Тёмный

കാതോടു കാതോരം Song HD | Kaathodu Kaathoram | Malayalam Film Song | Mammootty 

Millennium Musics
Подписаться 587 тыс.
Просмотров 932 тыс.
50% 1

Watch കാതോടു കാതോരം Song HD | #KaathoduKaathoram | Malayalam Film Song | #Mammootty
Music: ഭരതൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: ലതിക
Raaga: വൃന്ദാവനസാരംഗ
Film/album: കാതോട് കാതോരം
ലാലാല ലാ.. ലാ..ല
ആഹാഹ ആ.. മന്ത്രം
ഹ്ം.. ഹ്ം.. ഹ്ം.. ലാ..ലാ..ല ..വിഷുപ്പക്ഷി പോലെ
കാതോടു കാതോരം തേന്‍ ചോരുമാ മന്ത്രം
ഈണത്തിൽ നീ ചൊല്ലി വിഷുപ്പക്ഷി പോലെ
കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലെ
കുറുമൊഴി കുറുകി കുറുകി നീ
ഉണരു വരിനെല്‍ക്കതിരിന്‍ തിരിയിൽ
അരിയ പാല്‍മണികള്‍ കുറുകി നെന്‍മണിതന്‍
കുലകള്‍ വെയിലില്‍ ഉലയെ
കുളിരു പെയ്തിനിയ കുഴലുമൂതിയിനി കുറുമൊഴി ഇതിലേ വാ
ആരോ പാടിപ്പെയ്യുന്നു തേന്‍മഴകള്‍
ചിറകിലുയരും അഴകേ
മണ്ണു പൊന്നാക്കും മന്ത്രം നീ ചൊല്ലി
തന്നൂ പൊന്നിന്‍ കനികള്‍
(കാതോടു കാതോരം...)
തളിരിലെ പവിഴമുരുകുമീ
ഇലകള്‍ ഹരിതമണികളണിയും
കരളിലെ പവിഴമുരുകി വേറെയൊരു
കരളിന്നിഴയില്‍ ഉറയും
കുളിരു പെയ്തിനിയ കുഴലുമൂതിയിനി കുറുമൊഴി ഇതിലേ വാ
ആരോ പാടിത്തേകുന്നു തേനലകള്‍
കുതിരും നിലമിതുഴുതൂ മണ്ണു പൊന്നാക്കും
മന്ത്രം നീ ചൊല്ലി
തന്നൂ പൊന്നിന്‍ കനികള്‍
(കാതോടു കാതോരം ...)

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 515   
@newsviewsupdate.7176
@newsviewsupdate.7176 7 месяцев назад
2024 ൽ ഈ പാട്ട് കാണാൻ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ😍 നല്ല പാട്ടുകൾക്ക് മരണമില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊❤ മമ്മുക്ക ഇഷ്ട്ടം...😍😍😍
@swathydakshin
@swathydakshin 6 месяцев назад
Yes
@user-zz9pm6dv9d
@user-zz9pm6dv9d 6 месяцев назад
Kathodeek 2:33 2:3kathorm3 ksthoor 2:33 2:3 2:33 3
@Sajeebrahana
@Sajeebrahana 16 дней назад
ഈ സിനിമ കണ്ട കാലം ഇത്രയൊക്കെ ആയിട്ടും ഇതിലെ കഥാപാത്രങ്ങൾ ഒന്നും മനസ്സിൽ നിന്നും പോകുന്നില്ല നൊമ്പരം ഉണർത്തുന്ന ക്ലൈമാക്സ് ഈ ചിത്രത്തിൽ മമ്മൂട്ടിയും നെടുമുടി വേണം സരിതയും എല്ലാം അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു അതേപോലെ ഇതിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് ഇന്ന് കേൾക്കുമ്പോഴും പഴയകാല ഓർമ്മകൾ വരുന്നു 😍😍😍😍
@DhanyaBiju-qu6ec
@DhanyaBiju-qu6ec 5 месяцев назад
2024 ഇൽ ഈ പാട്ടു കേൾക്കുന്നവരുണ്ടോ ലൈക്‌ adi
@mailmemaheshraj
@mailmemaheshraj 2 месяца назад
എന്റെ മരണംവരെ ഞാൻ ഈ പാട്ട് കേൾക്കും
@KRBHEAD
@KRBHEAD 2 месяца назад
Und - ഞാനുണ്ട് ☺
@saumiaji89
@saumiaji89 2 месяца назад
ഞാനും ആഴ്ചയിൽ 3 തവണ എങ്കിലും കേൾക്കും ❤
@anjanaachu1451
@anjanaachu1451 Месяц назад
Ss
@lathikarajendran3632
@lathikarajendran3632 Месяц назад
🥰
@Aparna_Remesan
@Aparna_Remesan 3 года назад
ലതിക ചേച്ചിയുടെ ശബ്ദത്തിൽ അല്ലാതെ ചിന്തിക്കാൻ പറ്റാത്ത ഒരു ഗാനം.💞💞💞 what a beautiful voice.🔥🔥
@JP-bd6tb
@JP-bd6tb 3 года назад
സത്യം തന്നെയാണ് നിങ്ങൾ പറഞ്ഞത്....
@ajaighosh8544
@ajaighosh8544 3 года назад
ഞാൻ ഇന്നാണ് അത് തിരിച്ചറിഞ്ഞത് .
