമാക്കി... പൊളി കല്യാണം...👌👌
@sarathsanu7153
@sarathsanu7153 3 года назад
ഒരൊറ്റ മനുഷ്യൻ്റെ കയ്യിൽ മൊബൈൽ ഫോണില്ല അതാണ് ഈ കല്ല്യാണത്തിൻ്റെ വിജയം
@sanliyasherin8142
@sanliyasherin8142 3 года назад
Watch this recipe 😊: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bCLPbC6YyqU.html
@shibiwzz8449
@shibiwzz8449 3 года назад
മേക്കപ് ഇല്ലാത്ത ഒരു suthari 👌👌👌👌 ഇത് ആണ് ശരിക്കും മണവാടി
@anusreesree1275
@anusreesree1275 3 года назад
Athenth vaadi aaanu
@jamsheenajamshi564
@jamsheenajamshi564 3 года назад
😀
@yadukrishna6530
@yadukrishna6530 3 года назад
ചിരിക്കാൻ വയ്യേ
@chandrantvm2512
@chandrantvm2512 3 года назад
@@yadukrishna6530 എന്താ ithara chiri
@dewdrops4647
@dewdrops4647 2 года назад
@@chandrantvm2512 body shaming.allathe enthu?
@swathydurgadas7908
@swathydurgadas7908 3 года назад
എന്താ സന്തോഷം... മറക്കാൻ പറ്റില്ല ആർക്കും... അത്രക്ക് സന്തോഷം.. ശിവനും പാർവതിയും പോലെ.. എല്ലാവിധ ആശംസകൾ
@thedreamer2116
@thedreamer2116 3 года назад
ഇതാണ് കല്യാണം.. കാരണവന്മാരുടെ അനുഗ്രഹത്തോടെ പാരമ്പര്യ ചടങ്ങുകളോടെ സുന്ദരമായ വിവാഹം. ഒരുപാട് സന്തോഷം 😄😄😄
@vidhyadeepu9006
@vidhyadeepu9006 3 года назад
കാരണവന്മാരുടെ അനുഗ്രഹത്തോടെ ഇങ്ങനെയാണ് കല്യാണം കഴികണ്ടത് .very ഗുഡ്
@aswathyhari5554
@aswathyhari5554 3 года назад
വിവാഹം എന്നത് ഒരു ഒത്തുചേരൽ കൂടിയാണ്. ആഡംബരവും പൊങ്ങച്ചങ്ങളും നിറഞ്ഞ ഇന്നത്തെ വിവാഹത്തെക്കാളും എത്ര...മനോഹരമാണ് ഇത്. ജാതി എന്ന ഒന്നില്ല..... വിവരവും വിവേഗവുമുള്ള മനുഷ്യർ ആണ് നമുക്ക് വേണ്ടത്.... ഇത്തരം ഒരു വീഡിയോ ഇടാൻ കാണിച്ച ആ മനസിന്‌ എന്റെ അഭിനന്ദനങ്ങൾ. ജാതി യുടെ പേരിൽ അല്ല നമ്മൾ അഭിമാനം കൊള്ളേണ്ടത്...അവനവന്റെ പ്രവൃത്തിയുടെ പേരിൽ ആയിരിക്കണം.
@neethiman5683
@neethiman5683 3 года назад
INNATHA VIVAHAM 50 ALUKAL MATHRAM
@aswathyhari5554
@aswathyhari5554 3 года назад
@@neethiman5683 🙌🖤
@manimol7413
@manimol7413 3 года назад
2020 ഇത് കാണുമ്പോ വളരെ സന്തോഷം തോന്നുന്നു... ഗ്രാത്തിന്റെ സ്നേഹവും വിശ്വാസവും.... പൊങ്ങച്ചം കാണിച്ചു ആണല്ലോ ഇപ്പോൾ കല്യാണം
@anilgovind4595
@anilgovind4595 3 года назад
നല്ല രീതിയിലുള്ള ഒരു സാധാരണക്കാരൻ്റെ കല്യാണം .. ഇവിടെ മനുഷ്യനെ മതമായി ജാതിയായി കാണാതെ മനുഷ്യനായിക്കാണു സുഹൃത്തേ ... കൊറോണക്കെന്ത് പുലയൻ എന്ത് സരിത നായ.... ർ
@sindhu.parackal3180
@sindhu.parackal3180 3 года назад
ഇന്ന് എങ്ങും കാണാത്ത കാര്യം ആയിരുന്നു പെണ്ണ് നാണം കുണുങ്ങി ആയിരുന്നു god bless..
@mymoon3545
@mymoon3545 3 года назад
Innu dance kalichu varum
@yadukrishna6530
@yadukrishna6530 3 года назад
ഇന്നത്തെ ആണിനും പെണ്ണിനും കല്യാണം ആഭാസമാണ് ...അതിന്റെ പവിത്രത എല്ലാം കളഞ്ഞു കുളിക്കുന്നു
@justinriyadhkannur3240
@justinriyadhkannur3240 3 года назад
പെണ്ണിന് സൗന്ദര്യം നാണം തന്നെ
@binubabu3857
@binubabu3857 3 года назад
@@justinriyadhkannur3240 അങ്ങനെ ഒന്നുല ബ്രോ... സത്യത്തിൽ പെണ്ണ് നാണം കുണുങ്ങി ആകണോ
@Maria-ec9sb
@Maria-ec9sb 2 года назад
@@justinriyadhkannur3240 Ayisheri 😹😹😹
@akhilchandrikandd
@akhilchandrikandd 3 года назад
കുറെ പച്ചയായ മനുഷ്യരെയും, അവരുടെ ആചാരങ്ങളെയും കാണാനും മനസ്സിലാക്കാനും കഴിഞ്ഞു. നമ്മളെല്ലാവരും ഒന്നല്ലേ, ജാതിപ്പേര്കൂടി മാറ്റിയാൽ നന്നായിരിക്കും.
