I will pray that God fulfills your dream.......You shall have the House o f your Dreams.......I have a nice name for it too...The Kakkasserys Nest.........
ഭാര്യക്കും ഭർത്താവിനും opposote ആഗ്രഹങ്ങളാണല്ലോ 😄 എന്തായാലും ഇത്രേം പെട്ടെന്ന് നിങ്ങൾക്കൊരു വീട് മേടിക്കാൻ പറ്റട്ടെ 🙌🏼♥️ ഞങ്ങള്‍ക്കും കൂടി ഒരു lottery അടിക്കാൻ പ്രാർത്ഥിച്ചേക് ട്ടാ 😬😬