@ajeesh9193
@ajeesh9193 2 года назад
❤️
@deepakprabhu4016
@deepakprabhu4016 2 года назад
ABSOLUTELY CORRECT
@sreekalat5712
@sreekalat5712 2 года назад
@@ajeesh9193 i'm
@sheethuu
@sheethuu 3 года назад
കാലം എത്ര കടന്ന് പോയാലും എത്ര പുതിയ പാട്ടുകൾ വന്നാലും പഴയ പാട്ടുകളുടെ സുഖം ഒരിക്കലും കിട്ടില്ല... അത്രയ്ക്കും അർത്ഥവത്തായ വരികലും ഈണവുമാണ് ഈ പാട്ടുകൾക്ക് ❤️
@ananthums1378
@ananthums1378 3 года назад
അതെ ഡോ സത്യാ.
@rajeshtd7991
@rajeshtd7991 3 года назад
ഒഎൻവി സാർ❤️
@Qkhiiii
@Qkhiiii 2 года назад
🖤
@amaldev1542
@amaldev1542 2 года назад
കാരണം അന്നത്തെ പാട്ടുകൾ മ്യൂസിക് directors ന്റെ പൂർണ്ണ ഭാവനയിൽ വിരിയുകയും അതിനൊത്ത മികച്ച വരികളും വാദ്യ അകമ്പടിയും കൊണ്ട് സമ്പൂർണത വരുത്തുകയും ചെയ്യുന്നത് കൊണ്ടായിരുന്നു...!
@ammu78216
@ammu78216 2 года назад
Yes
@sumijaanu7819
@sumijaanu7819 Год назад
Positive anergy ലഭിക്കുന്ന സീനുകൾ ആണ് ഈ പാട്ടിലും ഈ ഫിലിം ലും..... സ്നേഹം മാത്രം 🥰🥰.... ഇതിലെ മമ്മൂക്കയെ പോലെ സ്നേഹം ഉള്ള ഒരാളെ മോഹിച്ചു പോകും..... സത്യം ❤️❤️❤️
@sreekumariammas6632
@sreekumariammas6632 Год назад
Silent love deep and fantastic scean.
@user-nk9qe5sn4c
@user-nk9qe5sn4c Год назад
❤❤❤❤❤❤❤❤❤❤❤❤❤
@azeezazeez8092
@azeezazeez8092 11 месяцев назад
Sneham kurach koodipoyaa😜
@ajithaji6765
@ajithaji6765 2 года назад
സരിത 😍😍😍 എന്ത് സുന്ദരി ആയിരുന്നു അവർ , കണ്ണുകൾ ❤️❤️❤️
@Naveen-vo7ey
@Naveen-vo7ey Год назад
ലതിക ടീച്ചർ ❤♥🙏👌 2023 ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤. ചില പാട്ടുകൾ മനസ്സിനെ വേറെ ഏതോ ലോകത്ത് എത്തിക്കും. എന്റെ ബെഡ്‌ഡിൽ കിടന്നു കാണുന്നു ഷാർജ അൽ വഹദ സ്ട്രീറ്റ്. റൂം 110. 23 ജനുവരി 2023.
@Augustwaves24
@Augustwaves24 9 месяцев назад
5 Dec 2023. Tuesday at 00:21hrs
@SkRCrEaTiOnS
@SkRCrEaTiOnS 3 года назад
വന്ദനം,താളവട്ടം, ചിത്രം എന്നീ സിനിമകളിലെ background hummings പാടിയിരിക്കുന്നത് ലതിക ടീച്ചർ ആണെന്ന് എത്ര പേർക്കറിയാം.
@JP-bd6tb
@JP-bd6tb 2 года назад
എനിക്ക് അറിയാം...
@manikandanpmani5352
@manikandanpmani5352 2 года назад
Anikyum
@shibusachu
@shibusachu 2 года назад
👌🏻👌🏻👌🏻👌🏻😊
@jithink.v.6277
@jithink.v.6277 2 года назад
എല്ലാത്തിന്റെയും back ground score ജോൺസൻ മാഷും 😜😍
@rejanreghu9400
@rejanreghu9400 2 года назад
Ariam, ousapachan sir nte music enik pande vallatha oru istam. ❤️❤️
@pradeepp.b1018
@pradeepp.b1018 3 года назад
ദേശീയ അവർഡിന് അർഹതപ്പെട്ട ഗാനവും ആലാപനവും 👌👌👌
@Naveen-vo7ey
@Naveen-vo7ey 2 года назад
ഒരു അവാർഡും ലതിക ടീച്ചർക്ക്‌ കൊടുത്തില്ല. എത്രയോ മനോഹരമായ പാട്ടുകൾ ടീച്ചർ പാടിയിരിക്കുന്നു
@anuragdeviprasad1518
@anuragdeviprasad1518 2 года назад
@@Naveen-vo7ey സത്യം എത്ര എത്ര ഗാനങ്ങൾ പാടിയ ഒരു മഹാ ഗായിക ആയിരുന്നു ലതിക ടീച്ചർ മലയാളം വേണ്ട രീതിയിൽ അഹ് മനോഹര ശബ്ദം ഉപയോഗിച്ചില്ല
@Pajeesh07
@Pajeesh07 2 года назад
അവരെ ഏറ്റവും കൂടുതൽ പാടിച്ചത് ഔസെപ്പച്ചൻ ആണ്
@unnikrishnan6168
@unnikrishnan6168 Год назад
ആസ്വാദകർ നൽകുന്ന അംഗീകാരത്തിനോളം മികച്ച തല്ല അക്കാദമിക് അവാർഡുകൾ . മൂല്യനിർണ്ണയം ആസ്വാദനമികവിലാണ് താജ് മഹൽ മികച്ചതാക്കുന്നത് സൃഷ്ടിയുടെ സെൻറി മീറ്റർ അളന്നിട്ടല്ല കാഴ്ച്ചക്കാരന് തൃപ്തി നൽകുന്നതിനാലാണ്
@vahabudeenabdulaseez7168
@vahabudeenabdulaseez7168 Год назад
​@@Naveen-vo7ey uuuog
@rev9959
@rev9959 2 года назад
ലതിക ടീച്ചർക് കൂടുതൽ അവസരങ്ങൾ കിട്ടാതിരുന്നത് ഒരു വലിയ നഷ്ടം തന്നെ.