@reenareena7923
@reenareena7923 3 года назад
Sathyam
@balaviji8155
@balaviji8155 3 года назад
സത്യം
@soumyasasidharan2257
@soumyasasidharan2257 3 года назад
മറ്റുള്ളവർ സ്വന്തം പേരിന്റെ കൂടെ ജാതി പേര് വിളിക്കില്ലേഅതേപോലെ കണ്ടാൽ മതി പിന്നെ പ്രശ്നം ഉണ്ടാവില്ലല്ലോ
@ibyz2153
@ibyz2153 3 года назад
Aarude aacharam aanennu manasilavanel athu parayande... Adhikshepichittillallo
@ratheeshkr93
@ratheeshkr93 3 года назад
ആ ദി മനിവാസികളായ പുലയരിൽ നിന്നാണ് എല്ലാ ജാതിയും ഉണ്ടായത് ഇത് ഞാൻ പറഞ്ഞതല്ല Tvm biotechnology പറഞ്ഞതാണെ
@surendranma5824
@surendranma5824 3 года назад
പഴയ ഒരു കല്യാണം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. അഭിനന്ദനങ്ങൾ
@aswanisiddikh601
@aswanisiddikh601 2 года назад
ഇപ്പോൾ kalyauh
@varundas4871
@varundas4871 3 года назад
ഞാനും അമ്മയും കൂടി ആഹാരം കഴിക്കുന്ന സമയത്താണ് യൂട്യൂബിൽ ഈ വീഡിയോ കാണുന്നത്, ഒരുപാട് സന്തോഷം തോന്നി ട്രഡീഷണൽ വിവാഹം, അതും കാരണവന്മാർക്ക് പ്രാധാന്യം കൊടുത്തു പഴയ ആചാരങ്ങൾ അനുസരിച്ചുള്ള വിവാഹം . പൊങ്ങച്ചമോ മേനിപറച്ചിലോ ഒന്നുമില്ലാത്ത ഒരുപറ്റം സാധാരണക്കാരായ മനുഷ്യർ… നാണത്തോടെ നിൽക്കുന്ന വധൂവരന്മാർ, അവർക്ക് എല്ലാ ആശംസകളും നേരുന്നു, നല്ല കുഞ്ഞുങ്ങളെ ദൈവം നൽകട്ടെ . സ്നേഹപൂർവം മാവേലിക്കരയിൽ നിന്ന് വരുണ് …
@jobindaniel3585
@jobindaniel3585 3 года назад
9:13 മുതലുള്ള പാട്ട് with video ufff എന്തൊരു ഫീൽ ആണ്. ഇതുപോലുള്ള നന്മനിറഞ്ഞ കല്യാണങ്ങൾ ഇനി ഉണ്ടാകില്ല. നല്ല കാലങ്ങൾ എല്ലാം കഴിഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@chinnuuuzzzchinnu2810
@chinnuuuzzzchinnu2810 3 года назад
ജാതി പറഞ്ഞ് താഴ്ത്തി കാണിക്കാൻ ശ്രമിച്ചതാവില്ല അഭിമാനം കൊള്ളുന്നു ഒരു വ്യക്തിയാവാം ഈ video post ചെയ്തത്
@panyalmeer5047
@panyalmeer5047 3 года назад
Avan oru Para koothichi mon anu 💃🐓🐒
@chinnuuuzzzchinnu2810
@chinnuuuzzzchinnu2810 3 года назад
U also 😎
@Ammukrishnan-fu7bg
@Ammukrishnan-fu7bg 3 года назад
@@panyalmeer5047 I didn't get the motive for this comment. You need a therapist and don't worry you can be a better person
@sunithavinod6786
@sunithavinod6786 3 года назад
ആണെങ്കിൽ ജാതിയുടെ ആവശ്യം ഇല്ലാലോ
@SJ-zo3lz
@SJ-zo3lz 3 года назад
വളരെ സത്യം. ലോകത്ത് മറ്റൊരു സമുദായത്തിനും ഇല്ലാത്ത ആചാരങ്ങളാണ് ഓരോ ജാതിക്കും. എല്ലാത്തിൻ്റെയും അടിസ്ഥാനം " എല്ലാം ഏത് രൂപത്തിലും രൂപമില്ലായ്മയിലും ആരാധ്യമായ ഈശ്വരൻ " അഥവാ "അദ്വൈതം " എന്ന മഹാമതം. അതിൽ അഭിമാനിക്കുകയാണ് വേണ്ടത്. ജാതിപ്പേര് മാറ്റുകയല്ല, അഭിമാനത്തോടെ എല്ലാ ജാതിക്കാരും ഇടുകയാണ് വേണ്ടത്. ഈ video ഇട്ടവർ ചെയ്തത് പോലെ. ഒരു ജാതിയും " മേൽജാതിയോ " "കീഴ്ജാതിയോ " അല്ല എന്ന സന്ദേശമാണിതൊക്കെ നൽകുന്നത്. എല്ലാവർക്കും സ്വന്തം ജാതിയിൽ അഭിമാനിക്കാം. പുലയന് അറിയാവുന്ന എത്രയോ കാര്യങ്ങൾ നമ്പൂതിരിക്കറിയില്ല, തിരിച്ചും.
@thasneemmohammed5330
@thasneemmohammed5330 3 года назад
ഇതാണ് കല്യാണം അല്ലാതെ കൂക്കിവിളിയും ഒന്നുമല്ല കൊള്ളാം നൈസ് ...
@sudeeshsudeesh5442
@sudeeshsudeesh5442 3 года назад
ഒരുപാട് ഇഷ്ടപെട്ടു പിന്നെ എൻ്റെ ഇഷ്ടാ ഈ ലോകത്ത് ഒര് ഒറ്റ ജാതിയേ ഒള്ള് അത് മനുഷ്യനെന്ന ജാതി നമ്മൾ എല്ലാവരും തുല്യരാണ്
@chandranpv5473
@chandranpv5473 3 года назад
സത്യം
@user-cx8yg4wj1y
@user-cx8yg4wj1y 3 года назад
അതെ
@jomolsooraj7311
@jomolsooraj7311 2 года назад
Its true
@shira5683
@shira5683 3 года назад
ചേച്ചി പേടിച്ചരണ്ട മാൻപേടയെ പോലെ നിൽക്കുന്നു ❤
@justinriyadhkannur3240
@justinriyadhkannur3240 3 года назад
@Jasheera Ck അതെ അത് തന്നെ നാണം കുണുങ്ങിയ പെണ്ണ്
@steffanbenjamin8335
@steffanbenjamin8335 3 года назад
ഇതാണ് കല്യാണം ..സന്തോഷം നിറഞ്ഞ ഒരു കോപ്രായവും ഇല്ലാത്ത അടിപൊളി ചടങ് ...സൂപ്പർ💞
@linarajan
@linarajan 3 года назад
എന്റെ പൊന്നോ.. ഇജ്ജാതി ഫീല്.. ഓരോ scene um.. ഓരോ പാട്ടും.. ചേച്ചീടെ നാണം ഒരു രക്ഷേമില്ല..പുട്ടി ഇല്ലാതെ ഇനി ഒരു വധുവിനെ കാണാൻ പറ്റുമോ?.. അന്ന് കല്യാണം കൂടിയ ആളുകൾ എത്ര സിമ്പിൾ ആയിട്ടാണ് വന്നത്.. മൊബൈൽ ഫോൺ കാണാൻ കൂടി ഇല്ല.. ഒത്തിരി ഇഷ്ടം ആയി.. ഇങ്ങനെ ഒരു കല്യാണം കൂടാൻ കൊതി ആകുന്നു..