@Mathematicsfortheignitedminds
@Mathematicsfortheignitedminds 2 года назад
Nashtam namukkanu...!
@induprakash01
@induprakash01 6 месяцев назад
പാടിയതൊക്കെ സൂപ്പർ ഹിറ്റ് 💖
@jineshpr8923
@jineshpr8923 2 года назад
ഒന്നാങ്കിട സംഗീത സംവിധായകരോട് കിടപിടിക്കുന്ന ഗാനം. ഭരതേട്ടൻ ആണ് ഇതിന്റെ സംഗീതം എന്ന് അധികം ആർക്കും അറിയില്ല.ഭരതേട്ടാ താങ്കളെ പോലുള്ള ബഹുമുഖ പ്രതിഭകൾ വളരെ ചുരുക്കമേ ഉണ്ടാവൂ 🙏🙏
@sajeev_pazhoor
@sajeev_pazhoor Год назад
പള്ളിപ്പാട്ടുകാരൻ എന്ന് കളിയാക്കിയിരുന്ന ഔസേപ്പച്ചന്റെ ആദ്യപടം എന്ന് കേട്ടിരുന്നു. ഭരതന് ഇതിൽ റോളുണ്ടെന്നത് പുതിയ അറിവ്. ❤ഇതിലെ പാട്ടുകളെല്ലാം എവർഗ്രീൻ ക്ളാസിക്കാണ്.
@josephaugustin2647
@josephaugustin2647 8 месяцев назад
ഔസേപ്പച്ചനാണ് ഇതിന്റെ ഫുൾ ഓർക്കസ്ട്രേഷൻ
@arunlalchemmanda2904
@arunlalchemmanda2904 8 месяцев назад
2024ൽ എന്റെ കൂടെ ആരെങ്കിലും ഉണ്ടോ?
@user-qj9vh8wl7n
@user-qj9vh8wl7n 3 месяца назад
I have been here
@user-qj9vh8wl7n
@user-qj9vh8wl7n 3 месяца назад
All in all its very beautiful composition
@unnipalakkad2255
@unnipalakkad2255 9 дней назад
ഉണ്ട്
@tomkiran1
@tomkiran1 2 года назад
എത്ര ഭംഗിയോടെ അന് അവർ aa കണ്ണിൽ സ്നേഹം കാണിക്കുന്നത്.. love the song ,acting movie..❤️
@krishnapriya009
@krishnapriya009 3 года назад
ലതിക ടീച്ചർക്ക് ഒരായിരം ജന്മദിനാശംസകൾ, ഒരുപാട് ഒരുപാട് സ്നേഹത്തോടെ.
@mercyjoseph9623
@mercyjoseph9623 11 месяцев назад
ലധിക ടീച്ചർ ❤❤
@memorylane7877
@memorylane7877 3 года назад
ഔസേപ്പച്ചൻ ബാക്കി പാട്ടുകൾ ഒക്കെ മനോഹരമാക്കിയപ്പോൾ ടൈറ്റിൽ സോങ്ങ് ഭരതേട്ടൻ അങ്ങെടുത്തു. ❤ The multifaceted Legend!!
@vineethr3794
@vineethr3794 2 года назад
This also ouseppachan song
@hemanthakumarkamath7779
@hemanthakumarkamath7779 2 года назад
@@vineethr3794 No...Its music is composed by Bharathan based on Raag Vrindavani Sarang....
@rohithbharathan2643
@rohithbharathan2643 2 года назад
മറ്റ് ഗാനങ്ങൾ ഔസേപ്പച്ചനാണ്. ഈ ഗാനം ഭരതേട്ടനാണ്. ഔസേപ്പച്ചനും ലളിത ചേച്ചിയും പല അഭിമുഖത്തിലും പറഞ്ഞിട്ടുള്ളത്. ഭരതേട്ടന്റെ സംഗീത പ്രാവിണ്യം കേളി പോലെ ഒത്തിരി ചിത്രങ്ങളിൽ കണ്ടിട്ടുള്ളതാണ്. ഈ ഗാനം എപ്പോൾ കേട്ടാലും ലളിത ചേച്ചി കരഞ്ഞിരുന്നു. അത്രമാത്രം അദ്ദേഹം പാടി കൊണ്ട് നടന്നിരുന്ന ഗാനമാണ് കാതോട്കാതോരം എന്ന ഗാനം .
@sudhikkr
@sudhikkr 2 года назад
@@hemanthakumarkamath7779 🥰
@happysoul8147
@happysoul8147 8 месяцев назад
സരിത ചേച്ചിയെ ഒരിക്കലും മലയാളികൾ മറക്കില്ല.... എത്രയോ മനോഹരമായ വേഷങ്ങൾ ചെയ്തിരിക്കുന്നു.
@monster5268
@monster5268 2 года назад
ഇതുപോലൊരു റൊമാൻസ് സീൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 😍❤ സരിത & മമ്മൂക്ക combo 😍❤
@rameshkuttan1472
@rameshkuttan1472 Год назад
കൊറച്ചൂടെ വേണായിരുന്നു Feel😍
@sreekumariammas6632
@sreekumariammas6632 Год назад
Silent love between.