@premwynad
@premwynad 3 года назад
Super
@abhiramipradeep9128
@abhiramipradeep9128 3 года назад
പലതരം കല്യാണ ആഘോഷങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരെണ്ണം ഇത് ആദ്യം ആണ്.....കണ്ടപ്പോഴാണ് മനസ്സിലായത് 2020 ഇപ്പൊ നടക്കുന്ന കൂവലും ബഹളവും ഉള്ള കല്യാണങ്ങൾ വെറും പ്രഹസനം മാത്രം ആണെന്ന്.....കല്യാണം ആയാൽ ഇങ്ങനെ ഒക്കെ വേണം........നാട്ടുകാരുടെയും വീട്ടുകാരുടെയും അനുഗ്രഹത്തോടെ പ്രാർത്ഥനയോടെ😊😊😍
@vishnudeva4760
@vishnudeva4760 3 года назад
ചടങ്ങെല്ലാം കഴിഞ്ഞപ്പോളേക്കും പെണ്ണിന്റ കഴുത്തു ഉളുക്കിയിട്ടുണ്ടാകുമല്ലോ... ഇങ്ങനെ കുനിഞ്ഞു നിൽക്കുന്നു 😊😊👌
@ayyappanc7913
@ayyappanc7913 2 года назад
വളരെ നന്നായിട്ടുണ്ട് വളരെ അച്ചടകത്തോടെ കാരണവന്മാർ നടത്തുന്ന നല്ലൊരു കല്യാണം 🙏
@DileepKumar-cr8xq
@DileepKumar-cr8xq Год назад
2022 ആഗസ്റ്റ് 10 ന് ഒത്തിരി അഭിമാ ന ത്തോട് കാ ണു ന്നു. 👌👍❤
@jayamolp8969
@jayamolp8969 3 года назад
സുപ്പർ ഒരു പാട് ഇഷ്ട്ടമായി ഇത് കണ്ട് പഠിക്കണം ഇനിയുള്ള കല്യാണങ്ങൾ ഇങ്ങനെ വേണം നടത്താൻ എല്ലാ സൗഭാഗ്യങ്ങളും ഈശ്വരൻ നിങ്ങൾക്ക് നൽകട്ടേ
@sunithasunitha3265
@sunithasunitha3265 3 года назад
ഞാൻ പുല്ലയി.....Kuwait...super,❤️❤️❤️❤️❤️❤️
@afsiyareneeph1519
@afsiyareneeph1519 3 года назад
കൂടുതലും പ്രായം ചെന്ന ആളുകളാണ്.ഇന്നവരെ കാണാനില്ല.ഇന്ന് എല്ലാവരും ചെറുപ്പക്കാരാണ് കല്യാണ വീട്ടിൽ ഉണ്ടാവുക. അപ്പോൾ അതിനനുസരിച്ച് കോലക്കേടുകളും കോമാളിത്തരങ്ങളും കൂടി.ഇത് 2004,2006, ഈ സമയത്ത് നടന്ന കല്യാണമല്ലെ .😍😍😍😘😘
@geethutachuthan1979
@geethutachuthan1979 3 года назад
സത്യം...
@jaithabiju7875
@jaithabiju7875 3 года назад
Annu okk smart phone illathond... Cheruppakkar.. Nerit samsaram ...vayinottam.... Angane. Maari nikkum... Camera il pedand nokkum.. Athanu sathym..
@jaithabiju7875
@jaithabiju7875 3 года назад
Kalyanm muthirnnavar.. Nadathunnath.. Alle. Athalle bangi
@febithomas1143
@febithomas1143 3 года назад
Kalyanam 2013
@user-cx8yg4wj1y
@user-cx8yg4wj1y 3 года назад
പക്ഷെ song 2004_2005 കാലത്തെ അല്ല 2012_2013 കാലത്തേ കല്യാണം ആണെന്ന് തോന്നുന്നു സോങ് കേട്ടിട്ട്
@harikrishnannair6804
@harikrishnannair6804 3 года назад
ചേട്ടനും ചേച്ചിക്കും മംഗളാശംസകൾ നേരുന്നു
@jagan.k.jeevan9316
@jagan.k.jeevan9316 3 года назад
ഇവരിപ്പോ മുത്തശ്ശനും മുത്തശ്ശിയും ആയിരിക്കും....... ആശംസകൾ..