@kaladevi6785
@kaladevi6785 2 года назад
പുതിയ കാലത്തെ ഏതേലും ഒരു പാട്ട് എൻ്റെ നാവിൽ വന്നു പാടാരില്ല ഞാൻ....ഇതൊക്കെ ആണ് my favourite
@vishnuvsrk2427
@vishnuvsrk2427 3 года назад
സരിത ചേച്ചിയെ കാണാൻ എന്തൊരു ഐശ്വര്യം ആയിരുന്നു അല്ലെ
@ucchandranucchandran3146
@ucchandranucchandran3146 3 года назад
Yes
@user-il2rz6gc1d
@user-il2rz6gc1d 3 года назад
പിന്നല്ലാതെ
@pavithrarajeev7535
@pavithrarajeev7535 3 года назад
👍👍❤️
@pavammanushyan4636
@pavammanushyan4636 2 года назад
Saritha pole eniku oru koottukari undayirunnu
@josenub08
@josenub08 2 года назад
aa daridra vasi mukesh ketti kulam akki thendi
@paattukaludethozhan2016
@paattukaludethozhan2016 2 года назад
റേഡിയോല് ഈ സിനിമയുടെ പരസ്യം വരുമ്പോള്‍ ഈ ഗാനമാണ് അതിനൊപ്പം ഉണ്ടാവാറ്.....എന്തൊരു ഓര്‍മ്മ ♥
@shyamaztec
@shyamaztec 5 месяцев назад
നല്ല മഴയുള്ള രാത്രിയിൽ മുകളിലത്തെ ബാൽക്കണിയിൽ ഇരുന്നു 2 പെഗ്ഗും അടിച്ചു JBL സ്പീക്കറിൽ ഇതുപോലുള്ള vintage evergreen പാട്ടുകൾ ലൂപ്പിൽ ഇട്ടു കേൾക്കണം .. ഉഫ് നൊക്കലാച്ചിയ 😶‍🌫️🥰..
@graisonittitharastephenson
@graisonittitharastephenson 3 месяца назад
😂😂❤❤
@anjaliashok7641
@anjaliashok7641 2 года назад
സരിതയ്ക്കു ഒരു പ്രത്യേക സൗന്ദര്യം 💕
@Aparna_Remesan
@Aparna_Remesan 2 года назад
അന്നത്തെ ഭരതേട്ടൻ എന്ന സംവിധായകൻ്റേ ചിന്തകൾ ഒക്കെ അടിപൊളി.മകൻ ഉള്ള ഒരു സത്രീയേ bachelor ആയ ആൾ കല്യാണം കഴിക്കുന്നത് അത്ര വലിയ സംഭവം ഒന്നും അല്ല. സദാചാരം പറയുന്നവർക്ക് ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല.🤷. അതിനേ ഒക്കെ പൊളിച്ചു എഴുതിയ കഥ ആയിരുന്നു ഇത്. ഭരതേട്ടൻ്റേ കാഴ്ച്ചപ്പാടിൽ നിന്ന് എത്ര ഭംഗിയായി അവതരിപ്പിച്ചു.😍🥰❤️
@sreedevi7398
@sreedevi7398 Год назад
ഒരു മകൾ ഉള്ള സ്ത്രീയെ ബാച്ചിലർ ആയ ഒരാൾ സ്നേഹിക്കുന്നത് തെറ്റാണോ
@Aparna_Remesan
@Aparna_Remesan Год назад
​@@sreedevi7398 ഒരു തെറ്റുമില്ല
@santhoshks2255
@santhoshks2255 3 года назад
മഹാഗായിക.ശ്രീമതി. ലതിക ടീച്ചർ.
@jeesmathew7858
@jeesmathew7858 3 года назад
🙏🙏ചില തേങ്ങലുകൾ യാഥാർഥ്യം ആവുമ്പോൾ.... ബന്ധങ്ങൾ പലപ്പോഴും വഴി പോക്കരാവുന്ന നിമിഷങ്ങൾ...🙏🙏 പ്രേതീക്ഷകളുടെ ഓർമ്മകൾ ചിലപ്പോൾ എങ്കിലും ഒറ്റപ്പെടലിന്റെ തേങ്ങലുകളായ് വഴി പിരിയാൻ നിർബന്ധിതറാവുന്നു... 🙏🙏the memmorable song 🌹🌹🌹🌹
@JP-bd6tb
@JP-bd6tb 3 года назад
എന്റെ മ്മോ... കിടിലൻ കമന്റ് തന്നെ മച്ചാ
@sivinsajicheriyan7937
@sivinsajicheriyan7937 3 года назад
Kidu cmnt❤️😘
@prasadgopinathan8923
@prasadgopinathan8923 2 года назад
Superb words
@sajivarma1
@sajivarma1 2 года назад
നമിച്ചു
@saindhavahistorytravelinma2619
നീ ഒരു കവി യാണ് ❤
@rathishbaby
@rathishbaby 3 года назад
ലാലാല ലാ.. ലാ..ല ആഹാഹ ആ.. മന്ത്രം ഹ്ം.. ഹ്ം.. ഹ്ം.. ലാ..ലാ..ല ..വിഷുപ്പക്ഷി പോലെ കാതോടു കാതോരം തേന്‍ ചോരുമാ മന്ത്രം ഈണത്തിൽ നീ ചൊല്ലി വിഷുപ്പക്ഷി പോലെ കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലെ കുറുമൊഴി കുറുകി കുറുകി നീ ഉണരു വരിനെല്‍ക്കതിരിന്‍ തിരിയിൽ അരിയ പാല്‍മണികള്‍ കുറുകി നെന്‍മണിതന്‍ കുലകള്‍ വെയിലില്‍ ഉലയെ കുളിരു പെയ്തിനിയ കുഴലുമൂതിയിനി കുറുമൊഴി ഇതിലേ വാ ആരോ പാടിപ്പെയ്യുന്നു തേന്‍മഴകള്‍ ചിറകിലുയരും അഴകേ മണ്ണു പൊന്നാക്കും മന്ത്രം നീ ചൊല്ലി തന്നൂ പൊന്നിന്‍ കനികള്‍ (കാതോടു കാതോരം...) തളിരിലെ പവിഴമുരുകുമീ ഇലകള്‍ ഹരിതമണികളണിയും കരളിലെ പവിഴമുരുകി വേറെയൊരു കരളിന്നിഴയില്‍ ഉറയും കുളിരു പെയ്തിനിയ കുഴലുമൂതിയിനി കുറുമൊഴി ഇതിലേ വാ ആരോ പാടിത്തേകുന്നു തേനലകള്‍ കുതിരും നിലമിതുഴുതൂ മണ്ണു പൊന്നാക്കും മന്ത്രം നീ ചൊല്ലി തന്നൂ പൊന്നിന്‍ കനികള്‍ (കാതോടു കാതോരം ...)
@suhasmd8082
@suhasmd8082 2 года назад
P
@akhilmuralidas77
@akhilmuralidas77 Год назад
സൂപ്പർ സോങ്
@bindujose650
@bindujose650 Год назад
കാതോടു ...... കാതോരം 💛💛💛💛💛💛തേൻ ചോരുമാ മന്ത്രം✨✨✨ ✨✨✨✨ ഈണത്തിൽ നീ ചൊല്ലി💫💫💫💫💫💫💫 വിഷുപക്ഷി പോലെ💕💕💕💕💕💕
@user-oo7ek8dg7z
@user-oo7ek8dg7z 3 года назад
❤വളരെ വ്യെതെസ്തമായ ഒരു ഗാനം എന്റെ ഫേവൃറ്റ് സോങ് ലിസ്റ്റില് ഉള്ളത് ❤🥰😍
@angelstansilavas9970
@angelstansilavas9970 2 года назад
അസാധാരണമായ ആലാപന മികവാണ് ലതിക ഈ പാട്ടിൽ കൊടുത്തിരിക്കുന്നത്, എന്നിട്ടും ലതികക്ക് യാതൊരു അവാർഡും കിട്ടാതെ പോയല്ലോ എന്നോർക്കുമ്പോൾ വളരെ സങ്കടമുണ്ട്!
@sudhikkr
@sudhikkr 2 года назад
ഞാൻ ആദ്യമായി tv യിൽ കണ്ട മൂവി..... ഇഷ്ട സംവിധായകൻ, സംഗീത സംവിധായകൻ, ഇഷ്ട രാഗം : വൃന്ദാവന സാരംഗ... 🥰❤️
@yogawithkarthikeyanmv8310
@yogawithkarthikeyanmv8310 2 года назад
തീർത്തും മനസ്സിന് നിർവൃദിയും തുടിപ്പും തരുന്ന ഒരു നല്ല ഗാനം
@nizamebrahim5323
@nizamebrahim5323 2 года назад
തന്റെ ആദ്യ ചിത്രത്തിൽ തന്നെ, പതിറ്റാണ്ടുകളെ അതിജീവിക്കുന്ന മാസ്മരിക സംഗീതം സമ്മാനിച്ച ഔസേപ്പച്ചൻ ❤❤❤❤🌹🌹🌹🙏🏻🙏🏻🙏🏻
@rohithbharathan2643
@rohithbharathan2643 2 года назад
മറ്റ് ഗാനങ്ങൾ ഔസേപ്പച്ചനാണ്. ഈ ഗാനം ഭരതേട്ടനാണ്. ഔസേപ്പച്ചനും ലളിത ചേച്ചിയും പല അഭിമുഖത്തിലും പറഞ്ഞിട്ടുള്ളത്. ഭരതേട്ടന്റെ സംഗീത പ്രാവിണ്യം കേളി പോലെ ഒത്തിരി ചിത്രങ്ങളിൽ കണ്ടിട്ടുള്ളതാണ്. ഈ ഗാനം എപ്പോൾ കേട്ടാലും ലളിത ചേച്ചി കരഞ്ഞിരുന്നു. അത്രമാത്രം അദ്ദേഹം പാടി കൊണ്ട് നടന്നിരുന്ന ഗാനമാണ് കാതോട്കാതോരം എന്ന ഗാനം .
@anuragdeviprasad1518
@anuragdeviprasad1518 2 года назад
അർഹതയ്ക്ക് ഉള്ള അംഗീകാരം കിട്ടാതെ പോയ മലയാളത്തിന്റെ മറ്റൊരു വാനമ്പാടി ലതിക ടീച്ചർ
@lechunarayan
@lechunarayan 2 года назад
ലതിക ടീച്ചർ പാടിയ ഗാനങ്ങൾ അമരം. "പൂവേണം പൂപ്പട വേണം കാതോട് കതൊരം 'വൈശാലി പൊൻപുലരി പൂവിതറിയ താരും തളിരും മിഴിപൂട്ടി വന്ദനം ചിത്രം താളവട്ടം ഹമ്മിങ്
@Vpn_84
@Vpn_84 11 месяцев назад
Ellam hit aayi
@MrDasnivas
@MrDasnivas 2 года назад
ഈ ഗാനം ഒരു പ്രതീക്ഷ എപ്പോളും നൽകുന്നു
@memorylane7877
@memorylane7877 3 года назад
04:12 The Bharathan Frame!!❤ Through the lense of a painter.
@coldstart4795
@coldstart4795 3 года назад
Amazing framea
@gops0508
@gops0508 2 года назад
Can’t agree more..
@mercyjoseph9623
@mercyjoseph9623 11 месяцев назад
ഞാൻ ഇത്ര നാളും കരുതിയത് ഇത് ചിത്രയുടെ പാട്ടാന്നാണ്
@nooruman1
@nooruman1 10 месяцев назад
ഈ പാട്ട് പാടിയത് ചിത്രയാണെന്ന് വിശ്വസിച്ചിരിക്കുന്നവരാണ് അധികവും... ലതികയാണ് പാട്ട് പാടിയത് ബ്രോസ്
@sunilkumarms7359
@sunilkumarms7359 3 года назад
ഞാൻ.കുട്ടിക്കാലത്തു ആദ്യമായി തീയേറ്ററിൽ പോയി കണ്ട filim.