@chandranpv5473
@chandranpv5473 3 года назад
ഞാനും
@Soso-bp2fh
@Soso-bp2fh 3 года назад
2013ഇൽ നടന്ന കല്യാണം ആണിത്...ചിലർ 90's 80's എന്നൊക്കെ പറയുന്നത് കൊണ്ട് പറഞ്ഞതാ...😍💯
@Born2eat4
@Born2eat4 3 года назад
പുലയ എന്ന് കണ്ടപ്പോൾ എന്തിനാണ് എല്ലാവരും അത് മാറ്റാൻ പറയുന്നത്... അത് അവരുടെ സമുദായത്തിന്റ പേരല്ലേ.. അതിൽ ഒരു മോശവും ഇല്ലല്ലോ... അതിൽ മോശം ഉണ്ടെന്ന് തോന്നുന്നതിൽ ആണ് കുഴപ്പം എല്ലാ സമുദായത്തിലും ഇങ്ങനെ ഓരോ പേരുകൾ ഉണ്ടല്ലോ.. ഇതിനെയും അങ്ങനെ കണ്ടാൽ പോരെ... എനിക്ക് അത് കണ്ടപ്പോൾ പ്രേതെകിച്ചു ഒന്നും തോന്നിയില്ല.. ഓരോ കമന്റ്സ് കണ്ടപ്പോൾ പറഞ്ഞതാണ്... ഉദാഹരണത്തിനു ഞങ്ങള ക്രിസ്ത്യൻസിൽ തന്നെ ഓർത്തോഡക്‌സ് മാർത്തോമാ ലാറ്റിൻ റോമൻ അങ്ങനെയൊക്കെ ഉണ്ടല്ലോ... ഇതും അതുപോലെ അല്ലേ ഉള്ളു
@shreekanthak3894
@shreekanthak3894 3 года назад
Sathyam (Njanum pulayanaan... )
@Born2eat4
@Born2eat4 3 года назад
@@shreekanthak3894 👍👍👍👍
@justinriyadhkannur3240
@justinriyadhkannur3240 3 года назад
പുലയ എന്ന വിളിയിൽ ഞാനും ഒരു തെറ്റും കാണുന്നില്ല
@Born2eat4
@Born2eat4 3 года назад
@@justinriyadhkannur3240 👍👍👍
@soumyasasidharan2257
@soumyasasidharan2257 3 года назад
സത്യം
@daiwik414
@daiwik414 3 года назад
Oro സമുദായത്തിലും ഓരോന്നും ഓരോ reethiyil ആയിരിക്കും jaathi പേര് എടുത്തു കളയൂ ബ്രോ
@user-sl6bd9qf5m
@user-sl6bd9qf5m 3 года назад
തീർച്ചയായും 👍👍
@SJ-zo3lz
@SJ-zo3lz 3 года назад
നേരെ തിരിച്ചാണ്. ലോകത്ത് മറ്റൊരു സമുദായത്തിനും ഇല്ലാത്ത ആചാരങ്ങളാണ് ഓരോ ജാതിക്കും. എല്ലാത്തിൻ്റെയും അടിസ്ഥാനം " എല്ലാം ഏത് രൂപത്തിലും രൂപമില്ലായ്മയിലും ആരാധ്യമായ ഈശ്വരൻ " അഥവാ "അദ്വൈതം " എന്ന മഹാമതം. അതിൽ അഭിമാനിക്കുകയാണ് വേണ്ടത്. ജാതിപ്പേര് മാറ്റുകയല്ല, അഭിമാനത്തോടെ എല്ലാ ജാതിക്കാരും ഇടുകയാണ് വേണ്ടത്. ഈ video ഇട്ടവർ ചെയ്തത് പോലെ. ഒരു ജാതിയും " മേൽജാതിയോ " "കീഴ്ജാതിയോ " അല്ല എന്ന സന്ദേശമാണിതൊക്കെ നൽകുന്നത്. എല്ലാവർക്കും സ്വന്തം ജാതിയിൽ അഭിമാനിക്കാം. പുലയന് അറിയാവുന്ന എത്രയോ കാര്യങ്ങൾ നമ്പൂതിരിക്കറിയില്ല, തിരിച്ചും.
@vineethapr6451
@vineethapr6451 3 года назад
അതേ...
@rahulck3872
@rahulck3872 3 года назад
Correct
@susheelarajan4877
@susheelarajan4877 3 года назад
Jathyude aavshiyam illa .nall oru jeevitham aasamsikkunnu.
@zakmalayil4432
@zakmalayil4432 3 года назад
കണ്ടിട്ട് നല്ല ഒരു സന്തോഷം തോന്നുന്നു 😍 അടിപൊളി 👍
@khilsivan
@khilsivan 3 года назад
😍😍പഴയ ഓർമകളിലേക്ക് തിരിച്ചു പോയി 😍😍1994 ലെ ഞാൻ ഇപ്പഴത്തെ വെറും പ്രഹസനം
@sobhanachandran2805
@sobhanachandran2805 3 года назад
Karanavanmarude pradhanyam. അവരുടെ anubhavathinum അറിവിനും വിനീതമായി നിന്നുകൊടുക്കുന്ന പുത്തൻ തലമുറ. ജനിപ്പിച്ചവരുടെ കർത്തവ്യമാണ് ഒരു ജീവിതം ആക്കികൊടുക്കലും എന്ന പരിശുദ്ധമായ വിശ്വാസം ഏറ്റവും സമർപ്പണത്തോടെ കൂട്ടായ്മയോടെ നടത്തുന്ന ആ കാരണവന്മാർ തന്നെ താരങ്ങൾ. പ്രായപൂർത്തിയാകാത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ഏതോ ഒരു നിമിഷം തോന്നിയ attraction ന്റെ പുറത്തു പെണ്ണിനെ വിളിച്ചിറക്കി പെട്ടന്നൊരു ദിവസവും കല്യാണം കഴിക്കുന്ന പുതുതലമുറ ഇതിലെ വിശുദ്ധിയും സുരക്ഷിതത്വവും manassilakkiyenkil
@nishamolps2675
@nishamolps2675 3 года назад
ശരിക്കും ഇങ്ങനെ ഒരു കല്യാണം കൂടാൻ തോന്നുന്നു .
@kuttoosvavayi1951
@kuttoosvavayi1951 3 года назад
എത്ര നാള് കൂടിയ ഒരു നല്ല കല്യാണവീഡിയോ കണ്ടത്... ഒരു വിവാഹത്തിന്റെ പവിത്രതയും പ്രാധാന്യവും ആചാരവും ഒക്കെ ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു കല്യാണം..... ഇന്നത്തെ കല്യാണ വീഡിയോ ഒക്കെ കാണുമ്പോൾ... ചിലപ്പോൾ പെറ്റ തള്ള പോലും മനസ്സിൽ തെറി വിളിച്ചിട്ട് ഉണ്ടാവും.. എന്തെല്ലാം പ്രഹസനങ്ങൾ... കോമാളിത്തരങ്ങൾ... അതൊക്കെ മനസ്സിലാകണമെങ്കിൽ അത്തരം കല്യാണ വീഡിയോകൾ ഒക്കെ ഒരു പത്ത് വർഷം കഴിഞ്ഞ് ഒന്ന് കണ്ടു നോക്കണം.....
@user-to3ob2zg3m
@user-to3ob2zg3m 3 месяца назад
വയനാട് പണ്ടേ ഒത്തിരി ഇഷ്ട്ടമുള്ള സ്ഥലം ഒത്തിരി സുഹൃത്തുക്കൾ അവിടെ ഉണ്ട് പണ്ട് രാജ്യം വാണിരുന്ന ഒരു തലമുറയുടെ മംഗലം വളരെ മനോഹരം വധുവിനും, വരനും മംഗളാശംസകൾ ❤️🌹🌹vc vijayan
@manjucr6788
@manjucr6788 3 года назад
First time ആണ് ഇങ്ങനെത്തെ marrege kannunne orupad ഇഷ്ട്ടം ayi👌👌👌
@tapasyavarma8895
@tapasyavarma8895 3 года назад
What a beautiful traditional marriage 😍👌👌👌
@semiappu8180
@semiappu8180 3 года назад
തനി നാടൻ വിവാഹം ഒരു മെയ്ക്കപ്പും ഇല്ലാത്ത മുഖങ്ങൾ
@ArunArun-ps6je
@ArunArun-ps6je 3 года назад
Sat
@reenamani9325
@reenamani9325 3 года назад
ഇപ്പൊ കല്യാണങ്ങളിൽ പുട്ടിയിട്ട.. മുഖങ്ങൾ 😄
@geethutachuthan1979
@geethutachuthan1979 3 года назад
👍👍👍👍
@thedreamer2116
@thedreamer2116 3 года назад
ചടങ്ങുകൾക്കു പ്രാധാന്യം നൽകി പ്രഹസനങ്ങളെ മാറ്റി നിർത്തിയ വിവാഹം 😇😘❤️
@bhanuak7105
@bhanuak7105 2 года назад
സന്തോഷം തോന്നുന്നു, നല്ലൊരു സംസ്ക്കാരം ഉണ്ടായിരുന്നവരായിരുന്നു പുലയ വംശം. പുലക്കോട്ടെ രാജ വംശം തന്നെ ഉണ്ടായിരുന്നു. "എന്നുടെ കുല ത്തിനെ യിത്ര താഴ് തിയ്യതാര് "എന്നുള്ള ചൊല്ല് എത്ര അർത്ഥ വത്താണ്. പല മതങ്ങളു ടെ അധിനിവേശത്തോടെ നമ്മുടേതെല്ലാം പ്രാകൃത മെന്ന് മുദ്ര കുത്തി, ഈ ജാതിയും മതവുമില്ല എന്ന് പറയുന്നവർ ഒന്നു ചിന്തിക്കുക, നിങ്ങൾ ആരായിരുന്നു എന്ന്,
@SureshSuresh-rk7zj
@SureshSuresh-rk7zj 2 года назад
எளிய அழகிய திருமணம் ...வாழ்த்துகள்
@user-fb2fm9bj9f
@user-fb2fm9bj9f 3 года назад
*ഒരു കല്ല്യാണം എന്നത് ഒരോരുത്തരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒത്ത് ചേർന്നതാണ്.. പക്ഷേ ചെലോരുടെ ശെരിയാകും ചെലോരുടെ ശെരിയാകില്ല..*
@sheebasheeba2845
@sheebasheeba2845 3 года назад
Title മോശമായിപ്പോയി ഒരിക്കലും ജാതി പറയാൻ പാടില്ല. ഇപ്പോഴും ഇങ്ങനെ പറയോ
@premwynad
@premwynad 3 года назад
@@sheebasheeba2845 വയനാട്ടിലെ ഗോത്ര പരമ്പര്യങ്ങളിൽ ഒന്നാണ് വയനാടൻ പുലയർ. അവർക്ക് തനതായ ജീവിതവും സംസ്ക്കാരവും ഉണ്ട്. ആ മഹത്തായ സംസ്ക്കാരം വരും തലമുറയ്ക്ക് ഉപകാരപ്രദമായ രീതിയിൽ സൂക്ഷിച്ച് വെക്കുക എന്നതാണ് ഈ വിഡിയോയുടെ ലക്ഷ്യം. അതിൽ കഷ്ട്ടം ഒന്നും വിചാരിക്കേണ്ടതില്ലല്ലോ? ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ തുടങ്ങി എല്ലാ വിഭാഗക്കാർക്കും അവരുടേതായ സാംസ്ക്കാരിക തന്മയത്വം ഇല്ലെ? അതെല്ലാം ഇന്നും കാത്തു സൂക്ഷിക്കപ്പെടുന്നു. എന്നാൽ ഗോത്രവര്ഗങ്ങളുടെ തനതായ സംക്കാരിക പൈതൃകങ്ങൾ കണ്മറഞ്ഞു പോകുന്നു. ആ നിലയ്ക്ക് ഈ രീതിയിൽ ഉള്ള വീഡിയോ കൾക്ക് വളരെ പ്രാധാന്യം ഉണ്ടെന്ന് തോന്നുന്നു...
@sheebasheeba2845
@sheebasheeba2845 3 года назад
@@premwynad വയനാട്ടിൽ പുലയർ ഗോത്ര വർഗ്ഗക്കാരാണോ. വേറൊന്നും കരുതരുത് സംശയം കൊണ്ട് ചോദിച്ചതാ. തെക്കൻ കേരളത്തിൽ പുലയർ എന്നത് sc. യിൽ പെടുന്നതാണ്
@premwynad
@premwynad 3 года назад
@@sheebasheeba2845 Until 1980's this community were identified as Scheduled Tribe 'Matha, (Wayanadan Pulayar). Since then based on Mathur Commission Report they were re-catagorized as Scheduled Caste Hindu Pulaya. However they are culturally different from others Pulaya Communities in Kerala.
@premwynad
@premwynad 3 года назад
@@sheebasheeba2845 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-q60NJNIlt2w.html If you like pls have a look in to this video. It will definitely help you to understand more about it...
@nvinod49
@nvinod49 3 года назад
പാട്ട് കൊള്ളാം.. സന്ദര്ഭത്തിന് അനുസരിച്ച് പാട്ടു
@divyai8651
@divyai8651 3 года назад
Oru pazhayakaala cinema kanda feel kittiii........... 😍😍😍
@sijumonp3072
@sijumonp3072 3 года назад
ഇത് പോലെ ഒരു നല്ല കല്യാണം കൂടീട്ട് എത്ര നാളായി എല്ലാം ഓർമ്മകൾ
@amrithasarathchumapat4184
@amrithasarathchumapat4184 3 года назад
എല്ലാരും സംസാരിച്ചു ഇരിക്കുന്നു.... ഫോൺ എന്ന സാധനം ഇല്ല.