@nigeshnigu8802
@nigeshnigu8802 2 года назад
90 s teams പൊന്നോളൂ ....😍😍😍
@sneha.3662
@sneha.3662 Год назад
2k 🙂
@peerumuhammedsachu2945
@peerumuhammedsachu2945 Год назад
@@sneha.3662 khghhhhhhhjiiijiooo😉😉😆😆😊😜☺️☺️☺️☺️🥰😇😗😜😊😚😇😅😊🤣🤣🥰🤣😇🥰😜😗😅😊😅😇🥰😚😚😚😚😇😇🥰😚😚😚😇😇🥰😇😇😇😊😊😗🤪🤪☺️😇🤣🤣☺️☺️😚😚😚😙😚☺️😗😚🤑😐🤑😚😙😚🤑🤑🤑🤑🤑😄🤪😄😄❤😄👿👿🤑🤑🤑🤑😜😜♥️😊😊😊👌👌😍😇♥️
@AkshithaAR
@AkshithaAR 3 месяца назад
97❤️
@vishnuvsrk2427
@vishnuvsrk2427 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയും പാട്ടും
@shemeelasasikumar2061
@shemeelasasikumar2061 6 месяцев назад
Mammooty's and Saritha's great film. Brutally treated by her husband she had no choice than to turn to another man .Both actors acted so marvelously.
@flykochi6803
@flykochi6803 Год назад
ഇപ്പഴും ഈ പാട്ട് കാണാൻ എന്ത് രസമാണ്‌ ❤(2023)
@nikeshkalliasseri194
@nikeshkalliasseri194 Год назад
ഈ സോങ് അവൾ പാടി തകർത്തു വച്ചിട്ടുണ്ട് 🙏🙏🙏🙏🙏🙏മനോഹരമായ സ്വരത്തിൽ 🙏🙏🙏😪😪😪😪
@vijeshb8420
@vijeshb8420 2 года назад
This the first movie in memory that I watched with my Amma . Saritha was her favourite actress and Mammooty favourite actor.
@meezansa
@meezansa Год назад
മൂവി 📽:-കാതോട് കാതോരം ...... (1985) ഗാനരചന ✍ :- ഒ എൻ വി കുറുപ്പ് ഈണം 🎹🎼 :- ഭരതൻ രാഗം🎼:- വൃന്ദാവനസാരംഗ ആലാപനം 🎤:- ലതിക ടീച്ചർ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 ലാലാല ലാ.. ലാ..ല.... ആഹാഹ ആ.. മന്ത്രം...... ഹ്ം.. ഹ്ം.. ഹ്ം.. ലാ..ലാ..ല .. വിഷുപ്പക്ഷി പോലെ....... കാതോടു കാതോരം തേന്‍ ചോരുമാ മന്ത്രം...... ഈണത്തിൽ നീ ചൊല്ലി വിഷുപ്പക്ഷി പോലെ..... കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം..... ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലെ....... കുറുമൊഴി കുറുകി കുറുകി നീ ഉണരു വരിനെല്‍ക്കതിരിന്‍ തിരിയിൽ അരിയ പാല്‍മണികള്‍ കുറുകി നെന്‍മണിതന്‍ കുലകള്‍ വെയിലില്‍ ഉലയെ കുളിരു പെയ്തിനിയ കുഴലുമൂതിയിനി കുറുമൊഴി ഇതിലേ വാ ആരോ പാടിപ്പെയ്യുന്നു തേന്‍മഴകള്‍ ചിറകിലുയരും അഴകേ മണ്ണു പൊന്നാക്കും മന്ത്രം നീ ചൊല്ലി തന്നൂ പൊന്നിന്‍ കനികള്‍ (കാതോടു കാതോരം........) തളിരിലെ പവിഴമുരുകുമീ ഇലകള്‍ ഹരിതമണികളണിയും കരളിലെ പവിഴമുരുകി വേറെയൊരു കരളിന്നിഴയില്‍ ഉറയും കുളിരു പെയ്തിനിയ കുഴലുമൂതിയിനി കുറുമൊഴി ഇതിലേ വാ ആരോ പാടിത്തേകുന്നു തേനലകള്‍ കുതിരും നിലമിതുഴുതൂ മണ്ണു പൊന്നാക്കും മന്ത്രം നീ ചൊല്ലി തന്നൂ പൊന്നിന്‍ കനികള്‍ (കാതോടു കാതോരം ..........)
@bindujose650
@bindujose650 Год назад
മണ്ണ് പൊന്നാക്കും⭐⭐⭐⭐⭐⭐ മന്ത്രം 💫💫💫💫💫💫നീ ചൊല്ലി തന്നു പൊന്നിൻ കനികൾ💛💛💛💛💛
@user-re7cq6ru2x
@user-re7cq6ru2x 2 месяца назад
❤❤
@anthakumariv5006
@anthakumariv5006 Год назад
എന്തു സുന്ദരിയാണ് സരിത ചേച്ചിയെ കാണാൻ ♥️♥️♥️♥️
@aneeshkumar7987
@aneeshkumar7987 6 месяцев назад
12 Feb 2024 ... Natural acting of സരിത മാഡം...ഒരേ സമയം ഒരു അമ്മയും സ്നേഹം തേടുന്ന ഒരു സ്ത്രീയും ആയി അവർ ഈ കഥാപാത്രത്തിൽ ജീവിച്ചു...