@justinriyadhkannur3240
@justinriyadhkannur3240 3 года назад
ജീവിതം ഇതാണ് . ആർക്കും ഫോണും ഇല്ല തിരക്കും ഇല്ല സൂപ്പർ
@lisanavmin7631
@lisanavmin7631 8 месяцев назад
23വർഷം മുൻപ് നടന്ന എന്റെ കല്യാണ വീഡിയോയിൽ ഞാൻ എങ്ങനെ ആയിരുന്നോ അതു പോലെ മണവാട്ടി.. ഒരുപാട് ഒരുപാട് സന്തോഷം തോന്നി ഒത്തിരി ഇഷ്ട്ടമായി വീഡിയോ ❤❤❤❤ ... ഞാനും ഒരു പുലയ പെണ്ണ് ആയതിൽ അഭിമാനിക്കുന്നു ❤❤
@beenabeena7200
@beenabeena7200 3 года назад
സൂപ്പർ വീഡിയോ ചെറുപ്പക്കാലത്തെയ്ക്ക് ഒന്നു പോയി വീടുകളിലെ കല്ല്യാണം എല്ലാവരും ഒത്ത് ഒരുമയോടെ സഹകരിച്ച് എന്ത് രസമാണ് പോയ കാലം
@ss-fp7vz
@ss-fp7vz 3 года назад
ഇതു ഏത് വർഷം നടന്ന കല്യാണം ആണ്. എന്റെ ഓർമയിൽ ഇതു പോലെ ഉള്ള കല്യാണം കൂടിയത് 80- 90s. ഇൽ ആണ്. നല്ല simple കല്യാണം. ഒരു പ്രഹസനം showoff ഒന്നും ഇല്ല
@manjusaji9247
@manjusaji9247 3 года назад
ഒത്തിരി പഴയതൊന്നും ആയിരിക്കില്ല. നല്ല color ful ആയിരിക്കുന്നു. Super
@rash8551
@rash8551 3 года назад
@@manjusaji9247 song nokiyal varsham ariyam😜
@sruthisruthi1503
@sruthisruthi1503 3 года назад
Patt kettitt 2012 ആണെന്ന് തോന്നുന്നു
@reenareena7923
@reenareena7923 3 года назад
Athe
@Soso-bp2fh
@Soso-bp2fh 3 года назад
ഇത് പഴയതൊന്നും അല്ല 🙄2013ഇൽ ഉള്ളതാണ്...🙄🤭
@kumarkumar6976
@kumarkumar6976 3 года назад
നമ്മൾ മനുഷ്യർ അല്ലേ ഈശ്വരന്റെ മുന്നിൽ ഒന്നാണ്...... സ്നേഹം മാത്രം മതി..... ജാതി. മതം......... ഒന്നുമില്ലാത്ത ലോകം..സ്നേഹമുള്ള കുടുംബം നമുക്കായ് കാശ്മീരിൽ മരിച്ചവന്റെ.. നാടാണ് 🇮🇳
@pckrishnarajan
@pckrishnarajan 3 года назад
എന്തൊരു ഭംഗിയാണ് കാണാൻ ഈ വധു വരണേ ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ
@josephgeorge4963
@josephgeorge4963 3 года назад
ഇത്തരത്തിലുള്ള വിവാഹങ്ങൾ ഓർമ്മകളിൽ മാത്രമാണ്.
@gangashiju4036
@gangashiju4036 Год назад
സത്യം
@niranjanakrooran9290
@niranjanakrooran9290 3 года назад
ജാതി എഴുതിയതിൽ തെറ്റ് ഇല്ല ജാതി ഉണ്ട്, അത് വേണം
@anumolanus6372
@anumolanus6372 3 года назад
Simplicity marriage,,,,superbbbb👍👍👍👍👍
@priyaabhiramimt1998
@priyaabhiramimt1998 Год назад
നല്ല ഭംഗി ഉണ്ട് കാണാൻ 🥰❤️പാട്ട് അടിപൊളി
@savithrigangadharan5102
@savithrigangadharan5102 Год назад
ഇതാണ് യെതാർത്ഥ വിവാഹം. 👍പൊളിച്ചു സന്തോഷം 👍👌👌👌👌❤️👌👌❤️❤️❤️❤️❤️🥰🥰🥰t🥰👍👌👍👌👌👌👌👌👌.
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 3 года назад
Ee photo posing kanumbo iplathe save the date shootoke orma varanu.
@harismeppadi6092
@harismeppadi6092 3 года назад
God Bless you
@rakeshkp4969
@rakeshkp4969 3 года назад
ഇതിന് ഡിസ്‌ലൈക്ക് അടിച്ച മഹാന്മാർക് നമസ്കാരം
@rajiravi4343
@rajiravi4343 3 года назад
ഇപ്പൊ ഇവരുടെ കുട്ടികളുടെ കല്യാണം കഴിഞ്ഞ് ഇവര് മുത്തശ്ശനും മുത്തശിയും ആയി കാണും 👍👍👍👍🌷🌷🌷🌷🌷🌷🌷🌷
@user-cx8yg4wj1y
@user-cx8yg4wj1y 3 года назад
ഇത് അത്ര പഴയ കല്യാണം അല്ല സോങ്‌സ് ഒക്കെ അത്ര ഓൾഡ് അല്ല 2012-013 കാലത്തു നടന്ന വിവാഹം ആണെന്ന് തോന്നുന്നു
@pramodpk7392
@pramodpk7392 2 года назад
@@user-cx8yg4wj1y yes 2013
@aswaniraju5956
@aswaniraju5956 3 года назад
ഞങ്ങടെ ഇവിടെ ഇങ്ങനെ ചടങ്ങ് ഒന്നുല്ല...... ഓരോ നാട്ടിലും ഓരോ രീതി........ വയനാട് ചടങ്ങ് ഇഷ്ടായി ❤
@movieclub8427
@movieclub8427 3 года назад
Love this
@amalanandamal5016
@amalanandamal5016 3 года назад
ജാതി ജാതി ജാതി ജാതി
@kamarnkammu2699
@kamarnkammu2699 3 года назад
Penninn nanam super god bless you
@reshmaklr385
@reshmaklr385 3 года назад
പഴയ ഓർമ്മകൾ . പക്ഷെ ജാതി പറയരുതായിരുന്നു
@neethiman5683
@neethiman5683 3 года назад
EE 2020 LUM CINEMA NADI NADANMAR VARA NICE AYITTU JATHI PARAYUNNU
@daspk2144
@daspk2144 3 года назад
പുലയർ എന്നാൽ പാടത്തു പണിയുന്നവർ എന്നാണ്. പുല എന്നാൽ വയൽ എന്നാണർത്ഥo. അവരുടെ ജാതി പറഞ്ഞാലെന്താ?? പച്ചയായ മനുഷ്യരാണ്. ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന സംസ്കാരമുള്ള ജനതയാണ്. വളരെ traditional ആയ ആചാരമുള്ള ഹൈന്ദവരാണ് അവർ.
@justinriyadhkannur3240
@justinriyadhkannur3240 3 года назад
ഇൗ ജാതിയിൽ എന്താ കുഴപ്പം ഇൗ ജാതിയിൽ ജനിച്ചാൽ മതിയായിരുന്നു എന്ന് തോനുന്നു
@justinriyadhkannur3240
@justinriyadhkannur3240 3 года назад
ഇൗ ജാതിയിൽ എന്താ കുഴപ്പം ഇൗ ജാതിയിൽ ജനിച്ചാൽ മതിയായിരുന്നു എന്ന് തോനുന്നു
@kunjaachustitchingnightys7182
@kunjaachustitchingnightys7182 3 года назад
എന്താണ് ജാതി പറഞ്ഞതിൽ തെറ്റ്. ക്രിസ്ത്യൻകല്യാണം നായർ സമുദായത്തിന്റെ കല്യാണം ബ്രാഹ്മണ കല്യാണം എന്നൊക്ക പറയുന്നത് പോലെ ഉള്ളൂ. അതിൽ മറക്കാൻ ഒന്നുമില്ല. പറയരുത് എന്നു പറഞ്ഞവരുടെ മനസ്സിൽ അയിത്തം ഉണ്ട്. പുറത്തു പറയാൻ പറ്റാത്ത ജാതി അല്ല പുലയ ജാതി. ഏതൊരു സമുദായത്തെ കുറിച്ച് പറയുന്നതിലും അഭിമാനത്തോടെ പറയു ഇതു പുലയ സമുദായത്തിന്റെ കല്യാണം ആണെന്ന്. അത്രയും നല്ല കല്യാണം.
@hemkeertholachey7801
@hemkeertholachey7801 3 года назад
Vivaaham pavitramaaya samskkaaramaanu aaa samskkaarathe nilanirthiyulla kalyyaanam kandathil valareyadhikam santhosham Padikkaanundu vivaahatginde peril palathum kaattikkoottunnavarkku ithil ninnum ellaa sowbhaagyangalum undaakatte ennu praarthikkunnu🙏🙏🙏🙏💚💛❤️💜💙♥️
@achuprasanth3793
@achuprasanth3793 3 года назад
Traditional kallyanam...... super... super... super
@onlinelegalservice
@onlinelegalservice 3 года назад
After 20 more years...this vedio wil be a great nostalgia..
@divyavignesh7517
@divyavignesh7517 3 года назад
Super kalyanam eniku othiri istapettu
@rajanmavelikara7243
@rajanmavelikara7243 3 года назад
ഇതാണ് കല്യാണം. ഇങ്ങനെ ആന് കല്യാണം നടത്താൻ. എന്റെ മകളുടെ ഇങ്ങനെ തന്നു നടത്തും. Let Gob bless both of them.
@merimerii3336
@merimerii3336 3 года назад
Old is gold. Good. സൂപ്പർ. ഇത് പഴയതാണ് 15 വർഷത്തിന് മുൻപ് ഉള്ളതാണെന്ന് തോന്നും. കാരണവന്മാരുടെ മുതൽ കൂട്ട്. ഇന്ന് ഇതൊന്നും കാണാനേ ഇല്ല. മൊബൈൽ ഫോട്ടം പിടിച്ചും ഓരോ തോന്നിയ വാസങ്ങളും കാണിച്ചു വീട്ടുകാരെയും നാട്ടുകാരെയും കൊണ്ട് പറയിപ്പിച്ചുള്ള കല്യാണം ആണ് ഇപ്പോൾ നടക്കുന്നത്. ഇതു കണ്ടപ്പോൾ പഴയ കാല കല്യാണത്തിന് പോയി വരുന്ന അനുഭവം ഉണ്ട്. ക്യാമറാമാനും സൂപ്പർ.
@Soso-bp2fh
@Soso-bp2fh 3 года назад
7 വർഷം മുൻപ് 2013ഇൽ നടന്ന കല്യാണം ആണിത്..
@blackday1469
@blackday1469 3 года назад
നല്ല അന്തസുള്ള ഒരു കല്യാണം പണ്ടത്തെ കല്യാണമൊക്കെ ഇങ്ങനെയാ എത്ര പണം ഉള്ളവനാണെങ്കിലും ഇല്ലാത്തവനാണെങ്കിലും ഇപ്പോഴത്തെ കല്യാണം കണ്ടില്ലേ വെറും തോന്ന്യവാസം കുറേ അലവലാതികൾ ഇതു കാണുമ്പോൾ എനിക്ക് എന്റെ കുട്ടിക്കാലമാണ് ഓർമ്മവരുന്നത് ഏകദേശം ഒരു 2005 വരെ ഒക്കെ ഇങ്ങനെയായിരുന്നു അല്ല അതൊക്കെ പോട്ടെ ഇതിൽ എന്തിനാ പുലയ എന്ന് എഴുതിയിരിക്കുന്നത് പുലയന് എന്താണ് കുഴപ്പം ജാതി പേര് എടുത്തു മാറ്റടാ
@soumyasoumya2979
@soumyasoumya2979 3 года назад
പറഞ്ഞ കാര്യങ്ങൾ സത്യം...... ഇതൊക്കെ കാണാൻ മാത്രം ആയി
@SJ-zo3lz
@SJ-zo3lz 3 года назад
പുലയന് ഒരു കുഴപ്പവുമില്ല. പുലയന് പുലയൻ എന്നുറക്കെ പറയാൻ പറ്റില്ല എന്ന് പറയുന്നവർക്കാണ് പ്രശ്നം. ലോകത്ത് മറ്റൊരു സമുദായത്തിനും ഇല്ലാത്ത ആചാരങ്ങളാണ് ഓരോ ജാതിക്കും. എല്ലാത്തിൻ്റെയും അടിസ്ഥാനം " എല്ലാം ഏത് രൂപത്തിലും രൂപമില്ലായ്മയിലും ആരാധ്യമായ ഈശ്വരൻ " അഥവാ "അദ്വൈതം " എന്ന മഹാമതം. അതിൽ അഭിമാനിക്കുകയാണ് വേണ്ടത്. ജാതിപ്പേര് മാറ്റുകയല്ല, അഭിമാനത്തോടെ എല്ലാ ജാതിക്കാരും ഇടുകയാണ് വേണ്ടത്. ഈ video ഇട്ടവർ ചെയ്തത് പോലെ. ഒരു ജാതിയും " മേൽജാതിയോ " "കീഴ്ജാതിയോ " അല്ല എന്ന സന്ദേശമാണിതുപോലെയുള്ള Video കൾ നൽകുന്നത്. എല്ലാവർക്കും സ്വന്തം ജാതിയിൽ അഭിമാനിക്കാം. പുലയന് അറിയാവുന്ന എത്രയോ കാര്യങ്ങൾ നമ്പൂതിരിക്കറിയില്ല, തിരിച്ചും.