@vinodnarayan1050
@vinodnarayan1050 3 года назад
Bharathan Touch... Super acting 👌👌
@anthakumariv5006
@anthakumariv5006 Год назад
എനിക്ക് ഏറെ ഇഷ്ട്ടമുള്ള പാട്ട് എത്ര കേട്ടാലും മതി വരത്തില്ല കാലം കഴിയും തോറും പാട്ടിന്റെ മഹത്വം മരുന്നില്ല പണ്ടത്തെ പാട്ടുകൾ കേൾക്കാൻ എന്തു സുഖമാണ് അല്ലെ dears♥️♥️♥️♥️♥️♥️♥️
@sugeshthottathil1306
@sugeshthottathil1306 2 года назад
പകരം വെക്കാൻ കഴിയാത്ത മഹാ ഗാനങ്ങൾ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
@manipv565
@manipv565 2 года назад
എത്ര ശ്രുതിമധുരമായ ഗാനം . evergreen. lathika
@bijirpillai1229
@bijirpillai1229 3 года назад
ലതിക ടീച്ചറെ അധികം ആരും ഓർക്കാതെ പോകുന്നു.
@krishnakarthik2915
@krishnakarthik2915 3 года назад
സത്യം 🙏🙏🙏🙏❤
@Syamala__udayan
@Syamala__udayan 8 месяцев назад
തളിരിലെ പവിഴമുരുകുമീ ഇലകള്‍ ഹരിതമണികളണിയും കരളിലെ പവിഴമുരുകി വേറെയൊരു കരളിന്നിഴയില്‍ ഉറയും കുളിരു പെയ്തിനിയ കുഴലുമൂതിയിനി കുറുമൊഴി ഇതിലേ വാ ആരോ പാടിത്തേകുന്നു തേനലകള്‍ കുതിരും നിലമിതുഴുതൂ മണ്ണു പൊന്നാക്കും മന്ത്രം നീ ചൊല്ലി തന്നൂ പൊന്നിന്‍ കനികള്‍ (കാതോടു കാതോരം ...)
@aisuponnusvideos6224
@aisuponnusvideos6224 2 года назад
എത്ര കേട്ടാലും മനസിന്‌ ഉണർവ് തരുന്ന ഗാനം 🙏
@RK-yo3bd
@RK-yo3bd 2 года назад
ടോപ് സിംഗറിൽ മേഘ്ന കുട്ടി വരികൾ വളരെ വ്യക്തമായി പാടി
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx 2 года назад
This song is like wine - പഴകും തോറും വീര്യം കൂടും
@ratheeshkumar7918
@ratheeshkumar7918 2 года назад
കാലം എത്ര കടന്നാലും ഇ പാട്ടോക തരുന്ന ഓളം ചെറുതല്ല 😘😘
@sarafudheenhassan2436
@sarafudheenhassan2436 3 года назад
Mammootti Sarita super Jodie
@ushaprabhakaran1121
@ushaprabhakaran1121 2 года назад
എത്ര നല്ല പാട്ട്. Top Singer Meghna mol പാടുന്ന പാട്ടിന്റെ original കേൾക്കാൻ വന്നതാണ്.
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 года назад
വിഷു പക്ഷി പോലെ💞 മനോഹരമായിരിക്കുന്നു ഈ സ്വരം🎸
@ahakollalo5116
@ahakollalo5116 Год назад
ഈ ലോകം അവസാനിക്കുന്നവരെ ഈ ഗാനം ആരും മറക്കില്ല
@Augustwaves24
@Augustwaves24 9 месяцев назад
വൗ, എന്താ ഗാനം... ലേ... 🎉 ആ ഹമ്മിങ്...., അവിടെ മുതല്‍ വേറേ ലോകത്തേയ്ക്ക്....😊
@sheejaps3782
@sheejaps3782 2 года назад
❤ Sarithayude Mudi!👌🥰
@leelaramesan9415
@leelaramesan9415 2 года назад
മറക്കാൻ പറ്റാത്ത ഗാനം
@anilkumarmk3940
@anilkumarmk3940 2 года назад
എന്റെ ടീച്ചർ പാടിയ പാട്ട്... 🙏🙏🙏🙏
@PPNair-mq3tt
@PPNair-mq3tt Год назад
Undallo.... Bharatattnte Priya gayika Latikayute Melodious voice nd super singing... ❤
@SinanSinu-zn9vt
@SinanSinu-zn9vt 2 года назад
വാല്ലാത ഒരു ഫീൽ ഈ സോങ് 🥰
@saindhavahistorytravelinma2619
ഒരുപാട് ഇഷ്ടമാണ് ഈ ഗാനം എന്റെ lover ഇവളെ പോലെ യാണ് 😂✨️✨️✨️❤🌹
@manjunathjayaram
@manjunathjayaram 2 года назад
Latika teacher the most underrated singer. We did not give her much recognition she deserved.
@I_am_a_Cunning_Linguist
@I_am_a_Cunning_Linguist 10 месяцев назад
Mammotty shines in roles like this. Especially movies with strong christian themes. Amazing performance by Sarita and Mammooty.