@rakraj5771
@rakraj5771 3 года назад
ഓരോ വിഭാഗക്കാരുടെ വ്യത്യസ്ത ആചാരങ്ങളെ എടുത്തുകാട്ടാൻ ആണ് അവിടെ പുലയ എന്നു കൊടുത്ത്,യൂട്യൂബ് ഇൽ തന്നെ ഭ്രമണ wedding treditional ഒക്കെ ഉണ്ടല്ലോ,അപ്പൊ അത് പ്രശ്നമല്ലേ,എന്താ പുലയന്റെ പെരുകൊടുത്താൽ,ഞാൻ ഒരു പുലയൻ ആണ് അത് പറയാൻ അഭിമാനമേ ഒള്ളു,അല്ലാതെ എന്തിനാ മറച്ചുപിടിക്കുന്നത്.....
@nithashiju9795
@nithashiju9795 3 года назад
We are proud to announce our community,so I didn't feel any problem about the caption, l am also from pulaya community
@blackday1469
@blackday1469 3 года назад
@@SJ-zo3lz ഒരു കാര്യം ചോദിക്കട്ടെ താങ്കൾ വഴിയിൽ കൂടി പോകുമ്പോൾ ആരെങ്കിലും താങ്കളുടെ ജാതി പേര് കൂട്ടി വിളിച്ചാൽ താങ്കൾ എങ്ങനെ പ്രതികരിക്കും പറയാമോ
@sreelekshminair653
@sreelekshminair653 3 года назад
Old is gold❤❤❤❤
@jijishmon5333
@jijishmon5333 3 года назад
പണ്ട് ഉള്ള് കല്യാണത്തിനു തലേദിവസം തൊട്ട് കല്യാണം കഴുയുന്നേ വര നല്ല രസമാണ് 💕💕💕💕👌👌❤❤❤
@veenavijayan9839
@veenavijayan9839 3 года назад
Jaathi paranjano kalyanam kanikkunne..kashttam....kalyanam spr
@premwynad
@premwynad 3 года назад
വയനാട്ടിലെ ഗോത്ര പരമ്പര്യങ്ങളിൽ ഒന്നാണ് വയനാടൻ പുലയർ. അവർക്ക് തനതായ ജീവിതവും സംസ്ക്കാരവും ഉണ്ട്. ആ മഹത്തായ സംസ്ക്കാരം വരും തലമുറയ്ക്ക് ഉപകാരപ്രദമായ രീതിയിൽ സൂക്ഷിച്ച് വെക്കുക എന്നതാണ് ഈ വിഡിയോയുടെ ലക്ഷ്യം. അതിൽ കഷ്ട്ടം ഒന്നും വിചാരിക്കേണ്ടതില്ലല്ലോ? ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ തുടങ്ങി എല്ലാ വിഭാഗക്കാർക്കും അവരുടേതായ സാംസ്ക്കാരിക തന്മയത്വം ഇല്ലെ? അതെല്ലാം ഇന്നും കാത്തു സൂക്ഷിക്കപ്പെടുന്നു. എന്നാൽ ഗോത്രവര്ഗങ്ങളുടെ തനതായ സംക്കാരിക പൈതൃകങ്ങൾ കണ്മറഞ്ഞു പോകുന്നു. ആ നിലയ്ക്ക് ഈ രീതിയിൽ ഉള്ള വീഡിയോ കൾക്ക് വളരെ പ്രാധാന്യം ഉണ്ടെന്ന് തോന്നുന്നു...
@MajuAnju
@MajuAnju 3 года назад
പാവങ്ങളുടെ കല്യാണം. 😍🥰🤩
@bijumonrafil7577
@bijumonrafil7577 3 года назад
Nalla snehavum sahakaranavum Ulla Kure Nalla manushiyar.enthu rasama ithoke kanan.👍
@riduzworld745
@riduzworld745 3 года назад
Nanmayulla oru mrg manasuniranghu thanksss
@srubiappukuttan1441
@srubiappukuttan1441 3 года назад
Nostuuuuu wedding 90s 😍
@aneeshaps235
@aneeshaps235 3 года назад
Happy to watch this vedio..🤩
@kochumonjmithradas5749
@kochumonjmithradas5749 3 года назад
NUMMA MACHANTE KALYANAM SUPER ***** ADIPOLI******
@sanishapavithran4634
@sanishapavithran4634 3 года назад
Achodaaa. Penninte naanam nokkiye. Soooo cute🤩🤩🤩🤩
@ratheeshrathi4049
@ratheeshrathi4049 3 года назад
Super.. Old is gold
@Actophile.
@Actophile. 3 года назад
എനിക്കും ഇങ്ങനെത്തെ കല്യാണം മതി 😌
@shaijumon1462
@shaijumon1462 3 года назад
എനിക്കും,,,,, ❤️❤️❤️
@jinujinu3096
@jinujinu3096 3 года назад
Imposible
@ajithdraj8050
@ajithdraj8050 3 года назад
Beautiful
@seema.kseema.k8682
@seema.kseema.k8682 3 дня назад
Very nice wedding video 👍👍👍❤❤❤
@ashasarathashasarath7605
@ashasarathashasarath7605 3 года назад
Chekkan superrrrr.....
@rejithareju4980
@rejithareju4980 3 года назад
￰ആർഭാടങ്ങളോ ആരവങ്ങളോ ഇല്ല പകരം സ്നേഹം തുളുമ്പുന്ന കുറച്ചു ഹൃദയങ്ങൾ മാത്രം
Далее
2DROTS vs RISENHAHA! КУБОК ФИФЕРОВ 2 ТУР
11:31
КРАФТИМ НЕМЛЕС ФРАГМЕНТЫ
1:05:04
Просмотров 253 тыс.
Kalpetta Mariyamman Temple Ulsavam
20:07
Просмотров 2,7 тыс.
Destination Wedding in UGANDA, AFRICA!!
7:08
Просмотров 3,6 млн