@user-if5pt4ro2p
@user-if5pt4ro2p 6 дней назад
ഈ സിനിമയും ഇതിലെ പാട്ടുകളും പാടി നടയിലെ സരിതാമുകേഷിൻ്റെ ആ വൈക്കേൽ കൂനക്കരിൽ വെച്ച് ഉള്ള നാവുകൊണ്ടും മുഖം കൊണ്ടുമുള്ള താളങ്ങളും ആർക്കും ഇഷ്ടപ്പെടും
@UDHAYA882
@UDHAYA882 2 года назад
2022ൽ ഈ ഗാനം ആസ്വദിക്കുന്നവർ ഉണ്ടോ 🥰
@baijukannan910
@baijukannan910 2 года назад
Undallo
@ajishshammughan2987
@ajishshammughan2987 Год назад
ഇന്നും
@sneha.3662
@sneha.3662 Год назад
Yeah 😌❤️
@manojm4008
@manojm4008 Год назад
കൊള്ളാം ഉണ്ടോന്നോ നോൺ സ്റ്റോപ്പായിട്ട് കേൾക്കുന്നു
@HariKumar-oq8bb
@HariKumar-oq8bb Год назад
2023
@bindujose650
@bindujose650 Год назад
ആരോ പാടി😘😘😘😘😘😘😘😘 തേവുന്നു തേൻ മഴകൾ💫💫💫💫💫💫 ചിറകിലുയരും അഴ കേ♥️♥️♥️♥️♥️♥️♥️ മണ്ണ് പൊന്നാക്കും💛💛💛💛💛💛💛 മന്ത്രം നീ ചൊല്ലി തന്നൂ പൊന്നിൻ കനികൾ💕💕💕💕💕💕
@marypl2941
@marypl2941 3 года назад
Yes. Beauty and simplicity together
@anbuarivu8031
@anbuarivu8031 5 месяцев назад
I am a தமிழன்.. But i love malaiyalam song🌹🌹😍😍
@kavirajan8397
@kavirajan8397 2 года назад
ഇത്രയും നല്ല സീൻ ഇനി മൺവെട്ടിക്കും, സോളാറിനും കിട്ടില്ല???? ഇതു എന്റെ ജീവിതത്തിൽ ഉണ്ടായതാണ്!!!!🌹🌹🌹🌹🌹🌹🌹🌹
@bijubalakrishnan7076
@bijubalakrishnan7076 2 года назад
മമ്മൂട്ടി ❤സരിത ❤❤❤
@Sanvlog2023
@Sanvlog2023 Год назад
ലതിക 🄲🄷🄴🄲🄷🄸 സൂപ്പർ ആല്ലെ 😍😍
@banklootful
@banklootful Год назад
We are delighted in love as parents and really get enchanted when our child starts babbling. Valluvar calls these babbles as sweeter than music from flute and harp (குழலினிது யாழினிது) Here the poet talks about love's language between a man and woman; so dear that even short utterances, close to ears (காதோடு காதோரம்) - are sweet like the Indian Cuckoo (Vishu Pakshi) bird's chirps. The words sweet like honey and rice, and like a mantra that turns even sand into gold (மண்ணும் பொன்னாகும்). The whole song resonates with the background and storyline. A Tamil fan of this song.
@bindum2941
@bindum2941 Год назад
ഓൾഡ് is ഗോൾഡ് 😍😍❤❤🌹🌹
@sreejithps5308
@sreejithps5308 7 месяцев назад
Favorite song
@reethu-varghese
@reethu-varghese 5 месяцев назад
Status kand paat aneshichu vannatha... Nalla paat 😊❤
@ChandranCv-jw5ei
@ChandranCv-jw5ei Год назад
ഒരിക്കലും മറക്കാനാവാത്ത ഗാനങ്ങൾ
@memorylane7877
@memorylane7877 3 года назад
Classic Movie. Classic songs. ❤
@abilashvm3852
@abilashvm3852 2 года назад
bharathan sir .................its owsam
@shanmukhank6550
@shanmukhank6550 Год назад
Saritha medam Amazing expression
@AASH.23
@AASH.23 2 года назад
ഒരുപാട് ഇഷ്ടം 😍😍😍
@Traveltalks24
@Traveltalks24 2 года назад
അന്നും ഇന്നും.. അധികം makeup ഇടാത്ത ഒരു നടി.. 😇😇
@allus9676
@allus9676 3 года назад
Mammookka and sarita
@parusofficial898
@parusofficial898 2 года назад
Nalloru feel tharunnaa songg❤️
@ashiquebinu2650
@ashiquebinu2650 2 года назад
Ente peekki Enik vendi aadyamai paadithanna paattaan ♥️🌹
@bindujose650
@bindujose650 Год назад
കുളിരു പെയ്ത് നിലാ കുഴലുമൂതിയിനി 💕💕💕💕💕💕💕💕 കുറുമൊഴി ഇതിലെ വാ💞💞💞💞💞💞 ആരോ തേവി പാടുന്നു തേനലകൾ❤❤❤❤
@ansonantony4876
@ansonantony4876 Месяц назад
Bharathan super hit movie❤❤❤
@KaleshKala-jc8kc
@KaleshKala-jc8kc Год назад
Yes i love this song
@sivinsajicheriyan7937
@sivinsajicheriyan7937 3 года назад
ലതിക ടീച്ചർ മാജിക് ...........❤️❤️
@AjayakumarvV
@AjayakumarvV Год назад
സരിത...
@vavachi0000
@vavachi0000 2 года назад
കുഞ്ചാക്കോ ബോബന്റെ ഡാൻസ് കണ്ട് ഇവിടെ എത്തിയവർ ലൈക്കിക്കോ...👍😀
@haridasnair368
@haridasnair368 2 года назад
Valare bangiulla song
@thanzil.deutschland
@thanzil.deutschland 2 года назад
Mammookka.. ❤️❤️❤️ #nostalgia
@user-ov7vi3ge7j
@user-ov7vi3ge7j 11 месяцев назад
എത്ര വർഷം പോയാലും പഴയ പാട്ടുകൾ ഒരിക്കലും മറക്കില്ല ഇപ്പോഴത്തെ പാട്ടുകൾ പാട്ടുകളാണോ വായിൽ വരുന്നത് എന്തൊക്കയോ പാടുന്നു തെറിവരെ പാട്ടുകളാക്കുന്ന കാലം
Далее
Will A Guitar Boat Hold My Weight?
00:20
Просмотров 45 млн